ചില്ലറയെണ്ണാൻ ഇനി പാടുപെടേണ്ട.. കിടിലന്‍ കണ്ടുപിടുത്തവുമായി ഒന്‍പതാം ക്ലാസുകാരന്‍ | Malappuram

മലപ്പുറം കോട്ടയ്ക്കലിൽ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന റിസയുടെ കണ്ടുപിടുത്തങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ചില്ലറ എണ്ണാനുള്ള ഈ കോയിന്‍ കൗണ്ടര്‍ ആശയം നടപ്പിലാക്കാൻ ദേവസ്വം വകുപ്പ് ആദ്യവട്ട ചര്‍ച്ചകള്‍ നടത്തി.
#innovation #malappuram #CoinCounting
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 228

  • @ramshadm9534
    @ramshadm9534 Жыл бұрын

    മിടുക്കൻ...ഈ നാടിന്റെ അഭിമാനം 💖 Great 👍

  • @shebaabraham687
    @shebaabraham687 Жыл бұрын

    ഇനിയും ഇതുപോലെയുള്ള മിടുക്കന്മാർ നാട്ടിലുണ്ടാകട്ടെ രാഷ്ട്രീയ ചട്ടുകങ്ങൾ ആകാതെ നാടിനു പ്രയോജനം ഉള്ളത് എന്തെങ്കിലും ചെയ്തു വളരുക👍

  • @Dr_comment007

    @Dr_comment007

    Жыл бұрын

    സത്യം 💯🤍

  • @sanalmini8066
    @sanalmini8066 Жыл бұрын

    ഭാവിയുടെ മറ്റൊരു വാഗ്ദാനം.കൂടി .... അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️♥️♥️🥰🥰

  • @rajeeshr640
    @rajeeshr640 Жыл бұрын

    ഇതൊക്കെയാണ് മക്കളെ കഴിവ് സ്വന്തം കഴിവിൽ വിശ്വസിക്കുക.. 🔥🔥💜💜💜💪💪💪💪💪🥰🥰🥰🥰

  • @jasirp8023
    @jasirp8023 Жыл бұрын

    Congrats ✌👏👏 ഇതൊക്കെ കാണുന്ന പൈത്തൺ പ്രോഗ്രാമിങ് പഠിച്ചിട്ടും ഒന്നും ചെയ്യാൻ അറിയാത്ത ഞാൻ

  • @arikomban...chinnakkanal
    @arikomban...chinnakkanal Жыл бұрын

    ഈ പ്രായത്തിൽ ഇവൻ ഇത് ചെയ്തെങ്കിൽ മിടുക്കനാണ് ❤️ ഇത്ര വർഷം ആയിട്ടും കോയിൻ സോർട്ടിങ് കോയിൻ കൗണ്ടിങ് മെഷീൻ എന്ന് ദേവസം കെട്ടിട്ടില്ലങ്കിൽ ഇത് കേട്ടിട്ടും കാര്യം ഒന്നും ഇല്ല...

  • @siddiqedv04
    @siddiqedv04 Жыл бұрын

    Excellent job... മിടുക്കൻ.. പ്രായത്തെ തോല്പിക്കും ബുദ്ധിമാൻ.. ഭാവിക്ക്... രാജ്യത്തിന് ഒരു മുതൽ കൂട്ട് ആവട്ടെ..

  • @sarunpadippura
    @sarunpadippura Жыл бұрын

    പൊന്നു മോനെ നീ poli ആണ് നിനക്ക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താനും നാടിന ഉപകാരം ഉള്ള ഒരുപാട് കണ്ടുപിടുത്തം ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു all the best wish you a Wonderful future 🥰🥰🥰🥳🥳🥳

  • @adhins61
    @adhins61 Жыл бұрын

    പോയിരുന്നു പടി എന്ന് പറയാത്ത അച്ഛൻ അമ്മ മാർക്കാണ് അഭിനന്ദനം.

  • @anjurahul215
    @anjurahul215 Жыл бұрын

    Hats off to Parents 👏🏻👌🏻👏🏻.....good job

  • @mhdafsaltp
    @mhdafsaltp Жыл бұрын

    വേണ്ടരീതിയിൽ ഉള്ള സപ്പോർട്ട് കിട്ടിയാൽ നാളെ അനുജൻ്റെ പെറിലാവും നമ്മുടെ നാടും നാട്ടുകാരും അറിയപ്പെടുക

  • @sha_chamravattom
    @sha_chamravattom Жыл бұрын

    മോന്റെ എല്ലാ കണ്ട് പിടുത്തവും നമ്മുടെ സമൂഹത്തിന് ഉപകാരവും, ആവശ്യവും ഉള്ളത് തന്നെ... ✨️👍🏼👌 അഭിനന്ദനങ്ങൾ, ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ... 🤲🥰

  • @Anupallot
    @Anupallot Жыл бұрын

    അമേരിക്കയ്ക്ക് പോകാൻ ഒരു മുതൽ കൂടി റെഡി ആയി.. ഓടി രക്ഷപെട്ടോ മോനേ...

  • @jhsdfjhgjh
    @jhsdfjhgjh Жыл бұрын

    ഇത്തരത്തിലെ പിള്ളേരുടെ കയ്യിൽ നമ്മുടെ നാടിന്റെ ഭാവി സുഭദ്രം.. 👏🏻👏🏻👏🏻

  • @alexandergeorge9365
    @alexandergeorge9365 Жыл бұрын

    ഇതുപോലെ, കണ്ടുപിടുത്തങ്ങൾ നടത്തിയ പല മിടുക്കമാരും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. അവരൊക്കെ ഇപ്പോൾ എവിടെ? സമൂഹത്തിന്റെയും സർക്കാരിന്റെയും സ്ഥാപനങ്ങളുടെയും ഒന്നും യാതൊരു വിധ പിന്തുണയും കിട്ടാതെ അവർ ഒതുങ്ങിപ്പോയി! അവരുടെ കണ്ടുപിടിത്തങ്ങൾ നാടിനെ മറ്റൊരു ലെവലിൽ എത്തിച്ചേനെ. പക്ഷേ, നമ്മുടെ പിന്തിരിപ്പൻ മനോഭാവം അവരെ മുളയിലേ നുള്ളിക്കളഞ്ഞു. ഈ മിടുക്കന് ആ ഗതി വരാതിരിക്കട്ടെ.

  • @trailercracks6070
    @trailercracks6070 Жыл бұрын

    Congrats👏..Ithokke nerathe thanne ulla aashayangalum,prototype ukalum aanengilum oru kutti ath cheyyumbol abhinandhikkathirikkan vayya..👏

  • @beenabenny7354
    @beenabenny7354 Жыл бұрын

    മിടുക്കനാണ് റിസാൻ . അഭിനന്ദനങ്ങൾ.👍 ടൗൺ ഏരിയാകളിൽ തേങ്ങയിടാൻ ആളെ കിട്ടാനില്ല. താഴെ നിന്നുകൊണ്ട് തന്നെ നിയന്ത്രിക്കാവുന്ന ചെലവു കുറഞ്ഞ ഒരു യന്ത്രം കണ്ടുപിടിക്കാൻ പറ്റുമോ ? തേങ്ങയിലെ വെള്ളത്തിന്റെ അളവു സെൻസർ ചെയ്യാൻ കഴിഞ്ഞാൽ മൂത്ത തേങ്ങ തന്നെ കണ്ടെത്തി ഇടുകയും ചെയ്യാം. സഹായിക്കുമോ . മകന് എല്ലാ ഈശ്വരാനുഗ്രഹങ്ങളും ആശംസിക്കുന്നു.

  • @midhundilu3464
    @midhundilu3464 Жыл бұрын

    ഇനിയും മുന്നോട്ട് 🔥👍

  • @devis3913
    @devis3913 Жыл бұрын

    Lokam ariyunna Scientist aavatte👍 Congrats mone 😍

  • @John_honai1
    @John_honai1 Жыл бұрын

    Great project 👌👌. murthaza's workshop- robotic and AI എന്ന youtube channel ലു ഒരു മാസം മുന്നേ ഇത്പോലെ ഒരു project ഉണ്ടാക്കുന്ന tutorial video ഇട്ടിട്ടുണ്ട്. Coding ഉൾപ്പടെ. ഞാൻ കണ്ട സ്ഥിതിക്ക് പറഞ്ഞു എന്ന് മാത്രം

  • @cipherthecreator
    @cipherthecreator Жыл бұрын

    അഭിനന്ദനങൾ 👍🏽👍🏽👍🏽👍🏽

  • @ajeeshmk6290
    @ajeeshmk6290 Жыл бұрын

    പൊളിച്ചു മോനെ, അടിപൊളി ആയിട്ടുണ്ട്.. ഒരുപാട് ഉയരത്തിൽ എത്തട്ടെ..

  • @ringtone3193
    @ringtone3193 Жыл бұрын

    മിടുക്കൻ 👏👏👏

  • @fahadcraftart2431
    @fahadcraftart2431 Жыл бұрын

    Masha allah 😍😍ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲👍🏻

  • @zd_studios
    @zd_studios Жыл бұрын

    മിടുക്കൻ. ഇന്ത്യയിൽ തന്നെ നിന്ന മതിയാരുന്നു.

  • @ajayakumar746
    @ajayakumar746 Жыл бұрын

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിച്ച ബുദ്ധി ജീവികൾക്ക് സാധിക്കാത്തത് ഒരു കുരുന്നു പയ്യന് സാധിച്ചു.വെറും മിടുക്കനല്ല മിടു മിടു---------- മിടുക്കൻ!

  • @thomasta2653
    @thomasta2653 Жыл бұрын

    You are so amazing. You are intelligent. You can contribute a lot to the society.

  • @gmsecu4011
    @gmsecu4011 Жыл бұрын

    വേറെ ലെവൽ മുത്തേ.....

  • @santhoshck9980
    @santhoshck9980 Жыл бұрын

    മിടുക്കൻ.... അഭിനന്ദനങ്ങൾ

  • @gokulrajs8915
    @gokulrajs8915 Жыл бұрын

    Solution avashyamulla problems kandupidikkukayum, athine nalla ideayodu koodi nannayitu solve cheythedukkukayum cheyyunna midukkanmaaril oraal👏👏

  • @krishnakumarr8646
    @krishnakumarr8646 Жыл бұрын

    Super dear you have a really bright future and with kids like you we too have.May God bless you and your parents .

  • @sruthikalarikkal1995
    @sruthikalarikkal1995 Жыл бұрын

    Genius... brilliant... proud of you 👍👌

  • @rejanithankachan7946
    @rejanithankachan7946 Жыл бұрын

    മിടുക്കൻ .....

  • @jamtech4500
    @jamtech4500 Жыл бұрын

    nee shuper daa muthaaa 🤩🤩🤩well done my boy 👍👍👍

  • @devvinod3478
    @devvinod3478 Жыл бұрын

    Congrats 🎉❤

  • @Real_indian24
    @Real_indian24 Жыл бұрын

    ♥️♥️♥️👏👏👏👏 Congragulations

  • @rishadm501
    @rishadm501 Жыл бұрын

    Excellent ❤ keep going bro

  • @mrtransporter8014
    @mrtransporter8014 Жыл бұрын

    Polichu muthe😘

  • @sasinassasi5133
    @sasinassasi5133 Жыл бұрын

    മുത്ത് ഇനി യുളള കാലവും ലോകവും നിന്നെ കാത്തിരിക്കുന്നു👍👍👍👍👍

  • @mujeebrahman6268
    @mujeebrahman6268 Жыл бұрын

    Brilliant ഇനിയും മുന്നോട്ട് 💅💅💅💅

  • @John_honai1
    @John_honai1 Жыл бұрын

    ഈ പ്രൊജക്റ്റ്‌ ഞാൻ മുൻപ് ഏതോ ഒരു ചാനൽ ലു കണ്ടിട്ടുണ്ട്. Anyway Weldon

  • @savadmoidee9105

    @savadmoidee9105

    Жыл бұрын

    മുമ്പെന്നുപറഞ്ഞാൽ ഒരു 50 കൊല്ലം ആയി കാണുമോ?????

  • @John_honai1

    @John_honai1

    Жыл бұрын

    @@savadmoidee9105 ഒന്നര മാസം മുന്നേ musthaza's workshop - robotics and AI channel ലു കണ്ടിട്ടുണ്ട്. കേറി നോക്കിയാൽ താങ്കൾക്കും കാണാം.

  • @nishadma4822
    @nishadma4822 Жыл бұрын

    Super mone.adipoly

  • @AAA-mo4bv
    @AAA-mo4bv Жыл бұрын

    Good boy. Congratulations and all the best for you.

  • @rijojoy1609
    @rijojoy1609 Жыл бұрын

    You are great , ni muttanu congrats ❤️

  • @saraths148
    @saraths148 Жыл бұрын

    Pwoli 🙏

  • @ursoul8494
    @ursoul8494 Жыл бұрын

    Collegil poyi paisa kalyathe ithoke ottak padich mass kanich ivan aan ente hero 💥🥵

  • @Mallusurprisevlogmsv7477
    @Mallusurprisevlogmsv7477 Жыл бұрын

    Brilliant ❤️👍

  • @d4dell311
    @d4dell311 Жыл бұрын

    Proud of u🔥👏👏👏

  • @arshid1014
    @arshid1014 Жыл бұрын

    Brilliant guy👏🏻go head👍🏻

  • @manisstudio1388
    @manisstudio1388 Жыл бұрын

    ഈ നാടിന്റെ അഭിമാനം

  • @jinsvarghese1132
    @jinsvarghese1132 Жыл бұрын

    Great...

  • @Biniltp
    @Biniltp Жыл бұрын

    Pwoli

  • @georgekc2152
    @georgekc2152 Жыл бұрын

    😍Great !👏 Ethokei South Koreayil 25 Varshemngelku munei ulatha. Busil kayari Currency ettal bhaki chilera tharunna Ticket cum ATM varei aviduthei Public Busukalil undu. Bankukalil House/Apartment Utility Bills pay Cheyahnum bhaki change tharanum ulla Machinesum varei 25 Varshem munei undahyirunu. 👍

  • @lukmanam6328
    @lukmanam6328 Жыл бұрын

    Software Code l ithokke cheyyaan outstanding brain must aaan..... Risk eduthaal aarkkum logic undakiyedukaaam.... Congrtzzz mooooonnn 😍😍😍

  • @salvinsiby4181

    @salvinsiby4181

    Жыл бұрын

    Bro opencv enna library use cheythu youtube le kurch tutorial um kanda eathu developer kkum ith akkam. Bt ivn ithrem cheru prayathil thanne oru developer ayallo🙌👏. Nalla future und💯

  • @nimmybabu7823
    @nimmybabu7823 Жыл бұрын

    Congratulations 🎉🎉🎉

  • @mrperfect-fm4dy
    @mrperfect-fm4dy Жыл бұрын

    Smart fellow 💓

  • @SureshKumar-gc8rl
    @SureshKumar-gc8rl Жыл бұрын

    Fantastic !!!

  • @mohammadjifantk3733
    @mohammadjifantk3733 Жыл бұрын

    Hats off buddy

  • @vjjohn7997
    @vjjohn7997 Жыл бұрын

    Cupid! But it's a great move towards the right direction... Just introduce him with the existing coin counting machine which is used by Vending Machine coin collectors so that he can do better than this... Good luck buddy!❤️

  • @nandhurajlr9128
    @nandhurajlr9128 Жыл бұрын

    Powili💥💥💥💥💥👏👏👏👏👏

  • @devadasnambiar4624
    @devadasnambiar4624 Жыл бұрын

    Great work

  • @dineshmadakkai558
    @dineshmadakkai558 Жыл бұрын

    Excellent

  • @adil7269
    @adil7269 Жыл бұрын

    Appreciated 👍

  • @bessinmathews2862
    @bessinmathews2862 Жыл бұрын

    Chekka poli thannee 💥💥

  • @school_garden
    @school_garden Жыл бұрын

    👏👏👏👍👍

  • @fathimafidha8980
    @fathimafidha8980 Жыл бұрын

    Mashaallah ❤

  • @00000......
    @00000...... Жыл бұрын

    ഇന്നുള്ള കൊച്ചു കുട്ടികൾക്ക് വരെ mental age (മാനസ്സിക വളർച്ച) വലിയ പക്വതയും കഴിവുകളും ഉള്ള ആളുകൾക്ക് സമമാണ് പണ്ടുള്ള കുട്ടികൾ കളിച്ചും കരഞ്ഞും നടന്നിരുന്ന സ്ഥാനത്ത് ഇന്നുള്ള കുട്ടികൾ വലിയ വലിയ പ്ളാനിങ്ങുകൾ നടത്തി വിജയിക്കുന്നു പരിണാമ പരമായി ഇന്നു ധാരാളം മാറ്റങ്ങൾ വന്നിരിക്കുന്നു

  • @Rajayogi777
    @Rajayogi777 Жыл бұрын

    മിടുമിടുക്കൻ👍

  • @IAm-gl7xh
    @IAm-gl7xh Жыл бұрын

    ലെജൻഡ് 🤝👏👏👏👏

  • @abdulrashid6097
    @abdulrashid6097 Жыл бұрын

    🌹സൂപ്പർ 🌹

  • @l09bolt44
    @l09bolt44 Жыл бұрын

    Great

  • @motherslove686
    @motherslove686 Жыл бұрын

    മിടുക്കൻ

  • @BeALionTrader
    @BeALionTrader Жыл бұрын

    Hope next generation kids will be more talented in their future 😍

  • @susammasebastian7648
    @susammasebastian7648 Жыл бұрын

    കൊള്ളാമല്ലോ മോനെ.

  • @rifanmon7078
    @rifanmon7078 Жыл бұрын

    Appritiating bro keep going

  • @josephgeorge8494
    @josephgeorge8494 Жыл бұрын

    Very good 👍 God Bless you 🙏💖

  • @Jake-bc9lp
    @Jake-bc9lp Жыл бұрын

    Chekkan chumma thee 🔥🔥🔥❤️

  • @sudevanmv9753
    @sudevanmv9753 Жыл бұрын

    Very outstanding boy👏👏👏

  • @Devil-nq8fq
    @Devil-nq8fq Жыл бұрын

    പൊളി

  • @jayakumarkumar2021
    @jayakumarkumar2021 Жыл бұрын

    Amazing.

  • @syamazworld7068
    @syamazworld7068 Жыл бұрын

    🎉🎉🎉🎉👏👏👏👏👏

  • @vismohan1
    @vismohan1 Жыл бұрын

    Great sense.

  • @liyakathsha3189
    @liyakathsha3189 Жыл бұрын

    Superb

  • @ponmudivlogs
    @ponmudivlogs Жыл бұрын

    Good boy 💯👍

  • @sharonsha100
    @sharonsha100 Жыл бұрын

    Supper 🥰🥰🥰

  • @ashik7833
    @ashik7833 Жыл бұрын

    Barakallah feekum

  • @sarin.chelsea
    @sarin.chelsea Жыл бұрын

    Brilliant ideas. 👌

  • @kevinkunjumon4519
    @kevinkunjumon4519 Жыл бұрын

    👏👏

  • @sharfadkp8999
    @sharfadkp8999 Жыл бұрын

    Proud moment

  • @sarathtrader4591
    @sarathtrader4591 Жыл бұрын

    killadi thanne

  • @aneeshdon4666
    @aneeshdon4666 Жыл бұрын

    Valare valiyoru bhavi ond chekkaanu.🥰🥰

  • @jayarajj7593
    @jayarajj7593 Жыл бұрын

    Congrats

  • @dranu5202
    @dranu5202 Жыл бұрын

    👏🏾👏🏾👏🏾👏🏾

  • @avinashthomas3579
    @avinashthomas3579 Жыл бұрын

    Congrats mone

  • @anishma6555
    @anishma6555 Жыл бұрын

    👏👏👏

  • @jubinjubin4417
    @jubinjubin4417 Жыл бұрын

    Kollam brilliant

  • @sinan7117
    @sinan7117 Жыл бұрын

    🔥🔥🔥🙌🏻🙌🏻

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 Жыл бұрын

    Nice

  • @sreerajs
    @sreerajs Жыл бұрын

    Good 👍

  • @sudheershain3508
    @sudheershain3508 Жыл бұрын

    Proud of you Riza

Келесі