തുളസിയെ ശുശ്രൂഷിക്കാൻ രാഖി

Ойын-сауық

തുളസിയെ രാരീരത്തിലേക്ക് കൊണ്ടുവരണമെന്ന് രാഖി ശാരിയോട് പറയുന്നു.
Click to Watch Swayamvaram Episode 331 : www.manoramamax.com/programs/...
Swayamvaram Everyday @ 6.30 pm Mazhavil Manorama manoramaMAX
#Swayamvaram #MazhavilSerial #MazhavilNewSerial #MazhavilManorama #manoramaMAX #amalagireesan #pallavigowdaofficial #shanavasactor
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 25

  • @prekashineprasannan2949
    @prekashineprasannan294928 күн бұрын

    പഴയ ശാരി മതിയായിരുന്നു. ഇങ്ങനെ അഭിനയിച്ചാലും വെറുപ്പ് തോന്നില്ലായിരുന്നു. ഇപ്പോൾ സീരിയൽ കാണാൻ പോലും തോന്നുന്നില്ല

  • @user-dl8su7vt3t
    @user-dl8su7vt3t28 күн бұрын

    രാജീവൻ സുകുമാരക്കുറുപ്പ് പോയപോലെ ഇനി ഒരിക്കലും തിരിച്ചു വരരുത് ഇത്തിരി സമാധാനം കിട്ടട്ടെ 😂

  • @sitharaa1146
    @sitharaa114628 күн бұрын

    രാഖി ഇന്ന് cute ആയിട്ടുണ്ടല്ലോ 👍

  • @ar7ar7ar77
    @ar7ar7ar7728 күн бұрын

    രാജീവൻ എല്ലാം അറിഞ്ഞിട്ട് വരണം, കോരിയെ കോരി എറിയണം 🔥🔥🔥

  • @manojmj1962
    @manojmj196228 күн бұрын

    നിർത്ത് ഇത് ഇതിലെ ആണുങ്ങൾ എല്ലാം ഓടി രക്ഷപ്പൊട്ടു ഇനി ബാക്കി ഉള്ളവർ കൂടെ പോക്കും

  • @AmmuVimalAmmu

    @AmmuVimalAmmu

    28 күн бұрын

    😂😂😂സത്യം ജീവനും കൊണ്ട് പോയത് ആണെന്നാ തോന്നുന്നത്

  • @Vasudev682
    @Vasudev68228 күн бұрын

    ഇതിലെ ശാരിയുടെ ഡയലോഗുകൾ കേൾക്കുമ്പോൾ ചെറുപ്പത്തിൽ കൊതുകുത്താൻ വരുമ്പോൾ കൊതുകിനോട് നമ്മൾ പറയുന്നതുപോലെ തോന്നാറുണ്ട്.ഇനിയെങ്ങാനും എന്റെ ദേഹത്ത് വന്നിരുന്നാൽ നിന്നെ തീർത്തു കളയുമെന്ന്😁 അതുപോലെയാണ് ഇവളും മുറുകെ മിണ്ടിയാൽ കൊല്ലും അതിനപ്പുറത്തോട്ട് ഒരു ശിക്ഷയില്ല 😂

  • @Aparna_Remesan
    @Aparna_Remesan28 күн бұрын

    അഹങ്കാരി ശാരിയേ ഇറക്കി വിടണം 😏😏

  • @gangavava5161
    @gangavava516128 күн бұрын

    ഇവളെ ഈ സീരിയൽ നിന്നു മാറ്റുന്നതാണ് നല്ലത്

  • @pattalakarantepennmrssoldier
    @pattalakarantepennmrssoldier28 күн бұрын

    Eth avalaple arya vivaha vagdanam case le😂😂😂

  • @sonyvishnu7465
    @sonyvishnu746527 күн бұрын

    Oduvil ithu shaarikayude twin sister aanennu writer ezhuthum.sharika kku vendi prathikaarathinu irangiyathu aanennum oduvil maanasaantharam vannennum

  • @nalinybharahty8768
    @nalinybharahty876828 күн бұрын

    രാഖി രാക്ഷസിയോ മനുഷ സ്ത്രീകൾ ഇങ്ങനെ ഉണ്ടോ. എന്ന് ഇതുപോലെ ഉള്ള മനോരമ യെലെ കഥകൾ ബഹുവിശേഷം മണിമുത്തു

  • @naseerasalamnaseerasalam
    @naseerasalamnaseerasalam28 күн бұрын

    Sharikaye veettio ninn ozhivakknm

  • @AChuzzzzs
    @AChuzzzzs28 күн бұрын

    Shari ne kanumbo deshyam varum...

  • @user-py1si5gp8f
    @user-py1si5gp8f27 күн бұрын

    ഇവൾ എന്തിന ഈ വലിഞ്ഞു കേറി വന്നവരുടെ അഭിപ്രായം ചോദിക്കുന്നെ

  • @user-wz6qn2vj2c
    @user-wz6qn2vj2c28 күн бұрын

    Onnu nurtndo valicha seril our sari

  • @Krgnair123
    @Krgnair12328 күн бұрын

    Oh e Rakhiyude montha kanumbol thanne kali varum. Ethrayum varuthi vachathu e ahankari alle?

  • @greeshmacg7584
    @greeshmacg758428 күн бұрын

    ee sariye enthina ingane negative roll akkiyath raghiyekkal nallathayirunnulo sari

  • @vidhyavijayan6833
    @vidhyavijayan683327 күн бұрын

    Sharide role cheyunna arya real lyf lum fraud thanne

  • @naseerasalamnaseerasalam
    @naseerasalamnaseerasalam28 күн бұрын

    Sharika anangiyal kollan nilkkanalloo👀 ol oru paisa kari

  • @ssafiyyapt
    @ssafiyyapt28 күн бұрын

    Very bor serial

  • @user-qd3fk8uq5e
    @user-qd3fk8uq5e28 күн бұрын

    Ragi bor

  • @mylittleworld1111
    @mylittleworld111128 күн бұрын

    Ithonnu nirthumo... Onnamathe e saari ennu parayunna arya ye ishtamalla... Athodopm negative rall kude😡😡😡

  • @Minimohan732
    @Minimohan73226 күн бұрын

    ഈ സാരി ഒന്ന് മടക്കിവെയ്ക്കുമോ അഭിനയം ഓവറാക്കുന്നു😏

Келесі