പുനർവിവാഹത്തെക്കുറിച്ചു ചിന്തയുണ്ട്, പണം മോഹിക്കാതെ ആരെങ്കിലും വരട്ടെ | Vaikom Vijayalakshmi

Ойын-сауық

വിവാഹമോചനത്തിനു ശേഷം സൂപ്പർ ഹാപ്പി. പണം മോഹിക്കാതെ സ്നേഹത്തോടെ ആരെങ്കിലും വന്നാൽ വിവാഹം കഴിക്കും. കലയെ പ്രോത്സാഹിപ്പിക്കുന്നയാളായിരിക്കണം. അല്ലാത്തപക്ഷം അത് നടക്കില്ല.
#vaikomvijayalakshmi #singer #malayalam #malayalammovie #interview
Subscribe to #ManoramaOnline KZread Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...

Пікірлер: 67

  • @neelakantan8483
    @neelakantan84839 күн бұрын

    ഭഗവാൻ എല്ലാ കഴിവുകളും കൊടുത്തു പക്ഷെ എന്തുകൊണ്ട് കാഴ്ചശക്തി മാത്രം കൊടുക്കാത്തത് വളരെ സങ്കടമുണ്ട് ഞാനും പ്രാർത്ഥിക്കുന്നു കാഴചശക്തി കിട്ടുവാൻ🎉🎉

  • @oldisgold1977

    @oldisgold1977

    8 күн бұрын

    മുജ്ജന്മ കർമഫലം. 🙏

  • @valsalakumaribvalsalakumar1146

    @valsalakumaribvalsalakumar1146

    8 күн бұрын

    എന്തിനാണ് മോളെ വിവാഹം ❤️❤️❤️പിന്നെ മോൾക് ആഗ്രഹമുണ്ടെൽ നടക്കട്ടെ 🙏

  • @thomasthomasphilp4393

    @thomasthomasphilp4393

    8 күн бұрын

    E kunjinu Bhagvan Ullakazhacha koduthitundu ille

  • @jaisonv1776
    @jaisonv17769 күн бұрын

    ദൈവമേ നിക്കുന്ന നിൽപിൽ രാത്രി കറണ്ട് പോയാൽ തന്നെ എന്ത് പാടാണ് എന്ത് അസ്വസ്തതയാണ്

  • @g.sreenandinisreenandini2047
    @g.sreenandinisreenandini20478 күн бұрын

    വിവാഹമല്ല ജീവിതത്തിൻ്റെ അവസാനവാക്ക് 'പുനർവിവാഹം ഒരു നിർബ്ബന്ധമേ അല്ല. സംഗീതത്തിൽ സന്തോഷം കണ്ടെത്തു

  • @user-tc3sz1ro5n
    @user-tc3sz1ro5n9 күн бұрын

    എത്ര നിഷ്കളങ്കമായ കലാകാരി. കണ്ണിൻ്റെ കാഴ്ചയൊക്കെ തെളിഞ്ഞു വരട്ടെ ഉയരങ്ങളിലെത്തട്ടെ. ആ കലാകാരിയെ വാനോളം ഉയർത്തി കൊണ്ടു പുത്തൻ സിനിമയെടുക്കുന്നവർക്ക് കഴിയട്ടെ.

  • @user-wi6fx3xt1m

    @user-wi6fx3xt1m

    7 күн бұрын

    തോന്നൽ മാത്രം അഹങ്കരിയ ഞാൻ പഠിച്ച സ്കൂളിൽ പഠിച്ചത് ആരോടും അന്നും ഇന്നും ഒരു റെസ്‌പെക്റ്റും ഇല്ല

  • @mallikatv7716

    @mallikatv7716

    5 күн бұрын

    ​@@user-wi6fx3xt1mUB ko ni hu hu😮 hu

  • @shibukumark.v7512
    @shibukumark.v75128 күн бұрын

    ഭഗവാനെ ഗുരുദേവ വിജയലക്ഷ്മിക്ക് കാഴ്ചശക്തി നല്കി വിജയിപ്പിക്കണേ.

  • @babyp1842
    @babyp18429 күн бұрын

    ഭഗവാൻ എപ്പോഴും കൂട ഉണ്ടാവും

  • @evanelroy6353
    @evanelroy63539 күн бұрын

    വളരെ മനോഹരമായി ഇൻറർവ്യൂ ചെയ്തു.

  • @aram7117
    @aram71179 күн бұрын

    പി. ലീലയുടെ ശബ്ദത്തോട് സാമ്യയമുണ്ട്

  • @santhamurali8468
    @santhamurali84689 күн бұрын

    നല്ല കുട്ടി, നല്ല പാട്ടുകാരി, നല്ല എളിമ, നല്ല സുന്ദരി, നല്ലശബ് ദം,❤❤❤❤❤❤god with you ഡിയർ

  • @ramadasiilk4267
    @ramadasiilk42679 күн бұрын

    വളരെ നല്ല ഒരു അഭിമുഖം... 🙏🙏🙏👍👍👍

  • @KalaiKalaivani-hj5tq
    @KalaiKalaivani-hj5tq8 күн бұрын

    അത്ഭുതകരമായ ഒരു കലാകാരി കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു

  • @sherin3896
    @sherin38967 күн бұрын

    അടുത്ത ഒരുത്തൻ്റെ ഭാവിക്കൂടി കളയാതെ അച്ഛനും അമ്മയ്ക്കും സംഗീതത്തിനും ഒപ്പം ജീവിക്കുക. അഹങ്കാരിയാണ്

  • @sarithak6760
    @sarithak67608 күн бұрын

    കല്ല്യാണം കഴിച്ച ആളെ ഏത് കൊണ്ട് വേണ്ട എന്ന് വെച്ചു

  • @chandranpk3738
    @chandranpk37389 күн бұрын

    Sneham mathram...❤🙏

  • @ramb6328
    @ramb63289 күн бұрын

    This anchor is so beautiful and simple. she has all the attributes of an actress..

  • @delnadelnasunny229

    @delnadelnasunny229

    8 күн бұрын

    Seena kuttan ❤

  • @ragamsatheesh1824
    @ragamsatheesh18246 күн бұрын

    ഇപ്പോൾ പുള്ളി ക്കാരി വണ്ണംവെച്ചു സുന്ദരി യായിരിക്കുന്നു.ഇനി കണ്ണിന് നല്ല കാഴ്ച ശക്തി യും ഈശ്വരൻ കൊടുക്കട്ടെ.

  • @amrutha3307
    @amrutha33078 күн бұрын

    ❤❤ entte priyapettakoottukari viji❤❤❤❤❤

  • @UshaChandran-qv1kk
    @UshaChandran-qv1kk8 күн бұрын

    God bless you

  • @sasikalaradhakrishnan8494
    @sasikalaradhakrishnan84949 күн бұрын

    ❤️❤️❤️❤️❤️

  • @PushpaKumari-fl2ro
    @PushpaKumari-fl2ro9 күн бұрын

    ❤❤❤❤

  • @RekhaRekha-xk9ng
    @RekhaRekha-xk9ng9 күн бұрын

    ❤❤❤❤❤❤

  • @beenabiju2062
    @beenabiju20628 күн бұрын

    ഹരേ കൃഷ്ണ 🙏🙏🙏

  • @rameshrairoth2518
    @rameshrairoth25188 күн бұрын

    👍❤️

  • @myworld-sm6cc
    @myworld-sm6cc9 күн бұрын

    Innale njan evare patti orthirunnu

  • @user-fp3no2vm9x
    @user-fp3no2vm9x8 күн бұрын

    MAY YOUR WISHES FULFIL

  • @bindhumi6000
    @bindhumi60008 күн бұрын

    ❤❤❤

  • @p.k.rajagopalnair2125
    @p.k.rajagopalnair21257 күн бұрын

    Manorama Online presents before viewers a fine interview with the singing legend Vaikom Vijayalakshmi , who was seen speaking from her heart , the contents of which came as a matter of great interest for viewers as a whole. It was one of the best interview and first of its kind involving Vijayalakshmi , as it covered in a nutshell most of the points about her musical journey right from her childhood , her education, her failed marriage, she as a playback singer , her food habits , her daily routine and questions were also asked about the medical and surgical treatment of her eyes , for which she came out with an affirmative answer by saying that some progress has been made in this regard , and we all hope that with the grace of God , she might be able to live like a normal person , by seeing the world with her naked eyes. Vijayalakshmi is a treasure for the music world. Despite being confronted with many adversities in life , Vijayalakshmi appears to be happy and contended , one who is living in the midst of music , one who loves music and to be in the company of it for the rest of her life.

  • @dheerajkv341
    @dheerajkv3418 күн бұрын

    Try Pranic healing to get eye sight

  • @ramb6328
    @ramb63289 күн бұрын

    May God bless this true artist. vegam kaazhcha kittatte...

  • @user-py3rx8ly5s
    @user-py3rx8ly5s8 күн бұрын

    Katte katte enapattkettal deshyamakunu iniyum ingane orupad ketta patt undakuna dushtn mare dayivam kodukkatte😮😮😮😮

  • @nirmalavasu2282
    @nirmalavasu22828 күн бұрын

    ഇവിടെ നാട്ടിൽ തന്നെ ഒരു സ്ഥലം ഉണ്ടല്ലോ അവിടെ ഒന്ന് നോക്കായിരുന്നില്ലേ എത്ര കാഴച ഇല്ലാത്തവർക്കും കാഴ്ച കിട്ടു എന്നാ ന്ന് പറയുന്നത്

  • @BijuPp-jf9ii
    @BijuPp-jf9ii9 күн бұрын

    ചേച്ചി സൂപ്പർ 👍🏼👍🏼👍🏼👍🏼

  • @sollychandran-tz9ck
    @sollychandran-tz9ck8 күн бұрын

    Paavam.eeshwara paaavathinu kaazcha kodukane

  • @user-wz8dx4wc5p
    @user-wz8dx4wc5p5 күн бұрын

    കല്യാണം വേണം ഇല്ലാതെ എന്ത്. ഉണ്ട് ഉറങ്ങാൻ എവിടെയും

  • @Minimol-yw5on
    @Minimol-yw5on9 күн бұрын

    Sondam ayi oru baby venm

  • @ambilicl552
    @ambilicl5528 күн бұрын

    Punar vivaham eni yenthina. Veendum oru pareeshanathinu .

  • @bindhulekhar4375
    @bindhulekhar43759 күн бұрын

    👍👍👌♥️♥️♥️🙏

  • @SherlyMathew-vn9qi
    @SherlyMathew-vn9qi9 күн бұрын

    Enthenkilum kittathe kuravullavare arkkum vendannulla truth manassilakku❤️

  • @karthikks4839
    @karthikks48398 күн бұрын

    🤍🤍🤍🤍🤍🤍🤍🤍

  • @sreekaladevi9556
    @sreekaladevi95566 күн бұрын

    Ente ponnu Lakshmi kazchayekal ninakk nallamanasundallo athumathi. Medical association palathum parayum . Medicine avoid chythe arogyam samrekshikku. Nallasabdamalle karthavinu nanniparayu

  • @cindrellacindrella5780
    @cindrellacindrella57808 күн бұрын

    Kalyanam kazhichale oru penninu jeevikkan pattullu????? Eniyum pareekshanam veno

  • @lathikak3109
    @lathikak31098 күн бұрын

    Sundarikkutti.enthina mole kalyanam?

  • @swasrayamissionindia5140
    @swasrayamissionindia51409 күн бұрын

    ഈശ്വരൻ കൂടെ ഉണ്ടോ..

  • @oldisgold1977

    @oldisgold1977

    8 күн бұрын

    സംഗീതം. അത് തന്നെയല്ലേ. ദൈവാനുഗ്രഹം. 🙏

  • @hindibuji8239

    @hindibuji8239

    8 күн бұрын

    ഉണ്ടല്ലോ 😌 തീർച്ചയായും ഉണ്ട്. 👍

  • @foodcompany1054
    @foodcompany10549 күн бұрын

    Ponam mohikathavar Varilla mole

  • @user-sl5rr1zz5r
    @user-sl5rr1zz5r9 күн бұрын

    Panam onninum mele alla. Oru aarogyamulla manushyan engineyum kooli pani yeduthum kudumbam pottum. Kanninu kaasha illaatha orale marriage cheyyanamenkil avanum enthenkilum poraaymaundaakanam. Ponnu pole maranam vare nokkumaayirunna oru proposal orikkal njaan ivarude father um aayi samsaarichathaanu. AP poll ini marriage cheyyikkunnilla ennaanu aa achan paranjathu. Ayalkku panam kandappol kannu manjalichu poyi. Parent's nte kaalam kazhinjaal ee kannu kaatha makal engine jeevikkum ennu chinthicho? Aa makalum alpam alla kurachu kooduthal ahamkaram undu aareyum vakavakkilla. Ellavarum purathu ninnum Kani na mukham maayhrame kaanunnullu. Kannu kaazha illa. Nalla voice. Athukondu chilarude oudhaaryam kondu chance kitti. Athu kondu ariya pettu. Kaasum undaayi. Illenkil enthu cheithene?

  • @user-kd2iy9vb9k

    @user-kd2iy9vb9k

    8 күн бұрын

    Ningal paranjath correct aan etra panam undenkilum kannu kanatha orale sweekarikanamenkil manasinu nanmayullavar ayirikanam allathavar panam nokki varum pinne parentsnu ee kutty karanam eppo panavum prasasthiyum aayi eni marriage n nokkathe avarude kalashesham nalla oru ammaye kude kutti jeevikuka 7:39

  • @bebobanu

    @bebobanu

    2 күн бұрын

    True...oru average singer...സഹതാപം കൊണ്ട് ചാൻസ് കിട്ടി 🙏🏻🙏🏻🙏🏻

  • @josephjohn5298
    @josephjohn52987 күн бұрын

    ആനയ്ക്കു വലിപ്പം കൊടുത്തു.. പക്ഷേ ചെറിയ കണ്ണുകൾ... എന്ത് കൊണ്ട്.. 🤔

  • @angel0fangelsangel504
    @angel0fangelsangel5047 күн бұрын

    വളരെ ഓവറാണ്. പാട്ടും ഒരു രസമില്ല

  • @tomsweddingcreation
    @tomsweddingcreation9 күн бұрын

    ❤❤❤❤

  • @radharaju4379

    @radharaju4379

    8 күн бұрын

    God bless you mole,ethrayum pettannu kazhcha kittan prarthikkunnu❤

  • @sujazana7657
    @sujazana76579 күн бұрын

    ❤️❤️❤️❤️🥰

Келесі