ഒരുത്തന്റെ വയറ്റിൽ കിടന്ന കുട്ടിച്ചാത്തനെ അമ്മ പൊക്കി ഇങ്ങെടുത്തു | അമ്മയോടാ അവന്റെയൊക്കെ കളി

Follow us at: / masterbrainofficial
/ itsmasterbrain
#masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

Пікірлер: 356

  • @sanalmini8066
    @sanalmini8066 Жыл бұрын

    ഭക്തി ഇത്രയേറെ കച്ചവടം ആകുന്ന വേറെ ഒരു നാട് ഇല്ല 😢

  • @najimudeennajim

    @najimudeennajim

    Жыл бұрын

    വിശ്വാസങ്ങൾ അന്ധവിശ്വാസങ്ങൾ ആയി മാറുന്നു.

  • @rafiqjem

    @rafiqjem

    Жыл бұрын

    സംഘികൾ ഉള്ളിടത്തോളം കാലം വലിയ മാറ്റമൊന്നും വരില്ല ഇന്ത്യയിൽ... 😃

  • @omantaj3606
    @omantaj3606 Жыл бұрын

    എന്തായാലും തമിഴ് നാട്ടിൽ പോയപ്പോൾ പുതിയ പുതിയ ദൈവങ്ങളുടെ പേര് അറിയാൻ കഴിഞ്ഞതിൽ സന്തോഷം

  • @tijopthomas831

    @tijopthomas831

    Жыл бұрын

    Actually these all are dravidian gods when aryan comes they brilliantly convert and make link with their gods and now what??? all are hindus now...%%%%%

  • @manuc371

    @manuc371

    8 ай бұрын

    പുതിയ ദൈവം അല്ല. കേട്ടോ... പുരാതന ശക്തി ആണ്. കൂടുതൽ അറിയാൻ ശ്രേമിക്കു. അന്നെഷിക്കു. കണ്ടെത്തും പലതും. 🙏

  • @hemalethasanathanan4992
    @hemalethasanathanan4992 Жыл бұрын

    അഭിനയിച്ചു അഭിനയിച്ചു ഇപ്പോൾ ഒരു ഹാസ്യം പോലെ.... ചിരിച്ചു....

  • @user-lj7vg8xo9f
    @user-lj7vg8xo9f Жыл бұрын

    ചിരിക്കാതെ ഊക്കി വിടാനും വേണം ഒരു റേഞ്ച് 😂😆😆💓

  • @xxxnbbb9283

    @xxxnbbb9283

    Жыл бұрын

    😀😀

  • @sebinthomas8261
    @sebinthomas8261 Жыл бұрын

    ആ വെള്ള ഷർട്ട്‌ ഇട്ടവന്റ അഭിനയം എന്റെ പൊന്നോ 😂🙏😂🥲

  • @mercypoomala3045
    @mercypoomala3045 Жыл бұрын

    അടിപൊളി സൂപ്പർ ഇങ്ങനെ കുറെ അന്ധവിശ്വാസങ്ങൾ മാറട്ടെ thank you for your ചെപ്പടിവിദ്യകൾ

  • @manoharan7627
    @manoharan7627 Жыл бұрын

    ചിരിച്ചു ചിരിച്ചു ചാകും ഓരോ മനുഷ്യ ദൈവത്തെ കാണുമ്പോൾ ദൈവം എല്ലാം കോൺട്രാക്ട് വിട്ടിരിക്കുകയാണ് എല്ലാവരുടെയും പ്രശനങ്ങൾ ദൈവത്തിനു പരിഹരിക്കാൻ പറ്റുന്നില്ല

  • @Dani-ol5js
    @Dani-ol5js Жыл бұрын

    ട്രോളാൻ വന്ന ബിനോയ്‌ ബ്രോ യെ മനസ്സിൽ ആക്കാത്ത ദൈവം മുറ്റ് ഉടായിപ്പ് 😂

  • @haseenahaseena123

    @haseenahaseena123

    Жыл бұрын

    😄😄😄😄😄

  • @parameswaranedachira1771

    @parameswaranedachira1771

    Жыл бұрын

    ഇതാണ് ഇൻഡ്യ. ഇവരൊക്കെയാണ് നാളത്തെ പ്രസിഡന്റ് - പ്രധാനമന്ത്രി. ഒക്കെ. ഈശ്വരോ രക്ഷതു

  • @luther5563
    @luther5563 Жыл бұрын

    Intro...😂😂😂😂 എന്റെ ചേട്ടായ് Happy Easter.. 🙏🏽🙏🏽

  • @akkuakku007
    @akkuakku007 Жыл бұрын

    12:34 ഓൾടെ കയ്യീന്ന് പോയി. 🤣🤣🤣

  • @pappipappi5533
    @pappipappi5533 Жыл бұрын

    വീഡിയോ കാണുന്നതിനു മുൻപ് കമന്റ് കണ്ട് ചിരിക്കാൻ വന്നവർ ഒന്നു വന്നേ😂

  • @sudheerzaman3659
    @sudheerzaman3659 Жыл бұрын

    ആദ്യം ചിരിക്കട്ടെ എന്നിട്ട് പിന്നെ വീഡിയോ കാണാം😂😂😂😂

  • @sindhuprasad3408

    @sindhuprasad3408

    Жыл бұрын

    😂😂😂😂😅😅

  • @ajitharajan3468

    @ajitharajan3468

    Жыл бұрын

    😂😂😂😊

  • @jijisatheesh4266

    @jijisatheesh4266

    Жыл бұрын

    😂😂😂😂

  • @bhai9811
    @bhai9811 Жыл бұрын

    ഹായ്‌ ബിനോയ്‌ ഭായി എത്തി.... ഇനി ചിരിച്ചു മരിക്കാം... ഈ നസീമ് ഭായിയുടെ അഭിവാദ്യങ്ങൾ

  • @masterbrain2.0

    @masterbrain2.0

    Жыл бұрын

    Thanks ബായ്

  • @nizamtsr
    @nizamtsr Жыл бұрын

    പൊക്കി എടുത്ത് കുളിപ്പിച്ചു പൗഡർ ഇടീച്ച് രണ്ടുമണിക്കൂർ കിടത്തിയുറക്കി 😬😬

  • @beenachacko4113
    @beenachacko4113 Жыл бұрын

    Binoy chetta ....innathe intro 😅entammo oru rakshayumilla😂😂.... superb

  • @manuuber6493
    @manuuber6493 Жыл бұрын

    6:09, 6:45,,8:16🙏🤣🤣🤣🤣🤣 നിങ്ങൾ പൊളിയല്ല പൊപ്പൊളിയാണ് ആശാനേ ❤😂😂😂😂😂😂 ഇങ്ങനെയൊക്കെ അവിടെനിന്ന് എങ്ങനെ സംസാരിക്കാൻ പറ്റുന്നു 😅ചിരിച്ചു ഒരു വഴിയായി 😂😂😂😂

  • @masterbrain2.0

    @masterbrain2.0

    Жыл бұрын

    😂😂😂😂

  • @manuuber6493

    @manuuber6493

    Жыл бұрын

    ബിനോയ്ച്ചേട്ടാ സ്വന്തം സ്ഥലം എവിടാ

  • @venugopalkv3467
    @venugopalkv3467 Жыл бұрын

    അവരെ പരിഹസിക്കുകയാണെന്ന് തിരിച്ചറിയാത്തത് വരെ നിങ്ങളുടെ പരിപാടി നടക്കും...

  • @susanpalathra7646
    @susanpalathra7646 Жыл бұрын

    ഏറ്റവും വലിയ കൊമേഡിയനുള്ള അവാർഡ് താങ്കൾക്ക് നല്കണം. good attempt. ഇഷടം.

  • @zubair.makasaragod
    @zubair.makasaragod Жыл бұрын

    ചിരിച്ചു ഒരുവഴിയായി 😂😂😂

  • @sudheerzaman3659
    @sudheerzaman3659 Жыл бұрын

    ആ കല്ലെന്നു നമുക്ക് കേരളത്തിൽ കൊണ്ടുവരാൻ നമ്മുക്ക് അതു കൊണ്ടു പോയി കുറച്ചു സ്ഥലത്ത് നിർത്തി വെക്കാൻ ഉണ്ടായിരുന്നു 😂😂😂

  • @subybijeshbijesh9786

    @subybijeshbijesh9786

    Жыл бұрын

    😂😂😂😂😂😂

  • @sudheerzaman3659

    @sudheerzaman3659

    Жыл бұрын

    @@subybijeshbijesh9786 🤣

  • @sanalmini8066
    @sanalmini8066 Жыл бұрын

    8:14 അണ്ണാ 😂😂😂😂😂😂

  • @leena3867
    @leena3867 Жыл бұрын

    എന്റെ ബിനോയ്‌ ചിരിക്കാതെ എങ്ങനെ പിടിച്ചരിക്കുന്നു സമ്മതിക്കണം 😂😂

  • @haneefmarthya1456
    @haneefmarthya1456 Жыл бұрын

    ഞാൻ ഇനാണ് ഈ ചാനൽ കണ്ടതും സബ്സ്ക്രൈബ് ചെയ്‌തു ചേട്ടൻ അടിപൊളി 😂😂😂😂😂😂😂

  • @masterbrain2.0

    @masterbrain2.0

    Жыл бұрын

    വളരെ നന്ദി 😂😂😂

  • @user-ji6xv1co5k
    @user-ji6xv1co5k Жыл бұрын

    Jagathichttante voice 😃👌

  • @trendsetter2797
    @trendsetter2797 Жыл бұрын

    ഇത്രേം അനുഗ്രഹം എല്ലാരുടെ കയ്യിൽ നിന്നും വാങ്ങിട്ടു ഒറ്റക്ക് സന്തോഷിക്കണലെ.... ഇല്ലാത്തവർക്കും കുറച്ചു കൊടുക് ബ്രോ....😅😅

  • @mohammedshameem3088
    @mohammedshameem3088 Жыл бұрын

    അവർക്ക് കൂടുതലായിട്ടു മലയാളം അറിയാത്തതു നന്നായി... 😀

  • @bobbyjohnson5101
    @bobbyjohnson5101 Жыл бұрын

    പുക അകത്തു ചെന്നപ്പോൾ full power ആയല്ലോ 😄😄😄😄

  • @mundekadan
    @mundekadan Жыл бұрын

    അമ്മ നല്ലൊരു അമ്മയാണല്ലോ....😅😋😋😋

  • @sindhuprasad3408

    @sindhuprasad3408

    Жыл бұрын

    😂😂😂😆😆😁😁

  • @kannankannan47962
    @kannankannan47962 Жыл бұрын

    ബിനോയ്‌ ചേട്ടൻ വീട്ടിൽ പോയാൽ ഉള്ള അവസ്ഥ. വീട്ടിൽ കേറുമ്പോൾ ഹെൽമറ്റ് ഇട്ടോളൂ ട്ടൊ 🤭

  • @masterbrain2.0

    @masterbrain2.0

    Жыл бұрын

    😂😂😂

  • @josephmanuel7047
    @josephmanuel7047 Жыл бұрын

    ബിനോയി, സംസാരത്തിൽ അല്പംകൂടി മിതത്വം പാലിക്കുന്നതു നല്ലതാ, തല്ലുകിട്ടാതിരിക്കാൻ...അവർക്ക്ഒരു ചാനൽ കുറവായതിനാൽ,രക്ഷപ്പെട്ടു പോരുന്നു എന്നുവേണം കരുതാൻ.എല്ലായ്പ്പോഴും അതു സംഭവിച്ചുകൊള്ളണമെന്നില്ല....Ok,thankyou

  • @vijaymadav1568
    @vijaymadav1568 Жыл бұрын

    മൊട്ട വിരിയിച്ചു നോക്കണം ബിനോയ്‌ ചേട്ടാ കുട്ടിച്ചാത്തനെ കാണാം... കോമഡി പൊളിച്ചു

  • @subybijeshbijesh9786
    @subybijeshbijesh9786 Жыл бұрын

    Binoy chettante ullile kallam ellam കണ്ടുപിടിച്ചേ 😂😂😂😂😂😂

  • @shajishafna1456
    @shajishafna1456 Жыл бұрын

    വീട് കണ്ടാലറിയാം നാട്ടുകാരെ മുഴുവനായും അമ്മ പറ്റിക്കുകയാണെന്ന്😂😂

  • @mckiduyt4178
    @mckiduyt4178 Жыл бұрын

    ന്റെ പടച്ചോനെ ഇനി എന്തൊക്കെ കാണണം ഇനി ചിരിക്കാൻ വയ്യ 😂😂☺️

  • @sharookh11
    @sharookh11 Жыл бұрын

    10:20 ചോദിക്കുന്നതിന്റെ മുന്നേ ഉത്തരം പറയുമോഡ ബ്ലഡി ഫൂൾ😂😂😂😂😂 ഇപ്പൊ തന്നെ എല്ലാം പൊളിഞ്ഞേനെ

  • @krishnaja3797
    @krishnaja3797 Жыл бұрын

    തടിച്ച് കൊഴുത്ത് ഉരുണ്ട അമ്മ😂😂😂

  • @nazarbavakhan119
    @nazarbavakhan119 Жыл бұрын

    ചേട്ടനെ കണ്ടിട്ട് അവർക്കു വല്ലാത്ത ചിരി.......... ഈ കിളവി എന്താ കാണിച്ചു കൂട്ടുന്നത് 🤔🤔🤔🤔വലി കുടിയും കാണും 🤔🤔🤔🤔🤔

  • @bijuthomas3406
    @bijuthomas3406 Жыл бұрын

    ചേട്ടന് എന്നാണ് ഇടി കിട്ടുക എന്ന് അറിയില്ല 😄😄😄😄

  • @sarathkumarjcb6813
    @sarathkumarjcb6813 Жыл бұрын

    അമ്മേടെ ആ ചുരുട്ട് കിട്ടിയാൽ പൊളിച്ചു 😜😜😜

  • @nasarnoushad484

    @nasarnoushad484

    Жыл бұрын

    Kachave. Anno. Abbakam 🎉

  • @sana2578
    @sana2578 Жыл бұрын

    Binoy bro എല്ലായിടത്തും പോയി അവിടത്തെ പിശാചിനെ എല്ലാം വലിച്ചു വീട്ടിൽ കൊണ്ടുപോകരുതേ pls😃 എങ്ങനെ ചിരി ക്കാതെ സംസാരിക്കാ൯ പറ്റുന്നു. God bless you❤ (Annie)

  • @dileepkumarkunnumbathpaduv9097
    @dileepkumarkunnumbathpaduv9097 Жыл бұрын

    ചേട്ടായിക്ക് സിനിമയിൽ അഭിനയിച്ചുകൂടെ.... നല്ല കഴിവുണ്ട് ചേട്ടാ.... 👍👍👍

  • @masterbrain2.0

    @masterbrain2.0

    Жыл бұрын

    ശെരിക്കും 🙄🙄🙄

  • @arucparamban
    @arucparamban Жыл бұрын

    മച്ചാനെ... ഇന്നാ പണിയ ഈ കാണിക്കണേ ചിരിച്ച് കിളി പാറി.. പട്ടി മോങ്ങും പോലെ മോങ്ങണെന്ന്..😂 ലോകത്തുള്ള കുട്ടിച്ചാത്തനെ മൊത്തം ഇവൻ ഇവിടെ കൊണ്ടേ ഇറക്കിയിരിക്കുവാണെന്ന് 🤣

  • @diyababu908
    @diyababu908 Жыл бұрын

    എന്തായാലും ഭയങ്കര കോൺഫിഡൻസ് അമ്മയ്ക്ക്🤭🤣

  • @philipthomas9777
    @philipthomas9777 Жыл бұрын

    ഈ അമ്മ നോക്കിയാൽ വയറ്റിലല്ല വയറിന്റെ അടിയിൽ കിടക്കുന്ന കുടിച്ചാത്തനേവരെ പൊക്കി എടുക്കും. പിന്നാ 😁😁😂

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Жыл бұрын

    എന്റെ മുടിപ്പുര അമ്മച്ചിയേ.....

  • @DILEEPKUMAR-pr2bk

    @DILEEPKUMAR-pr2bk

    Жыл бұрын

    ഫാസിൽ ബഷീറിന് ഉള്ളതു പോലെ ശത്രുക്കൾ 4 വശത്തു നിന്നും വരും.കരുതിയിരിക്കുക.

  • @sajeerkassim8571
    @sajeerkassim8571 Жыл бұрын

    തമിഴ്നാട് വിഡിയോസ് തീർത്തിട്ടു വേണം..കർണാടക, ആന്ധ്രാ പിന്നെ അങ്ങനെ കിടക്കയല്ലേ സ്ഥലങൾ ...

  • @masterbrain2.0

    @masterbrain2.0

    Жыл бұрын

    പിന്നല്ലാതെ

  • @ameerkv8581
    @ameerkv8581 Жыл бұрын

    അല്ല ചങ്ങായി, നിങ്ങൾക്ക് മാത്രം എവിടുന്നു കിട്ടുന്നു ഇങ്ങനെയുള്ള ഐറ്റങ്ങളെ 😂

  • @masterbrain2.0

    @masterbrain2.0

    Жыл бұрын

    😄😄😂ഒക്കെ ഉണ്ട്

  • @manjuarul9022
    @manjuarul9022 Жыл бұрын

    പട്ടിയെ പോലെ കിടന്നു മോങുവാ 😂😂😂😂😂ചിരിക്കാൻ വയ്യ ബ്രൊ

  • @jayamenon1279
    @jayamenon1279 Жыл бұрын

    BINOY Yude Acting Nannayittund JAGATHI Yude Same Dialogue AMMA Aalukollam Again EMBAKKA MATHA 😂😂😂

  • @bhai9811
    @bhai9811 Жыл бұрын

    "തടിച്ചു കൊഴുത്തു ഉരുണ്ട ദൈവം "...... ബോഡി ഷെമിങ് പൊളിറ്റിക്കലി incorrect ആണ് ഭായി

  • @Hamsterkombat2_24

    @Hamsterkombat2_24

    Жыл бұрын

    That means മറ്റുള്ളവരെ പറ്റിച്ചു തിന്നു കൊഴുത്ത ആൾ ഡൈബം

  • @leena3867
    @leena3867 Жыл бұрын

    എനിക്ക് ചിരിക്കാൻ വയ്യ എന്റെ പൊന്നോ ചിരിച്ചു മടുത്തു ആദ്യം ആ വെളുത്ത കുട്ടി ചത്താനെ പുറത്ത് എടക്ക് കറുത്ത കുട്ടിച്ചാതാൻ വയറ്റിൽ കിടക്കട്ടെ 😂😂😂😂

  • @lekhasivakumar5384
    @lekhasivakumar5384 Жыл бұрын

    ചുവപ്പിന്റെ ആ വലിയ രണ്ട് മുട്ടയും വച്ചാൽ ഒരിക്കലും എന്താ പേയും കേറൂല ❤❤❤❤

  • @shajishafna1456
    @shajishafna1456 Жыл бұрын

    ദൂൾ എന്ന തമിഴ് മൂവിയിലെ സൊർനാക്ക എന്ന വില്ലത്തിയെ ഒാർമ്മവരുന്നു😅😅

  • @unnik3415

    @unnik3415

    Жыл бұрын

    Corect 👍👍🙏😂😂

  • @Soyanuj980
    @Soyanuj980 Жыл бұрын

    ദാണ്ടെ കൊച്ചാട്ടാ നമ്മുടെ ദൈവവിളി തങ്കു അടിച്ചു പാമ്പായി airportilo ,railvayilo മറ്റോ കിടന്നു ഇഴയുന്നു ... ഈ അമ്മച്ചിയെ ഒന്ന് കൊണ്ട് കാണിച്ചാലോ 😂

  • @rahulrk4601
    @rahulrk46014 күн бұрын

    8:14 😂 aa mongunna shabdham

  • @muthubasheer8884
    @muthubasheer888410 ай бұрын

    ഇത് തമിഴ് നാട്ടിൽ എവിടെയാണ്

  • @prasadvelu2234
    @prasadvelu2234 Жыл бұрын

    ഉനക്ക് ആസിർവാദം കെടച്ചാച്ച്. വെളയാട് തമ്പി...😂😂😂

  • @sreenandha6783
    @sreenandha6783 Жыл бұрын

    ബിനോയ്‌ ചേട്ടാ ഒരു ദിവസം എത്ര പെണ്ണുങ്ങളെ വിളിക്കും 🤣🤣🤣🤣🤣🤣

  • @masterbrain2.0

    @masterbrain2.0

    Жыл бұрын

    😂😂😂രഹസ്യം 😄😄

  • @haseenahaseena123

    @haseenahaseena123

    Жыл бұрын

    😂😂😂

  • @sumayyasaleem3164
    @sumayyasaleem3164 Жыл бұрын

    ഈ ലോകത്താണല്ലോ ഞാൻ ജീവിക്കുന്നത് ഞാനും ചാമിയാവാൻ പോകുന്നു

  • @travelwithmallutech
    @travelwithmallutech Жыл бұрын

    My dear kuttichathan💪🏿

  • @ajithauthaman8625
    @ajithauthaman8625 Жыл бұрын

    എങ്ങനെ സാധിക്കുന്നു ഈ അഭിനയം 😂😂😂ചിരിച് വശം കെട്ടു 😂😂

  • @favasmohammed7423
    @favasmohammed7423 Жыл бұрын

    Ningal vere level.. Oraale ayaal ariyade kaliyakkanum iru range venam 😂

  • @shajanabraham3753
    @shajanabraham3753 Жыл бұрын

    മനുഷ്യനെ ചിരിപ്പിച്ച് ഇങ്ങനെ കൊല്ലാതെ😀😀😀🤦🤦

  • @tuttumon8107
    @tuttumon8107 Жыл бұрын

    Binoy njan thante katta fan nnu amma kand pidichaa 😀

  • @LIFEARCHANA
    @LIFEARCHANA Жыл бұрын

    ബിനു ചേട്ടോ ഏട്ടൻ ഒരു കാര്യം ശ്രദ്ധിക്കണം ഇങ്ങനെയുള്ളവരുടെ മുമ്പിൽ അവരെ അന്ധവിശ്വാസികളുടെ മുമ്പിൽ പോയിട്ട് അവർക്ക് തോന്നാനെ പാടില്ല നമ്മള് അവരെ കളിയാക്കുന്നു എന്ന് കട്ട വെയിറ്റിംഗ് നെക്സ്റ്റ് വീഡിയോ 😂😂😂😂😂😂 ഏട്ടന്റെ വീഡിയോ കണ്ടതിനുശേഷമേ ഞാൻ ഒരു കാര്യം മനസ്സിലാക്കി ലോകത്ത് മനുഷ്യപ്രേതം ങ്ങളും മനുഷ്യ ദൈവങ്ങളെ ഉള്ളൂ😂😂😂😂

  • @masterbrain2.0

    @masterbrain2.0

    Жыл бұрын

    😂😂😂😂

  • @harikumarpv7024
    @harikumarpv7024 Жыл бұрын

    ടെൻഷൻ വരുമ്പോ വേറെ ഒന്നും ചെയ്യണ്ട മോന്റെ ചാനൽ കണ്ടാൽ എല്ലാം മറന്നുപോകും. അത്രക്ക് നല്ലതാണ്. പിന്നെ ഒരു request ഓരോ സ്ഥലത്ത് പോകുമ്പോളും അവരൊക്കെ തരുന്ന പച്ചില യും ഒന്നും വാങ്ങി കഴിക്കരുത്. മോന് എല്ലാ നന്മയും അതുപോലെ No 1 ചാനൽ ആയി മാറട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.

  • @jayarajankaloor
    @jayarajankaloor Жыл бұрын

    താങ്കൾ അവരുടെ കൂടെ നിന്ന്... ഇത്തരക്കാരുടെ കള്ളത്തരങ്ങൾ വെളിച്ചത് കൊണ്ട് വരികയാണ്.. അവർക്ക് അത് മനസ്സിലാകാതെ... എങ്ങിനെ... അവരെത്തന്നെ കുഴിയിൽ ചാടിക്കുന്നു.. 🤔 ചിലപ്പോൾ തോന്നും ഇവർക്ക് മാനസികം ആണോ എന്ന്... ഇതെല്ലാം ആളുകളെ പറ്റിക്കാൻ വേണ്ടിയിട്ടുള്ള പരിപാടിയാണോ... അതോ മാനസിക പ്രശ്നമോ.. 🤔 ഏതായാലും അന്ധവിശ്വാസം, അനാചാരം എന്നിവ നമ്മുടെ നാട്ടിൽ... പിടിമുറുക്കിയിരിക്കുകയാണ്.. നിറയെ അന്ധവിശ്വാസികളും... അവരെ പറ്റിച്ചു ജീവിക്കുന്ന ഒരുപാട് ഇത്തരക്കാരും.. നടന്നു നോക്കിയാൽ നിരന്ന ഭൂമി... 🤷‍♂️

  • @kvrafee6913
    @kvrafee69137 ай бұрын

    ഞാനും ഇത് പോലെ ഒരു പരി പാടി ചെയ്താലോ. കുറച്ച് കാശി ന്റെ കുറവുണ്ട് 6:38

  • @ansarianu9586
    @ansarianu9586 Жыл бұрын

    എജ്ജാതി 🙏🙏😂😂😂😂😂

  • @manyou2127
    @manyou2127 Жыл бұрын

    അമ്മച്ചിക്ക് ഒരു വെടി ലുക്ക്‌ 😂

  • @jayakumarijayakumari1528
    @jayakumarijayakumari152811 ай бұрын

    വല്ല കഞ്ചാവും അണോ അണ്ണാ അതെ വല്ലാ സമ്പാറും കഴിച്ചേ

  • @BabuNM
    @BabuNM Жыл бұрын

    ബ്രോ വീഡിയോ യുടെ കൂടെ എവിടെ യ്യാണ് സ്ഥലം എന്നൂടെ എഴുതൂ.. ഒരു വീഡിയോയിലും സ്ഥലം മെൻഷൻ ചെയ്യുന്നില്ലല്ലോ

  • @Sandoskumep
    @Sandoskumep Жыл бұрын

    ഇങ്ങനെ പോയാൽ ഇവരെ ആരെങ്കിലും പോക്കും 😂😂😂😂😂😂😂😂🤣🤣

  • @sajinasajina427
    @sajinasajina427 Жыл бұрын

    ഇത് ആരുടെയെങ്കിലും തല്ലുകൊണ്ട് ചാഗത്തെ ഒള്ളു 😂😂😂😂😂അല്ലേൽ അമ്മ മൊട്ടേൽ ആവായിച്ചുവെക്കും 😂😂😂😂😂 എനിക്ക് വയ്യ ചിരിക്കാൻ

  • @ratheesh8100
    @ratheesh8100 Жыл бұрын

    ബിനോയ് ചേട്ടാ ഈ സാമിമാരെല്ലാം ഒരുമിച്ചു വന്ന് ഒരിക്കൽ ചേട്ടനെ പഞ്ഞിക്കിടുവോ? 😂 കഞ്ഞികുടി മുട്ടിച്ചതിന്😂😂😂😂

  • @masterbrain2.0

    @masterbrain2.0

    Жыл бұрын

    മിക്കവാറും 😂😂

  • @ratheesh8100

    @ratheesh8100

    Жыл бұрын

    @@masterbrain2.0 😂😂

  • @mustafathadathil2196
    @mustafathadathil2196 Жыл бұрын

    ഈ yambakm സൗണ്ട് കേൾക്കുമ്പോൾ ഷകീല ഫിലിം ഓർമ വരുന്നത്

  • @anilpalliyil4774
    @anilpalliyil47742 ай бұрын

    ഇത് എവിടെയാ സ്ഥലം.

  • @abhxxxxxxxxxxxx
    @abhxxxxxxxxxxxx Жыл бұрын

    അടിപൊളി 😄😄😄

  • @manoharan7627
    @manoharan7627 Жыл бұрын

    ഇതൊക്കെ കണ്ടിട്ട് ജനങ്ങൾ ഇതിലൊന്നും വിശ്വസിക്കാതെ ഇങ്ങനെയുള്ള കാര്യങ്ങള്ക്ക് പ്രോത്സാഹനം കൊടുക്കാതിരിക്കുക രാഷ്ട്രീയക്കാർ ജനങ്ങളെ പറ്റിച്ചു പണം ഉണ്ടാക്കുന്നു ഇത് പോലെ ഉള്ള മനുഷ്യദൈവങ്ങൾ ജനങ്ങളെ. പേടിപ്പിച്ചു പറ്റിച്ചു പണം പിടുങ്ങുന്നൂ

  • @thomaskutty3797
    @thomaskutty3797 Жыл бұрын

    കുഞ്ഞുമോൻ്റെ ഉദ്ദേശം അവർക്ക് മനസ്സിലായത് കൊണ്ടാണെന്ന് തോന്നന്നു അമ്മ കുഞ്ഞുമോനെയും തിരിച്ച് കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നൂ വല്ലാത്തൊരു ഏമ്പക്കം വിടുന്ന മുതല. 🤣🤣🤣🤣

  • @masterbrain2.0

    @masterbrain2.0

    Жыл бұрын

    😂😂😂

  • @udayabanucp7833
    @udayabanucp7833 Жыл бұрын

    Comedy പ്രോഗ്രാം ഒന്നും കാണാറില്ല... ഇത് ഒള്ളത് കൊണ്ട് 😃😃

  • @rajamohanannair2435
    @rajamohanannair2435 Жыл бұрын

    എന്തൊക്കെ ജാട ആണ്... ആസനത്തിന് ഇട്ട് ഒരു ചവിട്ടു കൊടുക്കണം

  • @baijusuperfilm7429
    @baijusuperfilm7429 Жыл бұрын

    നമിച്ചു അണ്ണാ... നമിച്ചു 😂😂💞

  • @lekhar8527
    @lekhar8527 Жыл бұрын

    ലോകത്തുള്ള മുഴുവൻ കുട്ടിചാത്തനും കൊണ്ടെറെക്കീയിരിക്കുവാ ... കുടിച്ചാത്തൻ വലിഞ്ഞു പിടിച്ചു കേറും😂😂😂 പൊട്ടിയെ ... പൊട്ടിയെ ...എന്ന് വിളിച്ചു കാറാത്തസഹജീവിസ്നേഹം അത് കിടു ... കുട്ടിച്ചാത്താൻമാർ ചെല്ലും കാലം വരെ ജീവിച്ചു പോട്ടെ😂😂😂

  • @greeshmagreeshma5782
    @greeshmagreeshma5782 Жыл бұрын

    Ethevideyo athirikke eee yembakkam

  • @XPL0786
    @XPL0786 Жыл бұрын

    Karutha katta sadanam. Anni polichu

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 Жыл бұрын

    Binoy bro video ellam super

  • @ashrafmathoor7439
    @ashrafmathoor7439 Жыл бұрын

    ചിരിവരാതെ എങ്ങനെ ഇതൊക്കെ പറയുന്നേ

  • @sarithak6760
    @sarithak6760 Жыл бұрын

    😂😂😂😂😂😂 ചിരിപ്പിക്കല്ലോ അമ്മച്ചിക്ക് ഗ്യാസ്ട്രബിൾ ആണ്.

  • @pm3093
    @pm3093 Жыл бұрын

    👍

  • @ajilasanthosh2452
    @ajilasanthosh2452 Жыл бұрын

    Hai Chetta 🤗🥰

  • @nasiya111
    @nasiya111 Жыл бұрын

    Chetayee 😍nte ponnnoo chirich marikumallo njan inn😅😅chettan oru sambhavam thanne❤❤daivam oru onnonnara mothal aanallo😅😅😅😅

  • @vijayant2138
    @vijayant2138 Жыл бұрын

    ഭാരത്‌ മാതാ കീ ജയ്...

  • @ansarikonni1014
    @ansarikonni1014 Жыл бұрын

    🙏🏻🙏🏻

  • @govindhankutty6099
    @govindhankutty6099 Жыл бұрын

    അക്ക സൂപ്പർ

  • @sukumaransuku7448
    @sukumaransuku7448 Жыл бұрын

    Binoy😂😂

  • @jelthrujose632
    @jelthrujose632 Жыл бұрын

    Amma happy😂😂😂

  • @rahulrk4601
    @rahulrk46014 күн бұрын

    6:45😂😂😂

  • @Blackgoku.18arts
    @Blackgoku.18arts Жыл бұрын

    പട്ടിയെ പോലെ കിടന്നു മോങ്ങുവാ എന്തോ വലിയ തെറ്റ് ചെയ്തിട്ടുണ്ട് 😂😂

  • @induvinod5511
    @induvinod5511 Жыл бұрын

    നിങൾ ചിരിപ്പിച്ചു കൊല്ലും..🤣🤣 എവിടുന്ന് തപ്പി എടുക്കുന്നു ഇങ്ങനത്തെ piece ne ഒക്കെ??! 😄😄🤣😂

Келесі