Kaathodu Kaathoram Promo || 23-05-2024 || Episode 270 || Asianet

Ойын-сауық

Kaathodu Kaathoram Promo || 23-05-2024 || Episode 270 || Asianet
Kaathodu Kaathoram || Today at 2 PM || Asianet
Meenu and Adhi’s love story meets a tragic fate, and she is forced to marry his younger brother Arjun. Will they accept the reality or fight their destiny?
#KaathoduKaathoram #Asianet #PrimeTimeSerial #AsianetSerials"

Пікірлер: 14

  • @KichuKumar.78.
    @KichuKumar.78.27 күн бұрын

    ആ ഗീതഗോവിന്ദം എടുത്ത് മാറ്റിയിട്ട് ഈ സീരിയലിന് Prime time കൊടുക്കണം നല്ല സീരിയൽ ആണ് കാതോട് കാതോരം

  • @aswinadhitya-py7ly

    @aswinadhitya-py7ly

    26 күн бұрын

    Sheriya

  • @Udaypachu

    @Udaypachu

    26 күн бұрын

    💯

  • @KichuKumar.78.
    @KichuKumar.78.27 күн бұрын

    ഏഷ്യാനെറ്റിലെ ഏറ്റവും നല്ല സീരിയലുകളിൽ ഒന്നുതന്നെയാണ് കാതോട് കാതോരം ഈ സീരിയൽ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് Time കാരണം Tv യിൽ കാണാൻ പറ്റാത്തവരും ഉണ്ട് അവൾക്കുവേണ്ടി എങ്കിലും ഈ സീരിയലിന് prime time കൊടുക്കണംഏഷ്യാനെറ്റിലെ ഏറ്റവും നല്ല സീരിയലുകളിൽ ഒന്നുതന്നെയാണ് കാതോട് കാതോരം ഈ സീരിയൽ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് Time കാരണം Tv യിൽ കാണാൻ പറ്റാത്തവരും ഉണ്ട് അവൾക്കുവേണ്ടി എങ്കിലും ഈ സീരിയലിന് prime time കൊടുക്കണം

  • @shashim1790
    @shashim179026 күн бұрын

    മുത്തശ്ശൻ ന് നേരത്തെ കാര്യം മനസിലായിട്ടു ണ്ട് പ്രഭ യും കാഞ്ചന യും ഒപ്പിക്കുന്നത് 😂🤭

  • @kavyakavoos1672
    @kavyakavoos167227 күн бұрын

    കാഞ്ചനയാണ് cash issue ഉണ്ടാക്കാൻ പോകുന്ന വില്ലത്തി 😁

  • @SindhuT-gy3ii

    @SindhuT-gy3ii

    27 күн бұрын

    കാഞ്ചന എങ്ങനെയാ അറിഞ്ഞതെന്ന് കാണിചോ

  • @SindhuT-gy3ii
    @SindhuT-gy3ii27 күн бұрын

    Waiting for todays epi 😊

  • @The_priya_
    @The_priya_27 күн бұрын

    സത്യത്തിൽ കാഞ്ചന ആണ് മൂച്ചി കൂട്ടി കൊടുക്കുന്നത്... അമ്മയെ മക്കൾക്ക് എതിരെ പലപ്പോഴും നിർത്താൻ നോക്കുന്നതും.... Cash issue ൽ tour മുക്കി കളയോ 😌

  • @gopikagopz2396
    @gopikagopz239627 күн бұрын

    ഇന്നലെ മീനു tour പോവാൻ cash ആണ് pblm എന്നുപറഞ്ഞത് ഇനി ഇത് ഉദ്ദേശിച്ചാണോ 🤪

  • @KichuKumar.78.
    @KichuKumar.78.27 күн бұрын

    ആ ഗീതഗോവിന്ദവും പത്തരമാറ്റ് ഒക്കെ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെയാണ് ആ രണ്ട് സീരിയലും ഉച്ചക്ക് ആക്കിയിട്ട് ഈ സീരിയലിന് Prime time കൊടുക്കണം

  • @kavyakavoos1672

    @kavyakavoos1672

    27 күн бұрын

    അതെ 💯മൗനരാഗം മാറ്റണം

  • @gopikagopz2396
    @gopikagopz239627 күн бұрын

    Super thumbnail mama👍

  • @Nia42886
    @Nia4288626 күн бұрын

    ♥️♥️♥️♥️

Келесі