"Big Bossൽ നടക്കുന്നത് ഇതാണ്": തുറന്ന് പറച്ചിലുമായി Sabumonനും Sobha Viswanathഉം | Mohanlal

പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഈ റിയാലിറ്റി ഷോയിൽ റിയാലിറ്റി ഇല്ല എന്ന മുൻ ജേതാവിന്റെ ആരോപണമാണ് ഇപ്പോൾ വിവാദമാകുന്നത്. കാസ്റ്റിംഗ് കൗച്ച് എന്ന വലിയ ആരോപണം ഉന്നയിക്കുമ്പോൾ കരിനിഴലിൽ ആയത് ആ Big Boss Showയിൽ പങ്കെടുത്ത എല്ലാ സ്ത്രീകളുമാണ്. കൃത്യമായ പേര് എടുത്ത് പറയാതെയുള്ള ആരോപണത്തിൽ സൈബർ ഇടങ്ങളിൽ വലിയ ആക്രമണം നേരിടുകയാണ് മത്സരാഥികളായ ഓരോ സ്ത്രീകളും. അതിനൊപ്പം, കള്ളവോട്ടും കൈക്കൂലി അടക്കമുള്ള ആരോപണങ്ങൾ കൂടി ഉന്നയിക്കപ്പെടുമ്പോൾ ഷോയിലെ മത്സരാർഥികളായിരുന്നവർ തന്നെ മനസ് തുറക്കുകയാണ്. Bigg Boss Season 1 winner Sabumonഉം Season 5 Finalist Sobha Viswanathമാണ്. #biggboss #shobhavishwanath #sabhumon #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 585

  • @Gokulame
    @GokulameАй бұрын

    ഈ പറയുന്ന സാബുവിന് എന്ത് മാനസികപീഡനം എന്നാണ് , അതിലും കൂടുതൽ avde ടാർഗറ്റ് ചെയ്യപ്പെട്ടത് pearley ആരുന്ന്

  • @CITYTIGERS225

    @CITYTIGERS225

    Ай бұрын

    പുള്ളി യെ പേടി ആരുന്നു എല്ലാർക്കും..pearly ക്ക് ഉൾപ്പടെ.. അല്ല എന്ന് പറയുന്നവൻ സീസൺ 1 കണ്ടിട്ടില്ല

  • @JHelun

    @JHelun

    Ай бұрын

    Coz he was a gunda in the house. Not at all deserving to win.

  • @haritha6294

    @haritha6294

    Ай бұрын

    If Hima stood strong on the physical assault done by Sabumon, he would have been thrown out of BB that last week and Pearley would have been the winner !!!! 😐

  • @rajithapfav3654
    @rajithapfav3654Ай бұрын

    സാബുവിന്റെ കൂടെ ഒരു പട തന്നെ ഉണ്ടായിരുന്നു..... അതിൽ മിക്കപ്പോഴും ഒറ്റപ്പെട്ടത് പേർളി ആയിരുന്നു..... സാബു അത്ര വല്യ മെന്റൽ stress onnum അനുഭവിച്ചിട്ടില്ല....പിന്നെ bbyil തീരെ നീതി കിട്ടാതെ പോയത് Dr. റോബിനായിരുന്നു.....

  • @roastytasty2099

    @roastytasty2099

    Ай бұрын

    Ys👍🏻

  • @meenuNambiar

    @meenuNambiar

    Ай бұрын

    True, Sabu ellavarodum company aayirunu, season 2 DRK nd season 5 Marar almost ella contestantsum ivark against aayirunu

  • @pradeepe2005

    @pradeepe2005

    Ай бұрын

    Rejithsir ayirunnu bbyile ettavum valiya neethikedunerittathu bbyude charithrathilthanne ettavum mentalstresskittiyathu

  • @firefly9115

    @firefly9115

    Ай бұрын

    Mararo??.....nee okke bb kannarundo?​@@meenuNambiar

  • @meenuNambiar

    @meenuNambiar

    Ай бұрын

    @@firefly9115 ,Ni kandath season 5 aano, njan kanditund athanu paranjath, starting thottu ella contestantsum Marark against aayirunu, Sagar Marar captaincy issue,court taskil ellavarum Marark against aayirunu, Marark support Shiju chettan mathramanu, ella weekendslum Lalettan Marare airil kettum, kidilam aayit perfprm cheythalum appreciate cheyyilla, challengers aayit vanna doctor mandan, Riyas ellam Marare purath aakan vannath pole aayirunu, family members vannapo thottu aanu ellavarum Mararde koode ninnath, athinu mumbu koode ninnu cheat cheyyumayirunu, oro wordl polum keri pidich political correctness nokki complaint koduthu purath aakan nokkum, Cerenaye nokki mundu pokki, Sobhayod vere meaningil sukhipikal ennu ulla word paranju ith ellam Marark against aayit contestants undakiya fake allegations aanu, ni poyi season 5 kanu reply pinne idam

  • @shebajacob6700
    @shebajacob6700Ай бұрын

    അഞ്ചു ദിവസം പൂട്ടിയിട്ട ഡോക്ടർ റോബിന്റെ മാനസികാവസ്ഥ എന്തായിരുന്നു അപ്പോൾ

  • @DeCe-ui4yb

    @DeCe-ui4yb

    Ай бұрын

    Rejit also had to wait till weekend to get chucked out.. Robin maathram alla...

  • @JackSon-wm7zq

    @JackSon-wm7zq

    Ай бұрын

    😂😂😂

  • @naina9897

    @naina9897

    Ай бұрын

    ​@@DeCe-ui4ybrejithine secret roomil aakkiyittilla . Chennai sitil secret room Ella .

  • @naina9897

    @naina9897

    Ай бұрын

    ​@@DeCe-ui4ybChennai sitil secret room illa . Pinne engane secret roomilakkum

  • @sarikasanthosh3672

    @sarikasanthosh3672

    Ай бұрын

    Undu cheran tamil s3 yil secret roomil ayirunnu tamil

  • @Monisha-ji8zk
    @Monisha-ji8zkАй бұрын

    Bigg Boss nte മടയിൽ കയറി അവരെ ❓ ചെയ്തത് Dr Robin ആണ്.അതിൻ്റെ പേരിൽ അദ്ദേഹത്തിന് endhokke കേൾക്കേണ്ടി വന്നു

  • @asif2044
    @asif2044Ай бұрын

    സാബു ഒന്നും phyaicslly mentaly, ഇമോഷണലി അറ്റാക്ക് ചെയ്യപ്പെട്ടിട്ടില്ല. ഇതെല്ലാം അനുഭവിച്ചത് dr റോബിൻ മാത്രം എന്തെല്ലാം അനുഭവിച്ചു, കുറെ പേ പിടിച്ച ജന്തുക്കൾ ഒന്നിച്ചു ആക്രമിക്കുകയായിരുന്നു പാവത്തിനെ. സാബുവിന്റെ സീസണും, അഖിലിന്റെതായാലും നിങ്ങക് താഴെ യായി, അല്ലെങ്കിൽ നിങ്ങൾക് സപ്പോർട്ട് ചെയ്തു നിന്നിരുന്നു മറ്റു കണ്ടെസ്റ്റന്റുകൾ. സാബുവിന്റെ സീസണിൽ ശരിക്കും വിജയിക്കേണ്ടത് പേളി മാണിയായിരുന്നു അവസാന നിമിഷത്തിൽ മറ്റു മത്സരാർത്ഥികൾ സാബുവിന് വോട്ട് ചെയ്തു. പേളി മാണിയെ തഴഞ്ഞു അതുകൊണ്ട് മാത്രമാണ് സാബു എന്ന് വിജയിച്ചത് ശരിക്കും അതിലെ വിജയി പേളി മാണി തന്നെയായിരുന്നു. അതുപോലെതന്നെ അഖിൽ മാരാരേ അവിടെ സപ്പോർട്ട് ചെയ്തു സിജുവും മറ്റു മത്സരാർത്ഥികളും ഉണ്ടായിരുന്നു അന്നവർ അവിടെ ഉറപ്പിച്ചു മാരാർ തന്നെ വിജയിയെന്നു. ഇതുവരെയുള്ള ബിഗ്ബോസ് സീസണിൽ റോബിൻ ഓളം അനുഭവിച്ചത് ആരുമില്ല. റോബിന് മനപ്പൂർവ്വം പുറത്താക്കിയതാണ് റോബിൻ നന്നായി ഗെയിം കളിച്ചിരുന്നു നല്ല മെന്റൽ ഫിസിക്കലി നല്ല സ്ട്രോങ്ങും ആയിരുന്നു

  • @user-ed7mu6jk8c

    @user-ed7mu6jk8c

    Ай бұрын

    👍👍👍

  • @jazc2521

    @jazc2521

    Ай бұрын

    robin ntha kalichad avde...koree angotum ingotum nadakkum...kore alarummm...👎

  • @79Dnivara

    @79Dnivara

    Ай бұрын

    Athinu pe pidich kidann alariyath avan alle

  • @amaljoajay6683

    @amaljoajay6683

    Ай бұрын

    Dr. Robin ❤️🔥

  • @adarshsnair5670

    @adarshsnair5670

    Ай бұрын

    Dr Robin❤❤❤

  • @jijic1872
    @jijic1872Ай бұрын

    Dr Robin❤❤❤❤

  • @lachooooded
    @lachoooodedАй бұрын

    അവിടെ വച്ചു dr റോബിൻ പ്രതികരിച്ചത് പോലെ, പ്രതികരിക്കാതെ ഇപ്പോൾ ചോലക്കുന്നഹ്

  • @MohamedMohamed-kz3lm

    @MohamedMohamed-kz3lm

    Ай бұрын

    Robin nte pradikaranathe nyayeekarikkunnd enkil vivekam ennu parayunnad ninak ella....

  • @productreview0470

    @productreview0470

    Ай бұрын

    antham fan avand alochich samsariku robin avide kidannu kure show kanich purathakiyathinte deshyam anu avan air portil theerthath

  • @amaljoajay6683
    @amaljoajay6683Ай бұрын

    Dr. Robin ❤️👍season 4 ൽ ഡോക്ടർ ഒരുപാട് അനുഭവിച്ചു contestents ന്റെ ഭാഗത്ത്‌ നിന്നും BByude ഭാഗത്ത്‌ നിന്നും ലാലേട്ടന്റെ ഭാഗത്ത്‌ നിന്നും. അതിനെ ഒക്കെ അതിജീവിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ചതിച്ചു പുറത്താക്കി 😔

  • @josephilip007
    @josephilip007Ай бұрын

    Dr Robin

  • @smithabiju9001
    @smithabiju9001Ай бұрын

    Dr robin anu ettavum mental strength ulla bb hystoriyil ulla contestent ❤

  • @vilasinipola542

    @vilasinipola542

    Ай бұрын

    Correct 👍

  • @pradeepe2005

    @pradeepe2005

    Ай бұрын

    No.rejith sir

  • @voiceofjeevan

    @voiceofjeevan

    Ай бұрын

    Chiripikalle 🤣

  • @user-xr2zb3xj8m

    @user-xr2zb3xj8m

    Ай бұрын

    Dr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thusharajijujiju102
    @thusharajijujiju102Ай бұрын

    Dr❤️

  • @wonderworld3399
    @wonderworld3399Ай бұрын

    കഴിഞ്ഞ സീസണിൽ ശോഭയ്ക്ക് നേരെ നടന്ന സൈബർ അറ്റാക്കിൽ കൃത്യമായ ഒരു പ്ലാനിങ്ങ് സോഴ്സ് ഉണ്ടെന്ന് തോന്നിയിരുന്നു. അതിപ്പോൾ ഉറപ്പായി ബിഗ് ബോസ്സ് ടീം തന്നെയായിരുന്നു അത്.

  • @gokulrajs6245
    @gokulrajs6245Ай бұрын

    Dr റോബിൻ ആണ് ശരിയെന്ന് കാലം തെളിയിച്ചു Dr❤❤❤❤

  • @Colorista496

    @Colorista496

    Ай бұрын

    Olakka

  • @RinuMadhavan

    @RinuMadhavan

    27 күн бұрын

    Dr റോബിൻ 👍

  • @user-rc2mn1mc9b
    @user-rc2mn1mc9bАй бұрын

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള seson filim actress ദിൽഷ വിജയിച്ച seson 4 തന്നെ ആയിരുന്നു ❤️ദിൽഷ റോബിൻ combo അടിപൊളിയായിരുന്നു 👌❤️🤩

  • @nadeerasakir8343

    @nadeerasakir8343

    Ай бұрын

    Film actress dilsha😂😂😂

  • @user-iy6he6kh6y

    @user-iy6he6kh6y

    Ай бұрын

    അതെന്താ അവള് സിനിമയിൽ അഭിനയിച്ചില്ലേ അതങ്ങോട്ട് അംഗീകരിക്കാൻ പറ്റുന്നില്ല അല്ലേ കഷ്ട്ടം 🙏🙏​@@nadeerasakir8343

  • @user-hl3ik5js4w

    @user-hl3ik5js4w

    Ай бұрын

    🤣🤣🤣🤣🤣🤣

  • @serinsartho8917

    @serinsartho8917

    Ай бұрын

    😂😂

  • @meenuNambiar

    @meenuNambiar

    Ай бұрын

    😂

  • @Anilrv001
    @Anilrv001Ай бұрын

    അപ്പോൾ ക്യാഷ് ഇറക്കി തുടങ്ങി ഏഷ്യാനെറ്റ്‌

  • @arunsiva2042

    @arunsiva2042

    Ай бұрын

    Aru sabuvano cash vangunne pottatharam parayathe akhilinte adima avaruth

  • @JJoseph7

    @JJoseph7

    Ай бұрын

    Aark Sabuno😂.. Sabune patti velya idea illa alle🤭

  • @FunFlix642

    @FunFlix642

    Ай бұрын

    100%

  • @user-ms6xq4yb7x

    @user-ms6xq4yb7x

    Ай бұрын

    Sharik ningalk bigboss game nthannaryamo ,😂

  • @praveenpillai2365

    @praveenpillai2365

    Ай бұрын

    Akhilum koodi venamayirunnu😂

  • @JessyAnthony-yx5ng
    @JessyAnthony-yx5ngАй бұрын

    Dr.Robin

  • @user-tn7eg1bc8z
    @user-tn7eg1bc8zАй бұрын

    Dr Dr Dr❤❤❤❤❤

  • @pradeepe2005

    @pradeepe2005

    Ай бұрын

    No.rejith sir ayirunnu

  • @bhalakhyar2973
    @bhalakhyar2973Ай бұрын

    സാബു നിന്റെ കൂടെ ഒരു പട തന്നെ ഉണ്ടായിരുന്നു. സപ്പോർട്ടിങ് അയാൾ ഒറ്റക്കാണ്. നല്ല ആളെ ആണ് വിളിച്ചത് ശോഭ 😆😆😀😀

  • @binuluvies8698
    @binuluvies8698Ай бұрын

    Dr Robin ❤️❤️❤️❤️

  • @sumasuma8649
    @sumasuma8649Ай бұрын

    Dr❤❤❤

  • @eeshoappa6356
    @eeshoappa6356Ай бұрын

    Dr റോബിൻ ❤

  • @appsjp8408
    @appsjp8408Ай бұрын

    സീസൺ 1 കുടുതൽ വഴക്കു കെട്ടിട്ടുള്ളത് പേർളി കാണു സാബു വിനു ഒന്നുമല്ല

  • @HuskyElaine

    @HuskyElaine

    Ай бұрын

    പെർളി ക്ക് contestants ൽ നിന്നും സാബു വിന് മോഹൻലാൽ ൽ നിന്നും പേർളി ക്കു വേണ്ടി ഒരുപാട് വഴക്ക് weekends ൽ കിട്ടി. പിന്നെ wild card വന്നു target ചെയ്തത് സാബുvine ആയിരിന്നു. ഒരുപാട് fight cheythu തന്നെയാ സാബു win ചെയ്തത്

  • @shab3441

    @shab3441

    Ай бұрын

    Pearly fan 😂

  • @appsjp8408

    @appsjp8408

    Ай бұрын

    @@HuskyElaine promo is not promize എന്ന ടാഗ് ലൈൻ വന്നത് സീസൺ 1 ളാണ്.. അത് എന്ത് കൊണ്ടാണെന്നു അറിയാമോ.. പ്രൊമോയിൽ സാബുവിനെ fire ചെയ്യുന്ന പോലെ കാണിച്ചിട്ട് മിക്ക weekendilum fire പേർളി കു എതിരെ തന്നെ ആയിരുന്നു..

  • @tintinreality

    @tintinreality

    Ай бұрын

    Appol ninghal parayunathu winner ayya ellavarkum oru support bigg Boss ayitundu ennanale

  • @HuskyElaine

    @HuskyElaine

    Ай бұрын

    @@appsjp8408 പ്രൊമോ എന്തിന് S1 മുഴുവനും ഇരുന്ന് കണ്ടതല്ലേ എന്തിനും ഏതിനും കരയുന്ന കരച്ചിൽ പേർളി ക്ക് വേണ്ടി സാബുനേ എല്ലാ weeks lum fire ചെയ്യുന്നത്. വഴക്ക് ആർക്ക് വേണ്ടി ആണേലും കിട്ടിയത് കിട്ടിയത് തന്നെ. സാബുവിനോട് മോഹൻലാൽ rude ആയി എത്രതവണ സംസരിച്ചിരിക്കുന്നു. പ്രോമോ അല്ല episode ൽ. നിങൾ അതു കണ്ടിട്ടില്ലായിരിക്കും.

  • @sivasivani4027
    @sivasivani4027Ай бұрын

    Dr റോബിൻ❤❤❤❤

  • @aamiswalk2394
    @aamiswalk2394Ай бұрын

    Robin❤️

  • @shebajacob6700
    @shebajacob6700Ай бұрын

    Dr Robin 👍🏻

  • @beenaxavier4380
    @beenaxavier4380Ай бұрын

    Only Dr mon❤

  • @_stalinism
    @_stalinismАй бұрын

    തളർത്തിക്കോട്ടെ ഉള്ള കാര്യം പറഞ്ഞു തളർത്തിയാൽ ആർക്കാ പ്രശ്നം... ഇത് ഉട്ടോപ്യയിലെ പ്രേക്ഷകരുടെ വിധി പ്രകാരം എന്ന് ലാലണ്ണൻ പറഞ്ഞതല്ലേ basic problem

  • @akhilajikumar8753

    @akhilajikumar8753

    Ай бұрын

    Nth uttopya. Keralathile aalukal paranjath thanna pulli paranje...

  • @_stalinism

    @_stalinism

    Ай бұрын

    @@akhilajikumar8753 കേരളത്തിലെ ജനങ്ങൾ പറഞ്ഞിട്ടില്ല എന്ന് താങ്കൾക്ക് അറിയാം.. Waste ചെലച്ചു എന്നതിന്മേൽ ആണ് ആ gesture വന്നത് എന്നതുകൊണ്ടും പറഞ്ഞവൾ അത് അർഹിക്കുന്നവൾ തന്നെ ആണെന്നും സോഷ്യൽ മീഡിയയിലെ ഓരോ പോസ്റ്റും കമന്റും വായിച്ചാൽ താങ്കൾക്ക് അറിയാം. പിന്നെ ഇവൻ വെറും നിസാരം എന്ന് കരുതി പുറത്താക്കിയതാണ് എന്നിട്ടിപ്പോ എന്തായി കേരളത്തിലെ ജനങ്ങൾ ബിഗ്‌ബോസ് എണ്ണ ഷോക്ക് തന്നെ എതിരായില്ലേ.., ഷോയുടെ റേറ്റിംഗ് കുറഞ്ഞില്ലേ ലൈവ് വ്യൂ വരെ കാണിക്കുന്നില്ല 10ക് below ആയതോണ്ട്.

  • @_stalinism

    @_stalinism

    Ай бұрын

    @@akhilajikumar8753 😊😅 ഈ പറഞ്ഞ കേരളത്തിലെ ആളുകൾ എന്നിട്ടെന്തേ ഒരുമിച്ചിപ്പോ ബിഗ്‌ബോസിനെ എടുത്തിട്ട് അലക്കുന്നത്. ഹോട്സ്റ്ററിൽ വ്യൂ പോലും കാണിക്കില്ല bs its below 10k view

  • @sam2k31

    @sam2k31

    Ай бұрын

    @@akhilajikumar8753 thalakku sukhamilledo? njangalu mattu keralthilullavaru kandillallo?

  • @revathy6194

    @revathy6194

    Ай бұрын

    Ningal matramala keralatil olath

  • @JINIBiju173
    @JINIBiju173Ай бұрын

    ഒരു തവണയാണ് സിബിനെ ലാലേട്ടൻ വഴക്ക് ജാസ്മി ഏകദേശം നാല് തവണ ലാലേട്ടൻ വഴക്ക് പറഞ്ഞു എന്നിട്ടും അവളെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാർ പറയുന്നത് കഷ്ടം

  • @shajikannanshaji6995

    @shajikannanshaji6995

    Ай бұрын

    Ningal ath poyi kanu oru thettinu 3 shiksha

  • @fj7387

    @fj7387

    Ай бұрын

    ജാസ്‌മോൾ അവിടെ കാണിച്ചു കൂട്ടിയത് വെച്ച് നോക്കുമ്പോൾ അവളോട് അത്ര മോശമായോ, സിബിന് കൊടുത്തപോലെ പോലെ തുടരെ തുടരെ യോ പണിഷ്മെന്റ് കൊടുത്തിട്ടില്ല... അർജുൻ ഇതേ പോലെ ആംഗ്യം കാട്ടിയതും, ഗബ്രി പറഞ്ഞതും ഒക്കെ bb മുക്കി 😂😂

  • @vasanthi5825

    @vasanthi5825

    Ай бұрын

    Jasmin avda matorale onnum cheyunnilla..avale ellarum target cheyunne... sibin anganalla manapooravam cheyunnath aanu Elam... garbri garbri jas rockey ye target cheythapo lalettan k enthoke paranjit ind... mental strength ullavark avda pidich nikkam but jasmin purath vanna aa kutti orupaad sahikendi varum

  • @ananthakrishnaca5870

    @ananthakrishnaca5870

    Ай бұрын

    But Sibine vazhak paranjapol 'prekshakarude abhiprayam' enn lalappan paranjallo. Arkayalum ath hurt avum

  • @kunjuzzeditzz6001

    @kunjuzzeditzz6001

    Ай бұрын

    Sibinod laleltan indirect ayt irangi pokonam enn parnjarnu..vera arodem angna parnjtula..

  • @user-ee6ue4kb9w
    @user-ee6ue4kb9wАй бұрын

    പക്ഷേ സാബുമോൻ ഒറ്റയടിക്ക് ഇത്രയും വഴക്ക് കേട്ടിട്ടില്ല... സിബിനെ പറപറ പറഞ്ഞുകൊണ്ടിരിക്കുന്നു മോഹൻലാൽ... പക്ഷേ ഇത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു

  • @meenuNambiar

    @meenuNambiar

    Ай бұрын

    Marar🔥, Sibin aanu ella seasonslum ഏറ്റവും airil keriya contestants......

  • @ShakeShake-kx7kd

    @ShakeShake-kx7kd

    Ай бұрын

    നീ എന്നാൽ സാബു വിന്റെ സീസൺ കണ്ടിട്ടില്ല.. തനിക് ഒന്ന് നന്നായിക്കൂടെ ഡോ എന്ന് വരെ സാബു വിനോട് ലാലേട്ടൻ ചോദിച്ചിരുന്നു.. അത് കേട്ടപ്പോ സാബുവും മെന്റലി ഡൌൺ ആയിരുന്നു.. സാബു വിനെ തിരെ sexual harrasnent adithi എന്ന കണ്ടെസ്റ്റന്റ് ഉന്നയിച മെന്റലി ഡൌൺ ആക്കാൻ നോക്കി.. ബിഗ്ഗ്‌ബോസ് ഹിസ്റ്ററി യിൽ തന്നെ എന്തൊക്കെ സംഭവിച്ചിട്ടും ഒരു തുള്ളി കണ്ണ് നീര് വീഴ്ത്തി സെന്റി അടിക്കാത്ത ഒരേ ഒരു കണ്ടെസ്റ്റന്റ് സാബു ആണ്..അങ്ങനെ എന്താണ് സിബി നെ പറഞ്ഞത്?

  • @DeCe-ui4yb

    @DeCe-ui4yb

    Ай бұрын

    @@meenuNambiar 🤣

  • @sidhikasreenath5824

    @sidhikasreenath5824

    Ай бұрын

    Sibine athinu mathram entha paranjath ?? Ayal cheythath bb niyamam prakaram mathram alla Indian niyamam prakaravum punishable aayittulla oru kaaryam aan... Ath question cheyyathirikkan bigbossnu pattilla. Pinne lalettan ethinekkalum kooduthal aayitt pala contestantsineyum vayak paranjittund... Abishek s nu kodutha shiksha thanneya avanum koduthath koode kurach vayakum koduth athre ullu...

  • @humanbeing1438

    @humanbeing1438

    23 күн бұрын

    Yes

  • @sunishavijayan1637
    @sunishavijayan1637Ай бұрын

    DR❤

  • @user-ib3dw1sm5i
    @user-ib3dw1sm5iАй бұрын

    Dr Robin ❤️

  • @smithabiju9001
    @smithabiju9001Ай бұрын

    Dr robin ❤❤

  • @arjunsivadas6673
    @arjunsivadas6673Ай бұрын

    Robin 💎

  • @AnilaRaghunathan-do5hi
    @AnilaRaghunathan-do5hiАй бұрын

    Dr Robin❤

  • @hann2682
    @hann2682Ай бұрын

    Robinu vendi samsarikkan arummilarunnu only audience.. Thatswhy this show become a big flop after season 4...Robin ❤

  • @shebajacob6700
    @shebajacob6700Ай бұрын

    Dr👍🏻

  • @faseelabasheer2646
    @faseelabasheer2646Ай бұрын

    Dr ❤❤robin

  • @josmyjohnson8532
    @josmyjohnson8532Ай бұрын

    സാബു അതിലും വലിയ physical assault നടത്തിയ ആളാ

  • @babuthomas8317
    @babuthomas8317Ай бұрын

    ഒരു പ്രത്യേക വർഗ്ഗത്തെ മാത്രം ജയിപ്പിക്കാൻ ബിഗ് ബോസിനു താല്പര്യമാണ്

  • @phantom____1432

    @phantom____1432

    Ай бұрын

    അഖിൽ മാരാരിനെ പോലെ

  • @phantom____1432

    @phantom____1432

    Ай бұрын

    ദിൽഷയെ പോലെ

  • @priyasmemories
    @priyasmemoriesАй бұрын

    എന്തൊക്കെ പറഞ്ഞാലും ഇത്രയും സീസണിൽ physically mentally strong ആയ ഒരേ ഒരാൾ sabu ആയിരുന്നു .

  • @AkashC-kt9rj

    @AkashC-kt9rj

    Ай бұрын

    Firoz also

  • @spdrg86

    @spdrg86

    Ай бұрын

    Yes Sabu okke enth strong player aayirunu. .still remember him n his " adholokam gang" 😂 bb1 was the best.

  • @Rin10809

    @Rin10809

    Ай бұрын

    Bb1 was the best

  • @smithabiju9001

    @smithabiju9001

    Ай бұрын

    Only robin ❤

  • @satheeshphotoworldpavangad2770

    @satheeshphotoworldpavangad2770

    Ай бұрын

    Only Dr robin❤❤

  • @yamrayana4942
    @yamrayana4942Ай бұрын

    അതാണ് തളരാതെ പിടിച്ചു നിൽക്കണം എനിക്ക് പൊറത്തുപോണം അല്ലെങ്കിൽ ഞാൻ മതിൽ ചാടും എന്ന്പറഞ്ഞു കരഞ്ഞിട്ട് ഇപ്പൊ കിടന്ന് മോങ്ങിയിട്ട് കാര്യമില്ല

  • @estellelis9227
    @estellelis9227Ай бұрын

    Sabu said the right point..👍🏻 Its anyway a survival reality game show.. so physical, emotional survival is a part of that game.. If not fit enough.. they can't survive there.. that's it 👍🏻

  • @rasheed25ibrahim57
    @rasheed25ibrahim57Ай бұрын

    സീസൺ 1 ടാർഗറ്റ് ചെയ്യപ്പെട്ടത് പെർളി മാണി യാണ്. സാബുമോൻ വിന്നർ ആവുക പോലും ഇല്ലായിരുന്നു.. അവിടെ കാണിച്ച നെറികേടുകൾ മനസിലായ അന്ന് ഞാൻ ഒരു തീരുമാനമെടുത്തു, ഇനി ഞാൻ ഈ കളി കാണില്ല എന്ന്. പിന്നീട് ഒരിക്കലും ഒരു ഞാൻ ആ കളി കണ്ടിട്ടില്ല. അന്ന് പെർളി ജയിക്കും എന്ന അവസാന ഘട്ടത്തിൽ എല്ലാവരെയും കൂടി ആ ഹൗസിലേക്ക് കയറ്റി വിടുകയുണ്ടായി.. അതൊക്കെ പ്ലാൻ ചെയ്തു പെർലിക്ക് എതിരായി നടപ്പിലാക്കിയതാണ്

  • @adarshs2235
    @adarshs2235Ай бұрын

    ശോഭക് അഖിൽ മാരേരോട് ഒട്ടും അസൂയ ഇല്ലന്ന് മനസിലായി 😂

  • @lakshmicv2294

    @lakshmicv2294

    Ай бұрын

    Shobhede manas Visham aanu , epozhum

  • @sarikasanthosh3672

    @sarikasanthosh3672

    Ай бұрын

    akhlinu anthas undayirunnel aa panam thirichu kodukkanamayitunu Season 6 thudangunnathinu munne parayanamayirunu mattula penkuttikal aaa valayil veezathe nilkan enthey mindiyilla Pinne ippol enthinu paranju after 50days Avide ulla penkuttikalde parents vere mansamadanm ilathakile Thudangum munne paranjenkil kure kuttikal rakshapedille. Appol athonnum alla kadha.ivanum athu kannadachu ippol entho problem ayappol ochapadundakunu

  • @anaghasudheep3095

    @anaghasudheep3095

    Ай бұрын

    ​@@lakshmicv2294നിങ്ങളുടെ അത്രേം വിഷം അല്ല അവർ... Bloody cyber bully....

  • @lakshmicv2294

    @lakshmicv2294

    Ай бұрын

    @@anaghasudheep3095 ayyo Visham alla ivar .. Biggboss il kanich kootiyathonum aarum marakkan chancilla .. pinne akhilumaayi nalla friendship ulla pole act cheythu , public support nu . IPO oru avasaram kityapo veendum visham cheetan thudangi . Pandathe PR thanne aano nee. 🫢. Parayunnavaroke cyber bully ..

  • @lakshmicv2294

    @lakshmicv2294

    Ай бұрын

    @@anaghasudheep3095 nee vishathinte measurement edukundo ? PR work aavum alle , allenkil sobhaye aark Anu ariyathath

  • @beautybites9924
    @beautybites9924Ай бұрын

    Correct ... സാബു പറഞ്ഞത് വളരെ വളരെ ശരിയാണ്... അവിടെ എന്ത് ഒലക്കയാണ് ഈ സിബിൻ ചെയ്തിട്ടുള്ളത്? അവിടെ മറ്റുള്ള ടീംസ് നെ കൂട്ട് പിടിച്ച് മറ്റുള്ള condestants നെ ഉപദ്രവിച്ചതോ? എന്നിട്ട് എങ്ങിനെ ഒരാഴ്ച കൊണ്ടു winner ആയി എന്ന് മാത്രം മനസ്സിലായില്ല 🤣🤣🤣

  • @kunjuzzeditzz6001

    @kunjuzzeditzz6001

    Ай бұрын

    Onn podo..sibin vannathin seshaman aa season onn on ayath thanna..alatha jasmintem gabridem vilayattam aland nthan athinakath undarnath...game enn parnja entertainmentm comedym provoking ellam ormich kond ponam..ath sibin avda cheythtund

  • @beautybites9924

    @beautybites9924

    Ай бұрын

    @@kunjuzzeditzz6001 അത് തനിക്ക് തോന്നുന്നതല്ലേ? എന്റെ അഭിപ്രായം ആണ്‌ ഞാൻ പറഞ്ഞത്... സിബിൻ മാത്രമായി ഒരു ചുക്കും അവിടെ ചെയ്തില്ല... എല്ലാവരെയും കൂട്ടുപിടിച്ചു ഓരോ കാര്യങ്ങൾ ചെയ്യുന്നത് വലിയ കാര്യമൊന്നുമല്ല... അങ്ങനെ ഉള്ള സൈക്കോകളെ അല്ല ആ show ക്കു ആവശ്യം എന്ന് ഇപ്പോൾ മനസ്സിലായല്ലോ?

  • @kunjuzzeditzz6001

    @kunjuzzeditzz6001

    Ай бұрын

    @@beautybites9924 ennal nth kond baki ulavrk sibin varunathin munne onnm cheyan patiyila..sibin ellarem active akikan sramichtund..athil successm anu..alnd poi ellarodem adiyum koodi otapet nikunath mathraman game enn paryaruth..gameinoka kurch energy venm..sibin varunathin munne ellarm urakam thoongiyan nadaniruna..and ith nte mathram opinion ala.. majority alkardem opinion ith thanna anu

  • @beautybites9924

    @beautybites9924

    Ай бұрын

    @@kunjuzzeditzz6001 majority അയാളെ ഇഷ്ട്ടപെടുന്നവരുടെയും ജിന്റോ യുടെ ആളുകളുടെ vote കിട്ടാൻ വേണ്ടി ജിന്റോയെ താങ്ങി നിന്നവരുടെയും അഭിപ്രായം എന്ന് പറഞ്ഞാൽ മതി... അല്ലാതെ കാണുന്നതിൽ majority എന്ന് പറയേണ്ട... പിന്നെ ഫിസിക്കൽ അസോൾട് നെ തുടർന്ന് രണ്ടു പേരുടെ പോക്കും എല്ലാം കൂടി condestants എല്ലാം ഒതുങ്ങിയപ്പോൾ വീട് നിശബ്ദ മായി... അവിടേക്കു ബഹളം ഉണ്ടാക്കുന്ന 6 പേർ ഒരുമിച്ചു വരുമ്പോൾ ഉണ്ടാകുന്ന ബഹളത്തിന് അപ്പുറം അവിടെ ഉണർവ് ഉണ്ടായതായി തോന്നിയിട്ടില്ല... നല്ല games വരുമ്പോൾ automatically ഉണർവ് വരും... ഇപ്പോൾ എല്ലാവരും അത്യാവശ്യം ബഹളം വെക്കുന്നുണ്ട് സിബിൻ ഇല്ലാത്തതു കൊണ്ടു negativity ഇല്ലാതെ കുശുകുശുപ്പ് ഇല്ലാതെ unfair ജഡ്ജ്മെന്റ് ഇല്ലാതെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുമുണ്ട്

  • @D4Devooz
    @D4DevoozАй бұрын

    ഇതാര് ശോഭയോ 😂😂😂😂 ഓര്മിപ്പിക്കല്ലേ അവിടെ കാണിച്ചു കൂട്ടിയത് ഒന്നും 😄😄😄

  • @zubinalappad1239

    @zubinalappad1239

    Ай бұрын

    😂😂😂😂😂😂😂😂😂😂🎉😂😂😂

  • @momme9092

    @momme9092

    Ай бұрын

    😂😂😂

  • @maneeshmadhavan5261

    @maneeshmadhavan5261

    Ай бұрын

    Shobha yude swabhaavam spot eviction prank task yil kande alle naattukaar 😂😂

  • @lakshmicv2294

    @lakshmicv2294

    Ай бұрын

    😂😂

  • @sujathasudev8651
    @sujathasudev8651Ай бұрын

    സാബു മോൻ്റെ അതേ അഭിപ്രായമാണ് വിവരമുള്ള പ്രേക്ഷകർക്കും👍

  • @ajithak7909
    @ajithak7909Ай бұрын

    Dr🥰😍

  • @user-jo9dx8xg1w
    @user-jo9dx8xg1wАй бұрын

    അഖിൽ എന്ത് ചെയ്താലും ആർക്കും ഒരു കുറ്റവുമില്ല. അവൻ കുറച്ചു നാൾ മുൻപ് യൂട്യൂബർ മാരെ വെല്ലുവിളിച്ചു. അതിനെതിരെ പ്രതികരിച്ചത് വളരെ കുറച്ചു ചാനലുകൾ മാത്രമാണ്.അവൻ ഉദ്ദേശിച്ചത് അവിടെ നടന്നില്ല അപ്പോൾ ഇങ്ങനെ ഒരു ആരോപണവുമായി വന്നിരിക്കുവാണ്.

  • @Beingwanderingsoul
    @BeingwanderingsoulАй бұрын

    Description is lame !! How can someone take a lady’s name without their consent? Oru news channel nu ee kaaryam ariyille? Appo casting couch ne kurichonnum aarum mindaruthu ennano?

  • @ARUN_339
    @ARUN_339Ай бұрын

    Shobha wants to regain her lost image😊

  • @sajanhareendran7808
    @sajanhareendran7808Ай бұрын

    ജാസ്മിൻ ഗബ്രി കോംബോ യെ വെറുത്ത ഒരു വലിയ ജനവിഭാഗം, "ജാബ്രി"ക്കെതിരെ മാത്രം കളിച്ച സിബിന് നൽകിയ സപ്പോർട്ട് സ്വാഭാവികം. അതിനപ്പുറം സിബിൻ അവിടെ വലിയ ഗെയിം കളിച്ചിട്ടാണ് ഇത്രയും പിൻതുണ കിട്ടിയത് എന്നു തോന്നുന്നില്ല. അത് ഇനിയും തെളിയിക്കേണ്ട കാര്യമായിരുന്നു.

  • @prajishabijesh3109

    @prajishabijesh3109

    Ай бұрын

    Sibin ath mathramano cheythullu.....? Power team onnu usharakkiyathum puthiya power kal kandupidichathum sibin power teamil undayirunapozhayrunu....pinne adipoli skit..adipoli dance choreography....jabriyil mathram othungipoyirunna bb il bakki ellarem gamilek konduvaran ayaalde varavinu kazinjitund....arude munpilum pidich ninnirunna jasmin aake pathariyath sibinte munpilayrunu....ayal nalloru gamer ayrunu...but time kitiyilla...jabriykethire mathramalla kalichath sreejun combo ye okke Target cheythitund....

  • @TR-tb6oc
    @TR-tb6ocАй бұрын

    Dr❤

  • @rajesh.snediyanthala4144
    @rajesh.snediyanthala4144Ай бұрын

    ഈ വ്യക്തി എന്ത് ആകാശം..സാബുവിനോടൊപ്പം ഒരു ഗ്രൂപ്പ് തന്നെ ഉണ്ടായിരുന്നു

  • @FaitZ276

    @FaitZ276

    Ай бұрын

    Sibin nte koode um undayirunnu. Sibin nte game ishtam ayirunnu but quit cheyyanam enn parayan mathram

  • @sarikasanthosh3672

    @sarikasanthosh3672

    Ай бұрын

    akhlinu anthas undayirunnel aa panam thirichu kodukkanamayitunu Season 6 thudangunnathinu munne parayanamayirunu mattula penkuttikal aaa valayil veezathe nilkan enthey mindiyilla Pinne ippol enthinu paranju after 50days Avide ulla penkuttikalde parents vere mansamadanm ilathakile Thudangum munne paranjenkil kure kuttikal rakshapedille. Appol athonnum alla kadha.ivanum athu kannadachu ippol entho problem ayappol ochapadundakunu

  • @shab3441

    @shab3441

    Ай бұрын

    Ethaan aa group... Sabu ottakkayirunnu...

  • @rajesh.snediyanthala4144

    @rajesh.snediyanthala4144

    Ай бұрын

    @@shab3441 മാങ്ങ...ദിയസന...മുതല്‍ അനൂപ്..രഞ്ചിനി...ഒരു പട തന്നെയുണ്ട്

  • @pradeepvalsala760
    @pradeepvalsala760Ай бұрын

    നാണം കെട്ടവൻ ഇന്ന് അതിനകത്ത് 😮

  • @user-xr2zb3xj8m
    @user-xr2zb3xj8mАй бұрын

    Dr💛💛💛💛💛💛💛💛💛💛💛💛❤❤❤❤❤❤❤❤ Annum ennum ennum ✨✨✨✨✨✨✨✨✨✨

  • @Hippy999
    @Hippy999Ай бұрын

    സാബു പറഞ്ഞത് കാര്യമാണ്...

  • @user-bq7hm9iu6c
    @user-bq7hm9iu6cАй бұрын

    *no one can replace sabu🔥*

  • @aa-cr9du
    @aa-cr9duАй бұрын

    Well said sabu,,when the game is about athijeevanam how much ever good contestant you are its not your piece of of cake-sibin clearly was saying he wants to come out,his mental health is more important and so on,, ippozhum ormayind sabu annu parannath ente chettan saudiyilaanu,enikkariyaam oru pravaassiyude vedana,, njaan ath kond karayilla veetil pokanamnnu parannu ennu,,,now a lot of things going out including deleting the videos of sibins ex wife frm a channel shows hes clearly manipulating outside the bb house as well.of course i usedto like his game,had entertaining factors but still makkale athijeevanam is different which is surely the essence of the show

  • @vandanakrishnan-uh2sp
    @vandanakrishnan-uh2spАй бұрын

    Sabu annan❤

  • @remyarajanrajan9833
    @remyarajanrajan9833Ай бұрын

    ആരോപണം ഉന്നയിച്ചത് മാരാരാണ്. എന്നിട്ട് ശോഭയെ വിളിച്ചാണോ ചർച്ച നടത്തുന്നത്. കഷ്ടം . News 18 ന്റെ പോക്ക് എങ്ങോട്ടാണ് എന്ന് മനസിലായി . ആവശ്യത്തിന് കിട്ടിയെന്നു തോന്നുന്നു.

  • @lissyjacob578
    @lissyjacob578Ай бұрын

    മോഹൻലാൽ ആ മനുഷ്യനെ തളർത്തി

  • @akhilajikumar8753

    @akhilajikumar8753

    Ай бұрын

    Bb nthanu ennu ariyathe vannal ingane erikkm.

  • @user-up3id5vk2z

    @user-up3id5vk2z

    Ай бұрын

    Thallarthum athu annu show athil pidichu nilkanam athannu game allathae thalarthi ennu paranju mongiyittu vannal he is ineligible to win the game.

  • @Paathu322
    @Paathu322Ай бұрын

    robin 🔥✌

  • @Devus661
    @Devus661Ай бұрын

    Asianet e channelinu cash koduthu kaanum velupikkan

  • @shecallmeneeru

    @shecallmeneeru

    Ай бұрын

    വെളുത്ത് പറക്കും😂

  • @aneeshkumarsugathan2311
    @aneeshkumarsugathan2311Ай бұрын

    Season 1 il ullavarodu chodhichittu karyamilla adhya show manyamayi kondupokum pinneyanu chathi. Pinne sabuvinte koode group undayirunnu

  • @humanbeing1438
    @humanbeing143823 күн бұрын

    കളിയുടെ ഇടയിൽ വീട്ടിൽ ഉള്ളവരെ പറയുന്നത് എത്ര ശരി ആണ് എന്ത് കൊണ്ട് partiality and ഫേവറിസം കാണിക്കുന്നു അതാണ് ഇവിടെ ചോദ്യം..

  • @manjimamshesh3331
    @manjimamshesh3331Ай бұрын

    Sabu is the real gamer ....ithupoloru gamer pinne vannittumilla orikkalum eniyoru seasonilum undavukayum illla 💯🔥

  • @user-gw6dv1rl7h

    @user-gw6dv1rl7h

    Ай бұрын

    Akhilinte games unum kanditile 😂 27 sec record plus his calculations oke onn poyi kandek apo manasalavum

  • @manjimamshesh3331

    @manjimamshesh3331

    Ай бұрын

    @@user-gw6dv1rl7h yes kandirunnu .....but orikkalum akhilin otha oru ethiraali polum avde undayittilla ....i mean as a gamer .....but quality wise orupadu nalla manushyanmarundayirunnu .....aa seasonil But first season ororutharum athrem strongum opposite ninn strong ayi samsaarikkunnavarum aayirunnu .... Oro contestant um athrem strong aayirunnu ..... Shaktharallatha ethiralikale tholppichu vannathinekkalum ethrayo munnittu nilkkunnu ithuvare oru season um kanathe pure mind game preshakarkku kanichu thanna nilapadukalil urachu ninna orikkalpolum adivarayittu parayunnu ...orikkalpolum emotionally...down avaathe ninn avasanam vare poradiya ettavum mikacha gamer sabu mon thanneyanu ...!eni ningalude ishttam akhil aanenkil angane avatte ....

  • @user-gw6dv1rl7h

    @user-gw6dv1rl7h

    Ай бұрын

    @@manjimamshesh3331 what u said is true 💯 rand perum bb ultimateil veran prartikam ... It will be a hell of a clash 🔥

  • @sarikasanthosh3672

    @sarikasanthosh3672

    Ай бұрын

    akhlinu anthas undayirunnel aa panam thirichu kodukkanamayitunu Season 6 thudangunnathinu munne parayanamayirunu mattula penkuttikal aaa valayil veezathe nilkan enthey mindiyilla Pinne ippol enthinu paranju after 50days Avide ulla penkuttikalde parents vere mansamadanm ilathakile Thudangum munne paranjenkil kure kuttikal rakshapedille. Appol athonnum alla kadha.ivanum athu kannadachu ippol entho problem ayappol ochapadundakunu

  • @sarikasanthosh3672

    @sarikasanthosh3672

    Ай бұрын

    @@user-gw6dv1rl7h akhilnu ethirthu avide renting shiyaz basher sana archana anoop Pearly onnum ilayirunu Akhilettan enthu paranjalum ohh ohhh ohhh parenathu mathram Aake unadaythu shobha

  • @prasadkunnath9612
    @prasadkunnath9612Ай бұрын

    where is marar for this interview

  • @satheeshphotoworldpavangad2770
    @satheeshphotoworldpavangad2770Ай бұрын

    Bb history.... Real mind gamer 💯.... Condunt king... Dr robin❤❤❤

  • @chinjurichu9601

    @chinjurichu9601

    Ай бұрын

    Unda, psycho robin😂

  • @chinjurichu9601

    @chinjurichu9601

    Ай бұрын

    Alarivilikkal only

  • @smithabiju9001

    @smithabiju9001

    Ай бұрын

    Exactly mental strength 💪 dr❤

  • @rabeelsulthanbabu9873
    @rabeelsulthanbabu9873Ай бұрын

    Dr Robin ❤

  • @Shamily574
    @Shamily574Ай бұрын

    സാബു പറഞ്ഞത് കററ്റ് പിടിച്ചു നിൽക്കണമായിരുന്നു സിബിൻ....

  • @freethinker2559
    @freethinker2559Ай бұрын

    Well said Sabumon👌👌

  • @INDIA205
    @INDIA205Ай бұрын

    ഈ പ്രോഗ്രാം ന്റെ പേര് “ ആരോപണ വിധേയരെ വെളുപ്പിച്ചെടിക്കൽ അഥവാ പ്രധാന പ്രശ്നം ത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടൽ ”എന്നാക്കണം. ഏഷ്യാനെറ്റ്‌ ന്റെ ആരോപണം ഉന്നയിക്ക പെട്ടവരുടെ ഒരു ശക്തി എത്രമാത്രമുണ്ടെന്നു കണ്ടല്ലോ.

  • @renjishek5990
    @renjishek5990Ай бұрын

    SABUMON UNPREDICTABLE MAN

  • @Suresh_menon99
    @Suresh_menon99Ай бұрын

    Sabu mon paranjath correct

  • @SunilKumar-br5ir
    @SunilKumar-br5irАй бұрын

    ശോഭ മാത്രമല്ല റിനീഷയും സെറീനയും അഖിലിനെ സപ്പോർട്ട് ചെയ്തിരുന്നു എന്താ അവർ സ്ത്രീകളല്ലേ ധാരാളം സ്ത്രീകൾ മുന്നോട്ട് വന്നിട്ടുണ്ട് മാരാർ പറഞ്ഞത് ശരിയാണ് എന്ന് പറഞ്ഞ് തെളിവ് സഹിതം അത് ചാനൽ കാരി കണ്ടില്ലാരുന്നോ?

  • @shecallmeneeru
    @shecallmeneeruАй бұрын

    ആറാട്ട് അണ്ണനെ വിളിച്ച് ചോതിക്ക് 😂 അല്ലാതെ സാബുനെ ആണോ ചോതിക്കുന്നത് പിന്നെ ശോഭ best കണ്ണാ ബെസ്റ്റ് 😂

  • @tweetytoes8636
    @tweetytoes8636Ай бұрын

    Agree 100% , pedichidiyit ipo mongunnu, he had plans to get outside news and go back to house. But that didn’t work out

  • @haha-uw2mf
    @haha-uw2mfАй бұрын

    Ethu sabu parangathu correct aanu mentally ellavarum down aavum athu athi geevanam aanu vendathu bb ellavareyum psychologisto te savashyam vannal kidukkarunundu pinne sibinu ponam ennayirunnu

  • @RahulCk-rv3qc
    @RahulCk-rv3qcАй бұрын

    സാബു പറഞ്ഞത് ✅

  • @adameve628
    @adameve628Ай бұрын

    Sabunte seasonil target pearly anu... Sabunu onnum athrem kiteettilla

  • @user-nw3tj3ex5o
    @user-nw3tj3ex5oАй бұрын

    സാബുമോൻ ബിഗ് ബോസിനെ തെറി വിളിച്ചു ഇപ്പോൾ എന്താ ഇങ്ങനെ പറയണത്

  • @JINIBiju173

    @JINIBiju173

    Ай бұрын

    Aru theri vilichu onnupode

  • @naisa703

    @naisa703

    Ай бұрын

    Adille pulli samsarichu kazhinju asianetile arengilum vilichu paranju kanum matti parayan

  • @lishnapriya9957

    @lishnapriya9957

    Ай бұрын

    പോയി Search ചെയ്ത് നോക്കി കാണടാ​@@JINIBiju173

  • @LosBrutozz
    @LosBrutozzАй бұрын

    സിബിൻ കളിച്ചതു തനിക്ക് കിട്ടാത്തത് ഇനി ആർക്കും കിട്ടരുത് എന്ന ചിന്തയാണ് അവിടെ നിൽക്കുമ്പോൾ തന്നേ മറ്റുള്ളവരെ എത്രമാത്രം അയാൾ അവിടെ ഹറാസ് ചെയ്തിരുന്നു പുറത്തുനിന്നും കണ്ട് ആളുകളെ മനസ്സിലാക്കിയാണ് സിബിൻ അവിടെ എത്തുന്നതും. പിന്നേ സിബിൻ അവിടെ പറഞ്ഞിട്ടുണ്ട് ഒരിക്കൽ ഡിപ്രെഷൻ കാരണം കുറെ കഷ്ട്ടപ്പെട്ടതാണ് എന്ന് തീർച്ചയായും ഡിപ്രെഷന്റെ മരുന്നു പല type ഉണ്ട് bigbossil ഒന്നും ആയില്ലെങ്കിലും പുറത്ത് എന്തെങ്കിലും ആവാം എന്ന് കരുതിയാണ് ഈ കാര്യങ്ങൾ

  • @Suresh_menon99
    @Suresh_menon99Ай бұрын

    Ayyal winning material akunundel ath jasmin and jabrikalodulla hate kond mathram aakum... allathe avide game kalikunnath jinto, jasmine okke aahn

  • @sethulekshmi9060
    @sethulekshmi9060Ай бұрын

    സിബിനെ പോലൊരു കണ്ടസ്റ്റന്റിനെ ഒരിക്കലും ഇഷ്ടപ്പെടാൻ പറ്റില്ല

  • @iouhhu67
    @iouhhu67Ай бұрын

    വെളുപ്പിക്കാൻ ബെസ്റ്റ് ബിർള വാൾ കെയർ പുട്ടി തന്നെ 👌👌

  • @fabiShakkeer
    @fabiShakkeerАй бұрын

    Ellavarum orupole aakumo

  • @jayajaya9451
    @jayajaya9451Ай бұрын

    U r corect👍

  • @asifsulfi9452
    @asifsulfi9452Ай бұрын

    Asianet sponsored ( image conserned )

  • @bhasishanmughan70
    @bhasishanmughan70Ай бұрын

    Sabumon's attitude to bb game is correct n positive.,....!

  • @joicyantony5356
    @joicyantony5356Ай бұрын

    Dr. Robin anu ettavum kooduthal aneethikalum,, crurathakalum anubavichath. Mttullavararum thanne ithrayum anubavichittilla.

  • @aryamolvakavayalil4545
    @aryamolvakavayalil4545Ай бұрын

    See evidea gamel ellarum equal an but ee seasonl jasmin, gabri, jinto evark orupad times warning kodukkunnund same mistake n ee 3 pere enthoke mosham wordskal an aa showl paranjath finger kanichal undakunna aathea effect varunna words!!! Enit avark kittiya parigana enthkond sibin kittyila avide sibin warning kodukkunnathin pakaram punishment. Normally warning an ellarum mistake cheyumbo first kodukkunnath then same mistake repeat cheyumbo punishment.but evide sibin enthkond avark kittya parigana kittyilla???

  • @dilse6720
    @dilse6720Ай бұрын

    സാബു പറഞ്ഞത് ശരി

  • @anishgeorge2341
    @anishgeorge2341Ай бұрын

    So true

  • @iouhhu67
    @iouhhu67Ай бұрын

    ശോഭ വെറുതെ ഇരുന്നു ചിരിക്കുന്ന എന്തിനാന്തോ 🙄

  • @Munsi-iw1ee
    @Munsi-iw1eeАй бұрын

    Sabu🔥

  • @MrSumeshN
    @MrSumeshNАй бұрын

    ithu kaanunna kurachengilum bodham ullavarkku manasilakum.. ithu shobhayudeyum & asianet bb crewsinteyum influence vachu audiencesinte mannil podiyidanendi vere oru Chanelil poyi kanichu koottunna nadakamanennu(note.. Asianet venda doubt varum vere channel 😅😅)..aarkkum doubt konnum illallo alle😢 Le... News18 enikkum kittanam panam advertisements promote cheyyu pls. No worries AsiaNews18+

  • @sandeepnithyanandan1439
    @sandeepnithyanandan1439Ай бұрын

    അഖിൽ ബ്രോ നിങ്ങൾ മാസ് ആണ് 🥰🥰🥰👍🏻👍🏻💪🏻💪🏻. സിബിൻ ബ്രോ ഒരു ബിഗ് സല്യൂട്ട്

  • @funfactfuture
    @funfactfutureАй бұрын

    ഇത് അങ്ങനെ തന്നെയാണ്.. ഈ ഷോ യുടെ പ്രത്യേകതയും അതാണ്.. ഇതിലെ എല്ലാവരും അവര്‍ agree ചെയ്ത തുക ദിവസത്തിന് അനുസരിച്ച് വാങ്ങി ഒപ്പിട്ട് ആണ് ഇവിടെ ചെല്ലുന്നത്.. അതിജീവനം ആണ് ഇതിലെ മുഖ്യം

  • @raheesakk5677
    @raheesakk56777 күн бұрын

    സാബു മോൻ സെറ്റ് 👍🏻👍🏻👍🏻👍🏻

Келесі