Akhil Marar ആരെയാണ് പേടിക്കുന്നത് ? വെല്ലുവിളിച്ച് Sobha Viswanath | Big Boss

പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഈ റിയാലിറ്റി ഷോയിൽ റിയാലിറ്റി ഇല്ല എന്ന മുൻ ജേതാവിന്റെ ആരോപണമാണ് ഇപ്പോൾ വിവാദമാകുന്നത്. കാസ്റ്റിംഗ് കൗച്ച് എന്ന വലിയ ആരോപണം ഉന്നയിക്കുമ്പോൾ കരിനിഴലിൽ ആയത് ആ Big Boss Showയിൽ പങ്കെടുത്ത എല്ലാ സ്ത്രീകളുമാണ്. കൃത്യമായ പേര് എടുത്ത് പറയാതെയുള്ള ആരോപണത്തിൽ സൈബർ ഇടങ്ങളിൽ വലിയ ആക്രമണം നേരിടുകയാണ് മത്സരാഥികളായ ഓരോ സ്ത്രീകളും. അതിനൊപ്പം, കള്ളവോട്ടും കൈക്കൂലി അടക്കമുള്ള ആരോപണങ്ങൾ കൂടി ഉന്നയിക്കപ്പെടുമ്പോൾ ഷോയിലെ മത്സരാർഥികളായിരുന്നവർ തന്നെ മനസ് തുറക്കുകയാണ്. Bigg Boss Season 1 winner Sabumonഉം Season 5 Finalist Sobha Viswanathമാണ്.
#biggboss #shobhavishwanath #sabhumon #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 147

  • @mgthampi8912
    @mgthampi8912Ай бұрын

    ശോഭയ്ക്ക് ഒരു മാറ്റവും ഇല്ലല്ലോ!! ജനങ്ങൾ അദ്ദേഹത്തെ വോട്ട് നൽകി വിജയിപ്പിച്ചു സീസൺ 5 കഴിഞ്ഞ് ഇത്രയും നാളായിട്ടും അതംഗീകരിക്കാൻ പറ്റിയിട്ടില്ല!!

  • @user-ji6tx1iy7h

    @user-ji6tx1iy7h

    Ай бұрын

    ജനങ്ങൾ കബളിപ്പിക്കപെടുന്നു ഇത് ആവർത്തിക്കപ്പെടുന്നു

  • @roshinvincent4223

    @roshinvincent4223

    Ай бұрын

    😂😂 evil anu onn enn marar parayathe parnju... Evl evde vann ath theliyichooo.... Budhiyillathvl allel ee nattkesokk ettedukkuvooo😂😂😂😂

  • @inshazainab1165
    @inshazainab1165Ай бұрын

    Shobe ഉള്ള ബുദ്ധിയും പോയോ.... ഒന്നൊ രണ്ടോ സ്ത്രീ കൾ ആണ്... ഇതിന് ഇരയായിട്ടുണ്ടാവുക... അവരുടെ പേര് പറയൽ പബ്ലികിൽ പറ്റില്ല... കാരണം നാളെ അവർക്ക് ബുദ്ധിമുട്ട് ആവരുത് എന്ന് വിചാരിച്ചിട്ട്.... നീ ഒരുപെണ്ണല്ലേ shobe.. ചിന്തിക്ക്... ഹീറോയിസം കാണിക്കല്ലേ...

  • @shyniarjun9127

    @shyniarjun9127

    Ай бұрын

    Budhiyillatha stree .karyam aakanda😂

  • @sumishiva6677
    @sumishiva6677Ай бұрын

    ശോഭ .... സംസാരിക്കാൻ അറിയില്ലെങ്കിൽ ഇറങ്ങി പോയി കൂടെ 🤣🤣😂

  • @shalinivinod9705

    @shalinivinod9705

    Ай бұрын

    Clarity oode alle samsarikunne??

  • @user-ji6tx1iy7h

    @user-ji6tx1iy7h

    Ай бұрын

    ശ്ശൊ

  • @geethakumari8666

    @geethakumari8666

    20 күн бұрын

    Sobhaji samsaarikunnath nalla clear aanu

  • @preejacb9230

    @preejacb9230

    17 күн бұрын

    She has some points and saying clearly unlike others

  • @sandeepsasidharan5219
    @sandeepsasidharan5219Ай бұрын

    ശോഭ ഇതു ബിഗ് ബോസ്സ് അല്ല ന്യൂസ് ചാനെൽ ആണ്.... സംസാരിക്കാൻ അറിയില്ല ...സാബു തലക്ക് അടിച്ചു പറഞ്ഞു വിടു

  • @rajiveenaveena9693
    @rajiveenaveena9693Ай бұрын

    Full support Akhil bro ❤❤❤❤❤

  • @manumanumol8204
    @manumanumol8204Ай бұрын

    ആദ്യം നീ സംസാരിക്കാൻ പഠിക്കു. പറഞ്ഞിട്ട് അവരെ സോഷ്യൽ മീഡിയ വലിച്ചു കീറുന്നത് കണ്ടിട്ട് രസിക്കാനോ

  • @meenuNambiar
    @meenuNambiarАй бұрын

    Marar🔥

  • @shan6566
    @shan6566Ай бұрын

    കാണാൻ ആളില്ലാത്തോട് ഹെൻഡിംഗ് മാറ്റി വീണ്ടും അപ്ലോഡ് ചെയ്തതതാണ് എന്ന് ആരും പറയില്ല 😂😂😂 നിങ്ങൾക്ക് തെറ്റിയത് ശോഭ ആയിരുന്നില്ല വേണ്ടത് 😂😂😂

  • @apoorvakiran
    @apoorvakiranАй бұрын

    മാരാർ ❤❤❤❤❤

  • @vineeshkv9384
    @vineeshkv9384Ай бұрын

    മാരാർ ആ ഷോ നടത്തുന്ന 2പേരെ കുറിച്ചാണ് കുറ്റം പറഞ്ഞത്.

  • @ggaa40
    @ggaa40Ай бұрын

    she is not capable of challenging Marar.. She can shout all she wants.

  • @sindhuantony9976

    @sindhuantony9976

    Ай бұрын

    ഈ പെണ്ണുംപിള്ളയെ എന്തിനാ ഇൻ്റർവ്യൂ നടത്തുന്നത്

  • @foodieez84
    @foodieez84Ай бұрын

    മനസ്സിൽ ഇപ്പോഴും വിഷം.... ശോഭ 😖😖

  • @shan6566
    @shan6566Ай бұрын

    ഇരയുടെ പേര് പറയണം എന്നാണോ ഈ രണ്ട് പെണ്ണുങ്ങളും പറയുന്നത്. ഉവ്വോ

  • @the_winter_bear_

    @the_winter_bear_

    25 күн бұрын

    Allaa… culpritinte name parayaan annu parayunnathu

  • @smithas3002
    @smithas3002Ай бұрын

    ശോഭ എന്താ ഇതു പറയുന്നത് ആരും കാണില്ല ആ രണ്ടുപേർക്കും പറയരുത് ആ പേര് അഖിൽ ന് നഷ്ടപ്പെടാൻ ഒന്നും ഇല്ല ശോഭ

  • @suparnaxavier1943
    @suparnaxavier1943Ай бұрын

    അഖിൽ ഇല്ലാത്ത ചാനൽ ചർച്ച

  • @sreelal3424
    @sreelal3424Ай бұрын

    മാരാർ ❤

  • @fathimapk2218
    @fathimapk2218Ай бұрын

    shobha❤

  • @shine1180
    @shine1180Ай бұрын

    ചോദ്യം എന്ത് പറയണത് എന്ത് ? ശോഭ റിയൽ ലൈഫിലും ഇങ്ങനെയാണോ സാബുമോൻ വരെ പറഞ്ഞു മനസിലാക്കാൻ നോക്കി . ഇവള് കഞ്ചാവ് വല്ലവുമാണോ ഒരു വെളിവുമില്ലാതെ വേറെ ടോപിക്കിനെ കുറിച്ച് സംസാരിക്കുന്നെ ?

  • @bhavyabhaskar156
    @bhavyabhaskar156Ай бұрын

    ശോഭ പറഞ്ഞത് correct

  • @manojrajendran3834
    @manojrajendran3834Ай бұрын

    Well said by shobha❤

  • @sanameera630

    @sanameera630

    Ай бұрын

    Yes Appreciate your courage to post this comment

  • @dondondon1889
    @dondondon1889Ай бұрын

    അഖിൽ മരർ സൂപ്പർ പറഞ്ഞത് സത്യം ❤❤

  • @zaidzaid6971
    @zaidzaid697120 күн бұрын

    ശോഭ പറഞ്ഞതാണ് ശെരി. പേടിത്തൊണ്തൻ അഖിൽ മാരാർ 🤭🤭🤭🤭🤭🤭🤭

  • @ranilal2485
    @ranilal2485Ай бұрын

    ശോഭ 👍👍👍

  • @vincentpk6931
    @vincentpk6931Ай бұрын

    അങ്ങനെ പേര് പറയാൻ പറ്റില്ല പേര് പറഞ്ഞു കഴിഞ്ഞാൽ വേറൊരു കേസ് ആയി വരില്ലേ

  • @indrankk9384
    @indrankk9384Ай бұрын

    ഈ ഭാഗം ഇപ്പൊ ട്രെൻഡിംഗ് ആയത് കൊണ്ട് അത് കട്ട്‌ ചെയ്തു പോസ്റ്റ്‌ ചെയ്തു ക്യാഷ് ഉണ്ടാക്കുന്നു

  • @amblieamnile8981
    @amblieamnile8981Ай бұрын

    അതിനയാൾ പേരെടുത്ത് ആരെയും ഒന്നും പറഞ്ഞിട്ടില്ല .ഇങ്ങനിങ്ങനെ ഉളള സംഭവങ്ങളും അവിടെ നടക്കുന്നുന്നുണ്ട്.രണ്ടേ രണ്ട് വ്യക്തികൾ മാത്രം responsible എന്നാണ്.

  • @sushicherian7601
    @sushicherian7601Ай бұрын

    Shoba well done 🎉🎉🎉🎉🎉🎉

  • @aswanp8800
    @aswanp8800Ай бұрын

    Full support to marar . anghane open ayii paranal avarude balance lyf endhakum.velluvilikal akam but marar nodeee muttan shobha ayitila

  • @007sankb
    @007sankbАй бұрын

    പേര് പറഞ്ഞാൽ കേസ് ആകും എന്ന് മനസിലാക്കാൻ ഉള്ള വിവരം ഇല്ലേ...

  • @ShimjiRagav
    @ShimjiRagavАй бұрын

    Bigboss il നിന്നിറങ്ങി മനസമാധാനത്തോടെ ഒന്ന് വളി വിടണം എന്ന് പറഞ്ഞ ശോഭ യെ ഞാൻ വല്ലാതെ ഓർക്കുന്നു

  • @bijuvsdammam4726
    @bijuvsdammam4726Ай бұрын

    Nalla veluppikkal

  • @leodas-ed3qs
    @leodas-ed3qsАй бұрын

    edi mararinte thatt thazhn thanne irikum❤

  • @bhavyabhaskar156
    @bhavyabhaskar156Ай бұрын

    ആരാണെന്ന് dhyryathode പറയണം

  • @spiritualblessings369
    @spiritualblessings369Ай бұрын

    Shoba pls stop this nonsense jealous behavior. If you want to help any lady then dont stand with the aggressor. She is also scared if her name will come out.

  • @preejacb9230
    @preejacb923017 күн бұрын

    Great work SHOBHA... Said clearly 👍🏼

  • @beenaxavier4380
    @beenaxavier4380Ай бұрын

    Shobha said correct❤

  • @amaljoajay6683
    @amaljoajay6683Ай бұрын

    Sobha 👍

  • @seemasuresh9589
    @seemasuresh9589Ай бұрын

    Where us akhil bring him and do discussions if the channel has guts

  • @ajaykrishnank8897
    @ajaykrishnank8897Ай бұрын

    Sobha എന്നും കോമഡി തന്നെ.

  • @neerajmohan9734
    @neerajmohan9734Ай бұрын

    Sabu, Rajit, Robin, Marar 🤗😂👍❤️

  • @rahmanar7846
    @rahmanar784623 күн бұрын

    ശോഭ ഇനിയും ബിഗ്‌ബോസിൽ നിന്ന് പുറത്ത് വന്നിട്ടില്ല

  • @mathukuttyem4768
    @mathukuttyem4768Ай бұрын

    Marar👍👍❤️❤️❤️

  • @user-tc6bu6jx8u
    @user-tc6bu6jx8uАй бұрын

    ശോഭ ഇതിൽ അഖിലിനെ കുറേ കുറ്റം പറഞ്ഞല്ലോ? ശോഭയുടെ അച്ഛനും അമ്മയും വന്നു ഏറ്റവും ഇഷ്ടം അഖിലിനെ എന്ന് പറഞ്ഞത് എന്താണെന്ന് അവരോട് ചോദിക്കുക.. അത് പോലെ ഒരു പാട് പ്രേക്ഷകർ അവരുടെ ഇഷ്ടം ആണ് വോട്ട് ആയി മാറുന്നത്.. ആ വോട്ട് ആണ് winner ആക്കി മാറ്റുന്നത് ഒരാളെ.. ശോഭ ഒരു task കിട്ടിയാൽ അങ്ങേയറ്റം നോക്കും ശരിയാണ്. But task മാത്രമല്ല ഒരാളെ winner ആക്കുന്നത്.. അത് ഒരാളിൽ ഒരു പാട് രസചരടുകൾ കോർത്തിണ ങ്ങുമ്പോഴാണ്, അത് ശോഭയിൽ ഉണ്ടായിരുന്നില്ല ഈ സ്ത്രീ എന്തെ ഇങ്ങനെ എന്ന് തോന്നിപ്പിക്കുന്ന അസൂയ നിറഞ്ഞ പെരുമാറ്റം ആയിരുന്നുശോഭയുടേത് , അത് ശോഭയെ ആരും പറഞ്ഞു മനസിലാക്കി തന്നിട്ടില്ല. You r so irritating.. പിന്നെ ഒരു game show ൽ ഒരാളുടെ character ചിലപ്പോ അയാളുടെ game ആവാം.. അത് കൊണ്ട് തന്നെ അതങ്ങനെ വിട്ടു.. But ഇത്ര നാൾ കഴിഞ്ഞിട്ട് മനസ് ഇങ്ങനെ തന്നെ പുറത്ത് വന്നപ്പോൾ അത് ശോഭയുടെ ഒരു പാട് കാര്യങ്ങൾക്കുള്ള ഉത്തരം ആണ്.. ഇനിയെങ്കിലും അസൂയ മാറ്റി മനസിന്‌ ശുദ്ധി വരുത്തി ജീവിക്കു.. ഈ മനസും വെച്ച് അഭിനയിച്ചു mararude house warming ന് പോയ പോലുള്ള കാര്യങ്ങൾ ചെയ്യരുത്. കാരണം എപ്പോഴെങ്കിലും ഇത് പോലെ മുഖം മൂടി കൾ അഴിഞ്ഞു വീഴും

  • @bhaskarankaravoor4374
    @bhaskarankaravoor4374Ай бұрын

    അഖിൽ. നിന്നെ. പെടുത്താൻ. സാധ്യത,,,,,

  • @user-wv8yo1ee9j
    @user-wv8yo1ee9j20 күн бұрын

    Akhil🔥🔥🔥♥️♥️♥️

  • @sreekanthsnair5889
    @sreekanthsnair5889Ай бұрын

    അഖിൽ പറയട്ടെ ആ വൃത്തികെട്ട രണ്ട് ആളുകളുടെ പേര്. സ്ത്രീ വിക്ടിംഗ്സിന്റെ പേരല്ല

  • @m-gamer-yt5908
    @m-gamer-yt5908Ай бұрын

    Akhil bro❤❤❤❤❤❤❤❤❤

  • @user-ss1km3es3u
    @user-ss1km3es3uАй бұрын

    ശോഭ പറഞ്ഞതിൽ എന്താണ് തെറ്റ് അഖിൽ നേക്കാൾ ഭേദമാണ് ശോഭ ഒരാളെ നമ്മുക്ക് ഇഷ്മില്ലായിരിക്കാം പക്ഷേ അയാൾ പറയുന്നത് ശരിയാണോ അത് accept ചെയ്യാൻ പഠിക്കുക അല്ലാതെ ഇഷ്ടപ്പെടുന്ന ഒരാളുടെ തെറ്റ് കണ്ടാൽ അത് ശരി എന്ന് പറയുന്നത് ശരിയാണോ

  • @user-os2gx2hq4e
    @user-os2gx2hq4eАй бұрын

    Marar super

  • @user-xo5eb5lo9e
    @user-xo5eb5lo9eАй бұрын

    This is absurd Contention , why are u continuing what was going on between both of u in side big boss

  • @aminas6925
    @aminas6925Ай бұрын

    um Akhil

  • @Malu99705
    @Malu99705Ай бұрын

    Akhil paranja aa 2 Pere aaranenne eth vare oru channel num kandupidikkan pattiyilla.allel nth case undayalum Ath cheythatharanennum ,avarde punishment vare soyam nirnayikkunna channels evide nthai silent ayi nikkunnu ?????!

  • @arunsharmasp
    @arunsharmaspАй бұрын

    അഖിൽ പറയേണ്ട പരിധിക്കു നിന്നു പറഞ്ഞു. അദ്ദേഹത്തിന് ആരെയും പേടിയില്ല… ഏഷ്യനെറ്റ് ആ രണ്ടുപേരുടെ പേര് പുറത്ത് പറയട്ടെ. അല്ലേൽ പോലീസ് കേസ് ആക്കി അന്വേഷണം തുടങ്ങണം. എന്തിന് അഖിൽ അവരുടെ പേര് പറയണം, ഏഷ്യനെറ്റ് നോ മേൽപ്പറഞ്ഞ വ്യക്തികൾക്കോ മറ്റൊരു സ്ക്രിപ്റ്റ് ഉണ്ടാക്കി അഖിലിനെ കുടുക്കാനോ.. പ്രതികരണശേഷിയും നീതിബോധവും ഉള്ള ഒരു ചെറുപ്പക്കാരനെങ്കിലും നമ്മുടെ സമൂഹത്തിൽ നില നിൽക്കട്ടെ…

  • @priyaalbin8665

    @priyaalbin8665

    Ай бұрын

    അയാൾക്കു ഒരു പുല്ലിനെയും പേടിയില്ല എങ്കിൽ പേര് വെളിപ്പെടുത്തണം... അല്ലാതെ ഞാൻ വലിയ സംഭവം എന്ന രീതിയിൽ വായിൽ തോന്നിയത് പറഞ്ഞു നടക്കണോ....😂😂😂

  • @BLACKnWHITE4u
    @BLACKnWHITE4uАй бұрын

    ഇപ്പോൾ ആൾക്കാർക്ക് കളിച്ചവർ ആരാണെന്നു മനസിലായീ വരുന്നു. ...ഇനിം കളിപ്പിച്ചവർ ബാക്കി

  • @user-vs3wc8nn4j
    @user-vs3wc8nn4jАй бұрын

    Shobhakk ithokke oru thrill aan...biggbossin shesham aa oru fire kaanikkan oru chance kittya shobha ath utilise cheyyaan😊😊

  • @Appu____879
    @Appu____879Ай бұрын

    Dr robin parajath sathyamaay❤

  • @aminas6925
    @aminas6925Ай бұрын

    Iraundakkil alle peru parayendu avarkk ariyam iraillannu athanu avar bold aayi parayunne

  • @sujilkallissery
    @sujilkallisseryАй бұрын

    മാരാർ 🔥

  • @sugathamnair3165
    @sugathamnair3165Ай бұрын

    Sobha🔥

  • @rajiveenaveena9693

    @rajiveenaveena9693

    Ай бұрын

    Shobha fake 😭😭😭😭

  • @kkmallugamer7164
    @kkmallugamer7164Ай бұрын

    ശോഭക്കു പ്രവീൺ ചേട്ടനെ അറിയാമോ?

  • @user-xo5eb5lo9e
    @user-xo5eb5lo9eАй бұрын

    He gas given explanations , then why are people like still feigning to bark , already promise to investigate is declared so what's the real problem

  • @aminas6925
    @aminas6925Ай бұрын

    Shopa parayumma kettal ariyam karct aanu ennu veppralam illa tenshan illa oralude samsaram kelkkumpol ariyam

  • @Lince.S.Kottaram
    @Lince.S.Kottaram10 күн бұрын

    മാരാർ പറഞ്ഞ കാര്യം ഇവൾക്ക് മാത്രം കൊള്ളുന്നതെന്താ...? 😂😂😂😂

  • @johncena1394
    @johncena1394Ай бұрын

    0:24 🥥 und

  • @bijuvaheeda
    @bijuvaheeda18 күн бұрын

    കുശുമ്പ് മൂത്ത് അഹങ്കാരം തലക്ക് പിടിച്ച സ്ത്രീ ...

  • @bigb3711
    @bigb3711Ай бұрын

    Perfect shobha😂😂

  • @bibin4308
    @bibin4308Ай бұрын

    Ee kazhute oke ara ivde pidich irutiye….news 18 shobha combo adipoli…

  • @MsW.61
    @MsW.61Ай бұрын

    Mararkk ariyam evide eppo parayanam enn

  • @Smart1994edu
    @Smart1994eduАй бұрын

    Sabu nu nalla Chri varund

  • @Jupitermazha
    @JupitermazhaАй бұрын

    Sabumon te photo ano vechekane anakam onum illalo😂

  • @harishnarayanan9056
    @harishnarayanan9056Ай бұрын

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും .... മാരാരുടെ തട്ട് താന്നു തന്നെ ഇരിക്കും..... Beware it😍

  • @user-tw4xd8gg4b
    @user-tw4xd8gg4bАй бұрын

    Maarar paranju comment Edalle mone

  • @mathukuttyem4768
    @mathukuttyem4768Ай бұрын

    Shobhaye eshtamilla

  • @vksajith6200
    @vksajith6200Ай бұрын

    ശോഭ പറയുന്നതിൽ കാര്യമില്ലേ.? ചിന്തിച്ച് നോക്കൂ..

  • @akhil3456
    @akhil3456Ай бұрын

    Kidannukoduthavarude peru parayathath victim ayondalla because angane paranjal vyakthihatyakk kesu varum mararude peril

  • @SPEEDYGEMER.2
    @SPEEDYGEMER.212 күн бұрын

    ഇതൊക്കെ അറിഞ്ഞിട്ടും വേണം വളച്ചൊടിക്കാൻ

  • @i_KANNAN
    @i_KANNANАй бұрын

    Akhil

  • @rejanirejani9490
    @rejanirejani9490Ай бұрын

    ശോഭ ആര് നിർബന്ധിച്ച് വിളിച്ചിട്ടാ പോയത്? സത്യം പറ ശോഭേ ? മെഴുക്കാതെ

  • @divinemusicthrishan3065
    @divinemusicthrishan3065Ай бұрын

    Akhil randudhivasam bb cup Shobhakk kodukku please😂😂😂😂😂😂

  • @Asifkm13
    @Asifkm1321 күн бұрын

    Enit chechi dgpye kandu case kodutho

  • @govindn3536
    @govindn3536Ай бұрын

    sexual harrasment anubhavicha oru victim nde peeru aa vyaktide permission illaade parayan patuo?? 3 victims have already came out in support of marar's statements. Athum ee vaka velluvili uyarthunnath oru self claimed feminist...balebesh! Also her arguments are out of context...Marar raised sexual allegations against those 2 persons in Asianet linking these 2 with sibins exit...shoba and rinosh started targeting marar citing topics completely out of context for what?? Either Shoba and Rinosh have clear personal/selfish interests in protecting those 2 in Asianet or some other reason

  • @padmajamurali8576
    @padmajamurali857614 күн бұрын

    ശോഭ പരിശുദ്ധയാണ് സമ്മതിച്ചു പോരെ

  • @usthadhotel5763
    @usthadhotel5763Ай бұрын

    Anthina penninte Peru parayunath athintesamadhanam nashipikano

  • @VijayaSree-po9en
    @VijayaSree-po9enАй бұрын

    Eval kke oru preshnam undayappo ale eval paranjittillallo.pineda

  • @user-he3dn6hl7g
    @user-he3dn6hl7g19 күн бұрын

    Anganeparayan pattilla

  • @Ramanan721
    @Ramanan721Ай бұрын

    Shobhaye degrade chythillenkile athishaym ullu

  • @Yazar988
    @Yazar98818 күн бұрын

    Enthi vivarakkedanu ivar parayunnathu... engane victims nte peru parayum ?? Avarde avastha pinne enthakum

  • @collegemukkuentertainment7224
    @collegemukkuentertainment7224Ай бұрын

    Oh e thallak oru mattavum illalo🤦🏼‍♂️

  • @user-tw4xd8gg4b
    @user-tw4xd8gg4bАй бұрын

    Shoba parayunathu sathyam alle

  • @manjuarun9711
    @manjuarun9711Ай бұрын

    Shobha puramlokamarijathu enganayanannu avalkku ariyam athinta bhalamanukanikkunnathu 😅😅😅😅😅

  • @rockerzzzzz
    @rockerzzzzzАй бұрын

    Mararr ഇനി എങ്കിലും ഈ ശോഭ എന്ന് പറയുന്ന vaannathine ഫ്രണ്ട് ആക്ക്കതിരിക്കുക

  • @Zyzxxii
    @Zyzxxii24 күн бұрын

    She is the victim she scared of akhil because truth veliyil vannal avl ayirikum avrude kali pennu 😂

  • @liznamthahara7301
    @liznamthahara7301Ай бұрын

    ഈ ശോഭ ഒരു മന്ദബുദ്ധിയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു

  • @user-yg2cg8py9s
    @user-yg2cg8py9sАй бұрын

    Ni aanu aa aal.. purathekk varilla ennulla dhairyathil vannu chilakkunnu.. ni oru waste aanenn oru thavana theliyichathanu, veendum theliyikkalle.. ninte ee swabavm kondanu ni van parachayam aayth

  • @An.indian124
    @An.indian124Ай бұрын

    Asianet veluppikkal😂😂💯

  • @cutelittlethings__
    @cutelittlethings__Ай бұрын

    Ivalu ethu mandi aaa pedippikkapetta pennitee peru aru aa pareyunew🥲🥲

  • @athulraveendran6775
    @athulraveendran6775Ай бұрын

    Show bhaaa 😂😂 bigg boss teerna karyam ituvare arijilla

  • @beenaxavier4380
    @beenaxavier4380Ай бұрын

    Marar verum veeravadham

  • @seemasuresh9589

    @seemasuresh9589

    Ай бұрын

    Mm cry more😂

  • @amalrajtdamalrajtd5201
    @amalrajtdamalrajtd520122 күн бұрын

    Sabunte chiriyil Und elam eval verum ahnkari anu

  • @suji404
    @suji404Ай бұрын

    ശോഭനുണ പറയുന്നു

Келесі