#ChandrakanthamPromo

Ойын-сауық

#ChandrakanthamPromo നന്ദയുടെ പെരുമാറ്റത്തിൽ ഭയപ്പാടോടെ മഹേശ്വരൻ
Chandrikayilaliyunna Chandrakantham || Today at 8 PM || Asianet
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials"

Пікірлер: 19

  • @indusartandcrafts7154
    @indusartandcrafts715411 күн бұрын

    Aadyathe nandaye miss cheyyunnavar undo

  • @user-ps6cg9cf1v
    @user-ps6cg9cf1v11 күн бұрын

    നന്ദയെ ഈ ഡ്രെസ്സിൽ കാണാൻ ഒരു പ്രേത്യേക ഭംഗി ❤️🔥

  • @Devapriya-ti7vc

    @Devapriya-ti7vc

    11 күн бұрын

    Flipkartle und ee dress

  • @RennymolCthomas-mn1gm
    @RennymolCthomas-mn1gm11 күн бұрын

    ഈ കാര്യം എല്ലാവരും അറിയണം.... ഇല്ല എങ്കിൽ 😂🤣

  • @chandrikap3161
    @chandrikap316111 күн бұрын

    മഹേശ്വരൻ്റെ മകളാണ് ഗാഥ

  • @rudrabhagya5939
    @rudrabhagya593911 күн бұрын

    എനിക്കും സംശയമുണ്ട് മഹേശ്വരന്റെ മകളാണോ ഈ ഗാഥ എന്ന് അതെന്തായാലും നമ്മുടെ നന്ദ കണ്ടുപിടി ക്കും

  • @aswathy7585
    @aswathy758511 күн бұрын

    പ്രിയയുടെ അച്ഛന്റെ മകൾ ആയിരിക്കും ഗാഥ

  • @sanus9471

    @sanus9471

    11 күн бұрын

    Athe athakan anu Chance💯

  • @preethysreejith2480

    @preethysreejith2480

    11 күн бұрын

    മുരളി അല്ലെ അതുകൊണ്ട് അതിന് ചാൻസ് കാണില്ല

  • @sreelakshmividhun4465
    @sreelakshmividhun446511 күн бұрын

    Ithile gundaye kanumbo chiri varunnu .... 😂

  • @SarojiniVK-lj4tf
    @SarojiniVK-lj4tf11 күн бұрын

  • @ajithark8213
    @ajithark821312 күн бұрын

    Motham avihitha family anallo, enthayirunnu ayalude kudumbapurana class, avihithathil oru kochulla mayan.

  • @anumon6584
    @anumon658411 күн бұрын

    മഹേശ്വരൻ്റെ മകൾ ആണോ ഗാഥ?

  • @user-ql5ky6qc5d
    @user-ql5ky6qc5d11 күн бұрын

    Nandhayum kattittum chundari pinkiy any♥️

  • @suneeshlalpurushothaman3996
    @suneeshlalpurushothaman399611 күн бұрын

    ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം സീരിയൽ പുതിയ സമയമാറ്റം തിങ്കൾ മുതൽ ഞായർ വരെ രാത്രി 9മണിക്ക് വേണം ഏഷ്യാനെറ്റിൽ

  • @saifuneesasaifu745
    @saifuneesasaifu74511 күн бұрын

    Dhea....veendum avihitham

  • @geethaanil3950
    @geethaanil395011 күн бұрын

    ഹിന്ദിയിൽ ഇങ്ങനെ ഒരു കഥയില്ല. മലയാളത്തിൽ ഇത് എവിടുന്നു കൊണ്ടുവന്നു ഇങ്ങനെയൊരു കഥ. ഓ ഞാൻ മറന്നു കേരളത്തിൽ അവിഹിതം കൂടുതലാണല്ലോ. അപ്പോൾ ഇരിക്കട്ടെ ഒരു അവിഹിതം എന്ന് തോന്നിക്കാണും കഥാകൃത്തിന്. ഹിന്ദിയിൽ ഇതിൻറെ ആദ്യത്തെ ഭാഗം കഴിഞ്ഞ് രണ്ടാം ഭാഗം തുടങ്ങി. ഇപ്പോൾ ഹിന്ദിയിൽ നടക്കുന്നത് ഈ നന്ദയുടെയും ഐപിഎസുകാരൻ ഗൗതം മക്കളുടെ കഥയാണ്. മലയാളം ബോറായി തോന്നുന്നു

  • @minhaminnu4640

    @minhaminnu4640

    9 күн бұрын

    Hindi serial name parayoo

  • @sobhadevikitchens8949
    @sobhadevikitchens89499 күн бұрын

    പൊട്ട സീരിയൽ ഒന്ന് നിർത്തിക്കൂടെ

Келесі