'വാച്ച് നന്നാക്കുന്ന ഈ ഷെർളി എന്റെ അമ്മയാണ്' അവതാരകയ്ക്ക് വനിതാദിനത്തിൽ സൂപ്പർ സർപ്രൈസ് | Womens Day

കാവുംമന്ദത്തെ കൊച്ചു കടയിലിരുന്ന് വാച്ച് നന്നാക്കുന്ന ഷെര്‍ളിയെ കുറിച്ച് വയനാട് ബ്യൂറോയൊരുക്കിയ വാര്‍ത്തയാണ് പഞ്ചമിയ്ക്ക് സര്‍പ്രൈസായി സഹപ്രവര്‍ത്തകര്‍ നല്‍കിയത്.
#WomensDay #wequal #March8 #WatchRepairingWomen
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 579

  • @athizain8780
    @athizain8780 Жыл бұрын

    എന്റെ അമ്മയാണ് എന്ന് പറയുന്നത് കേൾക്കാൻ വേണ്ടി മാത്രം കാത്തിരുന്നു ഞാൻ. നല്ല അവതരണം.രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ 😍

  • @muneerkalithodi2346

    @muneerkalithodi2346

    Жыл бұрын

    🤲🤲🤲🤲🤲🤲🤲🤲

  • @somank5497

    @somank5497

    Жыл бұрын

    Gg yyn b by

  • @somank5497

    @somank5497

    Жыл бұрын

    I8i

  • @sherinjose4352

    @sherinjose4352

    Жыл бұрын

    അതെ ഞാനും

  • @aaliyahslittlejoys

    @aaliyahslittlejoys

    Жыл бұрын

    ഞാനും...ശെരിക്കും കണ്ണ് നിറഞ്ഞുപോയി ❤️❤️

  • @sudhisudheesh2757
    @sudhisudheesh2757 Жыл бұрын

    അമ്മയുടെതു നല്ലസമയം ആയോണ്ട്. മോൾ വായിക്കുന്നവർത്തയിലൂടെതന്നെ അമ്മയെ എല്ലാവർക്കും കാണാൻ പറ്റി. 👍🏻👍🏻👍🏻😍😍

  • @ajith7495
    @ajith7495 Жыл бұрын

    ഇത് കാണുമ്പോൾ നമ്മടെ മുഖത്തും ആ സന്തോഷം ഫീൽ ചെയ്യുന്നുണ്ട്...

  • @chandrachand3557

    @chandrachand3557

    Жыл бұрын

    Sathyam

  • @faseelarasak1605

    @faseelarasak1605

    Жыл бұрын

    സത്യം

  • @sirajsha9105

    @sirajsha9105

    Жыл бұрын

    Satyam

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 Жыл бұрын

    അമ്മയ്ക്ക് അഭിമാനമായ മകളേയും മകൾക്ക് അഭിമാനം ആയ അമ്മയേയും കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ് പോയി

  • @BEATTIMES
    @BEATTIMES Жыл бұрын

    ഷേർളി എന്ന് പറയുന്നത് വരെ തെറ്റാതെ പറഞ്ഞതാ അമ്മയാണെന്നു മനസ്സിലായപ്പോ ഒന്ന് ഞെട്ടി പിന്നെ വായിക്കുന്നതൊക്കെ തെറ്റി 😂👏👏നല്ലൊരു വാർത്ത 👌

  • @dreammaker9555
    @dreammaker9555 Жыл бұрын

    ആദ്യമായിട്ടാണ് ന്യൂസ് anchor സന്ധോഷം കൊണ്ട് കണ്ണ് നിറയുന്നത് കാണുന്നെ മനസ്സും നിറഞ്ഞു

  • @relaxyou1350
    @relaxyou1350 Жыл бұрын

    വായിക്കുന്നത് കേട്ടപ്പോൾ തന്നെ മനസ്സിലായി.... ഇയാൾ അറിഞ്ഞില്ല എന്ന്... അമ്മയുടെ പേര് പറഞ്ഞപ്പോൾ ഉള്ള ആ ഭാവമാറ്റവും വായന ഇടറലും 👍🏻👍🏻👍🏻അടിപൊളി ആയി 👍🏻

  • @anjalivijayan6762

    @anjalivijayan6762

    Жыл бұрын

    അതെ ❤

  • @j.p.p7167
    @j.p.p7167 Жыл бұрын

    സ്വന്തം അമ്മയാകുമ്പോ..... ശബ്ദം ഇടറും... വാക്കുകൾക്ക് വേണ്ടി പരതും.... അവതാരകയ്ക്ക് (മോൾക്ക് ) അഭിനന്ദനങ്ങൾ 👍👍

  • @paralleluniverse369
    @paralleluniverse369 Жыл бұрын

    _Proud Mom Moment_ ✨ _Proud Daughter Moment_ ✨

  • @rajeshrajan3124
    @rajeshrajan3124 Жыл бұрын

    അമ്മയെ ഓർത്ത് മകൾക്കും മകളെ ഓർത്ത് അമ്മക്കും അഭിമാനിക്കാം രണ്ടു പേർക്കും ആശംസകൾ

  • @santhoshkombilath4252
    @santhoshkombilath4252 Жыл бұрын

    സർപ്രൈസ് കൊടുക്കുമ്പോൾ അത് മനസ്സിൽ തട്ടുന്ന ഒരിക്കലും മറക്കാത്ത നിമിഷങ്ങൾ ആയിരിക്കണം അഭിനന്ദനങ്ങൾ പിന്നണിയിൽ പ്രവർത്തിച്ചവർക്ക്.. ആ കുട്ടിയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു... ❤️

  • @thwahiramp5670

    @thwahiramp5670

    Жыл бұрын

    Athe

  • @roymathewmathew5365
    @roymathewmathew5365 Жыл бұрын

    അമ്മയ്ക്കും അമ്മയുടെ കുഞ്ഞുമോൾക്കും ആശംസകൾ........

  • @bhadrabalraj5536
    @bhadrabalraj5536 Жыл бұрын

    ലാസ്റ്റിൽ anchor നു കരച്ചിൽ വന്നു.... ആ ശബ്ദം ഇടറിയത് കേട്ടാൽ തന്നെ അറിയാം എത്രത്തോളം struggle ചെയ്തിട്ടാണ് അമ്മ ഇന്ന് ജീവിക്കുന്നത് എന്ന്! proud of you both!!😊

  • @mom.sgarden
    @mom.sgarden Жыл бұрын

    അമ്മയുടെ വിവരണം സന്തോഷത്തോടെ ആസ്വദിക്കുന്ന മകൾ

  • @binduk4720
    @binduk4720 Жыл бұрын

    ഈ വാർത്ത കാണുമ്പോൾ നമ്മുടെ ഉള്ളിലും സന്തോഷം ഫീൽ ചെയ്യുന്നു മോളുടെ ശബ്ദത്തിലെ ഇടർച്ചയും നമ്മളിലേക്ക് എത്തുന്നു. അമ്മയ്ക്കും മോൾക്കുo അഭിനന്ദനങ്ങൾ👏👏

  • @aryaarya6016
    @aryaarya6016 Жыл бұрын

    ശരിക്കും കണ്ണ് നിറഞ്ഞു😊... ആ വാർത്ത വായിക്കുമ്പോൾ ഉള്ള മകളുടെ ശബ്‍ദം ഇടറുന്നത് സന്തോഷത്തോടെ നോക്കി കണ്ടു

  • @unnikrishnan1954
    @unnikrishnan1954 Жыл бұрын

    0:12 transformation of a professional to a daughter ❤️

  • @agapemusics4148
    @agapemusics4148 Жыл бұрын

    സ്വന്തം അമ്മയെകുറിച്ചുള്ള നല്ല വാർത്ത വായിക്കുവാൻ മോൾക്ക് ഭാഗ്യം കിട്ടിയതോർത്ത് ഞങ്ങൾക്കും സന്തോഷമായി.God bless you.

  • @humsafarnoufal
    @humsafarnoufal Жыл бұрын

    അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനടുത്ത് ഒരുവാച്ച് കടയിൽ കുറച്ച് പ്രായമായ ഒരു സ്ത്രീയാണ് എന്റെ കൈയ്യിൽ ഇപ്പോൾ കിടക്കുന്ന വാച്ച് നന്നാക്കിയത്... സ്ത്രീയായ അവർ അത് ചെയ്യുന്നത് കണ്ടപ്പോൾ എനിക്കും ഒരു ആശ്ചര്യം തോന്നി

  • @abdu_rahiman_palottil
    @abdu_rahiman_palottil Жыл бұрын

    03:45 എന്റെ അമ്മയാണ്, അത് പറയാന്‍ കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കണ്ട് തീർത്ത ഞാന്‍ ❣️

  • @V-Tech351
    @V-Tech351 Жыл бұрын

    ആ മകളുടെ മുഖത്തെ സന്തോഷം.. അത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.. All the best

  • @sharongeorge7922
    @sharongeorge7922 Жыл бұрын

    വനിതാ ദിനത്തിൽ അമ്മയ്ക്കും മോൾക്കും എല്ലാ ആശംസകളും നേരുന്നു

  • @user-jb6je4ur9c
    @user-jb6je4ur9c Жыл бұрын

    ഈ വാർത്ത കേട്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം 🥰♥️♥️♥️

  • @akhilachu5346
    @akhilachu5346 Жыл бұрын

    അഭിമാനിക്കാം അമ്മക്ക്‌ എങ്ങനെ ഒരു മകൾ ഉണ്ടായതിലും മകൾക്ക് ഇങ്ങനെ ഒരു അമ്മ ഉണ്ടായതിലും 🥰😍🥰😍

  • @sharafalip6778
    @sharafalip6778 Жыл бұрын

    അമ്മയെ കാണിക്കുമ്പോഴും അമ്മയുടെ ശബ്ദം കേൾക്കുമ്പോഴും ഉള്ളിലുള്ള സന്തോഷം സഹോദരിയുടെ മുഖത്ത് കാണാം. കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞ, നല്ല വാർത്ത.🥰❤️

  • @jsp4493
    @jsp4493 Жыл бұрын

    മോൾ ഞെട്ടി പോയി എത്ര മനോഹരമായ നിമിഷം

  • @manuppamanu8464
    @manuppamanu8464 Жыл бұрын

    'അമ്മ ❤😢 അമ്മയല്ലേ എല്ലാം ,, അമ്മയെക്കുറിച്ചുള്ള വാർത്ത അഭിമാനത്തോടെ വായിക്കാൻ സാധിച്ച മോൾ ഇതിലും വലിയ ഭാഗ്യം മറ്റാർക്കെങ്കിലും ലഭിച്ചിട്ടുണ്ടോ 🥰👏👏

  • @vijeshangadipuram9716
    @vijeshangadipuram9716 Жыл бұрын

    ഇത്രകാലം ന്യൂസ് അവതരിപ്പിച്ചതിന് എത്രയോ വ്യത്യാസമുണ്ട് ഈ ന്യൂസ്

  • @lifehackerbeyondlimits7682
    @lifehackerbeyondlimits7682 Жыл бұрын

    വല്ലാത്തൊരു feel.... Proud moment.. ❤❤❤❤

  • @jacksparo102
    @jacksparo102 Жыл бұрын

    അടിപൊളി...ജീവിതത്തിൽ ഇത്തരം നിമിഷങ്ങൾ എന്തു മനോഹരമാണ്!!

  • @sreekutalks
    @sreekutalks Жыл бұрын

    Proud moment!!! Very sincere story to be told on this women's day.. Ammaykkum makalkkum aashamsakal..

  • @fathimajabir9106
    @fathimajabir9106 Жыл бұрын

    ഞാൻ ഇത്‌ വീണ്ടും കണ്ടു❤️അമ്മയാണെന്ന് മനസ്സിലാവുമ്പോഴുള്ള എക്സ്പ്രഷൻ കാണാൻ 😄

  • @Richoosartscrafts
    @Richoosartscrafts Жыл бұрын

    Vaayich vannappo ammayanu aa vanitha enn manasilakki vannappo shwasam sound ellam onn pathari pinne trackkil keri☺️

  • @sasimadhavan757
    @sasimadhavan757 Жыл бұрын

    അമ്മയ്ക്കും മകൾക്കും അഭിനന്ദനങ്ങൾ.ഞാൻ ഇന്നു ഒരു വാച്ച് കടയിൽ ജോലി ക്കാരൻ ആണ്,50'th വാർഷികം ആഘോഷിക്കുന്ന രാജാ ടൈംസ്., ഓച്ചിറ,50 വർഷും മുൻപ് ഈ അമ്മയെ പോലെ ഒരു വാച്ച് repaire കട ആയി തുടക്കം ഇട്ടു ഇന്നു ഓച്ചിറയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയുന്ന രാജാ ടൈം . mr. Rajan pillai യുടെ ഉടമസ്ഥതയിൽ ഒരു ഹോൾസൈൽ, റിറ്റൈൽ വ്യാപാരി ആണ്. ഈ അമ്മയും ആ നിലയിൽ എത്തിച്ചേരട്ടെ എന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @ahan007
    @ahan007 Жыл бұрын

    ❤️ കണ്ണ് നിറഞ്ഞു പോയി😭🔥🙏 അമ്മ നല്ല സ്പുടതയോടെ സംസാരിച്ചു😀

  • @jancyjohn2497
    @jancyjohn2497 Жыл бұрын

    I m proud of you Dears കണ്ണു നിറഞ്ഞു സന്തോഷം കൊണ്ട്

  • @ajithajithraj5931
    @ajithajithraj5931 Жыл бұрын

    🥰🥰adipwolii... ഇതൊക്കെ ആണ് വാർത്ത... 🥰

  • @abdulhaque8536

    @abdulhaque8536

    Жыл бұрын

    Yea ithoke ann news poli

  • @ajithajithraj5931

    @ajithajithraj5931

    Жыл бұрын

    @@abdulhaque8536 അതെ 👍👍

  • @shamlathimoor4534
    @shamlathimoor4534 Жыл бұрын

    ഞ്ഞാനും കാത്തിരുന്നത് എന്റെ അമ്മ എന്ന് മോള പറയുനത് കേൾകാനായിരുന്നു രണ്ട് പേരെയും ദൈവം അനുഗ്രഹികട്ടെ

  • @sandeeP-ev5cn
    @sandeeP-ev5cn Жыл бұрын

    എന്റെ അമ്മയാണ് എന്ന് പറയുമ്പോൾ മോളുടെ മുഖത്തുള്ള സന്തോഷം.. അത് ശരിക്കും സന്തോഷം ഉണ്ടാക്കുന്നു

  • @nish4083
    @nish4083 Жыл бұрын

    So much emotions going through that girl’s face is overwhelming🥰🫶Such a beautiful moment 🥰✌️

  • @adarshmohanan2725
    @adarshmohanan2725 Жыл бұрын

    ആ മകളുടെ സന്തോഷം 😍🥰

  • @suniltec
    @suniltec Жыл бұрын

    എന്റെ കുടുംബ കാരിയാണ് ചെറുപ്പത്തിൽ കണ്ട ശേഷം ഇതുവരെ ഞാൻ കണ്ടില്ല ഇപ്പോൾ ടീവി യിലൂടെ അമ്മയെയും മോളെയും കാണാൻ പറ്റി സന്തോഷം 🌹🌹👍

  • @sandeepa6765

    @sandeepa6765

    Жыл бұрын

    Ingal endh kudumbakarana manushyaa....ayyeee

  • @shan6566

    @shan6566

    Жыл бұрын

    നല്ല കുടുംബക്കാരൻ ആണല്ലോ

  • @anuanil4263

    @anuanil4263

    Жыл бұрын

    ഇപ്പോൾ അവർ നാലാൾ അറിയുന്നത് കൊണ്ടു ബന്ധം പുതുക്കിയ കുടുംബക്കാരൻ 😂

  • @arunpadmavasam1307

    @arunpadmavasam1307

    Жыл бұрын

    കമന്റ്‌ എയർ ൽ പോകാതെ സൂക്ഷിക്കുക 🤣

  • @rashid5

    @rashid5

    Жыл бұрын

    ​@@anuanil4263 😂😂

  • @gamerpsycho3972
    @gamerpsycho3972 Жыл бұрын

    അണിയറ പ്രവർത്തകർക്ക് ഒരു നല്ല നമസ്കാരം 💕

  • @anwaranu4239
    @anwaranu4239 Жыл бұрын

    ആദ്യം വാർത്ത അവതാരകയുടെ ചിരി കണ്ടപ്പൊ എന്തോ spelling മിസ്റ്റേക്ക് തോന്നി.... Then ok... 👍

  • @Dan16919
    @Dan16919 Жыл бұрын

    എത്ര വാച്ച് വന്നാലും അനലോഗ് വാച്ച് അതൊരു വികാരമാണ് . രണ്ട് വാച്ചുണ്ട് രണ്ടും അനലോഗ് വാച്ചാണ് . ഇനിയും അതേ വാങ്ങൂ

  • @arshiarshid4798
    @arshiarshid4798 Жыл бұрын

    Ithra santhosham tharunna oru moment undavan karanamayavar... Aaranenn areella nkilum avarkk vendi.....thank u so much...♥️ Aah ammakkum molkkum ineem orupaadu santhosham ndavatte...

  • @user-xg4um9eu2k
    @user-xg4um9eu2k Жыл бұрын

    ആ കാവുമന്നം ടൗണി നിറയെ കടകൾ ഉണ്ടായിരുന്ന ഒരു കുടുംബത്തിൽ അംഗമാണ് ഞാൻ. അവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @anuragkg7649
    @anuragkg7649 Жыл бұрын

    ഈ മോളെ കല്യാണം കഴിക്കാൻ പറ്റുന്നവൻ ഭാഗ്യവാൻ ❤ നല്ല അമ്മയുടെ നല്ല മോള് ❤

  • @soumyasoumya5178
    @soumyasoumya5178 Жыл бұрын

    അമ്മയുടെ പേര് പറഞ്ഞസമയം തന്നെ മോളുടെ ആ മുഖം ശബ്ദം ഇടറിയത്....

  • @abcdefg-yp8iq
    @abcdefg-yp8iq Жыл бұрын

    അമ്മയ്ക്കും മകൾക്കും എല്ലാവിധ ആശംസകളും..

  • @Sanazshi
    @Sanazshi Жыл бұрын

    Amma anennu arinja udane emotional ayi pinned vayichathuokke thettipoyi....proud mom and daughter.

  • @anukumar449
    @anukumar449 Жыл бұрын

    അമ്മക്കും മകൾക്കും എന്നും ഈശ്വരൻ നന്മകൾ നൽകി അനുഗ്രഹിക്കട്ടെ

  • @smithasuresh6128
    @smithasuresh6128 Жыл бұрын

    Super mom and daughter ♥️🥰

  • @edna19.
    @edna19. Жыл бұрын

    You are a proud daughter of a proud mother. With her hard work you have reached heights. ❤👏👏

  • @NeverTogetherNeverApart
    @NeverTogetherNeverApart Жыл бұрын

    അത് പൊളിച്ച് 👍 Good 🥰🥇👏സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു ചിരിച്ച് വാർത്ത കണ്ട ഞാനും 🙏🙏🙏🙏

  • @svarghese9424
    @svarghese9424 Жыл бұрын

    You are a daughter of a proud mother👌🏻

  • @santhosh-kz6cr
    @santhosh-kz6cr Жыл бұрын

    മാതൃഭൂമി big salute...

  • @bijujanardanan974
    @bijujanardanan974 Жыл бұрын

    All the best mole... Proud moments for both mother & daughter !!

  • @indigenouscuisines1446
    @indigenouscuisines1446 Жыл бұрын

    So touching proud mom and daughter 😍

  • @adarshvkumar6923
    @adarshvkumar6923 Жыл бұрын

    Proud of u amma❤ keep going

  • @Kowsalyalekshmi
    @Kowsalyalekshmi Жыл бұрын

    "I have so much respect for women who defy societal norms and pursue their passions. It's heartening to see a daughter acknowledging her mother's hard work and expertise. This is the kind of empowerment we need more of in our communities."

  • @avbijoy
    @avbijoy Жыл бұрын

    മാതൃഭൂമിക്ക് മാത്രം കഴിയുന്ന ഒരു വാർത്ത. മനുഷ്യസ്നേഹം നിറഞ്ഞ് നിൽക്കുന്നു… ഷേർളിയുടെ മകൾ അഭിമാനത്താൽ നിറഞ്ഞ് തുളുമ്പി… ❤

  • @abcansar485
    @abcansar485 Жыл бұрын

    അമ്മയാണെന്ന് അറിഞ്ഞപ്പോൾ വാക്കുകൾ ഇടറി... അമ്മ

  • @sreeprasadr.7572
    @sreeprasadr.7572 Жыл бұрын

    ഏറെ അഭിമാനമുള്ള ഈ അമ്മയ്ക്കും, മകൾക്കും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകുവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. . .🥰🥰🥰🥰🥰🥰👏👏👏👍👍👍

  • @avinashpavithran
    @avinashpavithran Жыл бұрын

    Kudos to the creative people behind the report and kudos to the daughter and mother. ❤

  • @noufalfaook
    @noufalfaook Жыл бұрын

    പൊളിച്ചു.... 🌹🌹🌹 അമ്മയ്ക്കും മകൾക്കും നല്ലത് വരട്ടെ

  • @danielmathai3968
    @danielmathai3968 Жыл бұрын

    അമ്മയ്ക്കും മകൾക്കും അഭിമാന നിമിഷം.. 😍😍

  • @nithyaudayan7833
    @nithyaudayan7833 Жыл бұрын

    Panju and my most lovable amma.... Love u aunty❣️

  • @nufailap8573
    @nufailap8573 Жыл бұрын

    Proud moment panju nd sherly amma ❤️

  • @anithathomasmanjooran7907
    @anithathomasmanjooran7907 Жыл бұрын

    Proud moment to mother and daughter. 🥰🥰🥰

  • @ohm9822
    @ohm9822 Жыл бұрын

    കണ്ണ് നിറഞ്ഞു പോയി... മനസും 😍😊😊

  • @akashpkumar4529
    @akashpkumar4529 Жыл бұрын

    Wonderful moment for both of US💝

  • @shimnashamnad28
    @shimnashamnad28 Жыл бұрын

    2 vanithakalkkum oru surprise koduthu vanithaa dinam super aki prashakriluda yathichu athiluda kanda vanithakala santhosham akiya mathurbumikum yallavrkum oru big salute 😊

  • @justanintrovert
    @justanintrovert Жыл бұрын

    😊 Really liked the initiative taken by mathrubhumi news! Belated women's day wishes!

  • @amyshoodypoody
    @amyshoodypoody Жыл бұрын

    watch repair cheyuthu nadakkunna sherli ente amma aanu ennalle parayeendi erunneth......nalla abhimaanathoodey "watch repair cheyuthu enne ethreemnaalum poottivalarthiya sherilyudey makal aanu njan " ennaayirunnu parayeendi erunnath😌❤

  • @rijeshbose

    @rijeshbose

    Жыл бұрын

    Its okay Amy , she was nervous - when you are nervous, articulation won't go as smoothly as we expect

  • @aparnashiju6756
    @aparnashiju6756 Жыл бұрын

    മനസിന്‌ സന്തോഷം തോന്നിയ വാർത്ത ❤️

  • @sreesree7277
    @sreesree7277 Жыл бұрын

    That shiver in her voice❤️🥰

  • @anjalikrishna8080
    @anjalikrishna8080 Жыл бұрын

    അമ്മയും മോളും ഒരേപോലെ ❤️. ദൈവം അനുഗ്രഹിക്കട്ടെ. Insha allah ❤️💓

  • @mububk636
    @mububk636 Жыл бұрын

    പറയാൻ പറ്റാത്ത ഒരു ഫീൽ. അമ്മയ്ക്കും മോൾക്കും ആയുരാരോഗ്യസൗക്യം

  • @NobleJoseph777
    @NobleJoseph777 Жыл бұрын

    You are so proud of your MOM… That’s all she wanted and I can say your mom is strong and innovative… MAY THE GOOD GOD BLESS YOU മോളു

  • @238gshivamnair7
    @238gshivamnair7 Жыл бұрын

    👍😍 very touching. -- Preethi.

  • @UrAmigoAlways
    @UrAmigoAlways Жыл бұрын

    Proud Daughter &Mother🥰 അമ്മേടെ പൊന്നുമോള്☺️

  • @athuls4495
    @athuls4495 Жыл бұрын

    Happy women's Day ammakum molkum

  • @chithira1711
    @chithira1711 Жыл бұрын

    Heart touching video.Really proud moment for the anchor.

  • @jackysagar9364
    @jackysagar9364 Жыл бұрын

    ❤ Happy Women’s Day both of you !!!

  • @fasilasulthana8433
    @fasilasulthana8433 Жыл бұрын

    ഹൃദയം നിറഞ്ഞു ❤️

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 Жыл бұрын

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി

  • @yagoobmp2093
    @yagoobmp2093 Жыл бұрын

    Amma......powli..... happy women's day...Amma....

  • @minais7235
    @minais7235 Жыл бұрын

    Proud to be ...a daughter of such a wonderful mom

  • @aaminevaahitha9501
    @aaminevaahitha9501 Жыл бұрын

    Proud moment 👍🏻👍🏻👍🏻

  • @akhilraj1201
    @akhilraj1201 Жыл бұрын

    വാർത്ത വായിച്ചു തുടങ്ങുമ്പോൾ ഉള്ള പതർച്ച 😀❤️

  • @aaronrnair1681
    @aaronrnair1681 Жыл бұрын

    Women's dayil ammakkum molkum ore samayam importance koduthath poli 👍🏻😊

  • @arundev4187
    @arundev4187 Жыл бұрын

    അമ്മയ്ക്കും മോൾക്കും ആശംസകൾ 😍😍😍

  • @RajanRajan-ce6ng
    @RajanRajan-ce6ng Жыл бұрын

    രണ്ടു പേരയും കണ്ടതിൽ സന്തോഷം 🙏

  • @adithyan7962
    @adithyan7962 Жыл бұрын

    A news having positive vibes ❤️

  • @ajithatk6897
    @ajithatk6897 Жыл бұрын

    അമ്മയ്ക്കും മോൾക്കും അഭിനന്ദനങ്ങൾ

  • @maneeshm8377
    @maneeshm8377 Жыл бұрын

    ആ കുട്ടി കരയാതെ പിടിച്ചു നിന്നു , 👌👌bold girl👍

  • @swaroopchirayinkil
    @swaroopchirayinkil Жыл бұрын

    This moment it's special for her 😊

  • @ashraf_asaru
    @ashraf_asaru Жыл бұрын

    Touched ❤

  • @anilanandan6336
    @anilanandan6336 Жыл бұрын

    🙏🌹കൊള്ളാം,, ഈ സഹോദരി, ലോകത്തിലെ എല്ലാ സ്ത്രീകൾക്കും മാതൃക,,, ഈശ്വരൻ,, അനുഗ്രഹിക്കട്ടെ,, പിന്നെ മോളെ ഉമ്മ,,, മോളും ഉയരങ്ങളിൽ എത്തട്ടെ,,, 🌹🙏🙏🙏

Келесі