എടപ്പള്ളി- മംഗളുരു ദേശീയ പാത 66 ന്റെ നിർമാണം അതിവേ​ഗത്തിൽ പുരോ​ഗമിക്കുന്നു| Mathrubhumi News

എടപ്പള്ളി- മംഗളുരു ദേശീയ പാത അറുപത്തിആറിന്റെ 76 കിലോമീറ്റർ ദൂരമാണ് മലപ്പുറം ജില്ലയിലൂടെ കടന്നു പോകുന്നത്. ഭൂമി ഏറ്റെടുക്കല്‍ ആദ്യം പൂര്‍ത്തിയാക്കിയ ജില്ലയില്‍ പാതയുടെ നിര്‍മാണം അതിവേഗത്തിലാണ്.
#Mathrubhuminews #NationalHighway #Malappuram
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 560

  • @-._._._.-
    @-._._._.-2 жыл бұрын

    ഇത്ര സുന്ദരമായ ആറുവരി ദേശീയപാതയിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചു കൊണ്ടുള്ള യാത്ര ആസ്വാദ്യകരമായ ഒരു അനുഭവം ആയിരിക്കും 🌳🛤️🛤️🛤️🌷🛤️🛤️🛤️🌳

  • @thoufeelucenzo1435

    @thoufeelucenzo1435

    2 жыл бұрын

    Toll free ayirikkum

  • @checknehar0073

    @checknehar0073

    2 жыл бұрын

    @@thoufeelucenzo1435 alla

  • @itsmeazlu4706

    @itsmeazlu4706

    2 жыл бұрын

    @@thoufeelucenzo1435 orikkalum chance illa

  • @alwinyt9190

    @alwinyt9190

    2 жыл бұрын

    vibe aayirikum

  • @nichushazz6381

    @nichushazz6381

    2 жыл бұрын

    പ്രകൃതി എല്ലാം ഇല്ലാതെ ആക്കി

  • @aakibsyed
    @aakibsyed2 жыл бұрын

    കേരളത്തിലെ എല്ലാ റോഡുകളും 6 വരി ആക്കിയാൽ കേരളം ആണ് ഇന്ത്യയിലെ ഏറ്റവും ഭംഗിയുള്ള സംസ്ഥാനം. ലോക നിലവാരം ആയിരിക്കും 💚🏝️

  • @Aaron99949

    @Aaron99949

    2 жыл бұрын

    സെൻട്രൽ ഗവൺമെന്റ് ആണ് ഈ റൂട്ട് ഉണ്ടാക്കുന്നത്, സ്ഥലം എടുത്ത് കൈമാറേണ്ട ഡ്യൂട്ടി മാത്രമേ കേരളത്തിന് ഉള്ളൂ,

  • @naveenm6090

    @naveenm6090

    2 жыл бұрын

    ella roadm cut road adakkam 6 vari akiya keralam baki indavilla, road matre indavoo

  • @okbei3010

    @okbei3010

    2 жыл бұрын

    @@Aaron99949 correct, പിണറായി നഷ്ടപരിഹാരം കൊടുക്കാൻ നിന്നാൽ ഇതു ഈ നൂറ്റാണ്ടിൽ ഒന്നും ഉണ്ടാകില്ല, നാല്ഇരട്ടി നഷ്ടപരിഹാരം കേന്ദ്രം കൊടുത്തു അത് കൊണ്ട് സ്ഥലമെടുപ്പും വലിയ പ്രശ്നങ്ങൾ ഇല്ലാതെ നടന്നു. കോഴിക്കോട്-പാലക്കാട്‌ ഹൈവയും ഇങ്ങനെ ആവണം..

  • @Aaron99949

    @Aaron99949

    2 жыл бұрын

    @@naveenm6090 ബെസ്റ്റ് 😂👍🏻

  • @mallutribe439

    @mallutribe439

    2 жыл бұрын

    @@okbei3010 പിണറായി സർക്കാർ നഷ്ടപരിഹാരം ആയിട്ട് 5000 കോടി nhai ക്ക്‌ കൊടുത്തിട്ടാണ് സ്ഥലം ഏറ്റെടുപ്പ് വേഗം പൂർത്തിയായതും നിർമാണം തുടങ്ങാൻ സാധിച്ചതും

  • @simonjithink2117
    @simonjithink21172 жыл бұрын

    Salute To the Central Government Especially Nithin Gadkari and Hearty Thanks to State Government for not to delay it further

  • @S7379

    @S7379

    2 жыл бұрын

    Nithin gadkari അല്ല സ്ഥലം ഏറ്റെടുക്കലിന് ഉത്സാഹം കാണിച്ചത്.. അത് പിണറായി സർക്കാർ തന്നെയാണ്. നിധിൻ ഗഡ്കരിയുടെ എല്ലാ വിധ പിന്തുണയും ഇടപെടലുകളും ഉണ്ടായിരുന്നു എന്നതും സത്യമാണ്. തുക പുതുക്കി നിർണയിക്കുന്നതിന് നിർദേശിച്ചത് കേരള സർക്കാർ തന്നെയാണ്. ഇനിയാണ് പിഴിയൽ ആരംഭിക്കുന്നത് ഓരോ 15 to 20 km ൽ ടോൾ കാണും. കാറുകൾക്ക് മിനിമം 60 to 80 വരെ ചാർജ് നൽകേണ്ടി വരും

  • @faisalc.u2742

    @faisalc.u2742

    2 жыл бұрын

    മക്കളെ ഇത് കോൺഗ്രസ്‌ കൊണ്ടുവന്നതാണ്

  • @mstk1803

    @mstk1803

    2 жыл бұрын

    @@faisalc.u2742 atu Rome Milan National Highway aavum 😀😀

  • @simonjithink2117

    @simonjithink2117

    2 жыл бұрын

    @@S7379 നല്ല കോമഡി....NH എന്നു പറയുന്നത് തന്നെ ദേശീയ പാത എന്നതാണ് അതിന്റെ അർത്ഥം പോലും അറിയാതെ ഇമ്മാതിരി തള്ളാതെ

  • @junujunz490

    @junujunz490

    2 жыл бұрын

    @@simonjithink2117 സ്ഥലം ഏറ്റെടുക്കുന്നത് കേരള ഗവന്മെൻ്റ് ആണ്...ഉമ്മൻ ചാണ്ടി സർക്കാരിന് ഇത് കഴിഞ്ഞില്ല

  • @shezin2645
    @shezin26452 жыл бұрын

    ആറെല്ല പത്തു വരി ആയിട്ടെന്താ കാര്യം. അവിടെ എങ്ങനെ വാഹനം ഓടിക്കണമെന്ന് അറിയണ്ടേ പതുക്കെ പോവുന്ന വാഹനങ്ങൾ ഏതു ട്രാക്കിൽ പോണം സ്പീഡ് ട്രാക് ഏത് എന്നൊക്കെ ഭൂരിഭാഗം ആളുകൾക്കും അറിയില്ല

  • @asnikhil9

    @asnikhil9

    2 жыл бұрын

    Road vannu kazhinjal adh oke padipikkavunadh alle. Ee onnum ariyatha malayalikal thanne Dubai lum US lum oke poyal avdethe reethikal easy aay padich edhukum . Infrastructure vannal India yile traffic behaviour um marum

  • @rafeeqrafi7663

    @rafeeqrafi7663

    2 жыл бұрын

    @@asnikhil9 👍

  • @Mrgamer-qm4cm

    @Mrgamer-qm4cm

    2 жыл бұрын

    Speed tracks will be for buses and NP trucks

  • @hyderalipullisseri4555

    @hyderalipullisseri4555

    2 жыл бұрын

    Yes

  • @sainum6515

    @sainum6515

    2 жыл бұрын

    ട്രക് സ്പീഡ് ട്രാക്കിൽ ആണ് ഓടുന്നത് നാട്ടിൽ 😂

  • @praveen-ip7uv
    @praveen-ip7uv2 жыл бұрын

    വളരെ വേഗത്തില്‍ സ്ഥലം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരും വളരെ വേഗത്തില്‍ റോഡ് പണി നടത്താൻ കേന്ദ്ര സര്‍ക്കാരും തീരുമാനിച്ചപ്പോൾ വികസനം വന്നു..വികസനം ആഗ്രഹിക്കുന്ന സർക്കാരുകൾ 👌👌

  • @abcd2999
    @abcd29992 жыл бұрын

    എടപ്പള്ളി - മാഗ്ലൂർ അല്ല സഹോദരാ പനവേൽ(മഹാരാഷ്ട്ര)to കന്യാകുമാരി പാത യാണ് NH 66

  • @prasadps4018

    @prasadps4018

    2 жыл бұрын

    ഇന്നത്തെ കാലത്ത് ഏറ്റവും വിവരം ഇല്ലാത്ത കൂട്ടർ മീഡിയക്കാർ ആണ്

  • @abcd2999

    @abcd2999

    2 жыл бұрын

    @@shyamkiran അങ്ങനെ അല്ല പറഞ്ഞത് വാർത്ത തുടങ്ങുമ്പോൾ തന്നെ തെറ്റായി ആണ് പറഞ്ഞത്

  • @Arjunkumarp

    @Arjunkumarp

    2 жыл бұрын

    Media mandanmar aaanu

  • @ashiqahammed6076

    @ashiqahammed6076

    2 жыл бұрын

    Kanunnar mandamar ennane avarude vijaram 😂

  • @salihnarikkuni8887

    @salihnarikkuni8887

    2 жыл бұрын

    നിങ്ങൾ നിങ്ങളുടെ വീടിൻ്റെ അടുത്തോ മറ്റോ....അല്ലെങ്കിൽ നിങ്ങൾക്ക് വ്യക്താമയി അറിയുന്ന ഒരു വാർത്ത മീഡിയയിൽ കൂടി കേൾക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും ഇവർ എത്ര മാത്രം വാർത്തകളെ കുറിച്ച് അറിഞ്ഞിട്ടണ് റിപ്പോർട്ട് ചെയ്യുന്നത് എന്ന്..

  • @Aaron99949
    @Aaron999492 жыл бұрын

    സെൻട്രൽ ഗവൺമെന്റ് 👍🏻

  • @aarocks328

    @aarocks328

    2 жыл бұрын

    സ്റ്റേറ്റ് ഗവണ്മെന്റ് വിചാരിക്കാതെ സെൻട്രൽ എന്തു ചെയ്യാൻ. ഭൂമി ഏറ്റെടുക്കുന്നതും നഷ്ടപരിഹാരം നൽകുന്നതും സ്റ്റേറ്റ് ആണ്

  • @Aaron99949

    @Aaron99949

    2 жыл бұрын

    @@aarocks328 അതിനുള്ള ഫണ്ടും കേന്ദ്രം കൊടുത്തിട്ടുണ്ട് 🤣😂

  • @fasalperumudiyoor7196

    @fasalperumudiyoor7196

    2 жыл бұрын

    @@Aaron99949 എവിടുന്നു അങ്ങോട്ടു പോകുന്നതിന്റെ ഒരു അംശം പോലും തിരിച്ചു വരുന്നില്ല ഇതു കേന്ദ്രത്തിൻറെ ഔദാര്യം അല്ല അവകാശം ആണ് അതാണ് സംസ്ഥാനം വാങ്ങിച്ചെടുക്കാൻ നോക്കുന്നത്

  • @Aaron99949

    @Aaron99949

    2 жыл бұрын

    @@fasalperumudiyoor7196 ഏറ്റവും കൂടുതൽ കിട്ടുന്ന വരുമാനം പെട്രോൾ നികുതിയാണ്, ഇപ്പോൾ ഉള്ള സാഹചര്യം വെച്ച്അത് സംസ്ഥാന ഗവൺമെന്റ് ആണ് ഏറ്റവും നികുതി പിരിക്കുന്നത്, കേന്ദ്രത്തിന് കിട്ടുന്നത് ഇങ്ങനെ എല്ലാ സംസ്ഥാനങ്ങൾക്കും വിധിച്ചു നൽകുന്നില്ലേ, എല്ലാം കിട്ടിയിട്ടും കേരളത്തിലെ ഖജനാവിന്റെ കാര്യം ഓർക്കുമ്പോഴാണ് ചിരി വരുന്നത് കടം മാത്രം, നയ പൈസ ഇല്ല എടുക്കാൻ 🤣😂 നീയെല്ലാം പൊട്ടന്മാരാണോ അല്ലെങ്കിൽ പൊട്ടന്മാരായി അഭിനയിക്കുകയാണോ?

  • @Aaron99949

    @Aaron99949

    2 жыл бұрын

    @Dr. aidan aman എല്ലാം സെൻട്രൽ ഗവൺമെന്റ് ആണ് എന്ന് പറഞ്ഞാൽ പോരെ, വിഷയം തീർന്നില്ലേ 👍🏻

  • @user-mp1fk2cg8e
    @user-mp1fk2cg8e2 жыл бұрын

    6 വരി ആക്കിയാൽ മാത്രം പോരാ... NH കളിൽ പാലിക്കേണ്ട മിനിമം സ്പീഡ്, അതുപോലെ മെല്ലെ പോകേണ്ടവർ ഒടിക്കേണ്ട ട്രാക്ക്, ലെയിൻ ചെഞ്ച് എന്നിവയെപ്പറ്റി അതിനെക്കുറിച്ച് അറിയാത്തവരിൽ അവബോധം ഉണ്ടാക്കണം... അല്ലാതെ സൂപ്പർ റോഡും ഉണ്ടാക്കി വച്ചിട്ട് അതിലൂടെ മറ്റുള്ളവരെ മര്യാദക്ക് ഓടിക്കാൻ അനുവദിക്കാത്ത രീതിയിൽ വാഹനങ്ങൾ ഓടിക്കുന്ന മൂപ്പിലാൻമാരും മൂപ്പിലാത്തികളും ഉള്ള അത്രയും കാലം NH-ന് എത്ര വരി വന്നാലും ഗുണം കാണില്ല!!!

  • @tonycyriac370

    @tonycyriac370

    2 жыл бұрын

    True. German highways ഇൽ minimun speed 60kmph ആണു. Overtake ചെയ്യാൻവേണ്ടിട്ട് മാത്രം ഒരു lane ഉം. ഇവിടെ minimum speed 40kmph എങ്കിലും ഉണ്ടായാൽ മതിയാരുന്നു.

  • @user-mp1fk2cg8e

    @user-mp1fk2cg8e

    2 жыл бұрын

    @@tonycyriac370 ചിലരുടെ വിചാരം മെല്ലെ വാഹനം ഓടിക്കുന്നത് വളരെ സേഫ് ആയ ഡ്രൈവ് ആണെന്നാണ്... പക്ഷേ അത് ഒരു തരത്തിൽ അവർക്കോ അതോ മറ്റുള്ളവർക്കോ അപകടം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഈ കൂട്ടർക്കില്ല!!!

  • @joemol2629

    @joemol2629

    2 жыл бұрын

    @@user-mp1fk2cg8e കുറെ ഓട്ടോ ക്കാരും നിറയേ load ഉം കയറ്റി ലോറികളും ആണ് ശല്യങ്ങൾ road നു ഒത്ത നടുവിൽ കൂടെ,30km/hr ല് പോകും തങ്ങളുടെ കുടുംബ സ്വത്ത് ആണ് highways എന്നാണ് ഇവറ്റകളുടെ വിചാരം

  • @PKSDev

    @PKSDev

    2 жыл бұрын

    👌Lane drive നെപ്പറ്റി പഠിക്കാറായി !🙏

  • @damosaviationandtravelvide2854

    @damosaviationandtravelvide2854

    2 жыл бұрын

    @@tonycyriac370 bro. 6 lane highway coming up in Kerala. So three lanes in each side. In left most lane two wheelers, autorickshaw and slow moving trucks will go. Stationary vehicles can also halt there but there is another continuous white line and vehicle should be parked inside that line only. In the middle lane trucks, slow moving cars can go. In the fast lane that is the lane near to the divider, fast moving cars and buses can go. In this way traffic flow will be smooth. Also we need to indicate whenever we are changing lanes

  • @firoskhan4804
    @firoskhan48042 жыл бұрын

    thanks nithin gadkari ji ♥️♥️

  • @navinbpalathingal
    @navinbpalathingal2 жыл бұрын

    Nithin Gadkari's vision!!!

  • @doglover24689

    @doglover24689

    2 жыл бұрын

    State government indu nithin gadkari ithinu shesham toll kodakanam athanu nilapadu state angane alla

  • @navinbpalathingal

    @navinbpalathingal

    2 жыл бұрын

    @@doglover24689 state govt only paying land acquisition 50% only remaining land cost and project fully by union govt....The road is under HAM project (not BOT)so obviously tolls need to be collected....The state cant even make its SH even 4 lane.....this is 6 lane plus service road every 2-3 km overpass and flyovers are there....and this is not acess controlled, toll plazas at 60km gap only....and currently India is fastest highway building nation in the world only due to efforts by Nithin Gadkari

  • @doglover24689

    @doglover24689

    2 жыл бұрын

    Do central government full paisa onnum kodukunilla pinne enthinal toll pirikune

  • @navinbpalathingal

    @navinbpalathingal

    2 жыл бұрын

    @@doglover24689 contractorn paisa kodkanm pinne 10 varshum maintenance und

  • @doglover24689

    @doglover24689

    2 жыл бұрын

    Maintanance government paisa kodutha mathi toll pirikada allenkill toll paisa kurakanam

  • @prasadps4018
    @prasadps40182 жыл бұрын

    എത്രയും പെട്ടെന്ന് പൂർത്തിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു കെ. റയിൽ കൂടി വേഗം വരണം എന്ന് ഉണ്ട്

  • @abdulrasheed.p.s.6389

    @abdulrasheed.p.s.6389

    2 жыл бұрын

    Vannal mathiyerunnu. Nammak thiricharivukal undavunnath valare vaikiyanu. Munp express highway vendennu vechathukondanu keralathil Road development ithra delay aayath

  • @sarathcholakkal6485

    @sarathcholakkal6485

    2 жыл бұрын

    sreelanka pattiyulla news koodi onnum vayichal nann... non income generated project always liability.....like cpec, columbo port city project

  • @alindileep9227

    @alindileep9227

    2 жыл бұрын

    @@sarathcholakkal6485 SriLanka Alla keralam. Entho kettittu vannu tharkkikkale chengai.

  • @udaypwd

    @udaypwd

    Жыл бұрын

    വരും 100 കൊല്ലം കഴിഞ്ഞാൽ Krail

  • @ootyjoseseban
    @ootyjoseseban2 жыл бұрын

    Nithin Gadkari💥💥

  • @sreekanth.s5434
    @sreekanth.s54342 жыл бұрын

    തങ്ങളുടെ report വളരെ തെറ്റ് നിറഞ്ഞത് ആണ്. ഈ NH നെ പറ്റി നല്ല അറിവുള്ള ആളുകൾ ആണ് ഇത് കേൾക്കുന്ന വരിൽ പകുതി പേരും.

  • @bijusidharthan4123
    @bijusidharthan41232 жыл бұрын

    വർഷങ്ങൾക്കു മുൻപ് ഭരിച്ചിരുന്നവർ വീതികുറഞ ഒരു വളഞ്ഞ് പുളഞ റോഡ് പണിത് നടുവിൽ ഒരു ലൈനും ഇട്ട് ജനങളോട് പറഞ്ഞു ഇതാണ് ഹൈവേ എന്ന്.... പക്ഷേ ഭരണം മാറിയപ്പോൾ ഇതാ യധാർത്ഥ ഹൈവേ വരുന്നു..... രാഷ്ട്രത്തിലെ ജനങളുടെ പുരോഗതിക്കായ്..... പലപ്പോഴും ചാണകം എന്ന് വിളിച്ച് അധിക്ഷേപിച്ച സംഘി ഭരണതിന് നന്ദി....

  • @bijusidharthan4123

    @bijusidharthan4123

    2 жыл бұрын

    @Dr. aidan aman അതിന് നമ്മുടെ പാർട്ടി ഇതേവരെ കേന്ദ്രം ഭരിച്ചിട്ടില്ല എന്ന് നന്നായി അറിയാം സഖാവേ ഇവിടെ പ്രതിപാദിക്കുന്നത് ഇറ്റാലിയൻ ട്ട്രയാങ്കിൾ ഗ്രാസ്സ് പാർട്ടിയെയാണ്

  • @arunclr5800

    @arunclr5800

    2 жыл бұрын

    @@bijusidharthan4123 😊

  • @shafeequekuzhippuram2693
    @shafeequekuzhippuram26932 жыл бұрын

    മലപ്പുറത്ത് KNRC കൺസ്ട്രക്ഷൻ കമ്പനി മിന്നും സ്പീഡിൽ ആണ് വർക് എടുക്കുന്നത്.

  • @ahan007
    @ahan0072 жыл бұрын

    അതിവേഗം🔥 ബഹുദൂരം🔥🔥

  • @user-qi9qz4vo5r
    @user-qi9qz4vo5r2 жыл бұрын

    ഈ project ആര് ഏറ്റെടുത്ത് നടപ്പാക്കുന്നു എന്നോ ആരാണ് പൈസ മുടക്കുന്നത് എന്നോ ഒന്നും പറയാതെ ആണോ എന്റെ പൊന്ന് മാതൃഭൂമി നിങ്ങൾ വാർത്ത കൊടുക്കുന്നത്. അതോ ഇനി കേന്ദ്രത്തിന്റെ പേര് പറയേണ്ടിവരും എന്ന് കരുതി ആണോ

  • @2000bcMusic

    @2000bcMusic

    2 жыл бұрын

    Union & state govt 50:50 aaan compensation kodukkunne

  • @neeraj8069

    @neeraj8069

    2 жыл бұрын

    @@2000bcMusic nop 75% nhai ആണ്.

  • @jestoshin7903

    @jestoshin7903

    2 жыл бұрын

    Petrol Diesel nalla tax edukkunnundu appo prathyekam parayanam ennilla

  • @bettercallsaul9230

    @bettercallsaul9230

    2 жыл бұрын

    @@neeraj8069 സ്ഥലം വരെ സ്റ്റേറ്റ് ആണ് ഒഴുപിച്ച് തുക കൊടുക്കണ്ടേ.. കേരളത്തിൽ മാത്രേ ഒള്ളു അങ്ങനെ

  • @neeraj8069

    @neeraj8069

    2 жыл бұрын

    @@bettercallsaul9230 ഞാൻ ഫണ്ടിൻ്റെ കാര്യം ആണ് പറഞ്ഞത് 25%- state 75%- NHAI

  • @jinjuv12
    @jinjuv122 жыл бұрын

    ആദ്യമായിട്ടാവും ഒരു സംസ്ഥാനം കുറച്ചെങ്കിലും പൈസ കൊടുത്തു ഒരു നാഷണൽ ഹൈവേ വർക്ക്‌... സ്ഥലം ഏറ്റെടുത്തു കൊടുക്കാൻ കാണിച്ച അർജവത്തിന് അഭിനന്ദനങ്ങൾ...

  • @udaypwd

    @udaypwd

    Жыл бұрын

    25 രൂപ കൊടുക്കലല്ലേ കുറച്ചു പണം

  • @Dhanyaraj.
    @Dhanyaraj.2 жыл бұрын

    നിതിൻ ഘട്ക്കരി ജീ.... നന്ദി 🙏🏼

  • @superstalin169
    @superstalin1692 жыл бұрын

    Knr construction നല്ല സ്പീഡിൽ കാര്യങ്ങൾ ചെയ്യുന്നു 👍

  • @midhunkrishnan9792
    @midhunkrishnan97922 жыл бұрын

    കേന്ദ്ര ഗവൺമെന്റ് ⚡⚡⚡⚡

  • @mpShamsuTirur
    @mpShamsuTirur2 жыл бұрын

    K റെയിൽന്റെ പിന്നാലെ പോകാതെ ഇതുപോലെ നടക്കുന്ന കാര്യത്തിന്റെ കൂടെ 👍👍🌹

  • @anasanas8671

    @anasanas8671

    2 жыл бұрын

    ഇവിടെ ആരുടെയും സ്ഥലം ഒന്നും പോവുന്നില്ല അല്ലെ

  • @Mrgamer-qm4cm

    @Mrgamer-qm4cm

    2 жыл бұрын

    @@anasanas8671 chilarude avashyam chilarkke anavashyam ayirikkum

  • @itsmeajshal9913

    @itsmeajshal9913

    2 жыл бұрын

    @@anasanas8671 nashtapariharam poornamyum koduthitt Aan bhoomi ettadukkunne....allaathe pinne Tharam ennnalla

  • @afsalafsal7670

    @afsalafsal7670

    2 жыл бұрын

    K railum vanam sahodharaa

  • @amarnadhvr8797
    @amarnadhvr87972 жыл бұрын

    നിധിൻ ഗഡ്‌കരി...പിണറായി വിജയൻ 👌👌👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️

  • @dream_moon7

    @dream_moon7

    2 жыл бұрын

    Best compo🔥🔥

  • @damosaviationandtravelvide2854
    @damosaviationandtravelvide28542 жыл бұрын

    KNR constructions and ULCCS is the fastest construction and best companies in India 😀❤️

  • @joojoshy
    @joojoshy2 жыл бұрын

    നാട്ടിൽ നടക്കുന്ന ഒരു നല്ല കാര്യം... ഇനി ഇതു കഴിഞ്ഞാൽ 60 km ഇടവിട്ടു ടോൾ കൊടുക്കേണ്ടി വരുമല്ലോ എന്നാലോചിക്കുമ്പോളാണ് 😅

  • @hyderalipullisseri4555

    @hyderalipullisseri4555

    2 жыл бұрын

    എന്നാലും ലാഭമാണ് ബ്രോ.40 km/h താഴെ സ്പീഡിൽ മാത്രം പോകാൻ കഴിയുന്ന ഇന്നത്തെ സ്ഥിതി മാരുമല്ലോ---😊

  • @bharathal8300
    @bharathal83002 жыл бұрын

    NH 66 starts from Kanyakumari to Panvel…Edapalli to mangalore is just a section of it….whole NH66 starting from Tamil Nadu to Maharashtra is widening to 6 lane…

  • @adershkattachira4120
    @adershkattachira41202 жыл бұрын

    ഇടതുപക്ഷം ❤

  • @Aaron99949

    @Aaron99949

    2 жыл бұрын

    😂🤣 ഇതും അടിച്ചു മാറ്റിയോ

  • @classoppressorbourgeoisie8416

    @classoppressorbourgeoisie8416

    2 жыл бұрын

    വലതുപക്ഷം🧡

  • @classoppressorbourgeoisie8416

    @classoppressorbourgeoisie8416

    2 жыл бұрын

    National Highway yum choondiyo😂😂😂

  • @aravind9583

    @aravind9583

    2 жыл бұрын

    Angne kerlathil kude Ulla nh kude avr eduthiriluka annu 😂😂

  • @rakeshpr6505

    @rakeshpr6505

    2 жыл бұрын

    അയ് ശെരി 😁😁

  • @arjuna9916
    @arjuna99162 жыл бұрын

    Nitin gadakri best transport minister. ❤❤

  • @niyadabdullaa.p2491
    @niyadabdullaa.p24912 жыл бұрын

    👏🏻👏🏻👏🏻👏🏻

  • @crusader_warrior
    @crusader_warrior2 жыл бұрын

    Jai Jai Bharath matha 🧡🧡🧡🧡🧡🧡🧡

  • @murshi9822
    @murshi9822 Жыл бұрын

    ഒരു പാട് സന്തോഷം

  • @abdulnazer8265
    @abdulnazer82652 жыл бұрын

    Remembering UPA govt , for right to fair compensation act in land acquisition on 2014 Jan ..thank you 🤝

  • @muhammedshareef2611

    @muhammedshareef2611

    2 жыл бұрын

    ഇല്ലെങ്കിൽ അവസ്ഥ ആയേനെ 🙏🏻

  • @thebluecolt919

    @thebluecolt919

    2 жыл бұрын

    Engane engilum credits kodukkanulla aa vembal :D

  • @blastersclipzz

    @blastersclipzz

    2 жыл бұрын

    Road undakunna sarkarine onnu appreciate cheyaruth upa governmentin venam credit kodukan😂😂

  • @muhammedshareef2611

    @muhammedshareef2611

    2 жыл бұрын

    @@thebluecolt919 അത് അനുഭവിച്ചവനോട് ചോദിക്കണം. അല്ലാത്തവരെ രാഷ്ട്രീയ തിമിരതിന് സർജറിക്ക് വിധേയമാകണം 🙏🏻 50 ലക്ഷത്തിന്റെ പ്രോപ്പർട്ടി 17 ലക്ഷം കൊടുത്ത് ഒഴിച്ചു വിട്ടിരുന്ന അവസ്ഥ...

  • @thebluecolt919

    @thebluecolt919

    2 жыл бұрын

    @@muhammedshareef2611 50 lakhs nte property 50 lakhs nu thanne koduthoodayrunno? Aa orotta karyam kondanallo 90 mtrs vendidathu 45 meters mathi ennezhuthi koduthath ! :D

  • @mohammedbasheer2133
    @mohammedbasheer21332 жыл бұрын

    പഴയ ആ വളഞ്ഞുപുളഞ്ഞ റോഡിലൂടെ ബൈക്ക് ഓടിച്ചത് ആ ഒരു രസം ഇനി കിട്ടില്ലല്ലോ

  • @travel3988
    @travel39882 жыл бұрын

    ❤️❤️❤️

  • @atuldivakar252
    @atuldivakar2522 жыл бұрын

    Athivegam venda nalla pole samayam eduthanelum nalla road aaya mathiye🙏

  • @rafeeqmeelaf5792
    @rafeeqmeelaf57922 жыл бұрын

    Well done 👍

  • @roopeshangelsk1481
    @roopeshangelsk14812 жыл бұрын

    Thanks nidhin gedkary

  • @saheeranas.m6478
    @saheeranas.m64782 жыл бұрын

    ❤️❤️

  • @hanihani7095

    @hanihani7095

    2 жыл бұрын

    വെറുതെ ബഡായി പൊട്ടിക്കാതെടോ,കുറേ മണ്ണ് കിളച്ചിട്ടു,അവിടേയുമിവിടേയും ജെസിബി ഉപയോഗിച്ച് മാന്തിയെന്നല്ലാതെ റോഡ് നിർമാണത്തിന് വലിയ പുരോഗതിയൊന്നുമില്ല.

  • @Shl-k1c

    @Shl-k1c

    2 жыл бұрын

    @@hanihani7095 bro Njan poyittund Road ready ayal vere level aavum no doubt

  • @pathanamthittakaran81
    @pathanamthittakaran812 жыл бұрын

    ഒരു മഴ കഴിയുമ്പോൾ റോഡ്‌ പൊളിയും കണ്ടോളു

  • @anantkr5565
    @anantkr55652 жыл бұрын

    Edapally north paravur sthalam etteduthitt 15 varsham aayi.... Onnu vegathil 6 vari aakitharam pinu ammava... 🙏🙏

  • @omkaromkar18

    @omkaromkar18

    2 жыл бұрын

    guruvayur muthal paravur vare road condition mosham aanu.. kodungallur ninnum paravur road athinekaalum mosham

  • @LifestyleMalayalam
    @LifestyleMalayalam2 жыл бұрын

    Panavel kanyakumari NH 66 Not Edapalli Mangalore Highway

  • @omkaromkar18

    @omkaromkar18

    2 жыл бұрын

    they are talking about the development area

  • @sarathlalraghuvamshi3834
    @sarathlalraghuvamshi38342 жыл бұрын

    മോദി സർക്കാരിൻ്റെ വികസനം ജനങ്ങൾ മനസ്സിലാക്കി .പക്ഷേ തുറന്നു പറയില്ല കാരണം കേന്ദ്രം ഇനിയും BJP ഭരിച്ചാലോ എന്ന പേടിയാണ് മലയാളികൾക്ക് 🤣🤣

  • @espirit4601

    @espirit4601

    2 жыл бұрын

    ഒന്ന് പെട്രോൾ പമ്പിൽ പോയാൽ തീരുന്ന പ്രശ്നമേ ഇപ്പൊ നിനക്കുള്ളു 😂😂😂

  • @kvsubairkaruppamveetil1757

    @kvsubairkaruppamveetil1757

    2 жыл бұрын

    സഹോദര ഞാന്‍ കുട്ടിയാകുബ്ബോള്‍ കേള്‍ക്കാന്‍ തുടങി യതാണ് ദേശീയ പാത വരും എന്ന് എനിക്ക് 50വയസ്സായി അന്ന് വകയിരുത്തിയ തുക ഓരോ സര്‍ക്കാറുകള്‍ വര്‍ദധിപ്പിക്കുമായിരുന്നു എല്ലാ സ്റ്റേറ്റിലും നടന്നു കേരളത്തില്‍ സ്ഥലം ആരും വിട്ടുകൊടുക്കാതെ ഇടതു വലതു സര്‍ക്കാറുകള്‍ ഇനി നടക്കില്ല എന്ന് കരുതി യപദ്ധതിയാണ് പിണറായി വന്നപ്പോള്‍ കേരള വും ഭൂമിക്ക് 25%വിലനല്‍കി ഇവിടെ വരെ എത്തി ച്ചത് കേന്ദ്ര വും നല്ല നിലയില്‍സഹകരിച്ചു പ്രത്യേകിച്ച് നിതിന്‍ഗഡ്ഖരി പക്ഷെ കേരള ത്തിലെ bjpനേതാക്കള്‍ മൊത്തത്തില്‍ പാരവെക്കാനാണ്നോക്കിയത്.

  • @human77523

    @human77523

    2 жыл бұрын

    ശെരിക്കും പേടിയാണ് ..കാരണം പാണ്ടിപ്പടയിലെ ഹരിശ്രീ അശോകന്റെ ഗതിയാണ് 🙏🏻🙏🏻

  • @superstalin169

    @superstalin169

    2 жыл бұрын

    നല്ല ടോൾ കൊടുക്കേണ്ടി വരും

  • @damosaviationandtravelvide2854

    @damosaviationandtravelvide2854

    2 жыл бұрын

    Keralthile BJP nethaakal onninum kollilla athalle preshnam. Pinne vargeeyatha. Pinne basic necessities like petrol, gas ithokke enna velaya.

  • @sijuka8610
    @sijuka86102 жыл бұрын

    ഇടപ്പിള്ളി മംഗലാപുരം ഹൈവേ എന്നു പറയുന്ന..... റിപ്പോർട്ടർ

  • @rahulvj
    @rahulvj2 жыл бұрын

    0:22 23 hectare alla, 203 hectare

  • @Kayyalnjan
    @Kayyalnjan2 жыл бұрын

    Ente Nadu 🔥

  • @kokuyobe3046
    @kokuyobe30462 жыл бұрын

    ithegilum kurach quality il undakiyal mathiyayirunnu

  • @jamsheersulthan9144
    @jamsheersulthan91442 жыл бұрын

    Sarkkkar..... 🤩

  • @cheekuzee
    @cheekuzee2 жыл бұрын

    Keralthil evide ponelum toll koduthu ponam enna aveshtha aakiya ella narikalkum nanni.... toll illatha road full kuzhiyum..... enna baki ulla roadum koodi vere arengilum elpikku... aa pwd pirichu vidu... keralathil kuzhi illengil oru 4 variyude avashyam mathrame ullu.... vandi oodikinnavare maryadeikku oodikkan padipicha ee block onnum undavilla... allate 6 vari akiyalum block undavum.... ente appante anu ennamattil thonniya pole park cheyunna car owners, roadinte naduviloode odikunna ksrtc, highwayul cycle inte spedil oovunna auto... cycle odikunna pole entho alojichu oodikunna 2 wheelers.... ithikke nirthiya mathrame travelling nannaku...pinne nalla rooadum... speedil povan alla.... sugham ayittu povaan.... suspension illatha vandi oru nalla roadil koodi odicha onnum thonnilla..ee lokatha eettavum nalla suspension vechalum keralathile roadil oru sugavum undavilla... atha avestha...

  • @abdulgafoorvp5968
    @abdulgafoorvp59682 жыл бұрын

    ഒരു സംശയം ..ജില്ലയിൽ നിന്നു ഏറ്റെടുത്തത് 23 ഹെക്ടർ ഭൂമി...പക്ഷെ ഇതിൽ 31 ഹെക്ടർ സർക്കാർ ഭൂമി അത് എങ്ങനെ 🤔

  • @espirit4601

    @espirit4601

    2 жыл бұрын

    203 ആണ് പറഞ്ഞപ്പോ തെറ്റിയതാ 😁

  • @shajinmtl7162
    @shajinmtl71622 жыл бұрын

    ആ പറവൂരിലെ റോഡും കൂടി🙏

  • @sidheekzayan5746
    @sidheekzayan57462 жыл бұрын

    മലപ്പുറം പൊളിയല്ലേ 👍

  • @hamsa0123
    @hamsa01232 жыл бұрын

    എത്രയും പൊളിഞ്ഞു എന്ന് ന്യൂസ്‌ കൊടുക്കാൻ തയ്യാറായിക്കോളൂ

  • @Explore_faizee
    @Explore_faizee2 жыл бұрын

    👏👍👍👍👍 NMAUDA MALAPPURAM

  • @Rangan1982
    @Rangan19822 жыл бұрын

    Proof reading onnum ile, Edapally Malayalam spelling.

  • @sarithmc300
    @sarithmc3002 жыл бұрын

    ഇങ്ങനെ അല്ലാലോ കുറച്ച് കാലം മുന്നേ നിങ്ങൾ പറഞ്ഞത് 😃. എന്തിനാ ഇപ്പൊ റോഡ്, ഉള്ളത് വീതി കൂട്ടിയാൽ പോരെ എന്നല്ലേ 😃

  • @blade1274
    @blade12742 жыл бұрын

    എല്ലാ സ്റ്റേറ്റ് ഇലും expressway പണിയുന്നു ഇവിടെ ഇപ്പോഴും നാഷണൽ ഹൈവേ 4 വേണോ 6 വേണോ എന്ന് ചിന്തയിൽ നിൽക്കുന്നു 😂 കേരള മോഡൽ

  • @sarathlalraghuvamshi3834
    @sarathlalraghuvamshi38342 жыл бұрын

    ഏറ്റെടുത്ത 23 ഇൽ 33 ഹെക്ടർ ഭൂമി സർക്കാരിൻ്റെ ആണ് എന്നോ ?കണക്കുകൾ അങ്ങോട്ട് ശെരി ആകുന്നില്ലല്ലോ 🤔🤔

  • @Bipin.mandoti

    @Bipin.mandoti

    2 жыл бұрын

    203 Hector,

  • @Eastwest.
    @Eastwest.2 жыл бұрын

    LDF 💪👍

  • @ashiashik7877

    @ashiashik7877

    2 жыл бұрын

    Ldf alla central govenment aan kond vannath 😂😂ee vikasanam

  • @AS-vj3eo
    @AS-vj3eo2 жыл бұрын

    ഒറ്റപേര് നിതിൻ ഗഡ്കരി 🔥🔥🔥

  • @fasalperumudiyoor7196

    @fasalperumudiyoor7196

    2 жыл бұрын

    എവിടുന്നു അങ്ങോട്ടു പോകുന്നതിന്റെ ഒരു അംശം പോലും തിരിച്ചു വരുന്നില്ല ഇതു കേന്ദ്രത്തിൻറെ ഔദാര്യം അല്ല അവകാശം ആണ് അതാണ് സംസ്ഥാനം വാങ്ങിച്ചെടുക്കാൻ നോക്കുന്നത്

  • @AS-vj3eo

    @AS-vj3eo

    2 жыл бұрын

    @@fasalperumudiyoor7196 ഔദ്ധാര്യം ആണെന്ന് ഞാൻ പറഞ്ഞോ, ഒരു പദ്ധതി കൊണ്ട് വരുമ്പോൾ അയാളെ നല്ലത് എങ്കിൽ അങ്ങനെ തന്നെ പറയും തനിക്ക് ചൊറിയുന്നുണ്ടെങ്കിൽ സഹിച്ചോ

  • @S7379

    @S7379

    2 жыл бұрын

    Nithin gadkari അല്ല സ്ഥലം ഏറ്റെടുക്കലിന് ഉത്സാഹം കാണിച്ചത്.. അത് പിണറായി സർക്കാർ തന്നെയാണ്. നിധിൻ ഗഡ്കരിയുടെ എല്ലാ വിധ പിന്തുണയും ഇടപെടലുകളും ഉണ്ടായിരുന്നു എന്നതും സത്യമാണ്. തുക പുതുക്കി നിർണയിക്കുന്നതിന് നിർദേശിച്ചത് കേരള സർക്കാർ തന്നെയാണ്. ഇനിയാണ് പിഴിയൽ ആരംഭിക്കുന്നത് ഓരോ 15 to 20 km ൽ ടോൾ കാണും. കാറുകൾക്ക് മിനിമം 60 to 80 വരെ ചാർജ് നൽകേണ്ടി വരും

  • @Dhanyaraj.

    @Dhanyaraj.

    2 жыл бұрын

    💯🙏🏼 നിധിൻ ഗഡ്ക്കരി ജീ 🔥

  • @fahadbinsiraj6688

    @fahadbinsiraj6688

    2 жыл бұрын

    Otta per. Janam ,tax,avakasham

  • @anasachu2474
    @anasachu24742 жыл бұрын

    Sarkkarin nanni

  • @vinunr8684
    @vinunr86842 жыл бұрын

    NH 66 Edapalli to Mangalore alla manda... Panavel to Kanyaakumaari aanu

  • @starship9987
    @starship99872 жыл бұрын

    മൂന്നു വരിയിൽ നടുക്കത്തെ വരി മിനിമം സ്പീഡ് നിശ്ചയിക്കപ്പെട്ടിട്ടുള്ള ഫാസ്റ്റസ്റ്റ് ട്രാക്കും, വലത്തേ വരി യൂടേൺ ട്രാക്കും, ഇടത്തെ വരി എക്സിറ്റ് ട്രാക്കും ആക്കിയാൽ പരമാവധി പ്രയോജനപ്പെടും എന്ന് കരുതുന്നു.

  • @amirabdulazeez3241

    @amirabdulazeez3241

    2 жыл бұрын

    As per highway design, right track to be the fastest track, middle track to be the minimum speed /cruise track and left track to be the exit track. There should not be any U Turn track . U Turn is given via service road and underpass.

  • @starship9987

    @starship9987

    2 жыл бұрын

    @@amirabdulazeez3241 yes, but flyovers and underpasses are expensive and not suitable for densely populated places like kerala.

  • @amirabdulazeez3241

    @amirabdulazeez3241

    2 жыл бұрын

    @@starship9987 it is not about Being expensive or dense population in Kerala. It is about saving lives from accident. By design, expressways should avoid crossways , u turns , traffic signals and other T sections. International standards ithaan. India ilum international standards implement cheyyam. India yekaal densly populated aayit ulla china il ithilum valya roads ind .

  • @starship9987

    @starship9987

    2 жыл бұрын

    @@amirabdulazeez3241 Umm, then people could prefer highways for longer destinations only and there should be alternate roads for travelling short distances.

  • @Shamilsha134
    @Shamilsha1342 жыл бұрын

    Randathani ❤️❤️😘😘😘😘

  • @Heisenberg2K
    @Heisenberg2K2 жыл бұрын

    What about K-Rail aka Udaip Rail?

  • @Shamseer95
    @Shamseer952 жыл бұрын

    Eni idinoke koodi toll ethra kodkkendi varumo entho🤷🏻

  • @fatboy__.__6038
    @fatboy__.__60382 жыл бұрын

    Kottakkal 🔥

  • @mithravlogs9353
    @mithravlogs93532 жыл бұрын

    ഇതിന്റെ ചെലവ് ആര്.. തന്നു എന്ന് പറയരുത് അത് Bjp ക്.. വോട്ട് കൂടും

  • @ihanan

    @ihanan

    2 жыл бұрын

    Bjp yude party fund nnu eduthath onnum allallo Janagalude panam alle. 😂

  • @yesudasanmanjalil3963

    @yesudasanmanjalil3963

    2 жыл бұрын

    @@ihanan അപ്പോൾ 2014 ന് മുൻപ് ഇവിടെ ജനങ്ങൾ ഇല്ലായിരുന്നോ ?

  • @ihanan

    @ihanan

    2 жыл бұрын

    @@yesudasanmanjalil3963 ila ennu paranjo

  • @yesudasanmanjalil3963

    @yesudasanmanjalil3963

    2 жыл бұрын

    @@ihanan അപ്പോൾ പിന്നെ 2014 ന് മുൻപ് ഇപ്പറഞ്ഞ ജനങ്ങളുടെ പണം എവിടേക്ക് ആയിരുന്നു പോയത് ?

  • @superstalin169

    @superstalin169

    2 жыл бұрын

    ചിലവ് ആര് തന്നാലും ടോൾ പിരിച്ചു മുതലാക്കും

  • @Angelmediabangalore007
    @Angelmediabangalore0072 жыл бұрын

    76 km റോഡ് ഉണ്ടാക്കാൻ പെടുന്ന പാട്.. ശോ

  • @tla1723
    @tla17232 жыл бұрын

    Xpress highway.....

  • @bharathseaboy1057
    @bharathseaboy10572 жыл бұрын

    Alredy started work in kasargod

  • @peterkv
    @peterkv2 жыл бұрын

    ഇവിടെ പൊളിച്ച് തുടങ്ങിയിട്ടൊള്ളു....

  • @PraveenNair31793
    @PraveenNair317932 жыл бұрын

    Idhilengilum speed limit koottiyaal madhiyaayirunnu

  • @sajeevr6071
    @sajeevr60712 жыл бұрын

    കേരളത്തിലെ എല്ലാ ദേശിയപാതയും 6 വരി aakum അതിനു for exble nh544 Old 47 ❤️❤️❤️❤️😍😍

  • @swiftdeveloperscommunity843

    @swiftdeveloperscommunity843

    2 жыл бұрын

    Lol 😂 Hey fool NH544 is not old NH47 😂 NH544 is new NH from Ernakulam to Thrissur. NH47 and NH17 are combined as NH66.

  • @sajeevr6071

    @sajeevr6071

    2 жыл бұрын

    @@swiftdeveloperscommunity843 അതിൽ പറഞ്ഞത് new nh 544 അതായത് old nh 47 വായിക്കാൻ അറിഞ്ഞില്ലെങ്കിൽ പറഞ്ഞൂടെ

  • @cristiano6056
    @cristiano60562 жыл бұрын

    0:22 23 ഹെക്ടർ അല്ല 203 ഹെക്ടർ ആണ്. ഇതൊക്കെ ശ്രദ്ധിക്കേണ്ടേ എപ്പോളും പറഞ്ഞു തരാൻ ഞാൻ ഉണ്ടാവണമെന്നില്ല 😁

  • @vijeeshaswin1210
    @vijeeshaswin12102 жыл бұрын

    23 hecter ഭൂമി അതിൽ 32 hecter sarkarindethu എന്തോന്നെടെ

  • @farhan1856

    @farhan1856

    2 жыл бұрын

    Aahnn😂😂

  • @akhillal9219

    @akhillal9219

    2 жыл бұрын

    203 ആണ്

  • @rufaid4228

    @rufaid4228

    2 жыл бұрын

    203 എന്ന് ഡിസ്പ്ലേ യിൽ എഴുതിട്ടുണ്ട്

  • @georgegeorge1694

    @georgegeorge1694

    2 жыл бұрын

    😂😂

  • @mallutribe439
    @mallutribe4392 жыл бұрын

    കേരളത്തിൽ Nh നിർമാണത്തിന്റെ പ്രധാന കടമ്പ ആയ സ്ഥലം ഏറ്റെടുക്കൽ 5000 കോടി രൂപ nhai ക്ക്‌ നൽകി വേഗത്തിലാക്കിയ പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ ❤️

  • @intelligentinvesto9060

    @intelligentinvesto9060

    2 жыл бұрын

    Ninneyokke sammadikkanam

  • @ajticlt4697

    @ajticlt4697

    2 жыл бұрын

    Nitin gadkari .he is real hero

  • @starandstar1337

    @starandstar1337

    2 жыл бұрын

    കമ്മി എന്നും അന്ധൻ ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.. 🤣🤣🤣🤣🤣പഞ്ചായത്ത് റോഡ് പോലും നന്നാക്കാൻ പറ്റാത്ത ടീം ആണ്..

  • @mallutribe439

    @mallutribe439

    2 жыл бұрын

    Nh വികസനത്തിന്‌ എതിരെ വയൽകിളികളെ കൂട്ട് പിടിച്ച് സ്ഥലമേറ്റെടുക്കൽ തടസ്സപ്പെടുത്തിയ കേന്ദ്രത്തെ സമ്മതിക്കണം ആയിരിക്കും അല്ലയോ

  • @mallutribe439

    @mallutribe439

    2 жыл бұрын

    @@ajticlt4697 കേന്ദ്രം nh ന് ചിലവാക്കുന്ന തുക ടോൾ വഴി തിരിച്ചു പിടിക്കുന്നുണ്ട് ജനങ്ങളിൽ നിന്ന്.., സംസ്ഥാനം ഒരു രൂപ പോലും ടോൾ വഴി ജനങ്ങളെ പിഴിയുന്നില്ല.. വേറെ ഏത് സംസ്ഥാനം ആണ് nh ന് വേണ്ടി പണം ചിലവാക്കുന്നത് കേരളം അല്ലാതെ.. പിണറായി ഈ തീരുമാനം എടുത്തില്ല എങ്കിൽ ഒരു സ്ഥലം പോലും nh ന് ജനങ്ങൾ കൊടുക്കില്ലായിരുന്നു., ഏത് ഗഡ്ഗരി വിചാരിച്ചാലും., അതാണ് വസ്തുത

  • @nikhilkerala5599
    @nikhilkerala55992 жыл бұрын

    0:25 ...23 ഹെക്ടർ അല്ല.. 230 ഹെക്ടർ

  • @vivekkrishna2200
    @vivekkrishna22002 жыл бұрын

    Central govt ന് അഭിവാദ്യങ്ങൾ... മോദിയുടെ high way നിർമ്മാണപദ്ധതി state govt ഉം മാതൃകയാക്കി കേരളത്തിലെ പാതകൾ നല്ലരീതിയിൽ വികസിപ്പിക്കാൻ കേരള സർക്കാരും മുൻകൈയെടുക്കുക..

  • @alna6838
    @alna68382 жыл бұрын

    Reporter nilkkunnath chelari .my place

  • @nattukal
    @nattukal2 жыл бұрын

    00:20 23 ഹെക്ടർ അല്ല 203

  • @ivan457
    @ivan4572 жыл бұрын

    It is Edappaly Panvel and NOT Edappaly Mangalore.

  • @ivan457

    @ivan457

    2 жыл бұрын

    Salem to Kanyakumari>>> different highway NH 66?

  • @textmemanu
    @textmemanu2 жыл бұрын

    Kodungallur tott guravayur vare onnu 4 vari paatha enkilum aki taa 🤌🤌🤌

  • @shabeebsha942
    @shabeebsha9422 жыл бұрын

    Valanchery 😌

  • @surajcmmuraleedharan9772
    @surajcmmuraleedharan97722 жыл бұрын

    Last vtl ninnum purathhe eranghanam angl toll kodekkenddy varumallo dhaivame.

  • @paapan54
    @paapan542 жыл бұрын

    ഇതിനൊക്കെ ഇനി ടോൾ വരുമ്പോൾ നല്ല രസവും 😆😆

  • @hexotheblack6492
    @hexotheblack64922 жыл бұрын

    0:21 - 23 alla 203 an 🙌🏻

  • @pradeepsv2913
    @pradeepsv29132 жыл бұрын

    മാതൃ ..... ആര് ഭൂമി ഏറ്റെടുക്കൽ നടത്തി എന്ന് കൂടെ പറ

  • @navinbpalathingal

    @navinbpalathingal

    2 жыл бұрын

    50:50 only

  • @sagarkottapuram7998

    @sagarkottapuram7998

    2 жыл бұрын

    @@navinbpalathingal 75:25

  • @muthsree4306

    @muthsree4306

    2 жыл бұрын

    85%kendram 15% pinu

  • @mymemories8619
    @mymemories86192 жыл бұрын

    മലപ്പുറത്തെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ

  • @nishadleo6802
    @nishadleo68022 жыл бұрын

    ഇച്ചാശക്തിയുള്ള ഒരു ഗവൺമെൻ്റ് ഭരിച്ചപ്പോൾ ഭൂമി ഏറ്റെടുക്കൽ അതിവേഗം പൂർത്തിയായി

  • @ameerami6661
    @ameerami66612 жыл бұрын

    NH 66 മുംബൈ പൻവേൽ TO കന്യാകുമാരി NItin gadakari& pinarayi vijayan 💕

  • @muhammednazeeb1500
    @muhammednazeeb15002 жыл бұрын

    Ethra okke cheythaalum Edappally yil underpass angine nthelm venm..... Avde signal vech vandi stop cheythaaal... 6 vari kond oru ubagaaram illathaavum🥴

  • @mahin9331
    @mahin93312 жыл бұрын

    K റെയിൽ ഒന്നും വേണ്ട ഇതുപോലെ റോഡുകൾ വികസിപ്പിച്ചാൽ മതി

  • @Bythidesigns.
    @Bythidesigns.2 жыл бұрын

    Enthu thenga aanu ee parynnad... 😇😇

  • @joker_1778
    @joker_17782 жыл бұрын

    ഇതെങ്കിലും നല്ല റോഡ് പണിയാൻ നോക് 🙏🏻

  • @donlee9941
    @donlee99412 жыл бұрын

    Gulf il road adipoli Europe ile road adipoli avar paranjal marinikkum allankil balaprayokham ivide onnum venda adipoli enthonnade 🙄

  • @allinonechannel9671
    @allinonechannel96712 жыл бұрын

    അതാണ് കേന്ദ്ര സർക്കാൻ.... കേരളം വായിൽ വിരൽഇട്ടോണ്ട്ഇരുന്നോ

  • @ullas_redz

    @ullas_redz

    2 жыл бұрын

    Ivade ee NH pani nirthi poya avare thirichu vilichu angotu extra cash State govt koduthitu sthalam pettanu eteduthath Pinarayu vijayante kazhiv aanu.....

  • @santhoshnedumangad929
    @santhoshnedumangad929 Жыл бұрын

    ഇടപ്പള്ളി.. മംഗ്ലൂർ എന്ന എൻ എച്ച് 66 റോഡ് ഉണ്ടോ. അതോ കന്യാകുമാരി - പൻവേൽ.. എൻ എച്ച് 66 ആണോ

  • @sibinbaby8557
    @sibinbaby85572 жыл бұрын

    വികസനം നല്ലതാ ഉള്ള റോഡ് ആദ്യം ടാർ ചെയ്യു നല്ലതാ ക്ക് നല്ലൊരു റോഡ് ഉണ്ടോ കേരളത്തിൽ 😡

  • @damosaviationandtravelvide2854

    @damosaviationandtravelvide2854

    2 жыл бұрын

    MC road poyi nokk chengaayi

  • @manot8273
    @manot82732 жыл бұрын

    randu businu pokan veethi illa ipol ulla roadinu kashtam!!!!!!!!!!!

  • @syamprasadp5165
    @syamprasadp51652 жыл бұрын

    Gadkari🔥🔥

Келесі