ബസിലിക്ക തുറന്ന് ആദ്യകുർബാനയിൽ ഇടശ്ശേരിയച്ചൻ പറഞ്ഞ പ്രസം​ഗം കേൾക്കേണ്ടത് തന്നെ | Fr Jose Edassery

#ernakulam_angamaly_major_archdiocese #Mar_Antony_kairiyil
#Ekam_Media #logoz_quiz_2023 #nun_on_pulpit #facke_news_exposed
Contact Ekam Media
► Subscribe to Major Archdiocese of Ernakulam Angamaly: / @ekammedia-ernakulaman...
|| ANTI-PIRACY WARNING ||
This content is Copyrighted to Major Archdiocese of Ernakulam Angamaly. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 199

  • @nobinthomas3733
    @nobinthomas373310 ай бұрын

    നിങ്ങളുടെ ഈ പ്രഹസനം നിർത്തണം. ഒന്നെങ്കിൽ മാർപാപ്പയെ അനുസരിക്കണം അല്ലെങ്കിൽ പുറത്ത് പോണം

  • @alphonseaugustine7217
    @alphonseaugustine721710 ай бұрын

    നാണമില്ലേ അച്ചാ. പുറത്തേക്കുള്ള വഴിഇതാ വെട്ടിയിട്ടുണ്ട്

  • @athuldominic
    @athuldominic10 ай бұрын

    ഞാൻ വിശ്വാസ പ്രമാണത്തിൽ ചെല്ലുന്നത് കത്തോലിക്കാ സഭയിൽ വിശ്വസിക്കുന്നു എന്നാണ് അല്ലാതെ എറണാകുളം സഭയിൽ വിശ്വസിക്കുന്നു എന്നല്ല!!☝🏻️☝🏻️ -ഒരു എറണാകുളംകാരൻ

  • @sinoj27moonjely

    @sinoj27moonjely

    10 ай бұрын

    സിറോ മലബാർ സ്യനോഡിൽ എന്നല്ലല്ലോ

  • @fj4097

    @fj4097

    10 ай бұрын

    ​@@sinoj27moonjelyഅതിനു താൻ വിശ്വസിക്കുന്നത് കരിയിലും, മുണ്ടാടനിലും, നരി കുളത്തിലുമല്ലേ?

  • @1961cajohnson

    @1961cajohnson

    10 ай бұрын

    താൻ കുളം കുത്തുകാരനാണ്. ഞങ്ങൾ ക്രിസ്തുവിൽ വിശ്വസിക്കുന്നവരാ..

  • @through.mary.tojesus

    @through.mary.tojesus

    10 ай бұрын

    @@fj4097 vivaramillathe ayipoyallo.______ .ninte okke oru koprayam. Thante okke_____ nu adivenam

  • @poornimamarydevassy4235
    @poornimamarydevassy423510 ай бұрын

    ദൈവത്തോട് കൂടെ ആയിരിക്കുക എന്നതാണ് ആദ്യത്തെനിങ്ങളുടെ ഉത്തരവാദിത്ത്വം

  • @chackoej1416
    @chackoej141610 ай бұрын

    The question is whether Ernakulam Angamaly Arch Diocese is a part of the Universal catholic church

  • @star_ofthe_sea3015

    @star_ofthe_sea3015

    10 ай бұрын

    ഇവർക്ക് കാതോലിക്ക സഭയും ആയ്യി ബന്ധം ഇല്ല. എംപെറോർ ഇമ്മാനുവേൽ ഗ്രൂപ്പ് പോലെ കാതോലിക്ക സഭയിൽ നിന്നും വിഘടിച്ചു പോയ ഒരു cult ഗ്രൂപ്പ് മാത്രം.

  • @teenathomas7220
    @teenathomas722010 ай бұрын

    Obedience is better than sacrifice. First obey

  • @noblejose2194
    @noblejose219410 ай бұрын

    കാണികളുടെ കൈ അടിക്കൊപ്പം ഓടാൻ ഇത് മത്സരം അല്ലാ. അച്ചന്മാർ അതു മറക്കരുത്. ഈ ശബ്ദവും ഊർജവും അടുത്ത ദിവസം ഉണ്ടാകുമെന്നു ഒരു ഉറപ്പു ഇല്ല.

  • @mollymani8895

    @mollymani8895

    10 ай бұрын

    അച്ചന്മാർ

  • @through.mary.tojesus

    @through.mary.tojesus

    10 ай бұрын

    😂

  • @joseck1856

    @joseck1856

    10 ай бұрын

    🙏

  • @manojm9176
    @manojm917610 ай бұрын

    സഭയുമായിട്ടു വേർപെട്ടു പുരോഹിതനായിട്ടിരിക്കാൻ പറ്റുമോ .. എത്രനാൾ ഈ പൈശാചിക പ്രവൃത്തി തുടരും ?😢😢

  • @sabuko5810

    @sabuko5810

    10 ай бұрын

    ഓഗസ്റ്റ് 20 കഴിഞ്ഞാൽ അനുസരിക്കാത്തവർ വേറെ വല്ല പണി നോക്കിക്കോ

  • @alapattshoes
    @alapattshoes10 ай бұрын

    ഒരു കരണത്ത് adykunavanu മറു karanam കൂടി കാണിച്ചു കൊടുക്കുവാൻ പറഞ്ഞ ഈശോയുടെ ശിഷ്യൻ maranu ഇവർ

  • @jijuj2815
    @jijuj281510 ай бұрын

    അച്ഛൻ പറഞ്ഞതിൽ ഒരു സത്യമുണ്ട് എന്ന് വെച്ചാൽ ഇതുവരെ പള്ളിക്കകത്ത് കേറാത്തവന്മാർ 2:47 പോലും പ്രശ്നം ഉണ്ടാക്കാനായി പള്ളിക്കകത്ത് വലിഞ്ഞുകയറി വന്നിട്ടുണ്ട്😂😂😂

  • @annammajose2456
    @annammajose245610 ай бұрын

    Father obedience is better than sacrifice.

  • @johnjoseph8821
    @johnjoseph882110 ай бұрын

    എറണാകുളം അങ്കമാലിയിലെ വിമത വൈദികരുടെ പരിവർത്തനത്തിനായി ദിവസവും പ്രാർത്ഥിക്കുന്നു

  • @prcreations9303
    @prcreations930310 ай бұрын

    നിങ്ങൾ അവിടെ അർപ്പിച്ചത് കുർബാന അല്ല... കേവലം അധര വ്യായാമം മാത്രം.

  • @fj4097

    @fj4097

    10 ай бұрын

    എന്നാൽ ഇനി മുതൽ താൻ കുർബ്ബാന ചൊല്ലിക്കോ. തനിക്കും തന്റെ പുരോഹിതർക്കുമറിയാമല്ലോ ശരിയായ കുർബ്ബാനക്രമം.

  • @francisca1741
    @francisca174110 ай бұрын

    നിങ്ങൾ പിടിച്ച പിടി വിടരുത്, തെറ്റായാലും

  • @josephkidangan5903
    @josephkidangan590310 ай бұрын

    പോലീസ് ബൂട്ടിട്ട് നടക്കേണ്ട സാഹചര്യം ഉണ്ടാക്കാൻ വിമതർക്ക് ഒരു പങ്കും ഇല്ലെ?

  • @ebykurian9077
    @ebykurian907710 ай бұрын

    Very sorry.....Obey Pope...

  • @mckathrikutty4982
    @mckathrikutty498210 ай бұрын

    ഇടശ്ശേരി അച്ചന് എങ്ങനെ ഈ വിമത കുപ്പായം അണിയാന്‍ കഴിഞ്ഞു...? എന്തൊരു grace ആയിരുന്നു ഈ പ്രിയ വൈദീകന്...!!

  • @through.mary.tojesus

    @through.mary.tojesus

    10 ай бұрын

    Kore _____

  • @dianasajo7946

    @dianasajo7946

    10 ай бұрын

    If U really know him don't label him as a Rebel...he is trying to help

  • @ejlittleworld4568
    @ejlittleworld456810 ай бұрын

    എന്നും എക്കാലവും മാർപാപ്പയോടും പ്രതിനിധിയോടുമൊപ്പം.

  • @poornimamarydevassy4235
    @poornimamarydevassy423510 ай бұрын

    അച്ചൻ എന്നെങ്കിലും കർത്താവിന്റെ മുമ്പിൽ ഇരുന്നു സിനഡ് തീരുമാനത്തിൽ കർത്താവിന്റെ അഭിപ്രായം എന്തെന്ന് ചോദിച്ചിട്ടുണ്ടോ?

  • @feenamanoj8485

    @feenamanoj8485

    10 ай бұрын

    സിനഡ് തീരുമാനം മുഴുവൻ കർത്താവിന്റെ തീരുമാനമാക്കുമോ എങ്കിൽ മാർപാപ്പ എങ്ങോട്ട് തിരിഞ്ഞാണ് വി.കുർബാന ചൊല്ലുന്നത്

  • @poornimamarydevassy4235

    @poornimamarydevassy4235

    10 ай бұрын

    @@feenamanoj8485 ദൈവം പ്രവർത്തിക്കുന്നത് സഭയുടെ കൂട്ടായ്മയിലൂടെയാണ്. അത് ലത്തീൻ സഭയുടെ കൂട്ടായ്മയിൽ അവരെടുത്ത ഏകീകരണം

  • @poornimamarydevassy4235

    @poornimamarydevassy4235

    10 ай бұрын

    മെത്രാൻ മാർ ക്ക് ഒരു പക്ഷെ വ്യക്തിപരമായ അഭിപ്രായങ്ങൾ പറയുമ്പോൾ തെറ്റ് വന്നേക്കാം. പക്ഷെ ഒരു സഭയുടെകൂട്ടായ്മയിൽ പ്രാർത്ഥിച്ച് എടുക്കുന്ന തീരുമാന ത്തിൽ തെറ്റ് വരില്ല.

  • @thomsoncj1299
    @thomsoncj129910 ай бұрын

    മാർ പ്പപ്പ പറയുന്നത് അനുസരിക്കത്ത വർ

  • @gregorythejunior8982
    @gregorythejunior898210 ай бұрын

    ഒരു വിമത അച്ചനെ പുറത്താക്കിയാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ. അതിനുള്ള ശക്തി പരിശുദ്ധാത്മാമാവ് സഭയ്ക്ക് നല്‍കട്ടെ .

  • @justs560
    @justs56010 ай бұрын

    സോധേം, ഗോമറഹ് ഇതുപോലെ നശിപ്പിച്ച ആൾക്കാർ ഇന്നും ഒന്നും കണ്ണുതുറന്നു കണ്ടിട്ടില്ല.

  • @georgethomas8247
    @georgethomas82475 ай бұрын

    At last , we have fought and won our right to celebrate Holy Mass as we wanted! My grateful prayers and wishes to our beloved priests who led us in our struggle.

  • @marypannengadan4720
    @marypannengadan472010 ай бұрын

    Do what you preach are you obey holy father and the church

  • @nobinthomas3733
    @nobinthomas373310 ай бұрын

    You are preaching darkness in darkness

  • @jamesvarghese9291
    @jamesvarghese929110 ай бұрын

    ഇത്രയും ഉപദ്രവം കാണിച്ചു കൊണ്ടാണോ പ്രസംഗിക്കേണ്ടത്?

  • @jacobvarghese9791
    @jacobvarghese979110 ай бұрын

    Don't you feel ashamed Father creating these kinds of ruckus and anti-Christian activities?" Please remember Matthew 18:6 “If anyone causes one of these little ones-those who believe in me-to stumble, it would be better for them to have a large millstone hung around their neck and to be drowned in the depths of the sea.

  • @jincybiju1801
    @jincybiju180110 ай бұрын

    ഇപ്പോൾ പരിശുദ്ധ പിതാവ് വന്നു നേരിട്ട് പറഞ്ഞാൽ നിങ്ങൾ കേൾക്കുമോ

  • @linianto8745
    @linianto874510 ай бұрын

    20. തീയതി കാണാം

  • @re-discoverkeralardk
    @re-discoverkeralardk10 ай бұрын

    എന്തുവാഡേ രാഷ്ട്രീയ പ്രസംഗം ⁉️

  • @marypannengadan4720
    @marypannengadan472010 ай бұрын

    Fr please be the one to show good example by being

  • @benhur007
    @benhur00710 ай бұрын

    വെള്ളയടിച്ച കുഴിമാടങ്ങൾ...

  • @jeevanjose8012

    @jeevanjose8012

    10 ай бұрын

    കഴുതപ്പുലികൾ ആണെന്നാണ് എനിക്ക് തോന്നിയത്.

  • @pmmathewparackal7887
    @pmmathewparackal788710 ай бұрын

    Dushperana nalukunna the so called, priest. Do you have any authority to say about the church and pope. Are you obedient?

  • @minidevassy334
    @minidevassy33410 ай бұрын

    ശരിയാണ് അച്ഛാ, പോലീസുകാർ ബൂട്സ് ഇട്ട് അൾത്താരയിൽ കയറി നടക്കുന്നത് കണ്ടപ്പോൾ കരഞ്ഞുപോയി. നമുക്ക് പ്രാർത്ഥിക്കാം

  • @manojm9176

    @manojm9176

    10 ай бұрын

    സഭയെയും പത്രോസിനെയും ധിക്കരിച്ചു തോന്ന്യവാസം കാണിക്കുന്നതിലും വലുതല്ല പോലീസിന്റെ നടപടി ..

  • @justs560

    @justs560

    10 ай бұрын

    തണ്ണീർ മുക്കത്തെ പാലും കുപ്പി കൊണ്ടല്ലേ ഇവർ പോപ്പിൻ്റെ പ്രതിനിധിയെ വരവേറ്റത്.

  • @athuldominic

    @athuldominic

    10 ай бұрын

    പള്ളിയിൽ നിന്നും പുളിച്ച തെറി വിളിക്കാം പക്ഷെ പാവപെട്ട പോലീസുകാർക്ക് ഇവന്മാരുടെ ആക്രമണത്തിൽ നിന്ന് മാർപാപ്പയുടെ പ്രതിനിധിയെ രക്ഷിക്കാൻ പാടില്ല... എന്തോന്നടെയ്?? 🥴🥴

  • @gregorythejunior8982

    @gregorythejunior8982

    10 ай бұрын

    ഇതൊക്കെ ഒപ്പിച്ചു വച്ചിട്ടു കരയുന്നു? ഇനി കരയാന്‍ ഇരിക്കുന്നെ ഉള്ളൂ

  • @mercyjoseph6024
    @mercyjoseph602410 ай бұрын

    മാർപ്പാപ്പയെയും സിനഡിനേയും അനുസരിക്കുന്നവരാണോ നിങ്ങൾ മനസ്സിലാകുന്നില്ലല്ലോ. അനുസരിക്കുന്നവരാണെങ്കിൽ നന്ന്. അല്ലെങ്കിൽ ദൈവശിക്ഷാർഹം. ദൈവമേ വിഘടിച്ചു നില്ക്കുന്ന വൈദികർക്കു അനുസരണയുടെ കൃപ നല്കണമെ.

  • @siniantony3788

    @siniantony3788

    10 ай бұрын

    ഫ്രാങ്കോ മെത്രാനെ അനുസരിച്ച കന്യാസ്ത്രി പോലെ ? റോബിനച്ചനെ അനുസരിച്ച പെൺകുട്ടി പോലെ ?

  • @siniantony3788

    @siniantony3788

    10 ай бұрын

    ✝️🛐✝️💧✝️🛐 *അവിടുന്ന്‌ നിങ്ങളുടെ പ്രവൃത്തികള്‍ പരിശോധിക്കും; ഉദ്‌ദേശ്യങ്ങള്‍ വിചാരണ ചെയ്യും.* ജ്‌ഞാനം 6 : 3

  • @bijlikumar123

    @bijlikumar123

    10 ай бұрын

    എല്ലാ കാര്യങ്ങളും ആലോചിച്ചു വേണം അനുസരിക്കാൻ . അല്ലെങ്കിൽ ആപത്താണ് . പറയുന്നതെല്ലാം അനുസരിക്കുന്നത് കഴുതകളാണ് മനുഷ്യരല്ല .

  • @shinyjoseph245
    @shinyjoseph24510 ай бұрын

    Live what you preach.

  • @bijujohn4040
    @bijujohn404010 ай бұрын

    അവസാന നാടകവും കഴിഞ്ഞു അല്ലേ, ഇനി എന്താ പരിപാടി ....?

  • @jeevanjose8012

    @jeevanjose8012

    10 ай бұрын

    കഴുതപ്പുലികളോട് ഇനിയെന്ത് എന്ന് ചോദിക്കുന്നതിൽ എന്തർത്ഥമാണുള്ളത്.

  • @churchlaity9576
    @churchlaity957610 ай бұрын

    ഈ അവസരത്തിൽ ഈ ബൈബിൾ ഭാഗം ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. " യേശു പറഞ്ഞു, മറ്റൊരു ഉപമ കേട്ടുകൊള്ളുക. ഒരു വീട്ടുടമസ്‌ഥന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനുചുറ്റും വേലികെട്ടി. അതില്‍ ഒരു മുന്തിരിച്ചക്കു സ്‌ഥാപിക്കുകയും ഗോപുരം നിര്‍മിക്കുകയും ചെയ്‌തു. അനന്തരം അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട്‌ അവന്‍ പോയി. വിളവെടുപ്പുകാലം വന്നപ്പോള്‍ അവന്‍ പഴങ്ങള്‍ ശേഖരിക്കാന്‍ ഭൃത്യന്‍മാരെ കൃഷിക്കാരുടെ അടുത്തേക്കയച്ചു. എന്നാല്‍, കൃഷിക്കാര്‍ ഭൃത്യന്‍മാരില്‍ ഒരുവനെ പിടിച്ച്‌ അടിക്കുകയും മറ്റൊരുവനെ കൊല്ലുകയും വേറൊരുവനെ കല്ലെറിയുകയും ചെയ്‌തു. വീണ്ടും അവന്‍ ആദ്യത്തേതില്‍ കൂടുതല്‍ ഭൃത്യന്‍മാരെ അയച്ചു. അവരോടും കൃഷിക്കാര്‍ അപ്രകാരംതന്നെ പ്രവര്‍ത്തിച്ചു. പിന്നീട്‌ അവന്‍ , എന്റെ പുത്രനെ അവര്‍ ബഹുമാനിക്കും എന്നുപറഞ്ഞ്‌ സ്വപുത്രനെത്തന്നെ അവരുടെ അടുക്കലേക്കയച്ചു. അവനെക്കണ്ടപ്പോള്‍ കൃഷിക്കാര്‍ പരസ്‌പരം പറഞ്ഞു: ഇവനാണ്‌ അവകാശി; വരുവിന്‍ നമുക്കിവനെ കൊന്ന്‌ അവകാശം കരസ്‌ഥമാക്കാം. അവര്‍ അവനെ പിടിച്ച്‌ മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു. അങ്ങനെയെങ്കില്‍ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്‌ഥന്‍ വരുമ്പോള്‍ അവന്‍ ആ കൃഷിക്കാരോട്‌ എന്തുചെയ്യും?" (മത്തായി 21 :33 - 40)

  • @babuvadassery689
    @babuvadassery68910 ай бұрын

    God bless us 🙏🙏🙏❤

  • @sebastianthomas1344
    @sebastianthomas134410 ай бұрын

    60 വർഷം മുമ്പും ഇവിടെ വിശൂദ്ധ കുർബാനയുണ്ടായിരുന്ന

  • @francisca1741

    @francisca1741

    10 ай бұрын

    👍👍🙏

  • @verghesecj324
    @verghesecj32410 ай бұрын

    Blaaaa blaaaaa obey first.

  • @joekalathil1663
    @joekalathil166310 ай бұрын

    Very impressive speech. Pray for God's blessings on Ernakulam -Angamaly archeparchy!

  • @joyeljoseph8963
    @joyeljoseph896310 ай бұрын

    ശരിക്കും അച്ഛൻ പറഞ്ഞത് ശരിയാണ്, ഇത് ഒരു അൾത്താരയിൽ അല്ല കവലയിൽ ആയിരുന്നു വേണ്ടിയിരുന്നത്.

  • @marymp9094
    @marymp909410 ай бұрын

    ദൈവത്തിന് മഹത്വം, ഈശോയേ ഞങ്ങളുടെ മേൽ കൃപതോന്നണമേ ഹല്ലേലൂയ ഹല്ലേലൂയ ആമ്മേൻ🙏

  • @francisca1741
    @francisca174110 ай бұрын

    ഈ കാണുന്നവരെല്ലാം ക്രിസ്ത്യാനികളാണോ, ആ ഇടവകകാരാണോ എന്ന് അറിയില്ല.

  • @jeevanjose8012

    @jeevanjose8012

    10 ай бұрын

    അമ്മയെ തല്ലിയവന്മാരാണ്.

  • @JamesAlappat
    @JamesAlappat10 ай бұрын

    സന്തോഷം അധികം ഉണ്ടാവില്ല.

  • @shomathew3036
    @shomathew303610 ай бұрын

    പത്രോസിനെ പിൻതലമുറക്കാരായ മാർപാപ്പ പറയുന്നത് അനുസരിക്കാൻ പറ്റാത്ത അച്ഛനാണ് നാട്ടുകാരെ അനുസരണവും സ്നേഹവും എളിമയും ഒക്കെ പഠിപ്പിക്കുന്ന വ്യക്തി

  • @jeevanjose8012

    @jeevanjose8012

    10 ай бұрын

    യൂദാസിന് കഞ്ഞി വെച്ചവൻ.

  • @sgeorge1346
    @sgeorge134610 ай бұрын

    നാലാം നൂറ്റാണ്ടിൽ എന്താണ് സംഭവിച്ചത്? Just curious

  • @sebykanjirathingal7008
    @sebykanjirathingal700810 ай бұрын

    🙏🙏🙏💐💐💐

  • @BK-ly2mv
    @BK-ly2mv10 ай бұрын

    യേശുവിനെ ബന്ധിക്കുവാൻ യഹൂദന്മാർ വന്നപ്പോൾ നിങ്ങൾ അന്നേക്ഷിക്കുന്ന ആൾ ഞാൻ തന്നെ എന്ന് നെഞ്ച് വിരിച്ച് പറഞ്ഞ യേശു നാഥന്റെ പിൻഗാമികൾ പോലിസ് അകമ്പടിയോടു കൂടി ദിവ്യകാരുണ്യം എഴുന്നിള്ളിച്ച് ( പോലീസ് പാതി ദൈവം പാതി ) ദേവാലയിത്തിലേക്ക് വരുന്നത് കാണുമ്പോൾ തോന്നുന്നത് സത്യത്തിൽ ഈ പിതാക്കമാർക്ക് വിശ്വാസം എന്നുണ്ടോ ക്രിസ്തുവിന് വേണ്ടി ത്യാഗം സഹിക്കുവാനല്ലെ ഇവരുടെ ലക്ഷ്യം അതോ വിശ്വാസം ഒരു ജീവിതോപാധി മാത്രമോ അറിവുള്ളവർ മറുപടി തരണേ

  • @issacmadavana3375
    @issacmadavana33754 ай бұрын

    യഥാർത്ഥ വിശ്വാസികളെ ത്രസിപ്പിക്കുന്ന ചാഡുലമായ വാക്കുകൾ.................. ദൈവത്തിന് സ്തുതി....

  • @MegaAlexhenry
    @MegaAlexhenry10 ай бұрын

  • @vargheseunniadan5187
    @vargheseunniadan518710 ай бұрын

    ❤🙏

  • @devassykuttynv5173
    @devassykuttynv517310 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rintodavis4392
    @rintodavis439210 ай бұрын

    Daivamund koode.go ahead.

  • @georgethomas8247
    @georgethomas824710 ай бұрын

    Beloved priests, we are fully with you ,ggo ahead as the Holy Spirit is with us.

  • @athuldominic

    @athuldominic

    10 ай бұрын

    No never.. I am from ERNAKULAM 🤷🏻‍♂️

  • @josemonantony3648
    @josemonantony364810 ай бұрын

    achan kooduthal geervanam adhikam adikkanda anusarana baliyekkal uthamam

  • @daviscolumn6611
    @daviscolumn661110 ай бұрын

    👍👍👍

  • @eljohnrajeshcheeran6375
    @eljohnrajeshcheeran637510 ай бұрын

    ഞാനും എന്റെ കുടുംബവു൦... വിമത വൈദീക൪ക്കൊപ്പ൦... അനുസരണയില്ലാത്ത വൈദീക൪ എറണാകുളം_ അങ്കമാലി രൂപതയുടെ ഐശ്വര്യം

  • @jomythoppiljohn8305

    @jomythoppiljohn8305

    10 ай бұрын

    😂😂😂😂😂😂😂😂

  • @mattolikal2024

    @mattolikal2024

    10 ай бұрын

    Satan kids

  • @maryaugustine9645

    @maryaugustine9645

    10 ай бұрын

    Thank യു എടശ്ശേരിയച്ച ഈ സത്യം കാൽദയ വാ ദികൾ മനസ്സിലാക്കുന്നില്ലല്ലോ എന്നാ അവസ്ഥ ദയനിയം

  • @jeevanjose8012

    @jeevanjose8012

    10 ай бұрын

    ഒരെണ്ണത്തിനെങ്കിലും ചെകിട്ടത്തൊന്നു കൊടുക്കാൻ എന്തിനാണ് മടിക്കുന്നത്. ചിലപ്പോൾ നന്നായി ഒന്നും വന്നേക്കാം.

  • @rosammarosamma7256
    @rosammarosamma725610 ай бұрын

    അച്ചോ, സമയമാകാതിരുന്നിട്ടും അമ്മ പറഞ്ഞത് കൊണ്ട് യേശു അത് ചെയ്തു കൊടുത്തു. അവൻ പറയുന്നതുപോലെ ചെയ്യാനാണ് അമ്മ ശിഷ്യന്മാരോട് പറഞ്ഞത്. അത് ഓർമ്മവേണം. മാത്രമല്ല കർത്താവു പറഞ്ഞത്, അനുസരണ ബലിയേക്കാൾ സ്രേഷ്ടം എന്നാണ്. ഇതൊന്നും ആരും മറക്കരുത്.

  • @tittopaul581

    @tittopaul581

    10 ай бұрын

    Fake id 😂

  • @siniantony3788

    @siniantony3788

    10 ай бұрын

    ഫ്രാങ്കോ മെത്രാനെ അനുസരിച്ച സിസ്റ്ററെ പോലെ ? റോബിൻ അച്ചനെ അനുസരിച്ച കുട്ടിയെ പോല്ലെ ? ✝️🛐✝️💧✝️🛐 നിങ്ങളുടെ സാമ്രാജ്യം കര്‍ത്താവില്‍നിന്നു ലഭിച്ചതാണ്‌; അധീശത്വം അത്യുന്നതനില്‍നിന്നാണ്‌. *അവിടുന്ന്‌ നിങ്ങളുടെ പ്രവൃത്തികള്‍ പരിശോധിക്കും; ഉദ്‌ദേശ്യങ്ങള്‍ വിചാരണ ചെയ്യും.* ജ്‌ഞാനം 6 : 3

  • @paulantony2314

    @paulantony2314

    10 ай бұрын

    അടിമകളുടെ അനുസരണ

  • @bijlikumar123

    @bijlikumar123

    10 ай бұрын

    അവൻ എന്നു പറയുന്നത് മാർ അന്ത്രോസാണോ ?

  • @re-discoverkeralardk

    @re-discoverkeralardk

    10 ай бұрын

    @@tittopaul581what do you mean?

  • @sureshc4527
    @sureshc452710 ай бұрын

    Congratulations! We are with you. Proud of Ernakulam-Angamaly Archdiocese. God bless!

  • @rosammavarghese7357
    @rosammavarghese735710 ай бұрын

    എന്തിനാ ഇങ്ങനെ ബലി അർപ്പിക്കുന്നതും കാണാൻ ഇരിക്കുന്നതും ഇത് കുർബാന ആണോ രാഷ്ട്രീയ പ്രസംഗം ആണോ

  • @user-cc3ei2fv9j
    @user-cc3ei2fv9j10 ай бұрын

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം ❤❤❤❤❤

  • @re-discoverkeralardk

    @re-discoverkeralardk

    10 ай бұрын

    ഏത് രൂപത .,പച്ചാളം ?

  • @benhur007

    @benhur007

    10 ай бұрын

    ആയിക്കോ.. കത്തോലിക്കാ സഭയില്‍ നിന്ന് ഇറങ്ങിപ്പോയിട് മതി

  • @fj4097

    @fj4097

    10 ай бұрын

    ഒരിക്കലുമില്ല ആ പൈശാചിക ശക്തികളോടു കൂടി😊

  • @through.mary.tojesus

    @through.mary.tojesus

    10 ай бұрын

    Sathanmar

  • @jobcha8300

    @jobcha8300

    10 ай бұрын

    Vimatha kopprayam

  • @georgethomas7498
    @georgethomas749810 ай бұрын

    EKM Vimatha Priests have walked in to their own trap. They are deep in the quagmire. Pity the Laity who have been mislead over several years.

  • @lintocj3042
    @lintocj304210 ай бұрын

    അഭിമാനത്തോടെ സഭയുടെ കൂടെ മാർപാപ്പയുടെ കൂടെ🙏

  • @vmthomasthomas6779
    @vmthomasthomas677910 ай бұрын

    🎉ഒട്ടും മനസാക്ഷികുത്ത് ഇല്ലേ അച്ചോ? പ്രായം ഇത്രയും ആയില്ലേമതപഠനക്ലാസുകളിൽ ഒന്നും പോയിട്ടില്ലേ?

  • @IsacsClouis-cg6ck
    @IsacsClouis-cg6ck10 ай бұрын

    261divasam kurbanayillathe adachittittu😢vishesham ezhunnllikkunnu... Nanamillathavanmar😢

  • @josemonantony3648
    @josemonantony364810 ай бұрын

    ahangarikale nigalude anthyam aduthirikkunnu

  • @mysticaljugnu
    @mysticaljugnu10 ай бұрын

    പ്രമാണം പഴയ യത്ത് ശരി. പുതിയ പുതിയ പതിപ്പുകൾ പുറത്തിറക്കി യത് തോടെ വിശ്വാസികളുടെ വിശ്വാസം നീണ്ടില്ല.. കുറഞ്ഞു പോയി..

  • @ajayamalini7585
    @ajayamalini758510 ай бұрын

    പുരോഹിതരെ ഇതിനെല്ലാം കാരണക്കാർ നിങ്ങൾ മാത്രം. സഭയെ അനുസരിച്ക്കുക.

  • @minidevassy334
    @minidevassy33410 ай бұрын

    👍👍👍👍👍👍👍 🙏🙏🙏🙏🙏🙏🙏

  • @user-cc3ei2fv9j
    @user-cc3ei2fv9j10 ай бұрын

    Support ernakulam angamaly archdiocese ❤️💐🙏❤️

  • @mysticaljugnu
    @mysticaljugnu10 ай бұрын

    punishment എന്ന ഭീഷണി യെ എങ്ങനെ നേരിടും? ഒരു നീതി പീഠം വേണ്ടെ? ആരുണ്ട് നിസ്വാർത്ഥമായി നേരിനെ തിരിച്ചറിഞ്ഞു വിധിക്കാൻ? വേലി തന്നെ വിളവ് തിന്നാൽ എന്ത് ചെയ്യും? ഭയം വേണ്ട..! മാർപാപ്പ പറഞ്ഞു എന്ന് ഒരു ആൾ പറഞാൽ ശരി ആവില്ല.. മാർപാപ്പ തന്നെ പറഞ്ഞാലും "നിങ്ങൾ ആൽത്തരയിൽ ജനങ്ങൾക്ക് എതിരെ പുറം തിരിഞ്ഞു നിന്ന് അടിമെടിക്കരുത്... തമ്പുരാൻ തല്ലും.. അടി വരും.. അധികാര ക്കസേരായല്ല വിശ്വാസിക്ക് വേണ്ടത്.. വിശ്വാസ പരീക്ഷണത്തിൽ "ബലം" പരിശുദ്ധ ആത്മാവ്+പരിശുദ്ധ അമ്മ ഉണ്ണിയേശുവിനെ എടുത്തു വരും.. നന്നായി പ്രാർത്ഥിച്ചു കൊള്ളുക. തല തിരിഞ്ഞു വട്ടം ചുട്ടുന്നതിൽ എന്ത് അർത്ഥം ആണ്.. മനുഷ്യ രുടെ മുഖത്ത് നോക്കി,മനുഷ്യരുടെ ഹൃദ്ധതിൻ്റെ വേധനല്ലും ദുഃഖങ്ങളും,ആനന്ദവും,സന്തോഷങ്ങളും പങ്കുവയ്ക്കുന്നത് അല്ലേ ഈശോ ക്ക് ഇഷ്ടം? അതെ.. വചനമായി,അന്ധകാരത്തിൽ പ്രകാശമായി,വിശക്കുന്നവന് അപ്പമായി,നിത്യ ജീവൻ്റെ തേജസ്സായി,നേരിന് നിരവായി,വിശാല പാത കാണിക്കാതെ ഇടുങ്ങിയ പാത കാട്ടി,കുരിശു ഒരു ആചാരം "covanent" സ്വന്തം രക്തം,ശരീരം കീറിമുറിച്ചു സ്നേഹമായി അത് തൻ്റെ സ്നേഹ സമ്മാനമായി നൽകി. നാം നമ്മുടെ കയ്കൾ പാപങ്കിലം എങ്കിലും സ്വന്തം ഈശോ നമ്മുടെ കയ്യിൽ (the kingdom of God is at hand) എന്താണ് അർത്ഥമാക്കുന്നത് എന്ന് വ്യക്തം. മാർപാപ്പയെ അനുസരിക്കുന്നു. അനുസരിക്കാൻ മടി ക്കുക മാത്ര മല്ല പാരല്ലൽ മാർപാപ്പ ആകുന്നത് ഇന്ത്യയിൽ ..വിഘടിപ്പിക്കുന്ന ആദ്യ താഴ്ത് പിതാവിൻ്റെ സo ഘങ്ങ്ങൾ, ഒത്തു ചേർന്ന് "ആഴ്‌ക്കക്ക് 4ദിവസം "സയനൈഡ്" ചേർത്ത സിനഡ്.. എന്നിട്ട് atichelpikk ന്ന കുറെ അനുസരണം.. പണ്ട് റോമിൽ നടന്ന ചില ഭരണം ഇത് പോലെ ആയിരുന്നു. മാർപാപ്പ ക്ക് കാലു ചൊരിഞ്ഞു കൊടുക്കേണ്ടത്, കർദിനാൾ മാർ ആയിരുന്നു. പുറം തിരുമ്മേണ്ടത് കർദിനാൾ ആയിരുന്നു. foot stool ആയതു കർധിനാൽമാരുടെ ചുമാലായിരുന്നൂ. എപ്പോൾ എന്തേലും പിടിക്കാത്ത ആശയം മാർപാപ്പാ ക്ക് കിട്ടിയ അപേക്ഷകളിൽ കണ്ടാൽ ചവിട്ടു പാവം foot stool ആയ കർദിനാൾ നിട്ട് ആണ് ചവിട്ടു.. ചവിട്ടി തൊഴിച്ചു കൊന്നവർ പോലും കാണും.. അതായിരുന്നു റോമ യിലെ മാർപാപ്പ മാരുടെ പൂവിക ഭരണരീതികൾ. നീരോ ചക്രവർത്തി മാത്രം അല്ല .. കത്തോലിക്കാ മാർപാപ്പ മാർ ഉണ്ടായിരുന്നു. ഏന്നാൽ നമ്മുടെ ഭാഗ്യത്തിന് വത്തിക്കാൻ കൗൺസിൽ II അതായത് ജോൺ 23 മാർപാപ്പ ക്ക് മുന്നേ ഉള്ളവർ കുറെ പേര് വളരെ നല്ല രീതിയിൽ വിശ്വാസം സംരക്ഷിക്കുകയും നയിക്കുകയും ചെയ്തു. ജോൺ പോൾ II ന് പോലെ അല്ല Benedict പതിനാറാമൻ strict ആയിരുന്നു. ജനകോടികളുടെ വിശ്വാസം, ദൈവത്തോടുള്ള സ്നേഹം വിശ്വസ്തത ഇവ ഇന്ന് പിറക്കാനിരിക്കുന്ന കുഞ്ഞു മുതൽ മാർപാപ്പ വരെ നില നിർത്തേണ്ടത് അനിവാര്യം ആണ്. ശരികളിൽ തെറ്റു ഇല്ല.. ദൈവത്തോടും പരസ്പരം" വിശ്വാസം " ഒരു മാതൃക ആകണം കത്തോലിക്കരുടെ ആൽത്തരയിൽ. കുഞ്ഞുങ്ങൾ കണ്ട് വിശ്വസിച്ചു വളരണം. യുവാക്കൾക്ക് ശക്തി കേന്ദ്രം ആണ് അൾത്താര യിൽ ദിവ്യ പൂജ അർപ്പണം.. പുരോഹിതരുടെ ആക്ഷൻ പ്രഹസനം ആകാൻ അല്ല അൾത്താര. ഗമയും അഹങ്കാരവും മുട്ടി നിൽക്കുന്ന അനുഗ്രഹാശിസ്സുകൾ അല്ല ജനങ്ങൾക്ക് ആവശ്യം. അത് പിശാചിൻ്റെ അനുഗ്രഹ ആണ്.. അവനാണ് സർവ്വസ്തുതിയും അഹങ്കാരം കൊടും ചതി ആണ്.. അങ്ങിനെയല്ല വേണ്ടത്. പുരോഹിതരുടെ ഉള്ളൂ നീച്ചത ഉള്ളത് ആണ് ഞാൻ മസ്സിൽ ആക്കുന്നത്. പരിശുദ്ധാത്മാവിൻ്റെ ധാണങ്ങൾ എല്ലാ എതിരായ പാപങ്ങൾ ആണ് പങ്ക് വയ്ക്കപ്പെടുന്നത്. അധികാരികൾക്ക് ഏലിമ പ്പെടുവാൻ ആണ് യേശു പഠിപ്പിച്ചത്. ഞാൻ ആരകുന്ന് എന്ന ചോദ്യത്തിന് സഭയുടെ ആദ് മാ ർപ്പപ്പ ഉത്തരം നൽകി നീ സത്യ മായും ദൈവ പുത്തരനാകുന്ന്ന്. എന്ന്.. അത് കൊണ്ട് യേശു അവരോട് പറഞ്ഞു നിങ്ങൾ എൻ്റെ കൂടെ 12 ഗോത്രത്തെ (രാജ്യത്തെ യോ) വിധിക്കുവാൻ വാന മേഘങ്ങളിൽ നിരന്നു ഇരിക്കും.. അതായത് ദൈവതുള്യർ..വിധിയാലർ ആകും. എന്നിട്ട് കാണിച്ചു കൊടുത്തു "പരസ്പരം കാലുകൾ കഴുകുക,എങ്ങിനെ? സ്നേഹത്തിൽ കാലുകഴുകാൻ യേശു തന്നെ ഒട്ടിയവൻ്റെ കാൽ കഴുകി ചുംബിച്ചു. ... !!! ഇല്ലായ്മ മെത്രാൻ ആയത്തെ മറന്നു പോയി.. എട്ടിലെ പശു പുല്ല് തിന്നാരില്ല..! അതൊക്കെ കർത്താവ് അല്ലേ.. എപ്പോൾ കിട്ടിയ സമയത്ത് നന്നായി രാഷ്ട്രീയം കളിക്കാം.. കൂട്ടത്തിൽ നല്ലതിനെ ചീത പേര് നേടിക്കൊടുക്കാൻ. ജീവിതം ഒന്നെ ഉള്ളൂ അത് കൊണ്ട് ഉള്ളതൊക്കെ ആസ്വദിക്കാം.. നേരെ ചൊവ്വേ പോകുന്നവരെ വീഴിക്കാം.. അവർക്ക് വേണ്ടി അഡ്വാൻസ് കല്ലറകൾ തീർക്കാം. .. ബാക്കി ഒന്ന മ എഴുതുന്നില്ല. അന്യ മതസ്ഥർ വായിക്കും.. അത് കൊണ്ട്..

  • @Dalmi123
    @Dalmi12310 ай бұрын

    Support

  • @thewalker284
    @thewalker28410 ай бұрын

    അഹറോന്റെ രണ്ടു മക്കൾ അവിശുദ്ധമായി ധൂപം അർപ്പിച്ചു കർത്താവിന്റെ മുമ്പിൽ മരിച്ചു വീണു ധാഥാ നെയും മൂശക്കു എതിരെ നിന്ന ഇരുന്നൂറ്റംബത് പേരെയും ഭൂമി പിളർന്നു അവരെ വിഴുങ്ങി സാബൂൾ അനുസരണക്കേടിനാൽ തിരസ്കരിക്കപ്പെട്ടു ഇത് വിമതരും അച്ഛന്മാരും മനസ്സിലാക്കു

  • @fingate
    @fingate10 ай бұрын

    I will support father

  • @lintarose7075
    @lintarose707510 ай бұрын

    We are proud of you our beloved priests

  • @re-discoverkeralardk

    @re-discoverkeralardk

    10 ай бұрын

    അപ്പനില്ലാത്ത കുറെ വൃത്തികേട്ടവന്മാർ

  • @printophilip372
    @printophilip37210 ай бұрын

    Homily?

  • @manojikkarettu8189
    @manojikkarettu818910 ай бұрын

    പിതാവേ ഇവർ ചെയ്യുന്നതെന്തന്ന് ഇവർ അറിയുന്നില്ല ഇവർക്ക് നല്ല പണി കൊടുക്കേണമേ😂😂😂😂

  • @through.mary.tojesus
    @through.mary.tojesus10 ай бұрын

    Idassery achan. Catholic ano atho 👿 worshiper ano. Kelkkan kure pottanmaraya viswasikalum. Kure ennathe sabha purathakkanam. Njangal visutha catholica sabhayil viswasikkunnu. Allathe ernakulam angamali roopathayil alla visawasikkunnath.

  • @malayalam1649
    @malayalam1649Ай бұрын

    ഇനി എറണാകുളം രൂപതയ്ക്ക് കത്തോലിക്കാ സഭയിൽ നിന്ന് പുറത്തുപോകാം. കെ പി യോഹന്നാനെപ്പോലെ അവർക്ക് പുതിയ സഭയും ആചാരങ്ങളും സ്ഥാപിക്കാൻ കഴിയും. പുരോഹിതർക്ക് പഴയതുപോലെ വിവാഹം കഴിക്കാം. ബിഷപ്പ് സിനഡിനെ അനുസരിക്കാത്തവർ പിന്നീട് പ്രെസ്ബിറ്റീരിയവും അനുസരിക്കില്ല. അങ്ങനെ അരാജകത്വം ഉണ്ടാകും അല്ലെങ്കിൽ സ്വതന്ത്ര പെന്തക്കോസ്ത് സഭകൾ പോലെ വേർപിരിയപ്പെടും. ഈ അധികാരത്തർക്കങ്ങളിൽ യുവാക്കൾക്ക് താൽപ്പര്യമില്ല. സത്യദീപം വാരികയിൽ ജോലി ചെയ്തിരുന്ന വൈദികരിൽ ചിലർ സഭയിൽ ചില പ്രധാന സ്ഥാനങ്ങൾ ലഭിക്കാൻ കൊതിക്കുന്നവരായിരുന്നു. ബിഷപ്പ് സ്ഥാനാർത്ഥികളായ പലർക്കും ഒരു സ്ഥാനവും നേടാനായില്ല. അധികാരത്തിൻ്റെ നിരാശ, പ്രാദേശികവാദം, ശരിയായ വിശ്വാസ സ്വത്വത്തിൻ്റെ അവഗണന, പണത്തിനും അധികാരത്തിനുമുള്ള അതിയായ ആഗ്രഹം, ആരാധനക്രമത്തെയും ബൈബിളിനെയും കുറിച്ചുള്ള അറിവില്ലായ്മ, ട്രേഡ് യൂണിനിസം മുതലായവ അനുസരണക്കേടിൻ്റെ യഥാർത്ഥ കാരണങ്ങളിൽ ചിലതാണ്. എറണാകുളം രൂപതയിൽ നിന്ന് ഇന്ത്യയുടെ ഇതര ഭാഗങ്ങളിലേക്കും വിദേശത്തേക്കും കുടിയേറുന്ന അൽമായരും വൈദികരും വിശ്വാസികളും ബിഷപ്പുമാരും ഒരു പ്രശ്നവുമില്ലാതെ ഏകീകൃത സീറോ മലബാർ കുർബാന ആഘോഷിക്കുകയാണ്. സഭ ക്രിസ്തുവിൻ്റെ ശരീരമാണ്. ശരീരത്തിൻ്റെ ഏത് ഭാഗത്തുമുള്ള മുറിവ് ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും വേദനാജനകമാണ്. ഭിന്നിപ്പും അനൈക്യവും പ്രോത്സാഹിപ്പിക്കുന്നവർ സത്യക്രിസ്ത്യാനികളല്ല. യഥാർത്ഥ ക്രിസ്ത്യാനികളായ ആളുകൾക്ക് ഒരേ കുർബാന പലതവണ ആചരിച്ച് വിശുദ്ധ കുർബാനയെ അപകീർത്തിപ്പെടുത്താൻ കഴിയില്ല. യഥാർത്ഥ ക്രിസ്ത്യാനികൾ ബൈബിൾ പഠിക്കും. എത്ര സീറോ മലബാർ കത്തോലിക്കർക്ക് ബൈബിൾ അറിയാം. എറണാകുളം രൂപതയിലെ എത്ര വൈദികർക്ക് യേശുക്രിസ്തുവിനെ അറിയാം? കേരള രാഷ്ട്രീയത്തേക്കാൾ മോശമാണ് ഈ പുരോഹിതർ. കൂടുതൽ ഐക്യത്തിലേക്കും ധാരണയിലേക്കും അനുസരണത്തിലേക്കും പരിശുദ്ധാത്മാവ് സഭയെ നയിക്കട്ടെ.

  • @IsacsClouis-cg6ck
    @IsacsClouis-cg6ck10 ай бұрын

    Ee Kappa dharikkanpolum Nanichirunna parekkattilinte dheeratha.........

  • @sinoj27moonjely
    @sinoj27moonjely10 ай бұрын

    എറണാകുളം അങ്കമാലി അതിരൂപതയോടൊപ്പം ❤️

  • @alsonvaruthunny
    @alsonvaruthunny10 ай бұрын

    ഒരു വിശുദ്ധ കുർബാനക്കിടയിലെ എന്തൊരു സുന്ദരമായ വചനപ്രഘോഷണം...

  • @graisongeorge9957
    @graisongeorge995710 ай бұрын

    ഇതൊക്കെ നല്ലത്, ഒരു അഞ്ച് മിനിട്ട് അൽത്താരയിലേയ്ക്ക്‌ തിരിയുന്നതിനു ള്ള മടി കൊണ്ടല്ലേ അച്ഛാ ഈ നാടകം കളി, കർത്താവിന്റെ മുഖത്തേയ്ക്ക് നോക്കാൻ നാണമാണല്ലേ? കഷ്ടം അച്ഛാ കഷ്ടം

  • @siniantony3788

    @siniantony3788

    10 ай бұрын

    നേരെ നിന്ന് ചൊല്ലിയാൽ എന്ത് കുഴപ്പം.

  • @bijlikumar123

    @bijlikumar123

    10 ай бұрын

    കർത്താവ് തൻ്റെ ഹൃദയത്തിലാണ് . അല്ലാതെ ഏതെങ്കിലും രൂപത്തിലേക്ക് നോക്കിയല്ല വിശുദ്ധ കുർബാന അർപ്പിക്കേണ്ടത് . അവസാനത്തെ അത്താഴം ഓർക്കുന്നുണ്ടോ ഡിയർ ???

  • @paulantony2314

    @paulantony2314

    10 ай бұрын

    കൽദായ കുർബാന കണ്ടിട്ടില്ലാത്ത ഊളകളുടെ ഞായമാണ് 5 മിനിറ്റ് തിരിയിൽ വാദം. പിന്നെ മാനിക്കെയൻ ക്ലാവർ കുരിശും തിരശീലയിട്ട് മറച്ചു ഒളിച്ചിരുന്നുള്ള സുശ്രൂഷയും ആർക്കും മനസ്സിലാകാത്ത കുറെ സുറിയാനി വാക്കുകളും - കഥയറിയാതെ മോങ്ങുന്ന കൽദായ വാദികൾ ഒടുവിൽ മലങ്കര കത്തോലിക്കരോ അല്ലെങ്കിൽ ഓർത്തഡോൿസ്‌/ യാക്കോബായ സഭയിലേക്ക് ചേക്കേറും.

  • @gregorythejunior8982

    @gregorythejunior8982

    10 ай бұрын

    ​@@siniantony3788അനുസരിച്ചാല്‍ എന്താ കുഴപ്പം.

  • @gregorythejunior8982

    @gregorythejunior8982

    10 ай бұрын

    ​@@bijlikumar123ഹൃദയത്തിൽ നോക്കി അര്‍പ്പിച്ചു കൊള്ളൂ. പള്ളിയില്‍ വന്നു പ്രശ്നം ഉണ്ടാക്കാതെ ഇരുന്നാല്‍ മതി

  • @josephinjeo1235
    @josephinjeo123510 ай бұрын

    ❤❤❤

  • @antonyjoseph4920
    @antonyjoseph492010 ай бұрын

    Ellam vimatha thedikaum undallo

  • @rintodavis4392
    @rintodavis439210 ай бұрын

    Good speech edassery acha

  • @varghesevarghese964
    @varghesevarghese9646 ай бұрын

    ഇവൻ തേലന്റെ ബന്ധു അല്ലേ??? ഇവൻ കുമാരേട്ടന്റെ പെങ്ങളുടെ മകൻ ആണ്

  • @psvarghese3434
    @psvarghese343410 ай бұрын

    Good speech edassery Acha 🙏🙏🙏

  • @JohnPaul-hg2yg
    @JohnPaul-hg2yg10 ай бұрын

    Ada. Eadasary, nenta. Ammayoudapu

  • @thomasjoseph1439
    @thomasjoseph143910 ай бұрын

    Drama in front of cameras!!

  • @antonyjudy
    @antonyjudy10 ай бұрын

    Obedience must to the clergy, veruthe paranju kulamakkanda

  • @sonisebastiant9217
    @sonisebastiant921710 ай бұрын

    എറണാകുളത്തുകാരൻ ഒരു മെത്രാൻ എറണാകുളത്തു വന്നാൽ എല്ലാപ്രശ്നവും അവസാനിക്കും

  • @shinevarghese4798
    @shinevarghese479810 ай бұрын

    പ്രിയപ്പെട്ട വൈദികരേ സമരക്കാരേ, ഒരപേക്ഷയുണ്ട്, സീറോ മലബാർ സഭയെ നിങ്ങൾ വെറും സീറോ ആക്കരുത്. ഒരുകണക്കിന് നിങ്ങൾ ഡെലിഗേറ്റിനെ ആക്ഷേപിച്ചത് നന്നായി. നിങ്ങൾ ഇങ്ങനെയൊക്കെയാണെന്നു ഇതുവരെ കേട്ടത് ഇപ്പോൾ നേരിൽ കാണാൻ അദ്ദേഹത്തിന് അവസരം കൊടുത്തല്ലോ. ഇനിയദ്ദേഹത്തിന് വേറെ തെളിവൊന്നും വേണ്ടല്ലോ. നിങ്ങൾ ഒരു മഹാവിപത്തിന്റെ വക്കിലാണ് നിൽക്കുന്നത്. ആത്മനാശത്തിന്റെ മുനമ്പിലാണ് നിങ്ങൾ. അടുത്ത ചുവട് വെക്കരുത്. പുറകോട്ടൊരു ചുവട് വെക്കുന്നതിൽ ഒട്ടും ലജ്ജിക്കാനില്ല. അത് നിങ്ങളെ രക്ഷിക്കും. അതേയുള്ളു രക്ഷിക്കാൻ. ഒരു കാര്യം നിങ്ങൾ ഓർക്കുന്നത് നന്നായിരിക്കും. സ്ലോവാക്കിയക്കാരൻ ഈശോ സഭക്കാരൻ ആർച്ചു ബിഷപ്പ് വാസിൽ നിങ്ങളെപ്പോലെ ഒരു മണ്ടനൊന്നുമല്ല. ഒന്നാംതരം വിശ്വാസിയും പണ്ഡിതനും പോരാളിയുമാണ്. നിങ്ങൾ ആക്ഷേപിച്ച 'വാസു ' എന്ന 'വാസുവണ്ണൻ ' നിങ്ങളുടെ പേക്കുത്തു കണ്ടു പേടിച്ചോടാൻ വന്നവനല്ല. കൃത്യമായി കാര്യം നടത്തിയിട്ടേ വാസുവിന്റെ വണ്ടി സ്റ്റാൻഡ് വിടത്തുള്ളൂ.

  • @pligrimsofhope545

    @pligrimsofhope545

    10 ай бұрын

    വല്യ പിതാവിന് ഇനി എന്നാണ് കോടതിയിൽ ഹാജരാകേണ്ടത്?

  • @wilsonanthony6103
    @wilsonanthony61033 күн бұрын

    Paranare oru ullipe illa waist

  • @priyeshjohn4833
    @priyeshjohn483310 ай бұрын

    എറണാകുളത്തെ നിങ്ങളുടെ വത്തി ക്കാൻ ആക്കാൻ ശ്രമിക്കുന്ന എറണാകുളത്തെ വിമത വൈദികരേ, നിങ്ങളെ ആശുദ്ധത്മക്കളാണ് നയിക്കുന്നത്. നിങ്ങൾക്ക് ചിരട്ടയിൽ കുർബാന ചെല്ലാനും മടി കാണില്ല. കാരണം inculturation.ഏത് തിരുവസ്ത്രങ്ങൾ ഇടാനും മടി കാണില്ല inculturation. Malankara കുർബാനയുടെ പകുതിയും ലാറ്റിൻ കുർബാനയുടെ പകുതിയും copy അടിച്ചു ചെല്ലാനും മടി കാണില്ല. കത്തോലിക്കാ സഭയിലെ ഏതു oriental church ആണ് നിങ്ങളെ പോലെ കുർബാനയെ അവഹേളിക്കുന്നത്. അനുസരണം ഇല്ലാതെ ധാർഷ്ട്യം കാണിക്കുന്നവരെ നിങ്ങളുടെ നാശം നിങ്ങൾ തന്നെ സ്വയം വരുത്തി വെയ്ക്കുന്നു.😢😢😢

  • @jamesko43
    @jamesko4310 ай бұрын

    അധികം നിണ്ടുനില്ക്കില്ല ഉടനെ ളോഹ അഴിച്ചു വെക്കാം

  • @bijlikumar123

    @bijlikumar123

    10 ай бұрын

    ളോഹ നൽകിയത് തൻ്റെ തറവാട്ടിൽ നിന്നാണോ ???

  • @paulantony2314

    @paulantony2314

    10 ай бұрын

    ആലഞ്ചേരിയുടെയും ഗുണ്ടാ ആൻഡ്രൂസിന്റെയും ളോഹയുടെ കാര്യമാണോ?

  • @athuldominic

    @athuldominic

    10 ай бұрын

    ​@@bijlikumar123കത്തോലിക്കാ സഭ അഴിച്ചു മാറ്റും!!

  • @zeenaclassespreprimary6028
    @zeenaclassespreprimary602810 ай бұрын

    Proud of you....

  • @sebastianjoseph5940
    @sebastianjoseph594010 ай бұрын

    Ivan achanano😂

Келесі