പി.ജെയെ ഒതുക്കാൻ അണിയറയിൽ വമ്പൻ പ്ലാനുകൾ | LOOSE TALK 438

പി ജയരാജനെ പുറത്താക്കാൻ ഗൂഢനീക്കം?
ആയങ്കിയും തില്ലങ്കേരിയും കട്ടക്കലിപ്പിൽ!
#pinarayivijayan #cpm #kannur #politicalnews #malayalamlatestnews #pjayarajan #mvjayarajan #keralagovernment #tpchandrasekharan #kkrema #mm007 #mm004 #me009

Пікірлер: 21

  • @jayanthiruvarath4132
    @jayanthiruvarath41322 күн бұрын

    കണ്ണൂർ ആരാച്ചാർക്ക് ഒരു പാട് വിധവകളുടെ, അമ്മമാരുടെ, മക്കളുടെ ശാപം ഉണ്ടു്. ഒറ്റ കൈയ്യും കൊണ്ടു് ഇപ്പോഴും ആ രാച്ചാർ പണി എടുക്കുന്നു. ഇവനൊക്കെ നരകിച്ചിട്ടെ മരിക്കൂ. നമ്മുടെ ധീര ബലിദാനികൾ പ്രണാമം

  • @satheesanbhaskaran1259
    @satheesanbhaskaran1259Күн бұрын

    നിങ്ങൾ പരസ്പരം നോക്കി സംസാരിക്കുന്നതാണ് ഏറെ സുഖകരം എന്നാണെന്റെ അഭിപ്രായം. പരിപാടി ഏറെ നന്നാകുന്നുണ്ട്.

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb2 күн бұрын

    അർഷയോട് പറഞ്ഞാല് രക്ഷപെടും

  • @nisheedm7250
    @nisheedm7250Күн бұрын

    പി. എം വി ഇപി എല്ലാം മാറിപ്പോകുന്ന അവസ്ഥ ലൂസാക്കിയ ച൪ച്ച മാറാതെ സൂക്ഷിച്ചു ചെയ്താൽ നല്ലത് വളരെ നന്ദി❤

  • @syamlal6227
    @syamlal62272 күн бұрын

    കണ്ണൂരിൽ പിജെ യെ പണിഞ്ഞാൽ പിണറായി ശരിക്കും പണി വാങ്ങിക്കും 😄

  • @jayakumargopalan1577
    @jayakumargopalan15772 күн бұрын

    100% കറക്റ്റ്

  • @jayan3281
    @jayan32812 күн бұрын

    പാര്‍ട്ടി ഒരു event management പ്രസ്ഥാനമായി , ഇലക്ഷൻ ഒരു ബാധ്യത ആയി മാറി.

  • @p.chandrasekharannair6908
    @p.chandrasekharannair690812 сағат бұрын

    അങ്ങോട്ടും ഇങ്ങോട്ടുമൊക്കെയൊതുക്കി തനിയെ ഒതുങ്ങുമായിരിക്കും

  • @manojmuralidharan672
    @manojmuralidharan6722 күн бұрын

    ഒരു അന്യൻ ഉണ്ടാക്കാൻ ഉള്ള എല്ലാ സാഹചര്യത്തിനും മുകളിൽ ആയി. നമുക്ക് വീണ്ടും ചിന്തിക്കാം. ഇപ്പൊൾ ഇങ്ങനെ ആണ് .ഈ കേരളത്തിൽ ആയിരിക്കും കൽക്കി ജെനികു എന്ന് തോന്നുന്നു. ഒരാൾക്ക് ഇങ്ങനെ തോന്നിയാൽ അതിന് വേണ്ടി ആഗ്രഹിക്കുന്നവരും ചെറിയ പ്രസൻ്റജ് അല്ല

  • @Ananya_anoop
    @Ananya_anoop2 күн бұрын

    കേരളത്തിലെ CPM അണി കളിൽ 80% മണ്ടന്മാരായ തി നാൽ ( ഉത്തമന്മാരായതി നാൽ ) പാർട്ടിക്ക് ഒരു പ്രശ്ന വും ഉണ്ടായിരിക്കുന്നതല്ല

  • @sreelathakumari6872

    @sreelathakumari6872

    Күн бұрын

    സത്യം എല്ലാം അടിമകൾ😂😂

  • @manasir2987
    @manasir29872 күн бұрын

    ഒരു പൊട്ടിത്തെറിയും നടക്കൂല ഒരു സംസ്ഥാന സെക്രട്ടറി വന്നാൽ നല്ലൊരു വിജയമുണ്ടാകും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്

  • @sreelathakumari6872

    @sreelathakumari6872

    Күн бұрын

    😂😂😂

  • @gopalanv7943
    @gopalanv79432 күн бұрын

    ഒരു അടിയോഴുക്കെങ്കിലും പറ സേട്ടാ, വെറുതെ ടൈറ്റിൽ മാത്രം കാണിച്ചു കൊതിപ്പിക്കാതെ, ഇ പറഞ്ഞ കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാവുന്നതല്ലേ,... നിലവാരം കുറയുന്നു മറുനാടന്റെ... ജനം ABC യിലേക്ക് പോകുന്നു. നിങ്ങൾതന്നെ ഈ പരിപാടി ഒന്ന് കണ്ട് നോക്ക്...

  • @rahultnnambiar9251
    @rahultnnambiar9251Күн бұрын

    Malayan paranaari vijayanu kundiyil theettam illa, PJ yodu kalikkaan. Kalichchaal vijayante andam keerum. Arjun thillankeri, Akash Aayangi ennivarude vaayil swarna kunna kettanam. 😁😁

Келесі