ദൈവങ്ങൾ എല്ലാം ഒരു കുടകീഴിൽ | ചിരിച്ചു ചത്താൽ ഞങ്ങൾ ഉത്തരവാദികളല്ല

Visit Us: masternewskerala.com/
Follow us on:
Facebook: / masterbrainofficial
Instagram: / itsmasterbrain
Website: masternewskerala.com/

Пікірлер: 694

  • @ajikumarb2077
    @ajikumarb20778 ай бұрын

    അമ്മയ്ക്കു നല്ലൊരു വീടും ആ പശുവിന് നല്ലൊരു തൊഴുത്തും ഉണ്ടാക്കിക്കൊടുക്കുവാൻ എല്ലാപേരും സഹായിക്കണം

  • @ishascookingcrafting8592

    @ishascookingcrafting8592

    Ай бұрын

    വേറെ പണിയൊന്നുമില്ല

  • @muralimarath6251
    @muralimarath62518 ай бұрын

    വളരെ ദയനീയം. ഉദര നിമിത്തം ബഹുകൃത വേഷം. പരിഹസിക്കരുതേ .

  • @sreejithsivanandan2390
    @sreejithsivanandan239010 ай бұрын

    ആരും ഇല്ല എന്ന തോന്നൽ നികത്താൻ ആണ് ആ വയസ്സായ സ്ത്രീ നമ്മൾക്ക് വേണ്ടി കോമാളി ആയതു 😢😢😢

  • @user-tn4yw6us9i

    @user-tn4yw6us9i

    9 ай бұрын

    Ayyo pavam

  • @anilkumar-vk8tg

    @anilkumar-vk8tg

    28 күн бұрын

    Yes orikkalum parihasikkaruth

  • @sreevidhyanambi9321
    @sreevidhyanambi93219 ай бұрын

    ഗതികേട് + വയറ്റിപ്പിഴപ്പ്.ദൈവം കൂടെ ഉണ്ടെന്ന് വിശ്വാസം 😢😢🙏

  • @8485noodls
    @8485noodls10 ай бұрын

    കേൾക്കുമ്പോ ചിരി വരുന്നുണ്ട് പക്ഷെ.. ആ പാവം സ്ത്രീയെ പരിഹസിക്കുന്ന pole തോനുന്നു.. ജീവിത ത്തിലെ . ബുദ്ധിമുട്ട് കാരണം ഇങ്ങനെ ആയിപോയതാവും പാവം 😢😢

  • @jomolvarghese4553

    @jomolvarghese4553

    9 ай бұрын

    പിന്നെ ബുദ്ധിമുട്ട് വരുന്നവർ എല്ലാം കോമാളി ആയി ജീവിക്കാൻ നോക്കുവല്ലേ

  • @ChandrabhanuK-yn6ui

    @ChandrabhanuK-yn6ui

    8 ай бұрын

    കളിയാക്കുന്ന തുപോലെ തോന്നൂ ന്നേ യുള്ളൂ ?

  • @SailorMan38

    @SailorMan38

    7 ай бұрын

    sheriyanu

  • @renjithkaranprathapan2241

    @renjithkaranprathapan2241

    5 ай бұрын

    എനിക്കും

  • @vineethak3298
    @vineethak329810 ай бұрын

    കണ്ടപ്പോ സങ്കടം തോന്നുന്നു. ജീവിക്കാൻ വേണ്ടി അല്ലേ. പാവം അമ്മ 😢🙏

  • @thasneemudeen

    @thasneemudeen

    9 ай бұрын

    ആ അമ്മയെ kaal ഗതികേട്lanu ആ pullikkaaran ക്ഷമിക്കുക

  • @murshadmuchu8152

    @murshadmuchu8152

    9 ай бұрын

    അതെ എനിക്കു പാവം തോന്നി

  • @bijigeorgebijigeorge5374

    @bijigeorgebijigeorge5374

    9 ай бұрын

    അതെ😢

  • @user-tn4yw6us9i

    @user-tn4yw6us9i

    9 ай бұрын

    Ayyo pavam

  • @sri7614

    @sri7614

    9 ай бұрын

    sathyam

  • @Elosen-un2ok
    @Elosen-un2ok10 ай бұрын

    സർ ഒരപേക്ഷയാണ്. എല്ലാ വിഭാഗത്തിലുമുള്ള വലിയ അറിയപ്പെട്ടവരുടെ അടുത്ത് പോയി ഇങ്ങനെ വീഡിയോ ചെയ്‌താൽ ഇതിനെ ഫോളോ ചെയ്യുന്നവരെ മാറി ചിന്തിക്കാൻ ഒരു പ്രചോതനമാവും. പാവപ്പെട്ടവർ അന്നത്തിനു വേണ്ടിയിട്ടാണെങ്കിൽ ജീവിച്ചു പൊയ്ക്കോട്ടേ. കോടികൾ സാമ്പാദിക്കുന്നവർ ഉണ്ട് ഈ മേഖലയിൽ പാവങ്ങളെ ചൂഷണം ചെയ്ത്. അവർ ഹൈടെക് ലെവൽ ആണ്. സോഷ്യൽ മീഡിയ ആണ് അവരുടെ മുഖ്യ ഫ്ലാറ്റ് ഫോം. ഈ പാവങ്ങൾക്ക് ചിലപ്പോ മൊബൈൽ ഫോൺ വരെ ഉണ്ടാവില്ല. വിട്ടേക്ക് അന്നം മാത്രം പ്രശ്നം.അന്നം. നല്ലത് വരട്ടെ അവർക്ക് ദൈവം അനുഗ്രഹിക്കട്ടെ.

  • @beucephalus4800

    @beucephalus4800

    7 ай бұрын

    അവർ ഒന്നും അടുപ്പിക്കില്ല സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് അറിയാലോ ഇവരെ , ഈ പാവം പിടിച്ച സ്ത്രീയോട് ഇതുവഴി സഹായങ്ങൾ ലഭിക്കും എന്ന് പറഞ്ഞത് കൊണ്ടാണ് അവർ എന്തൊക്കെയോ കാട്ടി കൂട്ടുന്നത്, പാവം 😢 അവരുടെ ദയനീയാവസ്ഥ കണ്ട് എന്തേലും കൊടുക്കാമായിരുന്നു, ഉദരനിമിത്തം

  • @shajimon8252

    @shajimon8252

    3 ай бұрын

    Athinulla dhairyam avanilla

  • @pavuprathee2085

    @pavuprathee2085

    22 күн бұрын

  • @manuppamanu9863
    @manuppamanu98639 ай бұрын

    നല്ലൊരു കലാകാരിയാണ് 👍🏻 വൈക്കം വിജയലക്ഷ്മി, നഞ്ചമ്മ, പാടാൻ അവസരം കൊടുത്താൽ ഇവരെപോലെ ഈ അമ്മയുടെ കഷ്ടപ്പാടും അവസാനിക്കും 😔

  • @rijim.p7907
    @rijim.p79079 ай бұрын

    ഒറ്റയ്ക്ക് ജീവിക്കുന്ന ആ അമ്മ ജീവിക്കുന്നത്. കൂടെ ദൈവങ്ങൾ ഉണ്ടെ ന്നുള്ള വിശ്വാസം കൊണ്ടാണ്. കളിയാക്കി. കാശുണ്ടാക്കരുത് ഒറ്റ പെടലിന്റെ സാഹചര്യങ്ങൾ ഈവിധം അധിജീവിക്കട്ടെ.🙏🙏🙏🙏🙏🙏🙏 Plzzzzz..

  • @nachusparadise5205

    @nachusparadise5205

    8 ай бұрын

    ആ അമ്മ കളിയാക്കല്ലേ ബ്രോ

  • @Midkarthika

    @Midkarthika

    Ай бұрын

    Angine aanengil maanasika asugam aavum

  • @abdullabattakkal7379
    @abdullabattakkal737910 ай бұрын

    പാവങ്ങൾ ജീവിച്ചു പോയിക്കോട്ടെ. വലുതിനെ പിടിക്ക്

  • @MrBeanTime

    @MrBeanTime

    10 ай бұрын

    Mm നല്ല പാവങ്ങൾ 😂 നരബലി മറന്നിട്ടില്ലല്ലോ ആരും

  • @serenamathan6084

    @serenamathan6084

    10 ай бұрын

    ​@@MrBeanTime കാര്യം ശരിതന്നെ... പക്ഷെ ആ സ്ത്രീക്ക് അത്രയും ധൈര്യം കാണുവോ...!! ആർക്കറിയാം...!!😮

  • @rajeshpochappan1264

    @rajeshpochappan1264

    10 ай бұрын

    രാഷ്ട്രിയം പറയിപ്പിക്കല്ലേ ബ്രോ പാവങ്ങൾ പിന്നെ അവർക്ക് ജീവിക്കാൻ പറ്റാത്തകും 😭

  • @syamalasaran3629
    @syamalasaran362910 ай бұрын

    ഇത്രയും വയസായവരെക്കൊണ്ട് ഇങ്ങനെ കഷ്ടപ്പെടുത്തിക്കരുതേ.

  • @henrycj9315

    @henrycj9315

    6 ай бұрын

    karma was always there .

  • @sujathas2419
    @sujathas241910 ай бұрын

    ചിരിയും കരച്ചിലും ഒരു പോലെ വരുന്നു പാവം 🙏🏻

  • @muralimarath6251
    @muralimarath625110 ай бұрын

    ഉദര നിമിത്തം ബഹുകൃത വേഷം

  • @ashaasha5318
    @ashaasha53189 ай бұрын

    എന്തായാലും അവരെ ആ കോമളക്കി കാണിച്ച് ഈ എപ്പിസോഡിൽ നിന്ന് കിട്ടുന്ന കുറച്ചു പൈസ അമ്മയ്ക്ക് കൊടുക്കണേ

  • @user-tn4yw6us9i

    @user-tn4yw6us9i

    9 ай бұрын

    😂😂👌👍

  • @teekeybabutk2679

    @teekeybabutk2679

    9 ай бұрын

    അതെ ഇതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ഭക്ഷണം വാങ്ങി കഴിക്കുന്നതിനേക്കാൾ നല്ലത്

  • @babudaniel4806

    @babudaniel4806

    9 ай бұрын

    COVID vannappol ഈ തള്ള എവിടെയായിരുന്നു എത്ര പേരെ rakshikkaamayirunnu.ഇവരെ വിളിക്കേണ്ട പേര് സരസ്വതി എന്നല്ല നല്ല സരസ്വതി തന്നെ പറഞ്ഞു കൊടുക്കണം

  • @nicholasjoseph187

    @nicholasjoseph187

    9 ай бұрын

    അവർക്ക് നാടകത്തിൽ അഭിനയിച്ചാൽ പോരേ.. പ്യാവം അമ്മ

  • @sreevidhyanambi9321

    @sreevidhyanambi9321

    9 ай бұрын

    ദൈവം ഉണ്ടോ ഇല്ലയോ... ലാസ്റ്റ് അവർ കരഞ്ഞു പ്രാർത്ഥിച്ച ചില വാക്കുകൾ.. "കൈവിടല്ലേ ഞാനും ഒരു പെണ്ണല്ലേ "😔😔. പാവം ഗതികേട് കൊണ്ടാണ്... ആരോരും ഇല്ലാത്തതിന്റെ വേദന ആ പാവം ഒരുപാട് അനുഭവിക്കുന്നുണ്ട് 😭😭🙏🙏🙏

  • @adammuhammed7103
    @adammuhammed71037 ай бұрын

    കോടികൾമുക്കുന്ന ജനപ്രതിനിധികളും നിയമപാലകരും ഉള്ള ലോകത്തു . ഇ പാവം അമ്മ നിങ്ങൾ വിശ്വസിക്കുന്ന ദൈവം കൂടെയുണ്ടാകട്ടെ

  • @nijinanisars2043
    @nijinanisars204310 ай бұрын

    അവതരണം ഒരു രക്ഷയും ella🥰🥰a ക്യാമറമനെയും നിങ്ങളെയും സമ്മതിക്കാതെ തരമില്ല 👍👍ഇതൊക്കെ കണ്ടു ചിരിക്കാതെ നിൽക്കാനും വേണം ഒരു kazhivu👍👍👍👍പാവം അമ്മച്ചി arkkum ഒരു ദ്രോഹവും ഇല്ലങ്കിൽ anganeyenkilum ജീവിച്ചു pokate😔😔😔 eniyum നന്നായി മുന്നോട്ട് പോകാൻ padachon അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲

  • @akhilkrishnan6319
    @akhilkrishnan631910 ай бұрын

    ഒറ്റക് ആവുമ്പോൾ റിലേയ് പോകുന്നത് ആണ് ഓരോ ഓരോ ജീവിതം

  • @anjalisworld1113

    @anjalisworld1113

    10 ай бұрын

    Really....😂😂😂

  • @midunsree3111
    @midunsree31119 ай бұрын

    ശബരിമല ദൈവം ഇരിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ഞാനും മലയാറ്റൂർ മലയിൽ കയറിയാൽ മോക്ഷം ലഭിക്കുമെന്ന് വിശ്വസിക്കുന്ന എൻറെ അനിയനും മക്കയിൽ പോയി ചെകുത്താനെ കല്ലെറിയുന്ന എൻറെ ഇളയ അനിയനും ചെയ്യുന്ന അത്രയും മണ്ടത്തരം ജീവിക്കാനായി പാടുപെടുന്ന ഈ അമ്മ ചെയ്യുന്നില്ല😢

  • @anakharejeesh4239
    @anakharejeesh423910 ай бұрын

    വലിയ കള്ളന്മാരും കളികളും വിലസി നടക്കുബോ ഈ പാവങ്ങളെ ഒക്കെ ഇങ്ങനെ കളിയാക്കി ജീവിക്കണോ ചേട്ടാ

  • @hishammuthu9443
    @hishammuthu944310 ай бұрын

    നിങ്ങളെ കൂടെ ഉള്ള ക്യാമറമാനെ സമ്മതിക്കണം 🙏🙏🙏

  • @henrycj9315

    @henrycj9315

    6 ай бұрын

    hoo dark

  • @mctmct2500
    @mctmct25009 ай бұрын

    ദൈവത്തിന് പരിഹസിച്ചവർ ആരും നേരെ ചൊവ്വേ ഗതി പിടിച്ചിട്ടില്ല

  • @JohnsonKJJohn

    @JohnsonKJJohn

    9 ай бұрын

    😂😂😂😂😂

  • @babym.j8527

    @babym.j8527

    9 ай бұрын

    😂😂😂 അത് ദൈവത്തെയല്ലേ ? ഉടായിപ്പുകളെ അല്ലല്ലോ.

  • @shinojkumar3281

    @shinojkumar3281

    6 ай бұрын

    പരിഹസിക്കാത്തവർക്ക് വെറും പരീക്ഷണം മാത്രമേ കൊടുക്കൂ..😅😅😅

  • @daisyanandhu3815
    @daisyanandhu381510 ай бұрын

    എല്ലാം ഒരു നേരത്തെ ഭക്ഷണ ത്തീന് വേണ്ടി മാത്രം.. പാവം..❤

  • @masterbrain2.0

    @masterbrain2.0

    10 ай бұрын

    പാവം ആണ്

  • @user-pf3wt8om1e

    @user-pf3wt8om1e

    9 ай бұрын

    ​@@masterbrain2.0😂😂😂

  • @kunjoos8565

    @kunjoos8565

    9 ай бұрын

    പാവം അമ്മ ജീവിച്ച് പോട്ടെ

  • @beucephalus4800
    @beucephalus48007 ай бұрын

    റീൽ കണ്ടപ്പോ ചിരി വന്നു, but ഫുൾ വീഡിയൊ കണ്ടപ്പോ പാവം തോന്നി😢

  • @Famnme
    @Famnme9 ай бұрын

    I really love the way you present and handle things. Your way of handling things in such a smooth manner without hurting anyone is wonderful. You show kindness to all. Good job❤

  • @ramlathismail5337
    @ramlathismail533710 ай бұрын

    ആ അലർച്ച.. ഒരു ഒന്നൊന്നര. അലർച്ച ആണ്.... പശു വിന്റെ നല്ല കാലം.. 🤣🤣🤣

  • @anubanu97

    @anubanu97

    9 ай бұрын

    Chirippich kollalle🤣🤣

  • @santhosheradi9244
    @santhosheradi924410 ай бұрын

    ബല്ലാത്ത പഹയൻ ❤❤❤

  • @unnia5490
    @unnia549026 күн бұрын

    എങ്ങനെയെങ്കിലും ജീവീക്കട്ടെ എന്റെ പൊന്നു സഹോദരാ. അവരുടെ വിശ്വാസം കൊണ്ട് അവര്ക്ക് സന്തോഷം മനസ്സമാധാനവും ലഭിക്കുന്നുണ്ടെങ്കില് ആകട്ടെ.

  • @Prabha-kt7yc
    @Prabha-kt7yc10 ай бұрын

    ഞാനൊരു ഹിന്ദുവാണ് 33 കൊട് ദൈവങ്ങളെയും ഞാൻ വിശ്വസിക്കുന്നു ആ അമ്മ.... ചില ചില ഉടായിപ്പ് കണ്ടു ഞാൻ ചിരിച്ചു 😁😁😁😁😁😁😁😁😁 കാളി ദേവി വരാന്‍ വേണ്ടി ആ അമ്മ പ്രാർത്ഥിച്ചിട്ട് കരഞ്ഞത് എന്റെ മനസ്സിനെ വല്ലാതെ വേദനിച്ചു 😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മയെ കാളി രൂപം പ്രത്യക്ഷപ്പെടുക എനിക്കും ജീവിക്കുന്നു ഞാനൊരു പെണ്ണല്ലേ എന്നുള്ള ആ വാക്കിൽ എന്നെ വല്ലാതെ വേദനപ്പെടുത്തി😭😭😭😭😭😭😭 ഈ വയസ്സാലത്ത് അവർക്ക് ആരാ പണി കൊടുക്കാൻ.... ഇത് അവരുടെ ചോറാണ്..... എന്നെ ദൈവങ്ങൾ അവരെ ദേഹത്ത് വന്ന് അവർ ജീവിച്ചോട്ടെ..... വാർദ്ധക്യം വരുമ്പോൾ... അവർക്ക് ഉണ്ണാനും ഉടുക്കാൻ ഒന്നും കാണത്തില്ല.... അങ്ങനെ ഞാൻ മനസ്സിൽ ചിന്തിച്ചത് അത് ഏത് ദൈവങ്ങൾ വന്നാലും ഏത് മതത്തിലുള്ള ദൈവങ്ങൾ വന്നാലും അത് അവരവരുടെ വിശ്വാസമാണ് നാട്ടിന് മാത്രം ദ്രോഹിക്കാതിരുന്നാൽ മതി..... 👍👍👍👍

  • @JtubeOne

    @JtubeOne

    6 ай бұрын

    മുപ്പത്തിമുക്കോടിയുടെ കൂടെ ഒരു ഉടായിപ്പും കൂടി എന്നാണ് പറയേണ്ടത്!

  • @mailmemaheshraj
    @mailmemaheshraj8 ай бұрын

    എന്റെ കുഞ്ഞുമോനെ എങ്ങനെ അവരുടെ മുൻപിൽ ചിരിക്കാതെ പിടിച്ചു നിൽക്കുന്നു, നിങ്ങളുടെ ഒന്നും അറിയാത്തപ്പോലുള്ള അവതരണം പൊളി 😂😂😂

  • @rijim.p7907
    @rijim.p79079 ай бұрын

    ചിരിക്കാൻ തോന്നിയില്ല സുഹൃത്തേ. താൻ ചെയ്യുന്നതിനേക്കാൾ മാന്യമിയി ജീവിക്കുന്നു. ...

  • @sreejithjithu9113

    @sreejithjithu9113

    9 ай бұрын

    Curract

  • @midhunm4260

    @midhunm4260

    9 ай бұрын

    Erakure sathyam

  • @bijusreemandiram9439

    @bijusreemandiram9439

    8 ай бұрын

    Very good 👍

  • @beucephalus4800

    @beucephalus4800

    7 ай бұрын

    ammayi aano idh ?

  • @AvinPaul93

    @AvinPaul93

    4 ай бұрын

    ​@@beucephalus4800അല്ല നിന്റെ അമ്മാവൻ

  • @abdullrazak4070
    @abdullrazak407010 ай бұрын

    നേരിൽ പോയികാണുന്ന ഇവരെയൊക്കെ എങ്ങിനെ സഹിക്കുണ് ബിനോയ് 😅 ഞാൻ ചിരിച്ചു തളർന്നു😂

  • @rajeevanjanaki836
    @rajeevanjanaki83610 ай бұрын

    നിങ്ങളുടെ പ്രോഗ്രാം കൊള്ളാം അന്ധവിശ്വാസത്തിന്റെ പിറകെ പോകുന്ന ആൾക്കാരെ ബോധവൽക്കരണം ചെയ്യുന്നതാണ് . ഒരു രീതിയിൽ പറഞ്ഞാൽ അതാണ് ശരി

  • @sri7614

    @sri7614

    9 ай бұрын

    aalkare bodhavalkarikkam...pakshe ivarude main prasnam pattini aanu...athanu adhyam mattendathu

  • @nazarbavakhan119
    @nazarbavakhan11910 ай бұрын

    ചേട്ടായി ആ അമ്മ പാവം ജീവിക്കാൻ നിവർത്തി ഇല്ല അതാവും പാവം അമ്മുമ്മ 🙏🏻🌹🌹🌹🌹l🌹

  • @masterbrain2.0

    @masterbrain2.0

    10 ай бұрын

    പാവം ആണ്

  • @babup.k.3002
    @babup.k.300210 ай бұрын

    ഇവർ ഈ പരിപാടി നിറുത്തുകയാണെങ്കിൽ , അതായത് ദൈവമാവാതെ മനുഷ്യനാവുകയാണെങ്കിൽ സഹായിയ്ക്കാമായിരുന്നു....

  • @masterbrain2.0

    @masterbrain2.0

    10 ай бұрын

    Mmm

  • @albinea9144
    @albinea914410 ай бұрын

    ബ്രോ എങ്ങനെ കണ്ടെത്തുന്നു ഇങ്ങനെയുള്ള ആളുകളെ...I appreciate your efforts

  • @sheelapk3659

    @sheelapk3659

    10 ай бұрын

    😂😂😂😂😂

  • @prajilt3912

    @prajilt3912

    10 ай бұрын

    😂😂😂😂😂😂

  • @BKAnalytics
    @BKAnalytics10 ай бұрын

    അമ്മേ എനിക്ക് ജീവിക്കണ്ടേ ! ഞാനൊരു പെണ്ണല്ലേ ! ആ വാകൃത്തിൽ കരച്ചിലിൽ എല്ലാമുണ്ട്! പാവം സ്ത്രീ ...

  • @sujathas2419

    @sujathas2419

    10 ай бұрын

    അതെ

  • @pushpalathacp6487

    @pushpalathacp6487

    10 ай бұрын

    അതെ. അതിൽ എല്ലാം അടങ്ങിയിട്ടുണ്ട്. ജീവിക്കാൻ വേണ്ടിത്തന്നെ... പാവം. 🙁

  • @radhakrishnankm5353

    @radhakrishnankm5353

    10 ай бұрын

    അമൃതാനന്ദമയിയും ആദ്യമൊക്കെ ഇങ്ങനെ തന്നെ ആയിരുന്നല്ലോ. ചെറുപ്പം ആയിരുന്നെന്ന് മാത്രം.

  • @serenamathan6084

    @serenamathan6084

    10 ай бұрын

    ​@@radhakrishnankm5353 അവരെപ്പറ്റി പറഞ്ഞാൽ താങ്കളെ എതിർക്കാൻ പലരും ഉണ്ടാകും...! 😅

  • @letters391

    @letters391

    9 ай бұрын

    ​@@radhakrishnankm5353sathyam💯😂😂

  • @sandhyasandhya683
    @sandhyasandhya6839 ай бұрын

    എന്റെ അമ്മോ ചിരിച്ചു ചത്തു ഇങ്ങനെ കളിയാക്കി മതി ആകു 🙏🙏🙏😄😄😄

  • @ITSMEMINI
    @ITSMEMINI10 ай бұрын

    Dear brother, സത്യത്തിൽ ഇവരൊക്കെ കാണിക്കുന്നത് കണ്ട് ചിരിക്കുന്നതിലും ഉപരി കോമഡി താങ്കളുടെ ഓരോ ഡയലോഗ് ആണ്.. അമ്മാ എന്താമ്മാ ആകാശത്തേക്ക് നോക്കുന്നതെന്നൊക്കെ കേട്ട്... ആ ക്യാമറ മേനോനെ ഒന്ന് പരിചയപ്പെടുത്തണം കേട്ടോ.. ഇതെല്ലാം കേട്ടിട്ട് ചിരി അടക്കി നിൽക്കുന്നത് കഴിവ് തന്നെ.... 😅😅😅😅😂😂😂😂😂😂🙏🙏ആ അലർച്ച..🤣🤣🤣🤣🤣നിങ്ങൾ എവിടുന്നു ഇതിനെയൊക്കെ തപ്പി കൊണ്ടു വരുന്നു.. സമ്മതിച്ചു

  • @masterbrain2.0

    @masterbrain2.0

    10 ай бұрын

    താങ്ക്സ് ട്ടോ

  • @sowparnikasp5251
    @sowparnikasp525110 ай бұрын

    എന്റെ ദൈവമേ എന്തൊക്കെ കാണണം എന്തൊക്കെ കേൾക്കണം 😂😂😂😂😂😂ഇവരുടെ പ്രകടനം കണ്ടിട്ട് ദൈവങ്ങളെല്ലാം പൊറുതി മുട്ടി ഓടി ഒളിക്കും... ഇവർക്ക് ദൈവ കോപം കിട്ടും 🤭. അവരെ കടത്തിവെട്ടും ചേട്ടായീടെ അഭിനയം 😂😂😂😂കണ്ണടച്ചു കാളിയെ കണ്ടത് സൂപ്പറായി 😂😂😂😂😂

  • @user-cv4fe1fp6v
    @user-cv4fe1fp6v10 ай бұрын

    കണ്ണടച്ചാൽ എങ്ങനെ നോക്കും അമ്മേ ❓🤣😃

  • @shibumuthoot8928
    @shibumuthoot892810 ай бұрын

    ഒരു പാവം സ്ത്രി അതിനെ ഇത്രയും കളിയാക്കണ്ടായിരുന്നു

  • @shijinair2053
    @shijinair205310 ай бұрын

    ഒരു കലാകാരി ആണ് ഒറ്റപെട്ടു പോയി പാവം. സംരക്ഷിക്കാൻ ആളും ശരിയായ ചികിത്സയും കിട്ടിയാൽമതി. ഇത് സ്വയം തീർത്ത ഒരു സംരക്ഷണമാണ്

  • @pushpannathan4277
    @pushpannathan42779 ай бұрын

    ഒരു അനാഥയെ അപമാനിച്ചു സ്വന്തം വൈറ്റിപിഴപ്പ് നടത്തി 😄😄😄

  • @sinigopalan8125
    @sinigopalan812510 ай бұрын

    എന്റെ പൊന്നു ചങ്ങാതീ, ബിനോയ്‌ ടെ reactions കണ്ടാ ചിരിച്ച് ഒരു വഴിക്കാവും 😄😄

  • @satheeshkumar2024

    @satheeshkumar2024

    9 ай бұрын

    ഈ അമ്മയെ എന്തിന് കോമാളിയാക്കുന്നു.അവർ എങ്ങനേലുംജീവിക്കട്ടെ

  • @satheeshkumar2024

    @satheeshkumar2024

    9 ай бұрын

    ഈ അമ്മയെ എന്തിന് കോമാളിയാക്കുന്നു.അവർ എങ്ങനേലുംജീവിക്കട്ടെ

  • @GracywillimsGracywillims
    @GracywillimsGracywillims10 ай бұрын

    അവർ ദൈവത്തെ കാണുന്നു ഇത് കണ്ട് നാംചിരിക്കുന്നുഅതാണ്സതൃം

  • @manumohan7282
    @manumohan72829 ай бұрын

    അതിനോട് ഓരോ കാര്യങ്ങൾ ചെയ്യുമെന്ന് തോന്നുന്നു എന്ന് പറഞ്ഞ് ചെയ്യിപ്പിക്കുന്ന നിങ്ങൾ പൊളിയാണ് ആശാനേ 😂❤

  • @sajanck9896
    @sajanck98969 ай бұрын

    പാവം ബിനോയിച്ച വീഡിയോ മുഴുവനും കണ്ടപ്പോൾ സങ്കടം തോന്നി പാവം അമ്മ 💕💕💕💕💕🥰🥰🥰🥰

  • @danielkjose7982
    @danielkjose798210 ай бұрын

    ലോൺ ദൈവം ആണ്. തവണകളായിട്ട് അനുഗ്രഹം ലഭിക്കുകയുള്ളായിരിക്കും അല്ലെ 😂😂😂

  • @ashokanpnr9583
    @ashokanpnr958310 ай бұрын

    ചിരിയും കരച്ചിലും ഒരുപോലെ വരുന്നു ❤❤

  • @MuhammedAli-qy9vq
    @MuhammedAli-qy9vq10 ай бұрын

    അല്ലാഹുവിനെ കാണാൻ ആരും മുസ്ലിം പള്ളിയിൽ പോവാറില്ല

  • @user-iq3yu9op3x

    @user-iq3yu9op3x

    10 ай бұрын

    അത് സത്യം ആണല്ലോ

  • @MuhammedAli-qy9vq

    @MuhammedAli-qy9vq

    10 ай бұрын

    @@user-iq3yu9op3xഅ ല്ലാഹ് വിനോ ട് പ്രാർത്തികൻ വൃത്തി ഉള്ള ഒരിടമായ കൊണ്ടു പള്ളിയിൽ കയറി ഇരിക്കാൻ ഉണ്ട്,അല്ലത അല്ലാഹുവിനെ കാണാൻ പോവാറില്ല പള്ളിയിൽ

  • @anus7246
    @anus724610 ай бұрын

    മലയാളം ടീച്ചർ ആയിരുന്നോ പണ്ട്, നല്ല കവിതകൾ😄😂🤣

  • @paarupaaru479

    @paarupaaru479

    10 ай бұрын

    😂😂

  • @Hitman-055

    @Hitman-055

    10 ай бұрын

    കുഞ്ചൻ നമ്പ്യാര്യ ടെ ട്യൂൺ😂😂😂

  • @AntonyKachapilly-kl4yd
    @AntonyKachapilly-kl4yd10 ай бұрын

    പാവം ഇങ്ങിനെ ഉള്ളവരെ കൊണ്ട് രാഷ്ട്രിയം പറയികരുത് കാരണം ആ പാവം എങ്ങിനെ എങ്കിലും ജീവിച്ചോട്ടെ

  • @rajeshpochappan1264

    @rajeshpochappan1264

    10 ай бұрын

    👍

  • @NandakumarJNair32

    @NandakumarJNair32

    9 ай бұрын

    സത്യം.

  • @serenamathan6084
    @serenamathan608410 ай бұрын

    പുള്ളിക്കാരീടെ ആദ്യത്തെ അലർച്ചയിൽ കണ്ണടച്ചു നിന്ന അവതാരകൻ ഞെട്ടി കണ്ണുതുറന്നു പോയി...! 😅😅😅😅

  • @ElizabethMichael-mi4yg

    @ElizabethMichael-mi4yg

    9 ай бұрын

    😂😂😂😂

  • @beenarani7034
    @beenarani703410 ай бұрын

    അമ്മച്ചിയെ ഇങ്ങനെ എന്തിനാണ് കളിയാക്കി കൊല്ലുന്നതു ഇതെല്ലാം പച്ചരി വാങ്ങാനുള്ള വഴിയല്ലേ

  • @remyarajesh5913
    @remyarajesh591310 ай бұрын

    😅😅😅😅😅😅😅😅😅😅പൊന്നോ.. കളഞ്ഞിട്ട് പോയതിനു ആ അമ്മാവനെ കുറ്റം പറയാൻ ഒക്കൂല

  • @menoobgamer-hn5ry
    @menoobgamer-hn5ry10 ай бұрын

    ഇപ്പോഴത്തെ കോമഡി ഷോ കാണുന്നതിനേക്കാളും ചിരിക്കാൻ വകയുണ്ട് താങ്കളുടെ ഈ പ്രോഗ്രാമിൽ 😄😄

  • @sheamus262

    @sheamus262

    8 ай бұрын

    😂😂

  • @munnasstream8338
    @munnasstream83389 ай бұрын

    പാവം ഇത് ചികിത്സിച്ചാൽ.... ബേദം ആവും.....ആരെങ്കിലും... കൊണ്ട് പോയി കാണിച്ചിരുന്നെങ്കിൽ😢😢😢

  • @NandakumarJNair32
    @NandakumarJNair329 ай бұрын

    ആ പാവം സ്ത്രീ ഒരു മാനസ്സിക രോഗി ആണ്. ചികിത്സിക്കാൻ സാധിച്ച് കാണില്ല. അവരെ കളിയാക്കണ്ടായിരുന്നു. കഷ്ട്ടം !!!.

  • @georgepj7835
    @georgepj78358 ай бұрын

    ജീ വി ക്കാൻ പാട് പെടുന്ന ആ അമ്മക്ക് കഴി യൂ ന്ന സ ഹാ യം ച്യ്യ സ ഹോ ദ രാ.... ദൈവം നീ ങ്ങ ളെ അനുഗ്രഹിക്കട്ടെ 🙏

  • @krishnamehar8084
    @krishnamehar80849 ай бұрын

    സരസ്വതി അമ്മ ദൈവ മാൾ. അവർ സത്യം പറഞ്ഞു ഞാൻ ഒരു പെണ്ണല്ലേ എനിക്ക് ജീവിക്കണ്ടേ എന്ന്. ഉദരം മൂലം ബഹുകൃത വേഷം.

  • @beenaonthath5623
    @beenaonthath562310 ай бұрын

    ബ്രോ ആ അമ്മയെ എങ്ങനെ എങ്കിലും സഹായിച്ചൂടെ കണ്ടാലറിയാം ഗതികേട് കൊണ്ടാണ് ഇങ്ങനെ ഒക്കെ കാട്ടി കൂട്ടുന്നത് എന്ന് കടുത്ത മാനസികവിഭ്രാന്തി ഉണ്ട് ആ അമ്മക്ക് പാവം കണ്ടിട്ട് സങ്കടം തോന്നുന്നു

  • @shreya9648
    @shreya964810 ай бұрын

    എനിക്ക് ആ ചിരിരൂപിണിയെ ആണ് ഇഷ്ടപ്പെട്ടത്..😂😂

  • @junaidjunu391
    @junaidjunu3917 ай бұрын

    ഇത് കണ്ടിട്ട് ചിരിയും വരുന്നു എന്നാൽ അവരുട കഷ്ട്ടിപ്പാട് കണ്ട് സങ്കടവും 😢

  • @rajeevanjanaki836
    @rajeevanjanaki83610 ай бұрын

    ഇതുപോലുള്ള കാര്യങ്ങൾ എല്ലാ മതത്തിലും ഉണ്ട് ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാം

  • @nisarkoduvally6155
    @nisarkoduvally61556 ай бұрын

    ഞാൻ ഒന്നാം ക്ലാസ്സിൽ എത്തിയപോലെ ഒരു തോന്നൽ 😛😛😛

  • @harimundakkodi
    @harimundakkodi9 ай бұрын

    ജീവിക്കണ്ടേ പാവം 😢😢 ബിനോയ്‌ ചേട്ടാ നിങ്ങള് ചിരിപ്പിച്ചു കൊല്ലും ഇന്ന്...

  • @jessyjohney4553
    @jessyjohney455310 ай бұрын

    ബിനോയുടെ കാര്യത്തിന് തീരുമാനമായി നീ തീർന്നെടാ തീർന്നു.... 😂😂

  • @pushpalathacp6487
    @pushpalathacp648710 ай бұрын

    ഈ പ്രായത്തിലും ആരുമില്ലാതെ. എനിക്ക് പാവം തോന്നി. 🙁

  • @rajeenaraji8168
    @rajeenaraji816810 ай бұрын

    Jeevikkaan vendi enthellam nalla maargangalund.kashtam thanne.engane kandethunnu chettaayee itharam aalukale. Daivam rakshikkatte 🤲🏻

  • @ajithakumari6210
    @ajithakumari62106 ай бұрын

    ഈ ദൈവങ്ങൾ ഇങ്ങനെ അലറിവിളിക്കുമോ അല്ല ഇങ്ങനെ കുറെ മനോരോഗികൾ

  • @babythomas942
    @babythomas94210 ай бұрын

    പാട്ട് കൊള്ളാം 😄😄😄

  • @ideaokl6031
    @ideaokl603110 ай бұрын

    ചെററ കുടിലാണ് ചെററ കുടിലിലാണമ്മേ ഇപ്പൊ ദൈവങ്ങൾ താമസിക്കുന്നത്😂😆😛😃😄🤣😀

  • @agileshfrancis8680
    @agileshfrancis868022 күн бұрын

    ബിനോയ്‌ സർ, ഞാൻ തങ്ങളുടെ ഒട്ടുമിക്ക വീഡിയോ കളും കണ്ടിട്ടുണ്ട് അതിൽ നിന്നും എനിക്ക് മനസ്സിലായ ഒരു കാര്യം പറഞ്ഞോട്ടെ, തങ്ങളുടെ വീഡിയോയിലെ ആൾദൈവങ്ങളും, സിദ്ധന്മാരും ശെരിക്കും പറഞ്ഞാൽ വെറും ബുദ്ധിയില്ലാത്തവരാണെന്ന് കരുതുന്നു കാരണം ഒരു സാമാന്യ ബുദ്ധിയുള്ള മനുഷ്യനെ നേരെ നിന്ന് കളിയാക്കിയാൽ പോലും മനസ്സിലാകാത്ത കുറേ ആൾ ദൈവങ്ങളും, കുറേ സിദ്ധൻ മാരും, അവരുടെ പുറകെ പായുന്ന കുറേ ഭക്തരും 👌👌👌👌😜😜😜

  • @lijinasiyad7194
    @lijinasiyad719410 ай бұрын

    ക്യാമറ man ഉറപ്പായും മാസ്ക് വച്ചിട്ടുണ്ടാകും പുള്ളി ചിരിക്കുന്നത് കാണാതിരിക്കാൻ തീർച്ചയായും മാസ്ക് വച്ചിട്ടുണ്ടാകും അല്ലേ ബിനോയ്‌ ചേട്ടാ 😂😂

  • @masterbrain2.0

    @masterbrain2.0

    10 ай бұрын

    😂😂😂😂

  • @Sandeep-tu3nc
    @Sandeep-tu3nc6 ай бұрын

    പാവം. കണ്ടപ്പോ സങ്കടം തോന്നി...

  • @Krishnaradha22283
    @Krishnaradha222836 ай бұрын

    അസുഖമുണ്ടെങ്കിൽ ചികിത്സയാവേണ്ട ത് പരിഹാസമല്ല🎉❤

  • @Kavithakrishna-bi9qj

    @Kavithakrishna-bi9qj

    24 күн бұрын

    Hare Krishna

  • @rajithas8955
    @rajithas895510 ай бұрын

    Pavam അമ്മ😢

  • @sinisinipradeep
    @sinisinipradeep10 ай бұрын

    എന്റെ പൊന്ന് സാറെ സാറിന്റെ അഭിനയം അത് സൂപ്പറാ...മോദി...സാറേ.........

  • @aneeshaknlr8419
    @aneeshaknlr841910 ай бұрын

    Makkale Kollarilla rekshikareollu 😢 athu. Kettappo aa ammayod entho oru ❤

  • @sheejaaksheejaak4524
    @sheejaaksheejaak452410 ай бұрын

    അവതാരകൻ മോനെ 🥰🥰 നിന്റെ act കാണാൻ വേണ്ടി ഞാൻ കാണുന്നു 😂😂😂

  • @sheejaaksheejaak4524

    @sheejaaksheejaak4524

    10 ай бұрын

    🥰

  • @user-eq6os3zv2d
    @user-eq6os3zv2d7 ай бұрын

    ചിരിക്കാൻ കഴിയില്ല. ആ അമ്മയുടെ അവസ്ഥ മുതലെടുക്കാൻശ്രമിച്ചു.. പര സഹായം ഇല്ലാത്ത ഒരു സ്ത്രീയുടെ അവസ്ഥ ..

  • @Exposure_M_E_D_I_A
    @Exposure_M_E_D_I_A21 күн бұрын

    അമ്മ ഹിറ്റ്‌ ആകും അവസാനം പറഞ്ഞത് എന്തായാലും നടക്കും 😂

  • @athiraparu3897
    @athiraparu389719 күн бұрын

    ജനിച്ചു പോയില്ലേ മരിക്കുന്നവരെ ജിവിക്കട്ടെ പാവം ഒറ്റപ്പെട്ടും പോയി അതു കൊണ്ടാണ് ഇ ആനെ ഒക്കെ തോന്നുന്നത് മനസ് വെച്ചാൽ അമ്മയെ രക്ഷിക്കാൻ പറ്റും ഒരു വീട് പശുതൊഴുത്ത് കൊടുത്താൽ മതി സമാധാനത്തോടെ ജീവിക്കും🙏🙏🙏

  • @suhubasworld313
    @suhubasworld3138 ай бұрын

    പണ്ടൊരുനാളിൽ 😂😂😂😂😂😂 എല്ലാരുമുണ്ടല്ലോ പൊളിച്ചു കൈന്നില്ലpa 🤣🤣😂😂 അമ്മച്ചിക്ക് cash കൊടുക്കണേ

  • @SureshSureshT-kd7gs
    @SureshSureshT-kd7gs24 күн бұрын

    എന്ധെലും കാശ് കൊടുക്കണം ആ പാവത്തിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajums4898
    @sajums489810 ай бұрын

    Pavangal jeevikkatte bro 😊 Cheriya manasika rogam undu athu ottakku avide jeevikkatte

  • @user-hd3zw5xc9e
    @user-hd3zw5xc9e15 күн бұрын

    ആ ഡ o ബരമാളികയിലിരിക്കുന്ന മനുഷ്യ ദൈവങ്ങളെ നിങ്ങൾ കാണുന്നില്ലേ?

  • @vipinkrisnat6205
    @vipinkrisnat620510 ай бұрын

    ദൈവങ്ങളുടെ ഫോട്ടോ വെച്ച് ആരാധിക്കുന്നത് ശരിതന്നെ.പക്ഷെ വട്ട് പിടിച്ചാൽ എന്താ ചെയ്യാ.

  • @user-pp9sh7bd2s
    @user-pp9sh7bd2s10 ай бұрын

    ചിരിച്ചു ചത്തു 😂😂

  • @pgirishkumarpgirishkumar7933
    @pgirishkumarpgirishkumar79339 ай бұрын

    കാളക്കുട്ടനോ പശുക്കുട്ടനോ.. ചിരിപ്പിച്ചു കൊല്ലും 😂😂

  • @amarjithremash
    @amarjithremash10 ай бұрын

    പാവം.. പൈസക്ക് വേണ്ടി ഒക്കെ ഓരോരോ മനുഷ്യരുടെ ശ്രമങ്ങൾ..

  • @premakumariprema7510
    @premakumariprema751010 ай бұрын

    പാവം അമ്മ അവരുടെ സന്തോഷം അതാണെങ്കിൽ എന്തിനാ വെറുതെ........

  • @user-tw3gv8qt6h
    @user-tw3gv8qt6h8 ай бұрын

    1:42 ൽ പണ്ടത്തെ സീരിയൽ സോങ് ശക്തി ശക്തി ശക്തിമാൻ ശക്തി ശക്തി ശക്തിമാൻ ഓർമ്മ വന്നു 😂

  • @syamilisyama9113
    @syamilisyama911321 күн бұрын

    നമ്മുടെ കേരളത്തിൽ ഇപ്പോഴും. കുറെ എ റെ സ്ത്രീകൾക്ക്. ഇത്തരം. മനോനില ഉണ്ട്... അതിനു വേണ്ടി സർക്കാർ ഇടപെടണം.... തീർച്ചയായും...

  • @nisharamakrishnan2503
    @nisharamakrishnan250310 ай бұрын

    Suuuuupr...Bro...aa ammakku nalloru life ini engilum kittatte

  • @ashkarmohd7489
    @ashkarmohd748910 ай бұрын

    Thangalkk vithystha jeevithangal pakartham::avar eth reethiyyil jeevikkunnavar akatte....especially manassin problem ullavar undagam..what ever..avare parihasikkathe thanne avarod samssarich koode..avar cheyyunnath shariyyo thetto akatte..ath genuine ayyi pakarthikoode..with out insulting..atleast you should be respect her age supposedly..doesn't look nice..ini Enikk venda ennu undegil kananda ennu vekkam.. video kandallum illengilum..ee video udaneelam aa ammaye parihassich kond samssarikkunnu..inganeyulla different characters janangalilott ethikkam.. that's really great effort..Njan oru Muslim matha vishwassiyyan..Atleast nammude ammayude prayyam engilum ulla oru ammayalle..we are not suppose to tease or insult them while talking with them ..who ever..what ever..At any cost::ALL THE BEST::FROM QATAR::THANKS ALOT//

  • @masterbrain2.0

    @masterbrain2.0

    10 ай бұрын

    കറക്റ്റ് 👌👌

  • @safooraebrahim6503
    @safooraebrahim65039 ай бұрын

    ഈ àആക്കൽ കണ്ടിട്ടാ എനിക്ക് ചിരി വരുന്നത് 🤣🤣

  • @SoumyaYa
    @SoumyaYa18 күн бұрын

    കൊട്ടാരത്തിൽ മാത്രം മല്ല. സത്യംമായി അമ്മയേ വിളിച്ചാൽ കുടിലിലും അമ്മ വരും. ഭക്തൻ്റെ ' ഭക്തിയാണ്

  • @decru1994
    @decru199418 күн бұрын

    കഞ്ഞി കുടിച്ചോട്ടെ ചേട്ടാ ഈ വയസാം കാലത്ത് വേറെ ഒരു നിവർത്തിയും ഇല്ല പാവത്തിന് കളിയാക്കല്ലേ....

  • @clairerebeccachannel
    @clairerebeccachannelАй бұрын

    ആ പാവത്തിനെ ആരെങ്കിലും ഒന്ന് സഹായിക്കു 🥹

Келесі