ചേച്ചിക്ക് ഭർത്താവും വേണ്ട മക്കളും വേണ്ട | ദൈവമായിട്ടു ഒറ്റ ഇരുപ്പാ | പതിനഞ്ചു വർഷമായി കൊടും കാട്ടിൽ

Visit Us: masternewskerala.com/
Follow us on:
Facebook: / masterbrainofficial
Instagram: / itsmasterbrain
Website: masternewskerala.com/

Пікірлер: 362

  • @jollysony2457
    @jollysony245711 ай бұрын

    അവർ അവർക്ക് ആവശ്യം ഉള്ള സാധനങ്ങൾ ആണ് നേർച്ച യായി ആവശ്യപ്പെടുന്നത്. കണ്മഷി, കണ്ണാടി, ലിപ്സ്റ്റിക്, ബിരിയാണി. സൂപ്പർ ദൈവം 😂😂

  • @mini-ii9gq
    @mini-ii9gq11 ай бұрын

    ഇതൊക്കെ എങനെ കണ്ടു പിടിക്കുന്നു മാഷേ 🤣🤣🤣.. ചിരിച്ചു വയ്യ 😍😍🤣🤣🤣

  • @sowparnikasp5251
    @sowparnikasp525111 ай бұрын

    ബിനോയ്‌ ചേട്ടൻ ഇങ്ങനെ ഒരു ഒരു യുട്യൂബ് ചാനൽ തുടങ്ങിയില്ലായിരുന്നെങ്കിൽ ഈ കാര്യങ്ങളൊക്കെ ഞങ്ങളെപ്പോലുള്ളവർ എങ്ങനെ അറിയാമായിരുന്നു 😳😳😳... എങ്ങനെ കണ്ടുപിടിക്കുന്നു എന്നാ ഞാൻ ആലോചിക്കുന്നത്.

  • @lathasasi9669

    @lathasasi9669

    7 ай бұрын

    ഞാനും 😂😂😂😂

  • @arunappu2375

    @arunappu2375

    29 күн бұрын

    😊😊😊😊😊😊😊😊😊😊😊😊⁰p0😊p

  • @sajeevanvm8812

    @sajeevanvm8812

    25 күн бұрын

    Ivan ee Ara vattanmare Engane kandu pidikkunnappaaa...Artist group ivante troop il thanne undo ennaa. enikku samsayam.

  • @jessyagith3503
    @jessyagith350326 күн бұрын

    ഇങ്ങനെയുള്ള അവതാര ങ്ങളെ ലോകത്തിന് കാണിച്ചു കൊടുക്കുന്ന താങ്കൾക്ക് നന്ദി.

  • @padmajamurali8576
    @padmajamurali857627 күн бұрын

    മോനെ ,കോമഡി സീൻ കാണുന്നത് പോലെ രസമുണ്ട് നിൻ്റെ വീഡിയോകൾ കാണുവാൻ. ചിരിക്കാതെ ഉള്ള ആ നില്പ് ആണ് ഏറ്റവും രസം🎉

  • @arunskanthan
    @arunskanthan11 ай бұрын

    ബിനോയ്‌ ബ്രോ 😄😄😄😄 ചിരിക്കാൻ അല്ലാതെന്തു പറയാനാ , എവിടുന്നു ഇവരെ ഒക്കെ തപ്പി പിടിക്കുന്നു? നല്ല task ആണ് നിങ്ങൾ എടുക്കുന്നത് 👍

  • @sabums8394
    @sabums83947 ай бұрын

    ഇവിടെ പോകാൻ ആൾക്കാർ ഉണ്ടല്ലോ .... ചിരിച്ച് കണ്ണു നിറഞ്ഞു😂😂😂😂

  • @sahadsahad4744
    @sahadsahad474411 ай бұрын

    മക്കൾ ഇല്ലാത്തവർക്ക് മക്കളെ കൊടുക്കും എല്ലാം അറിയാം പഷെ തൊട്ടു മുന്നിലിരിക്കുന്ന ""ബിനോയ്‌ ""എന്ന കള്ളനെ മാത്രം തിരിച്ചറിയുന്നില്ല 🤣🤣🤣🤣

  • @Althaf_PaaPi

    @Althaf_PaaPi

    10 ай бұрын

    😂😂😂😂

  • @sajeevanvm8812

    @sajeevanvm8812

    25 күн бұрын

    Kallanu kanji vachavan ennu kettittundu. Ivan kallanu biriyani vachavan aanu.

  • @jamesk.j.4297
    @jamesk.j.429711 ай бұрын

    ഇതുപോലെ ഒരു ദൈവം ആയാലോ എന്നു ഞാനും ആലോചിക്കുവായിരുന്നു. കാണാൻ വരുന്നവർ ചിക്കൻ ബിരിയാണിയും, ബ്രാണ്ടിയും, സിഗർറ്റും കൊണ്ടുവന്നാൽ മതി.😂😂

  • @sajithamalini6219

    @sajithamalini6219

    11 ай бұрын

    ഹഹഹ

  • @ReshmaTs-mn1eb

    @ReshmaTs-mn1eb

    26 күн бұрын

    😅😅😅😅

  • @moideenwelder2904
    @moideenwelder290423 күн бұрын

    പേടിക്കേണ്ട ആവശ്യമേ ഇല്ല കാരണം എപോഴും നല്ല ആരോഗ്യമുള്ള ചെറുപ്പക്കാർ എപ്പോഴും ഉണ്ടാവും ഒരോ ആളായി ഓയൽ മാറ്റാൻ എപ്പോഴും ഉണ്ടാവും പിന്നെന്ത് പേടി

  • @christaldas6509
    @christaldas650911 ай бұрын

    നിങ്ങൾ ഇതൊക്കെ എവിടുന്ന് കണ്ടുപിടിച്ചു കൊണ്ടുവരുന്നു 🙏🙏🙏

  • @prathappanchami30
    @prathappanchami3011 ай бұрын

    ഇങ്ങനെ ബിരിയാണി തിന്നാൻ ഈ ദൈബത്തിന് അധികം ആയുസ്സ് ഉണ്ടാകില്ല

  • @latheeflathi9796

    @latheeflathi9796

    4 ай бұрын

    ഇവരുടെ ലൈംഗികാസക്തി തീർത്തു കൊടുക്കുന്നതാര് ? ശിഷ്യഗണങ്ങളൊ?

  • @meenakshiriju3222
    @meenakshiriju322211 ай бұрын

    കേരളത്തിൽ ആരുന്നേൽ എപ്പോ പീഡനം നടന്നേനെ.. യക്ഷിയെ പോലും വിടാത്ത നാട . പിന്നെയാ..😅

  • @SailorMan38

    @SailorMan38

    7 ай бұрын

    🤣🤣🤣🤣

  • @chaplin1669

    @chaplin1669

    25 күн бұрын

    നിൻ്റെ ബുദ്ധി വിമാനം ആണല്ലൊ 😂😂😂

  • @haseebahaseeba8105
    @haseebahaseeba810511 ай бұрын

    Haaii master braine enthayaaalum .polichu😅😅😅😅

  • @sunitharajeev9777
    @sunitharajeev977711 ай бұрын

    Ethu evidayane sthalam

  • @pauljoseph7164
    @pauljoseph716411 ай бұрын

    Can you tell we’re is it

  • @minirajiv1697
    @minirajiv169711 ай бұрын

    Evideya location... Arkenkilum pokanamenkil place ariyende.

  • @sobhas8206
    @sobhas82067 ай бұрын

    ഒര് സത്യം പറയട്ടെ bro യുടെ vedio ചിലപ്പോ skip ചെയ്തുകാണും എന്തിനെന്നോ അവസാനം ബ്രോയുടെ ചില ഡയലോഗുകൾ 👍👍👍👍

  • @shylasatheesh8072
    @shylasatheesh807211 ай бұрын

    Ethu eavidayanu sir.

  • @Parvhh
    @Parvhh11 ай бұрын

    ഇത് കുറച്ച് കൂടിയ ഇനം ആണ് 😅😅അയ്യൊ വയ്യാ ചിരിച്ചു😅😅

  • @zagfaraan
    @zagfaraan11 ай бұрын

    9:02 ന് കുലുക്കി തുടങ്ങി 9:09 ന് ദൈവം കുലുക്ക് കണ്ട് ഇറങ്ങി ഓടി നോർമൽ സ്റ്റേജിൽ എത്തി😂😂

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam605411 ай бұрын

    മനോവിഭ്രാന്തി ആയിരിക്കും, പാവം😢😢

  • @sumaanil1464
    @sumaanil146411 ай бұрын

    Binu adipoli program

  • @madhusree.chappadi2644
    @madhusree.chappadi26447 ай бұрын

    Binoy, ninte Avatharanam... Sooper.

  • @user-xy4ys8jv6n
    @user-xy4ys8jv6n24 күн бұрын

    Idhu evideyada sthalam

  • @Ushakumari-tl1ge
    @Ushakumari-tl1ge19 күн бұрын

    എന്റെ ബിനോയ്‌ നിങ്ങൾക്കും ഉടൻതന്നെ ഈ വക പരിപാടികൾ നടത്തുന്നതിന് അവാർഡ് കിട്ടട്ടെ

  • @aneeshprabhakaran141
    @aneeshprabhakaran14111 ай бұрын

    ഈ വക കോമാളിത്തരങ്ങൾ കണ്ട്, ചിരിക്കാതിരിക്കുന്ന,... ബിനോയ്‌ ആണ്, നമ്മുടെ, ഹീറോ

  • @Hpls821
    @Hpls82111 ай бұрын

    10:05 അവിടെ വന്ന് ഒരു Fancy store ഇട്ടാലും മതിയാരുന്നൂ....🤔

  • @rajalekshmilekshmi5630

    @rajalekshmilekshmi5630

    11 ай бұрын

    😂😂😂

  • @SanthoshSanthosh-vf7ze
    @SanthoshSanthosh-vf7ze11 ай бұрын

    Nalla kalikaranu brother

  • @adoorachanumelathoorachanu1565
    @adoorachanumelathoorachanu156511 ай бұрын

    Super ❤❤❤ചേട്ടാ 🎉🎉🎉🎉😂

  • @user-xy4ys8jv6n
    @user-xy4ys8jv6n24 күн бұрын

    Which place is this?

  • @sindhuraju9595
    @sindhuraju95957 ай бұрын

    Place എവിടെ

  • @gopakumarsundareshan9513
    @gopakumarsundareshan951311 ай бұрын

    Hiii che tta❤❤❤

  • @sobhanamr7045
    @sobhanamr704511 ай бұрын

    എവിടെയാ സ്ഥലം

  • @siddiquepilappilly3160
    @siddiquepilappilly3160Күн бұрын

    E സൈസ് ദൈവങ്ങളെ ഇനിയും കാണാൻ ആഗ്രഹം ഉണ്ട്

  • @NasarNasar-hq3po
    @NasarNasar-hq3po11 ай бұрын

    ചേട്ടൻ ആള് സൂപ്പറാ 🤣🤣ഇങ്ങനെയുള്ള ഐറ്റതിനെയൊക്കെ എങ്ങിനെ സംഘടിപ്പിക്കുന്നു.. അവിടെയും ആൾക്കാർ ഒരുപാട് വരുന്നുണ്ടല്ലോ 🤣🤣

  • @girijaraghavan3910

    @girijaraghavan3910

    11 ай бұрын

    😂😂

  • @user-cm6ck7ub8i
    @user-cm6ck7ub8i11 ай бұрын

    തമിഴ്നാട്ടിൽ പൈത്യക്കാരുടെബഹളമാണ്.ദൈവമേ..🤔

  • @vijaymadav1568
    @vijaymadav156811 ай бұрын

    ബിരിയാണി ഒരാൾക്ക് ബാക്കി ഉള്ളവർക്ക് കുഴിമന്തി 😂

  • @arunmohan8582
    @arunmohan85829 ай бұрын

    ഈ സ്ഥലം എവിടെയാണ്

  • @user-qn2gx5fp8g
    @user-qn2gx5fp8g11 ай бұрын

    ഞാൻ ചിരിച്ചു ചത്തേ 😂😂

  • @girijaraghavan3910
    @girijaraghavan391011 ай бұрын

    😂😂😂ചേട്ടായി യെ സമ്മതിച്ചു. ചൂരൽ കഷായം കൊടുത്താൽ 👌😂.

  • @rajedranrajappan4322
    @rajedranrajappan432226 күн бұрын

    രാത്രിയിൽ ഒളിപ്പോരുകാർ, ഇവിടെ വരാറുണ്ട് എന്റെ വീടിന്റെ അടുത്ത് ആണ് ഇത്

  • @sirajek2616

    @sirajek2616

    22 күн бұрын

    Please location 😂😂😂😂

  • @SnehaSnehaa-gj4tq
    @SnehaSnehaa-gj4tq11 ай бұрын

    ചേട്ടാ നിങ്ങൾ സൂപ്പർ

  • @masterbrain2.0

    @masterbrain2.0

    11 ай бұрын

    😜😜😜

  • @sudarsanans9000
    @sudarsanans900020 күн бұрын

    മഴയത്തു?

  • @athi3731
    @athi373111 ай бұрын

    ബിനോയ്‌ ഏട്ടാ.. ഇത്.. എവിടെയാണ്. സ്ഥലം... ഒന്ന്. പറ

  • @pmprasadmuralli

    @pmprasadmuralli

    11 ай бұрын

    ഇതെല്ലാം പോയി കണ്ടുപിടിച്ചല്ലോ നിങ്ങൾക്ക് ഒരു സല്യൂട്ട്

  • @sheebasabu4061
    @sheebasabu40612 күн бұрын

    മോനെ നിന്റ ഈ ആൾ ദൈവം ങ്ങളുടെ വീഡിയോ എല്ലാം സൂപ്പർബ്

  • @soumyasoumya3696
    @soumyasoumya369611 ай бұрын

    ഇത് ചെറിയ വട്ടൊന്നും അല്ല.ഈ വട്ടിനു മരുന്നില്ലമ്മ😂😂😂😂

  • @sureshnair2393
    @sureshnair239311 ай бұрын

    Nice video Thanks. Please bring them to God's own country soon

  • @ajithauthaman8625
    @ajithauthaman862511 ай бұрын

    ഇനി വീഡിയോ ഇടുമ്പോൾ എവിടെയാ സ്ഥലം എന്ന് കു‌ടി പറയണേ 👍🏻

  • @ReshmaTs-mn1eb
    @ReshmaTs-mn1eb26 күн бұрын

    Adipwoli ❤

  • @athira6409
    @athira640911 ай бұрын

    👌👍👍

  • @jessyharilal77
    @jessyharilal7711 ай бұрын

    Master brain!!! Oru Sambhavam thanne!!! Sammathi-hu

  • @achuachu1204
    @achuachu120410 ай бұрын

    Polii

  • @Chithrasalabham
    @Chithrasalabham11 ай бұрын

    5:54 🤣🤣🤣🤣

  • @user-dn1xh9en1y
    @user-dn1xh9en1y11 ай бұрын

    😂 എന്റെ പൊന്നു മാഷേ സൂപ്പറാ നിങ്ങള്

  • @beenaonthath5623
    @beenaonthath562311 ай бұрын

    😂😂😂😂 എന്റ പൊന്ന് ബ്രോ ഈ ജാതി ഐറ്റംസിനെ ഒക്കെ എങ്ങനെ തപ്പി കണ്ടുപിടിക്കുന്നു😂😂😂😂 പുള്ളിക്കാരി ഭാവിയിൽ നല്ല ഒര് ഫാൻസി ഷോപ്പ് തുടങ്ങാൻ പ്ലാൻ ഇട്ടിട്ടുണ്ട്😂😂😂😂😂

  • @gireeshkumar7011
    @gireeshkumar70118 ай бұрын

    ഒരു നേരത്തെ തക്കുന്നു തകജുന്നു 🙏🙏👍👍👍

  • @soniajimmy1359
    @soniajimmy135911 ай бұрын

    Ente chetta ethokke evidunnu കിട്ടുന്നു

  • @namukkuchutthum3663
    @namukkuchutthum36639 ай бұрын

    ഇവരെ എനിക്ക് വേണം എൻ്റെ സിനിമയിൽ അഭിനയിക്കാൻ നല്ല അഭിനയം സൂപ്പർ

  • @sijikuriakose5830
    @sijikuriakose583011 ай бұрын

    ചിരിച്ച് ഒരു വഴി ആയി.... ബിനോയി മാറി ഇരുന്നോ

  • @nazarbavakhan119
    @nazarbavakhan11911 ай бұрын

    ചേട്ടായിടെ കാര്യം ചിരി വയ്യ.......... O🤪🤪🤪🤪🤪🤪🤪🤪🤪

  • @abhi4236
    @abhi423611 ай бұрын

    ഇത്രയും ലോഡ് കണക്കിന് ദൈവങ്ങൾ ഇരുന്നിട്ട് ആണോടെ പാവപെട്ടവർ ഇങ്ങനെ കഷ്ട്ടപെടുന്നത്.

  • @mohanabraham1234
    @mohanabraham123426 күн бұрын

    Ithevideya location?

  • @AKVettaiyan

    @AKVettaiyan

    20 күн бұрын

    Madurai. Melur millgate. Singamma kovil

  • @saleemparammal
    @saleemparammal11 ай бұрын

    ❤❤❤❤❤👍👍👍👍👍👍

  • @geethap6241
    @geethap624111 ай бұрын

    Njarambhurogam

  • @ikkrumon3258
    @ikkrumon325824 күн бұрын

    @5:45ടർക്കി കോഴി

  • @mubashirashekeer8574
    @mubashirashekeer857411 ай бұрын

    ചിരിച് ചിരിച് ഒരു വിധായ്😂😂😂

  • @shylasatheesh8072
    @shylasatheesh807211 ай бұрын

    Kanavanum kanaviyum alla sir.kanavanum manaiviyum.ennanu

  • @georgebose765
    @georgebose76510 ай бұрын

    ബിനോയ്‌, ഇതെവിടെയൊക്കെപ്പോയി തപ്പി പിടിക്കുന്നു? Time pass comody കാണാൻ തോന്നുമ്പോൾ ഇതൊക്കെ കാണും. ബിനോയ്‌ തരുന്ന ഇങ്ങനെയൊക്കെയുള്ള നേരമ്പോക്കിന് വളരെ നന്ദി. All the best.😅

  • @remyajojo3273
    @remyajojo327311 ай бұрын

    കൊള്ളാം നല്ല ഐഡിയ ആണ് 😂😂😂

  • @user-uu3gi1nk1m
    @user-uu3gi1nk1m11 ай бұрын

    Ithu evideyanu onnu poinokkananu

  • @anamikabinsi3699
    @anamikabinsi369911 ай бұрын

    ബിനോയ്‌ ചേട്ടാ കുറച്ചൂടെ തമിഴ് പറയാൻ പഠിക്കു 😄😄

  • @arshasunil9912
    @arshasunil991211 ай бұрын

    24hrs🎉

  • @lijimathew1723
    @lijimathew172319 күн бұрын

    😮

  • @user-lu9fp9pf1x
    @user-lu9fp9pf1x9 ай бұрын

    👏👏👏👏👏👏👏👏🤝👍

  • @laluvellanad1964
    @laluvellanad196423 күн бұрын

    അടിപൊളി ചരക്ക്

  • @sumasebastian684
    @sumasebastian684Күн бұрын

    മാഷേ ചിരിചച്ു മരിkku

  • @cindrellacindrella5780
    @cindrellacindrella578011 ай бұрын

    😂😂😂😂😂😂 Corona kandillallo ethineyonnum Binoyi oru arivaalundengil aduthu kodukku randavalumaarum vetti chaakatte😂

  • @jinsjinsmj9742
    @jinsjinsmj974211 ай бұрын

    Ningal aa dheivathe ketti avide jeevicho

  • @indirak8897
    @indirak889711 ай бұрын

    ഇങേര് ഇങനേയുങങവരേ കാണാന് പോകുന്നത് രസകരമാണ്😂ധൈര്യം അപാരം,അവരുടേത്

  • @aneeshaknlr8419
    @aneeshaknlr841911 ай бұрын

    Ammachimmaru. Kollam mekup cheyyam nicenu. Biriyani Adikkam

  • @AjayKumar-rf7gk
    @AjayKumar-rf7gk16 сағат бұрын

    ബിനോയ്‌ ജി, ഇവരരെങ്കിലും ഇത് കണ്ടാൽ ശപിക്കും

  • @user-xy4ys8jv6n
    @user-xy4ys8jv6n24 күн бұрын

    Da kerathilonnum illede idhepole. Other state il aanallo ne motham karangunne.

  • @manumohan7282
    @manumohan728211 ай бұрын

    ബിനോയ് ആശാനേ നിങ്ങൾ എവിടെ പോയി കണ്ടു പിടിക്കുന്നവരെയൊക്കെ നിങ്ങൾ പൊളിയാണ്❤️

  • @shajilat2464
    @shajilat246411 ай бұрын

    😄😄😄

  • @geethap6241
    @geethap624111 ай бұрын

    Kandal Thanne Ariyam Kallatharama nennu.Avarude Jeevithamarggam. Nattukar Best.Doctormarude Aavasyam Illa.All the Best

  • @paulson7982
    @paulson798211 ай бұрын

    കോമഡി സ്റ്റാർസ് ഒക്കെ എന്ത് ഇവരുടെ മുൻപിൽ 😂😂😂

  • @shareeftdu8965
    @shareeftdu896511 ай бұрын

    Machu venttum 😊😊😊😊😊

  • @queen_bee_busy_bee
    @queen_bee_busy_bee11 ай бұрын

    Bro engane kandupidikkunnu ithine okke 😂😂😂

  • @marlowerick7154
    @marlowerick715411 ай бұрын

    Kollam😂

  • @rajalekshmilekshmi5630
    @rajalekshmilekshmi563011 ай бұрын

    ചുമ്മാ ഇരുന്നു ഒരുങ്ങി ബിരിയാണി കഴിച്ചു ഇരിക്കാം 😂😂😂

  • @zubaidakb7929
    @zubaidakb792911 ай бұрын

    Alla kadakalum kanarund

  • @harikrishnan.s9768
    @harikrishnan.s976811 ай бұрын

    ഈ മാതിരി സാധനങ്ങളെ പോയി കാണുന്ന ബിനോയ് നിങ്ങളുടെ മനോനില തെറ്റാതെ എങ്ങനെ കഴിയുന്നു സമ്മതിച്ചു വിട് അളിയാ

  • @sunilips.6593
    @sunilips.659311 ай бұрын

    പൊളി, 😂😂😂

  • @zagfaraan
    @zagfaraan11 ай бұрын

    1st like❤

  • @DaywithShanShakkeer
    @DaywithShanShakkeer11 ай бұрын

    ട്രാൻസ് ആണെന്ന് തൊനുന്നു ❤

  • @shainip
    @shainip11 ай бұрын

    വന്നും പോയി വന്നും പോയി നിൽക്കാൻ കറണ്ട് ആയിരിക്കും 🤣🤣

  • @user-jt9fy7fs5q
    @user-jt9fy7fs5q11 ай бұрын

    sambannaraya Aldaivangale Patti Anthanu parayanullathu.

  • @munnasstream8338
    @munnasstream83389 ай бұрын

    ഇവൾ കൊടുക്കും എന്ന് പറഞ്ഞത് ശരി ആണെന്നാ. തോന്നുന്നത്😂😂😂😂

  • @sajaisajai2504
    @sajaisajai250411 ай бұрын

    എന്തൊക്കെ കാണണം ചിരിച്ച് വയറു വേദനിക്കുന്നു. നിങ്ങൾക്ക് മാത്രമേ ഇങ്ങനെ🤣🤣

Келесі