Prime Debate | തലപ്പത്ത് തിരുത്തണ്ടേ ? | CPM | CM Pinarayi Vijayan| LDF Lok Sabha Polls Defeat

Prime Debate: LDF Lok Sabha Polls Defeat : തെറ്റ് തിരുത്തലിന് തയാറെങ്കിലും നേതൃമാറ്റം ഇല്ലെന്ന് CPM സംസ്ഥാന സെക്രട്ടറി M V Govindan. തുടർഭരണത്തിലേക്ക് പാർട്ടിയെ നയിക്കാൻ നെടുംതൂണായി നിന്നത് Pinarayi Vijayanനാണ്. നേതൃമാറ്റം പാർട്ടിയുടെയും സർക്കാരിന്റെയും മുന്നിൽ ഇല്ലെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ M V Govindan പറഞ്ഞു.
#mvgovindanlive #pinarayivijayan #cpm #epjayarajan #primedebate #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 19

  • @mrsvlogs6026
    @mrsvlogs60264 күн бұрын

    ഇൻട്രോ പറഞ്ഞത് തെറ്റാണ് "മുണ്ട് ഉടുത്ത മോഡിയോ 😂" മോദി കാണാൻ പറ്റുന്ന വികസനവും രാഷ്ട്ര പുരോഗതിയും കൊണ്ടുവന്നു!! മുണ്ടുടുത്ത കxxത വായ കൊണ്ടുള്ള കാണാൻപറ്റാത്ത വികസനം കൊണ്ടുവന്നു ഫ്ലെക്സ് അടിക്കാൻ മരുമകനും !! കോകോനിക്സ്, k ഫോൺ, k റെയിൽ....... ഒന്നും നടന്നുമില്ല ഇനി നടക്കാനും പോണില്ല!!! കക്കൽ മാത്രം നടക്കുന്നു... Pure financial mismanagement അത്ര തന്നെ!!!

  • @pappan3787
    @pappan37875 күн бұрын

    രണ്ടേ രണ്ട് പേർ എന്നെന്നേക്കുമായി മാറിനിന്നാൽ ഈ പാർട്ടി രക്ഷപ്പെടും.. ജയ് ടീച്ചർ ഇൻക്വിലാബ് സിന്ദാബാദ്

  • @chakkocp8486
    @chakkocp84865 сағат бұрын

    ഇവിടെ കുറും തൊട്ടിക്ക് തന്നെ വാദം പിടിച്ചിരിക്കുന്നു. അപ്പോൾ വേറെ മരുന്ന് ഇല്ല

  • @vinayanpalliath6023
    @vinayanpalliath60235 күн бұрын

    മുഖ്യൻ പാർട്ടി എന്നിവർ തെറ്റ് ചെയ്ത് ടില്ല .തെറ്റ് ചെയ്തവർ വോട്ട് ചെയ്ദവർ ആണ്.

  • @s.knamboothiri556
    @s.knamboothiri55615 сағат бұрын

    Okkeyveregood

  • @s.knamboothiri556
    @s.knamboothiri55615 сағат бұрын

    Okkey

  • @AssainarEt
    @AssainarEt19 сағат бұрын

    പുഴ മണൽവാരലിനു ഏർപ്പെടുത്തിയ അതേ നടപടി തീരത്തു നിന്നു മണൽ എടുക്കുന്നതിനും സ്വീകരിച്ചാൽ തീരങ്ങളിൽ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും ആശ്വാസംലഭിക്കും സർക്കാറിനു കോടികളുടെ ലാഭവും എത്ര കോടികളാണ് വർഷാവർഷം ഭിത്തികെട്ടാനും റോഡിനും വേണ്ടി ചിലവ് ചെയ്യുന്നത് കണ്ണടച്ചാൽ ഇരുട്ടാവില്ല അന്തത നടിച്ചാലും എനിയെങ്കിൽ ഉണരണംസ്വാർത്ത താൽപര്യങ്ങൾക്ക വഴങ്ങിയാൽ ശരിയാവില്ല

  • @gireeshkumar2325
    @gireeshkumar23255 күн бұрын

    തിരുത്തേണ്ടത് ജനങ്ങളാണ്. കോൺഗ്രസിനെയും ബിജെപി യെയും ജയിപ്പിച്ചത് തെറ്റല്ലേ ? അല്ലെ ? ****🥴****

  • @vijayan.s5678
    @vijayan.s56784 күн бұрын

    കോൺഗ്രസ് ലോകാസഭയിൽ മുന്നോട്ടു വരുവാൻ ജനം വോട്ട് ചെയ്തു അതിന് സിപിഎം തെറ്റ് തിരുത്തണം പിണറായി ധാർട്ടിയം മാറ്റാൻ കഴിയണം എന്ന് പറഞ്ഞു നടക്കുന്നത് ശരിയല്ല

  • @prasadram232
    @prasadram2325 күн бұрын

    ഒറ്റ തിരുത്തു മാത്രം വിജയനെ ഒഴിവാക്കുക...

  • @muralidharvazhayil360
    @muralidharvazhayil3602 күн бұрын

    Paavam Huskar. , nyaayeekarikkan pedaappaadu pedunnu 😮

  • @s.knamboothiri556
    @s.knamboothiri55615 сағат бұрын

    Okkeyvereygood okkey

  • @agooglepage2855
    @agooglepage28555 күн бұрын

    😂😂😂😔

  • @muralidharvazhayil360
    @muralidharvazhayil3602 күн бұрын

    Thiruthikkondirikkuvalle..?, TP casele criminalsine veruthey vidaanulla thiruthal, Sahakarana Bankukalilninnu kattumudippicha kodikalude.. Thiruthal.., parayaan pattaathavidhathil.. Thirithal😊

  • @user-vp7dq1nu6f
    @user-vp7dq1nu6f3 күн бұрын

    തിരുത്തും എന്ന് പറയുബോൾ ചില ചോദ്യങ്ങൾ ബസ്ന്റെ റസ്റ്റപ്പ് ന് ലിഫ്റ്റ് പിടിപ്പിച്ചപ്പോൾ കേരള രോധ ന യുടെ അപ്പി ബസ് സ്റ്റേജ് വരെ എത്താൻ മതിലുകൾ പൊളിച്ചപ്പോൾ തിര്ത്തി യോ നൂറ് കണക്കിന് അകബടിയോടെ ഇരുന്നു റ് . സി പ്ടിൽ പറന്നപ്പോൾ... മൈക്ക് പൊട്ടിച്ച പ്പോൾ തിരുത്തി യോ ഇനിയും ചൂണ്ടി കാണിക്കാൻ ഏറെ

  • @s.knamboothiri556
    @s.knamboothiri55615 сағат бұрын

    Okkey

Келесі