ഏകീകൃത കുർബാനഅർപ്പണരീതിയെക്കുറിച്ചുള്ളസിനഡ് തീരുമാനം നിയമാനുസൃതമല്ലേ?|ERNAKULAM ANGAMALY ARCHDIOCESE

ഏകീകൃത കുർബാന അർപ്പണരീതിയെക്കുറിച്ചുള്ള സിനഡ് തീരുമാനം നിയമാനുസൃതമല്ലേ? | ERNAKULAM ANGAMALY HOLYMASS ISSUE | SYROMALABAR CHURCH SYNOD |SYRO MALABAR SYNOD
#ernakulamangamaly #holymassissue #syromalabarsynod #synodalchurch #synodality #ernakulamstmarysbasilica #archbishopcyrilvasil #ernakulamangamalyholymassissue #ernakulamangamalyholymass #ernakulamangamalyarchdiocese #vatican
#Shekinahnews #shekinahlive
#Shekinahnews #shekinahlive
SHEKINAH LIVE | shekinah live
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.com/store/apps/de...
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 54

  • @mollykuttyjoseph1985
    @mollykuttyjoseph198510 ай бұрын

    ഉറങ്ങുന്നവരെ ഉണർത്താൻ പറ്റും. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ചുട്ട അടി തന്നെ വേണം.

  • @gracyjose7474
    @gracyjose747410 ай бұрын

    ഇവിടെ ആരാണ് ജയിക്കുന്നത് ആരാണ് തോൽക്കുന്നത് അരും ജയിക്കുന്നുമില്ല തോൽക്കുന്നുമില്ല ഇവിടെ തോൽക്കുന്നത് നമുക്ക വേണ്ടി ബലിയായ കർത്താവിശോ മാത്രമാണ്🙏🙏🙏

  • @Jacob-pr7pe
    @Jacob-pr7pe10 ай бұрын

    അടിസ്ഥാന കാരണം അഹങ്കാരമാണ്.

  • @mercyjoseph9623

    @mercyjoseph9623

    10 ай бұрын

    ഈ സത്യങ്ങൾ മനസിലാക്കാത്ത വൈദികർ എന്തു പഠിച്ചിട്ടാണ് പൗരോഹിത്യം സ്വീകരിച്ചത്.😢കഷ്ടം

  • @georgealoor5395
    @georgealoor539510 ай бұрын

    ഇവർക്ക് ഇതൊന്നും അറിയാത്തത് കൊണ്ടല്ല, മറിച്ച് അനുസരിക്കാൻ തയ്യാർ അല്ല എന്നുള്ളതാണ് പ്രശ്നം

  • @josepl5624
    @josepl562410 ай бұрын

    കാലങ്ങളായി സുറിയാനി ഭാഷയിലും, അതിനു ശേഷം മലയാളത്തിലും, കുറച്ച് കാലങ്ങൾക്ക്, ഏകദേശം നാല്പത് വർഷങ്ങൾക്ക് മുൻപ് വരെ, ദിവ്യ ബലി അർപ്പണം അൾത്താരക്ക് അഭിമുഖമായാണ് ഉണ്ടായിരുന്നത്. പിന്നീടാണ് ജനാഭിമുഖം വന്നത്. ആരും ഇതൊന്നും അറിയാത്തവരല്ല എന്ന് കരുതുന്നു. അതുപോലെ കത്തോലിക്കാ സഭയിൽ കൂദാശ സബന്ധിയായ വിഷയങ്ങളിൽ, തീരുമാനങ്ങൾ എടുക്കുമ്പോൾ, ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതും കേട്ടുകേൾവി ഇല്ലാത്തതാണ്. എല്ലാ സ്വാർത്ഥ ചിന്തകളും, വൈരാഗ്യങ്ങളും, ഈഗോയും, വെടിഞ്ഞ്, സിനഡിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാൻ നമുക്ക് കൈകോർക്കാം. എല്ലാവരെയും ദൈവം സമ്രദ്ദമായി അനുഗ്രഹിക്കട്ടെ.

  • @chackokuru

    @chackokuru

    10 ай бұрын

    Let us wait..we need dialogue..not exclusion..

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph369210 ай бұрын

    🇮🇳KEEP🔝 GOING🇮🇳 RESPECTED⛪ BISHOP🙏🇮🇳 JAY HIND🇮🇳

  • @daviskl871
    @daviskl87110 ай бұрын

    പൗലോസ്യം പത്രോസും ഇടയിൽ സഭാതർക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു.എന്നാൽ അന്നത്തെ മാർപ്പാപ്പയായിരുന്ന പത്രോസിൻ്റെ തീരുമാനമായി അവസാനമായും പൗലോസും അങ്ങി കരിച്ചിരി രു ന്നത്. സഭയെ വിശുദ്ധികരിക്കുക എന്നതാണ് നമ്മുടെ സർവ്വ പ്രധാനമായ കാര്യം'

  • @justs560
    @justs56010 ай бұрын

    2 കൊല്ലമായി മലയാറ്റൂർ മലയിൽ ഏകികൃതം ആയ ഒരു കുർബാന നിലവിൽ ഇല്ല , തന്നിഷ്ടം വൈദികർക്ക് ഒരിക്കലും ഭൂഷണമല്ല , കുർബാന കാണുന്ന അൽമായനെ വെറുതെ കഷ്ടപ്പെട്ട് വെറുപ്പിക്കരുത്......

  • @mathewjoseph9190
    @mathewjoseph919010 ай бұрын

    Which Holly mass will be accepted to our lord god must be followed.Insted of making hue and cry.

  • @pcjoseph5844
    @pcjoseph584410 ай бұрын

    ലത്തീൻ റീത്തിൽ ജനാഭി മുഖമായി കുർബാന തുടങ്ങിയിട്ട് ഏതാനും ദശകങ്ങളല്ലേ ആയിട്ടുള്ളൂ ! എന്റെ ചെറുപ്‌ത്തിൽ എന്റെ ഇടവകയിൽ ഒരു ലത്തീൻ റീത്തിലുള്ള മിഷനറി വൈദീകനുണ്ടായിരുന്നു. അവധിക്കു അദ്ദേഹം എല്ലാ വർഷവും സ്വഭവനത്തിൽ വരുമായിരുന്നു. അന്നൊക്കെ അദ്ദേഹം അൾത്താരാഭിമുഖമായിട്ടാണ് കുർബാന അർപ്പിച്ചിരുന്നതു്, സ്വന്തം ഇടവകപ്പള്ളിയിൽ! ആ നാളുകളിൽ ഞാൻ അൾത്താരബാലനായി ശുശ്രൂഷ ചെയ്തിരുന്നു. അറിവുള്ളവർ പറഞ്ഞു തരാമോ?

  • @tonymaliyekkal

    @tonymaliyekkal

    10 ай бұрын

    പരമ്പരാഗത ലത്തീൻ കുർബാന ( Traditional Latin mass ) 1969ഇൽ novus ordi വരുന്നതിനു മുൻപ് ഉണ്ടായിരുന്നതാണ്. അതിന് ശേഷമാണ് ലത്തീൻ ജനാഭിമുഖം ആയത്. പരമ്പരാഗത ലത്തീൻ കുർബാന ഇക്കഴിഞ്ഞ ആഗസ്ത് 15ന് പാലാ രൂപതയിൽ ഒരു പള്ളിയിൽ നടത്തപ്പെട്ടു. വളരെ ഭക്തിസാന്ദ്രമായ കുർബാന. ❤

  • @josepl5624

    @josepl5624

    10 ай бұрын

    എന്റെ ചെറുപ്പത്തിൽ ഉണ്ടായിരുന്ന സുറിയാനി കുർബാന മാറി, മലയാളത്തിൽ കുർബാന അർപ്പിക്കാൻ തുടങ്ങിയ കാലത്തും, അൾത്താരക്ക് അഭിമുഖമായാണ് കുർബാന ചൊല്ലിയിരുന്നത്. ഇത് അറിയാത്തവരായി അല്പം ചെറുപ്പം വൈദികർ ഒരുപക്ഷെ ഉണ്ടെങ്കിൽ തന്നെ, ഭൂരിഭാഗം പേർക്കും ഇതെല്ലാം അറിയാവുന്നത് തന്നെ അല്ലേ?

  • @josephkp2475

    @josephkp2475

    10 ай бұрын

    വളരെ ശരിയാണ്

  • @josephkp2475

    @josephkp2475

    10 ай бұрын

    വളരെ ശരിയാണ്

  • @dennisabraham192
    @dennisabraham19210 ай бұрын

    മാർപാപ്പാ ജനഭിമുഖ കുർബാനയാണ് ചൊല്ലുണെങ്കിൽ കോട്ടയത്ത്‌ അൽഫോൻസാമയുടെ കബറിടത്തിൽ അൽത്താര അഭിമുഖ കുർബാന ചൊല്ലിയതെന്തിനാണ്?നമ്മുടെ സിനടിന്റെ നിയമങ്ങൾ അദ്ദേഹവും അനുസരിച്ചു എന്നതാണ് അതിന്റെ കാരണം.സഭാ വിശ്വാസികളുടെയും വൈദികരുടെയും ഭൂരിപക്ഷ, അഭിപ്രായം മാനിച്ചു ഒരു തീരുമാനങ്ങളും ഇതുവരെ എടുത്ത സ്വഭാവം അല്ല സഭയുടെ എന്ന് അറിയാത്തവർ അല്ല നമ്മൾ. മാർപാപ്പായും സിനടും തീരുമാനിക്കുന്നു സഭാഗoങ്ങൾ അനുസരിക്കുക.അല്ലങ്കിൽ സഭയ്ക്ക് പുറത്തു നിങ്ങൾ എന്ത് വേണമെങ്കിലും കാണിക്കാലോ..

  • @josephmm3715
    @josephmm371510 ай бұрын

    Today Jai Pappa alone. Pappa Jai Hind. Viva Pappa. We take Olive leaves and Kurthola and say Viva Pappa , Viva Pappa.

  • @seekeroftruth3150
    @seekeroftruth315010 ай бұрын

    ഇനിയെങ്കിലും മുട്ടായുക്തി നിറുത്തി ഒരുമയിൽ വളരാൻ ശ്രമിക്കുക വിമതരെ.

  • @georgealoor5395
    @georgealoor539510 ай бұрын

    ഈ വിമത വൈദികരോടും, വിമത അൽമായറോടും ഇതൊന്നും പറഞ്ഞിട്ട് ഇനി ഒരു കാര്യവും ഇല്ല. ഇവരെയൊക്കെ, സഭയിൽ നിന്നും പുറത്താക്കുക മാത്രമേ ഇനി വഴിയുള്ളൂ.

  • @jobyjoseph645
    @jobyjoseph64510 ай бұрын

    Media one and 24*7 channel is ready for live broadcast for shooting rebel's riots 20 Aug 2023😅

  • @tresafrancis9570
    @tresafrancis957010 ай бұрын

    Atleast send them out, disobedient, priests

  • @mathewmj4260
    @mathewmj426010 ай бұрын

    One hindu poojary advised legally binding of syro kurbana it is shame to put our Lords Eucharistic celebration in public road like a football

  • @samuelgerald6777
    @samuelgerald677710 ай бұрын

    എല്ലാവരും മാർപാപ്പ ചൊല്ലുന്നതുപോലെ ചെയ്യുന്നതല്ലേ നല്ലത് ... അത് എത്ര നല്ലതായിരിക്കും കർത്താവ് എത്രമാത്രം സന്തോഷിക്കും.. X👍❤️👏👏👏

  • @christiandevotional4654

    @christiandevotional4654

    10 ай бұрын

    മാർപാപ്പ പറഞ്ഞത് നിങ്ങൾ സീറോമലബാർ സഭക്കാർ, നിങ്ങളുടെ സിനഡിനൊപ്പം നിൽക്കണമെന്ന് ആണ് പറഞ്ഞത്.

  • @georgeputhenkalayil9095

    @georgeputhenkalayil9095

    10 ай бұрын

    മാർപ്പാപ്പാ ചെല്ലുന്നതു പോലെ ചെല്ലണമെന്നല്ല മാർപ്പാപ്പാ പറയുന്നതു പോലെ ചെല്ലുന്നതാണ് അനുസരണം അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണു്

  • @thomsoncj1299

    @thomsoncj1299

    10 ай бұрын

    സി റോമല മാർ അല്ല മാർപ്പപ്പ അർപ്പിക്കുന്ന ബലി അത് ലത്തീൻ റിത്ത് സീറോ മലബാർ സ്വന്ത്ര സഭ മാർ തോമയോട് ചേർന്ന് കിഴക്കിന്റെ പരമ്പര്യം കൊണ്ട് ജീവിക്കുക യുറോപ്പിനെ കാൾ മുമ്പ് വിശ്വാസം സ്വീകരിച്ചവർ പറങ്കികൾ വന്ന് സഭയെ തകർത്തു

  • @mobinmathew6083

    @mobinmathew6083

    10 ай бұрын

    Eth karthav ninakokke vattan

  • @josevarghese2088
    @josevarghese208810 ай бұрын

    Ithu one side rule, you can appoint priest in all churches in ekm/ankamaly diocese. We are going to Latin Mass tomorrow onwards. This is kaldaya law, we cannot accept that's all. Any way Latin mass is legal, same pope following

  • @josephramban9281

    @josephramban9281

    10 ай бұрын

    Please go as soon as possible. We don't want you in our Church. 🤣🤣🤣🤣

  • @marystephen6382
    @marystephen638210 ай бұрын

    Angu Parudeessayyil Ayirikkubol Jhagalayum Orkename A.mean

  • @sathyaanweshitruth-seeker
    @sathyaanweshitruth-seeker10 ай бұрын

    Signature collection aanu ippol Pallikalil nunakal dharippichum pedippichum oppidikkunnu

  • @joyixeviyer7216
    @joyixeviyer721610 ай бұрын

    ഏതെല്ലാം സഭകൾ ഒന്നിച്ചു ചേർന്നാണ് ഏകീകൃത കുർബാനയെ കുറിച്ച് പറഞ്ഞിരുന്നെങ്കിൽ വളരെ നല്ലതായിരുന്നു ഒരുപാട് പേർ ചോദിക്കുന്ന എന്താണ് ഏകീകൃത

  • @binuanish5084
    @binuanish508410 ай бұрын

    എങ്ങോട്ട് തിരിഞ്ഞു കുർബാന ചൊല്ലിയല്ലും...ഞാൻ കുർബാനയിൽ എന്നെ തന്നെ ബലിയായി samarpikum.എൻ്റെ വേദനകളെ കുരിശ് ൻ്റെ ചുവട്ടിൽ എൻ്റെ ക്രിസ്തുവിൻ്റെ സഹനങ്ങളോട് ചേർത്ത് വെയികും...

  • @johnsonno5082
    @johnsonno508210 ай бұрын

    കുർബാന സമയത്ത് പുരോഹിതനെ ഫോക്കസ് ചെയ്യുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം. പുരോതമാർക്കും അങ്ങനെ തന്നെ.. പുതിയ രീതിയിൽ അൾത്താരയ്ക്ക് ആണ് പ്രാധാന്യം

  • @santhithomas4623
    @santhithomas462310 ай бұрын

    Remove the priests and the people who disobey the Church. They can join the Latin Church as they want their way of traditions. These people who fight are not Syro-Malabar people - but Latin Church people who were made Christians by the Portuguese.

  • @francisaugustine6714
    @francisaugustine671410 ай бұрын

    1998ൽ കുർബാന അർപ്പണ രീതി ഏകീകൃതമാകണമെന്ന് തീരുമാനിച്ചു എന്നല്ലേ പറയുന്നത്. അപ്പോൾ 1998ന് മുമ്പ് സി ബി സി ഐ പ്രസിഡന്റ്‌ ആയിരുന്ന പൗവത്തിൽ മെത്രാപ്പോലീത്ത അദ്ദേഹത്തിന്റെ അന്നത്തെ വികാരി ജനറാളായിരുന്ന ഇപ്പോഴത്തെ വലിയ പിതാവിന്റെ സാന്നിധ്യത്തിൽ എടുത്ത തീരുമാന പ്രകാരം പൂർണമായും അൾത്താരാ അഭിമുഖ കുർബാന പ്രസ്തുത രൂപതയിൽ കീഴ്‌വഴക്കങ്ങൾക്ക് വിരുദ്ധമായി അർപ്പിച്ചിരുന്നു എന്ന് വ്യക്തമാണല്ലോ.

  • @jeesonkl6758
    @jeesonkl675810 ай бұрын

    Obey pop

  • @mathenjoseph6397
    @mathenjoseph639710 ай бұрын

    ഓൺലൈൻ സിംൻഡ് കാന്നോൻ ലോയിൽ ഉണ്ടോ? അതുകൊണ്ടാണ് നിയമവിരുദ്ധം എന്ന് പറയുന്നത്. പോപ്പിന്റെ ഡോക്യുമെന്റ് അലഞ്ചേരി തിരുത്തിയതല്ലേ?

  • @tresafrancis9570
    @tresafrancis957010 ай бұрын

    Kariyila isthe cause

  • @josevarghese2088
    @josevarghese208810 ай бұрын

    Kaldaya thinks ernakulam, ankamaly members are their slaves. Now all forgot land scam case, all are behind qurbana. This is cardinal and team political game. After this they will give a apeach that Vote for BJP, then some times public will behind that. This is cheap politics

  • @josephramban9281

    @josephramban9281

    10 ай бұрын

    Chaldaya? Ask you great great grandfather what qurbana he followed. Do you even know what Chaldaya is? 🤣🤣🤣

  • @joshiandrew
    @joshiandrew10 ай бұрын

    Shekila tv informing faithfull lies at all times. Andrew’s channel one sided. You spread wrong things , already people moving from you Sym faith to another rite. Only bishops will remain in Syro malabar church. U are the culprits for all the problems in Syro malabar church .

  • @thomasc3377

    @thomasc3377

    10 ай бұрын

    Have you heard about Traditional Latin Mass , the one celebrated before second Vatican council ?

  • @dennisabraham192
    @dennisabraham19210 ай бұрын

    34 രൂപതകൾക്കു അനുസരിക്കാൻ പറ്റും പക്ഷെ ഒന്നിന് മാത്രം എന്താ പ്രശ്നം. എത്ര ചങ്കൂറ്റം പ്രസംഗിച്ചിട്ടുo കാര്യമില്ല സേട്ടൻ മാരെ മാർപാപ്പായെ അനുസരിച്ചു നിൽക്കാമെങ്കിൽ ഇവിടെ നിൽകാം. അല്ലങ്കിൽ ബൈ ബൈ

  • @joyixeviyer7216
    @joyixeviyer721610 ай бұрын

    എല്ലാ സഭകൾക്കും ഒരൊറ്റ കുർബാന മോടൽ ആണോ

Келесі