നല്ല വരികൾ ഇല്ലാത്ത പാട്ട് നിലനിൽക്കില്ല | JERRY AMALDEV

A Conversation between The New Indian Express Editorial Team
#samakalikamalayalam #thenewindianexpress #jerryamaldev #aayiramkannumai #mohanlal #kschithra #bichuthirumala #malayalamsongs #malayalamfilmindustry #malayalammovie

Пікірлер: 130

  • @winstonpattersonmorris2226
    @winstonpattersonmorris22266 ай бұрын

    തനിക്ക് ലഭിച്ച അംഗീകാരം അത് ഗാനരചയിതാവായ ബിച്ചു തിരുമല കൂടി ഉള്ളതു കൊണ്ടാണ് തനിക്ക് ലഭിച്ചതെന്ന് പറയുന്ന ആ വലിയ മനസ്സിനു നന്ദി പ്രിയപ്പെട്ട ബിച്ചു തിരുമലയ്ക്ക് പ്രണാമം.....

  • @sunilpkoshypathanapuram

    @sunilpkoshypathanapuram

    6 ай бұрын

    🙏🙏🙏

  • @nkgopalakrishnan7309

    @nkgopalakrishnan7309

    6 ай бұрын

    ലോകത്ത് ഒറ്റയ്ക്ക് ഒന്നും സാധ്യമല്ല.

  • @jancyjomon478

    @jancyjomon478

    6 ай бұрын

    👍🥰

  • @Antosiah
    @Antosiah6 ай бұрын

    ജെറി അമൽദേവ് എന്ന മഹത് വ്യക്തിയുടെ ഭൂമിയോളം താഴ്ന്ന സംസാരം എത്ര മഹനീയമാണ് എത്രയെത്ര മെഗാ ഹിറ്റുകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്🎉❤

  • @sajusamuel2320
    @sajusamuel23206 ай бұрын

    ആയിരം കണ്ണുമായി... ഇനി ജനിക്കാനിരിക്കുന്ന എത്രയോ തലമുറകൾ ഈ പാട്ട് ഏറ്റു പാടാനിരിക്കുന്നു ..❤സൂപ്പർ ജെറി സർ ❤️

  • @harshathomas4517

    @harshathomas4517

    6 ай бұрын

  • @SurajInd89

    @SurajInd89

    6 ай бұрын

    Give respect. His name is Jerry amaldev. Madiyil ittu peritta mathiri aanallo ningalude samsaram kettal thonnunnath.

  • @vinayachandranz

    @vinayachandranz

    6 ай бұрын

    ​@@SurajInd89 ജെറി സർ എന്ന് പറഞ്ഞതിനെ പറ്റിയാണ് കമന്റ് എങ്കിൽ you're overreacting. യേശുദാസിനെ ആരും Kattassery Joseph യേശുദാസ് എന്ന് വിളിക്കാറില്ലല്ലോ. Respectful ആയി ജെറി സർ എന്നല്ലേ വിളിച്ചത്. അതിൽ അപാകതയൊന്നും ഇല്ല. ഉണ്ടെന്നു തോന്നുന്നത് is like making a mountain of a molehill.

  • @SurajInd89

    @SurajInd89

    6 ай бұрын

    @@vinayachandranz Jerry amaldev ennanu addehathe vilikkaru allathe jerry ennalla. Yesudasine yesu ennano ningal vilikkaru? Allallo.. Kurach maryada koduth samsarikkam.

  • @vinayachandranz

    @vinayachandranz

    6 ай бұрын

    @@SurajInd89 1. യേശുദാസിന്റെ ഉദാഹരണം already പറഞ്ഞല്ലോ. അതിനാൽ പിന്നെയും എഴുതുന്നതിൽ അർത്ഥമില്ല. എങ്കിലും, അദ്ദേഹത്തിന്റെ മുഴുവൻ പേര് വിളിക്കാതെ യേശുദാസ് എന്ന് വിളിക്കുന്നത് പോലെയേ ഇതും ഉള്ളൂ. യേശുദാസ് എന്നത് (യേശു എന്നല്ല) ദാസേട്ടന്റെ എന്നതുപോലെ ജെറി എന്നത് അദ്ദേഹത്തിന്റെ first name ആണെന്ന് ന്യായമായും ഊഹിക്കാം. Last name കൂട്ടി തന്നെ വിളിക്കണം എന്ന് നമ്മുടെ നാട്ടിൽ യാതൊരു കീഴ്വഴക്കവും ഇല്ല. പിന്നെ അദ്ദേഹത്തിന്റെ പേരിനു ഒരു പൊതു രീതി ഉണ്ടായിട്ടുണ്ടെയെങ്കിലും അങ്ങനെ അല്ലാതെ വിളിക്കുന്നതെല്ലാം അവഹേളനം ആകുന്നതെങ്ങനെ? (MT യെ MT എന്നും MT വാസുദേവൻ എന്നും MT സർ എന്നും ഒക്കെ പല രീതിയിൽ വിളിക്കാമല്ലോ). അതും first name മാത്രം പോലും അല്ല, സർ എന്ന് കൂട്ടിയാണ് ആ കമന്റിൽ പറയുന്നത്. First name ഇനെ പിന്നെയും വികൃതമാക്കുകയായിരുന്നെങ്കിൽ പിന്നെയും പറയാം. ഇത് അങ്ങനെ പോലും അല്ലല്ലോ. 2. Context matters. യേശുദാസിനെ യേശു എന്ന് വിളിക്കുമോ എന്ന് ചോദിച്ചല്ലോ. അദ്ദേഹത്തിന്റെ ഗുരുക്കന്മാരിൽ ഒരാളായ ചെമ്പൈ, അദ്ദേഹത്തെ സ്നേഹപൂർവ്വം യേശു എന്ന് വിളിക്കാരുണ്ടായിരുന്നു. യുട്ടൂബിൽ തന്നെ ഒരു കച്ചേരിയുടെ വീഡിയോയിൽ proof ഉണ്ട്. അത് കേട്ടു നിങ്ങൾ പോയി ചോദിക്കുമായിരുന്നോ എന്തിനാ അങ്ങനെ വിളിക്കുന്നതെന്ന്? മര്യാദ കൊടുത്തു സംസാരിക്കണം എന്ന് പറഞ്ഞല്ലോ. ആ കമന്റിട്ടയാൾ ബഹുമാനത്തോടെയാണ് അഭിസംബോധന ചെയ്തതെന്ന് അത് വായിച്ചാൽ മനസ്സിലാകും. അങ്ങനെയല്ല എന്ന് തോന്നുന്നതും അതിനെ ചോദ്യം ചെയ്തു തർക്കിക്കുന്നതും വായിക്കുന്നവരുടെ മനസ്സിലിരുപ്പിന്റെയും വിക്ടോറിയൻ era അടിമ/ഉടമ മനസ്ഥിയിൽ ഇപ്പോഴും stuck ആയി ഇരിക്കുന്നതിന്റെയും പ്രശ്നമാണ്. അതുകൊണ്ടാണ് പൊതുബോധത്തിന് അമിത പ്രാധാന്യം കൊടുക്കുന്നത് :)

  • @vmlvjn9
    @vmlvjn96 ай бұрын

    പാട്ട് എഴുത്തുകാർക്ക് പട്ടി വില കൊടുക്കുന്നവരുടെ മോന്തക്കിട്ടുള്ള നല്ല ഒന്നാന്തരം അടി... ജെറി അമൽദേവ്❤

  • @prasadvalappil6094

    @prasadvalappil6094

    6 ай бұрын

    വയലാറിന്റെ കാലത്തു പാട്ടെഴുത്തുകാർ രാജാവ് ആയിരുന്നു... സമീപകാലത്തു പാട്ടെഴുത്തുകാർ തന്നെ അവരുടെ വില കളഞ്ഞു...

  • @vmlvjn9

    @vmlvjn9

    6 ай бұрын

    @@prasadvalappil6094 നിലവാരമില്ലാത്ത എഴുത്തുകാർക്ക് ഒപ്പം മലയാള ഭാഷയ്ക്ക് വഴങ്ങാത്ത ട്യൂണിടുകയും സ്വന്തം കഴിവ് കാണിക്കാൻ എന്ന മട്ടിൽ ഗാനങ്ങളിൽ അനാവശ്യ സംഗീത കോലാഹലം ഉണ്ടാക്കുകയും ചെയ്യുന്ന സംഗീത സംവിധായകരും അവർക്ക് കണ്ണടച്ച് സപ്പോർട്ട് നൽകുന്ന സംവിധായകരും കൂട്ട് പ്രതികളാണ്...

  • @minisreenivas3841
    @minisreenivas38416 ай бұрын

    Lyricist ന്റെ പ്രാധാന്യം സമ്മതിക്കുന്ന composer..❤

  • @syamambaram5907
    @syamambaram59076 ай бұрын

    രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ മാസ്റ്റർ,ജെറി അമൽദേവ്, ശ്യാം, എംബി. ശ്രീനിവാസൻ,സലിൽ ചൗധരി, ആളുകളുടെ മനസ്സിനെ മറ്റൊരു ലോകത്തേക്ക് കൊണ്ടു പോകുന്ന തരത്തിലുള്ള ടൂണുകൾ ഉണ്ടാക്കുന്ന കാര്യത്തിൽ ഇവരെ കഴിഞ്ഞു മാത്രമേ മറ്റാരും വരു.

  • @Devilson32

    @Devilson32

    6 ай бұрын

    Vidayasager 😐

  • @dingribeast

    @dingribeast

    6 ай бұрын

    ALL. DEVARAJAN SIR, RAGHAVAN MASTER, DAKSHINAMOORTY SWAMY, BABURAJ SIR, MS VISHWANATHAN SIR, ARJUNAN MASTER, AT UMMER SIR( Not forgetting he pilfered some Hindi tunes), KJ JOY SIR, SP VENKITESH SIR,PUKHAZHENDI SIR, ILAYARAJA SIR.

  • @VinodkumarChamblon-gq5zw

    @VinodkumarChamblon-gq5zw

    6 ай бұрын

    വിദ്യാധരൻ മാസ്റ്റർ,, കണ്ണൂർ രാജൻ,എ ടി ഉമ്മർ....

  • @vipinkrisnat6205

    @vipinkrisnat6205

    6 ай бұрын

    കേരളത്തിൻ്റെ സംഗീതചക്രവർത്തി ദേവരാജൻ മാഷേ മറന്നുപോയോ അദ്ദേഹത്തിൻ്റെ സംഗീത വിരുതിലാണ് മറ്റ് സംഗീതജ്ഞർ പിറന്നത്.

  • @dingribeast

    @dingribeast

    6 ай бұрын

    @@vipinkrisnat6205 I ADDED HIS NAME, HE HAD HIS STYLE,OTHER MUSIC DIRECTORS HAD THEIR STYLE, NO NEED MAKING HIM A MODI OR VIJAYAN OR RAHUL.

  • @pradeepramuk
    @pradeepramuk6 ай бұрын

    എത്ര എളിമയുള്ള മനുഷ്യൻ ഇത്രയും ജ്ഞാനം ഉണ്ടായിട്ടും ഒരു അഹങ്കാരവും അദ്ദേഹത്തിനില്ല.

  • @cantkeepmum
    @cantkeepmum6 ай бұрын

    We enjoyed listening to Jerry Amaldev,the roaring Lion of Malayalam Music Genre😊👌🏻👍❤

  • @SakuKrish
    @SakuKrish6 ай бұрын

    ഇതിഹാസം..... തിരിച്ചു വരവിനായി കാത്തിരിക്കുന്നു... ഇപ്പഴത്തെ പിള്ളേരുടെ പാട്ടുകൾ എല്ലാം ഒരേപോലെ.. എല്ലാ പടത്തിലും

  • @vijaykvtm
    @vijaykvtm6 ай бұрын

    ഓമനക്കുട്ടൻ ഗോവിന്ദൻ.... ഇത് ഒരു താരാട്ടായി പാടിയിരുന്നതാണ് എന്ന് തോന്നുന്നു... എന്റെ ഭാര്യാപിതാവിൽ നിന്ന് ഞാൻ പഠിച്ചു. താരാട്ടായി പാടി കൊടുക്കുകയും ചെയ്തു... ഇങ്ങനെയും പാടാമെന്നറിഞ്ഞതിൽ സന്തോഷം! 😊

  • @AshleyThomas144
    @AshleyThomas1446 ай бұрын

    Undoubtedly the most listened to song in Malayalam ..

  • @wanderer-2006
    @wanderer-20066 ай бұрын

    ഈ പാട്ട് പിറവി എടുത്ത നാൾ മുതൽ ഇന്നത്തെ തലമുറ വരെ കേട്ട് ആസ്വദിച്ച മനോഹര ഗാനം. ശ്രോതാക്കളെ ചെറുപ്പകാലത്തേക്ക് തിരിച്ച് കൊണ്ട് പോവുന്ന ഒരു പാട്ട്. ഇനി ഉണ്ടാക്കുമൊ ഇതു പോലൊരു ഗാനം ?

  • @bindumolspassions7717
    @bindumolspassions77176 ай бұрын

    Great musician 👏👏👏 What a humble man he is….. How polite he is…..🙏🙏 A good song is born when good lyrics, good music and good singing come together.Nothing alone has any existence. Genius’s who have goodness, humility and knowledge in their hearts are never arrogant. They understand each other. Respect is given and respect is received …❤

  • @mathewpn2253
    @mathewpn22536 ай бұрын

    Very glad to acknowledge the presence of Shri Jerry Amal Dev in my house at Adoor about 50 years back with his friend late Shri. P. I. Paulson (Madras). His very humble nature will stole the heart of any one who met him once in life.

  • @shanushanu1996
    @shanushanu19966 ай бұрын

    നോക്കെത്താ ദൂരത്ത് മാത്രമല്ല, അദ്ദേഹം സംഗീത സംവിധാനം ചെയ്ത ഒരു പിടി നല്ല ചിത്രങ്ങൾ- നോക്കെത്താ ദൂരത്തും, മഞ്ഞിൽ വിരിഞ്ഞ പൂക്കളും , ദ്വന്ദ യുധവും, ഒരു വിളിപ്പാട് അകലെയും, ധന്യയും, മമതയും, കാട്ടുപോത്തും , സ്വപ്ന തീരവും, ആനയും, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്കും, ഗാനോത്സവവും, ഗുരുജീ ഒരു വാക്കും, എന്നെന്നും കണ്ണേട്ടന്റെ , വിവാഹിതരേ ഇതിലേ , അടുക്കാൻ എന്തെളുപ്പം, ഒപ്പത്തിനൊപ്പം തുടങ്ങി നമ്പർ വൺ സ്നേഹതീരവും വരെ ഒരു പിടി നല്ല ചിത്രങ്ങളിലെ എന്നും ഹൃദയത്തിൽ തൊടുന്ന പാട്ടുകൾ, അവ എല്ലാം സൂപ്പർ ഹിറ്റു കളാണ്! പി ഭാസ്കരനും, ഒ എൻ വി യും, പൂവച്ചൽ ഖാദറും, മധു മുട്ടവും , കാവാലവും, എം ഡി രാജേന്ദ്രനും, ശ്രീകുമാരൻ തമ്പിയും , ഗിരിഷ് പുത്തഞ്ചേരിയും അടക്കം ഒട്ടേറെ പ്രതിഭാധനർ അദ്ദേഹത്തിന് വേണ്ടി വരികൾ എഴുതി! പിന്നെ അദ്ദേഹം ചവറ് പോലെ നൂറ് സിനിമകൾ ചെയ്തിട്ടില്ല. സിനിമകൾ ചെയ്യാൻ ആരുടെയും കാല് പിടിക്കാൻ നടന്നില്ല. നല്ലത് കുറച്ച് പോരെ? എന്തിനാ നൂറ് ചവറ്? അദ്ദേഹത്തെ കുറച്ച് കാണുന്നവരെക്കുറിച്ച് ഒരു വാക്ക്- ആളെ വേണ്ടത്ര പരിചയം പോരെങ്കിൽ നമ്മുടെ കൈവശം ഇരിക്കുന്ന കോലു വെച്ച് എല്ലാവരേയും അളക്കാൻ ശ്രമിക്കുത്! തെറ്റുപറ്റും !അദ്ദേഹം ഒരു ലജന്റ് തന്നെയാണ്. പിന്നെ അതിന്റെ ഒട്ടും അഹങ്കാരം ഇല്ലാത്ത ഒരു പാവം മനുഷ്യനും !

  • @rajthkk1553

    @rajthkk1553

    6 ай бұрын

    ഈ പറഞ്ഞതിൽ ഗിരീഷ് ഇല്ല, ബിച്ചു ഉണ്ടുതാനും

  • @shanushanu1996

    @shanushanu1996

    6 ай бұрын

    @@rajthkk1553 1995 ൽ ഇറങ്ങിയ നമ്പർ വൺ സ്നേഹതീരത്തിലെ പാടുകൾ എഴുതിയത് ഗിരിഷ് പുത്തഞ്ചേരിയാണ്! വെറുതേ പറഞ്ഞതല്ല |

  • @moneykuten

    @moneykuten

    6 ай бұрын

    അഭിമാനി പ്രണാമം.. ചുരുക്കം ചിലർക്ക് മാത്രമേ അങ്ങിനെ സാധിക്കൂ.

  • @saji-official4740
    @saji-official4740Ай бұрын

    കുറേ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ തന്റെ ഗാനങ്ങളുടെ വിജയത്തിന് 90 ശതമാനവും രചയിതാക്കൾക്ക് നല്കിയ ആ വലിയ മനസ്സിന് ബിഗ് സല്യൂട്ട്.... ഇനിയും സംഗീത ലോകത്തേക്ക് തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ❤❤❤

  • @user-jk5zs8zz5k
    @user-jk5zs8zz5k6 ай бұрын

    ഇനിയിപ്പോ ആ പാട്ട് ❤ ഒന്നുടെ പോയി കേട്ടിട്ട് വരാം

  • @lthomas5609
    @lthomas56096 ай бұрын

    എനിക്കും എന്റെ മമ്മിക്കും ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്..ഇത് കേൾക്കുമ്പോൾ ഫിലിങ് ആണ്....

  • @P.T.Santhoshmbi
    @P.T.Santhoshmbi6 ай бұрын

    Honest man.....

  • @megamind6059
    @megamind60595 ай бұрын

    Maaaan!!! brilliant 🔥🔥🔥🔥 absolutely brilliant musician 🤯🤯🤯

  • @jaisripallikkal6307
    @jaisripallikkal63076 ай бұрын

    100% Correct Sir what you said about Lyrics & Songs 👏👏👏👏👏👏👏👏👏 ചങ്ങമ്പുഴ കഥയും എഴുതിയിട്ടുണ്ട്

  • @ushavijayan657
    @ushavijayan6576 ай бұрын

    One of the evergreen from Jerry master. Love "Ayiram kannumaayi". Can go on listen to it tho at same time gives goose bumps. Lovely but tragic when we know the end

  • @razikmohammad672
    @razikmohammad6726 ай бұрын

    We always waited for his music but not too much . He didn’t didn’t get chance he deserve

  • @wkjjwj
    @wkjjwj6 ай бұрын

    Awesome to hear it straight from the Lion's mouth.

  • @shilpaoommen4407
    @shilpaoommen44076 ай бұрын

    The way in which he interacts with the interviewers and the questions itself shows how content and humble he is. A great personality.

  • @unnimusic007
    @unnimusic0076 ай бұрын

    Jerry sir's songs have a sweet rhythm which he maintained from the beginning onwards Sir if I get a chance to meet you I'll surely come over to you to meet you because I like almost all of your songs

  • @evanelroy6353
    @evanelroy63536 ай бұрын

    Our dearest Jerry Sir. Love from your place Nazareth, Fort Cochin

  • @bijudevasia4416
    @bijudevasia44166 ай бұрын

    Correct സർ.. bichu was a genius too.🎉 ur combo was awesome

  • @anudasdptrivandrumbro3905
    @anudasdptrivandrumbro39056 ай бұрын

    The Legend ❤🥰🙏

  • @aanihood1
    @aanihood16 ай бұрын

    cannot stop listening ......

  • @vivekb5225
    @vivekb52256 ай бұрын

    ജെറി അമൽദേവ് 🥰🥰🥰😍

  • @Vishnudevan
    @Vishnudevan6 ай бұрын

    എന്തൊരു simple ആയി ആൺ ഗാനത്തിൻ്റെ പിറവി പറഞ്ഞ് തന്നത്....ആർക്കും വഴങ്ങാത്തത് ആയിരുന്നു ഇദ്ദേഹത്തിൻ്റെ കുഴപ്പം എന്ന് മലയാളം industry ഉറപ്പിച്ചു....

  • @mumbaimalayali
    @mumbaimalayali6 ай бұрын

    എത്ര കൃത്യമായ facts ആണ് അദ്ദേഹം share ചെയ്തത് ❤👍👍

  • @praseedpg
    @praseedpg6 ай бұрын

    great lyrics...great composing....

  • @anirudhkmenon5557
    @anirudhkmenon55576 ай бұрын

    Oh...!!! What a down to earth man....!!!

  • @MohamedAli-eb1bt
    @MohamedAli-eb1bt6 ай бұрын

    Congrats....You are a great music director. ❤❤❤ You said it correctly that the lurics writers are the backbone of all good music. After all you had a good opportunity and support from one of India's biggest Music Director Noushad Ali Saheb.

  • @user-ui8ju9qq5l
    @user-ui8ju9qq5l6 ай бұрын

    ജെറി ❤❤❤❤അമൽ ❤❤❤ദേവ് ❤❤❤ മാഷിനെ പോലെ നിഷ്ക്കളങ്കനായ മറ്റൊരു സംഗീത സംവിധായകനുണ്ടോ എന്ന് സംശയമാണ്

  • @nidh.k7
    @nidh.k76 ай бұрын

    Wow... Such a knowledgeable person ❤

  • @anvardot2440
    @anvardot24406 ай бұрын

    such a coool personality

  • @mathewkrobin
    @mathewkrobin6 ай бұрын

    പ്രതിഭയുടെ ധാരാളിത്വം

  • @user-kv1cz8qt2c
    @user-kv1cz8qt2c6 ай бұрын

    Hello A beautiful old song. Sure lyrics a very important aspect in turning out a good music. Me resident of Karnataka, used to listen this superb song in my visit to Grandma house in Punalur in 1980s. Mr Jerry Amaldev is a creative musician. Now among many released Malayalam film songs, only countable number is catchy and foot tapping. Best wishes 👌

  • @vntimes5560
    @vntimes55606 ай бұрын

    Jerry amaldevs punnaram choli choli Koodum thedi songs

  • @rameshmathew1961
    @rameshmathew19616 ай бұрын

    Lyrics is the heart of any song, What a great comment. ❤❤. Thanks to you in abundance.💚💟❤️‍🩹👍🏾👍🏾

  • @AjithKumar-in6vs
    @AjithKumar-in6vs6 ай бұрын

    Great musician ❤️

  • @shibuibrahim4755
    @shibuibrahim47556 ай бұрын

    💐💐

  • @johnyjoseparampi431
    @johnyjoseparampi4316 ай бұрын

    👍👍

  • @user-gv9wh4fj6h
    @user-gv9wh4fj6h6 ай бұрын

    Innum koodi kande ullu .....🎉🎉🎉❤ Great man ..

  • @jancyjomon478
    @jancyjomon4786 ай бұрын

    ജെറി അമൽ ദേവ് sir 🥰❤️🙏

  • @jemmashaji580
    @jemmashaji5806 ай бұрын

    🙏🙏🙏❤️❤️❤️

  • @anilkumarcs6495
    @anilkumarcs64956 ай бұрын

    Jerrysir ❤❤❤

  • @praveenguruthiraman
    @praveenguruthiraman6 ай бұрын

    Great sir

  • @devassypl6913
    @devassypl69136 ай бұрын

    ❤❤❤

  • @eldhovarghese7465
    @eldhovarghese74656 ай бұрын

    Nice talk

  • @NetworkGulf
    @NetworkGulf6 ай бұрын

    A dignified person

  • @johnyma5572
    @johnyma55726 ай бұрын

    ഇപ്പോഴെത്തെ പട്ടുകൾ കുരു ഇല്ലാത്ത പഴങ്ങൾ പോലെയാണ്.?

  • @shibugeorge7364
    @shibugeorge73646 ай бұрын

    🙏🙏

  • @sunilpkoshypathanapuram
    @sunilpkoshypathanapuram6 ай бұрын

    🙏🙏🙏🙏

  • @thomaschacko964
    @thomaschacko9646 ай бұрын

    ഇവരൊക്കെ മലയാളികൾ ക്ക് എത്ര വിലപ്പെട്ടവർ ഇനി ഇങ്ങനെ ഒരു കാലം ഉണ്ടാവില്ല

  • @sabusreeragam
    @sabusreeragam6 ай бұрын

    Super

  • @rejochacko848
    @rejochacko8486 ай бұрын

    ആയീരം കണ്ണൂമായ് കാത്തീരുന്നു നിന്നെഞാൻ ....

  • @nkjoseph2410
    @nkjoseph24106 ай бұрын

    അനശ്വര പ്രതിഭ❤

  • @muhammedkoyakoya5648
    @muhammedkoyakoya56486 ай бұрын

    ഒരേ ഉപകാരണത്തിൽ നിന്നുള്ള സംഗീതം പ്രേക്ഷകർക്ക് മടുക്കും.,. ഉദാഹരണത്തിന്.. ചില സംഗീതസംവിധായകരുടെ തുടർച്ചയായിട്ടുള്ള സിനിമകളിൽ ക്രിസ്ത്യൻ ചർച്ചിലെ ഗാനങ്ങളുടെ സംഗീതം പോലെയുള്ളത് തുടർച്ചയായി കേട്ടിട്ടുണ്ട്...

  • @noellestin
    @noellestin6 ай бұрын

    Ithu Lucas sir produced cinima alle?

  • @jijojose6569
    @jijojose65696 ай бұрын

    Lyrics and music composition should go, hand I hand

  • @2003Football
    @2003Football6 ай бұрын

    സർ, പല സംഗീത സംവിധായകരും, ഗായകനെ ഒരു instrument ആക്കുകയല്ലേ? lyrics എത്ര അർത്ഥവത്താണെങ്കിലും, കേൾക്കുന്നവരിലേക്ക് അതിന്റെ meaning എത്താത്ത അവസ്ഥ പലരും ഉണ്ടാക്കുന്നില്ലേ?

  • @noellestin
    @noellestin6 ай бұрын

    Ithu njangalude story alle padiythu?

  • @manjuxavier6945
    @manjuxavier69456 ай бұрын

    പഴയ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിന് കിട്ടുന്ന സന്തോഷം ❤

  • @padmanabhan2472
    @padmanabhan24726 ай бұрын

    ജെറിയുടെഓരോപാട്ടുകളുംവ്യത്യസ്ഥതപുലർത്തുന്നുനല്ലകലകൾസമൂഹത്തിൽഎന്നുംനിലനൽക്കും

  • @johnpoulose4453
    @johnpoulose44536 ай бұрын

    ഫ്ലാഷ് തുടർച്ചയായി മുഖത്തേക്ക് ഇങ്ങനേ അടിക്കല്ലേ, അദ്ദേഹത്തിന്റെ പ്രായത്തെ മാനിക്കൂ, വേറെ ആരെങ്കിലുമാണേൽ അല്ലേൽ ആ ഗന്ധർവ്വന്റെ അടുത്ത് നിന്ന് സെൽഫി എടുത്ത പയ്യന്റെ കാര്യം മാത്രം ആലോചിച്ചാൽ മതി

  • @Mallutripscooks
    @Mallutripscooks6 ай бұрын

    അമ്മായി ചുട്ടപ്പം 😂😂

  • @prajeesh143
    @prajeesh1436 ай бұрын

    അടുത്ത പാർട്ട് ഇടഡാ 😂

  • @smevin
    @smevin6 ай бұрын

    How horrible is that flash light blinking

  • @mmvaliyamackal3913
    @mmvaliyamackal39136 ай бұрын

    മറഡോണയുടെ ദൈവത്തിൻ്റെ കൈ പോലെ അല്ലേ??!!!

  • @joyubinajulio7006
    @joyubinajulio70066 ай бұрын

    Yeshudas ji is the God's Son. Yesudas ji is the Number One Singer in India. Second one Muhammed Raffi Saab and the third one S.P.Balasubramanyam Sir.

  • @gulamnabi1134
    @gulamnabi11346 ай бұрын

    ആയിരം കണ്ണുമായ്...... ഒരു ഇംഗ്ലീഷ് പാട്ടിന്റെ ഈണമാണെന്ന് ആരോപണമുണ്ടായിരുന്നുവല്ലോ...?

  • @ajokurinji
    @ajokurinji6 ай бұрын

    യേശുദാസ് ഇദ്ദേഹത്തിന്റെ പാട്ട് പാടാൻ വിസമ്മതിച്ചു... അങ്ങനെ field out ആവുകയായിരുന്നു...

  • @devs3630
    @devs36306 ай бұрын

    നല്ല musician ആണ് പക്ഷെ ട്രെയിൻ പോകുന്നതു പോലെ എല്ലാ പാട്ടുകളും ഒരേ ട്രാക്കിലായി പോയി 😊

  • @user-fv2oz2qj3y

    @user-fv2oz2qj3y

    6 ай бұрын

    Carnatic അല്ലാത്ത ത് കൊണ്ടാണ്

  • @a_lbin

    @a_lbin

    6 ай бұрын

    Penninte chenchundil okke idhehathinte aanu

  • @rajthkk1553

    @rajthkk1553

    6 ай бұрын

    ഏതെല്ലാം പാട്ടുകളാണ് ഒരേ ട്രാക്കിലായത്, പറയുക മിഴിയോരം..... മഞ്ഞണിക്കൊമ്പിൽ.... കണ്ണോടു കണ്ണോരം.... ആളൊരുങ്ങി.... ദേവദുന്ദുഭി.... കിളിയേ കിളിയേ.... പൂവട്ടകതട്ടിച്ചിന്നി.... തങ്കത്തള താളംചിന്നി.... ആയിരം കണ്ണുമായ്.... പട്ടിക തുടരും, ഇതിൽ എവിടെയാണ് ആവർത്തനം. ഇതിൽ മിഴിയോരം, ആളൊരുങ്ങി, ആയിരം കണ്ണുമായ്, ദേവദുന്ദുഭി, കണ്ണോടു കണ്ണോരം ഇവ ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു. സിനിമാ ഫീൽഡിൽ നിലനില്ക്കുന്ന ലോബിയിംഗ് ആണ് ഇദ്ദേഹത്തിന് വിനയായത്. അതിനു മുൻപും അതുണ്ടല്ലോ, ബാബുക്കയെ ഫീൽഡൗട്ടാക്കിയത് എന്ത് കാരണത്താൽ ആണ്, അതും ആവർത്തന വിരസതയാണോ ?

  • @varghesev7605
    @varghesev76056 ай бұрын

    ആകെയൊരു ആയിരം കണ്ണുമായ് ഉണ്ട്, സംഗീതചക്രവർത്തിമാർ വിരാജിച്ച രംഗത്ത് ഇത് വെറും തൃണം.

  • @jayan2285

    @jayan2285

    6 ай бұрын

    ഇദ്ദേഹം സംഗീതം ചെയ്ത എല്ലാ പാട്ടുകളും മഞ്ഞിൽ വിരിഞ്ഞ. പൂക്കൾ. ഇതിലെ പാട്ടുകളൊക്കെ വളരെ ഹിറ്റാണ് പക്ഷേ അദ്ദേഹത്തിന് വേണ്ടത്ര. അവസരം ലഭിച്ചില്ല

  • @shanushanu1996

    @shanushanu1996

    6 ай бұрын

    ആകെ ആയിരം കണ്ണുമായ് മാത്രമല്ല, അദ്ദേഹം സംഗീത സംവിധാനം ചെയ്ത ഒരു പിടി ചിത്രങ്ങൾ- നോക്കെത്താ ദൂരത്തും, മഞ്ഞിൽ വിരിഞ്ഞ പൂക്കളും , ദ്വന്ദ യുധവും, ഒരു വിളിപ്പാട് അകലെയും, ധന്യയും, മമതയും, കാട്ടുപോത്തും , സ്വപ്ന തീരവും, ആനയും, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്കും, ഗാനോത്സവവും, ഗുരു ജീ ഒരു വാക്കും, എന്നെന്നും കണ്ണേട്ടന്റെ , വിവാഹിതരേ ഇതിലേ , അടുക്കാൻ എന്തെളുപ്പം, ഒപ്പത്തിനൊപ്പം, നമ്പർ വൺ സ്നേഹതീരവും എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങളിലെ എന്നും ഹൃദയത്തിൽ തൊടുന്ന പാട്ടുകൾ, അവ എല്ലാം സൂപ്പർ ഹിറ്റു കളാണ്! പി ഭാസ്കരനും, ഒ എൻ വി യും, പൂവച്ചൽ ഖാദറും, മധു മുട്ടവും , കാവാലവും, എം ഡി രാജേന്ദ്രനും, ശ്രീകുമാരൻ തമ്പിയും , ഗിരിഷ് പുത്തഞ്ചേരിയും അടക്കം ഒട്ടേറെ പ്രതിഭാധനർ അദ്ദേഹത്തിന് വേണ്ടി വരികൾ എഴുതി! പിന്നെ അദ്ദേഹം ചവറ് പോലെ നൂറ് സിനിമകൾ ചെയ്തിട്ടില്ല. സിനിമകൾ ചെയ്യാൻ ആരുടെയും കാല് പിടിക്കാൻ നടന്നില്ല. നല്ലത് ഒന്നു പോരെ? എന്തിനാ നൂറ് ചവറ്? ആളെ വേണ്ടത്ര പരിചയം പോരെങ്കിൽ നമ്മുടെ കൈവശം ഇരിക്കുന്ന കോലു വെച്ച് എല്ലാവരേയും ദയവായി അളക്കാൻ ശ്രമിക്കുത്! അദ്ദേഹം ഒരു ലജന്റ് തന്നെയാണ്. പിന്നെ അതിന്റെ ഒട്ടും അഹങ്കാരം ഇല്ലാത്ത ഒരു മനുഷ്യനും !

  • @varghesev7605

    @varghesev7605

    6 ай бұрын

    @@shanushanu1996 ഞാൻ ഈ ലോകത്ത് ഉണ്ടായിരുന്നില്ല, മാപ്പാക്കണം.

  • @shanushanu1996

    @shanushanu1996

    6 ай бұрын

    ​​@@varghesev7605താങ്കളുടെ പരിഹാസം വിട്ടു കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കൂ! ആർക്കും ആരെയും വിമർശിക്കാം പക്ഷേ മറ്റാരു ഗാനവും ഇല്ല എന്നൊക്കെ പറയുന്നത് ആക്ഷേപിക്കലല്ലേ? അത് ചൂണ്ടിക്കാണിച്ചു എന്ന് മാത്രം! താങ്കളെ വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല.

  • @rajeevravi9418

    @rajeevravi9418

    6 ай бұрын

    ​Orchestra ചെയ്യാൻ അറിയാവുന്ന എത്ര സംഗീത സംവിധായകർ ഉണ്ട്..... Carnatic മ്യൂസിക് പഠിച്ചു സ്വാമി സ്വാമി വെക്കുന്നവൻ മാത്രമല്ല സംഗീത ഉണ്ടാക്കലുകാർ .

  • @rajuviswanadh5102
    @rajuviswanadh51026 ай бұрын

    Sir മാത്രം റോയൽറ്റി ചോദിക്കാത്തത് നല്ലത്

  • @anoopbalan4119
    @anoopbalan41196 ай бұрын

    🙏

Келесі