Patharamattu Promo || 23-05-2024 || Episode 313 || Asianet
Ойын-сауық
Patharamattu Promo || 23-05-2024 || Episode 313 || Asianet
A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?
#Patharamattu #Asianet #PrimeTimeSerial #AsianetSerials
Пікірлер: 71
ഞങ്ങളുടെ നാട്ടിൽ ഇതിന് ഇരട്ടപേര് വീണു "പത്തര വട്ട് "😅😅😅😅
@kavyakavoos1672
23 күн бұрын
തമിഴ് കഥ മാറ്റി തോന്നുന്നു ലെ
@kavyakavoos1672
23 күн бұрын
പത്തരവട്ട് 😂
@Vishnuomkar95
23 күн бұрын
@@kavyakavoos1672 Tamil Kadha maati... 100% avaru change cheiyan ulla paripadi aanu ... Ini angot full story maarum... Samadanam aayi.... Pakshe ee mandanmaar story maatilaanee😅😅
@kavyakavoos1672
23 күн бұрын
@@Vishnuomkar95 tamil alle evar follow cheyunath enthayalum tamil maatiyallo pinne entha
@snehasam1166
23 күн бұрын
@@Vishnuomkar95orappano....angnanel ivrum athalle follow cheyyunne
നയനയെ കാണു പോൾ തന്നെ ദേഷ്യം വരുന്നു
ഈ സീരിയലും ആ ഗീതഗോവിന്ദവും എടുത്ത് ഉച്ചക്ക് ആക്കിയാൽ പ്രശ്നം തീരും
@kavyakavoos1672
23 күн бұрын
അതെ 💯 prime time ഇൽ വെറുതെ ഇരിക്കുവാണ് ഇതൊക്ക 🤦♀️
@Vishnuomkar95
23 күн бұрын
Ithinu rating kurayanam allathe ithu maaati matteth ee time il vekilla..m
@kavyakavoos1672
23 күн бұрын
@@Vishnuomkar95 eni ethu serialum 12 nte mukalil kerilla. 18 athupole 20 ok kittitund aa kalam kazhinju eni 11,12 ok thanneyayirikkum ellam serialinum. Ee serialine 10 nte thaze aakanam athinu pattunathum illa
@shameerap.m1277
23 күн бұрын
👍🏻
@sibimohanadas3246
23 күн бұрын
Venda nasicha Geetha Govindam, Mounaragam randum uchakk akiya mathi
ഇ തേ പത്തര വട്ടല്ല മുഴു വട്ട
@kavyakavoos1672
23 күн бұрын
🤣🤣🤣
@mayookhavmayookha1037
23 күн бұрын
😂😂😂
ഇതു എഴുതുന്ന ആൾക്ക് ഭ്രാന്ത്.... എഴുതി എഴുതി വട്ട് ആയിപോയി
ഒരു നെഗറ്റീവ് seriyal 😡
@kavyakavoos1672
23 күн бұрын
💯💯💯
@mayookhavmayookha1037
23 күн бұрын
💯💯💯💯💯
നയനക്ക് തലതിരിച്ച് ഒക്കെ ഒന്ന് നോക്കി അഭിനയിച്ചു കൂടെ കണ്ണുകൊണ്ടുള്ള ആട്ടം മാത്രം ഒരു ഒറിജിനാലിറ്റി ഇല്ല
ഇതിൽ പിന്നെയും കാണാൻ ഭംഗി നവ്യ യിടെതാ...... നയനയുടെ ഭാഗം പറ്റ പോകാ...... 🙏
Nayana ..tharkutharam paryan vndi mtrm vnthy
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍 നവ്യയുടെ വളക്കാപ്പ് ചടങ്ങോട് കൂടി ആദർശം നയനയും തെറ്റിപ്പിരിയും എന്ന് തോന്നുന്നവർ ഉണ്ടോ 🤔
@snehasam1166
23 күн бұрын
Adarshinu nayanayod deshymakum,oru 2 days kazhyumbo aa deshym pathuke maarunund,ipo tamilil adarsh nayanede koode nikunund
@kavyakavoos1672
23 күн бұрын
ഉണ്ടല്ലോ
@Shanuinumon
23 күн бұрын
പിരിഞ്ഞ് പണ്ടാരം adagum
@kavyakavoos1672
23 күн бұрын
@@Shanuinumon 😁😁😁
@Vishnuomkar95
23 күн бұрын
Piriyal onnum illa 2 divasam mindathe irikkum athre ullu
Gs എന്താ ഇടാത്തത്??.. ഈ പൊട്ട ഒക്കെ ഇടുന്നുണ്ടല്ലോ..
@kavyakavoos1672
23 күн бұрын
ഈ പൊട്ടയൊക്കെ ആര് നോക്കാനാണ് വെറുതെ ഇട്ടു 😑gs promo ഇടും
എട്ടരവട്ട് 😡😡
Tolinja serial 🤮🤮🤮
@kavyakavoos1672
23 күн бұрын
🤮🤮🤮
ഇത് ഒരു ലോജിക്കും ഇല്ലാതെ ഇങ്ങനെ പോകുകയാണ്. ആളുകളെ വിഡ്ഢികൾ ആക്കുന്ന പരിപാടി. എന്ത് നിർദേശിച്ചാലും ഒരു മാറ്റവുമില്ല. നായകനോ നായികയ്ക്കോ വ്യക്തിത്വുമില്ല വിവിരവുമില്ല എന്ന മട്ടിലാണ് കഥ. എന്തിനിങ്ങനെ ഉത്തരേന്ത്യൻ കഥാ തന്തുക്കൾ അതേപടി ഇവിടെ കാണിക്കുന്നു. എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. ഈ വയറ്റിൽ തലയിണ കെട്ടി വച്ചു നടക്കുന്ന സ്ത്രീകളുടെ വയർ ഗർഭിണി ആണെന്നറിഞ്ഞാൽ പിന്നെ ഭർത്താവ് കാണില്ലേ ഒരിക്കലും..... എല്ലാ സീരിയലും ഇങ്ങനാണ്.. അടുക്കളയിൽ പണി, പിന്നെ നിലത്തു പായ വിരിച്ചു കിടത്തം.. അല്ലെങ്കിൽ വിദ്യാഭ്യാസമില്ലെങ്കിലും സകല കലാ വല്ലഭ.. എന്നാൽ അതെങ്കിലും കുറച്ചു ലോജിക് ആയിട്ട് കാണിച്ചിരുന്നെങ്കിൽ... വെറുതെ ആഗ്രഹിച്ചുപോകുന്നു ഈ കഥ ആസ്വദിച്ചു കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന്.. നല്ല കഴിവുള്ള നടീനടന്മാർ ഉണ്ടായിട്ടും ഇതെന്താണാവോ ഇങ്ങനെ...
കനക 😂😂😂😂
🤮
വട്ട് സീരിയൽ 🤣🤣🤣
ഈ സീരിയൽ കാണുന്നവർക്ക് വട്ടാവും ശെരിക്കും boar ആയി ഇത് ഇപ്പോൾ നല്ല നിലക്ക് നിർത്തിയാൽ കുഴപ്പമുണ്ടാവില്ല അല്ലെങ്കിൽ കുടുമ്പവിളക്ക് സീരിയൽ പോലെ ഏറ്റവും അവസാനമാവും റേറ്റിങ്ങിൽ ഒരു അന്തോം കുന്തോം ഇല്ലാത്ത സീരിയൽ
@kavyakavoos1672
23 күн бұрын
കഥ തന്നെ പൊളിഞ്ഞു പോയി 😑