ചെമ്പിലെ ജിമ്പ്രൂട്ടൻ തേച്ചൊട്ടിച്ച് പാവം വിശ്വാസി | ERNAKUAM NGAMALY ARCHDIOCESE | SYRO MALABAR

| ERNAKULAM ANGAMALY ARCHDIOCESE | SYRO MALABAR CHURCH
Join this channel to get access to perks:
kzread.info/dron/w2t.html...
WhatsApp. wa.me/message/6JLEWV5CA4MYP1
സമകാലിക പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ട് കൊണ്ട്... സഭയോടും സഭാ പഠനങ്ങളോടും വിശ്വാസത്തോടും ചേർന്ന് നിന്നുകൊണ്ട്... സഭയെ നിർവീര്യമാക്കാൻ ശ്രമിക്കുന്ന സഭാശത്രുകളുടെ ചെയ്തികൾക്കു യഥാസമയം മറുപടി നൽകിക്കൊണ്ട്, വിശ്വാസികളുടെയും പുരോഹിതരുടെയും, സന്യസ്ഥരുടെയും, പിതാക്കന്മാരുടെയും ചിന്തകളും, പ്രതികരണങ്ങളും, ആഹ്വാനങ്ങളും, വാഗ്ദാനങ്ങളും വിശ്വാസത്തോടും പ്രാർത്ഥനയോടും, ഓൺലൈനിലൂടെ നിങ്ങളുടെ മുൻപിൽ എത്തിക്കാൻ തയ്യാറായി
Divine Media Global KZread ചാനൽ...
Thanks
Devine Media Global.
/ divinemediaglobal
Divine Media Global
WhatsApp. wa.me/message/6JLEWV5CA4MYP1
#DivineMediaGlobal #Syromalabar #ErnakulamAngamalyAarchdiocese
#christianfaith #Holymasstoday #പരിശുദ്ധ_കുർബാന #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZreadLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive #stmarys #StJoseph #AveMaria #Secretinchurch #CarmelBuds #jaineesmedia #MountCarmelChurchKiraloor #joysonwadakanchery #Jaineesmedia #joyson_wadakanchery #churuli #MarAlanchery #Archdioceseoftrichur #Syromalabarchurch #christianityinindia #popefrancis #Catholic #Kerala #DrKMFrancis #KeralaCatholicFederation #BishopMarTonyNeelankavil #MarAndrewsThazhath #ArchBishopThrissur #trending #mediacatholica #FrJosephPuthanpurackal #Fr_Tom_Olikkarott #PalaBishop #Eesho_malayalam_movie #Eesho_malayalam_movie_controvercy #nadirshah_controvercy #MajecianSamraj #BijuOfMaryImmaculate #BineeshBastin #Eeshomalayalammovie #keshu_movie #jayasuryanewfilm #vinayandirector #MSMI #Kurat #IamThePope #Nadirsha #FrJosephPuthanpurackal #christ #chennai #Shekinahnews #shekinahtelevision #KnowTheTruthChannel #frpaulkaiparambadan #CatholicBiblicalApologeticsMalayalam #teenagepsychology #PopeFrancis #Vatican #CatholicTeachings #catholicfaith #jesuschrist #PottaMinistries #SehiyonRetreatCentere #ThaboreRetreatCenter #holyhour #faithandmorels #FrDanielPoovannathilLatest #frdanielpoovannathil #Fr_daniel_2021 #FrDominicValanmanal #Krupabhishekam #KrupaVision #Anakkara #GoodnessTv #HeartOfHeaven #Angel #Bible #Catholic #TalkShow #catholic #Church #ernakulam_angamaly_major_archdiocese #Mar_Antony_kairiyil #Ekam_Media #ShalomTV #Shalom_Night_Vigil #DivineMediaGlobalKZreadChannel #FalsePropagandainChurch #MisleadingClergy #SyroMalabarChurchIssues
#Ernakulam-Angamaly Archdiocese #TruthinFaith #HolySpirit'sGuidance #PrayersforTruth
#Christian Faith Restoration #LiturgicalPracticesControversy #VaticanIIMisinterpretation
#ChurchDocumentaryEvidence #FaithfulAwakening #SyroMalabarLiturgy
#Religious Leadership Conflicts #TrueWorshipPractices #ReturntoLiturgicalRoots
#ChurchAuthorityandDecisions #HolyMassDirectionControversy #AltarOrientationDebate #CardinalPadiyara #VaticanDirectives #ClergyInfluence #Religious Heritage
#Faithful'sResponse #ChurchInternalConflicts #LeadershipandManipulation
#ChurchHistoryandTradition #MajorArchdioceseReforms #Faithful Guidance
#SpiritualReformation

Пікірлер: 105

  • @srhelenthomas5030
    @srhelenthomas5030 Жыл бұрын

    Obey the synod Wether it is good or bad Obey

  • @Rosamma-ex9hs
    @Rosamma-ex9hs3 күн бұрын

    Good ❤❤❤

  • @philominakurian5848
    @philominakurian5848 Жыл бұрын

    ഈ അച്ഛന്മാരെ കണ്ടു കുർബാന ചൊല്ലാൻ ആണെങ്കിൽ പിന്നെന്തിനാ പള്ളിയിൽ ക്രൂശിതരൂപവും മറ്റു രൂപങ്ങളും സ്ഥാപിച്ചിരിക്കുന്നത് പിന്നെ അച്ഛനോട് ഒരു വാക്ക് എന്തൊരു കുശുമ്പ് അച്ഛാ അച്ഛന് ആലഞ്ചേരി പിതാവിനോട്

  • @DivineMediaGlobal

    @DivineMediaGlobal

    10 ай бұрын

    Thanks, stay blessed

  • @leslyjohn6074
    @leslyjohn6074 Жыл бұрын

    രാത്രി കിടക്കുമ്പോൾ വല്ല സൂസന്നയെയും ബലാത്സംഗം ഒക്കെ ഓർത്തു കിടന്നാൽ സ്വോപ്നത്തിലും അതൊക്കെ തന്നെ കാണും ,, ഓരോരോ 🚀🚀 എന്നിട്ടു അങ്ങരുടെ ഇളിഞ്ഞ ചിരി

  • @stpvvv9457

    @stpvvv9457

    Жыл бұрын

    സ്വന്തം സ്വഭാവം ഇവിടെ വിളിച്ചു പറയേണ്ട വല്ല കാര്യവുമുണ്ടോ ചിലർ അങ്ങിനെയാണ് പാരമ്പര്യമായി കിട്ടിയതൊന്നും മാറ്റാനാവില്ലല്ലോ

  • @leslyjohn6074

    @leslyjohn6074

    Жыл бұрын

    @@stpvvv9457 വിളിച്ചു പറഞ്ഞവന്റെ ഒച്ചയ വിഡിയോയിൽ കൂടെ കേൾപ്പിച്ചത്,, പിന്നെ നല്ല തറവാട്ടു പാരമ്പര്യം ഉള്ളപ്പോൾ ഞങ്ങളുടെ പാരമ്പര്യം ഇതല്ല, 60 വർഷത്തെ പാരമ്പര്യം ആണ് ഞങ്ങളുടെത് എന്നു പറയുന്നവർ ആ അവിഹിത പാരമ്പര്യം പിടിച്ചു ഇറങ്ങിപ്പോണം ... പാഷണ്ടികൾ എന്നും സഭയ്ക് പുറത്താണ് സ്ഥാനം

  • @josephmathai8182

    @josephmathai8182

    Жыл бұрын

    എന്ത് നാണക്കേടാണ് അങ്ങ് പറയുന്നത് കേൾക്കൂന്ന ഞങ്ങൾ നിങ്ങൾ ഒരു --- ആണ് എന്ന് മനസ്സിലായി വേറേ കാശുകിട്ടുന്ന പണിക്ക് പോയി കൂടെ

  • @stpvvv9457

    @stpvvv9457

    Жыл бұрын

    @@leslyjohn6074 കഴിഞ്ഞ ഞായറാഴ്ച സർക്കുലർ വായിക്കാത്ത എല്ലാത്തിനെയും പുറത്താക്കും എന്ന് അന്ത്യശാസനം കഴിഞ്ഞിട്ട് എന്തേ പുറത്താക്കാത്തത് വേഗം പുറത്താക്കൂ.. പിന്നെ കുടുംബ മഹിമയും പാരമ്പര്യവും മനസ്സിലാക്കുന്ന ഭാഷയാണല്ലോ ആദ്യത്തെ കമൻ്റിൽ കണ്ടത്

  • @varunnytk2554

    @varunnytk2554

    Жыл бұрын

    @@stpvvv9457 ധൃതി കാണിക്കാതെ.

  • @mebinbenoy9155
    @mebinbenoy9155 Жыл бұрын

    ഞാനും ഒരു പാവം വിശ്വാസി.... അച്ഛാ ഞങ്ങളുട കുടുംബത്തിലും അച്ഛന്മാരുണ്ട്... ഇതുപോലെ അല്ല....ഇങ്ങനെ കേട്ടുകേഴുവി പോലും ഇല്ല.. ഒലക്കക്ക് കുഴമ്പിട്ട് തിരുമേട്ടു എന്ത് കാര്യം...

  • @lincythomas17

    @lincythomas17

    10 ай бұрын

    ഉൾക്കാഴ്ച യോടെ വി.കുർബാന അർപ്പിക്കുബോഴും ബലാൽസംഗം സൂസന്നയിതൊക്കയാണ്ഓർമയിൽ വരുന്ന കാരൃം

  • @DivineMediaGlobal

    @DivineMediaGlobal

    10 ай бұрын

    Thanks, stay blessed

  • @mathewjoseph3368
    @mathewjoseph3368 Жыл бұрын

    ജിമ്പ്രൂട്ടന്റെ ഉൽകാഴ്ച ബലാത്സംഗം. പാതിരയ്ക്കും ഇതാണമോ ദൈവമേ

  • @DivineMediaGlobal

    @DivineMediaGlobal

    10 ай бұрын

    Thanks, stay blessed

  • @issacam9826
    @issacam9826 Жыл бұрын

    Amen

  • @joev
    @joev Жыл бұрын

    നമ്മുടെ നാട്ടിലും വിദേശത്തും പോയി ഡോക്ടറേറ്റ് നേടിയവർ വിവരം ഇല്ലാത്ത അവസ്ഥ സഭയുടെ തലവൻ അണ് അദ്ദേഹത്തെ ബഹുമാനിക്കാൻ പറ്റാത്ത അറിയാത്ത ഡോക്ടറേറ്റ് കൊണ്ട് എന്തുകാര്യം!

  • @DivineMediaGlobal

    @DivineMediaGlobal

    Жыл бұрын

    stay blessed

  • @MC-pj4qd
    @MC-pj4qd Жыл бұрын

    "അനുസരണം ബലിയെക്കാൾ ശ്രേഷ്ഠം" എന്നതിന്റെ അർത്ഥം ജിമ്പ്രൂട്ടനും കൂട്ടുകാർക്കും മനസ്സിലായെങ്കിൽ

  • @DivineMediaGlobal

    @DivineMediaGlobal

    Жыл бұрын

    Thanks, stay blessed

  • @marypannengadan4720
    @marypannengadan4720 Жыл бұрын

    Congratulation go a head we are one with you all what kind priest he is whatsoever no shame at all sent him out he is devilish nothing else to say

  • @johnvarghese5295
    @johnvarghese5295 Жыл бұрын

    സഭയെപ്പോലും അനുസരിക്കാത്തവൻ വിജാതിയനെപ്പോലെ എന്ന് വചനം ഇയാളെ അച്ഛൻ എന്ന്

  • @DivineMediaGlobal

    @DivineMediaGlobal

    10 ай бұрын

    Thanks, stay blessed

  • @thresiammajohn4241
    @thresiammajohn4241 Жыл бұрын

    🙏🏻🙏🏻🙏🏻

  • @MrDottythomas
    @MrDottythomas Жыл бұрын

    ജനാഭിമുഖ കുർബാനയുടെ തിന്മ എന്തെന്ന് താങ്കൾ ചോദിച്ചു ! അത് തിന്മ തന്നെയാണ്. കാരണം ക്രൈസ്തവ ജീവിതം സ്വർഗ്ഗീയ ജറുസലേം ലക്ഷ്യമാക്കിയുള്ള തീർഥാടനമാണ്. ഈ യാത്രയിൽ ദൈവജനത്തെ മുന്നിൽ നിന്ന് നയിക്കേണ്ട പുരോഹിതൻ, ജനങ്ങൾക്ക് നേരെ തിരിഞ്ഞ് നിന്നാൽ യാത്ര എങ്ങനെ മുന്നോട്ട് പോകും ? കുർബാന അർപ്പിക്കുന്നത് സകലത്തിൻ്റെയും നാഥനായ ദൈവത്തിനാണ്. മദ്ബഹയിലെ daiva സാന്നിധ്യം അനുഭവിച്ച് കൊണ്ട് ഏകാഗ്രതയോടെ, ഭക്തിയോടും ശ്രദ്ധയോടും കൂടി ബലിയർപ്പിക്കാൻ നിയുക്തനായ പുരോഹിതൻ വിശ്വാസികളെ നോക്കി നിന്നാൽ, അയാളുടെ ഏകാഗ്രത നഷ്ടപ്പെടും. അവരുടെ ഗോഷ്ടികളും ചേഷ്ടകളും വസ്ത്ര ധാരണവുമൊക്കെ അയാളുടെ ഏകാഗ്രത നഷ്ടമാക്കും. അയാളുടെ ചിന്തകൾ താളം തെറ്റും. ഇതൊക്കെ അയാളെ അസ്വസ്ഥ നാക്കും. കുർബാനപ്പുസ്തകത്തിലെ അക്ഷരങ്ങളിലൂടെ അയാളുടെ ദൃഷ്ടികൾ ചലിക്കണം. വാക്കുകളുടെ അർത്ഥം മനസ്സിൽ ഉൾക്കൊള്ളണം സ്വർഗ്ഗത്തിൽ പിതാവിൻ്റെ വലതു ഭാഗത്ത് അറക്കപ്പെട്ട കുഞ്ഞാടായി നിന്ന് കൊണ്ട് മിശിഹാ സ്വർഗ്ഗത്തിൽ അർപ്പണം തുടരുന്ന ബലി, സ്ലീവായിലേക്ക് തിരിയുമ്പോൾ കാർമ്മികന് തൻ്റെ ഉൾക്കണ്ണുകൾ കൊണ്ട് കാണുവാൻ കഴിയണം. അപ്പോൾ മിശിഹായുടെ സ്ഥാനത്താണ് താൻ നിൽക്കുന്നത് എന്ന അവബോധം കാർമ്മികന് ഉണ്ടാവും. ജനാഭുമുഖക്കാരൻ്റെ മനസ്സിൽ ഇതൊന്നും കടന്നു വരില്ല.

  • @DivineMediaGlobal

    @DivineMediaGlobal

    Жыл бұрын

    Thanks stay balessed

  • @varunnytk2554
    @varunnytk2554 Жыл бұрын

    അയാൾ പാതിരാപടം കണ്ടതിന്ശേഷം ഉണ്ടായ ഒരു.........

  • @DivineMediaGlobal

    @DivineMediaGlobal

    10 ай бұрын

    Thanks, stay blessed

  • @hillthbazar5285
    @hillthbazar5285 Жыл бұрын

    ജിംമ്പർട്ടൻ ഇനിയും സൂസന്ന മാരെ ബലാത്സംഗം ചെയ്യും, കാരണം മനസ്സിൽ ഇതാണല്ലോ ചിന്ത 😂🤣 34പേരും കൂടി പാവം എറണാംകുളത്തമ്മയെ....... ഇങ്ങനെ പീഡിപ്പിച്ചാൽ.... ജിമ്പ്രുട്ടന്റെ Phd ബലാത്സംഗത്തിലാകാനാണ് സാധ്യത.... ഇദ്ദേഹത്തെ സഹിക്കുന്ന ഇടവക ജനം വടിയും കല്ലും എടുക്കുന്ന കാലം വിദൂരമല്ല 😜😄

  • @DivineMediaGlobal

    @DivineMediaGlobal

    Жыл бұрын

    Thanks, stay blessed

  • @DivineMediaGlobal

    @DivineMediaGlobal

    10 ай бұрын

    Thanks, stay blessed

  • @hhjluppougr
    @hhjluppougr Жыл бұрын

    Jibrutante peru velippeduthanam

  • @marypannengadan4720
    @marypannengadan4720 Жыл бұрын

    Give him more and more please he need to hear

  • @DivineMediaGlobal

    @DivineMediaGlobal

    10 ай бұрын

    Thanks, stay blessed

  • @georgekm5043
    @georgekm5043 Жыл бұрын

    സൂസന്ന സൂസന്ന ബലാത്സംഗം ബലാത്സംഗം എന്തൊരു കഷ്ടം ദൈയ്വമേ

  • @DivineMediaGlobal

    @DivineMediaGlobal

    Жыл бұрын

    Thanks, stay blessed

  • @thomasthomas6382
    @thomasthomas6382 Жыл бұрын

    എറണാകുളം അങ്കമാലി രൂപതയുടെ കുർബാനയും ആചാരങ്ങളും ഇനി മേലിൽ താഴെപ്പറയുന്നതുപോലെ, ക്രിസ്തു ചെയ്തതുപോലെ മാത്രം ആയിരിയ്ക്കും. 1. കുർബാന മേശപ്പുറത്ത് നടക്കും. അൾത്താരയിലല്ല. 2. സഹായികളായി 12 പേർ മേശപ്പുറത്ത് അള്ളിപ്പിടിച്ച് ഇരിയ്ക്കും. 3. കുർബാന ജനാഭിമുഖമായിരിയ്ക്കും. 4. ഓസ്തിയ്ക്ക് പകരം പുളിയ്ക്കാത്ത അപ്പമായിരിയ്ക്കും. 5. വീഞ്ഞ് കൽ ഭരണിയിൽ ആയിരിയ്ക്കും. കാസയിൽ അല്ല. 6. മുഴുവൻ സമയവും എല്ലാവരും ഡൈനിംഗ് ടേബിളിനു ചുറ്റും കസേരയോ സ്റ്റൂളോ ഇട്ട് ഇരിയ്ക്കും. മുട്ടുകുത്താനോ നിൽക്കാനോ പാടില്ല. 7. കൊടും പാപം ചെയ്ത ഒരാളെ യുദാസായി വൈദികനു സമീപം ഇരുത്തും. 8. വൈദികന്റെ തോളത്ത് തല ചായ്ച്ച് ഒരു ശുശ്രൂഷി ഇരിയ്ക്കും. 9. അപ്പം മുറിച്ച് കഴിയ്ക്കലും വീഞ്ഞ് കുടിയ്ക്കലും മാത്രമായിരിയ്ക്കും കർമ്മങ്ങൾ. മറ്റു പ്രാർത്ഥനകൾ പാടില്ല. കാരണം അന്ത്യത്താഴത്തിന് പ്രാർത്ഥനകൾ ഇല്ലായിരുന്നു. 10. കുർബാന ഒന്നാം നിലയിൽ ആയിരിയ്ക്കും. അന്ത്യത്താഴം ഒന്നാം നിലയിൽ ആയിരുന്നു. 11. കുരിശ് ഉപയോഗിയ്ക്കാൻ പാടില്ല. വൈദികൻ കുരിശ് വരച്ച് ആശീർവദിക്കാൻ പാടില്ല. 12. പാട്ടുകൾ പാടില്ല. യേശുവും ശിഷ്യന്മാരും പാട്ട് പാടിയില്ല. 13. കുർബാന അർപ്പിയ്ക്കുന്ന സ്ഥലം സ്വന്തം ആകാൻ പാടില്ല. ഇശോ അന്ത്യത്താഴം കഴിച്ചത് സ്വന്തം കെട്ടിടത്തിൽ അല്ല. ഈ നിബന്ധനകൾ നിർബന്ധമായും എല്ലാ വിശ്വാസികളും വൈദികരും പാലിച്ചിരിയ്ക്കണം. എന്ന്, ഊളൻ മാർപ്പാപ്പ ഷൈജു ആന്റണി ഒപ്പ്.

  • @varunnytk2554

    @varunnytk2554

    Жыл бұрын

    👍👍

  • @josebonifaceka6812

    @josebonifaceka6812

    Жыл бұрын

    You have turned the Bishop's house into a Detention centre that is Y the police

  • @DivineMediaGlobal

    @DivineMediaGlobal

    10 ай бұрын

    Thanks, stay blessed

  • @mebinbenoy9155
    @mebinbenoy9155 Жыл бұрын

    അച്ഛന്റെ വക്കിൽ നിന്നും ഒരു കാര്യം മനസിലായി.... അറിവുദോഷം. വിവരദോഷം. വളർത്തുദോഷം... അച്ഛനോട് ഒരു ഉപദേശം.... അപ്പനെയും .. പട്ടിയെയും... ഒരു കണ്ണുകൊണ്ടു കാണരുത്...

  • @DivineMediaGlobal

    @DivineMediaGlobal

    10 ай бұрын

    Thanks, stay blessed

  • @blueflametech9566
    @blueflametech9566 Жыл бұрын

    എന്റെ ഇടവകയിൽ സർക്കുലർ വായിച്ചില്ല. എത്ര രൂപതയിൽ വായിച്ചു

  • @DivineMediaGlobal

    @DivineMediaGlobal

    10 ай бұрын

    Thanks, stay blessed

  • @mebinbenoy9155
    @mebinbenoy9155 Жыл бұрын

    അയ്യോ നിങ്ങൾ എല്ലാരും കൂടി ആലഞ്ചേരി പിതാവിനെ കൊന്നു പച്ചക്കു തിന്നട വിമതന്മാരെ.. ഹ്ഹോ കോളവൈരാഗ്യം... നരഭോജികൾ.....

  • @YourPlayee
    @YourPlayee Жыл бұрын

    അച്ചന് അറിയത്തില്ലാത്തത് എന്തെങ്കിലും ഉണ്ടോ

  • @DivineMediaGlobal

    @DivineMediaGlobal

    10 ай бұрын

    Thanks, stay blessed

  • @jimmichenmulavana7795
    @jimmichenmulavana7795 Жыл бұрын

    Kastam, vellaydicha kuzhimadangal!

  • @jessyannfrancis7470
    @jessyannfrancis7470 Жыл бұрын

    Hilarious at the same time proces a point.

  • @johnvkakkattil8157
    @johnvkakkattil8157 Жыл бұрын

    പി എച് ഡി എടുക്കുന്ന കാലത്തും എറണാകുളം രൂപത തന്നെയാണോ പണം തന്ന് സഹായിച്ചത്?

  • @DivineMediaGlobal

    @DivineMediaGlobal

    10 ай бұрын

    Thanks, stay blessed

  • @devassykuttynv5173
    @devassykuttynv5173 Жыл бұрын

    ഇയാളുടെ വർത്തമാനവും bodyla Guage ഉം കണ്ടാൽ ഇയാൾ എന്തോ ഒരു മഹാ സംഭവമാണെന്ന് അഹങ്കരിക്കുന്ന ഒരു വിചിത്രമഹാൻ

  • @sebastiantv4011
    @sebastiantv4011 Жыл бұрын

    Is this guy really a priest? In any case he needs urgent treatment.

  • @georgemp2796
    @georgemp2796 Жыл бұрын

    Senseles mad priest

  • @georgevarghese1919
    @georgevarghese1919 Жыл бұрын

    നട്ടപ്പാതിരാത്രിക്ക് സൂസന്നയെ സ്വപ്നം കാണുന്ന ഇയാൾ രാവിലെ കുർബാന ചെല്ലുമ്പോൾ എന്തായിരിക്കും സ്വപ്നം കാണുന്നത് എന്ന് ഊഹിക്കാമല്ലോ. ഇയാളെപ്പോലെയുള്ളവരാണ് സഭയെ നാറ്റിക്കുന്നത്. പത്ത് ക്ലാസും ഗുസ്തിയും കഴിഞ്ഞ് സഭയിൽ നിന്ന് എല്ലാം നേടിയിട്ട്......സഭാ പിതാക്കന്മാരെ അനുസരിക്കാതെ നാണമില്ലേ ബലാത്സംഗം സ്വപ്നം കണ്ട് ളോഹയിട്ട് ഇങ്ങനെ നടക്കാൻ. പ്രായപൂർത്തിയായ പെൺകുട്ടികളും സ്ത്രീകളും ദയവുചെയ്ത് ഇയാളുടെ അടുത്ത് പോകരുത്...രാത്രിയിൽ പിന്നെ നിങ്ങളെയായിരിക്കും അയാൾ സ്വപ്നം കാണും.

  • @truthwillsetyoufree2117

    @truthwillsetyoufree2117

    Жыл бұрын

    സൂസന്നയെ കണ്ടോട്ടെ .. പക്ഷെ രാവിലെ അറ്റ് least വൃത്തി ആക്കിയിട്ടു എങ്കിലും അൾത്താരയിൽ കേറണം ജമ്പർ ജിംരുട്ട

  • @josephkidangan5903
    @josephkidangan5903 Жыл бұрын

    അൾത്താരയിലേക്ക് തിരിഞ്ഞു കുർബ്ബാന ചൊല്ലുന്നതിലുള്ള തിന്മ എന്താണ്. ജനാഭിമുഖം ചൊല്ലുന്നത് കൊണ്ടുള്ള നന്മ എന്താണ്.

  • @georgevarghese1919

    @georgevarghese1919

    Жыл бұрын

    അൾത്താരയിലേക്ക് തിരിഞ്ഞ് നിന്ന് ചെല്ലുന്നത് കൊണ്ടുള്ള നന്മ : അനുസരണ . ജനാഭിമുഖകുർബാന ചൊല്ലിയാലുള്ള തിന്മ: ധിക്കാരം എന്ന് പറയും.

  • @annammamlavil8217
    @annammamlavil8217 Жыл бұрын

    വായിൽ നിന്നും വരുന്ന വാക്കുകൾ തന്നെ സൂചിപ്പിക്കുന്നത് സുവിശേഷത്തിന്റെ ശൈലി അല്ല. വികാരത്തെ കുറിച്ചാണ്.🙄

  • @DivineMediaGlobal

    @DivineMediaGlobal

    10 ай бұрын

    Thanks, stay blessed

  • @jessyxavier9098
    @jessyxavier9098 Жыл бұрын

    What useless talk that priest is talking. He acts like a saint.

  • @manjuaugustine6963
    @manjuaugustine696310 ай бұрын

    ഇതാരാ ജിമ്പ്രുട്ടൻ?

  • @daviskj5867
    @daviskj586710 ай бұрын

    Brother E vaga Father marod somsarikan nanamillo eyalkuellam sathan badichekukayani

  • @nikhilngoqtrs
    @nikhilngoqtrs Жыл бұрын

    ഭൂമി കള്ളനെ പുണ്യാത്മാവ് എന്ന് വിളിച്ച ലോകത്തെ ആദ്യത്തെ വ്യക്തി ആയിരിക്കും

  • @josephthanickalthanickal6510
    @josephthanickalthanickal6510 Жыл бұрын

    ചാനലിന് അത്യാവശ്യം subscribe ആയല്ലോ.... ഇത് തന്നെ ആണോ പണി.... 😜

  • @DivineMediaGlobal

    @DivineMediaGlobal

    10 ай бұрын

    Thanks, stay blessed

  • @thomasthomas6382
    @thomasthomas6382 Жыл бұрын

    വിമത വൈദികരുടെ ശമ്പളം 12,000 രൂപ. കുർബാനപ്പണം രൂപതയിൽ ഏൽപ്പിയ്ക്കണം. അപ്പോൾ ഇവന്മാർക്ക് ലക്ഷങ്ങളുടെ കാർ വാങ്ങാൻ എവിടുന്ന് പണം? ഇത്ര ആർഭാടമായി ജീവിയ്ക്കാൻ എവിടുന്ന് ഇത്രയും പണം ലഭിയ്ക്കുന്നു ? ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്, എൻഫോർസ്മെന്റ് ഡയറക്ടറേറ്റ്, എൻ.ഐ.എ എന്നിവയിൽ കംപ്ലയന്റ് കൊടുക്കുക. അവർ ഇവന്മാരുടെയും , കുടുംബാംഗങ്ങളുടെയും , പിന്താങ്ങികളുടെയും വരുമാന മാർഗ്ഗവും സ്വത്തുക്കളെക്കുറിച്ചും അന്വേഷിയ്ക്കട്ടെ!

  • @stpvvv9457
    @stpvvv9457 Жыл бұрын

    മാർത്തോമ നസ്രാണിസംഘം സർക്കുലർ വായിക്കാത്ത പള്ളികളിലെ വികാരി അച്ചൻ മാരെ പുറത്താക്കുമെന്നോ നടപടി എടുക്കുമെന്നോ ഒക്കെ പറയുകയുണ്ടായല്ലോ എറണാകുളത്തിൻ്റെ ചുമതലയുള്ള പിതാവ് വത്തിക്കാനിലുണ്ടെന്നും പറയുന്നു എന്താ നടപടി എടുക്കാത്തത് വായിക്കാത്ത എല്ലാ പള്ളികളിലെയും അച്ചൻമാരെയും സർക്കുലർകത്തിച്ച അൽമായരെയും പുറത്താക്കൂ😁😁

  • @varunnytk2554

    @varunnytk2554

    Жыл бұрын

    Wait and see.

  • @thampithomas6359
    @thampithomas63596 ай бұрын

    Pourasthya സഭ പൈതൃകം എന്താണ് എന്ന് ഈ അച്ഛന് അറിയില്ലേ സഭ പറയുന്നതാണ് അന്തിമം 400or500പേര് പറയുന്നതാണോ കാര്യം അല്ലെങ്കിൽ തന്നെ എത്ര വർഷം ആയിക്കാണും ഇവർ ആളുകളെ നോക്കി ചൊല്ലാൻ തുടങ്ങിയിട്ട്

  • @truthwillsetyoufree2117
    @truthwillsetyoufree2117 Жыл бұрын

    ജിബ്‌റൂട്ട വെറുതെ നാറ്റിക്കാതെ ഇട്ടെറിഞ്ഞിട്ടു പൊയ്ക്കൂടേ .. ആരും പിടിച്ചു നിർത്തിട്ടില്ല .. നിങ്ങൾ ഒക്കെ സഭക്ക് ഒരു ഭാരം ആണ്

  • @DivineMediaGlobal

    @DivineMediaGlobal

    10 ай бұрын

    Thanks, stay blessed

  • @roseweaves6570
    @roseweaves6570 Жыл бұрын

    ഒരു അഭിഷിക്തനെ ആണല്ലോ അല്ല കുർബാനയുടെ പേരും പറഞ്ഞു അധിക്ഷെപിക്കുന്നതു. നല്ല വിവരം ഉള്ള മനുഷ്യര്.

  • @delsi8577

    @delsi8577

    10 ай бұрын

    മെത്രാൻ മാരെ അധിഷേ പ്പിക്കാൻ ഒരു പ്രശ്നം ഉം ഇല്ല അല്ലോ

  • @roseweaves6570

    @roseweaves6570

    10 ай бұрын

    @@delsi8577 abhishikthan ennu parayumbol ellavarum undu. Kuttam parayunnavar sookshikkuka

  • @zackariasthamarakattu1334
    @zackariasthamarakattu1334 Жыл бұрын

    സഭാ വിജ്ഞാനീയത്തിലുള്ള ദുരന്തപൂർവമായ അജ്ഞത അച്ചന്റെ ബൈബിൾ വിജ്ഞാനീയത്തിലും നിലനിർത്തുന്നുണ്ട്. കഷ്ടം.

  • @JO-yu7tj
    @JO-yu7tj Жыл бұрын

    ഇത് ഓഡിയോ clip ന്റെ ഒരു part മാത്രമല്ലെ. ഫുൾ ഞാൻ കേട്ടതാ. അതിൽ ഇത്ര പറഞ്ഞു രസിക്കൻ മാത്രം ഒന്ന്യ്ം ഇല്ല. അച്ഛൻ ഒരു ധ്യാന ഗുരു കൂടിയ.padre pio യെ പോലെ കുംബസാരിപ്പിക്കൻ പ്രത്യേക വരം അച്ഛന് ഉണ്ട്.മറന്നു പോയ പാപങ്ങൾ ഇങ്ങോട്ട് പറയും. ധാരാളം അൽഭുതങളും രോഗ ശാന്തി, മനസാന്തരങ്ങ്ൽ അച്ഛന്റെ ഇടവക കളിൽ ഉണ്ടാകാറുണ്ട്. അഭിഷിക്തരെ വെധനിപ്പിക്കുന്നതു വഴിയെ പോയ ദുരന്തങലെ വീട്ടിലേക്കു ക്ഷണി ചചു വരുത്തല. അവര് അനുസരിചൊ കുർബാന ചൊല്ലിയൊ എന്ന് നോക്കാൻ നമ്മളേ ആരും എൽപ്പിച്ചിട്ടില്ല. We can do one thing.. Keep praying alwys..yes always...pls do stop fighting in public for silly matters and tarnishing the image of Church

  • @rosemathew5222

    @rosemathew5222

    Жыл бұрын

    ആലഞ്ചേരി പിതാവിനേയും ആൻഡ്രൂസ് പിതാവിനേയുമൊക്കെ ഏതെല്ലാം തരത്തിൽ ഈ വിമത വൈദീകരും വിമത ഗുണ്ടകളും ഭീഷണിപ്പെടുത്തുകയും അസഭ്യങ്ങൾ പറയുകയും ധിക്കരിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്നു. ഇവർക്കൊക്കെ എന്താണ് കിട്ടാൻ പോകുന്നതെന്ന് കാത്തിരുന്നു കാണാം. ഒരു വൈദികന് ഇത്രയും തറയായിട്ടുളള കാര്യങ്ങൾ പറയാൻ ഒരു ഉളുപ്പും ഇല്ലായിരുന്നല്ലോ.

  • @JO-yu7tj

    @JO-yu7tj

    Жыл бұрын

    @@rosemathew5222 Madam, the answer is in my previous comment. The ppl on both sides are squirting dirt on the anointed completely ignoring other Word of God,, presumably with monetary interests. The word of God says, എന്റെ അഭിഷിക്ത നെതിരെ കരമുയർതിയിട്ടു നിർധൊഷനായിരിക്കൻ ആർക്കെങ്കിലും കഴിയുമോ. Bible il paranjathu athu pole thanne sambhavikkum. അതു കൊണ്ട് വിസ്വാസികൽ പ്രാർതിക്കുക.അതു കടമയുമാണ്. 2 nd coming നു മുൻപ് എല്ലായിടത്തും അസ്വസ്ഥത ഉണ്ടാകും. ഇനി അധിക സമയം ഇല്ലല്ലോ.അതിനാൽ നമ്മൾ ചെയ്യേണ്ടതു നല്ല ഉണർവ്വ് ഓടെ എല്ലാവരിലും പരിശുദ്ധാത്മാവു നിറയാൻ പ്രർതിക്കുക.

  • @JO-yu7tj

    @JO-yu7tj

    Жыл бұрын

    @@rosemathew5222 this is only certain parts of his talk... He is a saintly priest. He says openly bcos he has no taint of sin within..

  • @josephvarghese8479

    @josephvarghese8479

    Жыл бұрын

    അതുകൊണ്ടു മാത്രമാണ് നമ്മുടെ രൂപതയിലെ മിക്കവാറും അച്ചന്മാർ അടി കൊള്ളാതെ ഈബേടായി തള്ളി നടക്കുന്നെ ക്ഷമക്കും ഒരതിരുണ്ടു ക്രൈസ്തവ സമുഖത്തിനു തലയിൽ മുണ്ടിട്ടെ പുറത്തിറക്കു എന്നു നമ്മുടെ രൂപതയിലെ കുറെ വൃത്തികെട്ട അച്ചന്മാർ തീരുമാനിച്ചാൽ...തമ്പുരാന്റെ തിരുമുന്പിൽ മുട്ടുകുത്തി മാപ്പപേക്ഷിച്ചിട്ടു തെരണ്ടി വാലിനു ഇവനെയൊക്കെ അടിക്കുന്നത് വരെ ഈ അനുസരണ കേടു തുടരും....

  • @marypannengadan4720
    @marypannengadan4720 Жыл бұрын

    Is he a priest rubbish no shame at all to say all these in public so what he think at night to say all these

  • @jancyparappilly4659

    @jancyparappilly4659

    Жыл бұрын

    O my God,is he a priest?, Don't explain Bible according to your hurt feeling.

  • @marypannengadan4720

    @marypannengadan4720

    Жыл бұрын

    Yes if he is a a away asa priest then how can he explain to the people of God such

  • @binoyjoseph3135
    @binoyjoseph313510 ай бұрын

    Please stop your substandard presentation . really sorry for you dear.

  • @antonyjoseph4920
    @antonyjoseph4920 Жыл бұрын

    E jimboottan ne ende edavakail appointment cheythal evnae njan kalu thalli odikkum.

  • @rajumathew7448
    @rajumathew7448 Жыл бұрын

    പോടാ....

Келесі