ചായക്കടയിലിരുന്ന് രാഷ്ട്രീയം പറഞ്ഞ് മന്ത്രി കെ രാധാക്യഷ്ണന്‍ | minister k radhakrishnan

നാട്ടിലെ ചായക്കടയിലിരുന്ന് രാഷ്ട്രീയം പറഞ്ഞ് മന്ത്രി കെ രാധാക്യഷ്ണന്‍
Minister K Radhakyasnan talks about politics while sitting in a local tea shop
#ministerkradhakrishnan #communist #kerala #ldf #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZread Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZread Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 99

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or

    നല്ല ഒരു സ്ഥാനാർഥി.. വോട്ട് ചെയ്തു ജയിപ്പിച്ചാൽ നിരാശപ്പെടേണ്ടി വരില്ല... കഷ്ടപ്പാട്, ദാരിദ്ര്യം ഒക്കെ നന്നായി അറിയുന്ന വ്യക്തി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajeeshpr7594
    @ajeeshpr7594

    അഭിവാദ്യങ്ങൾ രാധേട്ടന് വിജയാശംസകൾ

  • @sivanvallikunnu8198
    @sivanvallikunnu8198

    രാധേട്ടാ....എങ്ങനെ ഇങ്ങനെ മനുഷ്യനായി ജീവിക്കാൻ സാധിക്കുന്നു.... നിറഞ്ഞ സ്നേഹം ഹൃദയത്തിൽ ചേർക്കുന്നു❤

  • @sathiajitht1567
    @sathiajitht1567

    ആലത്തൂരിൽ ആരെന്ന് ഇനി ആർക്കും സംശയം വേണ്ട. ❤

  • @majnasthattanchery3380
    @majnasthattanchery3380

    കെ രാധാകൃഷ്ണൻ.. വി എസ്‌ സുനിൽകുമാർ.. ഇവരെ ഒക്കെ ore wave length aa 👍🏻👍🏻🔥

  • @georget.s5867
    @georget.s5867

    അഭിവാദ്യങ്ങൾ.കെ. രാധാകൃഷ്ണൻ ഉറപ്പാണ് സഖാവ് കെ.രാധാകൃഷ്ണൻ

  • @user-pf4ut4gj8l
    @user-pf4ut4gj8l

    ഈ നിഷ്കളങ്ക മനുഷ്യന് വോട്ട് ചെയ്യാതിരിക്കാനാവുമോ....?

  • @user-lm6hn2oh5o
    @user-lm6hn2oh5o

    പച്ചയായ മനുഷ്യൻ ലാൽസലാം സഖാവേ

  • @georget.s5867
    @georget.s5867

    സർവ്വേ യിലല്ല, ജനങ്ങളിലാണ് വിശ്വാസം.

  • @user-yy4cr5tk5r
    @user-yy4cr5tk5r

    ❤️👌❤️❤️💪💪

  • @sindhu106
    @sindhu106

    രാധാകൃഷ്ണൻ സാറിന് വിജയം ഉറപ്പാണ് 👍🏻

  • @sonysonyvarghese7792
    @sonysonyvarghese7792

  • @rafinesi840
    @rafinesi840

    അഭിവാദ്യങ്ങൾ സഖാവെ ❤🔥🥰

  • @SAMPFORYOU
    @SAMPFORYOU

    വിജയം സുനിശ്ചിതം -

  • @user-lc7cg5pf6y
    @user-lc7cg5pf6y

    ❤❤❤

  • @user-kt4os5cr7w
    @user-kt4os5cr7w

    സഖാവ് രാധാകൃഷ്ണൻ ന്റെ വിജയം ഉറപ്പാണ് 🇮🇳🇮🇳❤️🇮🇳🇮🇳

  • @chandrankv3877
    @chandrankv3877

    സ്നേഹത്തോടെ. നമ്മുടെ സഗാവ്. ലാൽസലാം 💞👌

  • @salmanpattarkadavan9323
    @salmanpattarkadavan9323

    Lal salam

  • @saritha4405
    @saritha4405Күн бұрын

    അഞ്ചുവർഷം കഴിഞ്ഞതിനു ശേഷം കേരളത്തിലേക്ക് തന്നെ മടങ്ങി വരണം സാർ നിങ്ങൾ കേരളത്തിൽ നിന്നാൽ മതി മന്ത്രി ആയാൽ മതി ❤️❤️❤️❤️

  • @sasikunnathur9967
    @sasikunnathur9967

    ആശംസകൾ സഖാവേ !

Келесі