Ningalkkariyamo? എന്തിനായിരുന്നു Karinthandanനോട്‌ ആ ക്രൂരത? Thamarassery Churam, ഒരു ചതിയുടെ കഥ!

Ningalkkariyamo? എന്തിനായിരുന്നു കരിന്തണ്ടനോട്‌ ആ ക്രൂരത? ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന് നാട്ടുപ്രമാണിമാർ നടത്തിയ ചതിയുടെ കഥ, താമരശേരി ചുരത്തിന്റെ കഥ | Story of Karinthandan Mooppan | Wayanad Thamarassery Churam Real Story
#ningalkkariyamo #thamarasserychuram #karinthandan #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 449

  • @kamar-jahan923
    @kamar-jahan92310 ай бұрын

    ചങ്ങല മരം കണ്ടവർ ഇവിടെ വരൂ 😍

  • @Princymol11

    @Princymol11

    10 ай бұрын

    😊

  • @santhoshkumar-vd7jo

    @santhoshkumar-vd7jo

    10 ай бұрын

    ചങ്ങല കണ്ടാൽ തന്നെ അറിയാം അത് ആന ചങ്ങലയാണെന്നു. ആത്മാവിനെ തളക്കാൻ ഇത്തരം ചങ്ങലകൾ മന്ത്രവാദികൾ ഉപയോഗിക്കാറില്ല.

  • @user-oo8qf3lt6d

    @user-oo8qf3lt6d

    9 ай бұрын

    Ayinnnn

  • @abdulrahman.mmoideenkunchi3793

    @abdulrahman.mmoideenkunchi3793

    8 ай бұрын

    British karude parambariyam adane innum avar cheyunnade ade thanne

  • @iqbal2202

    @iqbal2202

    7 ай бұрын

    ​@@santhoshkumar-vd7joആന ചങ്ങല അല്ല അത് ഇടത്തരം ചങ്ങല ആണി കരിന്തന്റെ ചങ്ങല ആനക്ക് ഇട്ട ആന അത് പൊട്ടിക്കും നിഷ്പ്രയാസം

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES10 ай бұрын

    ആദ്യമായി വയനാട്ടിൽ പോയ എൺപ്പതുകൾ മുതൽ കേൾക്കുന്ന കാര്യം.. ഇപ്പോഴും ചങ്ങല മരത്തിനടുത്തെത്തുമോൾ അന്നും കേട്ട ഇതേ കഥ ഓർമ്മ വരും😊

  • @ZanhaZaeem
    @ZanhaZaeem5 ай бұрын

    വയനാട് പോയ സമയത്ത് കരിന്തണ്ടൻ പ്രതിമയും അദ്ദേഹത്തെ തളച്ചിട്ട ചങ്ങല മരവും കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. അവിടെനിന്ന് ഫോട്ടോസൊക്കെ എടുത്തിരുന്നു ഞാൻ. കരിന്തണ്ടനും അദ്ദേഹത്തിൻറെ വാസികളും വസിച്ച സ്ഥലത്താണ് എൻ ഊര് എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. അവിടെയും ഞാൻ പോയിരുന്നു. വളരെ മനോഹരമായ കാഴ്ചയാണ് അവിടെ ഉള്ളത്.

  • @SharanyaSubash-qw2fl
    @SharanyaSubash-qw2fl10 ай бұрын

    അതീലൂടെ പോവുമ്പോൾ ഞാനും വിചാരിച്ചിട്ടുണ്ട് ആരാ ഈ ചുരം കണ്ടുപിടിച്ചത് എന്ന് 🙄. ഇതുപോലെ മലപ്പുറം ജില്ലയിൽ ഒരുസ്ഥലമുണ്ട് ചുരമല്ലട്ടോ ഒരു പുഴക്കു കുറുകെ ചിറകെട്ടാൻ വേണ്ടി ഒരു പാവം സ്ത്രീയെ കുരുതികൊടുത്ത ഒരു നാടും സ്ഥലവും. 😔മേൽ ജാതിക്കാർ കീഴ് ജാതിക്കാരോട് ചെയ്ത അന്നത്തെ ക്രൂരതയുടെ ഒരു സ്മാരകം 🙏🙏വാച്ചാക്കൽ ഉണ്ണുലി 🙏🙏

  • @rajeenashamnad14

    @rajeenashamnad14

    9 ай бұрын

    അങ്ങനെ ഒരു storye base cheithanu പാലോം പാലോം നല്ല നടപ്പാതം എന്നാ സോങ് ഉള്ളതെന്ന് കേട്ടിട്ടുണ്ട്

  • @sirajmuhammed4865

    @sirajmuhammed4865

    8 ай бұрын

    വെറുതെ വെറുപ്പ് ഉണ്ടക്കല്ലെ , മേൽജാതി കീയ് ജാതി എന്ന് പറഞ്ഞു

  • @AmbareeshPatteeri-hj6lz

    @AmbareeshPatteeri-hj6lz

    3 ай бұрын

    കടുങ്ങലൂർ

  • @beucephalus4800

    @beucephalus4800

    3 ай бұрын

    kadungallur palam near kizhiseri Kum ingne oru Bali story und enn kettitund

  • @beucephalus4800

    @beucephalus4800

    3 ай бұрын

    ​@@sirajmuhammed4865 kannu adachal iruttakkan pattilla mone, adh panchayat sathyam aan

  • @SunilKilirooparambil
    @SunilKilirooparambil6 ай бұрын

    Sir ഞാൻ ഒരു പുലയൻ ആണ് ഇപ്പോളാണ് sir താങ്കളുടെ ഈ റിപ്പോർട്ട് കാണുന്നത് ഞങ്ങളെ തരം താഴ്ത്യ ഈ സമൂഹത്തിനോട് താങ്കളെങ്കിലും സത്യം തുറന്നു പറഞ്ഞല്ലോ താങ്കൾക്ക് ഒരു big SALUT SIR ഒരു കാര്യം ഞാൻ പറയട്ടെ ഞാൻ കോട്ടയം ജില്ലയിലെ pampady എന്നാ വില്ലേജിൽ താമസിക്കുന്ന ഒരു പുലയൻ ആണ് ഇന്നും ഞങ്ങളുടെ നാട്ടിൽ ഞങ്ങൾ അപഹാശ്യരാണ് 😢😢😢😢

  • @joyaljohny4526

    @joyaljohny4526

    5 ай бұрын

    എന്താണ് ബ്രോ മനുഷ്യൻ അത്രയേ ഒള്ളു നിങ്ങളുടെ ഉള്ളിലെ ഈ ചിന്താഗതി ആണ് സമൂഹത്തെ ഇന്നും പിന്നോട്ടടിക്കുന്നത്

  • @sr687

    @sr687

    5 ай бұрын

    Mattullavare enthinanu ningal consider cheyyunnath.swantham adwanichu jeevikkunavarkk enthinanu mattullavare preethipeduthunnath . Jeevikkuka ath thala uyarthipidichu kondu thanne

  • @humanityiswaytospiritualli4046

    @humanityiswaytospiritualli4046

    5 ай бұрын

    Aaru thazhtiyalum kuzhapamila swayam arum taxzharathu😊

  • @shajithamattel8401

    @shajithamattel8401

    3 ай бұрын

    😢😢

  • @beucephalus4800

    @beucephalus4800

    3 ай бұрын

    ആര് എന്ത് പറഞ്ഞാലും തല താഴ്തരുത് , അവരുടെ ആരുടെയും തന്തയുടെ വകയല്ല ഇത്, അവർ തൂരുന്ന്തും തീട്ടം തന്നെ അല്ലെ,

  • @RK-os1ph
    @RK-os1ph10 ай бұрын

    സുഹൃത്തേ" പ്രമാണിമാർ ".ഇന്നത്തെ ഉയർന്ന ജാതി യിലുള്ള എല്ലാവരുടെയും പൂർവീകർ ബ്രിട്ടീഷ് കാർക്ക് മാമ പണി ചെയ്തിട്ടുള്ളവരാ. അവന്റെ യൊക്കെ സ്വത്തിലും സമ്പാദ്യത്തിലും വരെ സ്വന്തം അമ്മയുടെയും പെങ്ങള്മാരുടെയും ഭാര്യ യുടെയും നിലവിളികൾ ഉണ്ട്. അന്ന് തല്ലിക്കൊന്നവനെ ഇന്ന് (കാലങ്ങൾക്കിപ്പുറം )പൂജിക്കുന്നു. അതാണ് ദൈവം. അന്ന് ഒറ്റിക്കൊടുത്തവന്റെ തലമുറയിൽ പെട്ടവർ അവനെ കുമ്പിടുന്നു. എത്ര മനോഹരം.

  • @atlasatlantic5396

    @atlasatlantic5396

    Ай бұрын

    Ninte thallayum undu aa kootathil😀🤣😋

  • @RekhaSuresh-bm5bm
    @RekhaSuresh-bm5bm9 ай бұрын

    കഥയായാലും കാര്യമായാലും കരിന്തണ്ടനെ എനിക്ക് ഇഷ്ടമാണ്നിറഞ്ഞ ഭക്തിയോടെ എന്റെ മകൻ പഠിച്ചത് ലക്കിടി ഓറിയൻറ്റൽ കോളേജിലായിരുന്നു 2018 >2021 കാലഘട്ടത്തിൽ മോനെ കോളെജിൽ ചേർത്ത് തിരിച്ച് വരുമ്പോ ഈ ചങ്ങലമര ചോട്ടിൽ പ്രാർത്ഥിച്ചു ഞാൻ എന്റെ മോനെ കരിന്തണ്ടനെ ഏൽപ്പിച്ചാണ് മടങ്ങുന്നത് ഒരാപത്തും വരാതെ കാത്തു കൊള്ളണം എന്ന് (കോളേജിനും ഹോസ്റ്റലിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് ) 2018 ലെ വെള്ളപൊക്കത്തിന് മുന്നോടിയായി പെരുമഴ തിമിർത്ത കാലം ഹോസ്റ്റലിന് കുട്ടികൾ മടങ്ങി പോരുന്നു എന്റെ മകൻ തനിയെ യാത്ര ചെയ്തിട്ടില്ല ആദ്യമായാണ് ഇത്രയും ദൂരെ പോയതും മോൻ രാത്രി വിളിച്ചിട്ട് പറഞ്ഞു അമ്മേ ചുരം ഇടിഞ്ഞു ബസ് ഒന്നും ഇല്ല ഇവിടെന്ന് പോയവരൊക്കെ നടന്നാണ് ചുരം ഇറങ്ങുന്നത് പേടിയാവുന്നു എന്ന് പറഞ് എന്ത് ചെയണം എന്നറിയാതെ ഞാനും അപ്പഴും കരിന്തണ്ടനെ ഞാൻ പ്രർത്ഥിച്ചു എന്നിട്ട് അവിടെ കൺട്രോൾ റൂമിൽ വിളിച്ചു പോലീസ് കാര് പറഞ്ഞത് മോൻ ഇപ്പോൾ എവിടെയാണോ അവിടെ തുടരുക ചുരത്തിലെ തടസ്സം മാറ്റിയാൽ രാവിലെ ഒരു ബസ് ലക്കിടിയില്ന്നും അടിവാരത്തേയ്ക്ക് വരും അതിന് പോരുവാൻ മകനോട് ഞങ്ങൾ വിളിക്കുമ്പോൾ തന്നെ വരണം എന്നു പറഞ്ഞു എന്നിട്ട് പോലീസുകാരൻ എന്റെ നമ്പറും വാങ്ങി പക്ഷേ ഞാൻ വിചാരിച്ചു അവർ വെറുറെ പറഞ്ഞതാണ് എന്ന് പക്ഷേ അത്ഭുതം എന്ന് പറയട്ടെ എന്നെ അമ്പരപ്പിച്ചു കൊണ്ട് വെളുപ്പിന് കൺട്രോൾ റൂമിൽ നിന്നും വിളിച്ചു രാവിലെ ബസ് റെഡിയാണ് എത്രയും പെട്ടന്ന് മകനോട് സ്പോട്ടിൽ എത്താൻ പറഞ്ഞു കൊണ്ട് മകൻ ഒരാപത്തും കൂടാതെ മലയാറ്റൂരുള്ളഞങ്ങളുടെ വീട്ടിലെത്തി ഞാൻ വിശ്വസിക്കുന്നു കരിന്തണ്ടനാണ് എന്റെ മകന് പോലീസ് കാരന്റെ രൂപത്തിൽ വഴി കാട്ടിയത് എന്ന് മകൻ അവിടെ പഠിക്കുന്ന കാലത്ത് കരിന്തണ്ടന്റെ ചങ്ങലമരത്തിൽ പ്രാർത്ഥിച്ചിട്ടേ പോകു ഇപ്പോ മോൻ ബഹ്റിനിൽ ജോലി ചെയ്യന്നുരണ്ട് വർഷമായി സന്തോഷം മായി മകനും ഞങ്ങളും എന്റെ വിശ്വാസമാണ് ഞാൻ എഴുതിയത് വ്യത്യസ്ഥമായ ചിന്താഗതിക്കാരല്ലേ എല്ലാവരും❤❤❤❤❤❤❤❤

  • @abhijithsunny4180

    @abhijithsunny4180

    9 ай бұрын

    😂😂😂

  • @RekhaSuresh-bm5bm

    @RekhaSuresh-bm5bm

    9 ай бұрын

    @@abhijithsunny4180 ഞാൻ എന്റെ അനുഭവം എഴുതി അതിന് എന്തിനാണ് ഇങ്ങനെ പരിഹാസചിരി

  • @user-ot6vu3qn5u

    @user-ot6vu3qn5u

    8 ай бұрын

    Jolsion undakiya dhayvam.

  • @ArakkalAbu-lu2ls

    @ArakkalAbu-lu2ls

    3 ай бұрын

    Monk enda Joly??

  • @RekhaSuresh-bm5bm

    @RekhaSuresh-bm5bm

    3 ай бұрын

    @@ArakkalAbu-lu2lsബഹ്റിനിൽ chef ആണ് 2 വർഷമായിട്ട്

  • @jobkjkalpettawayanad7375
    @jobkjkalpettawayanad73754 күн бұрын

    ഈ കഥ ഒരു മിത്ത്. ലോകം മുഴുവനും കോളനികളുള്ള ബ്രട്ടീഷുകാർ അവർ പോയ എല്ലാ രാജ്യങ്ങളിലും അവരുടേതായ നിലയിൽ മലമ്പാതകൾ നിർമ്മിച്ചിട്ടുണ്ട്. 300 കൊല്ലം മുമ്പ് ഭൂഗർഭ റെയിൽവേ യും കടലിനടിയിലൂടെ റെയിൽവേയും, വലിയ വലിയ പാലങ്ങളും ഒക്കെ ഉണ്ടാക്കിയ ബ്രിട്ടീഷ്കാർക്ക് ഒരു മലയുടെ ചരിവ് നോക്കി വഴിവെട്ടുക എന്നത് വലിയ സംഭവം അല്ല. കള്ളകഥകളിൽ വിശ്വസിക്കാതിരിക്കുക

  • @btsfansclub2438
    @btsfansclub24389 ай бұрын

    എനിക്ക് തോന്നുന്നത് ഏതോ വലിയ സത്യം മറച്ചുവെക്കാനാണ് കരിന്തണ്ടനെ ഉപയോഗിച്ചു വെച്ചിരിക്കുന്നത്

  • @satheeshkvettathur9847
    @satheeshkvettathur98477 ай бұрын

    വേറെ വല്ല വിഭാഗത്തിൽപെട്ട ആളായിരുന്നെങ്കിൽ ആ ചുരത്തിന് ആ ആളിന്റെ പേരിടാൻ കേരളത്തിലെ രാഷ്ട്രീയക്കാർ മത്സരിച്ചേനെ..

  • @kuttuuus

    @kuttuuus

    Ай бұрын

    വയനാടുകാരനായ കരിന്തണ്ടനെ ബ്രിട്ടീഷുകാര്‍ ചതിച്ച് കൊന്നത് പോലെ ഇറ്റാലിയന്‍ അമ്മച്ചീടെ മോന്‍ രാഹുല്‍ ഗണ്ടി ഇന്ന് വയനാട്ടുകാരെ ചതിച്ച് തന്‍റെ ഇണ്ടി രാഷ്ട്ര വിരുദ്ധരുടെ സാമ്രാജ്യം വിപുലപ്പെടുത്തുന്നു.

  • @muneermangalath
    @muneermangalath8 ай бұрын

    What a story The Brave Karinthandan 🔥

  • @udhamsingh6989
    @udhamsingh698910 ай бұрын

    ചരിത്രവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. 15 . 16 നൂറ്റാണ്ടുകളിൽത്തന്നെ വയനാട്ടിൽ നിന്നും കുരുമുളക്, ഏലം, മഞ്ഞൾ തുടങ്ങിയ വില കൂടിയ വനവിഭവങ്ങൾ താമരശ്ശേരി ചുരം വഴി തലച്ചുമടായി കൊണ്ടുപോയിരുന്നു. വനത്തിൽ വഴികൾ ഉണ്ടാക്കുന്നത് ആന കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങൾ മേട്ടിൽ നിന്ന് തീറ്റ കഴിഞ്ഞ് വെള്ളം കുടിയ്ക്കാൻ ഇറങ്ങുകയും തിരിച്ച് കയറുകയും ചെയ്യുന്ന ഊടുവഴികൾ ഉണ്ടാവും. വളഞ്ഞുപുളഞ്ഞ് ഇറങ്ങുകയും കയറുകയും ചെയ്യും. കാട്ടിൽ പ്പോകുന്നവരും ഈ വഴികൾ ഉപയോഗിയ്ക്കും. മാത്രമല്ല, 1700 കാലത്തു തന്നെ ഹൈദരലിയും ടിപ്പു സുൽത്താനും സാമൂതിരിയുടെ നാട് അക്രമിയ്ക്കാൻ സായുധസന്നാഹങ്ങളോടെ ബത്തേരി കോട്ടയിൽ നിന്നും സഞ്ചരിച്ചതും ഈ വഴിയാണ്. തോക്കും പീരങ്കിയും കാളവണ്ടിയിൽ കയറ്റിക്കൊണ്ടുപോകാൻ അവർ ധാരാളം പാതകളും ഉണ്ടാക്കി. ഇതാണ് യാഥാർത്ഥ്യം. വില്യം ലോഗന്റെ മലബാർ മാന്വൽ നോക്കുക. ഏകദേശം ശരിയായവസ്തുതാവിവരണങ്ങളുണ്ട്.. കരിന്തണ്ടനെ ഒരു മിത് ആയി കാണുന്നതിൽ തെറ്റൊന്നുമില്ല ... ഇപ്പോൾ മിത്തിന്റെ കാലമാണല്ലോ. No യാഥാർത്ഥ്യം ....

  • @sreehari2936

    @sreehari2936

    8 ай бұрын

    Nee ethada funde, ninkullath daivam tharum

  • @SajiSajir-mm5pg

    @SajiSajir-mm5pg

    8 ай бұрын

    ഫുണ്ട വന്നല്ലോ പുതിയ 'യഥാർത്ഥ' കഥയുമായി😂😂

  • @aliyar916

    @aliyar916

    8 ай бұрын

    ഈ റോഡിന്റെ ബാക്കി മലപ്പുറം ജില്ലയിൽ ഊർങ്ങാട്ടിരി പഞ്ചായത്ത് ആയ എന്റെ വീടിന്റെ മുന്നിലൂടെ ആണ് ഉള്ളത്. റോഡിന്റെ അളവ് പുനർ നിർണയം വന്നപ്പോൾ ഈ കരിന്തണ്ടൻ കഥകൾക്ക് മുന്നേയുള്ള സർക്കാർ രേഖകളിൽ ഈ റോഡിണ്ട്. 😄😄. ഏതോ ഒരാൾ ഒരു കഥയുണ്ടാക്കി. ഇപ്പോൾ എല്ലാവരും ചരിത്രം പൂട്ടി വെച്ച് കഥകൾക്ക് പിന്നാലെയാണ്.

  • @aliyar916

    @aliyar916

    8 ай бұрын

    ​@@sreehari2936സഹോ... വെറുതെ തെറികൾ പറയുന്ന മുന്നേ എഴുതപ്പെട്ട ചരിത്രങ്ങൾ ഉണ്ട്. അതും ഈ ബ്രിട്ടീഷുകാർക്ക് മുന്നേ... അത് ഇപ്പോഴും സർക്കാർ രേഖകളിൽ ഉണ്ട്. ആ രേഖകളിൽ കാണുന്നത് ടിപ്പു നികുതി പിരിവ് കേന്ദ്രത്തിന്റെ അടയാളമായി വെച്ചതാണ് ചങ്ങല എന്നാണ്. അങ്ങനെ ഇപ്പോ അത് ഇങ്ങനെയായി. ഇല്ലാത്ത കരിന്തണ്ടനും, ജീവിച്ചിരിക്കുന്ന കുറേ കഴുതകളും. ഏറ്റവും ചുരുങ്ങിയത് പഴശ്ശിയുടെ ചരിത്രം എങ്കിലും വായിച്ചൂടെ. 🙏🏻🙏🏻😄

  • @ammulolu7954

    @ammulolu7954

    3 ай бұрын

    ​@@aliyar916 ഊ൪ങ്ങാട്ടിരി ഏത് റോഡ്??

  • @ananthuvasudevan7440
    @ananthuvasudevan74407 ай бұрын

    അവതരണവും ശബ്ദവും 👌🏻

  • @FoodieAB2002
    @FoodieAB20028 ай бұрын

    നമ്മുടെ സ്വന്തം താമരശ്ശേരി ❤

  • @ithalgarden22

    @ithalgarden22

    7 ай бұрын

    എന്റെ സ്വന്തം വയനാട് ❤

  • @roshinsebastian7050

    @roshinsebastian7050

    5 ай бұрын

    Pinnalla

  • @RonaldoNazario-nt4dp

    @RonaldoNazario-nt4dp

    5 ай бұрын

    ​@@ithalgarden22 വയനാട് അല്ല ഇത് താമശ്ശേരി ആണ്

  • @ithalgarden22

    @ithalgarden22

    5 ай бұрын

    @@RonaldoNazario-nt4dp താമരശ്ശേരി എവിടെ കിടക്കുന്നു, കരിന്തണ്ടന്റെ പ്രതിമ എവിടെ കിടക്കുന്നു? ചുരം കയറി വയനാട് ഗേറ്റ് കഴിഞ്ഞു ഒരു 100/150 മീറ്റർ കഴിഞ്ഞാണ് ചങ്ങല മരം. അതായത് ലക്കിടി

  • @RonaldoNazario-nt4dp

    @RonaldoNazario-nt4dp

    5 ай бұрын

    @@ithalgarden22 churam എവിടെ ആണ് ഉള്ളത് താമരശ്ശേരി ഭാഗത് ആയിട്ട്, അത് കഴിഞ്ഞിട്ടാണ് വയനാട് district തുടങ്ങുന്നത് അതാണ് ഞാൻ പറഞ്ഞത്

  • @mymemories8619
    @mymemories861910 ай бұрын

    നല്ല മാധ്യമധർമ്മം മിത്തുകളുടെ പുനരാവിഷ്കരണമാണ് ഈ ചാനലിലെ ധർമ്മം

  • @masterideas9722

    @masterideas9722

    9 ай бұрын

    Satyam

  • @rahulsuresh7714

    @rahulsuresh7714

    3 ай бұрын

    This is history bro

  • @harikrishnanhari9073

    @harikrishnanhari9073

    3 ай бұрын

    Koppaanu

  • @ammulolu7954

    @ammulolu7954

    3 ай бұрын

    ചങ്ങല വളരുന്നില്ല.. പക്ഷേ കരിന്തണ്ട൯ വഴി തെളിച്ചു കൊടുത്തു..അത് ചരിത്രം.. പിന്നെ എവിടെയു൦ വന്നു കയറുന്ന കയ്യൂക്കുള്ളവ൪ ആണല്ലോ കാര്യക്കാ൪😄😄😄

  • @User-x2f3ef4s4fs6g

    @User-x2f3ef4s4fs6g

    Ай бұрын

    yes palappozhum thoniyitund. but nammale nammal aakiyath ee charithrangal aanu. nammal saayipinta parambara alla.

  • @user-zp1xn4hu3o
    @user-zp1xn4hu3o2 ай бұрын

    Thankal nanay story parayunund ithupolathe kathakal iniyum prathishikunu🎉

  • @nithinka966
    @nithinka9668 ай бұрын

    താമരശ്ശേരി ചുരത്തിന് കരിന്തണ്ടന്റെ പേര് നൽകണം

  • @FoodieAB2002

    @FoodieAB2002

    8 ай бұрын

    No. ആവശ്യം ഇല്ല .അത് താമരശ്ശേിയി ചുരം എന്ന് തന്നെ അറിയപ്പെടും

  • @jain-wt2ou

    @jain-wt2ou

    3 ай бұрын

    പേര് വരിക തന്നെ ചെയ്യും, ഇന്നല്ലെങ്കിൽ നാളെ,💪🏿

  • @Mr-X_xj5

    @Mr-X_xj5

    2 ай бұрын

    Fix karinthandan churam😂 thaamara venda😂😂

  • @atlasatlantic5396

    @atlasatlantic5396

    Ай бұрын

    Namo churam

  • @kuttuuus

    @kuttuuus

    Ай бұрын

    വയനാടുകാരനായ കരിന്തണ്ടനെ ബ്രിട്ടീഷുകാര്‍ ചതിച്ച് കൊന്നത് പോലെ ഇറ്റാലിയന്‍ അമ്മച്ചീടെ മോന്‍ രാഹുല്‍ ഗണ്ടി ഇന്ന് വയനാട്ടുകാരെ ചതിച്ച് തന്‍റെ ഇണ്ടി രാഷ്ട്ര വിരുദ്ധരുടെ സാമ്രാജ്യം വിപുലപ്പെടുത്തുന്നു.

  • @peoplestyle9646
    @peoplestyle964610 ай бұрын

    പണിയരുടെ ആ പാട്ടിന്റെ രണ്ടു വരികൾ കൂടി വീഡിയോയുടെ അവസാനം ചേർത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

  • @Asnaaneesh.
    @Asnaaneesh.9 ай бұрын

    ഞാനും കണ്ടിട്ടുണ്ട് ഈ മരം

  • @mariyamhomelyvlogs
    @mariyamhomelyvlogs10 ай бұрын

    കൊറേ കേട്ടിട്ടുണ്ട് 😢

  • @Deek45
    @Deek4510 ай бұрын

    എന്തായാലും ബ്രിട്ടീഷുകാർ ചുരം നിർമിച്ചത് നന്നായി .... അല്ലെങ്കിൽ ഇന്ന് കാടും പുഴയും നടന്ന് പോവേണ്ടി വരുമായിരുന്നു

  • @elnino7951

    @elnino7951

    9 ай бұрын

    ലോഗത്ത് ഉള്ള എല്ലാ ചുരങ്ങളും ഒക്കെ ബ്രിട്ടീഷ് പറികൾ ഉണ്ടാക്കിയത് ആണല്ലോ

  • @dontwait5608

    @dontwait5608

    9 ай бұрын

    Alenkil ldf oomfyene

  • @ajithvm94

    @ajithvm94

    9 ай бұрын

    ബ്രിട്ടീഷ് കാർ വരുന്നതിനു മുൻപേ അവിടെ കൊഴിക്കൊട് - മൈസൂർ പാത ഉണ്ടായിരുന്നു

  • @nnlniclb

    @nnlniclb

    9 ай бұрын

    @@elnino7951 ayaal kaliyaaakki paranjathaanennu a comment vayichal manassilaville ithra mandan aano ser

  • @sulfikartp2993

    @sulfikartp2993

    8 ай бұрын

    ​@@ajithvm94ശരിയാണ് പണം മോഹിച്ചാണ് കരിന്തണ്ടൻ ഉണ്ടായിരുന്ന വഴി കാണിച്ചു കൊടുത്തത്

  • @ask00748
    @ask007489 ай бұрын

    സിനിമ ആക്കിയാൽ നന്നായിരിക്കും 👌

  • @aswathyk7173

    @aswathyk7173

    9 ай бұрын

    Undenn thonnunnu cinema

  • @SajiSajir-mm5pg

    @SajiSajir-mm5pg

    8 ай бұрын

    സിനിമ ഉണ്ട്

  • @PraveenSindhu-ku1nt

    @PraveenSindhu-ku1nt

    6 ай бұрын

    മമ്മൂട്ടി ഹീറോ ആകണം

  • @sheelasanthosh8723

    @sheelasanthosh8723

    Ай бұрын

    Ethu cinemaya​@@SajiSajir-mm5pg

  • @sujas8123
    @sujas812310 ай бұрын

    ഞാനും 2പ്രാവശ്യം ഇതുവഴി പോയിട്ടുണ്ട്, മൈസൂരിലേകും, വയനാട്ടിലേയ്ക്കും 😊

  • @madhavanbegur4400
    @madhavanbegur440010 ай бұрын

    കരിന്തണ്ടൻ ഒരു സങ്കൽപ്പിക കഥ പാത്രമാണ് ഇക്കാര്യം വയനാട്കരായ ഞങ്ങൾക്ക് അറിയാം

  • @ThomasKayathinkal-yb5zt

    @ThomasKayathinkal-yb5zt

    9 ай бұрын

    Seriouly

  • @ajithvm94

    @ajithvm94

    9 ай бұрын

    സത്യം

  • @NikhilRajp87

    @NikhilRajp87

    4 ай бұрын

    ആയിരിക്കാനും ചാൻസുണ്ട്. പിന്നെ ചെറിയൊരു കഥ കിട്ടിയാൽ ഗ്യാസ് കയറ്റാൻ നമ്മൾ മിടുക്കരാണ്. ഇതില് തന്നെ പറയുന്നത് കരിന്തണ്ടനെ കൊല്ലുക പാടാണ് അതുകൊണ്ടു് കയ്യിലെ വള മാറ്റി മാനസികമായി തളർത്തിയിട്ട് വെടി വയ്ക്കാനെ പറ്റൂ എന്നൊക്കേ. ഒരാളെ പിറകിൽ നിന്ന് വെടി വെച്ചു കൊല്ലാൻ എത്ര ഈസി ആണെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും ഇത്തരം നാടകീയത അതും ബ്രിട്ടീഷുകാരുടെ പേരിൽ.

  • @Spairo

    @Spairo

    2 ай бұрын

    വഴി ഉണ്ടാക്കിയത് അതി പുരാതന കാലത്ത് Evidence Available on ഇടക്കൽ Cave. Road ഉണ്ടാക്കിയത് Tipu Sultan Develop ചെയ്തത് British..... ഈ കരിന്തണ്ടൻ എങ്ങനെ ഇതിൻ്റെ ഇടയിൽ വന്നു..... - ഒരു വയനാട്ടുകാരൻ. 😮

  • @jowharbabu9024

    @jowharbabu9024

    Ай бұрын

    ​@@NikhilRajp87ഇതിൽ തന്നെ പറയുന്നല്ലോ ബ്രോ അയാൾ നല്ല ആരോഗ്യവനാണ് എന്ന് അതിൽ പറയുന്നത് പിന്നെ ഒരാളെ മാനസികമായി തളർത്തിയാൽ കൊല്ലാൻ എളുപ്പവും ആണ്😄പിന്നെ പഴയ ആളുകൾ ആണ് പ്രത്യേകിച്ച് ആദിവാസികൾ വെടി വെക്കാൻ നിന്നാൽ കാടിനെ അറിയുന്നവർ ആണ് ഓടി രക്ഷപ്പെടാനും മറഞ്ഞു നിന്ന് യുദ്ധം ചെയ്യാനും അവർ മിടുക്കർ ആണ്😄കേട്ടിട്ടില്ലേ ningal😄പഴശ്ശിയുടെ ഗറില്ല യുദ്ധത്തെ പറ്റി? അതായത് ഒളിപ്പോരിനെ പറ്റീട്ട്😄?

  • @__ptk___
    @__ptk___8 ай бұрын

    സിനിമ വരട്ടെ ⚡️🤌

  • @shermyrose8409
    @shermyrose84093 ай бұрын

    Super explanation 👍👍👍👍

  • @afsaltafsal.t9429
    @afsaltafsal.t9429Ай бұрын

    ബ്രിട്ടീഷുകാരുടെ പേടി സ്വപ്‌നമായിരുന്ന ടിപ്പു തന്നെ ഹീറോ ❤

  • @atlasatlantic5396

    @atlasatlantic5396

    Ай бұрын

    Athe bhalalsangam veeran alle

  • @jijiint
    @jijiint10 ай бұрын

    Your story is absolute mith, that chain is check post for tax collection by rulers like Hyder Ali and Tipu Sulthan. For example this type of check post were there in wayanad district till late 1970 s even there is place name "Changala gate". Britisher's had made hundreds of roads with hairpin roads, much bigger than this in this same western ghat hills from Kanyakumari to Gujrath nowhere they seek any engineering assistance from any locals.

  • @Ragnarok_03

    @Ragnarok_03

    8 ай бұрын

    Finally found atleast one🥹... Keep the stories beside.This is the fact👍

  • @Chera.-vx3kk
    @Chera.-vx3kk10 ай бұрын

    ഇതൊരു സാങ്കല്പിക കഥാപാത്രം.... ബ്രിട്ടീഷുകാർ കോഴിക്കോട് വരുന്നതിനു മുന്നേ.. ടിപ്പുസുൽത്താൻ കോഴിക്കോട് ഇതുവഴി വന്ന് സാമൂതിരിയെ കീഴടക്കിയിട്ടുണ്ട്.... മാത്രമല്ല വയനാട്ടിൽ എല്ലാ ഭാഗങ്ങളിലും ജനതയും താമസിച്ചിരുന്നു. അടിവാരവും. വയനാടും തമ്മിൽ തമ്മിൽ 10കിലോമീറ്റർ മാത്രം അകലം.... ഈദൂരം അന്നത്തെ ജനങ്ങൾ സഞ്ചരിച്ചിട്ടില്ല എന്ന് പറഞ്ഞാൽ. വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് സാറേ

  • @ALphA-jy7gp

    @ALphA-jy7gp

    10 ай бұрын

    വെറും നുണക്കഥയാണ്. അത് കേട്ട് വിശ്വസിച്ചവരുടെ കുറേ അന്ധവിശ്വാസങ്ങളും.

  • @Luzy-ex6ie

    @Luzy-ex6ie

    10 ай бұрын

    അപ്പോള്‍ പിന്നെ തെളിവു സഹിതം അതിൽ കാണിച്ചിട്ടുള്ള കാര്യങ്ങൾ ഒക്കെയോ......?

  • @santhoshkumar-vd7jo

    @santhoshkumar-vd7jo

    10 ай бұрын

    ചങ്ങല ഒരു ആന ചത്തപ്പോൾ ആരോ മരത്തിൽ ചുറ്റിയിട്ടു പോയതാണ്.@@Luzy-ex6ie

  • @mymoonp1016

    @mymoonp1016

    10 ай бұрын

    സത്യമായകാര്യമാണ്.

  • @hareek3745

    @hareek3745

    10 ай бұрын

    ടിപ്പിവിനെ വരുത്തിയത് നിലമ്പൂർ വഴിയാണ്.. ,🙄

  • @mathewjoseph4012
    @mathewjoseph401210 ай бұрын

    ഇത്‌ ശരിയായ വിവരം അല്ല. കാരണം 1780 കളിൽ തന്നെ ടിപ്പു കോഴിക്കോട് വന്നു സാമൂതിരിയെ ആക്രമിച്ചത് താമരശ്ശേരി ചുരം വഴിയാണ്. അപ്പോൾ പിന്നെ 1799 ൽ എങ്ങനെയാണു ഇതു സംഭവിക്കുക? ഈ കഥയുടെ പൂർണ വിവരം കിട്ടിയാലേ ഇതിന്റെ ചുരുൾ അഴിയുകയുള്ളു.

  • @hareek3745

    @hareek3745

    10 ай бұрын

    ടിപ്പ വന്നത് നിലമ്പൂർ വഴിയാണ്.

  • @shanuthekid

    @shanuthekid

    10 ай бұрын

    സാമൂതിരിയെ ആക്രമിച്ചിട്ടില്ല

  • @ansaria4113

    @ansaria4113

    9 ай бұрын

    kzread.info/dash/bejne/Y2ypzKijeb2snaw.htmlsi=lKEjh4mQsM1SFzH- Ithaan serikkum ullath....iggnoru story illa

  • @andrews7664

    @andrews7664

    9 ай бұрын

    ​@@hareek3745nilambur vazhiyo😅

  • @vismayavismaya4066

    @vismayavismaya4066

    9 ай бұрын

    കരുത്തണ്ടൻ ജീവിച്ചിരുന്നു എന്ന് പറയപ്പെട്ടുന്നത് 1750-1799 കാലഘട്ടമാണ്.

  • @user-mi4vg4yl9y
    @user-mi4vg4yl9y10 ай бұрын

    ഇപ്പോൾ ഈ പാത നമ്മടെ കറവപശു ആണ്

  • @kesavankesav9563
    @kesavankesav956315 күн бұрын

    നല്ല അവതരണം സാർ👌👌👍👍

  • @ambilireghuambilireghu2120
    @ambilireghuambilireghu212010 ай бұрын

    കരിന്തന്ത്നും അരിക്കൊമ്പാനും ഒരേ അവസ്ഥ കഷ്ട്ടം

  • @hawkingdawking4572

    @hawkingdawking4572

    10 ай бұрын

    അല്ല. അതിൽ ഒന്ന് ഫെയ്ക്കാണ്.

  • @SajiSajir-mm5pg

    @SajiSajir-mm5pg

    8 ай бұрын

    😊ഒന്നു പോടാ.. ഒരു പറിക്കൊമ്പൻ

  • @sonusr9239

    @sonusr9239

    8 ай бұрын

    Athinta idayilkoode 😂😂😂

  • @SajiSajir-mm5pg

    @SajiSajir-mm5pg

    8 ай бұрын

    @@hawkingdawking4572 ആര് വാരിയൻ കുണ്ണനെ ആണോ ഉദ്ദേശിച്ചത് 😅

  • @hawkingdawking4572

    @hawkingdawking4572

    8 ай бұрын

    @@SajiSajir-mm5pg അല്ല, കോണക ക്രൂരാമൻ.

  • @IrfanaIrfu-qi3uk
    @IrfanaIrfu-qi3uk7 ай бұрын

    Njn adyamayi churam keri kondirikumboyan enikk hus paranjn thannad❤

  • @suchethakumari387
    @suchethakumari3876 ай бұрын

    കരിന്തണ്ടൻ്റെ കരിന്തണ്ടുപോലുള്ള ശരീരത്തോടും മനസിനോടും വഞ്ചന കാണിച്ച വെള്ളക്കാരെ ഈ കരകടത്തിയത് കരിന്തണ്ട ൻ്റേയും അതുപോലെയുള്ള ദേശാഭിമാനികളുടെയും മനശക്തിയാണ്❤

  • @ravia1486
    @ravia148610 ай бұрын

    അവതരണം അതിമനോഹരം❤❤❤

  • @HuzainKaja
    @HuzainKaja2 ай бұрын

    ഇദ്ദേഹത്തിന്റെ ഒരു true story movie എടുത്തൂടെ..

  • @J_i_s_h_n_u_M
    @J_i_s_h_n_u_M9 ай бұрын

    👌...

  • @kunjoon
    @kunjoon24 күн бұрын

    വയനാടിന്റെ ദൈവം🙂❤️

  • @santhoshjoseph1
    @santhoshjoseph17 ай бұрын

    Main stream media history avatharippikkumbo basic research engilum cheythittu avatharippikanam.academic historians angeekarikatha charithram parayumbol athu vyakthamayi paranjittu venam avatharippikkan.aadikarikamaya charithramayi avatharippikaruthu.

  • @sunnyphilipose4592
    @sunnyphilipose459210 ай бұрын

    There is another version: The authorities used to block the Wynad Kozhikode road using a chain at Lakkidi every evening to avoid accidents. This chain is the present one on the tree at Lakkidi. This is the third tree, it is said.

  • @glerysequeira9522

    @glerysequeira9522

    7 ай бұрын

    Chathy Ella kaalathum und

  • @user-ex5gm5ld5f
    @user-ex5gm5ld5f8 сағат бұрын

    ബ്രിട്ടിഷ് ക്രൂരത ചൈതിടുണ്ടവും ചരിത്രത്തിൽ മിത്തുകൾ ചേർത്ത് അന്ത വിശ്വാസം വർധിപ്പിക്കുന്നത് യോജിക്കാനാവില്ല

  • @anindian4786
    @anindian47869 ай бұрын

    🙏

  • @udayakumar5154
    @udayakumar515410 ай бұрын

    🙏🙏🙏

  • @khbre5643
    @khbre56433 ай бұрын

    When Wayanad was under Hyder Ali's rule, the ghat road from Vythiri to Thamarassery was constructed..... Wikipedia

  • @manuramachandran2339
    @manuramachandran233910 ай бұрын

  • @JobinJose-cs6cr
    @JobinJose-cs6cr10 ай бұрын

    😍😍

  • @saidalishajahan6846
    @saidalishajahan68466 ай бұрын

    Ee മരം nan കണ്ടിട്ടുണ്ട്

  • @JumanaSwalih-sf3ko
    @JumanaSwalih-sf3ko8 ай бұрын

    അല്ലെങ്കിലും കോഴിക്കോടിന് സ്വന്തമായി ഒന്നും ഇല്ല . എയർപോർട്ട്, യൂണിവേഴ്സിറ്റി ഇതൊക്കെ മലപ്പുറത്ത് പേര് കോഴിക്കോട്.ഇത് കോഴിക്കോട് അല്ല ഓസികോട്.....😂😂😂

  • @sheejanandhu2700
    @sheejanandhu2700Күн бұрын

    വയനാട് ❤❤❤

  • @Vishnu_niranjan
    @Vishnu_niranjan7 ай бұрын

    nammuda naad thamarasheri🎉🎉🥳🥳🥳

  • @aromalkannan420
    @aromalkannan4202 ай бұрын

    1700 നും 1750 നും ഇടയിലാണ്, കരിന്തണ്ടൻ്റ കാലഘട്ടം, എന്ന്, ആ ബോർഡിലുണ്ട്, ബ്രീട്ടീഷൂ കാർ വയനാട് വന്നത്, 1799 ലും, എവിടെയോ ഒരു Mistake

  • @sadarupc2372
    @sadarupc23727 ай бұрын

    കരിന്തണ്ടൻ ഒരു സങ്കല്പികമാണ്...... ബ്രിട്ടീഷുകാർക്ക് മുൻപേ ഈ പാതയുണ്ട്

  • @dileepdileep562

    @dileepdileep562

    5 ай бұрын

    ആര് പറഞ്ഞു...കരിന്തണ്ടൻ..കോഴിക്കോട് ജില്ലയിൽ അടിവാരം ചിപ്പിലിതോടു സ്വാദെശി ആണ്...പിന്മുറക്കാർ ഇപ്പഴും ഉണ്ട്

  • @sahaln
    @sahaln8 ай бұрын

    വലങ്കയ്യിലെ വള എങ്ങനെ ഇടം കയ്യിലായി.. 🤔🫠🤨

  • @farouque9066

    @farouque9066

    8 ай бұрын

    Eessow mossee😂

  • @ullask4761
    @ullask476110 ай бұрын

    Jai ho

  • @rajeshkumarm8331
    @rajeshkumarm833110 ай бұрын

    ഒരു കഥ മാത്രം, ആധികാരികത ഒന്നും ഇല്ല

  • @dileepdileep562

    @dileepdileep562

    5 ай бұрын

    ആര് പറഞ്ഞു...കരിന്തണ്ടൻ ന്റെ പിന്മുറക്കാർ ഇപ്പയും ഉണ്ട്...സ്വദേശം ചിപ്പിലിതോട് ആണ്

  • @santhoshkumar-vd7jo
    @santhoshkumar-vd7jo10 ай бұрын

    ഇത് തെറ്റായ കഥയാണ്. വയനാട് ചുരം ആരും കാണിച്ചു കൊടുക്കാതെ തന്നെ സായിപ്പിന് കണ്ടെത്താൻ കഴിയുമായിരുന്നു. കാരണം നിത്യേന അനേകം കാളവണ്ടികൾ മലഞ്ചരക്കുമായി വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് ചരിത്രാതീത കാലം മുതൽ തന്നെ ചുരം വഴി ഇറങ്ങിയിരുന്നു. കരിന്തണ്ടനെ അവർ ചുമടെടുക്കാൻ കൂടെ കൂട്ടിയത് മാത്രമായിരുന്നു. കരിന്തണ്ടൻ പെട്ടെന്ന് തന്നെ ഇംഗ്ലീഷ് പഠിക്കുകയും അവരോടൊപ്പം ഗൂഡല്ലൂരിലേക്കു പോകുകയും അവിടെ വെച്ച് മതം മാറി ക്രിസ്ത്യാനിയാവുകയും ഒരു തമിഴത്തിയെ വിവാഹം ചെയ്യുകയും ചെയ്തു. ബ്രിട്ടീഷ് പഴശ്ശി യുദ്ധകാലത്തു ഇംഗ്ലീഷ് വിരോധം വളർത്താൻ ആരോ ഉണ്ടാക്കിയ കഥയാണ് കരിന്തണ്ടനെ കൊന്നു എന്നത്.

  • @Pradeep.E

    @Pradeep.E

    10 ай бұрын

    വിഡ്ഢിത്തം പറയാതിരിക്കൂ. വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്ക് വഴി ഇല്ലാഞ്ഞിട്ടല്ല, നിലവിലുള്ള വഴി അല്ലാതെ ദൂരം പരമാവധി കുറഞ്ഞ മറ്റൊരു വഴി കണ്ടുപിടിക്കാനാണ് കരിന്തണ്ടന്റെ സഹായം തേടിയത്! പിന്നെ കരിന്തണ്ടൻ മതം മാറി ക്രിസ്ത്യാനിയായ കഥയ്ക്ക് മാത്രം തെളവുകൾ ഉണ്ടോ? ഇത് ഒരു ആദിവാസി യുവാവിന്റെ ചരിത്രമാണ്. അതും ചരിത്രത്തിൽ നിന്നും മറയ്ക്കാൻ ശ്രമിച്ച ഒരു വ്യക്‌തയുടെ!

  • @FoodieAB2002

    @FoodieAB2002

    8 ай бұрын

    Thamarassery ചുരം❤

  • @ponnuchacha139

    @ponnuchacha139

    8 ай бұрын

    Any historical evidence????

  • @freddyfrancis9052
    @freddyfrancis90528 ай бұрын

    Ariyaaam

  • @azeezka4031
    @azeezka40312 ай бұрын

    1992 ൽ മംഗളം വാരികയിൽ ഒരു ഫീച്ചർ ഇറങ്ങിയത് ഞാൻ ഓർക്കുന്നു അന്ന് ചുരത്തിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടത് കരിന്തണ്ടൻ എൻറെ ആത്മാവിൻറെ പ്രവർത്തനം കൊണ്ടാണെന്ന്.... അതുകൊണ്ട് ചുരം കയറിവന്ന സുലൈമാൻ തങ്ങൾ എന്നൊരാൾ കരിന്തണ്ടൻ്റെ ആത്മാവിനെ ചങ്ങലയിൽ മുക്കണ്ണി മരത്തിൽ ബന്ധിച്ചു എന്നും എഴുതിയിട്ടുണ്ട് അന്ന് കരിന്തണ്ടൻ്റെ പേർ കരിയാത്തൻ എന്നാണ് അതിൽ കാണിച്ചിട്ടുള്ളത്

  • @prajilcr
    @prajilcr3 ай бұрын

    ❤️❤️

  • @user-sy6qx8mr7w
    @user-sy6qx8mr7w2 күн бұрын

    👍🏻👍🏻❤

  • @chunks7434
    @chunks74342 ай бұрын

    🙏🏼🙏🏼

  • @cityconcretecutters9861
    @cityconcretecutters98619 ай бұрын

    ബ്രട്ടീസ്കാര് ചതി യിലൂടെ അല്ലാതെ ഒന്നും ലോകത്ത് നേടിട്ടില്ല ആ ചതിമനസ്സിലാക്കാത്തഒരുപാട് ആളുകൾ നമ്മുടെ കുട്ടത്തിലുണ്ട് 😂😂😂😂

  • @skm2112
    @skm21128 ай бұрын

    പ്രാർത്ഥിച്ചാണ് പോകാർ എന്നും പറഞ്ഞു മുസ്ലിംകളെ കാണിക്കുന്നു.. അവർ സൃഷ്ട്ടികളെ ആരാധിക്കാറില്ല..

  • @jishnukp9701
    @jishnukp97015 ай бұрын

    ഇതൊക്കെ ഒരു movie ആക്കികൂടെ 🙌

  • @gurudevan6241
    @gurudevan624110 ай бұрын

    അങ്ങനെ ഒരാൾ ജീവിച്ചിരുന്നതിനു യാതൊരു തെളിവും ഇല്ലാ എന്നാണ് ഗവേഷകർ കണ്ടുപിടിച്ചിട്ടുള്ളത്.....

  • @Pradeep.E

    @Pradeep.E

    10 ай бұрын

    ഇത് ഒരു ആദിവാസി യുവാവിന്റെ ചരിത്രമാണ്. ചരിത്രകാരന്മാർ ഇതൊക്കെ എഴുതി വെക്കണമെന്നില്ല.

  • @agr2006m

    @agr2006m

    9 ай бұрын

    @@Pradeep.E oru atmavine tharakal okke undayall enthyallum ezhuthuka ezuthum

  • @Thaduzzvibzz
    @Thaduzzvibzz7 ай бұрын

    Adivaram♥️

  • @user-wt5ut1to2b
    @user-wt5ut1to2b10 ай бұрын

    3:58

  • @WinsonAM-gg8pn
    @WinsonAM-gg8pn9 ай бұрын

    Free

  • @karthi4095
    @karthi40955 ай бұрын

    💥🤘

  • @aliyaliya4118
    @aliyaliya41183 ай бұрын

    😢

  • @chunks7434
    @chunks74342 ай бұрын

    😔😢

  • @irfadirfu1864
    @irfadirfu18649 ай бұрын

    ഫിലിം ഇറങ്ങുന്നുണ്ട് എന്നൊക്കെ കുറച്ച് മുമ്പ് കേട്ടിരുന്നു ഇപ്പോൾ കേൾക്കുന്നില്ല.. ശരിക്കും ഇതൊക്കെയാണ് ഫിലിം ആവേണ്ടത്... വെറുതെ കുറെ ചളി ഫിലിമുകൾ പണം മുടക്കി എടുക്കുന്നുണ്ട്.. ഇതുപോലത്തെ history ആണ് ഫിലിം ആകേണ്ടത്..

  • @babypv6279
    @babypv62797 ай бұрын

    Subject title and explaining matter is different

  • @sandeepsr8
    @sandeepsr8Ай бұрын

    🖤

  • @KunjhippaNishad
    @KunjhippaNishad5 ай бұрын

    താമരശ്ശേരി ചുരം കരിന്തണ്ടൻ കാണുന്നതിന് മുമ്പ് ടിപ്പു സുൽത്താൻ ആ വഴി കണ്ടുപിടിച്ചിട്ടുണ്ട്. ടിപ്പുവും കുതിരയും അടിവാരത്ത് നിന്ന് മൈസൂരിലേക്ക് പോയിട്ടുണ്ട്.ചരിത്രത്തിൽ ടിപ്പു സുൽത്താൻ ആണ് ആ വഴി കണ്ടുപിടിച്ചത്.

  • @ammulolu7954

    @ammulolu7954

    3 ай бұрын

    ഒന്നു പോടെ.. ടിപ്പു വരുന്നതിനൊക്കെ നൂറ്റാണ്ടുകൾ മുന്നേ തന്നെ ആദിവാസികൾ മലയിറങ്ങുന്ന സാധാരണ വഴിയായിരുന്നു ഇത്.. എന്ത് ഉണ്ടെങ്കിലു൦ അത് തങ്ങളുടെ കയ്യിൽ ആക്കിയില്ലേൽ ഉറക്ക൦ വരൂല അല്ലേ..

  • @Stella-kc9px
    @Stella-kc9px9 ай бұрын

    Nalla story

  • @dicrooza3438
    @dicrooza34387 ай бұрын

    ടിപ്പുവിനെ പിടിക്കാൻ ബ്രിട്ടിഷ്കാർ പണിത റോഡാണിത്.അക്കാലത്തെ ലഭ്യമായ സാങ്കേതികവിദ്യകളും ഉണ്ടായിരുന്ന സായ്പ്പിന് ഇങ്ങനെ വല്ലതും ചെയ്യണ്ട കാര്യമമുണ്ടോ?

  • @apunnikrishnan6427
    @apunnikrishnan642710 ай бұрын

    👏👏👏

  • @KunjhippaNishad
    @KunjhippaNishad5 ай бұрын

    Hi

  • @SalamtpSalamtp-mm5pg
    @SalamtpSalamtp-mm5pg6 ай бұрын

    Ithinte oru filim cheyumo

  • @sheezntricks3767
    @sheezntricks37679 ай бұрын

    Bangle right handil alla ttooi....Left handil thanneyaaa

  • @Samadsamad-eu9em
    @Samadsamad-eu9emАй бұрын

    ഈ ചരിത്രം സിനിമയാക്കി നിർമിക്കണം അതിൽ മമ്മൂട്ടി ഈ കഥാപാത്രം അവതരിപ്പിക്കണം

  • @Kumar84717
    @Kumar847178 ай бұрын

    ഇതുപോലുള്ള അനേകം ചരിത്ര വസ്തുതകൾ ഒഴുവാക്കി ബ്രിട്ടീഷുകാർ രചിച്ച ചരിത്രങ്ങളെല്ലാം അവരുടെ അജണ്ടകൾക്ക് നടപ്പിലാക്കുന്ന വിധത്തിലായിരുന്നൂ

  • @user-os9fj5ox5c
    @user-os9fj5ox5c9 ай бұрын

    അപ്പോൾ ചങ്ങലയിൽ ബന്ധിപ്പിച്ചതിനു ശേഷം അവിടെ കളാ വണ്ടികൾ കയറിപ്പോകുന്നതിന് തടസ്സം ഉണ്ടായിരുന്നില്ലേ

  • @shibilishahal2667
    @shibilishahal266710 ай бұрын

    Vedioyil valankayilalla വള idathu കയ്യിലാണ്

  • @user-yx6zq3jx8u
    @user-yx6zq3jx8u6 ай бұрын

    History of anjuthengu revolt 😊

  • @sabisabik2959
    @sabisabik295910 ай бұрын

    നല്ലൊരു ഫിലിം ചെയ്യാൻ പറ്റിയ സ്റ്റോറി ആണല്ലോ

  • @thanthonni5439
    @thanthonni54392 ай бұрын

    Vinayakante padam thanne und ..poi anuashik..release aayitilla

  • @ashrafpulparambil3308
    @ashrafpulparambil33082 ай бұрын

    ഇതിനെപ്പറ്റി ആദ്യമേ അറിയാവുന്നവർ ഉണ്ടോ ഞങ്ങൾ കുറെ തവണ അങ്ങോട്ടുമിങ്ങോട്ടും ഇറങ്ങിയിട്ടും കയറിയിട്ടുണ്ട്

  • @sajeevmrsajeevmr6374
    @sajeevmrsajeevmr637410 ай бұрын

    കണ്ണൻ ദേവൻ

  • @vavaponnu2062
    @vavaponnu2062Ай бұрын

    ഇത്രെയും വർഷം ആയിട്ടും ഈ കഥകൾ അറിയാത്ത വയനാട്ടു കാരി 😕

  • @suriyafan770
    @suriyafan7705 ай бұрын

    Aa maram orunal porinj veenal eyyale mass entry indavum❤‍🔥

  • @JameelaPakkuM

    @JameelaPakkuM

    Күн бұрын

    😂😂

  • @WANDERLUST_BOY
    @WANDERLUST_BOY3 ай бұрын

    ഞങ്ങളെ സ്വന്തം താമരശ്ശേരി ചുരം

  • @MALLUMINITALKIES
    @MALLUMINITALKIES8 ай бұрын

    മുപൻ്റെ കഥ ടോവിനോ വെച്ച് സിനിമ എടുതലോ

  • @sajeerakkal563
    @sajeerakkal563Күн бұрын

    കരിന്തണ്ടൻ fance like അടിക്കു 😊

  • @Sanu44567
    @Sanu445679 ай бұрын

    4:27 athil vala leftill allle illath🫣🥴

  • @babukangalath1060
    @babukangalath106023 сағат бұрын

    ചിത്രത്തിൽ കരിന്തണ്ടന്റെ ഇടതു കയ്യിലാണല്ലൊ വള കിടക്കുന്നത് .....!!!

  • @Sameer-om8yp
    @Sameer-om8yp10 ай бұрын

    5:49

  • @ejjose2037
    @ejjose203710 ай бұрын

    ഇതൊക്കെയാണ് മിത്ത് . ഇതിനെ സത്യമാക്കല്ലേ ? '

Келесі