20 വർഷം ആരും വിളിച്ചില്ല | JERRY AMALDEV

A Conversation between The New Indian Express Editorial Team
#samakalikamalayalam #thenewindianexpress #malayalamfilmindustry #jerryamaldev #yesudas #malayalamsongs #malayalamactor #mollywood

Пікірлер: 501

  • @sibijose4909
    @sibijose49096 ай бұрын

    മലയാള സിനിമ മനപ്പൂർവ്വം മറന്നു കളഞ്ഞ മഹാൻ ജെറി അമൽ ദേവ്❤

  • @sanalkumarb2441

    @sanalkumarb2441

    6 ай бұрын

    Loss for Malayalam movie industryand for keralites

  • @PaulThomson253

    @PaulThomson253

    6 ай бұрын

    അങ്ങനെയൊന്നും ആരെയും മനപ്പൂർവം മറന്നു കളയില്ല. കഴിവുള്ളവർ പൊങ്ങി നിൽക്കുക തന്നെ ചെയ്യും. അദ്ദേഹം പുതിയ ഗായകരെ പരീക്ഷിച്ചില്ല എന്നതാണ് ചെയ്ത തെറ്റ്.

  • @meghnathnambiar8696

    @meghnathnambiar8696

    6 ай бұрын

    He is a Legend. Great musician 🙏🏻

  • @santhoshboseadimali8368

    @santhoshboseadimali8368

    6 ай бұрын

    You are very true. A mizhiyoram or devadundubhi..sandralayam can never be composed by any body

  • @aksrp258

    @aksrp258

    6 ай бұрын

    Kalathinanusarich upskill cheytilla. Vyvidhyam illa. Pintallappettu. Atumati.

  • @masrukt
    @masrukt6 ай бұрын

    മിഴിയോരം നനഞ്ഞൊഴുകും... ഈ ഒരു പാട്ട് മാത്രം മതി ജെറി അമൽദേവ് എന്ന ലെജൻഡിനെ എന്നെന്നും ഓർമ്മിക്കാൻ.. 🥰

  • @shihabmohammed3078

    @shihabmohammed3078

    6 ай бұрын

    Exactly

  • @philipvarghese2366

    @philipvarghese2366

    6 ай бұрын

    True

  • @abdulasees5063

    @abdulasees5063

    6 ай бұрын

    ജാനകിയമ്മ യുടെ വോയ്‌സിൽ ഞാൻ ഇപ്പോഴും കേൾക്കുന്നു

  • @sudeepnkrishnapillai2219

    @sudeepnkrishnapillai2219

    5 ай бұрын

    @@abdulasees5063 അതെ, മെയിൽ വേർഷൻ-നേക്കാളും ധാരാളം പ്രത്യേകതകളുണ്ട് ആ ഫീമെയിൽ വേർഷൻന്, ഒരു ഗാനം മുഴുവനും ശബ്ദത്തോടൊപ്പം ശ്വാസം കൂടി പുറത്തുവിടുന്നത് തികച്ചും അദ്‌ഭുതം തന്നെയായിരുന്നു അക്കാലത്ത്, അതും സാങ്കേതികതയുടെ വലിയ സഹായമൊന്നും കിട്ടാത്ത ഒരു കാലഘട്ടത്തിൽ...

  • @josepanackel5386

    @josepanackel5386

    5 ай бұрын

    True

  • @rameshar2246
    @rameshar22466 ай бұрын

    മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, എന്നെന്നും കണ്ണേട്ടന്റെ..നോക്കെത്താ ദൂരത്തു കണ്ണും നട്ട്, മാമട്ടി കുട്ടിയമ്മ, ഗുരുജി ഒരു വാക്ക്.. തുടങ്ങി എത്രയോ super ഹിറ്റുകൾ നൽകിയ സംവിധായകനാണ് jerry അമൽദേവ്... സിനിമയിലുള്ള കുറെ വൃത്തി കെട്ട പൊളിറ്റിക്സ് ആണ് അദ്ദേഹത്തെ മാറ്റി നിർത്തി യത്....

  • @preethibalakrishnan625

    @preethibalakrishnan625

    6 ай бұрын

    ഇതിൽ എന്നെന്നും കണ്ണേട്ടന്റെ ബാക്കി പറഞ്ഞിരിക്കുന്ന സിനിമകളിൽ എല്ലാം പാട്ടുകൾക്ക് വരികൾ എഴുതിയത് ശ്രീ ബിച്ചു തിരുമല .

  • @novjose

    @novjose

    6 ай бұрын

    "Everything has to be acoustic"... That is his greatest strength and weakness.

  • @mukeshmanikattil1670
    @mukeshmanikattil16705 ай бұрын

    പൂവല്ല പൂന്തളിരല്ല മാനത്തെ മണിവിലല്ല മണ്ണിലേക്ക് വിരുന്നു വന്ന മധുചന്ദ്രലേഖ ജെറി അമൽദേവ് സാറിന്റെ മനോഹരമായ ഗാനം

  • @gangadevi990
    @gangadevi9906 ай бұрын

    🥰🥰🥰കാണാൻ കാലങ്ങൾ കാത്തിരുന്ന മുഖം. എത്ര നല്ല ഗാനങ്ങൾ. പണ്ട് ഗാനമേളകളിൽ ജെറി അമൽ ദേവ് എന്ന് കേട്ടാൽ എന്തൊരു ആരവം ആയിരുന്നു. ഈ വിഡിയോ വഴി കാണാൻ സാധിച്ചതിൽ. 🙏🙏🙏🥰🥰🥰. ഇനിയും ഒരുപാട് ഗാനങ്ങൾ ഉണ്ടാകട്ടെ.

  • @user-gv9wh4fj6h

    @user-gv9wh4fj6h

    5 ай бұрын

    Njan ennum kanarurnd samsarikarund...idhehathe❤

  • @udhayankumar9862
    @udhayankumar98626 ай бұрын

    തൊട്ടതെല്ലാം പൊന്നാക്കിയ ഗോൾഡൻ സോങ് ഒരുക്കിയ ജെറി അമൽദേവ് എൻ്റെ വക ഒരു ബിഗ് സലൂട്ട് 🙏🙏🙏🙏🙏🙏🙏

  • @prabhakarank6177
    @prabhakarank61776 ай бұрын

    ഒരു പച്ചയായ മനുഷ്യൻ. ഡൽഹിയിൽ ഞങൾ താമസിക്കുന്ന കോളനിയിൽ വന്നു മുന്നിലുള്ള ചെറിയ പാർക്കിൽ 10-15 മലയാളികൾക്ക് മുന്നിൽ മൈക്ക് പോലും ഇല്ലാതെ "മഞ്ഞണിക്കൊമ്പിൽ....." പാടി തന്നു.

  • @reenachacko921
    @reenachacko9216 ай бұрын

    എത്ര സംസ്കാര സമ്പന്നനായ മനുഷ്യൻ. എത്ര നല്ല വാക്ചാതുരി. കഴിവുറ്റ സംഗീത സംവിധായകൻ ..മലയാളികൾ അങ്ങനെയാണ് പെട്ടെന്ന് എല്ലാം മറക്കും.😢😢😢😢

  • @LibinBaby

    @LibinBaby

    6 ай бұрын

    He is pride of Varapuzha archdiocese

  • @ar_leo18

    @ar_leo18

    5 ай бұрын

    ​@@LibinBaby😂😂😂😂ellathilum matham kuthiketan kure oolakal

  • @nitheshkumarnarayanan9282
    @nitheshkumarnarayanan92826 ай бұрын

    വളരെ പ്രിയപ്പെട്ട, ബഹുമാനപ്പെട്ട വ്യക്ത്വിത്ത്വങ്ങളിൽ ഒരാളായ പ്രതിഭാശാലിയായ സംഗീത സംവിധായകനായ ശ്രീ. ജെറി അമൽദേവ് സർ.. 💐💐💐💐💐💐💐🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @BabyBaby-is1qq
    @BabyBaby-is1qq6 ай бұрын

    എനിക്കേറെയിഷ്ടം ജെറിസാറിനെ മിഴിയോരം നനഞ്ഞൊഴുകും.... ദാസ് സാർ പാടിയ ആ പാട്ടിലൂടെ ഇഷ്ടമായതാണ് ❤

  • @ajmaljamal2856
    @ajmaljamal28566 ай бұрын

    "വാചാലം എൻ മൗനവും നിൻ മൗനവും.." ജെറി സാറിന്റെ മനോഹര ഗാനങ്ങളിലൊന്ന്.❤❤❤

  • @PraveenMadhavan-kx1hr

    @PraveenMadhavan-kx1hr

    6 ай бұрын

    അതാണ്.... 🌹🌹🌹

  • @basilalexander8235

    @basilalexander8235

    6 ай бұрын

    എന്താ പാട്ട് അതിമനോഹരം

  • @kevintf2

    @kevintf2

    6 ай бұрын

    Ilayaraja stylil pulli cheytha song aanu vachaalam

  • @mohammedalithoufeek9132

    @mohammedalithoufeek9132

    6 ай бұрын

    ആ പാട്ടിലെ ഓർകാസ്ട്രാ ടീമിൽ കീബോർഡ് AR Rahman rytham pad shivamani അങ്ങിനെ oru nalla ടീം ജെറി അമൽദേവ് സാർനൊപ്പം ഉണ്ടായിരിന്നു

  • @treesapb5330

    @treesapb5330

    6 ай бұрын

    എത്രകേട്ടാലു० മടുക്കാത്ത പാട്ടുകൾ ❤❤

  • @aarshahminnu1473
    @aarshahminnu14736 ай бұрын

    ❤❤❤താങ്കളെ എങ്ങിനെ വാഴ്ത്തണം എന്നറിയില്ല.. ഒരു കോടി ആദരവ്... 👍🙏🙏💞

  • @sathiajitht1567
    @sathiajitht15675 ай бұрын

    സിനിമാ സംഗീതത്തിൽ വ്യക്തമായും വ്യത്യസ്തമായ വ്യക്തിമുദ്ര പതിപ്പിച്ച വിസ്മയ കലാകാരൻ.🎉

  • @rajalakshmi9438
    @rajalakshmi94386 ай бұрын

    എത്ര നല്ല മനുഷ്യൻ', ഫ്ലവേഴ്സ് Tv യിൽ ആദ്യമായി ക്കാണുന്നത് -പേര് കേൾക്കും എന്നല്ലാതെ കണ്ടിട്ടില്ല. ദൈവം നല്ലത് മാത്രം വരുത്തട്ടെ.

  • @medayil
    @medayil6 ай бұрын

    എത്രയോ simple ആണ് അദ്ദേഹം അദ്ദേഹത്തിന്റെ സംഗീതം എന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കും. അദ്ദേഹത്തിന്റെ സംഗീതംപോലെതന്നെ നല്ല മനസ്സും.

  • @user-po9ps2gl8t
    @user-po9ps2gl8t6 ай бұрын

    താങ്കളുടെ മാന്ത്രിക സംഗീതം മലയാളികളുടെ മനസ്സിൽ എന്നും നിലനിൽക്കും 🌹🌹🌹🌹മഞ്ഞിൽവിരിഞ്ഞപ്പൂക്കൾ എന്നസിനിമയിലെ പാട്ടുകൾ അതിനൊരു ഉദാഹരണമാണ്.

  • @sunilp4257
    @sunilp42576 ай бұрын

    മഹാമനുഷ്യൻ !!! മഹാ സംഗീതജ്ഞൻ.ജെറി അമൽദേവ്.

  • @benoyphilip9628
    @benoyphilip96286 ай бұрын

    നല്ല മനുഷ്യൻ. ആരെയും കുറ്റപ്പെടുത്താൻ തയ്യാറാകുന്നില്ല. നോവുകൾ ഉള്ളിൽ ഒതുക്കുന്നു.

  • @sudhakaranpillai2336
    @sudhakaranpillai23366 ай бұрын

    SPB ക്ലാസിക്കൽ പഠിച്ചിട്ടില്ല അദ്ദേഹം ഇന്ത്യയുടെയും ലോകത്തിന്റെയും മികച്ച പാട്ടുകാരൻ ആണ്.

  • @meghnathnambiar8696

    @meghnathnambiar8696

    6 ай бұрын

    പി. ജയചന്ദ്രനും.

  • @kuttychaathan3358

    @kuttychaathan3358

    6 ай бұрын

    കിഷോര്‍ കുമാര്‍ ❤

  • @bbs3970

    @bbs3970

    6 ай бұрын

    അല്ലാ എന്ന് ആരേലും പറഞ്ഞോ

  • @nnnnnnnahas

    @nnnnnnnahas

    6 ай бұрын

    മുഹമ്മദ്‌ റാഫി, കിഷോർ കുമാർ

  • @rajthkk1553

    @rajthkk1553

    6 ай бұрын

    ജാനകിയും ശാസ്ത്രീയം പഠിച്ചിട്ടില്ല. ബാബുക്ക ജാനകിയുടെ പാട്ടിൽ എപ്പോഴും അത്ഭുതം കൂറിയിരുന്നു. മറിച്ച് ദാസിനെക്കൊണ്ട് വളരെ കഷ്ടപ്പെട്ടാണ് പാടിച്ചിരുന്നത്. ഉദാ : താമസമെന്തേ വരുവാൻ, ഇന്നലെ മയങ്ങുമ്പോൾ..... ഇതിനുകാരണം ആ പാട്ടുകൾ കർണ്ണാടകസംഗീത സ്വരസ്ഥാനങ്ങൾ കൊണ്ടല്ല ചിട്ടപ്പെടുത്തിയിരിക്കുന്നത്. അവകൾക്കിടയിലൂടെയാണ്. കഷ്ടപ്പെട്ട് സ്വരസ്ഥാനങ്ങൾ ഉറപ്പിച്ച ഒരു ശാസ്ത്രീയ ഗായകന് സ്വരസ്ഥാനത്തിന് പുറത്ത് പാടാൻ പ്രയാസമായിരിക്കും. എന്നാൽ ഒരു പ്രതിഭയ്ക്ക് അത് വളരെ നിസ്സാരവും. യേശുദാസ് കഷ്ടപ്പെട്ട് പഠിച്ചെടുത്തതാണ് SPB ജന്മവാസനയാലും. അതാണ് വ്യത്യാസം

  • @PraveenMadhavan-kx1hr
    @PraveenMadhavan-kx1hr6 ай бұрын

    ദേവ ധുംദുബി സാന്ദ്ര ലയം..... പോരെ ഈ മഹാനെ ഓർക്കാൻ. 🙏

  • @sathyanesankr4962
    @sathyanesankr49626 ай бұрын

    ജന്മനാൽ കിട്ടുന്ന സംഗീതമാണ് മഹത്തരം ❤❤❤❤❤❤❤❤❤❤❤

  • @godwarrin

    @godwarrin

    6 ай бұрын

    Sariya oralude adwanathinonnum oru vilayum illa

  • @geethaabraham9912

    @geethaabraham9912

    6 ай бұрын

    സത്യം

  • @geethadevi8961
    @geethadevi89616 ай бұрын

    Etra നിർമ്മലമായ thinking aanu sirnteth...proud തോന്നുന്നു..ഇങ്ങനെ ഒരു മലയാളി ഉണ്ടെന്ന് അറിയുന്നതിൽ,അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ,സംഗീതം ആസ്വദിക്കാൻ കഴിഞ്ഞതിൽ ഒക്കെ നന്ദി ദൈവമേ ❤❤❤❤❤❤❤❤❤

  • @bechuputhenpurakkal1359
    @bechuputhenpurakkal13596 ай бұрын

    ഗന്ധർവ്വ ഗായകനുമായി ചെറിയൊരു നീരസം വന്നാൽ പിന്നെ മലയാള സംഗീത ഇൻഡസ്ട്രിയിൽ തന്നെ പിടിച്ച് നിൽക്കാൻ കഴിയാതെ വരും. ഈ അനുഭവം വേറെയും സംഗീത സംവിധായകർ അനുഭവിച്ചിട്ടുണ്ട്. പിന്നീട് അവരൊക്കെ മറ്റാരെങ്കിലും വഴിയുള്ള ഇടപെടലിനെ തുടർന്ന് രക്ഷപ്പെട്ട കഥകളും കേട്ടിട്ടുണ്ട്. ആര് എന്തൊക്കെ നമുക്ക് എതിരായി ചെയ്താലും ഒരാളുടെ പ്രതിഭ പൂർണ്ണമായി ചോർത്തിക്കളയാൻ കളയാൻ എത്ര വലിയവനും സാധ്യമല്ല. തൽക്കാലം ഒന്ന് തളർത്തിക്കളയാൻ കഴിഞ്ഞേക്കാം.😢

  • @funwithcomputer5279

    @funwithcomputer5279

    6 ай бұрын

    Ennittano kure per😢

  • @ShenojcpShenojcp

    @ShenojcpShenojcp

    6 ай бұрын

    യേശുദാസ് 💪

  • @annievarghese6

    @annievarghese6

    6 ай бұрын

    യേശുദാസിനോടു ഒരു പ്രമുഖ സംവിധായകൻ പറഞ്ഞതു ശരിയാണോ സ്ത്രീ ശബ്ദത്തിലാണുപാടുന്നതെന്നു പോയി പറഞ്ഞതു തെറ്റല്ലേ ആർക്കാണു അതുകേട്ട് ആർക്കും ദേഷ്യം വരും

  • @user-zm8nt8zv1l

    @user-zm8nt8zv1l

    6 ай бұрын

    Truuuuuuuuuuuuuuuuuuuuuuuuuuuuuth... !!!

  • @gilbertjoseph5624

    @gilbertjoseph5624

    5 ай бұрын

    അഹങ്കാരിയാണ്, എളിമകുറവ് ഉറപ്പാണ്..😮

  • @josemj7087
    @josemj70875 ай бұрын

    സംഗീതം നൽകിയ എല്ലാ ഗാനങ്ങളും ഹിറ്റുകളായിരുന്നു 🎼🎵🎧🎤🙏🥰

  • @vijualex
    @vijualex6 ай бұрын

    എത്ര മനോഹരമായി സംസാരിയ്ക്കു ന്നു.

  • @lalualex7395
    @lalualex73956 ай бұрын

    യേശുദാസ് മഹാപ്രതിഭയുള്ള ഒരു പാട്ട് കാരനാണ് ഒരു സംശയവുമില്ല എന്നാൽ നല്ല പേഴ്സണാലിറ്റി ഉള്ള ആളാണോ എന്ന കാര്യത്തിൽ അടുത്തറിയുന്നവരിൽ പലർക്കും അഭിപ്രായ വ്യത്യാസമുണ്ട് .

  • @rosemaggie4745

    @rosemaggie4745

    6 ай бұрын

    U r right.. Love only the talents of artists, not their personality...

  • @shanavaskv2049

    @shanavaskv2049

    6 ай бұрын

    വക്തി എന്ന നിലയിൽ അദ്ദേഹം മോശമാണ് എന്നാണല്ലൊ പൊതു അഭിപ്രായം.

  • @bbs3970

    @bbs3970

    6 ай бұрын

    നല്ല കടിയാ അല്ലേ അദ്ദേഹത്തെ വ്യക്തിപരമായി അറിയുന്ന മൂന്നുപേർ ഇങ്ങനെ യു ഖുശുമ്പു

  • @simpsonmathew1361

    @simpsonmathew1361

    6 ай бұрын

    Enthayalum veroru bhavagayakane pole ayal master alla iyal master alla ennu kuttam onnum dasettan paranjitilallo

  • @hariparavoor566

    @hariparavoor566

    6 ай бұрын

    അദ്ദേഹം നല്ല വ്യക്തി തന്നെയാണ്. ഇന്നുവരെ യേശുദാസ് ആരെയെങ്കിലും മോശമാക്കി സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ? അത് തന്നെ നല്ല വ്യക്തിയുടെ തെളിവ്!

  • @b2bspy503
    @b2bspy5036 ай бұрын

    വ്യക്തിത്വം ഉള്ള നല്ല മനുഷ്യൻ ❤❤❤❤

  • @rajeshkarayil4947
    @rajeshkarayil49476 ай бұрын

    യേശുദാസ് ചില സൗകര്യങ്ങൾ വളരെ അഹങ്കാരത്തോടെ തന്നെ ഉപയോഗിച്ചു.

  • @Sureshkumar58123
    @Sureshkumar581235 ай бұрын

    Mr.Jerry Amaldev A Gentleman and a very down to earth person. യേശുദാസ് എന്ന വലിയ പാട്ടുകാരന്‍ ചെറിയ മനുഷ്യനായിപ്പോയ സന്ദര്‍ഭങ്ങള്‍ വേറെയുമുണ്ട്.

  • @csunil9963
    @csunil99636 ай бұрын

    Jerry Amaldev Sir is a virtuoso and a Genius. His talents have not yet been utilized fully by the industry. സാറിനോടും അദ്ദേഹത്തിന്റെ സംഗീതത്തോടും വലിയ ബഹുമാനം. ബഹുമാന്യനായ സാറിൽ നിന്ന് കൂടുതൽ ഹൃദ്യമായ സംഗീതത്തിനായി കാത്തിരിക്കുന്നു.

  • @evanelroy6353
    @evanelroy63536 ай бұрын

    ക്രിസ്തുമസ് ആയാൽ ഈ പാട്ട് മനസിലേക്ക് ഓടി എത്തും.❤😍😍ജെറി സാറിന്റെ ഈ പാട്ടില്ലാതെ ഒരു ക്രിസ്തുമസ്സ് പോലും കടന്നു പോകില്ല. Love from your place Nazareth, Fort Cochin

  • @LibinBaby

    @LibinBaby

    6 ай бұрын

    He is pride of Varapuzha archdiocese

  • @binnypm
    @binnypm5 ай бұрын

    ജെറി സാറിന്റെ ക്രിസ്തീയ ഗാനങ്ങൾ 20 എണ്ണം 👌Record ചെയ്ത് mix ചെയ്യുവാൻ കഴിഞ്ഞത് ഒരു പദവിയായി കാണുന്നു... 🙏🥰

  • @arjunmurali3054
    @arjunmurali30546 ай бұрын

    സോഷ്യൽ മീഡിയ അരങ്ങു വാഴതിരുന്ന കാലം ഈ മഹാ പ്രതിഭയുടെ വീട്ടിൽ ഒരു രാത്രിയുടെ കാൽ ഭാഗവും ചിലവഴിച്ചിട്ടും അറിയാതെ പോയത് ഇന്നും വളരെ വിഷമത്തോടെ ഓർക്കുന്നു.. (തൃപ്പൂണിത്തുറയിലെ വീട് )🙏🙏🙏🙏🙏

  • @nithink.c.3070
    @nithink.c.30706 ай бұрын

    പൊട്ടക്കിണറ്റിലെ തവളകളുടെ കാലഘട്ടത്തിലെ നമ്പർ വൺ സിംഗർ ആണ് ദാസേട്ടൻ.

  • @gladsonjose344

    @gladsonjose344

    6 ай бұрын

    അങ്ങേർ അന്ന് പാടി വച്ച പ്രമദവനം ഇന്നത്തെ കാലത്ത് പോലും ഒരുത്തനും പാടില്ല, അത്രയും പെർഫെക്ഷൻ. ഇന്നും ലോക മലയാളികൾ അയാളുടെ പാട്ടുകൾ കേൾക്കുന്നെങ്കിൽ അത് ആ സ്വരത്തിന്റെ മഹത്വം കൊണ്ടാണ്.സ്വയം പൊട്ടകിണറ്റിലെ തവള ആകാതിരിക്കുക

  • @nithink.c.3070

    @nithink.c.3070

    6 ай бұрын

    @@gladsonjose344 അതായത് ഉത്തമ ശോകഗാനവും ക്ലാസിക്കൽ സോങ്ങും മാത്രമേ അങ്ങേരെ കൊണ്ട് താങ്ങു. ഒരു 96 കാലഘട്ടത്തിന് ഇപ്പുറത്തോട്ടുള്ള ഒരു ജോണറും അങ്ങേരെ കൊണ്ട് താങ്ങില്ല.

  • @vishnukashi5324

    @vishnukashi5324

    5 ай бұрын

    പോടാ മൈരേ ​@@nithink.c.3070

  • @classicfuels
    @classicfuels6 ай бұрын

    Abrid shine ❤ അദ്ദേഹത്തിന്റെ തിരിച്ചു വരവിനു കാരണമായി

  • @janardhananullattil8204
    @janardhananullattil82046 ай бұрын

    ഒരേ ഒരു ഗാനം മതി. ദേവ ദുന്ദുഭി സാന്ദ്ര ലയം.

  • @joseyjoseph6351
    @joseyjoseph63516 ай бұрын

    ഒരു പ്രഗൽഭന്റെ അനുഭവം ഇതായിരുന്നു എങ്കിൽ സംഗീതത്തിൽ ഉദിച്ചു യു രേണ്ടിയിരുന്ന നിരവധി കലാകാരൻമാരുടെ അനുഭവം പുറത്തു വരുമ്പോൾ സത്യം ലോകം അറിയും

  • @SurajInd89

    @SurajInd89

    6 ай бұрын

    Than ee video kando? Thanikokke enthanu yesudas ennu kelkumpo ithra prashnam? Yesudasinte ezhayalathu kazhivulla oraalum south indiayil illa. Pinnenthinu yesudas bakki kalakaranmare drohikkanam..

  • @gilbertjoseph5624

    @gilbertjoseph5624

    5 ай бұрын

    Mr. കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും.. കേട്ടിട്ടില്ലേ..??

  • @yohannanvc3361
    @yohannanvc33616 ай бұрын

    നന്മയുള്ള കഴിവുള്ളവർ ഉണ്ടാരുന്നു.... ഒതുക്കി കളഞ്ഞു..... എനീട്ടു മാന്യ നും ആയി..... സത്യം മനസിൽ ആക്കാൻ കാലം വരും.......

  • @muhammedansary617
    @muhammedansary6176 ай бұрын

    യേശുദാസ് തുല്യത ഇല്ലാത്ത പാട്ടുകാരൻ, ഒപ്പം അഹങ്കാരത്തിന്റെ ആൾരൂപവും..

  • @rajeevravi9418

    @rajeevravi9418

    6 ай бұрын

    അങ്ങ് ഭയങ്കര ലാളിത്യൻ ആണല്ലേ...

  • @dasmadhavan9076

    @dasmadhavan9076

    6 ай бұрын

    Nee poyi Oombikkodu pooreemone

  • @aswanthsathyan1693

    @aswanthsathyan1693

    6 ай бұрын

    😂😂👍🏻​@@rajeevravi9418

  • @SalihCv-mb7yl

    @SalihCv-mb7yl

    6 ай бұрын

    സത്യം കള്ള താടി ഇപ്പൊ മൂലക്ക് ആയി ഇനിയും എന്നും

  • @Ishi641

    @Ishi641

    6 ай бұрын

    ഒരഹങ്കാരവും ഇല്ലാതെ ഭൂമിയോളം താഴ്ന്നു സംസാരിക്കുന്ന ഒരു മനുഷ്യനെയാണ് ഞാൻ കണ്ടത്! ഒരു സാധാരണ ആരാധികയോട് അത്ര വിനയത്തോടെ അന്ന് സംസാരിച്ചതിന്റെ മാധുര്യം ഇന്നും മറക്കാൻ കഴിയുന്നില്ല!

  • @PradeepKumar-gc8bk
    @PradeepKumar-gc8bk6 ай бұрын

    ചെയ്ത പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റ്‌ ആണ്... ❤അപാരമായ കഴിവിനെ നമിക്കുന്നു... 🙏ആശംസകൾ ❤🙏

  • @JijiMol-uz1ww
    @JijiMol-uz1ww5 ай бұрын

    ജെറി സാർ ♥️♥️🙏🙏🙏🙏ഇങ്ങനെ ഒരു മനുഷ്യൻ ആകുക ദൈവം തൊട്ടവർക്ക് മാത്രമേ കഴിയു.... സാർ 🙏🙏🙏

  • @siddiquesalam8127
    @siddiquesalam81276 ай бұрын

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള. മ്യൂസിക് ഡയറക്ടർ ❤👍🌹

  • @VICHUANI
    @VICHUANI6 ай бұрын

    സിംപിൾ ആയും മനോഹരമായും സംസാരിക്കാൻ കഴിയുന്നത് തന്നെ ഭയങ്കര ഒരു ഭാഗ്യമാണ്. ❤

  • @koovappally
    @koovappally6 ай бұрын

    Never knew about him, so sensible, clear and loud. And what diction!😍

  • @raghuramr7425
    @raghuramr74256 ай бұрын

    His song Devadundubi .,. Can never be forgotten.Hope to see him .

  • @TarmakMediaHouse-TMH
    @TarmakMediaHouse-TMH6 ай бұрын

    #LegendJerryAmaldev - The one of the kind -- never ever we will ever find such kind of a gem again! 🙏

  • @paulm.k.8740
    @paulm.k.87406 ай бұрын

    One of the best music directors. God bless him.

  • @rkays7459
    @rkays74596 ай бұрын

    യൂട്യൂബിൽ പാട്ടു തിരയുമ്പോൾ ആണ് നമ്മുടെ സംഗീതജ്ഞർ മലയാളികളോടും അസംഖ്യം ഗായകന്മാരോടും ചെയ്ത കടുംകൈയുടെ തീക്ഷ്ണത മനസ്സിലാവുന്നത്😢 എങ്ങും കേട്ടു തഴമ്പിച്ച യേശുദാസ് സ്വരം മാത്രം😢😢😢

  • @josephdevasiah9062
    @josephdevasiah90626 ай бұрын

    മഹാനായ മനുഷ്യൻ ജെറി അമൽദേവ്

  • @tagaming1051
    @tagaming10516 ай бұрын

    ഒരുപാട് നല്ല നല്ല ഗായകരെ ചവിട്ടി താഴ്ത്തിയ വലിയ വലിയ മഹാൻമാരുടെ പ്രസ്ഥാനം

  • @vjdcricket
    @vjdcricket6 ай бұрын

    മനോഹരമായ ഭാഷ. ഇദ്ദേഹത്തിൻ്റെ ഗാനങ്ങൾ സാധാരണ നിലവാരം മാത്രമുള്ളവയാണ്, പക്ഷേ ഇംഗ്ലീഷും മലയാളവും ഗംഭീരം.

  • @crbinu

    @crbinu

    6 ай бұрын

    His songs are still in people's mind.

  • @annievarghese6

    @annievarghese6

    6 ай бұрын

    ദാസേട്ടൻ്റെ ശബ്ദം മാധുര്യം ആലപനതിൻ്റെ ഫീലിംഗ് അതുകൊണ്ടു പാടാനുള്ള അസാദ്ധ്യമായ കഴിവ് ഇതുമറ്റാർക്കുമില്ല

  • @annievarghese6

    @annievarghese6

    6 ай бұрын

    ഇങ്ങനെയുള്ള ഗോസിപ്പ് ജനങ്ങൾ വിന്യസിച്ചു യേശുദാസിനെ മലയാളികൾ അപമാനിക്കുന്നു സത്യം പറഞ്ഞതു ശ്രീകുമാരൻ തമ്പി സാർ മാത്രമാണുഇപ്പോൾ സത്യം മനസ്സിലായോ

  • @akm78

    @akm78

    6 ай бұрын

    His songs touched people's hearts. That is the difference between him and most of the music directors. His tunes are simple but melodious and sweet. The song ' aayirum kannumai' is an ever time classic.

  • @thekingofkingscreations377

    @thekingofkingscreations377

    6 ай бұрын

    എന്താണ് സാധാരണ നിലവാരം ? ആയിരം കണ്ണൂ മായ് എന്ന ഗാനം പോലേ ഏത് സ്റ്റൈലിൽ പ്ലേ ചെയ്താലും സ്വീകാര്യമായ ഒരു ട്യൂൺ ഇന്ത്യയിൽ വേറേ എത് ഉണ്ട് . അദ്ദേഹത്തിൻറെ ഈണങളുടെ beauty അറിയാൻ ഏതെങ്കിലും Intruments ൽ അത് Play ചെയ്ത് കേൾക്കണം. അപ്പോഴറിയാം ജെറിമാഷും മറ്റുളളവരും തമ്മിലുള്ള വ്യത്യാസം

  • @josephthobias9817
    @josephthobias98176 ай бұрын

    A perfect gentleman as well as a great musician 👌🙏

  • @user-ug7zo7uk1w
    @user-ug7zo7uk1w6 ай бұрын

    I have heard Amaldev live when he visited our college He is not only a great musician ,but also a gentleman and cultured person. His English is impeccable. I have heard Jesudas singing both popular and classical concerts. My father was an old friend of Augustine Joseph, gentleman and actor-singer at a time when stage drama was not a career worth following if you wanted to make a living. I have briefly stayed next door to Jesudas in Abhiramapuram Madras,and heard his saadhakam too. Talked to him once visiting my hometown not far from his wife's house..However he was not the saint that he could have been. He is a celebrity, an industry and a cultural icon to boot .But not known to be tolerant and charitable. No judgement here. He should acknowledge that he is what he is because of many many men and women who were his angels- film-makers, music directors,fellow singers and such.I know some people who said that his pronunciation itself would be corrected by knowledgeable directors to whom he owes something. Celebrities are not born ,they are made by circumstances combined with the help and support of other humans, plus the hardwork and the God given talents of the person. I wish Jesudas well.God bless him.

  • @prakashkannappan1336
    @prakashkannappan13366 ай бұрын

    ആ മാധുര്യം ആ മനസ്സിനില്ല

  • @newgoldencreation7491
    @newgoldencreation74916 ай бұрын

    മഞ്ഞിൽ വിരിഞ്ഞ.... എത്ര മനോഹരം❤❤❤❤

  • @varghesekuttyjohn8394
    @varghesekuttyjohn83946 ай бұрын

    A complete gentleman❤

  • @paulfrancis2081
    @paulfrancis20816 ай бұрын

    Jerry Sir, simple and humble person. Indeed is a great composer, who gave many excellent songs!

  • @petervarghese2169
    @petervarghese21696 ай бұрын

    സലിൽ ദായ്ക്ക് ശേഷം വന്ന വ്യത്യസ്ഥനായ സംഗീതജ്ഞൻ ! പക്ഷേ, ഫീൽഡിൽ നിന്ന് മാറിപ്പോയതിനാൽ നഷ്ടം ആസ്വാദകന് . പലരും ഇദ്ദേഹത്തെ ഒഴിവാക്കിയപ്പോൾ സംഗീതത്തെ പ്രണയിച്ചവർ മൂക്കത്ത് വിരൽ വച്ചു. 😮

  • @josephthottan2724
    @josephthottan27246 ай бұрын

    നാച്ചുറൽ സിംങ്ങിങ് ആണ് നമ്പർ വൺ എന്ന ജെറിയുടെ വാക്കുകൾ ജയച്ചന്ദ്രൻ എന്ന ഭാവഗായകന് കിട്ടുന്ന ഒരു അവാർഡ് ആയി വേണം കരുതാൻ - ശാസ്ത്രീയം പഠിച്ചാലെ യഥാർത്ഥ ഗായകനാകു എന്ന മിത്യാ ധാരണ ജെറി പൊളിച്ചടക്കി.

  • @ajmaljamal2856
    @ajmaljamal28566 ай бұрын

    great musician ...❤❤❤

  • @sathyasenanm397
    @sathyasenanm3976 ай бұрын

    A personality gifted with lots of Music, great musician.

  • @shanthageorge7413
    @shanthageorge74136 ай бұрын

    We miss these musicians because of the pride, hot-headedness, jealousy and envy of a few in the industry.

  • @ketamangalampremkumarkanna8599

    @ketamangalampremkumarkanna8599

    6 ай бұрын

    Correct

  • @broadband4016
    @broadband40166 ай бұрын

    യേശുദാസിന്റെ ടോൺ റെയിഞ്ച് straight അണ്.വക്രത ഇല്ല.അതാണ് പ്രത്യേകത.ചിത്ര, M.G sreekumar ഇവരുടെ tone range parabolic അണ്..ചിത്രയുടെ മിക്ക പാട്ടൂകളും കുട്ടികൾക്ക് വേണ്ടി പാടിയത് പോലെ തോന്നും

  • @TomTom-yc5yn
    @TomTom-yc5yn6 ай бұрын

    The great musician, thank you sir

  • @VenkitK
    @VenkitK6 ай бұрын

    പൂക്കൾ... പനിനീർ പൂക്കൾ.. ❤❤❤💐💐💐💐💐അത് മാത്രം മതിയല്ലോ സർ കാലത്തിന്റെ മുറിവുണക്കാൻ 🙏🙏🙏🙏🙏

  • @VenkitK

    @VenkitK

    6 ай бұрын

    🙏

  • @josek.a.7629
    @josek.a.76296 ай бұрын

    Very good music Director Thanks

  • @azizk8971
    @azizk89716 ай бұрын

    ഒരു നല്ല പാട്ടുകാരൻ കാരണമായി ഒരു നല്ല സംഗീത സംവിധായകന്റെ രചനകൾ മലയാളികൾക്കു് നഷ്ടപ്പെട്ടു എന്ന് വേണം കരുതാൻ

  • @abdulasees5063
    @abdulasees50636 ай бұрын

    ഒരുപാട് ഹിറ്റുകൾ, മെലോഡി മലയാളത്തിനു സമ്മാനിച്ച ജെറി സർ

  • @user-wx4fo1up9e
    @user-wx4fo1up9e6 ай бұрын

    പാടാൻ കഴിവും അറിവും ഉണ്ടെങ്കിൽ യേശുദാസ് അല്ല ആര് പാടിയാലും പാട്ട് മനോഹരമാണ് പക്ഷെ പാട്ടെഴുത്തും സംഗീതവും കൊടുക്കുന്ന അങ്ങയെപോലുള്ളവരാണ് യഥാർത്ഥ പുലികൾ

  • @rinuthomas6754

    @rinuthomas6754

    6 ай бұрын

    voice athu God gifted anu athu yeshudasine ullu😂

  • @user-wx4fo1up9e

    @user-wx4fo1up9e

    6 ай бұрын

    ​@@rinuthomas6754അയിന് എസുദാസ് വേറെയാരെയും പൊങ്ങിവരാൻ അനുവദിച്ചില്ല അതാണ് പുള്ളീടെ സൗണ്ട് മാത്രം ഗോഡ് ഗിഫ്റ്റായി തോന്നുന്നത് 😂

  • @sobhabinoy3380
    @sobhabinoy33806 ай бұрын

    Yesudas forgets his past. Pride comes before destruction. Because of his pride we had lost a lot of beautiful songs of Jerry sir.

  • @ai77716

    @ai77716

    6 ай бұрын

    No one can come near gandharva gayagan♥️♥️.... Jerry is a fanatic

  • @vinodr4330
    @vinodr43306 ай бұрын

    യേശുദാസിന്റെ സ്വഭാവം നമുക്കറിയാമല്ലോ... അയാൾ പറഞ്ഞിട്ടുണ്ടാവും ജെറിയാണെങ്കിൽ ഞാനുണ്ടാവില്ലെന്ന്, ഇദ്ദേഹം മാന്യനായതുകൊണ്ട് അതൊന്നും വിളിച്ചു പറയുന്നില്ല

  • @user-cu9jy6eu2i
    @user-cu9jy6eu2i5 ай бұрын

    അഭിപ്രായവ്യത്യാസങ്ങളാവാം....? നഷ്ട്ടം മലയാളിക്ക് ദാസേട്ടന്റെ വോയിസും അങ്ങെയുടെ സംഗീതവും........ 😔പിറക്കാതെ പോയി നെഞ്ചിലേറ്റാവുന്ന പാട്ടുകൾ

  • @aum777
    @aum7776 ай бұрын

    Respect Sir. So much clarity of thought and oration. Waiting for your acoustic music. Natural music. Thank you Abrid Shine.

  • @SimileLimili
    @SimileLimili6 ай бұрын

    Not just a phenomenal musician, but also a brilliant straight forward human.

  • @krishnakripaamrutham5432
    @krishnakripaamrutham54325 ай бұрын

    ദാസേട്ടൻ ഒരു മഹാഗായകനാണെന്നതിൽ യാതൊരു സംശയവുമില്ല. പക്ഷെ അദ്ദേഹം കാരണം മുരടിച്ചുപോയ ധാരാളം ഗായകന്മാർ ഇവിടെയുണ്ട്. ഒരു പാട്ടുപോലും പുറംലോകത്തെ കേൾപ്പിക്കാൻ കഴിയാതെ ഭൂമിയിൽനിന്നും പോയവരും ധാരാളമാണ്.

  • @Thomas-pq5uw

    @Thomas-pq5uw

    5 ай бұрын

    Brahamanabdan was a good singer. Jayachandran also was ignored.

  • @sujanc.m7848

    @sujanc.m7848

    5 ай бұрын

    @@Thomas-pq5uw don't add the name of jayachandran he sang thousands of song in malayalam

  • @rajeevmoothedath8392
    @rajeevmoothedath83926 ай бұрын

    It is Malayalam cinema's loss that the talent of this master was not utilized for so many years. You only have to listen to the songs of "Manjil Virinja Pookal" to know his calibre.

  • @arunvalsan1907

    @arunvalsan1907

    6 ай бұрын

    Still more *UDAYAM PADINJAARU *NOKKETHAA DOORATHU KANNUMNNATTU *ENTEY MAMMAATTUKKUTTYAMMAKKU *KAATTUPPOTHTHU

  • @apnajamesbond
    @apnajamesbond6 ай бұрын

    This is where Rahman made the difference... He broke the glass ceiling and introduced new artists and created ever green hits..

  • @RatesReviewtimes-ie1rl

    @RatesReviewtimes-ie1rl

    6 ай бұрын

    Top point

  • @mr.kochappan2418

    @mr.kochappan2418

    6 ай бұрын

    Most of Rahman’s songs are now outdated. Only the earlier hits ( like Roja) are good and still holding up. Whereas the songs of MSV, Ilayaraja, Devarajan, MK Arjunan, Dakshinamoorthy, Madan Mohan, Ravi, RDB, Naushad etc still sound modern and are all time classics. ARR was just a passing fancy whose time has come and gone. His father, RK Shekar, by the way, was much more talented and original than the son.

  • @RatesReviewtimes-ie1rl

    @RatesReviewtimes-ie1rl

    6 ай бұрын

    @@mr.kochappan2418 may madam Kadhalan Kizhekkusemayile Kadaldesam... Songs are classics forever.

  • @mr.kochappan2418

    @mr.kochappan2418

    6 ай бұрын

    @@RatesReviewtimes-ie1rl Yes, but those are the earlier ones I spoke about. ARR’s music is exhausted, and it didn’t last long. But the way even those earlier better songs now sound somewhat dated.

  • @RatesReviewtimes-ie1rl

    @RatesReviewtimes-ie1rl

    6 ай бұрын

    @@mr.kochappan2418 rahman songs are soul ful.thats his speciality.

  • @antonysequeira1979
    @antonysequeira19796 ай бұрын

    സ്വരമാധുര്യവും സ്വഭാവമാധുര്യവും രണ്ടും രണ്ടാണ്.. യേശുദാസും ജെറിയും പോലെ.

  • @sunilbabud10
    @sunilbabud106 ай бұрын

    പൂവല്ല പൂന്തളിരല്ല ❤❤❤🙏🙏🙏🙏🙏🙏

  • @sholykumpiluvely8417
    @sholykumpiluvely84176 ай бұрын

    He is a gentleman , watch his words about Yasudas …

  • @praseedpg
    @praseedpg6 ай бұрын

    very talented musician

  • @cherianca7478
    @cherianca74785 ай бұрын

    Jerry Amaldheve, an outstanding Music Director.

  • @PradeepKumar-ve7et
    @PradeepKumar-ve7et6 ай бұрын

    Nice interview. Thank you Jerry Sir ❤

  • @karoth2
    @karoth25 ай бұрын

    He is a great human because he could blame KJ Yesudas, but he didn’t. He didn’t blame anyone in the Malayalam movie industry. Hat of sir

  • @CSR-tf9ty
    @CSR-tf9ty6 ай бұрын

    ഒരുപാട് പേരുടെ ജീവിതം തുലച്ച ഒരുത്തൻ.

  • @kannurgeorge2642
    @kannurgeorge26426 ай бұрын

    One of the best music director who handle western music in its core in indian music industry, he wont compromise anything for music

  • @paulson7982
    @paulson79826 ай бұрын

    അറിയും തോറും വെറുപ്പ് തോന്നുന്ന ഗന്ധർവേട്ടൻ

  • @ajayakumarappukkuttan2809

    @ajayakumarappukkuttan2809

    6 ай бұрын

    നിന്നോട് ആരെങ്കിലും സ്നേഹിക്കാൻ avsiyappetto 😅😅😅😅😅😅😅😅😅

  • @santhoshoommen1735
    @santhoshoommen1735Ай бұрын

    ജെറി മാഷേ 🙏 miss your presents in malayalam film songs

  • @Nazernazer-sx3uc
    @Nazernazer-sx3uc6 ай бұрын

    He is a great musician

  • @dr.georgesam
    @dr.georgesam6 ай бұрын

    Jerry Mash is a very great musician and a very very humble soul❤ Kannodu kannoram nee kanimalarallay..........

  • @rajeshbabu.d2781
    @rajeshbabu.d27816 ай бұрын

    Great musician

  • @anilsyriac
    @anilsyriac5 ай бұрын

    സുന്ദരൻ 👌🏻👌🏻

  • @basantvarghese6724
    @basantvarghese67246 ай бұрын

    ഞാനോർത്തു ഇത് നടൻ രാഘവൻ ആണെന്ന് 🙄

  • @anjanagnair6151
    @anjanagnair61516 ай бұрын

    ദാസ് സാറിന്റെ ശബ്ദത്തിനെ പറ്റി ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ്, യേശുദാസ് അല്ലാതെ മറ്റൊരു ഗായകൻ ഇല്ല ❤

  • @maliniksmaliniks3208

    @maliniksmaliniks3208

    5 ай бұрын

    മറ്റാരെയും വളരാൻ അനുവദിക്കാത്തവനാണ് യേശുദാസ് . പണത്തിനും പ്രശസ്തിക്കും വേണ്ടി ഒരുപാട് പേരെ മനോവേദനയിലാക്കി വളർന്ന് കയറിയവൻ

  • @gokulc9400
    @gokulc94006 ай бұрын

    Rare interview... thank you 😊

  • @Rajesh-uy4bk
    @Rajesh-uy4bk6 ай бұрын

    ഇന്ന് ആണ് എങ്കിൽ യേശു ദാസിനോട് പോയി പണി നോക്കാൻ പറയും വേറേ ആളുകൾ ഒരു പാട് ഉണ്ട് പാടാൻ

  • @sunopoovar7579
    @sunopoovar75796 ай бұрын

    Jerry, a gentle man who has no complaints, doesn't want to standup or even remotely contest to Jesudas' big Ego.

  • @pnjoseph5067
    @pnjoseph50676 ай бұрын

    Very interesting and absorbing interview. His answers are quite candid. A very simple man. A man who is ready to forget and forgive other's harsh words.

  • @user-uf8bp8kv7u
    @user-uf8bp8kv7u4 ай бұрын

    Can't help posting this comment. feeling so blessed to live in his times .still listening to his mesmerizing compositions

  • @mumbaimalayali
    @mumbaimalayali5 ай бұрын

    Very nice conversation... very much composed as well as detailed... Happy & blessed New Year 🎊 🎉❤😊

Келесі