#BBMS6

Ойын-сауық

#BBMS6 "ഇങ്ങനെയും മനസ്സിലെ കാര്യങ്ങൾ എഴുതാം " മാച്ച് ദി Answer ടാസ്കിലെ രസികൻ നിമിഷങ്ങൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FamilyWeek #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 150

  • @FATHIVLOG786
    @FATHIVLOG786Ай бұрын

    ആര് വന്നാലും... ഈ എപ്പിസോഡ് കുറച്ച് അല്ല പറയാൻ പറ്റാത്ത അത്രയും വേദനിക്കുന്ന ഒരു മനസ്സ് ഉണ്ട് അവിടെ അഭിഷേക് ബ്രോ... സെൻ്റി കൊണ്ട് തകർക്കാൻ ആവില്ല ഉള്ളിൽ പാറ പിടിപ്പിച്ചിട്ടുണ്ട് ബിഗ് ബോസ്....എന്തായാലും എല്ലാവരും വന്ന രക്ഷിതാക്കളോട് മക്കൾ പറയണം അഭിഷേകിനെ മോനെ എന്നെങ്കിലും വിളികാൻ

  • @Itsmeblover

    @Itsmeblover

    Ай бұрын

    Sathyam ഓരോ ammamaaru വന്നപ്പോഴും ഞാൻ ശ്രെദ്ദിച്ചത് അഭിഷേകിനെയാണ്.. സങ്കടം തോന്നി.. അമ്മയില്ലെങ്കിൽ ലോകം എന്തിനു എന്ന് ആലോചിക്കും.

  • @yamunabinoy5239

    @yamunabinoy5239

    Ай бұрын

    ഞാനും അതാണ് ഓർത്തെ.ഋഷിയുടെ amma പോകാൻ നേരം അഭിഷേകിനെ വിളിച്ചു mone പോവാണെന്നു എന്തോ പറഞ്ഞു

  • @sajeerbabu4327

    @sajeerbabu4327

    Ай бұрын

    എന്റെ ponno... കഴിഞ്ഞ സീസണിൽ juanais ഇതുപോലെ ആയിരുന്നു അവൻ രണ്ടാളും ഇല്ല

  • @anilagireeshgireesh4556

    @anilagireeshgireesh4556

    Ай бұрын

    അൻസിബായുടെ അമ്മ മോനെ എന്ന് വിളിച്ചു തന്നാ അഭിഷേക് നോട് സംസാരിച്ചത് 😍

  • @Anwin123.

    @Anwin123.

    Ай бұрын

    അഭിയുടെ ammayolam സ്നേഹം ഉള്ള ആരേലും കൊണ്ട്‌ വരുമായിരിക്കും.

  • @charlimtl7945
    @charlimtl7945Ай бұрын

    ആ അഭിഷേകിന്റെ മനസ് എത്ര മാത്രം വിഷമിക്കുന്നുണ്ടാവും അമ്മ എന്ന വാക്ക് കേൾക്കുമ്പോൾ 😢

  • @nandana_v613
    @nandana_v613Ай бұрын

    ഋഷി family bond❤ കണ്ണു നിറഞ്ഞുപോയി! They brought such a positive vibe to the house🥰

  • @anilab2473
    @anilab2473Ай бұрын

    രണ്ടമ്മമാരു० ഒരുപോലെ തോന്നിയത് എനിക്കുമാത്രമോ? ❤❤❤

  • @SHAVLOGSTHALASSERY
    @SHAVLOGSTHALASSERYАй бұрын

    Rishi & amma brother ansiba & amma brother ellaarum adipoli

  • @nandanaprakash6882
    @nandanaprakash6882Ай бұрын

    Rishi is pure...🤍

  • @shanibashani8569
    @shanibashani8569Ай бұрын

    Abhishek paavam😢

  • @Paru828
    @Paru828Ай бұрын

    ഇന്നു ഋഷിടെ അമ്മയോടുള്ള സ്നേഹം കണ്ടപ്പോ ഋഷി എന്ന മനുഷ്യനോട് ഒരുപാട് സ്നേഹം തോന്നി .fan ആയിപോയി .he is a gem..എന്റേം ഫാമിലിയുടേം ഫുള്ള് വോട്ട് ഋഷിക്ക് ..ഋഷി ടോപ് 5 വരണം .vote for Rishi.❤️

  • @user-jz2bc4ly7j

    @user-jz2bc4ly7j

    Ай бұрын

    😂😂 ഇതൊരു ഗെയിം ഷോയാണ്😏😏 പിന്നെ മുടിയന് വേണ്ടി വോട്ടു തെണ്ടാനിറങ്ങിയതാണെങ്കിൽ അത് ഓക്കെ, അല്ലാതെ സ്നേഹവും കടപ്പാടും ഒന്നും വേണ്ടാ 🙏🙏🙏

  • @lenylenymr4697

    @lenylenymr4697

    Ай бұрын

    😢😢 അമ്മയെ ഇഷ്ടപ്പെടുന്ന ലോകത്തിലെ ആദ്യ മകനായ ഋഷിയോട് എനിക് പ്രേമമാണ് 😢😢

  • @user-jz2bc4ly7j

    @user-jz2bc4ly7j

    Ай бұрын

    @@lenylenymr4697 😂😂😂😂

  • @haibishmgm2232

    @haibishmgm2232

    Ай бұрын

    Copy paste full aanallo😂😂

  • @user-ve4iy1oh9u

    @user-ve4iy1oh9u

    Ай бұрын

    ❤❤❤

  • @thetruth-in7xp
    @thetruth-in7xpАй бұрын

    ഒരമ്മയുടെ ഹൃദയം കൊണ്ടുള്ള ചേർത്തുപിടിക്കലിനെ പോലും ജാസ്മിനൊരു കപ്പ് എന്ന് പറഞ്ഞു കുറ്റപ്പെടുത്താൻ എങ്ങനെ കഴിയുന്നു😢 സ്വന്തം മക്കളെ മാറ്റി നിർത്തി ഒരമ്മമാരും മറ്റുള്ളവരെ പുകഴ്ത്തി പറയില്ല.. അൻസിബയുടെ അമ്മ ജാസ്മിനെ കെട്ടിപിടിച്ചത് സ്നേഹം കൊണ്ട് തന്നെയാണ്.. ഒരമ്മയുടെ ചേർത്തുപിടിക്കൽ ജാസ്മിൻ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്ന് ആ അമ്മ കെട്ടിപിടിച്ചു കഴിഞ്ഞപ്പോഴുള്ള ജാസ്മിന്റെ സന്തോഷത്തിൽ കാണാം☺️🥰ചെറുപ്പത്തിൽ പാവയോ ഐസ് ക്രീമോ ഒക്കെ കിട്ടുമ്പോൾ സന്തോഷം കൊണ്ട് തുള്ളി ചാടുന്ന പോലെ അൻസിബയുടെ അമ്മ കെട്ടിപിടിച്ചപ്പോൾ ജാസ്മിൻ തുള്ളി ചാടുകയായിരുന്നു ❤️ ആ ചിരി അവർ പോകുന്നത് വരെ അവളുടെ മുഖത്ത് നിന്ന് മാഞ്ഞില്ല.. ഇതൊരു ഗെയിം ഷോയാണ്.. അവളുടെ തെറ്റുകൾക്ക് അവളെ കുറ്റപ്പെടുത്തുന്ന പോലെ നല്ലതിനെ നല്ലതെന്നും പറയുന്നതല്ലേ ശരി😊 ഒരാളുടെ എന്തെങ്കിലുമൊരു തെറ്റിനെയോർത്ത് ജീവിതകാലം മുഴുവൻ അവരെ കുറ്റപ്പെടുത്തണമെന്നും നല്ലത് കണ്ടാൽ പോലും അംഗീകരിക്കരുതെന്നും കരുതുന്നത് ക്രൂരതയാണ്.. ഈ അമ്മയുടെ സ്നേഹത്തെ കൂടി നാടകമാണെന്ന് പറയരുത്🙏🏻ഇതും PR ആണെന്ന് പറയരുത്.. അന്ധമായ വെറുപ്പ് കൊണ്ട് നമ്മളെന്തു നേടാനാണ്❤️😊

  • @AmiibrahimAmiibrahim

    @AmiibrahimAmiibrahim

    Ай бұрын

    വളരെ വളരെ കറക്ട 👍🏻👍🏻👍🏻👍🏻👍🏻

  • @poojasaju9807

    @poojasaju9807

    Ай бұрын

    ആ ഉമ്മ പറഞ്ഞിരുന്നു 23വയസ്സുകാരിയുടെ പക്വതയില്ലായ്മയായി കണ്ടാമതി. നമ്മുടെ അനുമോള് തെറ്റുചെയ്താൽ നമ്മൾ ക്ഷമിക്കില്ലേ. ഞാൻ അങ്ങനേ കരുതുന്നുള്ളൂ,, അതുകൊണ്ടാണ് ഞാൻ അതിനെ ചേർത്തു പിടിച്ചതെന്നു. അതിലുണ്ട് എല്ലാ ഉത്തരവും.

  • @SHAVLOGSTHALASSERY
    @SHAVLOGSTHALASSERYАй бұрын

    Rishi top 5 lu varanam maximum support aakkuka

  • @Appzz54
    @Appzz54Ай бұрын

    *എന്നാലും എന്റെ ഋഷി, സത്യം പറ ആരാ ഈ പാറു* !!!!!! 😂😂😂😂😍😍😍

  • @hrithikeshk7463

    @hrithikeshk7463

    Ай бұрын

    Uppum mulakum character

  • @anjanacs3556
    @anjanacs3556Ай бұрын

    Ennale full Abhishekine kandapool pavam thooni

  • @HarikrishnanpHari-zk6tp
    @HarikrishnanpHari-zk6tpАй бұрын

    Pavam abhishek nalloru wifineyum ammayeyum kittane

  • @statuscreations0000
    @statuscreations0000Ай бұрын

    Rishi❤

  • @sreerag168

    @sreerag168

    Ай бұрын

    Karyallaa🚶🏼

  • @Paru828
    @Paru828Ай бұрын

    ഋഷി ബിഗ്‌ബോസ് വീട്ടിലെ ഏറ്റവും genuine player ആണ് .ഋഷിയെ ഒരുപാടിഷ്ടം .Vote for Rishi.ഋഷി top 5 വരണം❤️

  • @shanibashani8569
    @shanibashani8569Ай бұрын

    എന്തായാലും അൻസിബയുടെയും ഋഷിയുടെയും കമ്പോ തെന്നെ കെയറിപിടിച്ചു ബിഗ്ഗ് ബോസ്സ്. ഒരേ ദിവസം തെന്നെ അവരുടെ രണ്ടാളെ ഫാമിലിയെ തെന്നെ ഒപ്പിച്ചു bossannan

  • @abijithk8215
    @abijithk8215Ай бұрын

    Ansiba ❤❤.. Apsara Sai also nannayi host cheitu ithu..

  • @leeyoo2003
    @leeyoo2003Ай бұрын

    I really wished Abhishek also had his mother rn..pavam

  • @ManuManu-zl2mh
    @ManuManu-zl2mhАй бұрын

    Vote for rishii. Vote kuravaanu

  • @shortmoviesentertainment2458
    @shortmoviesentertainment2458Ай бұрын

    Top 5 Jinto Abhishek Rishi Ansiba Sijo/arjun

  • @Ss-tj3wk

    @Ss-tj3wk

    Ай бұрын

    😂😂😂aa pinne

  • @ayshasafreen3141
    @ayshasafreen3141Ай бұрын

    Top 5:jinto Sijo Jasmine Abhishek Arjun/someone else My prediction list n im not a fan of anyone🙏🏼

  • @Patrick___watson

    @Patrick___watson

    Ай бұрын

    ടോപ് 5 ഇൽ മരവാഴ അഭിഷേക് ഒക്കെ എങ്ങനെ വന്നു comedy of the year 😂🙏

  • @ayshasafreen3141

    @ayshasafreen3141

    Ай бұрын

    @@Patrick___watsonHe is a genuine player n gud person so people vote get him

  • @AssiyaTk

    @AssiyaTk

    Ай бұрын

    ​@@Patrick___watson njangalkk avan maravazhayayi thonniyittilla physical task kalikkunnund Mind game und Avashyathinu samsarikkunnund Nalla quality Ullapool samsaram Good personality Ithokke pore

  • @Patrick___watson

    @Patrick___watson

    Ай бұрын

    @@AssiyaTk physical task മാത്രം correct ആണ് ബാക്കി ഒക്കെ ചിരിപ്പിക്കാതെ പോടെയ് 😂🙏

  • @truthwins4085

    @truthwins4085

    Ай бұрын

    Jasmin ❤️ Top 2 💯

  • @nhn345
    @nhn345Ай бұрын

    Family week ൽ Innova വേണ്ട

  • @saranyavraj9742
    @saranyavraj9742Ай бұрын

    Only one quality and brilliant contestant Ansiba ❤

  • @rufirufaida7992
    @rufirufaida7992Ай бұрын

    അവിടെ എല്ലാരെയും അമ്മമാർ വന്നപ്പോ ഞാൻ നോക്കിയത് അഭിയെ മാത്രമാണ് പാവം എത്രയൊക്കെ സങ്കടം ഇല്ലന്ന് പറഞ്ഞാലും ഉള്ളിൽ ഉള്ളത് പുറത്ത് വരുന്നുണ്ട് ഈ ഒരു പരിപാടി വേണ്ടായിരുന്നു

  • @Alfiya590
    @Alfiya590Ай бұрын

    Ansiba family pwoli😍

  • @riswanap4064
    @riswanap4064Ай бұрын

    അഭിഷേക് പാവം 😰

  • @riswanap4064

    @riswanap4064

    Ай бұрын

    @RJ-kx8pz തീർച്ചയായും ഞാൻ ആരുടേം ഫാൻ അല്ല എല്ലാ സിസൺ ലും ഫാൻ ആവാറുണ്ട്. But അഭിഷേക് ആ സിറ്റുവേഷൻ ഞങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു.

  • @simsar69
    @simsar69Ай бұрын

    1:46 (ജാസ്മിൻ ):-ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു 😃😃 ജാസ്മിന്റെ fmly യോട് ആണ് ജാസ്മിന്റെ പ്രണയത്തെ കുറിച്ചു ചോദിക്കുന്നതെങ്കിൽ അവർ ഏത് പ്രണയം ആയിരിക്കും പറയുക. ഓപ്ഷൻ കുറേ ഉണ്ടല്ലോ (മുന്നക്ക, അഫ്സൽ, ക്ലാരിറ്റി ഇല്ലാത്ത ഗബ്രി )😃😃😃

  • @Sanaaass123

    @Sanaaass123

    Ай бұрын

    😂😂

  • @sakkeerchomakkattil5943

    @sakkeerchomakkattil5943

    Ай бұрын

    🧐😡😡😡😈 poda jasmin unak hero

  • @hibariyaz232

    @hibariyaz232

    Ай бұрын

    😂😂😂നിലവിൽ ബിഗ്ഗ് ബോസ്സ്

  • @bijus3396
    @bijus3396Ай бұрын

    എനിക്ക് അഭിനയ ഓർക്കുമ്പോൾ 😢 ആ മോന് വേദനിക്കില്ലേ

  • @AjwaHamnu
    @AjwaHamnuАй бұрын

    Kazhinja seson 5 il junais ayirunnu ea seasanil abhi

  • @user-ou8nv5xf5f
    @user-ou8nv5xf5fАй бұрын

    Rishi is pure..❤

  • @ReshmaShabrish
    @ReshmaShabrishАй бұрын

    Jasmine ❤️❤️❤️ real person

  • @hydruaa8061
    @hydruaa8061Ай бұрын

    Jintooo 💗

  • @saranyavraj9742

    @saranyavraj9742

    Ай бұрын

  • @user-bl1yx9gr3h
    @user-bl1yx9gr3hАй бұрын

    Super ❤️

  • @fathimanidha6205
    @fathimanidha6205Ай бұрын

    Sijo♥️♥️♥️

  • @fcblougrana6897
    @fcblougrana6897Ай бұрын

    Rishi❤❤

  • @Paru828
    @Paru828Ай бұрын

    ഋഷിക്ക് എല്ലാരും വോട്ട് ചെയ്യൂ ..ഒരുപാട് സ്നഹേം ഉള്ള ,നന്മ ഉള്ള മനുഷ്യൻ ആണ് .പച്ച പാവം മനുഷ്യൻ .വോട്ട് ഫോർ ഋഷി ❤️

  • @alanjeevan1192

    @alanjeevan1192

    Ай бұрын

    Pr anale

  • @rinshashihab1910

    @rinshashihab1910

    Ай бұрын

    ജാസ്മിനെ കൊടുക്കു

  • @Bhadra620

    @Bhadra620

    Ай бұрын

    Ithoru game show anu nanma ulla manushyan aanenn vach vote kodutha nallapole kalikkunna playera enda pottanmaaro

  • @nabuhannizar7978

    @nabuhannizar7978

    Ай бұрын

    Vot mathram madhiyo😂😂😂korach paradhooshanam koodi tharattey

  • @user-nf9ls8pm6x

    @user-nf9ls8pm6x

    Ай бұрын

    Vote ഇഷ്ടമുള്ളവർക്ക് ചെയ്യും

  • @reenamathew9284
    @reenamathew9284Ай бұрын

    Show directors please see the quality of contestants. ANSIBA is a real GEM🌟💎👑 . MY TOP 2 finalists JINTO and ANSIBA. We are proud of ANSIBA 💎💎

  • @shibilamajeed7742
    @shibilamajeed7742Ай бұрын

    Ivare ammamaar vannappol ellaarekkaalum kooduthal sangadam vannathum ennaal purathu kaanikkaathathum abhishek aann ❤️💯

  • @sreerag168

    @sreerag168

    Ай бұрын

    Sathyam🙂💯

  • @ZabeenaZabi
    @ZabeenaZabiАй бұрын

    Ansiba❤️❤️❤️

  • @fathimanidha6205
    @fathimanidha6205Ай бұрын

    Sijo💗

  • @kunnikurumedia26
    @kunnikurumedia26Ай бұрын

    Ticket to finale individual task ആക്കുക അല്ലേൽ പിന്നെ ഈ week എന്തിന് power team വേണ്ടെന്നു വച്ചത്..

  • @haseenahaseena4829
    @haseenahaseena4829Ай бұрын

    Ansiba

  • @AneetaPaul
    @AneetaPaulАй бұрын

    Nalla episode ❤️🥰😘😘😘🥹🥹🥹🥹

  • @mayasamaheen415
    @mayasamaheen415Ай бұрын

    Top 5 1. Jinto 2. Arjun 3. Sreethu 4. Jasmin 5. Rishi

  • @musiclover819

    @musiclover819

    Ай бұрын

    Oh god sreethu arjun Rishi okke😆

  • @mayasamaheen415

    @mayasamaheen415

    Ай бұрын

    @@musiclover819 😉 my opinions but all fans likes Arjun and sreethu bcoz of their friendship not bcoz of game and skills…. They r just talking and friendships,,, they’re not deserving (my opinion)😌 I think rishi did his best in captainsy idk else…

  • @redgirl882

    @redgirl882

    Ай бұрын

    Sreethu ne kaalum abhi deserv aanu

  • @FidhaHussain-qp9kw

    @FidhaHussain-qp9kw

    Ай бұрын

    Jinto Abhishek Jasmine Arjun Sijo or apsara

  • @user-ol4mz6cq3f
    @user-ol4mz6cq3fАй бұрын

    2:06😂😂😂😂😂😂😂😂😂😂😂

  • @Bhadra620
    @Bhadra620Ай бұрын

    Aarum family varunna kandkond mathram support cheyyan nikkaruth avar ithrem nalum avde ninnathum avarude gamum ellam nokki vnm vote cheyyan athin yograayit thonunna valare kurach per mathrame avda ollu

  • @VINCENT_GOMES_2255
    @VINCENT_GOMES_2255Ай бұрын

    അമ്മയുടെ കണക്ക് പോലും തെറ്റിച്ച് അൻസിബ... "അതിനുമുൻപ്, എനിക്ക് നാലാം ക്ലാസ്സിൽ ഉണ്ടായിരുന്നു പ്രണയം..." 😳😂😂🙏🙏

  • @ManuManas-sg4bw

    @ManuManas-sg4bw

    Ай бұрын

    6aam classilaanu 😂

  • @user-sn5pj8lf9g

    @user-sn5pj8lf9g

    Ай бұрын

    Ansibayod undayirunnu enna paranjathu .... Avalku thirichu undayirunnu en alla .... 😂

  • @tasi1983

    @tasi1983

    Ай бұрын

    6 th ഇൽ ആയിരുന്നു 😂😂

  • @jasmineshiju6308
    @jasmineshiju6308Ай бұрын

    Jasmin ❤

  • @user-ep8tz9if7z
    @user-ep8tz9if7zАй бұрын

    Randu familium good👍👍👍👍

  • @shakeerali2220
    @shakeerali2220Ай бұрын

    Abhiyude aa iripp sradhichavar😒😣

  • @user-yp8bl6jr6q
    @user-yp8bl6jr6qАй бұрын

    അൻസിബ top 5 🔥❤️

  • @saranyavraj9742

    @saranyavraj9742

    Ай бұрын

    She deserve it . One and only quality contestant

  • @sree469
    @sree469Ай бұрын

    Sai active aay❤❤

  • @starshotfo
    @starshotfoАй бұрын

    ❤❤❤ JINTO ANSIBA❤❤❤

  • @injipennu-ph3eq
    @injipennu-ph3eqАй бұрын

    It is boring. I turned off live after a bit. I would have loved to see Gabri with Jasmine's parents, Jasmine with Gabri's parents, and Jinto's family with Jasmine's and Gabri's parents.

  • @saranyavraj9742

    @saranyavraj9742

    Ай бұрын

    Oooh Mathy ayileee . Avan out ayit thane interview kodath veripikal Anne

  • @user-ep2ls4xz4b
    @user-ep2ls4xz4bАй бұрын

    Abhishek.pavame

  • @hareeshhari4775
    @hareeshhari4775Ай бұрын

    Arjun family🙏❤️❤️❤️❤️❤️👌

  • @techydude5992
    @techydude5992Ай бұрын

    Waiting for block jaffer😍

  • @Itsmeblover

    @Itsmeblover

    Ай бұрын

    Traffic block aayond late aakum ethaaan

  • @jasmineshiju6308

    @jasmineshiju6308

    Ай бұрын

    Namuk priyapettavark varumbozhe athu manasilaku..kaliyakumbo athu alochikunne nallathanu

  • @thephoenix6458

    @thephoenix6458

    Ай бұрын

    ​@@jasmineshiju6308sherikkum verunnathaane kozhapamilla...ith made in china alle😏

  • @Itsmeblover

    @Itsmeblover

    Ай бұрын

    @@thephoenix6458 udaayip

  • @jasmineshiju6308

    @jasmineshiju6308

    Ай бұрын

    @@thephoenix6458 urappano ningalk fake anennu. Kettarivil oralude asukhathe kaliyakaruth.

  • @faisalfathima9027
    @faisalfathima9027Ай бұрын

    Abina kannumbol sangadam thonnunu

  • @ramzi7044
    @ramzi7044Ай бұрын

    Top 5 1) Sai 2) Sijo 3) Abhishek 4) Jinto 5) Jasmin

  • @irenesharon1695

    @irenesharon1695

    Ай бұрын

    Sai never

  • @truthwins4085

    @truthwins4085

    Ай бұрын

    Reverse cheythal correct ✅

  • @alanjeevan1192

    @alanjeevan1192

    Ай бұрын

    Sai yo

  • @zudo._efx_

    @zudo._efx_

    Ай бұрын

    1 jinto

  • @ajith8931
    @ajith8931Ай бұрын

    2 family is best Bond🫂

  • @sreerag168
    @sreerag168Ай бұрын

    നിങ്ങളുടെ വോട്ട് ആർക് ഈ ആഴ്ചയിലെ

  • @ShelbyMkVI

    @ShelbyMkVI

    Ай бұрын

    Gaparikku 😢

  • @fathimabasheerudeen1889

    @fathimabasheerudeen1889

    Ай бұрын

    Ansiba

  • @prajimuralika7484

    @prajimuralika7484

    Ай бұрын

    Ansiba✅

  • @truthwins4085

    @truthwins4085

    Ай бұрын

    Jasmin ❤️

  • @najwaraheem2588

    @najwaraheem2588

    Ай бұрын

    Jasmin

  • @vinayakvimalkumar3665
    @vinayakvimalkumar3665Ай бұрын

    Waiting for sreejuns family ❤❤❤❤❤

  • @LovelyCherryBlossoms-dr3in
    @LovelyCherryBlossoms-dr3inАй бұрын

    into

  • @vibekid2032
    @vibekid2032Ай бұрын

    Abhishekinte ammak endu pati

  • @rjk6165
    @rjk6165Ай бұрын

    ❤❤❤

  • @Ajay-ny8sf
    @Ajay-ny8sfАй бұрын

    Nandhana entu over ann🤢🤢🤢🤢

  • @shabeershabeer1350
    @shabeershabeer1350Ай бұрын

    Gabriye എന്തിനു ഔട്ട്‌ ആക്കിയോ അതിനേക്കാൾ കൂടടുതൽ മോശം വാക്കുകൽ യൂസ് ചെയ്ത ജാസ്മിനും ഈ വീക്ക്‌ ഔട്ട്‌ ആവേണ്ടതാണ്. ഗബ്രിയേ മാത്രം ഔട്ട്‌ ആക്കുന്നത് ഫെയർ അല്ല. Gabri ചെയ്തതിനേക്കാൾ കൂടുതൽ ജാസ്മിൻ ചെയ്തിട്ടുണ്ട്. നീതി എല്ലാവർക്കും ഒരുപോലെയാണ്.

  • @Itsmeblover

    @Itsmeblover

    Ай бұрын

    Bosannann sammadikoola... Jasmin illathe bosannanu pattilla.

  • @jasmineshiju6308

    @jasmineshiju6308

    Ай бұрын

    Jasmin ❤

  • @amareeshkumar242

    @amareeshkumar242

    Ай бұрын

    Nthr kona parayunn gabri eviction vazhi out ayathan allath bigg boss paranj vittathall nthel padach vittona

  • @truthwins4085

    @truthwins4085

    Ай бұрын

    Nee pottan aano? Gabri’ye vote adisthanathil prekshakar out aakiyath aanu

  • @aswathyvinod6759

    @aswathyvinod6759

    Ай бұрын

    Gabrikk vote kodukathath entha a wk il ansiba out akan ullathayirunnu. Ennit eppo gabriye pidich eragirikunnu. Jasminu vote und

  • @user-jn2ht1nu6s
    @user-jn2ht1nu6sАй бұрын

    ബിഗ് ബോസ് അഖിൽ മാരാർ പറഞ്ഞത് പോലെ ഏതെങ്കിലും വലിയ ഹോട്ടൽ റൂം കിട്ടുന്ന പണത്തിന്റെ പകുതി പിന്നെ ജാസ്മിൻ അവിടെ എന്ത് കാണിച്ചാലും അവർ മൂടി വെക്കും റെസ്മിൻ ജാസ്മിനെ അടിച്ചത് പോലും ബിഗ്‌ബോസ് കണ്ടില്ല ജാസ്മിൻ ജിന്റോയെ അടിച്ചത് പോലും ബിഗ്‌ബോസ് കണ്ടില്ല അവിടെ ജാസ്മിൻ മോശമായ വാക്കുകൾ ഉപയോഗിച്ചിട്ടും ബിഗ്‌ബോസ് കേട്ടില്ല കിച്ചണിൽ അൻസിബ കൂക്ക് ചെയ്യുമ്പോൾ ഗ്യാസ് ഓഫ് ചെയ്ത് തിളയ്ക്കുന്ന എണ്ണ തട്ടി മറിച്ചത് ബിഗ്‌ബോസ് കണ്ടില്ല അവിടെ അൻസിബക്ക് പൊള്ളൽ ഏറ്റലും ബിഗ്‌ബോസ് ജാസ്മിനെ സംരക്ഷിക്കും ഈ ഗെയിം നിർത്തി നിങ്ങൾ പ്ലാൻ ചെയ്ത പോലെ ജാസ്മിന് കപ്പ് കൊടുത്ത് പരിപാടി നിർത്തി കൂടെ എന്തിനാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവിടെ കപ്പ് കിട്ടാൻ യോഗ്യൻ ജിന്റോ തന്നെയാണ്

  • @Aesthetic_Fairy678
    @Aesthetic_Fairy678Ай бұрын

    Ansiba haters👍🏻

  • @user-oq1bf3cq6n
    @user-oq1bf3cq6nАй бұрын

    Rishi❤

  • @user-ou8nv5xf5f
    @user-ou8nv5xf5fАй бұрын

    Abhishek paavam😢

Келесі