ഞാൻ പതിനയ്യായിരം പ്രസംഗം ചെയ്തിട്ടുണ്ട് | സുകുമാർ അഴീക്കോട് പ്രഭാഷണം Sukumar Azhikode's Speech 2002

2002ൽ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച മൂന്നാം ഖത്തർ മലയാളി സമ്മേളനത്തോടനുബന്ധിച്ച് നടന്ന സ്നേഹസംഗമത്തിൽ സംസാരിക്കുന്ന സുകുമാർ അഴീക്കോട്.
Sukumar Azhikode's speech at the 3rd Qatar Malayali Sammelanam organized by the Qatar Indian Islahi Centre in 2002.
#SukumarAzhikode #Speech #Malayalam #AVMUnniArchives
LIKE | SHARE | COMMENT | SUBSCRIBE
Follow AVM Unni Archives on
Facebook: / avmunniarchives
Instagram: / avmunniarchives
Disclaimer:
All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

Пікірлер: 223

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow5 ай бұрын

    പ്രസംഗകലയെന്നാൽ സുകുമാരകല എന്നാക്കിമാറ്റിയ സുകുമാർ അഴീക്കോട് ! ❤

  • @manuv3159

    @manuv3159

    5 ай бұрын

    8 😅😊😊

  • @aboobackertu
    @aboobackertu5 ай бұрын

    പുണ്യം നിറഞ്ഞ ഗംഭീര പ്രസംഗം . ഇപ്പോഴും പ്രസക്തം ഇക്കാലത്ത് ഏറെ പ്രസക്തം. ഇത് അപ്‌ലോഡ് ചെയ്തവർക്ക് ഏറെ നന്ദി

  • @jandhan6448

    @jandhan6448

    2 ай бұрын

    Only ജീവിച്ചിരുന്നേൽ 2047 ൽ എന്തെങ്കിലും ഒരു ഇത് തന്നേനെ.... പാവം മയ്യത് ആയിപോയി....

  • @shyamlalc6359
    @shyamlalc63594 ай бұрын

    അഴിക്കോട് സാർന്റെ പ്രസംഗം ഇപ്പോൾ കേൾക്കാൻ കഴിഞ്ഞതിന് നന്ദി ❤

  • @idealjimmy
    @idealjimmy4 ай бұрын

    താങ്ക്സ്... സാറിന്റെ അമൂല്യമായ മിക്ക പ്രസംഗങ്ങളും വിസ്‌മൃതിയിൽ അലിഞ്ഞു പോയി... ഇത് വീണ്ടെടുത്തതിന് നന്ദി

  • @mrz544
    @mrz5444 ай бұрын

    സാഗര ഗർജ്ജനത്തിന് സ്മരണാഞ്ജലി അർപ്പിക്കുന്നു.😢😢😢

  • @kcbkakkurkakkur6943
    @kcbkakkurkakkur6943Ай бұрын

    അഴീക്കോടിൻ്റെ പ്രഭാഷണങ്ങൾ കേൾക്കാൻ മാത്രം കോഴിക്കോട് ടൗൺ ഹാളിൽ പോയിരുന്ന ആപഴയ കാലം ഓർമിക്കുന്നു

  • @rejikumar1644
    @rejikumar16444 ай бұрын

    നിലവിൽ നാം പഠിക്കുന്ന ചരിത്രം സത്യസന്ധമായി തിരുത്തിയെഴുതണം എന്നു തന്നെയാണ് ഈ പ്രസംഗത്തിന്‍റെ കാതൽ.

  • @PAULSONEE
    @PAULSONEE3 ай бұрын

    എന്തു മനോഹരമാണ് ഈ സന്ദേശം കേട്ടിരിക്കാൻ. അങ്ങയുടെ നഷ്ടം തീരാനഷ്ടം തന്നെ.

  • @Hariskombod
    @Hariskombod5 ай бұрын

    കണ്ണീരോടെ മാത്രം ഓർക്കുന്നു. കോഴിക്കോട് പല സമയങ്ങളിലും അഴിക്കോടിനെ കേൾക്കാനായിട്ടുണ്ട്. പള്ളി ദർസിലെ ഉസ്താദുമാരാണ് അന്ന് എന്നെ അഴിക്കോടിനെ കേൾക്കാൻ പറഞ്ഞത്.

  • @aboobackersiddiquek.a5016

    @aboobackersiddiquek.a5016

    4 ай бұрын

    🎉

  • @abdussamedvaliyakath2432

    @abdussamedvaliyakath2432

    4 ай бұрын

    അൽഭുതം, നല്ലത്

  • @user-tp1nd4iv1y
    @user-tp1nd4iv1y4 ай бұрын

    അങ്ങയുടെ വേർപാട് വളരെ വലുതാണ്. പുതിയ സമൂഹത്തിൽ അങ്ങയുടെ വാക്കുകളുടെ മൂല്യം വളരെ വലുതായിരുന്നു. അവിടെയാണ് അങ്ങയുടെ നഷ്ട്ടത്തിന്റെ വില അറിയുന്നത്. പ്രണാമം മഹാനുഭവാ 🙏🙏🙏🙏🙏

  • @muralidharanktp309
    @muralidharanktp3095 ай бұрын

    പ്രസംഗ കലയെ ... ഉദാത്തമാക്കിയ ആദരണീയ വ്യക്തിത്വം - അറിയാത്തത് തുറന്നു പറയുന്ന ഞങ്ങളുടെ കാലത്തെ സോക്രട്ടീസ്..

  • @thomaskj4150
    @thomaskj41504 ай бұрын

    എത്ര മഹത്വ പൂർണ്ണമായ വാക്കുകൾ... നമിക്കുന്നു മാഷേ ❤️❤️❤️

  • @johnvarghese4749
    @johnvarghese474914 күн бұрын

    ഇദ്ദേഹം അപാര മനുഷ്യൻ തന്നെ😮

  • @userww93
    @userww933 ай бұрын

    അന്നത്തെ നമ്മുടെ സമൂഹത്തിലെ സിംഹ ഗർജ്ജനമായിരുന്നു അഴിക്കോട് മാഷിന്റെ പ്രസംഗകല 🙏🏽

  • @jamesjoseph3008
    @jamesjoseph30084 ай бұрын

    There's no replacement for this great man. 🙏🙏🙏🙏

  • @rafikandakkai
    @rafikandakkai4 ай бұрын

    അങ്ങയുടെ കാലത്തു ജീവിച്ചു എന്നത് വലിയ ഭാഗ്യമായി കാണുന്നു

  • @INDIA_240
    @INDIA_2404 ай бұрын

    ഗോഡ്‌സെയെ പൂജിക്കുന്ന വിഷങ്ങൾ കമെന്റ് ബോക്സിൽ തനി സ്വരൂപം കാട്ടുന്നു.. ഖത്തറിൽ ഇരുന്ന് ഈ വീഡിയോ കേൾക്കുന്നു.. 🙏അഴീക്കോട് സാറിന് പ്രണാമം 🌹

  • @BinuIJK

    @BinuIJK

    4 ай бұрын

    Qataril jeevikkunna madrassapottan

  • @christudas8012

    @christudas8012

    3 ай бұрын

    മലം തീനികൾ ആക്രമിച്ചു കൊണ്ടേയിരിക്കും....😂 കാര്യമാക്കേണ്ടതില്ല

  • @abdhullaabdhu7161

    @abdhullaabdhu7161

    Ай бұрын

    NINTEY.AMMA.UDEY.DASH.ENNA.PUURU.JAI.SREE.PURA.​@@BinuIJK

  • @CellarDoor0007

    @CellarDoor0007

    2 күн бұрын

    ​@@abdhullaabdhu7161ആഹാ വലിയ പുള്ളിയുടെ അതെ സംസ്കാരം ആണല്ലോ 😂

  • @remamathradan7120
    @remamathradan71204 ай бұрын

    🙏🙏🙏 അറിവിന്റെ ആഴ ക്കടൽ 👌

  • @anoopmetalfreak
    @anoopmetalfreak4 ай бұрын

    ഇന്നത്തെ കാലത്ത് പ്രസക്തമായ പ്രസംഗം ❤️😊

  • @ramachandrana7947
    @ramachandrana79474 ай бұрын

    അഴിക്കോട് മാസ്റ്റർ... ❤❤പ്രണാമം ❤❤

  • @shajahanmarayamkunnath7392
    @shajahanmarayamkunnath73925 ай бұрын

    ചുരങ്ങിയ കാലം കൊണ്ട് നമ്മുടെ സമൂഹം എത്രകണ്ട് മാറി എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

  • @Nature-xn3dp

    @Nature-xn3dp

    5 ай бұрын

    All thanks to radical Islam.

  • @kikkiripoocha4586

    @kikkiripoocha4586

    4 ай бұрын

    All thanks to kunditwa😂

  • @Nature-xn3dp

    @Nature-xn3dp

    4 ай бұрын

    @@kikkiripoocha4586 Pakistan, Bangladesh, Afghanistan ellam hidutwa aanoda problem sudappi, kammi

  • @Pvtil1

    @Pvtil1

    4 ай бұрын

    THAN IVDATHE KARYAM PARAYOO.. AVIDE OKKE ORU PRASHNAVUMILLA@@Nature-xn3dp

  • @kikkiripoocha4586

    @kikkiripoocha4586

    4 ай бұрын

    @@Nature-xn3dp കൊതറാത്ത് , ഊമ്പി, മണിപ്പൂർ, ഹരിയാന, ഒക്കെ ബുദ്ധൻമാർ ആയിരിക്കും ചാണകകുട്ടാ 💩

  • @sreejiths5416
    @sreejiths54165 ай бұрын

    ഇനിയും ഉണ്ടെങ്കിൽ ഇടൂ

  • @basithk8027
    @basithk80272 ай бұрын

    അഴീക്കോടില്ലാത്ത ശൂന്യത നമ്മുടെ രാജ്യത്തിൻ്റെ നിലവിലെ സ്ഥിതിയിൽ.

  • @alim1704
    @alim17043 ай бұрын

    ഇന്നത്തെ കാലത്ത് പ്രസക്തമായ പ്രസംഗം ❤

  • @editzdigitalstudio7445
    @editzdigitalstudio74455 ай бұрын

    AVM Unni big salute 🙏

  • @ifitvm6910
    @ifitvm6910Ай бұрын

    മനസ്സ് മരവിച്ചിട്ടില്ലാത്ത ഒരാൾക്കും കേൾക്കാതിരിക്കാനാവില്ല സസ്നേഹം ഹരീഷ്‌

  • @radhakrishnanr9437
    @radhakrishnanr94374 ай бұрын

    പ്രണാമം അഴീക്കോട് മാഷ്

  • @ajeshglaze7350
    @ajeshglaze73503 ай бұрын

    ഒരുപാട് നേരിട്ട് കേട്ടിട്ടുണ്ട് സാറിന്റെ വാക്കുകൾ..

  • @susheelamohan2757
    @susheelamohan27573 ай бұрын

    ഈ ഇന്ന് കേൾക്കേണ്ടത് അനിവാര്യമാണ്❤️🙏

  • @laljivasu8500
    @laljivasu85005 күн бұрын

    അഴീക്കോടിൻ്റെ പ്രഭാഷണങ്ങൾ.....GREAT SPEECH

  • @Jaykay345
    @Jaykay3454 ай бұрын

    വേദി അറിഞ്ഞുള്ള പ്രസംഗം അതാണ് അഴിക്കോട് 💕

  • @bijugeorge577
    @bijugeorge5774 ай бұрын

    Excellent speech, great man, I love him.

  • @user-vf9lf7oi4h
    @user-vf9lf7oi4h4 ай бұрын

    Wonderfulspeechinmalayalam

  • @georgekj8886
    @georgekj88864 ай бұрын

    Really how great he is?

  • @surendran.rpanicker4958
    @surendran.rpanicker4958Ай бұрын

    നന്ദി

  • @user-cw1lx7lc2j
    @user-cw1lx7lc2j4 ай бұрын

    അങ്ങയുടെ വാക്കുകൾ മലയാളികൾ ഉള്ളിടത്തോളം മറക്കില്ല. കേട്ടുകൊണ്ടേയിരിക്കും.

  • @SathishKumar-xt2st
    @SathishKumar-xt2st3 ай бұрын

    ഇന്ന് ഇ ആസുര കാലത്ത് എത്ര യോ പ്രസക്തിയുളള വ൪തതമാന൦. നമസ്കരികുനനു!

  • @josephjohn5864
    @josephjohn58643 ай бұрын

    The biggest source of Knowledge.🙏🙏🙏🇮🇳

  • @tksinojsreekandapuram7251
    @tksinojsreekandapuram72515 ай бұрын

    അഴിക്കോട് എല്ലാ വിഷയത്തിലും അഗ്രകണ്യനാണ് എന്ന് കേട്ടിട്ടുണ്ട്

  • @Indiaworldpower436

    @Indiaworldpower436

    4 ай бұрын

    അഗ്രഗണ്യൻ ...👍

  • @ratheesan.pratheesanreenar2480
    @ratheesan.pratheesanreenar24804 ай бұрын

    പതിറ്റാണ്ടുകൾ പ്പിറവും കാലാതീതമായി ശക്തമായ സമകാലീന വിഷയങ്ങൾ പേറുന്ന ശക്തമായ ഇടപെടലുകളാണ്, ദീർഘദർശിയായ പ്രഭാഷണമാണ്.

  • @keralabhoomi1058
    @keralabhoomi105810 күн бұрын

    മാഷിന്‍റെ മായാത്ത ഓര്‍മങ്ങള്‍❤

  • @kariyanism
    @kariyanism5 ай бұрын

  • @KM-ew1jc
    @KM-ew1jc5 ай бұрын

    👍🙏👏👏

  • @techfire9978
    @techfire99784 ай бұрын

    So great speach

  • @vasudevanp9502
    @vasudevanp95024 ай бұрын

    അഴിക്കോടൻ സാർ എന്നും ഇന്നും ഒരു അത്ഭുതമായി നിൽക്കുന്നു... അന്നും സന്ഖികൾ അദ്ദേഹത്തെ വേട്ടയാടി യിരുന്നു... ഇന്ന് അതിന്റെ പാരമ്പര്യത്തിലാണല്ലോ 🙏🏻

  • @nasimudeenbasheer9978
    @nasimudeenbasheer99783 ай бұрын

    ചിന്തയിലെ അത്ഭുതം..

  • @SagaBooks-fb9pv
    @SagaBooks-fb9pv4 ай бұрын

    സാറിന് പ്രണാമം. 🙏🏻 ഉണ്ണിക്ക ❤

  • @francisousephc6239
    @francisousephc62394 ай бұрын

    Liked .satisfied sir .

  • @abdulsalamorayil5850
    @abdulsalamorayil58505 ай бұрын

    ഒന്നാം ക്ലാസില്‍നിന്ന് പ്രൊമോഷന്‍ കിട്ടി രണ്ടാം ക്ലാസിലെത്തി, ഉടനെ മൂന്നാം ക്ലാസിലും!!!!

  • @joshypm9038
    @joshypm90386 күн бұрын

    2024 ൽ വിവേകം ആനന്ദം ആത്മധ്യാനം.../മഹാകവി വർഗീസ് ശക്തി മംഗലം അവർകളുടെ ആത്മജ്ഞാനാനന്ദ ആശ്രമത്തിൽ നിന്ന് സെഡ്. JBHB--M (21/06/2024 04:20 pm🙏

  • @rajivs3976
    @rajivs39764 ай бұрын

    ജോത്സ്യൻ പറഞ്ഞ 65 കഴിഞ്ഞതുകൊണ്ട് ജാതക കഥ വിശ്വസിക്കുന്ന മനുഷ്യൻ'👏💜💙

  • @MuraleedharanPillaiJ
    @MuraleedharanPillaiJ29 күн бұрын

    മുന്നോട്ടുള്ള കാലം മുൻപേ, കണ്ട പ്രസംഗികൻ. ഈ കാലത്ത്........

  • @kukkumani2776
    @kukkumani277614 сағат бұрын

    സുകുമാർ അഴീക്കോട് സാറിനേയും കെ.ആർ. മീരയേയും കണ്ടത് മണ്ണാർക്കാട് കുന്തിപ്പുഴയുടെ തിട്ടയിൽ അവർ പ്രസംഗിച്ചപ്പോഴാണ് !

  • @shamsudheent95
    @shamsudheent952 күн бұрын

    The legend oratory....

  • @freethinker3323
    @freethinker33234 ай бұрын

    🙏🏽🙏🏽

  • @2640850448
    @264085044823 күн бұрын

    ഒരിക്കൽ തോട്ടുവാ മംഗളഭാരതിയിൽ നിന്നും കാലടി വരെ അഴീക്കോട് സാറിന്റെ കൂടെ യാത്ര ചെയ്യുവാനും സൗഹൃദം പങ്കിടുവാനും കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു

  • @razakkarivellur6756
    @razakkarivellur6756Ай бұрын

    Thank u for AVM channel.

  • @mukundankuniyath6240
    @mukundankuniyath62404 ай бұрын

    അഴിക്കോട് മാഷിന് പ്രണാമം🙏🌹

  • @anilvarghese6385
    @anilvarghese63855 ай бұрын

    അങ്ങ് ചങ്ങനാശേരി SB കോളജിൽ ഞാൻ അധ്യക്ഷൻ ആയിരുന്ന പ്പോൾ എന്നെ പ്രിയ അനിൽ എന്നെ വിളിച്ചത് : ഞാൻ അങ്ങയെ ഹൃദയം കൊണ്ട് നമിക്കുന്നു

  • @MrAbufathima

    @MrAbufathima

    5 ай бұрын

    താങ്കൾ എത്ര ധന്യൻ

  • @mobbinmullankuzhijose1344

    @mobbinmullankuzhijose1344

    4 ай бұрын

    I am remembering Anil how u doing

  • @khaneeblal1868

    @khaneeblal1868

    4 ай бұрын

    മഹാനായ പ്രാസംഗികൻ

  • @subhagank2913

    @subhagank2913

    4 ай бұрын

    😊😊😊​@@mobbinmullankuzhijose1344

  • @balaramvk3902

    @balaramvk3902

    3 ай бұрын

    👍👍👍👍

  • @philipkoshy2129
    @philipkoshy212928 күн бұрын

    A speech An unending dialog between the past and present.

  • @georgekj8886
    @georgekj88864 ай бұрын

    Bow before his memory !!!

  • @user-qw3xl2fh4x
    @user-qw3xl2fh4x4 күн бұрын

    തീരാ നഷ്ടം

  • @redstarganga7840
    @redstarganga78403 ай бұрын

    👌🙏

  • @albypappachan3851
    @albypappachan385115 күн бұрын

    Goodsuper

  • @gurugirija8449
    @gurugirija84492 ай бұрын

    🙏🙏🌹

  • @monsoon-explorer
    @monsoon-explorer4 ай бұрын

    🎉🎉🎉🎉

  • @joshypm9038
    @joshypm90386 күн бұрын

    🙏സെഡ്.

  • @user-km5lf3ic7y
    @user-km5lf3ic7yАй бұрын

    ചില ആളുകളെ ഇങ്ങേർക്ക് അലർജിയാണ്, അവർക്ക് എത്ര നന്മയുണ്ടെങ്കിലും അവരുടെ ദോഷം മാത്രമേ പറയൂ

  • @tamas8822
    @tamas882213 күн бұрын

    അഴിക്കോടിന്റെ അഭാവം ഇന്നിന്റെ തീരാ നഷ്ട്ടമാണ്. ഇതുപോലെ ആരെങ്കിലും ഉണ്ടായിവരും എന്ന് പ്രദീക്ഷിക്കുന്നു.

  • @sreedaranks2636
    @sreedaranks26365 ай бұрын

    െ െക കുളങ്ങര രാമവാരിയർ ശതാബ്ദി ആഘോഷത്തിന്ന് ഒരു ദിവസം വൈകി മാഷ് വന്നത് ഓർക്കുന്നു എന്റെ കയ്യിൽ നിന്നും വെള്ളം വാങ്ങി കുടിച്ച തം നല്ലോരു പ്രസംഗം നടത്തിയതും ഓർത്തു പോകുന്നു

  • @baijuas2917

    @baijuas2917

    4 ай бұрын

    താങ്കളുടെ കയ്യിൽ നിന്ന് വെള്ളം വാങ്ങി കുടിച്ചത് കാരണം ആയിരുന്നു അന്ന് പ്രസംഗം കലക്കിയത്

  • @Jayan-lz1gc
    @Jayan-lz1gc3 ай бұрын

    ആർട്ടിഫിഷ്യൽ ഇൻറലിജൻസ്

  • @Jayan-lz1gc

    @Jayan-lz1gc

    3 ай бұрын

    31:30

  • @Madavanm-rs9wq
    @Madavanm-rs9wqАй бұрын

    Good

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659Ай бұрын

    🙏🙏🙏

  • @remeshthekkumnambidi6159
    @remeshthekkumnambidi61595 ай бұрын

    ഇദ്ദേഹം ഇപ്പോഴും ഉണ്ടായിരുന്നു എങ്കില്‍ എന്ന് ആശിച്ചു പോകുന്നു...... ഉണ്ടായിരുന്നെങ്കില്‍ "മോഡിയെ" എന്ത് വിളി ക്കുമായായിരുന്നു.........

  • @muthalavan1122

    @muthalavan1122

    4 ай бұрын

    മോദിയെ മാത്രം അല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ കരൾമാർക്സ് പിണറായിയെ ഒക്കെ പറപ്പിച്ചേനെ.. ഇസ്ലാമിസ്റ്റ് കൾകും കേൾക്കാമായിരുന്നു

  • @Indiaworldpower436

    @Indiaworldpower436

    4 ай бұрын

    പ്രൈം മിനിസ്റ്റർ മിസ്റ്റർ നരേന്ദ്രമോദി എന്ന് ....

  • @Pvtil1

    @Pvtil1

    4 ай бұрын

    UNDA.. NARENDRA ADHAMAN.. ENNAYENE@@Indiaworldpower436

  • @girishgirishbalan5466

    @girishgirishbalan5466

    4 ай бұрын

    Edehavum edathbuji alle..hinduvine kure kuttamparayum..matareyum..onnum pRayilla.....areyo bhayan8runu😅

  • @binugopi2764

    @binugopi2764

    Ай бұрын

    ​@@muthalavan1122എന്തിന് പിണറായിയെ പറയണം സേട്ടാ😂

  • @mrx8051
    @mrx80514 ай бұрын

    എജ്ജാതി

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman99584 ай бұрын

    വലിയ വാഗ്മി 👍🏻

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath48193 ай бұрын

    2002ൽ നടന്ന പ്രഭാഷണം 22 കൊല്ലത്തിന് ശേഷവും എത്ര അർത്തവത്തായ വാക്കുകൾ

  • @basicenglishskills5951
    @basicenglishskills5951Ай бұрын

    പ്രണാമം മാസ്റ്റർ ജി

  • @user-qy8mb3ok8h
    @user-qy8mb3ok8h3 ай бұрын

    കാലം കഴിയും തോറും പ്രസക്തി ഏറുന്നു സർ

  • @satheesanmd3241
    @satheesanmd32413 ай бұрын

    പിതൃ തുല്യനായ മാഷ്, 💔 സ്മരനാഞ്ജലി

  • @philiposeputhenparampil69
    @philiposeputhenparampil692 күн бұрын

    കടലും കരയും സൃഷ്ടിച്ച ദൈവം അറിയുന്നില്ല എന്നു പറഞ്ഞാൽ അതെങ്ങെനെ ശരിയാകും ?

  • @drramakrishnankp2477
    @drramakrishnankp247710 күн бұрын

    മഹാ പ്രഭാഷകൻ കോളേജിൽ അധ്യാപകനായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യൻ ആകാനുള്ള ഭാഗ്യമുണ്ടായിരുന്നു

  • @sudheereloor1310
    @sudheereloor13104 ай бұрын

    അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ കലക്കിയേനെ

  • @adarshasokansindhya
    @adarshasokansindhya5 ай бұрын

    ❤❤

  • @sivaprasad1823
    @sivaprasad18234 ай бұрын

    🤎🔥🔥🔥🔥🔥🔥🔥💙

  • @user-hj9wm6js3r
    @user-hj9wm6js3r5 ай бұрын

    ജോസഫ് മാഷ് പറഞ്ഞു തന്നിട്ടുണ്ട്, ഇത്രയും അറിവുള്ള താങ്കൾ മാഷ്‌നോട് കാണിച്ച ക്രൂരത.

  • @antonykunnathur7242

    @antonykunnathur7242

    5 ай бұрын

    ഏത് ജോസഫ് മാഷ്

  • @noufalpv6107

    @noufalpv6107

    5 ай бұрын

    ?? ഏത് മാഷ്

  • @ahmedkutty4164

    @ahmedkutty4164

    5 ай бұрын

    ക്കൈ വെട്ടപ്പെട്ട ജോസഫ് മാഷാണോ?

  • @user-hj9wm6js3r

    @user-hj9wm6js3r

    5 ай бұрын

    @@ahmedkutty4164 yes.

  • @rajithanbrchandroth4043

    @rajithanbrchandroth4043

    5 ай бұрын

    ​@@noufalpv6107Kai veetiya😊

  • @Ashraf-jl2py
    @Ashraf-jl2py2 ай бұрын

    19:21 naan poyittund ❤

  • @RajendranVayala-ig9se
    @RajendranVayala-ig9se4 ай бұрын

    മാനുഷിക സഹജമായ ' മോഹവലയങ്ങൾ ഇദ്ദേഹത്തെയും നന്നായി ബാധിച്ചിരുന്നു. അവസാനത്തെ 10 വർഷങ്ങൾ അങ്ങനെയായിരുന്നു - അതോർക്കാം എങ്കിലും അപാര ബുജി

  • @skkkurup
    @skkkurup3 ай бұрын

    ജോഗ്രഫിയിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് കടലിന്റെയും നദിയുടെയും പേര് ഇഷ്ട്ടപെടാത്തതു.

  • @johnsonthomas3675

    @johnsonthomas3675

    3 ай бұрын

    Geography യിൽ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല,

  • @seekzugzwangful

    @seekzugzwangful

    Ай бұрын

    Geography എന്നത് പുഴയുടെയും കടലിൻ്റെയും പേര് അല്ല.. പുഴയും കടലും തന്നെ ആണ് എന്ന് അറിയാൻ ഉള്ള കഴിവ് അദേഹത്തിന് ഉണ്ടായിരുന്നു.

  • @nikhilr9674
    @nikhilr96745 ай бұрын

    In hariharnagar shooting vedio pole vere movies nte shooting vedios indegil idumoo old is gold 😊

  • @anilvarghese6385
    @anilvarghese63855 ай бұрын

    എൻ്റെ ഹൃദയത്തിൻ്റെ കൂപ്പ് കൈ

  • @hellomydearsweety
    @hellomydearsweety3 ай бұрын

    Very bad to notice that men audience and women audience are separated with a long curtain. Example of Muslim extremism. Why sukumar ji did not point it out?

  • @vijayanvv9047
    @vijayanvv90474 ай бұрын

    തപ്പിക്കളിക്കുന്ന രാഷ്ട്രീയക്കാർ ഇതു കേൽക്കണം

  • @sreekalaomanagopinath2249
    @sreekalaomanagopinath22494 ай бұрын

    2002 il nadanna prasangam 2024 il qatar il irunn kelkkunna njan.. innu Narendra modi guarantee vare ethy nilkkunnu kaaryangal.. vivekanandhan narendran ilrkku Modi ethilla.. orikkalum..ente munnil TV il their last budget speech is going on.. 2002il paranja kaaryangal innum ethrayo relevant aanu.. angu idhokke ariyunnundo!!!

  • @INDIA_240

    @INDIA_240

    4 ай бұрын

    ഞാനും ഖത്തറിൽ ഇരുന്ന് കേൾക്കുന്നു.. 🙏😊

  • @pavithrankk6160
    @pavithrankk61602 ай бұрын

    കേട്ടില്ലെങ്കിൽ നഷ്ടമായേനേ

  • @itSoundsWELL
    @itSoundsWELL4 ай бұрын

    .

  • @subairparavur9333
    @subairparavur93332 ай бұрын

    🎉

  • @josephjc6300
    @josephjc63003 ай бұрын

    Modi company de super market name is west zone?

  • @arithottamneelakandan4364
    @arithottamneelakandan43644 ай бұрын

    ❤❤❤❤❤❤❤❤❤❤😂😂😂❤

  • @unnikrishnanmv6286
    @unnikrishnanmv62863 ай бұрын

    ഈ പ്രസംഗങ്ങളിൽ ശാസ്ത്ര സാങ്കേതികളെ സംബന്ധിച്ച് എത്ര ഉണ്ട് സാറേ. അതല്ലാതെ ഹിന്ദുവിന്റെ പുനരുധാരതിനി ഉത്തകുന്നവ എത്ര

Келесі