പ്രായമായെന്ന ബോധമില്ല വല്യമ്മക്ക്‌ | ഞാനൊന്നു ഏറ്റുമുട്ടി | കോടാലി ഇപ്പോ നെഞ്ചത്ത് കേറ്റിയേനെ

Visit Us: masternewskerala.com/
Follow us on:
Facebook: / masterbrainofficial
Instagram: / itsmasterbrain
Website: masternewskerala.com/

Пікірлер: 448

  • @shakirshamzi9055
    @shakirshamzi90557 ай бұрын

    ആ അമ്മയ്ക്ക് പടച്ചോൻ ദീർഗായുസും മരിക്കുവോളം ആരുടെ മുന്നിലും കൈ നീട്ടാതെ അധ്വാനിച്ച് ജീവിക്കാനുള്ള ആരോഗ്യവും നൽകട്ടെ...

  • @SatheeshSatheesh-iv4eb

    @SatheeshSatheesh-iv4eb

    6 ай бұрын

    😂😂

  • @unnimayasujith6022

    @unnimayasujith6022

    26 күн бұрын

    😊🫲 😢​@@SatheeshSatheesh-iv4eb😢ll

  • @MaheshmahiMahi-qw7vw
    @MaheshmahiMahi-qw7vw5 ай бұрын

    ഓരോ പെണ്ണും അമ്മയെ പോലെ ആയിരുന്നേൽ ഒരു പെണ്ണിനും സ്വന്തം മാനം നഷ്ടപെടുന്ന രീതിയിൽ ഒരു അനുഭവം ഉണ്ടാവില്ല 😊. അമ്മ ❤️

  • @sunilk3321
    @sunilk33217 ай бұрын

    ആ അമ്മയുടെ പണിയായുധമാണ് ആ കോടാലി. അത് തമാശക്കാണെങ്കിൽ പോലും ആ അമ്മയുടെ കൈയിൽ നിന്നും വാങ്ങി വലിച്ചെറിഞ്ഞത് മോശമായിപ്പോയി.

  • @user-ul7oj9mf9q
    @user-ul7oj9mf9q7 ай бұрын

    ബിനോയ്‌ താങ്കൾ കിളവി എന്ന് പറഞ്ഞത് ഒട്ടും ശരിയായില്ല 🙏🏿🙏🏿എല്ലാവരും പ്രായം ആകും അത് ഓർമയിൽ ഇരിയ്ക്കട്ടെ

  • @suvarnajayasree3260

    @suvarnajayasree3260

    7 ай бұрын

    Ath pulli oru orginalitykk ammumene prekopikkaan vilichathaavm

  • @leeladevan8129

    @leeladevan8129

    7 ай бұрын

    ഇവന് ആരെങ്കിലും വെച്ച് താങ്ങും

  • @jamaludheent483

    @jamaludheent483

    6 ай бұрын

    ​@@leeladevan8129എനിക്ക് എന്നോ തോനി

  • @SwararajGovindapuram

    @SwararajGovindapuram

    24 күн бұрын

    Athu pulli angane paranjunne ullu

  • @ROHITHKR-xv6tn

    @ROHITHKR-xv6tn

    12 күн бұрын

    ഇവന്റെ അമ്മയെ ഇവൻ ശവം എന്നാ വിളിക്കുന്നെ അത്രേം ഇല്ലെല്ലോ കിളവി എന്ന് വിളിക്കുമ്പോൾ 😹

  • @dayatv1227
    @dayatv12277 ай бұрын

    നല്ല തിരിച്ചറിവും ബുദ്ധിയും സ്നേഹവുംവിവരവും ഉള്ള അമ്മ പഠിപ്പറിവ് മാത്രം പോര എന്ന് തെളിയിച്ച അമ്മ

  • @AbdulSalam-yu3vr
    @AbdulSalam-yu3vr7 ай бұрын

    ഇത്തരം പ്രായമായവരെ വെറുതെ വിടൂ സുഹൃത്തേ. Please 😢

  • @vrindapalat4556

    @vrindapalat4556

    7 ай бұрын

    അതെ

  • @laaavvv

    @laaavvv

    5 ай бұрын

    അതെ സത്യം

  • @PrasanthPrasanth-cj4tk

    @PrasanthPrasanth-cj4tk

    Ай бұрын

    Sathiyam

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar60307 ай бұрын

    ആ കോടാലി എറിയണ്ടാരുന്നു ഓരോരുത്തർക്കും അന്നമാണ് പണി എടുക്കുന്ന ആയുധങ്ങൾ ☹️

  • @JR-cp5cp

    @JR-cp5cp

    7 ай бұрын

    ഇവന് അല്പം പക്വത വരാനുണ്ട്

  • @fairoosnaseer3269
    @fairoosnaseer32697 ай бұрын

    എന്തിനാ ആ അമ്മയെ ഇത്ര ദേഷ്യം പിടിപ്പിക്കുന്നെ... പാവം അമ്മമ്മ 😘😍

  • @anoopc3739
    @anoopc37397 ай бұрын

    എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിച്ചു ദേഷ്യം പഠിപ്പിക്കുന്നത്.. Pavam❤️

  • @rathnavalli5757
    @rathnavalli57577 ай бұрын

    അലമ്പ് പരിപാടിയായിപ്പോയി ആ അമ്മയെ സഹായിക്കാനാണെങ്കിൽ അത് ചെയ്താൽ പോരെ.... അവരെ കുരങ്ങു കളിപ്പിക്കേണ്ട കാര്യമുണ്ടോ അതും ഇത്രയും പ്രായമുള്ള അമ്മയോട്.....😢

  • @whitemedia9110

    @whitemedia9110

    7 ай бұрын

    കറക്റ്റ്

  • @kmjoy396

    @kmjoy396

    7 ай бұрын

    ഓവറായിപ്പോയി

  • @laaavvv

    @laaavvv

    5 ай бұрын

    Sathyam

  • @syamraj7636

    @syamraj7636

    27 күн бұрын

    Yes

  • @anie7489
    @anie74897 ай бұрын

    അമ്മേ എനിക്ക് 54 വയസ് ഉണ്ട്. ഒരു വിറക് പൊട്ടിക്കുമ്പോൾ എന്റെ നടു വേദന ആണ്. അമ്മേ കണ്ടപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ വയ്യ.😢അമ്മയുടെ കല്പാദത്തിൽ നമിക്കുന്നു 🙏🙏😭😭😭

  • @thomaskutty3797
    @thomaskutty37977 ай бұрын

    Binoy, ഈ ഭാഷ കേട്ടിട്ട് തിരുവനന്തപുരം ആണെന്നു മനസിലായി അവിടെ എവിടെയാണെന്ന് pls ഒന്നറിയിക്കാമോ നേരിട്ട് കണ്ട് ഒരു സഹായം ചെയ്യാനാ

  • @kareemmtl1635
    @kareemmtl16357 ай бұрын

    അഞ്ഞുറാന്റെ.... മറ്റൊരു പെങ്ങൾ ആയി വരും.... ഇവർ.... ആനപ്പറയിലെ അച്ഛമ്മ ന്റെ അനുജത്തി 😃😃

  • @rahmanea100
    @rahmanea1007 ай бұрын

    ഉപദേശിച്ചില്ല. അതൊക്കെ അവരുടെ കാര്യം എന്ന് പറഞ്ഞ ആ ന്യൂ ജൻമനസ്സ് നിലപാട്.❤❤❤

  • @NishaSankar-tf6sm
    @NishaSankar-tf6sm13 күн бұрын

    Binoy Sir, താങ്കൾ ഒരു കോളേജ് അദ്ധ്യാപകൻ ആണെന്നറിഞ്ഞു. ആൾ ദൈവങ്ങളെ പറ്റിക്കുന്ന വീഡിയോസ് കാണാറുണ്ട് ', ചിരിക്കാറുമുണ്ട്.... പക്ഷേ ഇവിടെ ചിരി വന്നില്ല... കാരണം ആ അമ്മ സ്വന്തം അധ്വാനിച്ചാണ് ഈ പ്രായത്തിലും ജീവിക്കുന്നത് അല്ലാതെ ആരെയും പറ്റിച്ചുകൊണ്ടല്ല... ആ അമ്മയെ കിളവി എന്നു വിളിച്ചതും, അമ്മയുടെ പണി ആയുധം വലിച്ചെറിഞ്ഞതും ഒട്ടും ശരിയായില്ല... നമ്മളും ആ പ്രായത്തിലേക്ക് ഒരിക്കൽ ചെന്നെത്തും 😢ആരെയും ആശ്രയിക്കാതെ അദ്ധ്വാനിച്ചു ജീവിക്കുന്ന ആ അമ്മയെ നമിക്കുന്നു 🙏🙏🙏❤

  • @midunsree3111
    @midunsree31117 ай бұрын

    കൊല്ലം എൻജിനീയറിങ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ആയ ബിനോയ് സാർ തൻറെ ജോലികിടയിലും ഇതിനുവേണ്ടി സമയം കണ്ടെത്തുന്നു അത്ഭുതം തന്നെ❤

  • @Brakingsoulpablo

    @Brakingsoulpablo

    7 ай бұрын

    Seriously??

  • @sunudevpv5471

    @sunudevpv5471

    7 ай бұрын

    😍😍ആഹാ

  • @vineethak3298

    @vineethak3298

    7 ай бұрын

    ശരിയാണോ

  • @jameschalangady

    @jameschalangady

    7 ай бұрын

    Amma cooperated good.drama😅

  • @shajeenaahammed9402

    @shajeenaahammed9402

    18 күн бұрын

    Binoy is superb

  • @diffwibe926
    @diffwibe9267 ай бұрын

    ആ അമ്മ കഴിവും സ്നേഹവും തിരിച്ചറിവും ബുദ്ധിയുമുള്ള ആളാണ്‌

  • @sharfudeenpathiyil2755

    @sharfudeenpathiyil2755

    7 ай бұрын

    Enthokke planinggadaay micayum ammakku koduthe annaadey nammalenthaa uuuulanmaraa

  • @jijicrtnly3634
    @jijicrtnly36347 ай бұрын

    ആന്ധ്രയിൽ നിന്നും വരുന്ന അരിയും. കർണാടകത്തിൽ നിന്നും വരുന്ന പച്ചക്കറിയും മാത്രം കണക്കാക്കി അടുക്കള മാത്രം ഒരുക്കിവെക്കുന്ന മലയാളികൾക്ക് കണ്ടു പഠിക്കാൻ ഒരു വീഡിയോ 👍👏👏

  • @agaricusdesignsmarketing8176

    @agaricusdesignsmarketing8176

    7 ай бұрын

    മലയാളി അടുക്കള ഒരുക്കി വെക്കുന്നത് കൊണ്ട് ആന്ധ്രാക്കാരനും കർണാടക കാരനും ജീവിക്കുന്നു.. എല്ലാരും കർഷകരായാൽ പിന്നെ എങ്ങനെ ജീവിക്കും ബ്രോ

  • @sreedevick2644
    @sreedevick26447 ай бұрын

    ഈ സഹായം ഉപദ്രവമായി മാറാതിരിക്കട്ടെ ! അവരുടെ കാര്യത്തിൽ എല്ലാത്തിനും ഒരു അനുപാതമുണ്ട്. അത് ലംഘിക്കപ്പെടാതിരിക്കട്ടെ ! പാവം അമ്മ!🙏🙏🙏❤️❤️❤️

  • @tka.therotheajitha5354
    @tka.therotheajitha53547 ай бұрын

    ഇപ്പോൾ ഉള്ള ആളുകൾക്കു ഒരു നല്ല മാതൃക ആണ് ഈ അമ്മ

  • @riyasrashi4600
    @riyasrashi46007 ай бұрын

    ഒരു കോളേജ് പ്രിൻസിപ്പിളായിട്ടും ഇത്തരം പരിപാടിക്ക് നേരം കണ്ടെത്തുന്ന ബിനോയ് സാറിന് അഭിനന്ദനങ്ങൾ❤❤

  • @kantharis4u

    @kantharis4u

    6 ай бұрын

    ??

  • @divyanair9858

    @divyanair9858

    5 ай бұрын

    😳

  • @AswanKuttu
    @AswanKuttu7 ай бұрын

    ആ അമ്മയുടെ വാക്കുകൾക്ക് big salute ❤❤❤❤

  • @kurafimedia
    @kurafimedia7 ай бұрын

    അമ്മക്ക് ആരോഗ്യവും ദീർഘായുസ്സും കൊടുക്കട്ടെ അമ്മായെ സഹായിക്കാൻ എല്ലാവരും ഉണ്ടാവട്ടെ

  • @renukat6
    @renukat67 ай бұрын

    ഗവൺമെന്റ് ഈ അമ്മയെ ആദരിക്കണം കൂടാതെ നാട്ടുകാരും

  • @user-gm3vf8wf6n

    @user-gm3vf8wf6n

    7 ай бұрын

    ഇല്ല. പാള വലിച്ചു കെട്ടിയ ചളിറോസിനെ ആദരിക്കും

  • @sujaiype6209

    @sujaiype6209

    7 ай бұрын

    Conform

  • @anilnavarang4445

    @anilnavarang4445

    7 ай бұрын

    ഗവണ്മെന്റ് ഒലത്തും ആ അമ്മ ഇന്നും ജോലിചെയ്തു ജീവിക്കുന്നത് ഗവണ്മെന്റ്ന്റെ കഴിവ്കേട് ആണ് ഇത്ര പ്രായം ആയിട്ടും ജോലി ചെയ്യാതെ ജീവിക്കാൻ അവർക്ക് കഴിയുമോ ഇങ്ങനെ ഉള്ള വൃദ്ധരായ ജനങ്ങൾക്ക് ഗവണ്മെന്റ് എന്തെങ്കിലും ജീവിക്കാൻ ഉള്ള വക എത്തിക്കാൻ നോക്കണം വാർഡ് മെമ്പർമ്മാർ ഇതിന് മുൻകൈ എടുക്കണം

  • @manavankerala6699

    @manavankerala6699

    7 ай бұрын

    ഗവൺമെൻറ് ആദരിക്കും കാത്തിരുന്നോ

  • @susyvarghese8436
    @susyvarghese84367 ай бұрын

    ചേട്ടാ അമ്മയ്ക്ക് നല്ല 2 ഡ്രെസ് വാങ്ങി കൊടുക്കൂ പ്ലീസ്

  • @user-xq3gx1sy7g
    @user-xq3gx1sy7gАй бұрын

    പ്രായമായവരെ ഇങ്ങിനെ കളിയാക്കിയാണോ നിനക്ക് പണം ഉണ്ടാക്കേണ്ടത്.. കഷ്ടം 🙄🙄🙄

  • @lijisurendran8690
    @lijisurendran86907 ай бұрын

    super അമ്മ ...self respect. ഉള്ള അമ്മ

  • @pgirishkumarpgirishkumar7933
    @pgirishkumarpgirishkumar79337 ай бұрын

    അമ്മയുടെ മുൻപിൽ നമ്മൾ വട്ടപൂജ്യം.നമിച്ചു അമ്മാ.. 🙏❤❤

  • @vasudevhail3576

    @vasudevhail3576

    7 ай бұрын

    AMMA...AA SAHAYAGGAL...VAGARU DHAAYIRUNNU....ORU. SAHAAYRVUM..KODUKKAATHE.....AVERU...SAMUHATHINU MUNNIL....AVETHARIKKANAMAAYIRUNNU.....APPOOZHANU...SAMUHATINU ..AVER..MATHRUKAYAAVUKA....WISH THEM ALL THE BEST...LOGLIFE.

  • @Roaring_Lion
    @Roaring_Lion5 ай бұрын

    500 രൂപയിൽ താഴെ ഉള്ള സാധനങ്ങൾ വാങ്ങി ആയിരങ്ങൾ യുട്യൂബിൽ നിന്ന് വാങ്ങാൻ ഇവനെ പോലെയുള്ളവർ...aa അമ്മക്ക് ബിഗ് സല്യൂട്ട്.വെറുതെ കൊടുത്തത് വേണ്ടെന്ന് പറഞ്ഞു.അവർ ആത്മാഭിമാനം ഉള്ളവരാ❤

  • @nazarbavakhan119
    @nazarbavakhan1197 ай бұрын

    പാവം അമ്മ.....നമിച്ചു 🙏🏻🌹🌹🌹🌹പൊന്നു അമ്മ

  • @binuvarghesekottayam6761
    @binuvarghesekottayam67617 ай бұрын

    മൈക്ക് വെച്ച് പറ്റിക്കുന്നത് ആദ്യമായിട്ട് കാണുകയാണ്😂😂😂 പാവം അമ്മ

  • @pradeepkumarbs9069
    @pradeepkumarbs90697 ай бұрын

    ആളെ പറ്റിച്ചു ജീവിക്കുന്നവർ ഒരുപാടുണ്ട്... ഒരുപാട് ആളുകൾ ഇഷ്ട്ടപ്പെടുന്ന ഒരു ചാനൽ ആണ്.. അളിയൻ സ്വന്തം കുഴി വെട്ടരുത്... നാണമില്ലേ അളിയാ.. പോയി കോട്ടയത്തു വല്ല കേബിളിനും കുഴി വെട്ടാൻ പോക്... അല്ലാതെ ഇരട്ടി പ്രായത്തിനും മുകളിൽ അല്ലേൽ അമ്മേടെ പ്രായത്തിനും മുകളിൽ ഉള്ളവരെ കളിയാക്കരുത്

  • @sudhesanparamoo3552
    @sudhesanparamoo35527 ай бұрын

    വയസ്സായ ആ പാവം വല്യമ്മയുടെ അടുത്ത് ഇത്തരം കളികൾ വേണോ?

  • @sudhesanparamoo3552

    @sudhesanparamoo3552

    7 ай бұрын

    എടാ കൊച്ചേ തരത്തിനു കളി.

  • @sadasivannair1730
    @sadasivannair17303 ай бұрын

    ഇതിന് എത്ര വയസ്സായി എന്നൊക്കെ ചോദിയ്ക്കുന്നത് വിദ്യാസമ്പന്നനായ ഒരാളിന് പറ്റിയതല്ല

  • @sureshsuresht9257
    @sureshsuresht92577 ай бұрын

    ഏട്ടാ endhelum പൈസ കൊടുത്ത് സഹായിക്കു അല്ലാതെ ആ പാവങ്ങളെ 😄🙏🙏🖐️

  • @jobey85

    @jobey85

    7 ай бұрын

    correct

  • @athirasandeep3777
    @athirasandeep37777 ай бұрын

    അമ്മയുടെ ചിരി അടിപൊളി 😅😅❤

  • @user-gn6np8xl2y
    @user-gn6np8xl2y5 ай бұрын

    എന്തുവാടെ വല്ലതും കൊടുക്കാൻ ചെന്നതാണെങ്കിൽ കൊടുത്തിട്ട് പോ നിന്റെ വീട്ടിലും കാണൂലെ ഇതു പോലെ...... പാവം 😔😔😔😔

  • @user-bj9jrudhira
    @user-bj9jrudhira7 ай бұрын

    ആ കോടാലി എറിയാൻ പാടില്ലായിരുന്നു,.. ആ അമ്മയുടെ അന്നം ആണത്.. പാടില്ലായിരുന്നു..

  • @frrkitchen7365
    @frrkitchen73657 ай бұрын

    ഇയ്യോ എനിക്ക് വയ്യ ചിരിച്ച് ഒരു വഴി ആയി 😂😂😂😂😂😂

  • @rajeeshnair1076
    @rajeeshnair10767 ай бұрын

    അധ്വാനിച്ച് ജീവിക്കുന്ന പാവം അമ്മയെ മേൽ അനങ്ങാതെ നടക്കുന്ന ചേട്ടൻ കളിയാക്കുന്നു കഷ്ടം

  • @mybetterworks6918
    @mybetterworks69187 ай бұрын

    എന്തുവാടെ ഒഴിവാക്കു ജീവിച്ചു പൊയ്ക്കോട്ടേ 😢😢

  • @reenaaamibeauty7456
    @reenaaamibeauty74567 ай бұрын

    അമ്മയ്ക്ക് മൈക്ക് ഒക്കെ വച്ചു കൊടുത്താണോ പറ്റിക്കാൻ പോയത് 😂

  • @clashbooost8495

    @clashbooost8495

    7 ай бұрын

    😅😅😂

  • @muhzinmhmmd4012

    @muhzinmhmmd4012

    7 ай бұрын

    Ss, good question 🙋 🙋 how and

  • @Kaipa3380

    @Kaipa3380

    7 ай бұрын

    ഞാൻ ചോദിക്കാൻ വന്നതാണ്😅 പറ്റിക്കാം ജീവിക്കാം😊

  • @babukasimbabu9661

    @babukasimbabu9661

    7 ай бұрын

    സത്യം .😂 കാണുന്നവരെ മണ്ടൻമാരാക്കാനുള്ള പാഴ്ശ്രമം😂😂😂

  • @manumohan7282

    @manumohan7282

    7 ай бұрын

    😂😂😂

  • @swapnacappi-dc5rb
    @swapnacappi-dc5rb10 күн бұрын

    എന്റെ പൊന്നമ്മേ ഞാൻ നമിക്കുന്നു 🙏🙏🙏🙏🙏🙏പടച്ചോനെ അവർക്ക് ദീർഗായുസ് കൊടുക്കണേ

  • @sreekalasreekala2853
    @sreekalasreekala28535 ай бұрын

    ഇങ്ങനെയുള്ള അമ്മമാർ ഉണ്ടെങ്കിൽ ഒരു പെണ്ണിനും അഭിമാനിക്കാം

  • @666-_-_Hanz_
    @666-_-_Hanz_7 ай бұрын

    Ee video kalakki👍 Aa Amma oru killadi thanne😂 Aa ammachiye orikal koodi nigal poyi kananam, kurchu cash kodukanam💸,plz

  • @bindhuak1545
    @bindhuak15457 ай бұрын

    ലാസ്റ്റ് ചിരി കലക്കി 🙏🙏🙏🙏❤️❤️❤️❤️

  • @adrex3945
    @adrex39457 ай бұрын

    എടാ കൊച്ചേ തരത്തിനു കളി 😂😂ചിരിച്ചു കണ്ണ് നിറഞ്ഞു സൂപ്പർ അമ്മൂമ്മ

  • @pushpannathan4277
    @pushpannathan42777 ай бұрын

    ഇത്രയും ചെയ്യാൻ പറ്റിയതിൽ സന്തോഷം ❤️❤️❤️🙏🙏🙏

  • @johnythayil2990
    @johnythayil29907 ай бұрын

    ഇദ്ദേഹത്തിന്റ വീഡിയോ എല്ലാം നല്ലതായിരുന്നു ഇതു വെറും ബോർ 😈😈😈

  • @meerajoshy1802
    @meerajoshy18027 ай бұрын

    ഈ ചേട്ടൻ വിറകു വെട്ടുന്ന ഒരമ്മയുടെ അടുത്ത് ചെന്നിട്ടു വിറകിൽ യേശു ഉണ്ട്.... പരമശിവൻ ഉണ്ട് എന്നൊക്കെ പറഞ്ഞു ഇത്രയും പ്രായമുള്ള അമ്മയോട് i ഇങ്ങനെ അല്ല കാണിക്കേണ്ടത്

  • @remyajojo3273
    @remyajojo32737 ай бұрын

    ഒത്തിരി ചിരിച്ചാലും അമ്മയിൽ നിന്നു ഒത്തിരി പഠിക്കാൻ ഉണ്ട്

  • @ShereefKunnanayil
    @ShereefKunnanayilАй бұрын

    വിനോയ് സാർ താങ്കളെ നേരിൽ കാണാൻ ഒരാഗ്രഹം നിങ്ങളെ ഓരോ എപ്പിസോടും കാണുമ്പോൾ.. മനസ്സ് വല്ലാതെ ആഗ്രഹിക്കാറുണ്ട് ഒന്ന് നേരിൽ കാണാൻ.. 👍🌹

  • @pradeepkuttan6191
    @pradeepkuttan61917 ай бұрын

    😍ആറ്റിട്യൂട്ട് ക്വീൻ 🔥🔥🔥

  • @mariyakuttyhaseena6794
    @mariyakuttyhaseena67947 ай бұрын

    വയസ്സായ ആൾക്കാരെ നിമിഷ നേരത്തേക്ക് പോലും pattikkaruth 😊

  • @ajivarghese7860
    @ajivarghese78607 ай бұрын

    ഇത്രയും വലിയ കമ്പനി അ അമ്മക്ക് ഒരു മാസതെനെങ്കിലും കൊടുത്തത് വലിയ കാര്യം ആയിപോയി

  • @mijosvlog7777
    @mijosvlog77777 ай бұрын

    She is soo super strong lady .. Manasinte power anu Ath ❤️❤️❤️❤️❤️❤️❤️❤️❤️

  • @chandrikasasikumar7531
    @chandrikasasikumar75317 ай бұрын

    Big salute amma ....nalla anthassayi joli cheytu kazhiyunna avarod veno ithokke.. mon aarthi pidicha alukale ariyavu...ippol arinjallo...Swabhimanam anthu enu

  • @vinodkumarvinod6502
    @vinodkumarvinod65027 ай бұрын

    പ്രാങ്ക് ചെയ്യപെടുന്നവർക്ക് സമ്മാനങ്ങൾ കൊടുക്കുന്നത് നല്ലതായിരിക്കും 👍

  • @suvarnajayasree3260

    @suvarnajayasree3260

    7 ай бұрын

    Sammaanm kodukkunundallo

  • @hishammuthu9443
    @hishammuthu94437 ай бұрын

    അത് അമ്മു മ്മആണെകിലും അവരെകാണാൻ പാടില്ലാത്ത ഭാഗം മറച്ചു വെക്കാമായിരുന്നു

  • @teddyr4475
    @teddyr44752 ай бұрын

    Supper dialog edakocha tharathinukal❤

  • @suvarnaprakash4435
    @suvarnaprakash44357 ай бұрын

    അമ്മക്കൊരുമ്മ 🙏

  • @lillyct2906
    @lillyct29067 ай бұрын

    Ammaku. Oru big saloott🙏❤️❤️❤️❤️

  • @user-fn4jf5do3r
    @user-fn4jf5do3r7 ай бұрын

    അത് ശെരിയ മൈക് ഞാനും കണ്ടു ഇത് വെക്കാൻ ആ അമ്മ സമ്മതിച്ചോ... തൊടാനോ അടുത്ത് ചെല്ലാനോ അമ്മ സമ്മതിക്കുന്നില്ല പിന്നെ ആ മൈക് വെക്കുന്നത്..... പിന്നെ ആ അമ്മ പറഞ്ഞത് സെരിയാണ് ഓരോരുത്തരുടെ ഇഷ്ടം ആണ് അവർക്ക് ആരെയും ആശ്രയിച്ചു ജീവിക്കാൻ ഇഷ്ടം അല്ല അത് കൊണ്ട് അവർ കഷ്ടപ്പെട്ട് ജീവിക്കുന്നു..... ആ അമ്മ പറഞ്ഞില്ലേ ഒരു പ്രാവശ്യം വാങ്ങിച്ചാൽ.... അത് പിന്നീട് ദോഷം ആയി മാറും.....

  • @shajeenaahammed9402
    @shajeenaahammed940218 күн бұрын

    Amma nala midukkiyaya, independent aya ,self respect ulla amma anu❤❤.ingne venam oro pennum❤❤.

  • @aishujo4418
    @aishujo44187 ай бұрын

    Sahodhara ethrayum prayamulla orammayalle veruthe enthina aa ammaye engane vishamippikkunne sathyathil kand chirichu vayya ennalum thankal prayathe behumanikkanam bro

  • @Anilkumar-im8ts
    @Anilkumar-im8ts7 ай бұрын

    നിങ്ങൾ പൊളിച്ചു 🙏🙏🙏

  • @thressiammajose1642
    @thressiammajose16427 ай бұрын

    ആപാവം ജീവിച്ചോട്ടെ വെറുതേ മനുഷ്യ നെ ബുധിമുട്ടി ക്കാൻ

  • @mijosvlog7777
    @mijosvlog77777 ай бұрын

    Iyal valare tharam thaana pani aanu kaniykunnath .. Aadyam aaa food items pack akkiyath polum valare moshamaya reethiyil nilathokke vaari valich itittanu.. Valare moshamayi poyi Binoy .. Aa ammaye kandit vallathe Sankadam thonni.. Namukum und mathapithakkal Nammalum ithupole vayasaakum 😢..

  • @akilashammuammuappu7373
    @akilashammuammuappu73737 ай бұрын

    Superb brother,,,,from chennai Akilash

  • @lakshmklakshmi
    @lakshmklakshmi7 ай бұрын

    നിനക്കെന്നെ അറിഞ്ഞൂടെ.. അമ്മുമ്മ പൊളി 😎

  • @manjulaap5720
    @manjulaap57206 ай бұрын

    അമ്മയെ നമിക്കുന്നു 🙏🥰🙏🥰

  • @littlewondergirl3901
    @littlewondergirl39017 ай бұрын

    പാവം അമ്മ 🙏🏻❤

  • @user-ls2hf7ud4c
    @user-ls2hf7ud4c5 ай бұрын

    Verygood❤❤❤

  • @sunisabu1984
    @sunisabu19847 ай бұрын

    ബ്രോ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഞാൻ broyude എല്ലാ വീഡിയോ കാണുന്നതാണ് പക്ഷെ ഇത് മറ്റൊരു ചേട്ടൻ ഇട്ടത് കണ്ടതല്ലേ പിന്നെന്തിനാണ് ഈ show കാണിക്കുന്നത് അമ്മക്ക് ഒരു കുഴപ്പം ഇല്ലായെന്നും ചെയ്യുമെന്നും അറിയാം പിന്നെ കളിയാക്കുന്ന പരിപാടി നല്ലതല്ല

  • @shajip.n.9467
    @shajip.n.94677 ай бұрын

    Good mother,,,,,God mother .

  • @sherinaneesa3044
    @sherinaneesa30447 ай бұрын

    Script alle bro mike nerathe vechille ellam pwolijhu

  • @AbclkjM
    @AbclkjM7 ай бұрын

    Verygoodlove❤❤❤...godmother..formkerala 😊

  • @nigeeshp5517
    @nigeeshp55178 күн бұрын

    ഇങ്ങനെ യാണോ ഒരാൾക്കു സഹായം ചെയ്യുന്നേ,,,, അവരുടെ പണിയായുധം അല്ലെ ആ കോടാലി അത് എറിഞ്ഞതും, പിന്നെ കിളവി എന്ന് പറഞ്ഞതും കുറച്ചു മോശമായി പോയി 🙏

  • @thahirathahi8400
    @thahirathahi84006 ай бұрын

    എനിക്ക് ഈ വിഡിയോ കണ്ടിട്ട് ചിരിച്ച്, ചിരിച്ച് ഞാൻ മണ്ണുതിന്നു നല്ല അവതരണം സിനിമ മിൽ ഈ മരഷ്യന് നല്ല ഒരു ചാൻസ് കൊടുക്കണം ചിരിക്കാൻ വയ്യ

  • @ishascookingcrafting8592
    @ishascookingcrafting8592Ай бұрын

    പാവം പാവം അമ്മ 😍😍❤️

  • @shaijithaaathul6850
    @shaijithaaathul68507 ай бұрын

    Ammachiiii❤poliiiiiiii😂

  • @user-gb5jg9fs7g
    @user-gb5jg9fs7g7 ай бұрын

    അമ്മയെ ദേഷ്യം പിടിപ്പിച്ചു...കളിയാക്കി ..അതാ പാവം അങ്ങനെയൊക്കെ പെരുമാറിയത് ...ആരെയും ഔദാര്യം ishtapedunnilla...

  • @sudhac-bw7fo
    @sudhac-bw7fo7 ай бұрын

    Super 👍

  • @alimoosa1435
    @alimoosa14357 ай бұрын

    ഇവർ പറ്റിക്കുകയാണ് അമ്മച്ചിയുടെ മാറത്തു ബ്ലുടൂത് കണ്ടില്ലേ 😂😂😂😂😂

  • @divyamg-ec3xx

    @divyamg-ec3xx

    22 күн бұрын

    അഭിനയം ആയിരിക്കും എല്ലാം

  • @sijosam9489
    @sijosam94897 ай бұрын

    Parayan ullathe amma paraju.oru thiwsam arayagilum help chayithal adutha thiwsam aru help chayum aane nokki nilkan pattumo aane ❤

  • @1km678
    @1km6787 ай бұрын

    കോടാലി എടുത്ത് എറിഞ്ഞ് ശെരിയായില്ല😢...

  • @user-lr2uh7zd1z
    @user-lr2uh7zd1z5 ай бұрын

    Aa Ammakkoru Big Salute

  • @bindhujayababu5494
    @bindhujayababu54947 ай бұрын

    പാവം അമ്മച്ചി

  • @hareek3745
    @hareek37457 ай бұрын

    എറങ്ങാൻ നേരത്ത് അള്ള എന്ന് പറഞ്ഞു നോക്കൂ.. "വെട്ട്" തിരഞ്ഞ് പോകേണ്ടി വരില്ല..

  • @sindhuhari9767
    @sindhuhari97677 ай бұрын

    കണ്ണുനിറയുന്നു പാവം ദെയ്‌വം രക്ഷിക്കട്ടെ

  • @shinoj6592
    @shinoj65927 ай бұрын

    മൈക് എപ്പോൾ.. ആര് സെറ്റ് ചെയ്തു അമ്മക്ക്...😮😮😅😂😂😂

  • @Heavensoultruepath
    @Heavensoultruepath7 ай бұрын

    Super amma poliyanu mone ithrem vendayirunnu kyrachu koodi poyi😅

  • @rajuvenjaramood360
    @rajuvenjaramood36029 күн бұрын

    അതെ ബിനോയ് ചേട്ടാ give respect and take respect

  • @padmanair8708
    @padmanair87087 ай бұрын

    അമ്മക്ക് ഒരു ബിഗ് സല്യൂട്ട്

  • @sabugopi5991
    @sabugopi59915 ай бұрын

    Amma sooper.... മൈക്ക് ആദ്യം വെച്ച് ആ അമ്മക്ക് വെച്ച് കൊടുത്തത് നന്നായി 😊

  • @saslittlegarden2088
    @saslittlegarden20887 ай бұрын

    സരസമ്മ ❤❤❤

  • @subashmathew4420
    @subashmathew4420Ай бұрын

    അസാധ്യ ജന്മം. ഈ സ്ത്രീയെ വന്ദിക്കണം.

  • @gourinandhana2836
    @gourinandhana28367 ай бұрын

    😂😂😂😂😂😂😂😂😂.... യൂൂ അമ്മച്ചി പൊളി. പെടലിക്ക് അമ്മച്ചി വെട്ടി വിടാഞ്ഞത് ഭാഗ്യം 😂😂😂😂😂. ചിരിച്ചു വഴിയായി 😂😂😂😂😂

  • @muhzinmhmmd4012

    @muhzinmhmmd4012

    7 ай бұрын

    Chirikkyalla Dear. Vassaya manushyanod ulla parihasam mund athil INN Njan nala niii appo chirivarilla

  • @jollysony2457

    @jollysony2457

    7 ай бұрын

    ഇതു കണ്ടു ഒത്തിരി ചിരിച്ചു. ഒരു കൊമെടി പടം കണ്ട ഫീലിംഗ് 🤣🤣

  • @gourinandhana2836

    @gourinandhana2836

    7 ай бұрын

    @@muhzinmhmmd4012 ഞാൻ കളിയാക്കി ചിരിച്ചതല്ല. ആരുടെയും ഔധാര്യം പറ്റാതെ ജീവിക്കുന്ന അമ്മയുടെ പെരുമാറ്റം. വാശി. ... ഇതൊക്കെ മനസ്സിലാക്കി തന്നെയാ.. ഇവർക്കൊന്നും ആരുടെയും സെന്റിമെന്റ്സ് അല്ല ഇഷ്ടം... പിന്നെ നല്ലത് കണ്ടാൽ ചിരിക്കാമല്ലോ.. സോറി ഡിയർ

  • @shajahanmj1308
    @shajahanmj13087 ай бұрын

    അമ്മേ,, 🙏🙏🙏🙏

  • @praveenselvamoney5396
    @praveenselvamoney53967 ай бұрын

    ഈ സ്ഥലത്തിന് ഒരു കിലോമീറ്റര്‍ അടുത്താണ് ഞാന്‍ താമസിക്കുന്നത്. എന്നിട്ടും ബിനോയ് സാറിനെ എനിക്കൊന്നു കാണാന്‍ pattiyillallo. ഈ വീടിന്റെ തൊട്ടടുത്ത justin ചേട്ടനും ബീന ചേച്ചിയും ഞങ്ങടെ അടുത്ത സുഹൃത്തുക്കള്‍ ആണ്.

Келесі