ചിത്ര അത് ഒറ്റശ്വാസത്തിൽ പാടി | JERRY AMALDEV

A Conversation between The New Indian Express Editorial Team
#thenewindianexpress #samakalikamalayalam #jerryamaldev #yesudas #kschithra #yesudassongs #kschithrahits #malayalamfilmindustry #malayalamsongs

Пікірлер: 158

  • @jacobkkorah5901
    @jacobkkorah59016 ай бұрын

    ഇദ്ദേഹത്തിന്റെ speech അടുത്ത തലമുറകളെയും പിന്നീട് വരുന്ന തലമുറകളിൽ വരുന്ന പാട്ടുകാരെയും കേൾപ്പിച്ചു പഠിപ്പിക്കണം.

  • @aarshahminnu1473
    @aarshahminnu14736 ай бұрын

    ഇത്രയും നല്ല സംഗീതഞ്ജനെ തഴഞ്ഞവർ മാപ്പ് അർഹിക്കുന്നില്ല.. 🤔❤️❤️💞💞

  • @mariajose-gw9yr
    @mariajose-gw9yr6 ай бұрын

    What a genius musician,അർഹിച്ച പരിഗണന കിട്ടിയില്ല എന്ന് തോന്നിപ്പോകുന്നു,ചില അഹങ്കാരികൾ ആയ കലാകാരന്മാർ ടിയനെ ഒതുക്കി

  • @binuchandran9411

    @binuchandran9411

    6 ай бұрын

    Malayalikalk yojicha work alla idhehathintet. Europiyan style classic kalaakaran❤

  • @nkgopalakrishnan7309

    @nkgopalakrishnan7309

    6 ай бұрын

    ​@@binuchandran9411 ഏത് music ആയിരുന്നാലും ജനങ്ങൾക്ക് അതൊക്കെ വളരെ ഇഷ്ടമായിരുന്നു... വ്യത്യസ്ഥവും.

  • @prabhakarank6177
    @prabhakarank61776 ай бұрын

    ഇങ്ങു ഡൽഹിയിൽ ഞാൻ താമസിക്കുന്ന കോളനിയിൽ ഒരു വളരെ ചെറിയ പാർക്കിൽ 20ഇൽ കുറവ് മലയാളികൾക്കിടയിൽ മൈക്ക് പോലും ഇല്ലാതെ മഞ്ഞണിക്കൊമ്പിൽ പാടിയ മഹാൻ. നമിക്കുന്നു.

  • @sanalvshaju
    @sanalvshaju6 ай бұрын

    0:57 0:59 1:01 Yesudas is always thinks for future and perfection....allathe enthelum padi vakkoola...adheham kure time eduthu...athukondu ethra time venelum ... Ini nammalu marikkunnathu vareyum adhehathinte pattu kettal bore adikoola...❤❤❤❤❤❤❤😊😊😊 Dasettane perithishtam

  • @Siddharthm04

    @Siddharthm04

    6 ай бұрын

    Very true bro..for eg mele mele manam by das sir...chath kidanal emnet varum

  • @sanalvshaju

    @sanalvshaju

    6 ай бұрын

    @@Siddharthm04 negative comments idunnavarku… adhehathinte value ariyilla pinne music sense illa… allathe enthu parayan… ee comment idumbolum …Dasettante song kettukondirikkunnu…………..what a feeeeeel…🥰🥰😍😍

  • @Siddharthm04

    @Siddharthm04

    6 ай бұрын

    @@sanalvshaju true bro.....das sir okke manusyan alla gandarvan thanneyaan..athaan 1960 thot thha 2024 vare onn challenge cheyyan arum ilathad..baaki Ellathilum angane alallo Pinne vimarsikunnavar Patt aswadich kekan ulla oru kazhiv ilathavaraan

  • @sanalvshaju

    @sanalvshaju

    6 ай бұрын

    @@Siddharthm04 exactly 👍

  • @shafeekguruvayur6215

    @shafeekguruvayur6215

    6 ай бұрын

    You are absolutely correct 👌

  • @mathewkrobin
    @mathewkrobin6 ай бұрын

    ദയവു ചെയ്തു ഇതുപോലെ ആളുകളെ അപമാനിക്കുന്ന രീതിയിൽ വീഡിയോയ്ക്ക് ടൈറ്റിൽ കൊടുക്കരുത്.. 85 വയസ്സുള്ള ജെറി അമൽദേവ് എന്ന പ്രതിഭയോടുള്ള നിന്ദയാണ് അത്.. ്

  • @dkTruthBuster
    @dkTruthBuster6 ай бұрын

    കഷ്ടം.. ഇതുപോലത്തെ Genius ആയിട്ടുള്ള മ്യൂസിഷ്യൻസ് ജീവിച്ചിരിക്കുമ്പോൾ, അവരുടെ ക്രീറ്റിവിറ്റി മാക്സിമം ഉപയോഗിക്കുന്നതിനു പകരം ഇപ്പൊ ethekkeyo വിവരം കേട്ട കുറേ എണ്ണത്തിന്റെ പുറകെ പോകുന്നു

  • @urnoturjob

    @urnoturjob

    6 ай бұрын

    നിങ്ങൾ പ്രൊഡ്യൂസർ ആണെങ്കിൽ ഇദ്ദേഹത്തെ എടുക്കോ?

  • @faizalfaizal4718

    @faizalfaizal4718

    6 ай бұрын

    True

  • @rahimkvayath

    @rahimkvayath

    6 ай бұрын

    അതാണ് ഖേരളം, മനുഷ്യപ്പറ്റോടെ ഭരിച്ചിരുന്ന ആളെ വേണ്ടാ ഭൂതത്തെ മതി എന്ന് പറയുന്ന ഖേരളം

  • @dkTruthBuster

    @dkTruthBuster

    6 ай бұрын

    @@urnoturjob സംശയം എന്താ? പണ്ടൊക്കെ സിനിമയിലെ പാട്ടു സീൻ വരുമ്പോൾ അതു കെട്ടിരിക്കാൻ എന്തൊരു സുഖം, എന്നാൽ ഇപ്പോൾ ഈ panadara പാട്ടൊന്നു തീർന്നിരുന്നെങ്കിൽ എന്ന് വിചാരിച്ചു പ്രാഗി ഇരിക്കും... ഭാഗ്യത്തിന് ott പ്ലാറ്റഫോംമിൽ കാണാവുന്നത് കൊണ്ട് ഫാസ്റ്റ് ഫോർവേഡ് ചെയ്യാം...

  • @sobhabinoy3380

    @sobhabinoy3380

    6 ай бұрын

    True

  • @majeedahmad5570
    @majeedahmad55706 ай бұрын

    Dear Mr. Jerry Amaldev, ഞാൻ മലയാള ഗാനങ്ങൾ ഇഷ്ടപ്പെടുന്ന വല്ലപ്പോഴും പാട്ടുകൾ 'മൂളുന്ന' ഒരു പ്രവാസിയാണ്‌. താങ്കളുടെ ജീവനുള്ള ഗാനങ്ങൾ എന്നെ വല്ലാതാകർഷിച്ചിട്ടുണ്ട്‌. I had watched your episodes of this series and I want to express my heartfelt appreciation for your extraordinary talent as a musician and singer. Your genius shines brightly, and it's disheartening that others may have overlooked the brilliance you bring to the world of music. Your unique artistry and dedication deserve recognition and admiration, which sadly ignored. Thank you for sharing your incredible gift with us, and know that there are those who truly appreciate the depth of your musical prowess. A big salute to your noble personality that doesn’t compromise to anyone. We love you. God bless you. -Majeed, Bangalore

  • @anandradhakrishnan1302
    @anandradhakrishnan13026 ай бұрын

    യേശുദാസ് ഒരു പാട്ട് പാടി നമ്മൾ കേൾക്കുമ്പോൾ, ആ സ്വരം ഉണ്ടാക്കുന്ന ഭാവം അപാരമാണ്. ഉദാഹരണത്തിന് “ കുങ്കുമപൊട്ടിട്ട് കുങ്കുമചെപ്പിട്ട് കുടജാദ്രിഉഷസ്സേ ഉണരൂ…” അത് കേൾക്കുമ്പോൾ നമ്മളവിടെ എത്തി, കുടജാദ്രിയിൽ നിൽക്കുകയാണ്. ചിത്രയ്ക്ക് സ്വരമാധുര്യമുണ്ട്, ഭാവം….

  • @agmaxwell6476
    @agmaxwell64766 ай бұрын

    I've had the privilege to enjoy Director-Composer Mr. Jerry Amaldev's Choir singing on two 'World Latin Day' celebrations in the capital sponsored by the Lingua Latina Department of St. Xavier's College. On another occasion he was invited to addresse the young students who were training for the Associated Board of the Royal Schools of Music, London. He has a rich experience in both Hindustani and Western Classical music, a true genius endowed with discipline, dedication, versatility, professionalism, humility. He is unique, self-assured, rock-solid, but sadly not many artists or musicians know enough about music to be able to appreciate and acknowledge his mastery, skill and greatness.

  • @gafoork342
    @gafoork3426 ай бұрын

    അർജുനൻ മാസ്റ്റർ, ദേവരാജൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, രവീന്ദ്രൻ മാഷ്,ജോൺസൺ മാഷ്, kJ ജോയ് മാഷ്,,,,, ഇങ്ങിനെയുള്ള, ലെജെന്റ്സിന്റെ മുന്നിൽ ഇങ്ങേരും ആവുസെപ്പച്ചനും, mg രാധാകൃഷ്ണനുമൊക്കെ കിട്ടിയ അവസരങ്ങൾക്ക് നന്ദി പറഞ്ഞു മിണ്ടാതിരുന്നോണം, മണ്ണുണ്ണികളേ.

  • @geethadevi8961
    @geethadevi89616 ай бұрын

    At this age...❤❤❤❤നമിക്കുന്നു sir❤❤❤❤❤

  • @kjoseph8796
    @kjoseph87966 ай бұрын

    Our dasettan is genius and not at all compare with anyone. If he takes half an hour for his song see the difference between the male and female version. He live for music only till today and ever. Once he told also my first wife is music and second wife is Prabha.

  • @annktm3716
    @annktm37166 ай бұрын

    യേശുദാസിനോട് അസൂയ തോന്നാത്ത ഒരു music director ഉം ജീവിച്ചിരുന്നിട്ടില്ല - സ്വർണ്ണത്തോട് അലുമിനിയത്തിനു ദ്വേഷ്യം തോന്നുന്നതു പോലെ , കമന്റുകൾ നോക്കിയാൽ അത് കാണാം. 😅

  • @user-mx3qm2cc5e

    @user-mx3qm2cc5e

    6 ай бұрын

    എന്താ അലൂമിനിയം വല്ലതും പറഞ്ഞോ

  • @dmanair
    @dmanair6 ай бұрын

    Very knowledgeable! Can just sit down and listen to him for hours

  • @anudasdptrivandrumbro3905
    @anudasdptrivandrumbro39056 ай бұрын

    Super...Generous...The Legend ❤🙏നമിച്ചു...Sir

  • @prakashn3463
    @prakashn34636 ай бұрын

    Wonderful genius.. He is now almost 87 years old aged... 🙏🙏🙏

  • @nandan9390
    @nandan93906 ай бұрын

    Great Legend ❤ ... Thank you സമകാലിക മലയാളം

  • @joymattathi1961
    @joymattathi19616 ай бұрын

    എനിക്കിഷ്ടപ്പെട്ട പാട്ട്❤

  • @alexanderarrakkel3724
    @alexanderarrakkel37246 ай бұрын

    Jerry Amaldev അടുത്ത 5 നിമിഷത്തിൽ അമേരിക്കനോ ബ്രിട്ടീഷൊ സംഗീതജ്ഞന് പരിചയപ്പെടുത്തിയാൽ അധികം പറയും മുമ്പ് പ്രശസ്തനും ശതകോടീശ്വരൻ ആകും.

  • @binugopalakrishnan
    @binugopalakrishnan6 ай бұрын

    My heart music director jerry amal dev sir... ഒരു വട്ടം ഒന്ന് കാണാൻ സാധിച്ചെങ്കിൽ 🙏..

  • @joseprakas5033
    @joseprakas50336 ай бұрын

    പുതിയ സിനിമകളിൽ ഇദ്ദേഹത്തിനു അവസരം കൊടുക്കണം.

  • @bijudevasia4416
    @bijudevasia44166 ай бұрын

    Genius musician ❤

  • @Rodroller4895
    @Rodroller489521 күн бұрын

    ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ... ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ചിലൊരു നീറ്റലാണ്. എന്തൊക്കെയോ നഷ്ടപ്പെട്ട് പോയതോ നമ്മളിൽ നിന്ന് അകന്നുപോയതോ പോലുള്ള ഒരു ഫീൽ

  • @dixonmarcel5985
    @dixonmarcel59856 ай бұрын

    He is a legend...

  • @koovappally
    @koovappally6 ай бұрын

    His knowledge of music apart, the knowledge and diction of malayalam is impeccable😍

  • @sajeshpksanju1880
    @sajeshpksanju18806 ай бұрын

    legendry Music directore Hats of you sir

  • @jothikurian7270
    @jothikurian72706 ай бұрын

    Great musician🎉

  • @babeeshcv2484
    @babeeshcv24846 ай бұрын

    🎼🙏🎼

  • @dukemax8994
    @dukemax89946 ай бұрын

    All praising Das sir for 1/2 an hour and malayalis always supports only Das sir for any situation…first appreciate Vani amma who learnt it quicker and sang with same perfection

  • @anilnadaikkave

    @anilnadaikkave

    2 ай бұрын

    Very true

  • @hareeshkumartptp
    @hareeshkumartptp11 сағат бұрын

    സംഗീതത്തിനോടുള്ള പ്രതബദ്ധത കൊണ്ടും പാട്ട് നന്നാവണമെന്നുള്ള ആത്മാർത്ഥതകൊണ്ടാണാലോ നല്ല വണ്ണം സമയമെടുത്ത് പാടിയത് അന്ന് ഇന്നത്തെ പോലെ മെലോ ഡൈനും ക്യൂബേസ്സ് വേരി ഓഡിയോസാങ്കേതികവിദ്യയും ഒന്നുമില്ലല്ലോ

  • @manojkrishna8839
    @manojkrishna88396 ай бұрын

    So far in India, only Illayaraja has composed a symphony. Jerry sir should use his knowledge of Western music to compose fugues and symphonies. Any composer can compose songs, but only great composers can compose fugues and symphonies.

  • @user-ui8ju9qq5l
    @user-ui8ju9qq5l6 ай бұрын

    വൈദികൻ ആകാൻ പോയിട്ട് തിരികെ സംഗീതത്തിലേക്കും സംഗീത സംവിധാനത്തിലേക്കും കടന്ന് വന്ന അതുല്യ സംഗീത പ്രതിഭ ജെറി അമൽദേവ് മാഷ്

  • @alexcleetus6771
    @alexcleetus67716 ай бұрын

    Welcome Jerry sir 🙏

  • @banijacob9420
    @banijacob94206 ай бұрын

    🙏🙏🙏🙏🙏🙏🙏

  • @devassypl6913
    @devassypl69136 ай бұрын

    ❤❤❤🙏🙏🙏❤❤❤

  • @pradeepkunnathodi3963
    @pradeepkunnathodi39636 ай бұрын

    Jerry Amaldev sir ❤❤❤❤❤❤

  • @ciniclicks4593
    @ciniclicks45936 ай бұрын

    Nalla pattukal agrahicha Puthiya thalamurakku bhrandan pattukalkitty😮😮😮😮😮😮😮

  • @DineshDinesh-xp3vu
    @DineshDinesh-xp3vu6 ай бұрын

    സർ 🙏❤️❤️

  • @rajsmusiq
    @rajsmusiq6 ай бұрын

    He looks like an English man. May be a bit like Sam Neil ( Jurassic Park) 😊. Any way I like all his songs. A true genius

  • @reenaroymusicalmix7752
    @reenaroymusicalmix77526 ай бұрын

    ,❤❤❤❤❤❤

  • @alexanderarrakkel3724
    @alexanderarrakkel37246 ай бұрын

    Comparison with Western: അദ്ദേഹം പിടിച്ച അതേ നോട്ട് അങ്ങനെ തന്നെ Deep Purple Perfect Strangers എന്ന പാട്ടിൽ കേൾക്കാം.

  • @ajithkumarkoikkal9409
    @ajithkumarkoikkal94096 ай бұрын

    യേശുദാസിന് പാടാൻ കൂടുതൽ ഉണ്ടല്ലോ. ഏതാണ്ട് മുഴുവനും. വാണിയമ്മക്ക് പാടാൻ കുറച്ച് അല്ലേ ഉള്ളൂ. അതും easy ആയ ഭാഗങ്ങൾ.

  • @santhoshps8927

    @santhoshps8927

    6 ай бұрын

    That's it

  • @mridulam4544
    @mridulam45446 ай бұрын

    How misguiding and deceitful your caption! Unless one viewed the whole episode, one would mistake it as his comparison of Yesudas with Chithra, to the advantage of the latter! The attractiveness of captions and titles must be aesthetic and principled in nature, not ticklish like this!

  • @banijacob9420
    @banijacob94206 ай бұрын

    എന്റെ മോള് ഒരു ക്രിസ്ത്യൻ പാട്ട് പാടി. അത് ഒരാള് എനിക്ക് ഇംഗ്ലീഷിൽ ആക്കി തന്നിട്ടുണ്ട്. എന്നാൽ മലയാളത്തിന്റെ tunil ആ വരികൾ ഞങ്ങൾ പാടി നോക്കിയപ്പോൾ അത് ശരിയാവുന്നില്ല. ഇനി എന്തു ചെയ്യണം എന്നറിയില്ല ഇതുവരെ ആയി 60 K viewers ഉണ്ട്. അവൾക്കു ദൈവം ഒരു പ്രതിസന്ധിയിൽ കൊടുത്ത പാട്ടാണ്. Orchestration ഒരാളെ കൊണ്ട് ഞങ്ങൾ ചെയ്യിച്ചു. Sir ന് ഞങ്ങളെ onnu സഹായിക്കാമോ?

  • @shinekraj4944

    @shinekraj4944

    6 ай бұрын

    Can you please share her song here

  • @mohandasbodhi5036
    @mohandasbodhi50366 ай бұрын

    ഷ്ടായി - അഭിമുഖം❤

  • @sreejishp3195
    @sreejishp31956 ай бұрын

    നമസ്കാരം സർ

  • @babuthomaskk6067
    @babuthomaskk60676 ай бұрын

    വെസ്റ്റേൺ ജീനിയസ് പക്ഷേ ദേവരാജൻ അർജ്ജുനൻ സലിൻചൗധരി രവീന്ദ്രൻ ഇവരുടെ ഗാനങ്ങളുടെ ഗരിമ പ്രൗഡി ജെറിമാഷിന്റെ ഗാനങ്ങൾക്കുണ്ടോ സംശയമായി സംഗീതത്തിൽ അറിവുള്ളവർ പറയൂ

  • @sunilnandakumar8244

    @sunilnandakumar8244

    6 ай бұрын

    തീർച്ചയായും ഉണ്ട് സഹോദര

  • @Praveen-or5ce
    @Praveen-or5ce6 ай бұрын

    Nalla avinja title

  • @user-zo9gt8jk4y
    @user-zo9gt8jk4y6 ай бұрын

    Not China, but Vedham. Samavedaham🙏🙏🙏 5000 years ago all world follow one civilization 🙏🙏✨️✨️🙏

  • @jij3990
    @jij39906 ай бұрын

    Industry politics has been in play and Yesudas must have paid his role too as always.

  • @PS-yo7in
    @PS-yo7in6 ай бұрын

    യേശുദാസ് അര മണിക്കൂർ എടുത്തു എന്നത് Caption കൊടുത്തത് അവരെ തമ്മിലടിപ്പിക്കാനാണോ? ഇങ്ങനെ viewers കിട്ടാൻ ഇത്ര മാത്രം അധ:പതിക്കണോ ?

  • @user-wp3kq2tb3g

    @user-wp3kq2tb3g

    6 ай бұрын

    ഇവന്മാരെ പോലെയുള്ള കുറേ ചാനൽ തെണ്ടികൾ റീച്ച് കിട്ടാൻ വേണ്ടി ദാസേട്ടനെ പോലെ ലോകം വാഴ്ത്തുന്ന വ്യക്തിത്വങ്ങളെ അപമാനിക്കുന്നത്, അദ്ദേഹം ആരെന്നോ, അദ്ദേഹം ഈ ലോകത്തിന് നൽകിയ സംഭാവന എന്തെന്നോ തിരിച്ചറിവില്ലാത്ത വെറും കാഷ്ടങ്ങൾ.

  • @thomaskottayamthomas3270
    @thomaskottayamthomas32706 ай бұрын

    മലയാള സിനിമ ഗാനശാഖ.. വീണ്ടും ശക്തമായി തിരിച്ചു വരണമെങ്കിൽ.. ജെറി അമൽദേവ് ,കൈതപ്രം തുടങ്ങിയ പ്രദിഭകൾ തിരിച്ചു വരേണ്ടി ഇരിക്കുന്നു.. ഇവരെയൊക്കെ മാക്സിമം ഉപയോഗിക്കാതിരുന്നത്... മലയാള സിനിമ ഗാനശാഖയ്ക്ക് വലിയ നഷ്ടം തന്നെയാണ്...😮😮

  • @ramachandrannambiar4235
    @ramachandrannambiar42356 ай бұрын

    എല്ലാ മേഖലയിലും പൊളിറ്റിക്സ് ഉള്ളതുപോലെ സിനിമ രംഗത്തും അതിന്റെ അതിപ്രശരണം കാരണം അമൽദേവ് മാതിരിയുള്ള പ്രതിഭകൾ തള്ളപ്പെട്ടു 😰

  • @prabhasannairb2535
    @prabhasannairb25356 ай бұрын

    സംഗീതത്തിന്റെ ഉത്ഭവം ഭാരതം തന്നെ. ബ്രിട്ടീഷുകാർ മെനെഞ്ഞെടുത്ത കള്ള ചരിത്രം പഠിച്ചതിൽ വന്നപാകതയാണിത്. ജെറിയുടെ സംഗീതം അപാരം

  • @venugopalk.b.8883
    @venugopalk.b.88836 ай бұрын

    Caption ugran kuthithirup ane alle all the best

  • @rajeevp2928

    @rajeevp2928

    6 ай бұрын

    ഇങ്ങനെ പണ്ടൊരാൾ കുത്തിത്തിരിപ്പുണ്ടാക്കിയതുകാരണമാണ് ഇങ്ങേർക്ക്അവസരങ്ങൾനഷ്ടപ്പെട്ടത്.

  • @shanmughanvn-fp4um
    @shanmughanvn-fp4um6 ай бұрын

    Yesudasinte kuravikal iyal matrame kandethiyollu e kuravukaran padiyadukondu janam kettu allenki pinne iyal padiya madiyernnu karanam ondakkunna alekalum nannayi vere aru padana..................?!

  • @prakashveetil3448
    @prakashveetil34486 ай бұрын

    Please don't try to insult das sir.nobody can touch dasettan.he is legend❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shobyabraham5207
    @shobyabraham52076 ай бұрын

    Enthoru arivu. Athilumupari kuleenatha. Pakshe enthu cheyan? Kazhivullavare arum vilikunnilla.

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz88186 ай бұрын

    ദാസ് സാർ പഠിക്കാൻ അരമണിക്കൂറെടുത്തെങ്കിൽ ആ പാട്ടിനോടുള്ള പ്രതിപത്തിയാണ് തെളിയിക്കുന്നത്.

  • @shambureeshanm.n1793
    @shambureeshanm.n17936 ай бұрын

    യേശുദാസ് ഇല്ലായിരുന്നെങ്കിൽ താങ്കളെപോലുള്ളവരുടെ പാട്ടുകൾ എന്താകുമായിരുന്നു എന്ന് ചിന്തിക്കുന്നത് നല്ലതാണ്

  • @jilcejose1241

    @jilcejose1241

    6 ай бұрын

    True👍

  • @aniltvm4449

    @aniltvm4449

    24 күн бұрын

    ഇയാൾ എന്തു ചവറു പറഞ്ഞാലൊന്നും പാടിയിട്ടു പോകുന്ന ആളല്ല ദാസേട്ടൻ. ചിത്ര പാവം അങ്ങനെ ചെയ്യും. ദാസേട്ടൻ അതു ഭംഗിയാക്കാൻ ഗമകങ്ങൾ അപ്പോൾ തന്നെ അപ്ലെ ചെയ്തു നോക്കും. പറയില്ല അവർക്ക് അത് ഇഷ്‌ടമല്ല. പക്ഷേ ദാസേട്ടന്റ സൗണ്ട് ഐഡന്റിറ്റി അവിടെയാണ് ഉള്ളത്. ഏത് പാട്ടും ശ്രദ്ധിച്ചു നോക്കു. നമ്മൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന രീതിയിലുള്ള ഫീൽ ഓരോ പാട്ടിലും കൊണ്ടു വന്നിട്ടുണ്ട്. മ്യൂസിക് ഡയറക്‌ടർ ഓക്കേ പറഞ്ഞ ഒരുപാട്ട് ഒരു ദിവസം രാത്രി 3 മണിക്ക് സൗണ്ട് എഞ്ചിനീയറെ വിളിച്ചു "ആ വരി ഒന്നുകൂടി പാടണമെന്ന് അദ്ദേഹം നിർബന്ധിച്ചു. അങ്ങനെ ആ പാട്ട് അതി മനോഹരമാക്കിയിട്ടുണ്ട് ദാസേട്ടൻ. തൃപ്തി വന്നേ ആ മനസ്സ് അടങ്ങൂ..... ആരാധകരെ ആസ്വാദനത്തിന്റെ പരമ കോടിയിൽ എത്തിച്ചാലെ ഈ ഗായകൻ തൃപ്തനാകു. അതിനു വിലപ്പെട്ട അരമണിക്കൂർ അല്ല കളഞ്ഞത് ഈ ജന്മം മുഴുവൻ ആണ് അതോർക്കണം ഈ കെളവൻ 👍

  • @aniltvm4449

    @aniltvm4449

    24 күн бұрын

    ഇയാൾ എന്തു ചവറു പറഞ്ഞാലൊന്നും പാടിയിട്ടു പോകുന്ന ആളല്ല ദാസേട്ടൻ. ചിത്ര പാവം അങ്ങനെ ചെയ്യും. ദാസേട്ടൻ അതു ഭംഗിയാക്കാൻ ഗമകങ്ങൾ അപ്പോൾ തന്നെ അപ്ലെ ചെയ്തു നോക്കും. പറയില്ല അവർക്ക് അത് ഇഷ്‌ടമല്ല. പക്ഷേ ദാസേട്ടന്റ സൗണ്ട് ഐഡന്റിറ്റി അവിടെയാണ് ഉള്ളത്. ഏത് പാട്ടും ശ്രദ്ധിച്ചു നോക്കു. നമ്മൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന രീതിയിലുള്ള ഫീൽ ഓരോ പാട്ടിലും കൊണ്ടു വന്നിട്ടുണ്ട്. മ്യൂസിക് ഡയറക്‌ടർ ഓക്കേ പറഞ്ഞ ഒരുപാട്ട് ഒരു ദിവസം രാത്രി 3 മണിക്ക് സൗണ്ട് എഞ്ചിനീയറെ വിളിച്ചു "ആ വരി ഒന്നുകൂടി പാടണമെന്ന് അദ്ദേഹം നിർബന്ധിച്ചു. അങ്ങനെ ആ പാട്ട് അതി മനോഹരമാക്കിയിട്ടുണ്ട് ദാസേട്ടൻ. തൃപ്തി വന്നേ ആ മനസ്സ് അടങ്ങൂ..... ആരാധകരെ ആസ്വാദനത്തിന്റെ പരമ കോടിയിൽ എത്തിച്ചാലെ ഈ ഗായകൻ തൃപ്തനാകു. അതിനു വിലപ്പെട്ട അരമണിക്കൂർ അല്ല കളഞ്ഞത് ഈ ജന്മം മുഴുവൻ ആണ് അതോർക്കണം ഈ കെളവൻ 👍

  • @user-hx2hk6kh8s
    @user-hx2hk6kh8s2 күн бұрын

    ഇപ്പോഴിറങ്ങുന്ന പാട്ടുകളൊക്കെ സിനിമ തിയേറ്ററിൽ ഓടുന്ന സമയത്ത് മാത്രം ആരെങ്കിലും ഒന്ന് മൂളും പിന്നെ അതിൻ്റെ അഡ്രസില്ല ആയുസില്ല കാരണം ഒത്തിരിയുണ്ട് സാറിൻ്റെയും അന്നത്തേ കൂട്ടുകെട്ടിലുള്ള പ്രകൽഭരുടെയും സൃഷ്ട്ടികൾകളിൽ സന്ദർഭത്തിനൊത്ത് കവിതയും സംഗീതവും ഇഴുകിച്ചേരുമായിരുന്നത് കൊണ്ട് പ്രേക്ഷക മനസുകളിലും അത് ആഴ്ന്നിറങ്ങിയിരുന്നു അത് കൊണ്ടാണ് നാൽപതും അമ്പതും വർഷം കഴിഞ്ഞിട്ടു അന്നത്തേ സൃഷ്ട്ടികൾക്ക് ഇന്നും മാറ്റ് കൂടിക്കൊണ്ടിരിക്കുന്നത് സംഗീതം അറിയാത്തവർ പോലും ഇന്നും മൂളിക്കൊണ്ടിരിക്കുന്നത്

  • @raghavankuttykv1343
    @raghavankuttykv13436 ай бұрын

    Pattile bhavathmakatha yesudasineppole mattarilumilla! Female singers arum athra varilla

  • @anandpraveen5672
    @anandpraveen56726 ай бұрын

    Dasetan ara manikoor eduthennu😮😮

  • @sajuantony5108

    @sajuantony5108

    6 ай бұрын

    This types of exposure is not good for Jerry sir and Yesudas since the whole world knows that both are genius

  • @dodavis4594
    @dodavis45946 ай бұрын

    യേശുദാസിനെപോലുള്ള അഹങ്കാരിയാണ് ഇദ്ദേഹത്തെ ഒതുക്കിയത്‌

  • @sadgamaya2168
    @sadgamaya21686 ай бұрын

    ഒരോരുത്തരുമായും ഇടപെടുമ്പോഴറിയാം .. കാര്യം ചിലരുമായി വെറുതെ വർത്തമാനം പറയാം.. മറ്റു കാര്യങ്ങൾ പാടില്ല ..

  • @raghavankuttykv1343
    @raghavankuttykv13436 ай бұрын

    Sasthravum sciensum onnalla.

  • @aniltvm4449
    @aniltvm444924 күн бұрын

    അര മണിക്കൂർ എടുത്തത് അത് ലോകത്തിൽ ഏറ്റവും നല്ലതുപോലെ പാടുന്ന ആളല്ലേ... അത്രയും നല്ലതാക്കാൻ വേണ്ടിയാണ്. ദാസേട്ടൻ മനസ്സിന് തൃപ്തി ആയില്ലെങ്കിൽ ഏറ്റവും നല്ലത് തന്നെ നമ്മൾ കേൾക്കില്ലായിരുന്നു. എല്ലാ തരത്തിലും പാടി നോക്കി നല്ലതെന്നു തോന്നി ട്യൂൺ മാറ്റിയ പാട്ടുകളും ഉണ്ട്. ഏറ്റവും നല്ലതു തന്നെ നമുക്ക് തന്നു ദാസേട്ടൻ.

  • @perumalasokan9960
    @perumalasokan99606 ай бұрын

    യേശുദാസിന്റെ കർണാറ്റിക് സംഗീത ത്തിലുള്ള അറിവിന്റെ ഒരംശം പോലും ഇയാൾക്കില്ല. വെസ്റ്റേൺ മ്യൂസിക് ഇന്റെ ബലത്തിൽ മാത്രം പിടിച്ചു നിൽക്കാനൊന്നും പറ്റില്ല

  • @damodarji1487
    @damodarji14876 ай бұрын

    യേശുദാസിനോട് നല്ല ചൊരുക്കുണ്ട് ഇങ്ങേർക്ക് 😆

  • @Arjunkumarp

    @Arjunkumarp

    6 ай бұрын

    Yes .

  • @user-wp3kq2tb3g

    @user-wp3kq2tb3g

    6 ай бұрын

    തീർച്ചയായും 😂

  • @jimmykadaviparambil9622

    @jimmykadaviparambil9622

    6 ай бұрын

    ഇങ്ങേരുടെ ഏത് അഭിമുഖം എടുത്തു നോക്കിയാലും അത് കാണാൻ സാധിക്കും

  • @jeenaantony7594

    @jeenaantony7594

    6 ай бұрын

    നമ്മൾ ഊഹിക്കുന്നതു പോലെയല്ല കാര്യങ്ങൾ

  • @damodarji1487

    @damodarji1487

    6 ай бұрын

    @@jeenaantony7594 enthu

  • @wayanadphotos
    @wayanadphotos6 ай бұрын

    His tunes are stereotypes, lacking variety and resemblace to church music

  • @alma12554

    @alma12554

    6 ай бұрын

    He has composed songs in classical musical style also which became hits..

  • @vjdcricket
    @vjdcricket6 ай бұрын

    നന്നായി സംസാരിക്കാനറിയാം എന്നുള്ളതുകൊണ്ട് എന്തും പറയാം എന്ന ധരിക്കരുത്. ദേവരാജൻ മാസ്റ്റർ ദക്ഷിണാ മൂർത്തി സ്വാമി, ബാബുക്ക, അർജുനൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, MS വിശ്വനാഥൻ സാർ, സലിൽ ദാ കൂടാതെ പുകഴേന്തി, ചിദംബരനാഥ്‌ ,LPR വർമ്മ , MB ശ്രീനിവാസൻ എന്നിവരുമായി താരതമ്യം ചെയ്യാനുള്ള പ്രാഗൽഭ്യം പോലും ഇദ്ദേഹത്തിനില്ല. ഇദ്ദേഹത്തിനു ശേഷം വന്ന ജോസൺ മാഷ്, രവീന്ദ്രൻ മാഷ്, ബോംബെ രവി, വിദ്യാസാഗർ എന്നിവരുടെ പോലും അടുത്ത് നില്ക്കാൻ പോന്നതല്ല ഇദ്ദേഹത്തിൻ്റെ സംഗീതം. തീരെ ലളിതവും ഒരു ശരാശരി ഗായകന് അനായാസം പാടി ഫലിപ്പിക്കാവുന്നതുമാണ് അവ. എന്നാലും മെലഡികളായതിനാൽ കേട്ടിരിക്കാം എന്നത് സത്യമാണ്. ഗായകരെ വിലയിരുന്നതിനുള്ള മെരിറ്റ് ഇദ്ദേഹത്തിൻ്റെ ഗാനങ്ങൾക്കില്ല.

  • @yesudasmcityyesudas8977

    @yesudasmcityyesudas8977

    6 ай бұрын

    വളരെ ശെരി

  • @user-wp3kq2tb3g

    @user-wp3kq2tb3g

    6 ай бұрын

    അതാണ്ശരി

  • @sudheeranp9352

    @sudheeranp9352

    6 ай бұрын

    ഇദ്ദേഹവും നല്ല കഴിവുള്ള വ്യക്തിയാണ് sir.. ദേവദുംദുഭി സാന്ദ്രലയം എന്ന ഒറ്റ ഗാനം മതി ഇദ്ദേഹത്തിന്റെ മാറ്റ് അളക്കാൻ

  • @vjdcricket

    @vjdcricket

    6 ай бұрын

    @@sudheeranp9352 ആ പാട്ടിൻ്റെ പല്ലവി അതി ഗംഭീരം തന്നെ. പക്ഷേ തുടർന്ന് ശരാശരി നിലവാരം മാത്രം. ഇദ്ദേഹം തീരെ മോശമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല.

  • @thankachantk3051
    @thankachantk30516 ай бұрын

    ഇത്രയും പ്രായം ആയിട്ടും അഹങ്കാരത്തിന് ഒരു കുറവും ഇല്ല വെറുതെ അല്ല ഇദേഹത്തെ മലയാള സിനിമ ലോകംഎടുത്ത് ചവറ്റു കുട്ടയിൽ ഇട്ടത്

  • @arunks6986

    @arunks6986

    6 ай бұрын

    Ithil enthanu ahankaram valare honest aayi enikku thonni

  • @varnamohan2629
    @varnamohan26296 ай бұрын

    യേശുദാസ് ഇല്ലായിരുന്നെങ്കിൽ താങ്കളുടെ പാടുകൾക് ഇത്ര ഫാൻസ് ഉണ്ടാകുമായിരുന്നില്ല

  • @shafeekguruvayur6215
    @shafeekguruvayur62155 ай бұрын

    ഒന്നു പോടോ. സാവദാനം പഠിച്ചു പാടിയത് കൊണ്ടാണ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത് ദാസേട്ടന്റെ ഗാനങ്ങൾ.

  • @Hgf396
    @Hgf3966 ай бұрын

    ഇവിടെ ഒരുപാട് പേരുടെ comments കണ്ടു. യേശുദാസിനെ അദ്ദേഹം കുറ്റപ്പെടുത്തിയത് അല്ല. ഓരോ മ്യൂസിക്ഷൻസിനെ പറ്റി അദേഹത്തിന്റെ experience പറഞ്ഞത് ആണ്. ഇദ്ദേഹത്തിന്റെ മഹത്വം മനസിലാക്കാത്തവർ ആണ് അത് തെറ്റായി വ്യാഖ്യാനിക്കുന്നത്. യേശുദാസിനെ പറ്റി കൂടുതൽ അനോഷിച്ചു നോക്കു. 🙏

  • @user-fr4gp7do2d
    @user-fr4gp7do2d6 ай бұрын

    ദാസേട്ടൻ പഠിക്കാൻ അര മണിക്കൂർ എടുത്തു എന്നല്ല .... കിട്ടുന്ന പാട്ട് അതിൻ്റെ പൂർണതയിലെത്തിക്കാനുള്ള ശ്രമം ... ഇദ്ദേഹം തള്ളിമറിക്കുന്നതു കണ്ടാൽ മറ്റൊരു സംഗീത സംവിധായകനും ഇവിടെ ഉണ്ടായിട്ടില്ല എന്നു തോന്നും

  • @anilnair8771

    @anilnair8771

    6 ай бұрын

    പൂർണ്ണതയിൽ എത്തിക്കാനുള്ള ശ്രമത്തിനെ തന്നെയാണ് പഠിക്കുക എന്ന് പറയുന്നത്. അത് യേശുദാസ് അരമണിക്കൂർ കൊണ്ട് എടുത്തെങ്കിൽ വാണിജയറാം ഏതാനും മിനിറ്റുകൾ കൊണ്ട് അത് മനസ്സിലാക്കി. അദ്ദേഹം പറഞ്ഞോ..ഞാൻ അല്ലാതെ വേറെ ആരും ഇവിടെ മഹാന്മാരായ സംഗീത സംവിധായകർ ഉണ്ടായിട്ടില്ല എന്ന്? കാര്യങ്ങൾ പറയുമ്പോൾ അതിനെ എന്തുകൊണ്ട് തള്ളി മറിക്കൽ ആയി നിങ്ങൾക്ക് തോന്നി? യേശുദാസിന്റെ കാര്യം പറഞ്ഞത് അത്ര പിടിച്ചു കാണത്തില്ല അല്ലേ 😂

  • @user-fr4gp7do2d

    @user-fr4gp7do2d

    6 ай бұрын

    @@anilnair8771 ഈയിടെയുള്ള അദ്ദേഹത്തിൻ്റെ പ്രസ്താവനകൾ കേട്ടാൽ മാത്രം മതി..... എന്തേ സുവർണകാലത്ത് വായിലപ്പം ഇട്ടിരിക്കുവാരുന്നോ? ഗായകന്പൂർണ തൃപ്തിവരുന്നതുവരെ പാടി നോക്കുന്നതാണ് ഉദ്ദേശിച്ചത് ... അത് പഠിച്ചെടുക്കേണ്ട സമയമല്ല.''

  • @johanchris7241

    @johanchris7241

    6 ай бұрын

    ​@@anilnair8771 പഠനവും പരിപൂർണതയ്ക്കായുള്ള സമർപ്പണവും രണ്ടും രണ്ടാണ് സുഹൃത്തേ. സംഗീതവുമായി ബന്ധമുണ്ടെങ്കിൽ അത് മനസ്സിലാവും. അല്ലെങ്കിൽ വാണിയമ്മയുടെ ഗാനവും ദാസേട്ടൻ പാടിയതും വ്യക്തമായി ഗഹനമായി കേട്ട് നോക്കൂ. ദാസേട്ടൻ ഒരു വരിയിലെ ഓരോ അക്ഷരത്തിനും കൊടുക്കുന്ന ശ്രുതിഭേദപരമായ nuances , pitch perfection, voice control, feel, tempo ഇതൊന്നും music industry യിൽ തന്നെ മറ്റൊരു ഗായകനും അവകാശപ്പെടാൻ കഴിയുന്നതിലും എത്രയോ എത്രയോ മടങ്ങ് മേലെയാണ്. അത് തന്നെയാണ് ദാസേട്ടനെ ദാസേട്ടൻ ആക്കിയത്. മറ്റെല്ലാ ഗായകരും ദാസേട്ടനെ നമിക്കുന്നതും അതുകൊണ്ടുതന്നെയാണ്. പാട്ട് എല്ലാവരും പാടും. പക്ഷെ പാട്ട് അതിന്റെ പരിപൂർണതയിൽ ആസ്വാദ്യകരമാവണമെങ്കിൽ അത് ദാസേട്ടൻ തന്നെ പാടണം. പക്ഷെ, അതൊക്കെ മനസ്സിലാകണമെങ്കിൽ സംഗീതത്തെ കുറിച്ച് അത്യാവശ്യം ജ്ഞാനം വേണം. അല്ലാത്തവർക്ക് എല്ലാം ഒരുപോലെ തോന്നും.

  • @perumalasokan9960

    @perumalasokan9960

    6 ай бұрын

    യേശുദാസ് ഇദ്ദേഹത്തിന്റെ ഒരു സിമ്പിൾ ഗാനം 'പഠിക്കാൻ" അര മണിക്കൂർ സമയമെടുത്തുത് ചിലപ്പോൾ സംഗീത സംവിധാനത്തിലെ ചില അപാകതകൾ ചൂണ്ടി കാണിച്ചത് കൊണ്ടാകാം. "പാരിജാതം തിരുമിഴി തുറന്നു" എന്ന അനശ്വര ഗാനത്തിന്റെ രചനയും സംഗീതവും ആലാപനവും മിനിട്ടുകൾ ക്കുള്ളിലാണ് നടന്നതെന്നു വായിച്ചതു ഓർമിക്കുന്നു. ജെറി അമൽദേവിനെ പോലെ western music ൽ അസാധാരണമായ പാടവമുള്ള ആളാണ് ഇളയരാജ. മലയാളത്തിലും തമിഴിലുമായി അനവധി സൂപ്പർ ഹിറ്റ്‌ കൾ യേശുദാസ് അദ്ദേഹത്തിന് വേണ്ടി പാടിയിട്ടുണ്ട്. എന്തു തന്നെ ആയാലും ഒരു ഭാഷയിലെയും സംഗീത സസംവിധായകർ ഇന്നേവരെ പറഞ്ഞിട്ടില്ല യേശുദാസ് ഒരു slow leaner ആണെന്ന്. Mohd Rafi യിൽ നിന്നും കിട്ടിയ ബഹുമാനം യേശുദാസിൽ നിന്നും കിട്ടിയിട്ടുണ്ടാവില്ല (കടപ്പാട് : ജെറി അമൽദേവിന്റെ ഇന്റർവ്യു)

  • @johanchris7241

    @johanchris7241

    6 ай бұрын

    @@perumalasokan9960 ഉറപ്പല്ലേ ! അദ്ദേഹത്തിന്റെ മനസ്സിലെ ദാസേട്ടനോടുള്ള ദേഷ്യം ആർക്കും മനസ്സിലാവാത്ത രീതിയിൽ മറ്റൊരു തരത്തിൽ അവതരിപ്പിച്ച് ദാസേട്ടനെ ഒന്ന് ചെറുതാക്കാൻ ശ്രമിച്ചൂന്നേയുള്ളൂ. ഒരു സംഗീതസംവിധായകൻ അയാളുടെ പാട്ട് പാടാനായി ദാസേട്ടനെ സമീപിക്കുമ്പോൾ ദാസേട്ടൻ ആ പാട്ടിന്റെ ട്യൂൺ പഠിക്കുന്നതിനൊപ്പം ഓരോ സ്വരസ്ഥാനങ്ങളുടെയും notation കൃത്യമായി സ്വന്തമായി എഴുതിയെടുത്ത് അത്രയും effort ഇട്ടാണ് പാടാൻ ഇരിക്കുന്നതെന്ന് മറ്റ് പല സംഗീതസംവിധായകരും പറഞ്ഞിട്ടുണ്ട് . അതുകൊണ്ടാണ് അദ്ദേഹം പാടുന്ന പാട്ടുകൾക്ക് നൂറ് ശതമാനം പെർഫെക്ഷനും. ദാസേട്ടൻ അല്ലാതെ music notation സ്വന്തമായി എഴുതാനറിയുന്ന വേറെ ഗായകർ ആരെങ്കിലും ഉണ്ടെന്ന് ഇതുവരെ ആരും പറഞ്ഞുപോലും കേട്ടിട്ടില്ല എന്നതോർക്കുമ്പോഴാണ് അതിലേറെ ആശ്ചര്യം.

  • @rajinair3082
    @rajinair30826 ай бұрын

    Jesudas ,he is selfish,don't allowed others to grow,totally unrespectful personality.

  • @haihi1766
    @haihi17666 ай бұрын

    യേശുദാസ് ഒതുക്കിയതാണ് ഈ മനുഷ്യനെ. യേശുദാസിനെക്കാളും കൂടുതൽ സംഗീതത്തേക്കുറിച്ച് അറിവുണ്ട് എന്ന് കണ്ടപ്പോൾ യേശുദാസിന്റെയ് ഈഗോ സമ്മതിച്ചില്ല അങ്ങിനെ ഈ മനുഷ്യൻ പുറത്തായി. ആ കഥ ആണ് കിഴക്കുണരും പക്ഷി എന്ന സിനിമ. എന്നാൽ സിനിമയിൽ ഈ മനുഷ്യൻ ജയിക്കുന്നതാണ് കഥ എന്നാൽ ജീവിതത്തിൽ അത് നടന്നില്ല

  • @renilvincent8494

    @renilvincent8494

    6 ай бұрын

    Yesudasinekkal arivu idhehathinundu ennu parayunnathu theerthum baalisham aanu… Western Music knowledge idhehathinu kooduthal undaakam ennathu sheri thanne… pakshe Carnatic music knowledge nokkiyal yesudasinolum varilla idhehathinte jnaanam… South Indian cinema sangeetham adhishtithamaayittullathu Carnatic music aanu, western alla… Pinne field out aayathinu orupaadu kaaranangal undaakam… enthukondu Yesudas idhehathe field out aakkanam ? Idhehathinte 99% paatukalum paadiyittullathu Yesudas thanne aanu…

  • @haihi1766

    @haihi1766

    6 ай бұрын

    @@renilvincent8494 യേശുദാസ് ഒരു ഈഗോ ഉള്ള മനുഷ്യൻ ആണ് അത് താങ്കൾ ആ ഫീൽഡിൽ ഉള്ളവരോട് ഒന്ന് ചോദിച്ചുനോക്കൂ. യേശുദാസിന്റെയൊപ്പം വർക്ക്‌ ചെയ്തിരുന്ന ആളുകളോട് ചോദിക്കുക അപ്പോൾ അറിയാം യേശുദാസിന്റെ സ്വഭാവം

  • @jayachandrana1703

    @jayachandrana1703

    6 ай бұрын

    വിവരം ഇല്ലായ്മ വിളമ്പരുത്.താൻ പറയുന്ന കിഴക്കുണരും പക്ഷിയിൽ പാടിയതും ദാസേട്ടനാണ്. ദാസേട്ടൻ മലയാളത്തിന്റെ അഹങ്കാരം ആണ്

  • @user-fr4gp7do2d

    @user-fr4gp7do2d

    6 ай бұрын

    വിവരമില്ലായ്മയുടെ പര്യായമാണോ തൻ്റെ പേര്...

  • @manuelscaria

    @manuelscaria

    6 ай бұрын

    നല്ല തണുത്ത വെള്ളത്തിൽ ഒന്നു കുളിച്ചാൽ തീരുന്ന പ്രശ്നമേ തനിക്കുള്ളു.

  • @RajeshKumman-kt6sf
    @RajeshKumman-kt6sf6 ай бұрын

    ഇയാളുടെ കാലം കഴിഞ്ഞു എന്ന് ഇങ്ങേർക്ക് നന്നായി അറിയാം....അതുകൊണ്ടുതന്നെ ഇയാൾക്ക് എന്തും വിളിച്ചു പറയാം... ആ കാലഘട്ടത്തിലെ ആളുകളോട് ചോദിച്ചാൽ ഇയാൽക്കും കുറെ കുറ്റവും കുറവുകളും...പക്ഷേ മര്യാദ കൊണ്ട് ആരും ഒന്നും പറയുന്നില്ല എന്നെ ഉള്ളൂ...മര്യാദ ഇല്ലാത്ത കുറച്ചു എണ്ണം മാത്രം ഇതുപോലെ എന്തൊക്കെയോ വിളിച്ചു പറയും...

  • @thrissurachellieus3143

    @thrissurachellieus3143

    6 ай бұрын

    Ne enthakkyo vilichu parayunnu

  • @omanakuttanek2977
    @omanakuttanek29776 ай бұрын

    ഒൺലി ദാസേട്ടൻ രവീന്ദ്രൻ മാഷ് ഇഷ്ട്ടം അതിന് താഴെ മാത്രം എല്ലാം

  • @sunilnandakumar8244

    @sunilnandakumar8244

    6 ай бұрын

    വ്യക്തിപരമായ അഭിപ്രായം മാത്രം

  • @HelloMoto-yk6iz
    @HelloMoto-yk6iz5 ай бұрын

    മാപ്ല മാഹാത്മ്യം😂😂😂😂

Келесі