ടീച്ചേഴ്സിനുള്ള ക്ലാസിൽ നിന്ന് ഒരു ഭാഗം.. പൊന്നാനി Av ഹയർ സെക്കണ്ടറി സ്കൂൾ..❤️

For more videos Check my KZread Video PlayList Abhishad Guruvayoor⏯️👇
Business Motivation Videos💼💪
• BUSINESS MOTIVATION💼
Motivation & Fun🔥😁
• MOTIVATION & FUN🔥😀
Educational & Fun👨‍🏫😍
• EDUCATIONAL & FUN 😀🤝
My Vlogs🕺🏻😍
• My Vlog😍
ABHISHAD GURUVAYOOR
Abhishad Aziz is a well known orator, trainer and guide. A name that is synonymous to motivation and excellence. The CEO and Chief trainer at Lifetools training and development, Abhishad Aziz is an expert in his field. Having a Masters in English Literature, he also has a Diploma in Career counseling and Counseling psychology. He is a certified NLP (Neuro-linguistic programming) trainer, Transaction analyst, Hypnotherapist, Adolescent trainer and counselor. Being an educational and life skill trainer, a motivational speaker and parent strategist, his life mission is to assist people to achieve their goals in both their personal and professional lives through self confidence and self discipline. His training programs are motivating, informative, and worth listening. The interactive and activity oriented sessions are led in a humorous but focused manner. A master of words, he has the flair to capture audience attention and keep them engaged and entertained. His flexible and entertaining training programs on various topics are not only informative but also guarantee to bring a smile on everyone's face.
• Educational consultant at Times of India
• Cigi Calicut.
• Brilliant Study Centre, Pala
• Enteurprenure development progrms
• Sales and marketing
• Kerala Police
• Kendriya Vidyalaya
• Bhavan’s Group
• MES Group of Institutions
• Al Salama Group of Institutions
• CMI public schools
• Kerala University
• Walk with Scholar in various colleges in Kerala
Resource Person
• Christ University, Bangalore
• Coach India’ Entrance coaching, Thrissur
• NIT Calicut
• State resource person for Malayala Manorama (Balajanasagyam)
Milestones
• Trained more than 2 lakh people in India and abroad
• Conducted over 1800 Seminars
• Awarded by Ras Al-Khaimah Malayalee Samajam, UAE
Key Training Areas
• Teachers Training
• Parents Training
• Students Training
• Placement Training
• Adolescent Training
• Attitude Tuning Training
• Corporate Training
• Happy Family Training
• Leadership Tuning
Key Clients
• Times of India (Educational consultant)
• Kerala University (Faculty for FDP)
• Christ University Bangalore (Resource person)
• NIT Calicut (Resource Person)
• Minority welfare department gov of kerala
• Police Department (Training Panelist)
• Malayala Manorama (Balajanasagyam)
Education and Certifications
M. A. Literature English
Counseling Psychology (P.G Diploma)
Career Counseling (Diploma)
Certified NLP Trainer.
Certified Hypnotherapist
Certified Adolescent Trainer
Certified Adolescent Counselor
• Lead a session on Effective Class Room Management for professors of Kerala University TVM
• Leadership training at Abu Dhabi
• Leadership training in Mumbai for students from TISS and BARC
• Trained police officers on Emotional Management
• Training Sessions for all district collectorates in Kerala
Key Trainings Attended
• Training by Les Brown (world's No 1 public speaker)
• Training by Chetan Bhagat in Dubai
• Excellence In School Education Workshop at IIT Madras
• National Achievers Conference Bangalore
• Life Skill Trainer s Training from SEED
CEO and Chief Trainer
Lifetools Training & Development
PHONE - +91 9846773773
E-MAIL- lifetoolsindia@gmail.com
FACE BOOK- / abhishad.aziz
My Channel Support
/ vinvibestechnologies
/ vinvibes_technologies

Пікірлер: 550

  • @ashrafmry1971
    @ashrafmry1971 Жыл бұрын

    നിങ്ങൾ പൊളിയാ ട്ടോ... അവിചാരിതമായാണ് ഒരു ക്ലിപ്പ് ടിക്‌റ്റോക്കിൽ കണ്ടത്.. കണ്ടത് മുതൽ നിങ്ങളുടെ ഫാനായി ഞാൻ. 👍👍🥰🥰🥰

  • @muhammednishadkannur9406

    @muhammednishadkannur9406

    Жыл бұрын

    ഞാനും Same

  • @sruthisanal663

    @sruthisanal663

    Жыл бұрын

    Me tooooo

  • @shafeeqkkallingal167

    @shafeeqkkallingal167

    Жыл бұрын

    ഞാനും 😄

  • @shanumelat2987

    @shanumelat2987

    Жыл бұрын

    ഞാനും

  • @muhammedhadhimj9937

    @muhammedhadhimj9937

    Жыл бұрын

    ഞാനും..,👍❤️

  • @binielizabethta9055
    @binielizabethta90552 жыл бұрын

    സർ തൃശ്ശൂർ സിഎംഎസ് സ്കൂളിലെ അധ്യാപികയാണ് ഞാൻ ക്ലാസ് റൂം ടീച്ചിങ് നെക്കുറിച്ച് സർ പറഞ്ഞ വാചകംഎന്നെ വളരെയധികം ആകർഷിച്ചു... അവർക്ക് വേണ്ടി നമ്മൾ ഓടണം അങ്ങനെ ക്ലാസ് റൂം മുഴുവനായി നടന്നുകൊണ്ട് പഠിപ്പിക്കാൻ താൽപര്യപ്പെടുന്ന ഒരു അദ്ധ്യാപികയാണ് ഞാൻ

  • @Abhishadguru

    @Abhishadguru

    2 жыл бұрын

    That's really great..madam

  • @Abhishadguru

    @Abhishadguru

    2 жыл бұрын

    That's really great..madam

  • @lastgradeofficial4689

    @lastgradeofficial4689

    2 жыл бұрын

    Cms techer we love that school

  • @jamaludheenchangarathparam5081

    @jamaludheenchangarathparam5081

    Жыл бұрын

    Teachers don't need to run instead let the pupil run....

  • @akkukukku0073

    @akkukukku0073

    Жыл бұрын

    അപൂർവ്വം ചിലരിൽ ഒരാൾ സല്യൂട്ട്

  • @keralavarma4657
    @keralavarma4657 Жыл бұрын

    Sir ന്റെ ക്ലാസുകൾ ഈ അടുത്താണ് കണ്ടു തുടങ്ങിയത്... Sir ന്റെ ബാക്കിയുള്ള വീഡിയോസ് എല്ലാം ഓടി നടന്ന് കണ്ടോണ്ടിരിക്കാ. അതിനിടക്ക് appreciate ചെയ്യാൻ Time കിട്ടുന്നില്ല. Sir...🥰😍😍

  • @KrishNa-kj6fu

    @KrishNa-kj6fu

    Жыл бұрын

    Ssssssss

  • @rifanrizan6603

    @rifanrizan6603

    Жыл бұрын

    Correct

  • @vijiscooking2935

    @vijiscooking2935

    Жыл бұрын

    Me too

  • @ummoosrejuvlog5726

    @ummoosrejuvlog5726

    Жыл бұрын

    now ഞാനും

  • @beenajohns861

    @beenajohns861

    Жыл бұрын

    Sathyam.....

  • @vinijoby41
    @vinijoby412 жыл бұрын

    ചില ടീച്ചർമാർ ക്ലാസ്സിലോട്ട് കേറിവരുമ്പോ തന്നെ ഉറങ്ങണ്ട എന്ന് വിചാരിച്ചാലും ഉറക്കം വരും...... ചിലർ വരുമ്പോ ഹോ എന്റെ പൊന്നു സാറേ.... ഉറക്കം ഏത് വഴിക്ക് പോയി എന്നറിയാൻ പറ്റില്ല..... Sir second കാറ്റഗറി ആണുട്ടോ 👌🏻👌🏻👍🏻👍🏻

  • @anandbaby3553

    @anandbaby3553

    2 жыл бұрын

    Sathyam

  • @nishasonu4489
    @nishasonu44897 ай бұрын

    സാർ പറഞ്ഞത് വളരെ സത്യസന്ധതമായ കാര്യം ആണ് ചില മനുഷ്യർ നമ്മൾ എന്തു ചെയ്താലും കുറ്റം കണ്ടുപിടിക്കും ഒരു നല്ല വാക്ക് പറയില്ല അത് കേൾക്കുമ്പോൾ സങ്കടം വരും ♥️♥️👍👌

  • @themathmagiciansheneernila872
    @themathmagiciansheneernila8722 жыл бұрын

    "അവർക്ക് വേണ്ടി ഞമ്മള് ഓടണം" ഓരോ ക്ളാസിൽ നിന്നും വ്യത്യസ്തമായ ഒരു പാട് ആശയങ്ങൾ സാർ നമ്മുടെ അഭിമാനം 😍💖💖💖

  • @prasadt862
    @prasadt862 Жыл бұрын

    Sir.. ഞാൻ ഒരു അധ്യാപകനാണ്..60ഓളം സ്റ്റാഫ് ഉണ്ട്. Sir ന്റെ ക്ലാസ് ഒരു ദിവസം കിട്ടിയാൽ കൊള്ളാമായിരുന്നു 🙏

  • @gincebaby5341
    @gincebaby5341 Жыл бұрын

    Intro camera മുൻപിൽ നിന്ന് ചെയ്യാൻ എന്തോ ഒരു ഇതു പക്ഷെ 1000 കണക്കിന് ആളുകളുടെ മുൻപിൽ നിന്ന് സംസാരിക്കാൻ സാറിന്റെ ഒരു റേഞ്ച്, സാർ respect you 🙏🙏🙏🙏🙏🙏🙏

  • @nidhiponnuz
    @nidhiponnuz Жыл бұрын

    Wife ഒരുങ്ങി നിൽക്കുമ്പോൾ അവളെ നോക്കി wooow പറഞ്ഞില്ലേലും, കൊള്ളാം നല്ല രസായിട്ടുണ്ട് എന്ന് മുഖത്തു നോക്കി പറഞ്ഞാൽ മാത്രം മതി 🥰 അതൊരു വല്ലാത്ത confidence ആണ് ❣️ Sprb Sir🙏

  • @jigj700

    @jigj700

    8 ай бұрын

    ആരുടെ wifinod??????

  • @nidhiponnuz

    @nidhiponnuz

    8 ай бұрын

    @@jigj700 അതൊക്കെ ഓരോരുത്തരുടെ സംസ്കാരം പോലെ ഇരിക്കും 🤗 ഞാൻ പറഞ്ഞത് കുടുംബം ആയി ജീവിക്കുന്നവരെ കുറിച്ച് ആണ് 🙏

  • @nsnsns5786

    @nsnsns5786

    22 күн бұрын

    ​@@jigj700നിന്റെ അമ്മച്ചിയോടു അയൽക്കാരൻ ആണോ പറയുന്നത്

  • @jigj700

    @jigj700

    22 күн бұрын

    @@nsnsns5786 thandailayama oru alangaramalla.....pakshey nee athu agoshichu Geevichu thelyikunnu👌👌👌👌👌👌👌

  • @sheejaaksheejaak4524
    @sheejaaksheejaak45247 ай бұрын

    ഞാൻ സാറിന്റെ വലിയൊരു ആരാധികയാണ്... ഒരു അംഗൻവാടി ടീച്ചറായ ഞാൻ അഞ്ചുവർഷമായി ലീവെടുത്ത് വീട്ടിൽ ഇരിക്കുന്നു.... അഞ്ചുവർഷമായി എന്റെ അമ്മ കിടപ്പു രോഗിയാണ്.... പുറം ലോകവുമായി വളരെയധികം ആത്മബന്ധം പുലർത്തിയിരുന്ന ഞാൻ, അമ്മയെ നോക്കാൻ വേണ്ടി നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി കൂടി.... ഒരുപാട് മാനസിക സമ്മർദ്ദം എന്നെ വേട്ടയാടുമ്പോഴും താങ്കളുടെ ക്ലാസുകൾ എനിക്ക് മനോഫലം നൽകുന്നു.... രാത്രിയുടെ യാമങ്ങളിൽ ഏറെ വൈകിയും അമ്മ ഉണർന്ന്.കിടക്കുമ്പോൾ..... മനസ്സിലെ വിഷമങ്ങൾ തീർക്കാൻ വേണ്ടി പാതിരാത്രി പോലും അങ്ങയുടെ ക്ലാസുകൾ കേൾക്കുന്നു.... മനസ്സിൽ എന്തോ ഒരു ആത്മവിശ്വാസം കിട്ടുന്ന പോലെയാണ് ഇത്തരം ക്ലാസുകൾ വളരെ നന്ദി എന്നെപ്പോലുള്ളവർക്ക് ഒരു ആശ്വാസമായതിൽ ❤🥰

  • @RKNair7810

    @RKNair7810

    Ай бұрын

    Great sister.

  • @rsr1887
    @rsr1887 Жыл бұрын

    ന്റമ്മോ നമിച്ചു ഞാൻ ഇതുവരെ കണ്ടിട്ടില്ല ഇതുപോലൊരു ക്ലാസ്സ്‌ ഈ അടുത്താണ് സാറിന്റെ സ്റ്റാറ്റസ് എന്റെ ശ്രദ്ധയിൽ പെട്ടത് അന്ന് മുതൽ you ട്യൂബിൽ സാറിന്റെ ഓരോ വീഡിയോസും സ്കിപ് ചെയ്യാതെ കാണുന്നുണ്ട് ജീവിതത്തിൽ ഒരു പാട് ടെൻഷൻ ഉള്ള ഒരു വ്യക്തിയാണ് ഞാൻ ഇതു കാണുമ്പോൾ എനിക്ക് ടെൻഷൻ ഉണ്ടോ എന്ന് പോലും അറിയുന്നില്ല 👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍Big Salute ❤❤

  • @sanhasworld3191

    @sanhasworld3191

    Жыл бұрын

    Same 👍🏻

  • @sheebapn2044

    @sheebapn2044

    Жыл бұрын

    Same

  • @AbhilashM-ss3ys
    @AbhilashM-ss3ys Жыл бұрын

    Ningale ഒരു ക്ലാസ്സ്‌ ഒരിക്കൽ you tube il കണ്ടു..... അന്ന് മുതൽ താങ്കളുടെ ഫാൻ ആണ് ഞാൻ...... റെഗുലർ കോളേജ് ലെ lecturing ക്ലാസ്സ്‌ ഇൽ ഒരുപാട് ഇരുന്നിട്ടുണ്ടെങ്കിലും.... താങ്കളുടെ ക്ലാസ്സ്‌ നു ഒരു വ്യത്യസ്തത ഉണ്ട്‌..... ഇനിയും നല്ല നല്ല ക്ലാസ്സ്‌ കൾ you ട്യൂബ് ഇൽ പ്രതീക്ഷിക്കുന്നു.... 🙏

  • @dondk3171
    @dondk3171 Жыл бұрын

    നിങ്ങൾ പൊളിയാണ്.. ഓരോ ക്ലാസും വ്യത്യസ്തം 👍👍👍

  • @naseerakc5129
    @naseerakc5129 Жыл бұрын

    അടിപൊളി class supper സാറിന്റെ ഈ class എന്നല്ല എല്ലാ ക്ലാസും ഒന്നിനൊന്നു better ആണ്........,. ഒരിക്കൽ കണ്ടാൽ repett ചെയിതു കാണും

  • @englishlove8245
    @englishlove82452 жыл бұрын

    Yes, appreciation should be given in the language of children.

  • @SuperManjeri
    @SuperManjeri Жыл бұрын

    Abhishad ബ്രോ..ഇതൊക്കെ എങ്ങനെ സാധിക്കുന്നു.ഞാനൊക്കെ ആയിരുന്നേൽ മുട്ട് വിറച്ചിട്ട് തൊണ്ട വരണ്ടു പണ്ടാരടങ്ങി ഓടും.. ഇപ്പൊൾ അൽപ്പമോക്കെ നിൽക്കാൻ കഴിയുന്നുണ്ട്.. നിങ്ങള് പോളിയാണ് ട്ടാ..👍👍🎉🎉🥰🥰

  • @nishida950
    @nishida950 Жыл бұрын

    സൂപ്പർ ക്‌ളാസുകൾ ആണ് ഞാനും sir ന്റെ ഫാൻ ആയി fb റീൽ കണ്ടു വീഡിയോസ് കാണാൻ തുടങ്ങിയത് വല്ലാത്ത ജാതി ആണ് എന്റെ പോന്നോ ക്ലാസുകൾ 🥰🥰👌👌👌👌

  • @faseelaali2099
    @faseelaali2099 Жыл бұрын

    സാർ ഇന്നാണ് ഞാൻ ആദ്യമായി സാറിന്റെ വീഡിയോ കാണുന്നെ ഇന്ന് ഞാൻ കുറെ വീഡിയോ കണ്ടു എല്ലാം സൂപ്പർ 👍🏻

  • @pamelabennis8453
    @pamelabennis8453 Жыл бұрын

    Yes what u r telling is correct no boring I am 75 yer old grant mother try to continue this program

  • @sindhusuresh5687
    @sindhusuresh5687 Жыл бұрын

    സാറിൻ്റെ വീഡിയോ കണ്ടു എത്ര കണ്ടാലും മതിവരില്ല എത്ര എനർജി റ്റിക്ക് ആണ് താങ്കൾ

  • @Kvbathishakaruppamveettil
    @Kvbathishakaruppamveettil7 ай бұрын

    പൊന്നാനിയെ ഇങ്ങനെ എടുത്തുപറഞ്ഞതിൽ ഞാൻ വളരെ അഭിമാനിക്കുന്നുസർ ഞാൻ ഒരു പൊന്നാനിക്കാരനാണ് സാറിന്റെ റീൽസ് ഞാൻ എപ്പോഴും കാണാറുണ്ട് വളരെനല്ലക്ലാസാണ് സാറിന്റേത് ചിരിക്കാം ചിന്തിക്കാം പഠിക്കാം ജീവിതത്തിൽ പകർത്താം ഒരുപാട് അറിവ് നൽകുന്നുണ്ട് 🤔🥰👍🏻

  • @abduraoof5472
    @abduraoof547211 ай бұрын

    Great one as usual! ഇതിന്റെ മുഴുവൻ ഭാഗം ഒന്ന് അപ്‌ലോഡ് ചെയ്തിരുന്നെങ്കിൽ... ഒന്ന് കാണാമായിരുന്നൂ....

  • @manafkarimbanakkal3631
    @manafkarimbanakkal36312 жыл бұрын

    സർ സൂപ്പർ അങ്ങയുടെ ഒരു ക്ലാസിലെങ്കിലും പങ്കെടുക്കാൻ അതിയായ ആഗ്രഹമുണ്ട്

  • @fidhafathima1593
    @fidhafathima1593 Жыл бұрын

    സാർ എന്റെ മകളുടെ ഫ്രണ്ട് സ്റ്റാറ്റസിൽ ഇട്ടു തന്നതാണ് സാറിന്റെ ഒരു വീഡിയോ ക്ലിപ്പ് ഒറ്റനോട്ടത്തിൽ തന്നെ സാറിന്റെ ഫാൻ ആയി ഞാൻ ഇപ്പോൾ സാറിന്റെ വീഡിയോ സെർച്ച് ചെയ്തുകൊണ്ടിരിക്കുകയാണ് സ്വാതന്ത്ര്യം ഇല്ലാത്ത ഒരു ജീവിതമാണ് മക്കളൊക്കെയുണ്ട് ഭർത്താവ് അടുത്തില്ല ഒന്ന് ചിരിക്കാൻ പറ്റാത്ത അന്തരീക്ഷ അപ്പോഴാണ് സാറിന്റെ ഒരു വീഡിയോ ക്ലിപ്പ് കാണാനിടയായി പിന്നെ മനം തുറന്നു ഒരുപാട് ചിരിച്ചു താങ്ക്യൂ സാർ താങ്ക്യൂ സോ മച്ച് 🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👍🏻

  • @techinashort2527
    @techinashort25277 ай бұрын

    ഞാൻ shorts. ലൂടെയാണ് സാറിനെ ആദ്യം കാണുന്നത്. ഒരുപാട് ചിരിക്കും പിന്നെ ചിന്തിക്കും. നല്ല അറിവുകൾ പകർന്നു കൊടുക്കുന്ന സാറിനു big salute ❤❤❤

  • @deepikarsnair4240
    @deepikarsnair4240 Жыл бұрын

    Wonderful class sir.... I am also a teacher, I'll try my maximum to teach like this..... Come to kerala vidyalayam school chennai there also have one head master who is having arrogant character and partial behavior... Kindly come their sir pls insist the same msg to that exact head master. He will not appreciate the genuine teachers...

  • @sajithak1621
    @sajithak162111 ай бұрын

    അടിപൊളി ....motivational class. Sir...ഒരു ക്ലാസിൽ നേരിട്ട് പങ്കെടുക്കണമെന്നുണ്ട്.

  • @jayamoljacob8889

    @jayamoljacob8889

    7 ай бұрын

    👌👍

  • @workexperience7133
    @workexperience713310 ай бұрын

    സാറിൻറെ ക്ലാസ്സ് വീഡിയോസ് കണ്ടപ്പോഴാണ് നേരിട്ട് ക്ലാസ് അറ്റൻഡ് ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു... അപ്രതീക്ഷിതമായി... പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദന പരിപാടിക്കിടെ സാറിൻറെ ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞു. വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരേ പോലെ കൺവിൻസ് ചെയ്യാൻ പറ്റുന്നു...such an inspiring figure

  • @Jabirsidheek
    @Jabirsidheek2 жыл бұрын

    ചായയും പഴം പൊരിയും ട്രെയിനിങ് ഫീസായി കിട്ടിയിരുന്ന കാലത്തിൽ നിന്ന് മാസങ്ങളുടെ മെന്ററിങ് കൊണ്ട് ഒരു ക്ലാസ്സിന് പതിനായിരം രൂപ വരെ വാങ്ങിക്കുവാൻ എന്നെ പ്രാപ്തനാക്കിയ എന്റെ സ്വന്തം അബിഷാദ് സാർ..

  • @aimanmundoth

    @aimanmundoth

    2 жыл бұрын

    Class kittan ntha cheyya....

  • @nihlashrin477

    @nihlashrin477

    2 жыл бұрын

    sirnte contact kittan endha vazhi

  • @Yogaworld5578

    @Yogaworld5578

    Жыл бұрын

    എന്റേം ഇപ്പോഴത്തെ അവസ്ഥ ഇതാണ് യോഗ ടീച്ചർ ആണ്. 😃😃 ചായ + പഴംപൊരി

  • @keralamallumalayalee528

    @keralamallumalayalee528

    Жыл бұрын

    @@Yogaworld5578 athelum undallo

  • @lijijohn7682

    @lijijohn7682

    Жыл бұрын

    ​@@Yogaworld5578 l

  • @shafhfhjgetjegjnde
    @shafhfhjgetjegjnde10 ай бұрын

    നിങ്ങൾ വീഡിയോ എനിക്കിഷ്ടപ്പെട്ടു വളരെ ചെറിയ ചെറിയ വീഡിയോ ആയിപ്പോയി. അതിൽ ഭയങ്കര സങ്കടം ഉണ്ട് കണ്ടു രസിക്കുമ്പോൾ പെട്ടെന്ന് തീർന്നു പോകുന്നു സങ്കടം വരുന്നു

  • @jessysarah717
    @jessysarah717Ай бұрын

    Super ചിരിക്കണ്ടാന്ന് വിചാരിച്ചാലും ചിരിച്ചു പോകും അടിപൊളി ക്ലാസ്സ്‌, super super super 🥰

  • @jaleel7468
    @jaleel7468 Жыл бұрын

    ഞാനീ നിമിഷത്തിൽ u p സ്കൂളിൽ പഠിപ്പിച്ച എന്റെ ശീലരമണി ടീച്ചരെയും, n s s h s ഇൽ പഠിപ്പിച്ച ഗീതലക്ഷ്മി ടീച്ചരെയും ഓർക്കുന്നു ❤🙏ജലീൽ മുള്ളൂർക്കര

  • @TOKKI202

    @TOKKI202

    6 ай бұрын

    Sheelaremani teacherde adi supera😮

  • @abdulkader579
    @abdulkader579 Жыл бұрын

    Abishad bro, its very interesting to watch your program, God bless

  • @Jyo-ky1pp
    @Jyo-ky1pp6 ай бұрын

    ഞാൻ ആ സ്കൂളിലെ പൂർവവിദ്യാർത്ഥി ആണ് അവിടെ പഠിക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു..... Thanks to abhishad guruvayur ❤❤

  • @naseerakc5129
    @naseerakc5129 Жыл бұрын

    തീർച്ചയായും sir supper 👍👍👍👍

  • @pamelabennis8453
    @pamelabennis8453 Жыл бұрын

    Motivation means excellent performance Mr Guruvyoor all the best

  • @sarithasree2068
    @sarithasree2068 Жыл бұрын

    Sir ന്റെ ഒരു class കിട്ടാൻ ഇപ്പൊ എന്താ ഒരു വഴി..വല്ല്യ fan ആണ്.എനിക്ക് ഭയങ്കര ഇഷ്ട്ടാണ് sir ന്റെ class ഉം ആ expressions ഉം 😄😄.. എന്റെ whatsapp status ൽ ഏറ്റവും കൂടുതൽ ഞാൻ post ചെയ്തത് sir ന്റെ videos ആണ്...

  • @priyavinayan8413

    @priyavinayan8413

    Жыл бұрын

    Supr😍

  • @Abhishadguru

    @Abhishadguru

    Жыл бұрын

    Thank you

  • @shabeenamoideen6883

    @shabeenamoideen6883

    Жыл бұрын

    @@Abhishadguru sir hw can i contact u for my son

  • @jabi_cr7714

    @jabi_cr7714

    7 ай бұрын

    @@Abhishadguru sir മണ്ണാർക്കാട് വരുന്നുണ്ടെങ്കിൽ അറിയിക്കണേ. എനിക്ക് ക്ലാസ്സിൽ വരാനാ

  • @sajidsajid3780
    @sajidsajid3780 Жыл бұрын

    Maa shaa allah 🌹🌹i am addicted to ur motivation speak സർ 🌹

  • @haseenamk6696
    @haseenamk6696 Жыл бұрын

    Sir neppole classedukkaan കഴിയുന്നത് സ്വപ്നം കാണുന്നു...u r a Role model....

  • @adarshhpd2664
    @adarshhpd26642 жыл бұрын

    അവർക്ക് വേണ്ടി നമ്മൾ ഓടണം👏💚

  • @rajeshpvpv3448

    @rajeshpvpv3448

    Жыл бұрын

    പലരും മറന്നു പോകുന്നു ഇത്

  • @realmofdreams2630
    @realmofdreams26302 жыл бұрын

    Enna rasama kettirikkan.... Wonderful👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💯💯💯💯💯💯💯💯

  • @Vishnudevan
    @Vishnudevan Жыл бұрын

    Apeciation അത് കൊടുക്കണം അതും അവരുടെ ഭാഷയിൽ.....കിടിലൻ ക്ലാസ്

  • @rethingeorge9163
    @rethingeorge9163 Жыл бұрын

    ഇങ്ങൾ അടിപൊളി ആണ് sir. A real മോട്ടിവേഷണൽ സ്പീക്കർ. Onnu നേരിട്ടു കാണാൻ പറ്റുമോ. ഇൻസ്പിറേഷണൽ സർ ❤️

  • @rukhiyapm7129
    @rukhiyapm71293 ай бұрын

    Abhishad sir nte class keettu nannavathavar pinnorikkalum nannavilla..sharikkum hridhayathil tharakkunna karyangalanu avatharippikkuka..👌👌Othiri chirippich chindhippich👍👍Supper sir👏👏👏👏

  • @sajuthomas5762
    @sajuthomas5762 Жыл бұрын

    ഫുൾ വീഡിയോ ഉണ്ടോ you ട്യൂബിൽ??? എന്ത് രസം ആയി കെട്ടിരുന്നതാണ്... പെട്ടെന്ന് തീർന്നു പോയി.... 😔😔😔എന്തായാലും താങ്കൾ അടിപൊളി ആണ് sir..... 👍🏻👍🏻

  • @kumarjeneesh8066
    @kumarjeneesh8066 Жыл бұрын

    Sir.....thangal oru magician aanu...thakarnnu tharipanamaayi nilkunna oral aayal polum thangalude class kittiyaal chinthichu thudangum engane nannayittu munnottu...ennu.njanum..... thank you sir....

  • @ambilisanthosh7599
    @ambilisanthosh7599 Жыл бұрын

    Hi sir. njan guruvayur kottapadiyanu sthalam. ithra aduthundayitum ningale ithuvare neril kanan aayillallo. ningalde katta fan aanu ipo njanum ente pillarum. orikkal enkilum neril kanum ennulla paratheekshayund. oru minute ulla vdo kandaal oru divasam muzhuvan chirikum athorthit. God bless u

  • @sajeenaanil9713
    @sajeenaanil9713 Жыл бұрын

    വളരെ ശരിയാണ് സർ.ചില ടീച്ചേഴ്സ് ക്ളാസിൽ കല്ലിനു കാറ്റു പിടിച്ച പോലെ ഒരേ ഇരിപ്പാണ്.

  • @blackprincess8566
    @blackprincess8566 Жыл бұрын

    Naan ഇപ്പോഴാ വിഡിയോ കാണുന്നത്. സത്യം പറയാലോ മനസിന് ഒരുപാട് സമാധാനം സാറിന്റെ ക്ലാസ്സ്‌ കാണുമ്പോൾ. ഇപ്പോൾ ഓരോന്നും കണ്ടു കൊണ്ടിരിക്കാ

  • @kalathiruvathira8281
    @kalathiruvathira82817 ай бұрын

    സാർ... എന്ത് നല്ല രസമായിട്ട ക്ലാസ്സ്‌ എടുക്കുന്നെ 🥰🥰❤️❤️😘😘അതിൽ ഒരു ഭാഗമാവാൻ വളരെ ആഗ്രഹം 🙏🙏🙏❤️❤️🥰🥰തോന്നിപോകുന്നു

  • @sahira1828
    @sahira1828 Жыл бұрын

    സർ ന്റെ ക്ലാസ്സ്‌ എനിക്ക് ഒരു പാട് ഇഷ്ട ലാസ്റ്റ് ൽത്തെ ആച്ചിരിയും സർ പോളിയാണ് കേട്ടോ

  • @remyagopinathan
    @remyagopinathan Жыл бұрын

    Addicted to your classes..❤❤

  • @sharbinathiruthiyiliqbalba9201

    @sharbinathiruthiyiliqbalba9201

    7 ай бұрын

    Really😊

  • @nimmies7006
    @nimmies7006 Жыл бұрын

    Super sir njan sirnte class attend cheythittund Nedumkunnam St.Johns CBSE schoolil

  • @renjitht7252
    @renjitht72522 жыл бұрын

    അബിഷാദ് സാർ ഓർമ്മയുണ്ടോ എന്നെ നിങ്ങൾ തകർക്കുകയാണല്ലോ.All the best

  • @innovationsexpedition
    @innovationsexpedition2 жыл бұрын

    രസകരം...പ്രയോജനകരം.👍

  • @ammalayalamvlogs3962
    @ammalayalamvlogs3962 Жыл бұрын

    Just ഇന്ന് സാർ ന്റെ ഒരു video കണ്ടു 🥰... പിന്നെ ഒറ്റ ഇരുപ്പിൽ full തപ്പി എടുത്തു എല്ലാ videos കണ്ടു.... Great vibe... Thank you so much 🙏🏻🙏🏻🙏🏻🙏🏻

  • @najmafazal9197

    @najmafazal9197

    Жыл бұрын

    ഞാനും

  • @shahanasfareed4829

    @shahanasfareed4829

    Жыл бұрын

    Njanum

  • @daamcreativeedge4584
    @daamcreativeedge4584 Жыл бұрын

    ഇതുവരെ കണ്ട motivation ക്ലാസ്സുകളെക്കാൾ സാറിന്റെ ക്ലാസ്സ്‌ വളരെ വളരെ super ആണ്.

  • @sheejaps3782
    @sheejaps378214 күн бұрын

    Njanum oru 5th Class Pvt. English Teacher aanu. Ente avasthayum ethu thanneyanu.... Kannu nirayunnu... Joli polum sthiram alla... Pakshe, Ente Kunju Makkal (Students) English Baseline Exam'l vanna chodyathinu Utharamayi Appreciation letter to My Teacher ezhuthi; athi Manoharamaya Bhashayil... Ente Manassu niranju poyi ❤ 1-2 well drafted letter Njan Principal Ma'aminu Pic ettu koduthu tto ☺️ Hardwork pays 👍 Thank You Sir 🌹

  • @kusumahchannel9945
    @kusumahchannel9945 Жыл бұрын

    I just seen a small clip then I watched all your videos really I thankful you sir your a great person

  • @nowshida5823
    @nowshida58237 ай бұрын

    Njn padicha School. ...very Happy to see you sir in my School. I'm still missed the moments from there. especially my teacher's they are very much dedicated in their teaching ❤

  • @anjujoseph2923
    @anjujoseph2923 Жыл бұрын

    Absolutely you are right sir..Great message 👍

  • @babyvp5314
    @babyvp531410 ай бұрын

    ഞാൻ ഈയിടെയാണ് സാറിന്റെ ക്ലാസ്സ്‌ കണ്ടു തുടങ്ങിയത് 😃🙏ഇപ്പൊ ഓരോന്നും തപ്പി കണ്ടുകൊണ്ടിരിക്കുന്നു 👍വെരി iteresting, വല്ലാത്തൊരു എനർജി ആണ് അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ, ഒന്നുകാണാനും പരിചയപ്പെടാനും ഒത്തിരി ആഗ്രഹമുണ്ട് 😊

  • @mukundanp363
    @mukundanp3637 ай бұрын

    ചിരിച്ചു കൊണ്ടുള്ള ഒരു ക്ലാസ്സ് ,super ❤

  • @ohm.sreeaavottil1098
    @ohm.sreeaavottil1098 Жыл бұрын

    nalla rasond srinte class kelkkaan 👌👌👌🙏🙏🙏👍👍👍💞

  • @haseenayh5680
    @haseenayh5680 Жыл бұрын

    സാറിന്റെ ക്ലസ് പൊളിയാ 🥰🥰🥰🥰

  • @user-vo9kr7ei2s
    @user-vo9kr7ei2s10 ай бұрын

    സാറിന്റെ എല്ലാ വീഡിയോകളും ഞാൻ കാണുന്നുണ്ട് അടിപൊളി

  • @sajithachandrikavismay
    @sajithachandrikavismay Жыл бұрын

    ഞാൻ ദിവസവും കാണുന്ന ഒരു class ആയി. കട്ട ഫാൻ😍😍

  • @shamnashukku8015
    @shamnashukku8015 Жыл бұрын

    My favorite person. I like it sir. You are most important person my life..

  • @anivarghese8770
    @anivarghese8770 Жыл бұрын

    Super speach eniku valare ishtamanu sir nte speach

  • @mithramithraammu9319
    @mithramithraammu93192 жыл бұрын

    Sir njangalude schoolil innu vannu kure chirich adipoli aayirunnu sir😸💯

  • @subucmsubucm1433
    @subucmsubucm143310 ай бұрын

    എനിക്ക് ഭയങ്കര ഇഷ്ടം ആണ് sir ന്റെ class 👍👍👍🥰🥰

  • @jishakottarathil3945
    @jishakottarathil39452 жыл бұрын

    Sir nte cls attened cheytittud. Super anu

  • @beenajohns861
    @beenajohns861 Жыл бұрын

    Kurachu divasamee aayullu njan ee Sir.nte class keettu thudangiyittu...njan eppol Sir.te Fan aannu...njaanum ooody nadannu ellaa class um keelkkuvaaa...comments edaan marakkaarum ellaaa...👍👍

  • @shemeelaibrahimduvhssboonn8792
    @shemeelaibrahimduvhssboonn8792 Жыл бұрын

    Sir All ur videos r great..u r inspiring..no matter hw many times I see d videos,dey inspires me more nd more..thank u sooooo much....learning so much frm these...😊😊😊😊

  • @priyaanilindeevaram2571
    @priyaanilindeevaram2571 Жыл бұрын

    Plz upload full vedio sir.. Appreciated👍💖

  • @babuzcom
    @babuzcom Жыл бұрын

    Ippo tik tokil sir aanu trent. Supper orupaad ishttapettu. Kooduthal videosinnaayi kaathirikkunnu 😍

  • @muneerb6484
    @muneerb6484 Жыл бұрын

    Ee sir ne enik isshtai to nalloru vekthi👍🏼

  • @kanjanakrishnan3507
    @kanjanakrishnan35077 ай бұрын

    ഞാനും ഇപ്പോൾ സാറിന്റെ ക്ലാസ്സ്‌ കാണാറുണ്ട്.ഇപ്പോൾ വീഡിയോസ് സെർച്ച്‌ ചെയ്തു കണ്ടൊടിരിക്കുകയാ. എല്ലാം super ആണ് sir🌹

  • @__arathys__vlog__1201
    @__arathys__vlog__1201 Жыл бұрын

    Superrrr aunu sir Njn sirete ellaa videosum kannarund.. 👌👍🥰

  • @shanaayoob5985
    @shanaayoob59858 ай бұрын

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ സാറിന്റെ ക്ലാസ്സ്‌...

  • @arunmohanmohan5710
    @arunmohanmohan571010 ай бұрын

    നിങ്ങൾ പൊളി ആണ് sir... Love uuu❤

  • @AnushaSusheesh-cm8dw
    @AnushaSusheesh-cm8dw7 ай бұрын

    Addicted to ur classes sir... Well done... Insha allah🙏

  • @mohammedmusthafamampatta7538
    @mohammedmusthafamampatta75383 ай бұрын

    സൂപ്പർ ക്ലാസ്സ്‌ തുടക്കം മുതലേ ഫോളോ ചെയ്തു 🙏🏻🌷ഞാൻ പൊന്നാനി MESകോളേജ് 87 ലാവുമ്പോ AV സ്കൂളിൽപോകാറുണ്ടായിരുന്നു 🌸

  • @manafkarimbanakkal3631
    @manafkarimbanakkal3631 Жыл бұрын

    താങ്കളുടെ വീഡിയോസ് കാണാൻ ഗംഭീരം .നേരിട്ട് കണ്ട് കേട്ടിരിക്കാൻ എന്തായിരിക്കും

  • @sumayyapalakkal7400
    @sumayyapalakkal740011 ай бұрын

    Njn dubayil schoolil work cheyyunnu. Ansar collegil nigalde class kittyitund. You are correct sir. Nammal odiyillengil piller odum

  • @vijayasree.mvijayasree.m1867
    @vijayasree.mvijayasree.m186710 ай бұрын

    Sir videos kanarundu sathyathil nammukku orupadu karyam manasilakkan patunnundu thank you so much

  • @or7297
    @or7297 Жыл бұрын

    Ente school Ente teachers Missing my teachers My school days My friendss

  • @jusnahussain3097
    @jusnahussain30975 ай бұрын

    Sir, ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഒരു രക്ഷയുമില്ല |

  • @musics3441
    @musics34417 ай бұрын

    എത്ര വലിയ വിഷമം ഉണ്ടെങ്കിലും സാറിന്റെ ക്ലാസ് കാണുപ്പോൾ വിഷമം 👍👍😄😄❤️🥰എല്ലാം പോകും

  • @user-wo8bv1fr3x
    @user-wo8bv1fr3x2 жыл бұрын

    എന്റെ നാട്... ഞാൻ പഠിച്ച എന്റെ സ്കൂൾ ❤❤❤

  • @jomonvarghese7187
    @jomonvarghese7187 Жыл бұрын

    My favourite motivator uff 😍 💕

  • @Edupluslearningclasses
    @Edupluslearningclasses Жыл бұрын

    Super ഇതു പോലെ നല്ല രീതിയിൽ ക്ലാസ്സ് എടുക്കാൻ, കുട്ടികളിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാനും.എങ്ങിനെ ക്ലാസ്സ് എടുക്കണമെന്ന് യഥാർത്ഥത്തിൽ ഞാൻ പഠിച്ചത് B.ed നല്ല നിങ്ങളെ പോലുള്ള ടീച്ചേഴ്സിൽ നിന്നാണ്. Thank you

  • @sudhas1398
    @sudhas1398 Жыл бұрын

    Ninga poliyanu manushya...ningalude naavil daivam und....may God bless you ...samsarikkan aarkum pattum but ningal samsaricha karyam veendum veendum kelkan oralku thonnanamenkil u r blessed....

  • @anithavinod37
    @anithavinod37 Жыл бұрын

    You are a fire that perish all over worries 💜

  • @AS-te6vc
    @AS-te6vc Жыл бұрын

    Sir adipoli aanu oro videos um..... Njan orennam epolo onnu kandath aanu. Apol thanne subscribe cheythu ella videos um ingine kandu kondirikuvanu... Nalla thoghts. Depression mode l arunnu njn kurachu nalayit. Joli onnum akatha kond.. Nalla motivation tharunnund. Thank you🥰

  • @reenamol3677
    @reenamol3677 Жыл бұрын

    Super.... Nimishangal

  • @shahanasfareed4829
    @shahanasfareed4829 Жыл бұрын

    Ente mole motivate cheyyan sarinte vedios ayachukodikarunde,full vedio kanan agrahamund, shorts anenkilum oru gambira class ketta feel ane,

  • @indumanoj7207
    @indumanoj7207 Жыл бұрын

    Suuuper sir. May God bless you sir

  • @shobhanaag3935
    @shobhanaag3935 Жыл бұрын

    വൈകി ആണ് കണ്ടത് ഇപ്പോൾ തന്നെ subscrib cheythu 👌👌👌👌👌

  • @ALBIRR417
    @ALBIRR417 Жыл бұрын

    Sirnte ഒരുപാട് ക്ലാസുകൾ പ്രതീക്ഷിക്കുന്നു.... Full vidio

Келесі