കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ശ്രീജിത്ത് പണിക്കർ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ് വലതുപക്ഷ മാധ്യമ രാഷ്ട്രീയ നിരീക്ഷകൻ ആയിട്ടുള്ള ശ്രീജിത്ത് പണിക്കർ, പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ റിസൾട്ട് വന്നതിന്റെ തൊട്ടടുത്ത ദിവസം ശ്രീജിത്ത് പണിക്കരുടെ പേരെടുത്തു പറയാതെ കെ സുരേന്ദ്രൻ ശ്രീജിത്ത് പണിക്കരെ വിമർശിച്ചിട്ടുണ്ടായിരുന്നു, അതിൽ പ്രകോപിതനായിട്ടാണ് ഇപ്പോൾ ശ്രീജിത്ത് പണിക്കർ കെ രൂക്ഷ വിമർശനവുമായി ഫേസ്ബുക്കിൽ വന്നത്. #ksurendran #bjp #kerala #politics #sreejithpanicker #news #malayalam #youtubevideo #viralvideo

Пікірлер: 3

  • @aneeshalex1029
    @aneeshalex102912 күн бұрын

    Vere pany onnum ille

  • @shijumeledathu
    @shijumeledathu12 күн бұрын

    NALLA KAARYAM...2UM KOODI THAMMIL THALLI CHAAKATTEY.....SANGHIKAL ILLAATHAAYAAL INDIA THANNEY RAKSHAPEDUM.......ILLEL SHILAYUGATHILEKKU POKUM

Келесі