ചിരിച്ചോണ്ട് സാമി ബാധയെ അറുക്കും | പിന്നെയുള്ള കോപ്രായങ്ങൾ കണ്ടോ
സകല ഭൂതത്തെയും പ്രേതത്തെയും ഓടിച്ചു വിടുന്ന സാമി..പക്ഷേ ഇവിടെ തുള്ളലോ നരബലിയോ ഇല്ല..
Follow us at: / masterbrainofficial
#masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy
Пікірлер: 278
ഇതുപോലുള്ള അമസോൺ ഉൽപന്നങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന മച്ചാന് അഭിനന്ദനങ്ങൾ.🥃🐓
10:05 ഇത് കാണുമ്പോൾ റോഡ് സൈഡിൽ ഇരുന്ന് പാൻ മസാല വിൽക്കുന്ന ബംഗാളി സേട്ടനെ ആണ് എനിക്ക് ഓർമ്മ വന്നത് 🤣
*2023 ൽ ഞാൻ കാണുന്ന ആദ്യത്തെ സാമി* 😂🤣
@sreedevi5888
Жыл бұрын
Origanel പ്രതം പേടിച്ചോടാ തിരു ന്നാ കൊള്ളാം 😄
@ajimedayil6216
Жыл бұрын
😀 😀 😀 😀 😂🙏
🤣🤣പൊളി എപ്പിസോഡ്.... നിങ്ങള് പൊളിയാ ആശാനേ 🙏👍 ഓരോരോ മനുഷ്യർ 🤣🤣
ഫാസ്റ്റ് വന്നപ്പോ തന്നെ ഇത് കലക്കും എന്ന് മനസിലായി 😂😂...... കള്ള് സ്വാമി.......... ചിരിച്ചു വയ്യ ചേട്ടാ.......
ചേട്ടന്റെ acting ഒരു രക്ഷയും ഇല്ല.😄👍❤
ചിരിച്ച് ഒരു വഴിയായി അഭിനയം കലക്കി ട്ടോ Supper
ബിനോയ്, താങ്കൾ നല്ലൊരു ആർടിസ്റ്റ് ആണല്ലോ
ചിരിച്ചു പണ്ടാരമടങ്ങി ആദ്യത്തെ ആ വരവുണ്ടല്ലോ 😂😂🤣🤣🤣🤣
First ആ കരഞ്ഞോണ്ടുള്ള വരവ് 🤣🤣🤣🤣
നിങ്ങൾക്ക് പറ്റിയ മേഖല ജേണലിസം അല്ല എന്നാണ് എന്റെ ഒരു ഇത് 😂😂😂 ഉറങ്ങിക്കിടന്നക്കുന്ന ആ നടനെ പുറത്ത് കൊണ്ടു വരികതന്നെ ചെയ്യണം👍❤
എന്റെ അമ്മേ എന്താ കരച്ചിൽ എന്താ അഭിനയം ഓസ്കാർ ഉറപ്പ് 😂😂😂😆😆😆😁😁😁😁😄😄😄
വെള്ളം അടിക്കാൻ പറ്റിയ സൂപ്പർ പരിപാടി, പിന്നെ കുറച്ചു വട്ടും ഉണ്ടെകിൽ 👍🏻👍🏻
ചിരിപ്പിച്ചു കൊല്ലും ee മനുഷ്യൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഒള്ള കടലിലെ കക്ക മൊത്തം ഒണ്ടല്ലോ ചാമിയുടെ മേശപ്പുറത്തു
ഒറ്റ പെഗ്ഗിൽ സാമി പടമായി🤣🤣🤣
ബിനോയ് ചേട്ടന്റെ ആ നടപ്പ് കണ്ടു ഞാൻ ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി ചേട്ടാ ഇനി ഇതുപോലെ ഉള്ള video ചെയ്യാൻ പോകുമ്പോൾ എന്നെയും കൂടി ഒന്ന് കൊണ്ടുപോകുമോ 😌😌😌😌ഞാൻ നന്നായി അഭിനയിക്കും 🤭🤭🤭🤭 അതും ബാധ
@althaf8839
Жыл бұрын
😃😃
@fadhilfayizfathimafadhilfa4688
Жыл бұрын
😄
പൊളി ബിനോയ് ചേട്ടാ 😂❣️
ബിനോയ് അന്നേ ഞാൻ പറഞ്ഞതല്ലേ ഈ പണി നിർത്തു എന്ന്. ഇപ്പോൾ കണ്ടോ തുള്ളുന്നത് 😂😂
സാമി കറക്ട് ജെഗതിച്ചേട്ടൻ തന്നെ പൊളി ഉള്ളതുകൊണ്ട് ഓണംപോലെ
എന്തായാലും ചേട്ടന് വിറ്റ് ക്യാഷ് ആക്കാൻ എങ്കിലും ഈ പാഴ്നെ കൊണ്ട് ഒരു ഉപയോഗം ഉണ്ടായല്ലോ.സന്തോഷം..😂😂😂 😂😂😂
@anuanu7488
Жыл бұрын
Binoey ചേട്ടൻ സൂപ്പർ
Avatar' ൽ ഉള്ള വല്ല ജീവികളും ആക്കും അല്ലാതെ ഈ വെള്ളത്തിൽ നിന്ന് വേറെ ഒരു ബാധയും കയറുവാൻ വഴി ഇല്ല 😂😂😂
അയാൾ പറഞ്ഞത് സത്യമാണ് വെള്ളത്തിൽ നിന്നാണ് അയാളുടെ ശരീരത്തിൽ മറ്റവൻ കയറിയത് അയാൾ വെള്ളം കുടിക്കുന്നത് കണ്ടില്ലേ ഇനിയും ഇതുപോലുള്ള പൊട്ടമ്മാരുടെ വീഡിയോയും ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു
ബിനോയ് ചേട്ടാ തുടക്കം സൂപ്പർ...
Yende ponno first action polichuu 🤣🤣🤣
മൊബൈല് ഉപയോഗിക്കാത്ത ചാമി ആണെന്നാണ് തോന്നുന്നത്,, 🤔 😂😂😜🤗
@sufiyabeevi6145
Жыл бұрын
Enikum anganoru dout ellathilla
Chettan super comedy anallooo🤣🤣🤣
ബിനോയ് ചേട്ടാ 😂കൊള്ളാം പൊളിച്ചു
അണ്ണൻ ഈ TSHIRT ഇനിയും അഴിച്ചില്ലേ 😁😁
ബിനോയ് ചേട്ടാ... പൊളിച്ചു.. ചിരിച്ചു ഒരു വഴിയായി 😄😄
Chetayee 😍😍chetayiye cinimayil vilikan oru aal illland poyallo nte rabbee😅😅😅😅abhinaya simhame🤩🤩🤩
പറഞ്ഞത് മനസിലാവുന്നുണ്ടല്ലോ അല്ലേ? ( ഇവൻമാരുടെ സ്ഥിരം ഡയലോഗ് ) 😅😅
@kingfisher366
Жыл бұрын
അത് മറിമായം ചാനലിലെ കോയ. തകിടം തികിടം തകിടം പോലെ കുറെ മന്ത്രങ്ങൾ പറഞ്ഞതിന് ശേഷം ഒറ്റ ചോദ്യമാണ് വല്ലതും മനസ്സിലായൊ? ഉടനെ തന്നെ കോയ അറബിയിൽ നാലു വീശല് വീശിയിട്ട് ചോദിച്ചു വല്ലതും മനസിലായ. ഇല്ല. എങ്കിൽ പിന്നെ കാര്യം പറ.
ചിരിച്ച് ചിരിച്ച് ഒരു വഴിയായി.. കാലവും കൊല്ലവർഷവും ഒന്നും മാറിയത് ഇവന്മാരൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു.... 😂😂😂
ബിനോയ് ചേട്ടനെ ചിനിമയിൽ എടുത്തേ 😆😆 ഒന്നാം തിയതി വരരുതേ അവധി ആണ് മദ്യം കിട്ടൂല 😆😆😆😆
സ്വാമിയുടെ ആക്ഷൻ ചില സമയത്തു ബിനു അടിമാലിയെ പോലെ 🤣🤣🤣🤣🤣
കട്ട വെയ്റ്റിംഗ് 👍😄😄😄
ഇതു എവിടെ ആണ് സ്ഥലം
ഇതുപോലത്തെയൊരുമുതൽ ഉണ്ട് ഒന്ന് നോക്കുന്നോ ബിനോയ്. മുവാറ്റുപുഴയിലാണ്
6:54 : ഭൂമിയിൽ എന്തുണ്ടായാലും മാറ്റും എന്ന് . വൈകിട്ട് ബീവറേജ്സ് മുൻപിൽ നോക്കിയാൽ മതി . ഷെയർ ഇട്ടു അടിക്കാൻ നിക്കുന്നത് കാണാം .
ചിരിച്ചു ചിരിച്ചു വയച്ചേട്ടാ 😂😂😂😂😂😂
ഒന്നാം തീയതി വരല്ല് രണ്ടാം തീയതിയെ വരാവു എന്റെ പൊന്നോ 🙏🙏🙏🙏🙏🙏🙏
ബിനു ചേട്ടാ അടിപൊളി 🤣🤣🤣🤣🤣🤣🤣
Kalla thaali 🌹ooran🤗
22 വർഷം കതകടച്ച് റൂമിൽ ഒറ്റയ്ക്ക് കഴിഞ്ഞ ആ റാവൂതർക്ക് ഭക്ഷണം വെള്ളവും, ഈത്തപ്പഴവും മാത്രം എന്ന് പറഞ്ഞു എങ്കിൽ ഇത്രയും വർഷങ്ങൾ ഈത്തപ്പഴം എവിടെ നിന്നും കിട്ടിയത് എന്ന ചോദ്യം താൻ എന്തേ ചോദിച്ചില്ല...
നമിച്ചു 🙏🙏🙏👍✌️
Chetta poli oru karyam avatharanam kurachu over alle ithraku oke veno
Binoy, enthu karachil anu.adipoli .njan video kandila.athinumumbe comment ittu
Poratte acting koode vannappo polichu chettoi ❤
ഇതിൻറെ ബാക്കി വരുമോ? വെയിറ്റിംഗ്😄😃 എന്നാപ്പിരിക്കലാ അവൻറെ ഒരു രക്ഷയും ഇല്ല
ആദ്യത്തെ അഭിനയം Super..
Binoy sir ഫസ്റ്റ് വരവ് 😂😂😂😂😂😂😂😂
Nte ponnu bro nighalkh dhayiryam ondagill nighallh 3 nn dhivasam kazhinjh avide poi aaa karmam cheyhh annatt vann para
അയാൾക്ക് തോന്നുന്നില്ലെ ഞാൻ ഇ കാണിക്കുന്നത് നാട്ടുകാർക്ക് കോമഡിയായി തോന്നുമെന്ന് മന്ദ് ബുദ്ധി
ഇത് ഒരു കുപ്പി കള്ളിനു വേണ്ടി അയാൾ നടത്തുന്ന പരാക്രമം അല്ലെ ചേട്ടാ...ചിരിച്ചോണ്ടും കരഞ്ഞോണ്ടും ബാധ ഒഴിപ്പിക്കുന്ന ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന,കുറെ ആൾക്കാരും സമുദായങ്ങളും മതങ്ങളും ഒക്കെ ഉണ്ട്... 😄😄😄അവിടെയൊക്കെ ഒന്ന് പോയി വീഡിയോ ചെയ്യണേ.. കാണാൻ നല്ല രസം ഉണ്ട് 😄😄😄
ethu place evidayanu
Naavil saraswthi vilayattam ulla swami.. Ayshhh
എന്റെ പരിചയത്തിൽ തിരുവനന്തപുരം ജില്ലയിലെ കേരള തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് ഒരു ക്രൈസ്തവ നാമാധാരിയായ മന്ത്രവാദിയുണ്ട് . കയ്യിലെ മൊബൈലിലാണെങ്കിൽ എപ്പോഴും കോളുകളുടെ പ്രവാഹമാണ് . DSP വരെ ഭൂത ബാധ ഒഴിപ്പിക്കുന്ന തിനായി അവിടെ എത്തിയിട്ടുണ്ട് എന്നാണ് മന്ത്രവാദി എപ്പോഴും പറയുന്നത് .പറ്റുമെങ്കിൽ ആ ബാധയൊഴിപ്പി ക്കൽ മന്ത്രവാദിയെ ക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ മന്ത്രവാദിയുടെ കുരിശ് വെച്ചുള്ള കോപ്രായങ്ങൾ കാണാൻ കഴിയും .
വേഷം കേട്ടു 😄😄😁🙏
Expression prince ♥️
Binoy chetta acting super
😄😄😄😄😄😄👍👍സൂപ്പർ
Binoy chettan muthanu
Machane ithu nanu samiyude veedinta mukalil ulla veeeda. Ithu
😂😂😂😂 പൊട്ടാ സാമി 😂😂
Touchings കൊണ്ടുവരണോ🥳
എന്താ അഭിനയം ബിനോയി ചേട്ടാ 😂😂😂
മഞ്ഞ ബ്രസീലിന്റ ആണ്
Chettan super aah🥰🤣🤣🤣🤣🤣
ആ പാവത്തിന്റെ കള്ളുകുടിയും മുട്ടിച്ചു😀😀😀😀
Super actor
എന്റെ പൊന്നുചേട്ടാ 🤣🤣🤣🤣🤣
മോനെ നിന്റെആക്റ്റ് അടിപൊളി
ഏല്ലാ പടച്ചോൻമാർക്കും മദ്യം വേണം മദ്യം Shop തുറക്കാനും പാടില്ല.,,,,
👍
എന്തു പറയാനാ അയ്യോ അയ്യോ 😂😂😂😂😂
Ella masavum 1 nu swamy prethyakshapedum🤣🤣🤣
അടൂര് area ആണല്ലോ
Super 😚
Achachen mayiku aduthu pidikamo kelkunnilla
ഈ അവതരങ്ങളെ ഒക്കെ എങ്ങനെ കണ്ടുപിടിക്കുന്നു....
@abhilashtomy6064
Жыл бұрын
Evaneyekke changale edanam
Hyy അണ്ണാ 🤗
കൊള്ളാലോ 🤔
Valla paralinda athmavum..ayerikum..
ഒന്നാം തീയതി സാധനം കിട്ടത്തില്ല സൂപ്പർ
Binoy super
കുതിരവട്ടം പപ്പുച്ചേട്ടൻ പറഞ്ഞതുപോലെ എന്റെ തകിട് അത്ര വലിയ മോശം യെ 🤣🤣🤣
😄😄😄👍👍💓💓
😀😀👍
👍👍👍
Hai i am 1st 😀😀
Eth pathanamthitta adoor thatta allee
ഓസിനു സുഖ മായി വെള്ളമടി നടക്കും...😅😀😀😁😄
🤣🤣🤣🤣🤣🤣🤣ee ചേട്ടന്റെ കാര്യം
Vellathinne kittiyathe nthuva pallothi anno 😅
@sinobyantony5396
Жыл бұрын
👍
😭😭👍
🙏🙏🙏
😂😂😂👌🏻👌🏻👌🏻👌🏻😍😍
അദ്ധ്വാനം വേണ്ട, നാളത്തെ ജീവിതത്തേക്കുറിച്ച് ടെൻഷൻ വേണ്ട മനുഷ്യനെ പറ്റിച്ച് സുഖജീവിതം.
ബേനോയിചേട്ടാ ഇത് സ്ഥലം എവിടാ നേരിൽ കണ്ട് ചിരിക്കാനാ
സൽസ 😁😁😁😁😂😂