'ജനങ്ങൾക്ക് വെറും വാക്ക് നൽകുന്നവരല്ല ഞങ്ങൾ' | Twenty20 Kizhakkambalam | Lok Sabha Election Kerala

#Twenty20Kizhakkambalam #LokSabhaElectionKerala #SabuJacob #ManoramaOnline #LokSabhaElection2024 #Twenty20 #TwentyTwentyKizhakkambalam
Twenty20 Kizhakkambalam | 20 20 Kizhakkambalam | Lok Sabha Election | Lok Sabha Election 2024 | Lok Sabha Election Kerala | Twenty20 | Kitex | Sabu Jacob
Subscribe to #ManoramaOnline KZread Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...

Пікірлер: 435

  • @sojajose9886
    @sojajose98863 ай бұрын

    കൊച്ചി കോർപ്പറഷൻ വരണം 20 20 ഒരു അപേക്ഷ ആണ്🙏🙏🙏👍👍💯💯

  • @David94989

    @David94989

    3 ай бұрын

    അതെ ഇവരുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിഞ്ഞപ്പോൾ കേരളം മൊത്തം വരണം എന്നു ആഗ്രഹിക്കുന്നു

  • @robinsonthankdiakkaljoseph593

    @robinsonthankdiakkaljoseph593

    3 ай бұрын

    കിഴക്കമ്പലം പഞ്ചായത്തിൽ 19 വാർഡ് മെംബേസ് ഉണ്ട്. കൂടാതെ പഞ്ചായത്തിൽ 25 ജീവനക്കാർ ഉണ്ട്. വരുമാനത്തിൽ നിന്നും ഒരു പഞ്ചായത്തിന്റെ എല്ലാ പദ്ധതികളും ലോകോത്തര നിലവാരത്തിൽ പൂർത്തീകരിച്ചു 30 കോടി ബാങ്കിൽ നിക്ഷേപിച്ചു പലിശ വാങ്ങുന്നു. കേരള സർക്കാരിൽ 140 എം ൽ എ, മുഖ്യൻ, 21 മന്ത്രിമാർ, ഐ എ സ്, ഐ പി സ്, സെക്രെട്ടറി, പേർസണൽ സ്റ്റാഫ് തുടങ്ങി വിദ്യാഭ്യാസത്തിന്റെ അവസാന വാക്കുകൾ ഉള്ള സർക്കാർ ജോലിക്കാർ അഞ്ചര ലക്ഷം 550000. ഇവർ നമുക്ക് തന്നത് 2 ലക്ഷം രൂപ ഒരാൾക്ക് കടം. മാസം തീരുമ്പോൾ ശമ്പളം കിട്ടാൻ കേന്ദ്രത്തിനു മുന്നിൽ പോയി ഗുസ്തി.

  • @renjiths.9672

    @renjiths.9672

    2 ай бұрын

    ചെല്ലാനത്ത് വന്നിട്ട് എന്തായി

  • @rajum.george3432
    @rajum.george34323 ай бұрын

    കൊള്ളക്കാർക്കും കള്ളന്മാർക്കും ജനം വോട്ട് ചെയ്തു ശീലിച്ചുപോയി. ആ ശീലം മറ്റുക വളരെ പ്രയാസകരമായ task ആണ്. അവരുടെ ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങൾ സ്വപ്നം കാണുന്നവരാണ് അധികം പേരും. ഇവരുടെ കണ്ണ്തുറപ്പിക്കാൻ ട്വന്റി 20 ക്കു കഴയട്ടെ എന്നു പ്രാർത്ഥിക്കുന്നു. കേരളം നന്നാവട്ടെ ട്വന്റി 20 യിൽക്കൂടി....🙏🌹💕

  • @user-su5ne4cm5b
    @user-su5ne4cm5b3 ай бұрын

    അസൂയ തോന്നുന്നു... കിഴക്കമ്പലം നിവാസികളോട് 😍

  • @David94989

    @David94989

    3 ай бұрын

    കേരളം മൊത്തം ഇവർ തന്നെ ഭരിക്കണം

  • @sreyasanil3936

    @sreyasanil3936

    3 ай бұрын

    എനിക്കും അസൂയ

  • @raviravindran3905
    @raviravindran39053 ай бұрын

    Twenty20 യഥാർത്ഥ ജനാധിപത്യ പാർട്ടിയാണ്. ഇത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. അവിടെ താമസിക്കുന്ന ജനങ്ങൾ ഭാഗൃവാൻമാർ ആണ്.

  • @user-fh9su2vg1u

    @user-fh9su2vg1u

    3 ай бұрын

    ഈആൾ മുടുകുലുക്കി പക്ഷിയുടെ മനോഭാവം കണ്ടുനടക്കുന്നു ഞാൻ മുടുകുലുക്കിയാൽ ഭൂമി ഒന്നായി കുലുങ്ങും എന്നാധാരണ യാണ്

  • @sebastianvarkey3554

    @sebastianvarkey3554

    3 ай бұрын

    എന്ന് നിന്റെ മനോഭാവം.

  • @Hillover123

    @Hillover123

    3 ай бұрын

    വോട്ട് വരുമ്പോൾ ഈ ഭാഗ്യവാന്മാർ മറു കണ്ടം ചാടും. അവിടെ ആണ് കേരളത്തിലെ ജനത്തിന്റെ കുഴപ്പം 🤣🤣🤣

  • @kvasokan7461

    @kvasokan7461

    3 ай бұрын

    യഥാർത്ഥ സത്യം അറിയാൻ ശ്രമിക്കുക. അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എന്നതാണ് സത്യം. എന്തെങ്കിലും പറഞ്ഞാല് ഇഷ്ടക്കേട് ആണ്. പിന്നീട് പാർട്ടിയിൽ അടിമയായി നിൽക്കാം. ആത്മാഭിമാനം ഉളളവർ പഞ്ചായത്ത് പാർട്ടി യില് ഉണ്ടാകില്ല.

  • @leostablet

    @leostablet

    3 ай бұрын

    @@user-fh9su2vg1u : നിങ്ങൾക്ക് ഒരു വിരൽ കുലുക്കാൻ പോലും കഴിയില്ല. നീ അവൻ്റെ കൂതി നോക്കി പുഞ്ചിരിക്കുന്നു. ആന പിണ്ടം ഇടുന്ന കണ്ടു ആട് മുക്കിയിട്ട് കരിയം ഇല്ല.

  • @limailali8955
    @limailali89553 ай бұрын

    20/20 യിലൂടെ കേരളംGod's on country ആകും തീർച്ച❤

  • @somiyasaji9940
    @somiyasaji99403 ай бұрын

    നിങ്ങളൊക്കെ എവിടാ യിരുന്നു ഇതുവരെ. ഇ പ്പോഴെങ്കിലും വന്നല്ലോ. നന്നായി.

  • @yehooda5840

    @yehooda5840

    3 ай бұрын

    നല്ലത് മനസിലാക്കാൻ അൽപ്പം സമയം എടുക്കയും പറ്റിപ്പാണെങ്കിൽ പെട്ടെന്ന് ഏറ്റെടുക്കയും ചെയ്യുന്നവരാണ് മലയാളികൾ

  • @frijoyfrancis3225
    @frijoyfrancis32253 ай бұрын

    ചുരുക്കി പറഞ്ഞാൽ കിഴക്കബലം ഒരു സ്വർഗം മാണ് 💙💙💙

  • @David94989

    @David94989

    3 ай бұрын

    അതെ ഇവരുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിഞ്ഞപ്പോൾ കേരളം മൊത്തം വരണം എന്നു പ്രാർത്ഥിക്കുന്നു

  • @bijoypillai8696

    @bijoypillai8696

    3 ай бұрын

    കണ്ണൂർ പാർട്ടി ഗ്രാമങ്ങൾ സ്വർഗമാണ്.. ക്രിമിനൽ, പോപുലർ ഫ്രണ്ട് തീവ്രവാദികൾക്ക്..

  • @babup1007

    @babup1007

    3 ай бұрын

    No doubt

  • @user-gh5gr1cv4l

    @user-gh5gr1cv4l

    3 ай бұрын

    20-26-ൽ മെമ്പർഷിപ്പ് എടുത്തവർക്ക് മാത്രമേ ഭക്ഷ്യ സുരക്ഷാ കാർഡും ആനുകൂല്യങ്ങളും ഉള്ളുവെന്നുള്ള സത്യം അറിയാമോ?സാബുവിനോളം വലിയ fraud വേറെയില്ല എല്ലാ കള്ളൻമാരുടെയും നേതാവ്. എല്ലിൻകഷണം കൊടുത്തു പറ്റിക്കുന്നവൻ. കുറെ പാവങ്ങളെ ഇവനെ വാഴ്ത്തിപ്പാടാൻവേണ്ടി എച്ചിലു കൊടുത്ത് ഒരുക്കിയിരിക്കുന്നു.

  • @babup1007

    @babup1007

    3 ай бұрын

    @@user-gh5gr1cv4l u r the kittu nakki of. Kammi. shame on you

  • @thomassebastian4034
    @thomassebastian40343 ай бұрын

    ജയ് ജയ് 20 20.... സാബു ജേക്കബ് ഞങ്ങളുടെ നേതാവ്..... ധൈര്യമായിട്ട് ഞങ്ങളെ മുന്നോട്ടു നയിക്കുക... ഞങ്ങളെല്ലാം പിന്നാലെ..... ജയ് ജയ് ട്വന്റി ട്വന്റി....

  • @seekeroftruth3150
    @seekeroftruth31503 ай бұрын

    ട്വന്റി ട്വന്റി യാണ് അടുത്ത കേരള ഭരണം.അത് ഞങ്ങളുടെ സ്വപ്നമാണ്. 20/20 ക്കു നമ്മൾ സപ്പോർട്ട് കൊടുക്കണം അഴിമതിക്കാരെ തുരത്തി ഓടിക്കണം. 👍👍👍👍👍👍👍👍👍

  • @prasadvarghese3023

    @prasadvarghese3023

    Ай бұрын

    മണ്ടത്തരം പറയരുത് ഭരിക്കാൻ എത്ര M. L. A. വേണം എന്ന് എങ്കിലും മനസിലാകിയിട്ടു കമെന്റ്

  • @satheesankrishnan4831

    @satheesankrishnan4831

    Ай бұрын

    അതൊന്നും ആരും സ്വപ്നം കാണേണ്ട മറ്റൊരു സ്വരൂപം ആവും സാബു ജേക്കബ്... ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെ കൊണ്ടുപോകാൻ കഴിയില്ല... ട്വൻറി20 യുടെ പുറകിലും വിദേശ രാജ്യദ്രോഹ ലോബികൾ എന്തും എത്രയും കൊടുക്കാൻ തയ്യാറായി വരും.... അവരുടെ ഉദ്ദേശം ഒന്നുമാത്രം ഇന്ത്യയെ ശീലമാക്കുക ചിന്നഭിന്നം ആക്കുക ശക്തി ക്ഷയിപ്പിക്കു പ്പിക മാർക്കറ്റ് നിലനിർത്തുക.. സാബു പ്രവർത്തനത്തിൽ മുന്നോട്ടുപോവുക അല്ലെങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങാനാണ് ഭാവമെങ്കിൽ കുത്തുപാള എടുത്തു പോകേണ്ടിവരും... നിങ്ങൾ സ്കൂളിൽ സംരംഭങ്ങൾ ഉണ്ടാക്കുക അതിൽ ജോലി ചെയ്യുന്നവരും അതത് പ്രദേശത്തുള്ള ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ ഒരുക്കിക്കൊടുത്തു മുന്നോട്ടുപോകുക... അപ്പോൾ രാഷ്ട്രീയ ബലം ഉണ്ടാവും രാഷ്ട്രീയക്കാർ അവരുടെ പണി എടുക്കട്ടെ ആവശ്യമില്ലാത്ത പണിക്കു പോകരുത് എന്നാണ് വിനീതമായ അഭിപ്രായം.... വളർന്നു പന്തലിച്ചവർ വീഴാൻ എളുപ്പമാണ് വീണു കഴിഞ്ഞാൽ എഴുന്നേൽക്കാനും കഴിയില്ല എന്നത് മറക്കാതിരിക്കുക പ്രേരിപ്പിക്കാൻ ആളുകൾ ഒരുപാടുണ്ടാവും അത് അവരുടെ നേട്ടം പ്രതീക്ഷിച്ച് മാത്രമാണ് എന്ന് സാബു മനസ്സിലാക്കുന്നത് നല്ലത്....

  • @seekeroftruth3150

    @seekeroftruth3150

    Ай бұрын

    @@satheesankrishnan4831 ഇപ്പോഴും അടിമമനോഭാവം മാറിയില്ല ഈ മുന്നണികളെല്ലാം മാറി മാറി ഭരിച്ചു വലിയൊരു കടഭാരം എന്റേയുംനിന്റേയും തോളിൽ വച്ചുതന്നു അതുചുമന്നു നടക്കണമെന്നാണോ തച്ചോറുണ്ടെങ്കിൽ ചിന്തിക്കു.

  • @frijoyfrancis3225
    @frijoyfrancis32253 ай бұрын

    20.20 ഭരണം വരണം 💙💙💙

  • @David94989

    @David94989

    3 ай бұрын

    അതെ ഇവരുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിഞ്ഞപ്പോൾ കേരളം മൊത്തം വരണം എന്നു പ്രാർത്ഥിക്കുന്നു

  • @somangopalan6029

    @somangopalan6029

    3 ай бұрын

    20.20യെ അറിയുന്നവർ90%പേരും അവർക്ക് വോട്ട് ചെയ്യും.എന്നാൽ അറിയാത്തവർ ആർക്ക് വോട്ട് ചെയ്യും. പരമ്പരാഗത ശൈലി തുടരും (ഇടത്അല്ലെങ്കിൽവലത്)

  • @aliasmp2109
    @aliasmp21093 ай бұрын

    ഈ അടുത്തകാലത്തു മനോരമ ഒരു നല്ല വാർത്ത ചെയ്തു. 20 20 കുറിച്ച് ഉള്ള കാര്യം റിയൽ ആയി സംപ്രേക്ഷണം ചെയ്ത മനോരമക്ക് നന്ദി. ❤ മനോരമ. ❤ 20 20. ❤ സാബു ജേക്കബ്.

  • @joykuriakose4490

    @joykuriakose4490

    3 ай бұрын

    Jihadhi kalku kuzhaloothunna Malina rama

  • @MohananKunnarukaran

    @MohananKunnarukaran

    3 ай бұрын

    😊

  • @lissyanto2232
    @lissyanto22323 ай бұрын

    അങ്ങനെ മനോരമ 20-20 യെ വിലവെച്ചു

  • @laluperumbavoor7811
    @laluperumbavoor78113 ай бұрын

    Support twenty 20 👍👍👍💪💪💪

  • @user-kn8ye5mz8d
    @user-kn8ye5mz8d3 ай бұрын

    Twenty 20 കേരളത്തിന്റെ ഭരണത്തിൽ വരേണ്ടത് അനിവാര്യമാണ്. ട്വന്റി 20 യ്ക്ക് വോട്ട് ചെയുക.

  • @prasadvarghese3023

    @prasadvarghese3023

    Ай бұрын

    ആദ്യം കേരളത്തിൽ മൊത്തം മെമ്പർഷിപ് ചേർക്കുക പിന്നെ എല്ലാ സ്ഥലത്തും ബൂത്തു കമ്മറ്റികൾ ഉണ്ടാക്കുക എന്നിട്ട് ഭരണത്തെ കുറിച്ച് ആലോചിക്കുക

  • @fijojoseph2987
    @fijojoseph29873 ай бұрын

    വീശും, വിജയിപ്പിച്ചാൽ നാടിന് ഗുണമുണ്ടാകുമെന്ന് തോന്നുന്നു.20 20യുടെ പ്രവർത്തനം കണ്ടിട്ട് തോന്നുന്നത് അതാണ് 🤝❤

  • @sivadaspazhanikutty1341
    @sivadaspazhanikutty13413 ай бұрын

    20/20FULL SUPPORT

  • @aleyammachacko8487
    @aleyammachacko84873 ай бұрын

    എറണാകുളം / ചാലക്കുടി നിവാസികളെ, നിങ്ങൾ അറിഞ്ഞു vote ചെയ്യൂ........20/20 യെ ജയിപ്പിക്കാൻ നിങ്ങളുടെ വിലയെറിയ വോട്ടുകൾ നൽകി നാടിനെ രക്ഷിക്കുക...... ഈ അരക്ഷിതാവസ്ഥയിൽ നിന്നും കേരളത്തെ രക്ഷിക്കാൻ വേറെ മാർഗ്ഗമില്ല എന്ന് മനസ്സിലാക്കു... അടുത്ത assemply election ന് കേരളം മുഴുവൻ നിങ്ങളുടെ പുറകെ ഉണ്ട്... നിങ്ങൾക്കാണ് first chance......തെളിയിച്ചു കൊടുക്ക്‌....... അടുത്ത ഇലക്ഷന് എല്ലാ കണ്ണുകളും നിങ്ങളിലേക്കാണ്......

  • @limailali8955
    @limailali89553 ай бұрын

    രണ്ടു സ്വീറ്റും ഉറപ്പ് I ❤ 20/20👍💪

  • @secilrods5170

    @secilrods5170

    3 ай бұрын

    rastriya partiyuda veppatikal anu kerala janata , oru neerishakarum 20-20 ku oru chanceum parayunilla

  • @sanilkumar9596
    @sanilkumar95963 ай бұрын

    മുല്ലപെരിയാർ 2020 കു മാത്രമേ കേരളത്തെ രക്ഷിക്കാനാകു

  • @user-uv1jy1tz2u

    @user-uv1jy1tz2u

    2 ай бұрын

    Athenna sabu jettikond vellam thadayuvo

  • @MadhuMadhu-es7kr
    @MadhuMadhu-es7kr3 ай бұрын

    കിറ്റക്സ് സാബു മുഖ്യമന്ത്രി ആകാൻ പ്രാർത്ഥിക്കുന്നു! ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിവുള്ള പ്രഗൽഭനായ ഭരണാധികാരി ആയിരിക്കും.🙏🙏🙏💯

  • @varghesevarghese964
    @varghesevarghese9643 ай бұрын

    ചാലക്കുടി ഉറപ്പാണ് 🔥

  • @JainNadackaN

    @JainNadackaN

    3 ай бұрын

    ❤❤❤❤❤❤❤

  • @user-zb1os3ks1d

    @user-zb1os3ks1d

    3 ай бұрын

    I don’t think the kongis and commis need good governance.

  • @sjsignature3156
    @sjsignature31563 ай бұрын

    വരട്ടെ കേരളത്തിൽ മുഴുവൻ 20 20... ജനങ്ങൾ വിജയിക്കും അവർ അധികാരത്തിൽ വന്നാൽ

  • @user-bf4fg3ph7h
    @user-bf4fg3ph7h3 ай бұрын

    I bought land near kizhakambalam we can believe him 100%. Malayali this is our last chance vote for 20. Give them one chance

  • @David94989

    @David94989

    3 ай бұрын

  • @majumathew8765

    @majumathew8765

    3 ай бұрын

    Land price is very high 😂

  • @Bigboss-bu7vg

    @Bigboss-bu7vg

    3 ай бұрын

    എനിക്കും അവിടെ ഒരു ഭൂമി വാങ്ങണം ♥️

  • @josci7146
    @josci71463 ай бұрын

    ട്വന്റി 20 വന്നാൽ പ്ലാസ്റ്റിക് മാലിന്യം തീ പിടിക്കില്ല, beverages നും മെഡിക്കൽ corp നും തീ പിടികാതെ അവർ നോക്കിക്കോളും. പ്രകടന പത്രിക: "not in words but in deeds" അതാണ് ട്വന്റി 20.

  • @jimmyjoset4448
    @jimmyjoset44483 ай бұрын

    മനോരമ ഓൺലൈൻ ചാനൽ ഒരു വീഡിയോ ചെയ്തെങ്കിൽ 20/20 അത്രെയേറെ ജനങ്ങളിലേക്ക് ഇറങ്ങി എന്നർത്ഥം.

  • @David94989

    @David94989

    3 ай бұрын

    അതെ ഇവരുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിഞ്ഞപ്പോൾ കേരളം മൊത്തം വരണം എന്നു പ്രാർത്ഥിക്കുന്നു

  • @sojajose9886
    @sojajose98863 ай бұрын

    കൊച്ചിയിലെ മാലിന്യ പ്രശനം 20 20 വിചാരിച്ചാൽ ഉറപ്പായും പരിഹാരം ഉണ്ടാവും

  • @David94989

    @David94989

    3 ай бұрын

    സത്യം കഴിഞ്ഞ വർഷം ഈ സമയത്ത് കൊച്ചിക്കാറെ വിഷപുകയിൽ ആക്കിയ ഇടതുവലതു കള്ളന്മാർക്കുള്ള മറുപടി ഈ ഇലക്ഷനിൽ 20:20 യിലുടെ കൊടുക്കണം

  • @kvasokan7461

    @kvasokan7461

    3 ай бұрын

    ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ ,ദിവസങ്ങളോളം നീണ്ടു നിന്ന തീ പിടുതത്തിൽ block പഞ്ചായത്തിൻ്റെ കീഴിൽ ആയിരുന്നിട്ടിപോലും അവിടെ പോകരുത് എന്ന പറഞ്ഞ പാർട്ടി നേതാവ് ആണ് "പഞ്ചായത്ത് പാർട്ടി നേതാവ്" ജനങ്ങൾ പുറമെ കാണുന്ന ആളല്ല പഞ്ചായത്ത് പാർട്ടി നേതാവ്.

  • @David94989

    @David94989

    3 ай бұрын

    @@kvasokan7461 കൊച്ചി കോർപറേഷൻ്റെ കീഴിൽ ആണല്ലോ പ്ലാൻ്റ്, നിങൾ എന്ത് വിവരക്കേട് ആണ് വിളിച്ച് പറയുന്നത്

  • @josci7146

    @josci7146

    3 ай бұрын

    ട്വന്റി 20 വന്നാൽ ഇനി മാലിന്യത്തിന് തീ പിടിക്കില്ല മാത്രമല്ല beverages നും മെഡിക്കൽ godown നും ഒന്നും തീ പിടിക്കില്ല.

  • @Fighter2255

    @Fighter2255

    3 ай бұрын

    ​@@kvasokan7461പൊട്ടത്തരം പറയരുത്

  • @bluejet1799
    @bluejet17993 ай бұрын

    ഞാനൊരു യുഡിഎഫ് കാരനാണ് ഒരു ലീഗുകാരനാണ് ട്വന്റി20 കേരളത്തിൽ എവിടെ വന്നാലും ഞാൻ സപ്പോർട്ട് ചെയ്യും പാർട്ടിയാണ് കേരളത്തിൽ ഉയർത്തേണ്ടത്

  • @minimoljose8584
    @minimoljose85843 ай бұрын

    Vote for 20.20 For our future generation

  • @user-kg3jm7eb4p
    @user-kg3jm7eb4p3 ай бұрын

    ഇന്ത്യയിൽ ഏറ്റവും വില കൂടിയ സ്ഥലം കിഴക്കമ്പലം ആയിമാറും സാബു ജേക്കബിന്റെ സ്വർഗ്ഗരാജ്യം. അവിടെ താമസിക്കാൻ ആഗ്രഹംമുള്ളവർ ഒന്ന് കയ്പൊക്കിക്കേ.

  • @David94989
    @David949893 ай бұрын

    Kerala model ❌ Kizhakkambalam model ✅

  • @manjuaugustine6963
    @manjuaugustine69633 ай бұрын

    Big salute Sir 👍👍👍.

  • @mvjohn8442
    @mvjohn84423 ай бұрын

    We support

  • @fijojoseph2987
    @fijojoseph29873 ай бұрын

    കൊള്ളാം സൂപ്പർ 🤝🤝👌🏽👍🏽👍🏽👍🏽👍🏽

  • @michaelav2413
    @michaelav24133 ай бұрын

    ദൈവത്തിന്റെ കൈയ്യൊപ്പുളള പാർട്ടി 20/20

  • @ajupeter9002
    @ajupeter90023 ай бұрын

    Great work Twenty 20🎊🎉 last chance for Kerala

  • @betterthanyesterday9346
    @betterthanyesterday93463 ай бұрын

    മനോരമ കുറെ നാളിനു ശേഷം 20 20 കുറിച്ച് വിഡിയോ ചെയ്യുന്നത്

  • @babup1007

    @babup1007

    3 ай бұрын

    Now Manorama open the eyes towards truth

  • @oommenbiju7227

    @oommenbiju7227

    3 ай бұрын

    yes..

  • @yehooda5840

    @yehooda5840

    3 ай бұрын

    മനോരമക്ക് മനസിലായി ഇനിയും കൊടുക്കാതിരുന്നാൽ പറ്റില്ലെന്ന്.

  • @satishbalakrishnan7474
    @satishbalakrishnan74743 ай бұрын

    ❤20Twenty, doing a good job. Hope prabudha Keralam vote for 20Twenty.

  • @majumathew8765
    @majumathew87653 ай бұрын

    കിഴക്കമ്പലം പഞ്ചായത്ത് പരിധിയിൽ സ്ഥല വില കുതിക്കുന്നു 🎉🎉🎉

  • @80278

    @80278

    3 ай бұрын

    Per cent price

  • @majumathew8765

    @majumathew8765

    3 ай бұрын

    വീട് 60 ലക്ഷം മുതൽ

  • @mohandas1040
    @mohandas10403 ай бұрын

    വൈക്കത്തേക്ക് വരൂ.... ഞങ്ങൾ വോട്ട് തരാം..... 20..20 ക്ക് വേണ്ടി പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാർ..... വൈക്കത്തേക്ക് സ്വാഗതം സുസ്വാഗതം... 🙏🙏🙏

  • @sabukj7158
    @sabukj71583 ай бұрын

    കേരളത്തിൻ്റെ വികസന മാതൃക, കിഴക്കമ്പലം പഞ്ചായത്തായി നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ..... ജനം മനസ്സിലാക്കും കേരളം ഭരിക്കേണ്ടത് ട്വൻറി20 യാണെന്ന് .

  • @mathewjohn4431
    @mathewjohn44313 ай бұрын

    Jai jai 20 20

  • @mathewjohn4431
    @mathewjohn44313 ай бұрын

    20 20 ke vote cheyyu keralathe reshicu

  • @antonykj1838
    @antonykj18383 ай бұрын

    മറ്റു പാർട്ടി കാരെ കുറ്റം പറഞ്ഞു സമയം കളയരുത്. നിലപാട് ഉള്ള ജനങ്ങൾ നിലനിൽക്കും.2020👍👍

  • @PradeepSK1978K
    @PradeepSK1978K3 ай бұрын

    2020 is the only solution for India's problems and strong and future India, even the world. World class ideas

  • @rejithavinod1244
    @rejithavinod12443 ай бұрын

    നല്ലത് വരട്ടെ 🙏🙏

  • @samuelp5695
    @samuelp56953 ай бұрын

    Welcome to Trivandrum 20...20

  • @roychalil8217
    @roychalil82173 ай бұрын

    കിഴക്കമ്പലം പഞ്ചായത്തിന് ഇത്രയും വികസനം - റോഡ് , തോട്, കുടിവെള്ളം, വെളിച്ചം, പാർപ്പിടം, ദാരിദ്ര്യ നിർമ്മാർജ്ജനം, ഭക്ഷ്യ സുരക്ഷ, ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയുള്ള സംരക്ഷണം........ തുടങ്ങി ഒടുക്കത്തെ വികസനം നടപ്പാക്കിയ 20 Twenty യ്ക്ക് അഭിവാദനങ്ങൾ❤❤❤

  • @PradeepSK1978K
    @PradeepSK1978K3 ай бұрын

    Fair and clean party... people's party for a strong India

  • @PradeepSK1978K
    @PradeepSK1978K3 ай бұрын

    Maveli vazhum kizhakkambalam... it'll definitely spread all over India. No pin Roy can stop it

  • @radhamanikn3993
    @radhamanikn39933 ай бұрын

    കുറ്റം പറയുന്നവർ ഉറപ്പായും മറ്റു രാഷ്ട്രിയ അടിമകളാണ് 'ഇത്രയും നല്ലത് ചെയ്തിട്ടും കുറ്റം പറയുന്നവർ ഇവരുടെ മനസ്സിൽ ദൈവാംശം ഇല്ലന്നു പറയാം

  • @kuriakosep.v2693
    @kuriakosep.v26933 ай бұрын

    കേരളത്തിലെ ഏതു പഞ്ചായത്ത് ഇങ്ങനെയുണ്ട്. എത്രയൊ കുടുംബം സന്തോഷമായി ജീവിക്കുന്നു ഈ പ്രദേശം പുരോഗിമിച്ച്.

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph5933 ай бұрын

    അവിടെ താമസിക്കുന്ന ജനങ്ങൾ ഭാഗൃവാൻമാർ ആണ്.

  • @shylag9124
    @shylag91243 ай бұрын

    Full support ❤❤❤❤

  • @bold7351
    @bold73513 ай бұрын

    Support 20 20

  • @sumamohanan4843
    @sumamohanan48433 ай бұрын

    20/20 കേരളം മുഴുവൻ വരട്ടെ

  • @mathewmadathilettu3326
    @mathewmadathilettu33263 ай бұрын

    Vote for 20 20 💪❤️

  • @johns-ec4in
    @johns-ec4in3 ай бұрын

    20 20 ❤❤❤

  • @bijoypillai8696
    @bijoypillai86963 ай бұрын

    25 കോടി ഇലക്ടറൽ ബോണ്ട് KITEX board of directors തീരുമാനിച്ചു കൊടുത്ത ഫണ്ട്.. അതിൽ എന്താ തെറ്റ് ??? .. പൂർണമായും ലീഗൽ സംഭാവന അക്കൗണ്ട് വഴി..

  • @blueseamedia2
    @blueseamedia23 ай бұрын

    Good job❤❤❤

  • @georgejohn7522

    @georgejohn7522

    3 ай бұрын

    ഇത്രയും ചെയ്തിട്ടും കേരള നിയമ സഭയിലേക്ക് ഉള്ള വോട്ടെടുപ്പിൽ ഈ മണ്ഡലത്തിൽ കഴിഞ്ഞ തവണ 20-20 യുടെ സ്ഥാനാർഥി പരാജയപ്പെട്ടത് എന്തുകൊണ്ട് എന്ന് എല്ലാവരും ചിന്തിക്കുക.. ഒരു കാര്യം എല്ലാവരും മനസിലാക്കുക... ഒത്തുകളി രാഷ്ട്രീയം കളിച്ചാൽ 20-20 പാർട്ടി ഒരിക്കലും രക്ഷപെടുകയില്ല. കേരളത്തിനെ മൊത്തത്തിൽ ഒരു 60 - 70 വർഷം പിന്നോട്ട് ആക്കാൻ ഇടതു വലത് മുന്നണികൾക്ക് സാധിച്ചു. ഇതിൽ ഇടത്തോട്ട് ചിന്തിക്കുന്നവരാണ് കൂടുതൽ ഉത്തരവാദികൾ. ഇടതും വലതും ഒരു പ്രത്യേക മത വിഭാഗത്തെ പിന്തുണച്ച് കാര്യങ്ങൾ വഷളാക്കുന്നു. ചില പ്രത്യേക വിഭാഗക്കാരുടെ സംരംഭങ്ങൾ മാത്രമേ കേരളത്തിൽ വിജയിക്കുന്നുള്ളു എന്നത് എല്ലാവരും ചിന്തിക്കേണ്ട സംഗതിയാണ്. ഇതിനൊക്കെ പ്രധാന ഉത്തരവാദികൾ ഇടത്തോട്ട് ചിന്തിക്കുന്നവർ മാത്രം... ഇവന്മാരുടെ ഗുണ്ടായിസം അവസാനിപ്പിച്ചാലേ കേരളവും ഇന്ത്യയും നന്നാവുകയുള്ളു..

  • @Bigboss-bu7vg
    @Bigboss-bu7vg3 ай бұрын

    ദൈവത്തിന്റെ സ്വന്തം നാട് 🥰കിഴക്കമ്പലം ❤❤❤❤ എന്റെ തൃശൂർ ജില്ലയിലേക്ക് 20/20ക്ക് സ്വാഗതം 🙏🙏🙏 ദൈവത്തിന്റെ അനുഗ്രഹത്താൽ എനിക്ക് വോട്ട് ഉള്ളത് ചാലക്കുടി മണ്ഡലത്തിൽ ആണ് 😍😍🤔🥰🥰♥️♥️ എന്റെ വോട്ട് 20/20 ക്ക് മാത്രം ❤️❤️🙏🙏🙏

  • @Mazhavilmusic
    @Mazhavilmusic3 ай бұрын

    ഒരു പ്രമുഖ മാധ്യമങ്ങളും twenty 20-യെ കുറിച്ച് ഒരു വാക്ക് മിണ്ടുന്നില്ല. മിണ്ടിയാൽ കഞ്ഞികുടി മുട്ടിക്കും എന്ന് അവർക്ക് ഭയം ഉണ്ട്. കാരണം എല്ലാ രാഷ്ട്രീയ party കളും ഇന്ന് ഭയക്കുന്ന നേരും നന്മയും ഉള്ള ഒരു പാർട്ടി ട്വെൻ്റി twenty മാത്രം

  • @MSVLOGGZYT
    @MSVLOGGZYT3 ай бұрын

    എല്ലാവരും 20.20ക്ക് വോട്ടുചെയ്യും ഇനി നമ്മൾക്ക് ഇവരാണ് രക്ഷ

  • @radhamanikn3993
    @radhamanikn39933 ай бұрын

    സാധാരണ കാർക്ക് വേണ്ടുന്ന വസ്തുക്കൾ ഇത്രയും കുറച്ചു കൊടുത്തിട്ടു ട്വൻ്റി 20 ക്ക് ലക്ഷങ്ങൾ ലാഭം മറ്റുള്ളവർ ഒന്നും ചെയ്യുന്നില്ല എന്നിട്ടും കോടികൾ നഷ്ടം ഒരു രാഷ്ടിക്കാരൻ്റെയും അടിമയാകാത്തവർക്ക് 100lo സപ്പോർട്ട് ചെയ്യും

  • @sadhamms2238
    @sadhamms22383 ай бұрын

    ചാലക്കുടിയിൽ 20-20 വിജയിക്കണം

  • @yehooda5840
    @yehooda58403 ай бұрын

    20/20 യുടെ ന്യൂസ്‌ കൊടുക്കാത്തത് കൊണ്ടു 3 വർഷമായി മനോരമ പത്രം മതിയാക്കിയിട്ട്..... തുടർന്ന് ന്യൂസ്‌കൾ കൊടുക്കുന്നെങ്കിൽ വീണ്ടും പരിഗണിക്കും

  • @bennyninan3427
    @bennyninan34273 ай бұрын

    2020 must and will win

  • @radhamanikn3993
    @radhamanikn39933 ай бұрын

    ഈ നല്ല കാര്യങ്ങൾ കാണാൻ കേരള ജനതക്ക് അകകണ്ണ് ഇല്ലേ

  • @Pradeeppradeep-zh2lj
    @Pradeeppradeep-zh2lj3 ай бұрын

    ഞങ്ങളുടെ നാട് കിഴക്കമ്പലം പോലെ ആക്കുമോ സാബു sir😢

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL3 ай бұрын

    ജനാധിപത്യം എന്നത് ഒരു തുടർ പ്രക്രിയയാണ്. കാലം കഴിയുംതോറും അതിൻറെ നിലവാരം ഉയരുന്നതായി കാണാം. ട്വൻ്റി20 വളരെ മനോഹരമായി ജനാധിപത്യം പ്രാവർത്തികമാക്കുകയും ജനാധിപത്യ പ്രക്രിയ ത്വരിതപെടുത്തുകയും ചെയ്യുന്നു. ട്വൻ്റി20 യിൽ ജനാധിപത്യത്തിന് അതിവേഗം വേഗത കൈവരക്കുന്നതായി കാണുന്നു.

  • @vazhayilmohanakrishnan7645

    @vazhayilmohanakrishnan7645

    3 ай бұрын

    Twenty/Twenty must come all over Kerala State. Our vote for 20/20.❤

  • @subishn.p9473
    @subishn.p94733 ай бұрын

    എന്റെ വോട്ട് ഇനി മുതൽ 20 -20 ക്കു. അഴിമതിക്ക് എതിരെ

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph5933 ай бұрын

    കിഴക്കമ്പലം പഞ്ചായത്തിൽ 19 വാർഡ് മെംബേസ് ഉണ്ട്. കൂടാതെ പഞ്ചായത്തിൽ 25 ജീവനക്കാർ ഉണ്ട്. വരുമാനത്തിൽ നിന്നും ഒരു പഞ്ചായത്തിന്റെ എല്ലാ പദ്ധതികളും ലോകോത്തര നിലവാരത്തിൽ പൂർത്തീകരിച്ചു 30 കോടി ബാങ്കിൽ നിക്ഷേപിച്ചു പലിശ വാങ്ങുന്നു. കേരള സർക്കാരിൽ 140 എം ൽ എ, മുഖ്യൻ, 21 മന്ത്രിമാർ, ഐ എ സ്, ഐ പി സ്, സെക്രെട്ടറി, പേർസണൽ സ്റ്റാഫ് തുടങ്ങി വിദ്യാഭ്യാസത്തിന്റെ അവസാന വാക്കുകൾ ഉള്ള സർക്കാർ ജോലിക്കാർ അഞ്ചര ലക്ഷം 550000. ഇവർ നമുക്ക് തന്നത് 2 ലക്ഷം രൂപ ഒരാൾക്ക് കടം. മാസം തീരുമ്പോൾ ശമ്പളം കിട്ടാൻ കേന്ദ്രത്തിനു മുന്നിൽ പോയി ഗുസ്തി.

  • @martinkottoor6611

    @martinkottoor6611

    3 ай бұрын

    😂😂😂😂😂😂

  • @martinkottoor6611

    @martinkottoor6611

    3 ай бұрын

    19 പതിൽ 16 പേരും സ്ത്രീകൾ ആണ് 🙌✌️ സ്ത്രീ ശാക്തീകരണം യഥാർത്ഥത്തിൽ നടപ്പാക്കിയ ഏക പഞ്ചായത്ത് 🎉❤😎👌

  • @joshuaelias1934
    @joshuaelias19343 ай бұрын

    Jai Twenty20 All the very best 👍🏻

  • @mammoottilvlog104
    @mammoottilvlog1043 ай бұрын

    All the best God bless you. This is the only hope for Kerala.

  • @attractivemedia9691
    @attractivemedia96913 ай бұрын

    Please Vote for 20-20🙏

  • @ckunjumathayi5864
    @ckunjumathayi58643 ай бұрын

    Vote for 20 Twenty for our future Generation 🌹🙏🙏🙏🌹

  • @radhamanikn3993
    @radhamanikn39933 ай бұрын

    സർ ഓരോ പഞ്ചായത്തിലും ലഭിക്കുന്ന പണം വേണ്ട രീതിയിൽ വിനയോഗിച്ചാൽ കേരളം സ്വർഗ്ഗവാകും ഭരിക്കുന്നവർ അവതടെ സുഖം മാത്രം നോക്കുന്നു പൊതുജനത്തിന് അപ്പകഷ്ണം എറിഞ്ഞ് കൊടുത്ത് 95% വരവു ദുർവിനിയോഗം ചെയ്തതാണ് മറ്റു പഞ്ചായത്തുകളുടെ കോട്ടം മറിച്ച് കിഴക്കമ്പലം മോഡൽ നേട്ടവും കള്ളത്തരം 95to കാണിക്കുന്നതിനാൽ മറ്റുള്ളവർ എതിർക്കുന്നു നല്ലതു ചെയ്യു ദൈവം ഇന

  • @mathewmadathilettu3326
    @mathewmadathilettu33263 ай бұрын

    2-20💪❤️

  • @user-br7qg3fz4i
    @user-br7qg3fz4i3 ай бұрын

    വീസനം❤❤❤❤❤

  • @ramakrishnankannan5969
    @ramakrishnankannan59692 ай бұрын

    Twenty 20+ Marunadan++ All truth loving people together = A new Kerala ❤

  • @minimoljose8584
    @minimoljose85843 ай бұрын

    Kerala people wants some change

  • @anoopka6119
    @anoopka61193 ай бұрын

    മനോരമ മുതൽ മുഖ്യധാര മാധ്യമങ്ങൾക്കെല്ലാം നേരം വെളുത്തത് ഇപ്പോഴാണെന്ന് മാത്രം... How irresponsible you are!!! Where were you till now..

  • @user-fb5yx3vp6x
    @user-fb5yx3vp6x3 ай бұрын

    Jai Jai twenty twenty

  • @antonykj1838
    @antonykj18383 ай бұрын

    ഗോ അഹെഡ് മിസ്റ്റർ 2020.👍👍

  • @josephvattoliljosephvattol5835
    @josephvattoliljosephvattol58353 ай бұрын

    ജനങ്ങൾക്ക് നന്നായിട്ട് ജീവിക്കണമെന്നുണ്ടെങ്കിൽ വോട്ട് കൊടുക്കട്ടെ ... അല്ലെങ്കിൽ നാട്ടുകാരുടെ കണ്ണീരു വരെ ഈറ്റുന്നവരെ ജയിപ്പിക്കട്ടെ .... പാർട്ടിക്കാർ ഭരണം കിട്ടിയാൽ സ്വന്തം കുടുംബം നോക്കി നേതാക്കൾ ജീവിക്കും.ജനങ്ങളോ: ? സ്വന്തം ജീവിതം കോഞ്ഞാട്ട ആയാലും പാർട്ടിയാണ് വലുതെന്ന് നോക്കി വോട്ട് ചെയ്യും. മാറട്ടെ ഭരണം ചിന്തിക്കാൻ കഴിവുള്ളവർ ആയിത്തീരട്ടെ ജനങ്ങൾ.

  • @joyantony6524
    @joyantony65243 ай бұрын

    എൻ്റെ വോട്ട് ചാർളി പോളിന് .....

  • @IssacAm-yi1wp
    @IssacAm-yi1wp3 ай бұрын

    Twenty20 must have won

  • @robinn.t3427
    @robinn.t34273 ай бұрын

    Twenty20 🔥🔥🔥💪💪💪❤❤❤ jaikanam🥰🥰🥰

  • @elizabethmarymathew8227
    @elizabethmarymathew82273 ай бұрын

    Well done

  • @motherslove686
    @motherslove6863 ай бұрын

    തൃശൂർ 20 20 സ്ഥാനാര്‍ത്ഥിയെ നിർത്താതിരുന്നത് നിരാശപ്പെടുത്തി 😢

  • @shefinshefi1042
    @shefinshefi10423 ай бұрын

    നമ്മുടെ ജനങ്ങള് എന്നാണ് ഒന്ന് ഉണരുക ഈ പാർട്ടിയെ ജയിപ്പിച്ച കേരളം രക്ഷിക്കാൻ ആർക്കും ഇൻററസ്റ്റ് ഇല്ലേ

  • @sebinthomas1979
    @sebinthomas19793 ай бұрын

    All the very best Sir ❤

  • @jessydhanya1789
    @jessydhanya17893 ай бұрын

    20:20 will win

  • @myownsong4343
    @myownsong43433 ай бұрын

    Best wishes for the team 2020

  • @annamayohannan355
    @annamayohannan3553 ай бұрын

    We would like to stay shri Sabu's village from outside kerala.

  • @user-el2ky9ev9s
    @user-el2ky9ev9s3 ай бұрын

    ട്വന്റി-ട്വന്റി എന്ന പാർട്ടിയെക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ലാത്ത ഒരുപാട് പേരുണ്ട് നമ്മുടെ പല ജില്ലകളിലും... കിഴക്കമ്പലം പഞ്ചായത്തിൽ അവർ ചെയ്തു വച്ച പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ....അഴിമതി കൊണ്ട് നിറഞ്ഞ ഈ മുഖ്യധാര രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കി പകരം ട്വന്റി-ട്വന്റിയെ തിരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല

  • @vazhayilmohanakrishnan7645
    @vazhayilmohanakrishnan76453 ай бұрын

    Full support to 20/20 and vote for 20/20 Candidate. ❤❤❤❤❤❤

  • @vigneeshvigi7993
    @vigneeshvigi79933 ай бұрын

    Welcome to Palakkad how to take membership

  • @josephjkakkassery3337

    @josephjkakkassery3337

    3 ай бұрын

    Google twenty 20 membership

  • @josephjkakkassery3337

    @josephjkakkassery3337

    3 ай бұрын

    Google twenty 20 party membership .. Click on the link

  • @leelavenkataramani328
    @leelavenkataramani3283 ай бұрын

    All the best

  • @chandrasekhar7090
    @chandrasekhar70903 ай бұрын

    20 20 philosophy is based on honesty. It has been giving healing touch to the ailing hearts of thousands so far. Sabu leads by examples and actions.

  • @HonestReporter
    @HonestReporter3 ай бұрын

    Please Share this video maximum 🎉 Let all see the wonderful work of Twenty20 and support their candidates in the ensuing elections 🙏 God bless 🙏

Келесі