#BBMS6UnCuts
Ойын-сауық
#BBMS6UnCuts "ജിന്റോ ചേട്ടാ ..ഞാൻ സുന്ദരിയല്ലേ " ഹൗസിൽ പൊട്ടിച്ച ചിരിനിമിഷങ്ങൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
Пікірлер: 1 600
അപ്സരയുടെയും Arjunന്റെയും Costume ഒരു രക്ഷയുമില്ല 😂😂
@Ardraaaaaa
Ай бұрын
1:36 ente ponne,aa timing and nirtham 😂
@LissyRarichen
Ай бұрын
Ath jinto anu
@manjukuriyakose7406
Ай бұрын
ചളി
@rithusree.a472
Ай бұрын
Arjun aaran ithilll
@naseemavahab6960
Ай бұрын
😅😅😅😅
Arjun🔥🔥🔥.പവർ ടീം എത്ര partiality കാണിച്ച് നിങ്ങളെ തോൽപ്പിച്ചെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ നിങ്ങളുടെ ടീം ആണ് വിന്നർ
@faizafami6619
Ай бұрын
Only Arjun
@lifeaholics5559
Ай бұрын
Yess❤
@aswathyragesh1775
Ай бұрын
Enth news report game il nannayi kalichath sibin te team anu
@lleengmal
Ай бұрын
@@aswathyragesh1775 athe😅 athonnum ഞങൾ കാണുന്നുമില്ല കേൾക്കുന്നുമില്ല😅
@subinsubi9291
Ай бұрын
Yes 🎉🎉
വീക്കെൻഡ് എപ്പിസോഡിൽ എങ്കിലും ഇവരുടെ പെർഫോമൻസ് പ്രേക്ഷകർക്ക് ഇഷ്ടപെട്ടെന്ന് പറയണേ. അവർ ഒരു appreciation അർഹിക്കുന്നു ❤❤❤❤❤
@prokiller7125
Ай бұрын
Ofcourse 💯💯💯💯💯💯💯
@PassionateMusician-jv9jf
Ай бұрын
സത്യം..... അർഹത ഉള്ളത് ഗ്രൂപ്പ് ഗെയിം കാരണം പുറത്തു വരാതെ പോകരുത്.....
@harshaaj7610
Ай бұрын
Athe
@naiihamal7677
Ай бұрын
ജഡ്ജസ് അവരുടെ act സൂപ്പർ ആയിരുന്നു എന്ന് പറഞ്ഞു ഗബ്രി റെസ്‌മി തെറ്റിച്ചു അതാണ്
@Sharujishad
Ай бұрын
💯venam
ആകെ ചിരിപ്പിച്ചത് Team Den മാത്രമായിരുന്നു. Arjun ഇജ്ജാതി performance 🤌🤌❤️❤️
Arjun as janmoni.... Uff 🔥 Arjun fans like adikk fan power kanatte
@user-fm2li2fq1t
Ай бұрын
❤❤❤❤
@sarigajl6287
Ай бұрын
❤
@Nandnahh
Ай бұрын
Arjun❤❤❤❤
@niyanithin4457
Ай бұрын
Arjun crct voice m ittu janmonida
Arjun 🔥 didn't expected this level of performance ,'Nora nee aaradi' ohh just wowww🔥🔥
@rameshcppodcasts
Ай бұрын
നോറ
@antoinettebrielle1100
Ай бұрын
Jinto chetta enn ulla vili ann enike ഇഷ്ടപെട്ടത്...
@Astro__lover__-gn5wp
Ай бұрын
Nee aaradi ath pwoli aayirunnu
0:56 gabri "njn aada nora" Arjun just rocked❤️🔥😂 Chirich oru vazhi aayi
കാര്യം ഗബ്രി ഈ ഗെയിംയിൽ ഉഷാറായിക്കുന്നു 🔥🔥🔥
@noushadap2264
17 күн бұрын
Gabri Ella gamilum usharanu
ഒള്ളത് പറഞ്ഞാൽ pwr ടീം partiality കാണിചതാണ്.... But അവിടെ ഉള്ള ഭൂരിഭാഗം പേർക്കും പുറത്ത് ഉള്ള വർക്കും like ആയത് den നിങ്ങളുടെ performance ആണ് 🙌🏻🥰
@mariyamminha1572
Ай бұрын
Sathyam gabri...arjun...resmin.. apsara well played.....,
@IzuHaf
Ай бұрын
Nkk abisheksnte aanu ishttayath..secnd gabri teamnte....ansiba team alamb pole undayrunnu
@drn2359
Ай бұрын
Abhishekinte ake koora kachara airunnu
@The_Righteous
Ай бұрын
Appol Nest team o
@user-fb6oo3qw4w
Ай бұрын
Ate
ഇവർ കാണിച്ചത് ശുദ്ധ മണ്ടത്തരം ഞാനും എന്റെ വീട്ടുകാരും കൂടുതൽ ചിരിച്ചത് ഇവരുടെ കണ്ടിട്ടാണ് ❤️❤️❤️❤️അർജുൻ സൂപ്പർ
@user-fb6oo3qw4w
Ай бұрын
Ate evarkayirunu first kittadat 😢
@nishabiju824
Ай бұрын
Melodrama aanu subject comedy alla
@saranya4124
Ай бұрын
@@nishabiju824Melodrama enn paranjal kand nikkanavark onnum manasilakan padillannayrunno. Den was 🔥
@itsmegopikavasudev
Ай бұрын
Best ഉത്തരം😂@@nishabiju824
@rakhysibi9207
Ай бұрын
😂😂 അതെ 😂
Gabri currect norante behaviour 😮 resmin sundari aayi... Arjun powli
Arjun നല്ല സുന്ദരി ആയിട്ടുണ്ട് 😍🥰 Performance വേറെ ലെവൽ ആയിരുന്നു, അർജുനിൽ നിന്ന് ഇത്രേം പ്രതീക്ഷിച്ചില്ല
Jinto chetta....😂😂 Nora നീ ആരെടി 😂😂😂 Arjun 🥰💗nailed it
@reshmaresh3364
Ай бұрын
😂😂😂
Den team skit vere level ayirunnu😂😂 Arjun,Apsara,Gabri & Resmin ellavarum nannayirunnu👏👏 especially Arjun & Apsara❤❤
@praveenpillai2365
Ай бұрын
Yes
@Silver623
Ай бұрын
Evarkk aayirun first kittandea
@funspot3069
Ай бұрын
Yes
@EazyCooking01
Ай бұрын
that because of Jan and Jinto..jinjan
Arjun as janmoni justt wowwwwwh❤️🔥 Apsara as jinto rocked 😂🤌🏼 Gabri as Nora correct 😂👌🏼 Resmin as Jasmin kidilam 🤝🏼
ഞാൻ എത്ര വട്ടം കണ്ടുന്നു അറിയാമോ ടെൻ സൂപ്പർ ചിരിച്ചു മടുത്തു അർജുൻ.. അപ്സര 🤣🤣🤣
@user-dh2eh4tx2n
29 күн бұрын
Njanum kure kandu ithu supper
അർജുൻ ഒരു അവസരം കിട്ടാൻ കാത്തിരുന്നത് പോലെയായിരിന്നു ഇന്നത്തെ acting 😂😂 ജിന്റോ സേട്ടാ ' 😂😂correct voice even janmoni enjoyed it❤
Den team perform കണ്ടു ചിരിച്ചു ചത്തു 😂😂😂 എല്ലാവരും ഒരേ പൊളി 🥰🔥
@alwaysg5960
Ай бұрын
Biased Sibin & his slaves cheap politics kanichu 😢
@aryajeeva566
Ай бұрын
They already selected tunnel as first before the skit . So that next week tunnel power teamil kayattan.
@saranya4124
Ай бұрын
@@aryajeeva566 adh kond onnum alla. Avide 4pennughal alle competition varumbo avare kond epozhathe power teamine thoppikkan patilla. Adhan eni kozhi sibinde thankachi pasam ahno enn ariyilla😂
@naznin2281
Ай бұрын
@@alwaysg5960 Sathyam.. Ennitt Frst Koduthath Ettom Veruppeerraittm Bore Aayittm Cheytha Tunnelinu.. Eee Sibin Daashine Pole Ithrem Thenditharam Kaanich Judgement Cheyyunna Oruthan Innevare BB Historyil Indaaittillaa.. Avan Inn Ulppede Den Team Taskil Jaikkaathirikkaan Unfair Kaanikkumenn Etra Times Liveil Prnju.. Avan Avidathe Ettom Valiya Visham Aanu.. BB Ruleinu Against Aaya Nomination Vare Gang Aaytt Koodi Irunn Plan Cheyth Vechittond.. Captaincy Ulppede Power Room Task Polum Result Parayanath Avanum Avanta Gangum Koodi Nerathe Pre Plan Cheyth Vechathaanu.. Full Unfair Aanu Aah Shavathinte Judgement.. Manassil Ithrem Assooyem Vishavum Ulla Oruthane Innevare Kandittillaa.. Innatha Endurance Taskil Polum Jaikkendi Irunnathu Den Aanu Ennitt Avan Gabri Out Ennum Prnjj Avane Pidich Out Aakkii.. Live Kandavarkk Manassilaavum..
@naznin2281
Ай бұрын
@@saranya4124 Yes Finalil Aah Alavalaathikk Girls Team Aah Oolayude Koode Varanam Soo Easy Aaytt Sibin Vishathinum Avanta Adimakalkkum Veendum Pwr Roomil Keraam.. Inn Liveil Orupaadu Times Avan Prnju Avanu Orikkalum Den Team Jaikkaruthenn.. So Full Unfair Aayirikkumenn Resultil.. Innathe Endurance Taskil Gabri Aanu Last Jaikkendath But Eee Visham Sibin Avane Pidich Out Aakkii.. Naalathe Task Enthaayaalum Unfair Kaanich Denine Tholppikkanam Enn Avanum Avanta Adimakalum Koode Nerthe Plan Cheyth Vechittond.. Ellaam Ithepole Pre Planned Aanu.. BB Rulesinu Against Aaya Nomination Vare Avanum Avante Adimakalum Koode Irunn Plan Cheyth Vechittond.. Captaincy Ulppede Power Room Task Ellaam Pre Plan Aanu.. Task Cheyyunnathinu Munbe Avanmaar Aare Jaippikkanamenn Theerumaanichu Vechittond..
Arjun and Apsara timing poli❤ Reshmin crct aayit jasminente mannerisms kanichu🔥 Gabri cute aayitund😅❤
Resmin imitating jasmin's body language is 💥💥💥
@bookworm4201
29 күн бұрын
No one was telling that..njnum notice cheythu..resmin pwolich🎉🎉
Weekend എപ്പിസോഡിൽ ഈ ഇവരെ spcly appreciate ചെയ്യണം❤ Abt this task
@Cinema7-vv2wb
Ай бұрын
Lalettan appreciate cheythu❤️they deserve first position Lalettan said it❤️💯
Power team ന്റെ unfair game കാരണം Den ന് first പൊസിഷൻ കിട്ടിയില്ല... ഈ melo drama ആക്ച്വലി Den team തൂക്കി... 🔥🔥🔥🔥🔥❤️❤️❤️❤️❤️
@steephenpbabu1510
Ай бұрын
ഒട്ടും യോജിപ്പില്ല
@anuabi3133
Ай бұрын
For debate task, even the present den team showed partiality
00:56 arjun :nee aaru... Gabri : njaanaada നൊരാ Edit: ആദ്യമായിട്ട് 100 like കിട്ടി 😀😄🎉🎉
ഗാബ്രി റാസ്മിൻ അപ്സര അർജുജൻ എല്ലാവരും പൊളിച്ചു
Arjun janmonide voice imitate ചെയ്തത് ശെരിക്കും real ആയിട്ടുണ്ട് 🤣ഞാൻ വിചാരിച്ചു janmoni dub ചെയായിരിക്കും എന്ന്.. ഇവരുടെ ടീമിന് ആണ് first കിട്ടേണ്ടിയിരുന്നത്
അർജുൻ അസാധ്യ പെർഫോമൻസ്...😂😂😂 ജാസ്മിൻ , നോറ കണ്ട് നിന്ന എല്ലാരും ചിരിച്ചു വീഴുന്ന അവസ്ഥ..... 😂🤣🤣👏🏻👏🏻❤️
OMG!!🤣🤣 കിടു ഇജാതി പെർഫോമൻസ് അർജുൻ നും അപ്സര 👏🏻👏🏻👏🏻ഒരേ പൊളി🥰🥰
ഞാനും എന്റെ മക്കളും ഇന്നലെ ചിരിച്ചു ചത്തു അർജുന്റെ പ്രകടനം പൊളി എന്റെ മനസ്സിൽ അർജുൻ ടീം ആണ് വിന്നർ ❤
ഈ എപ്പിസോഡ് അർജുൻ തൂക്കി 👍🔥🔥🔥🔥 arjun ഒരു രക്ഷയും ഇല്ല, അസാധ്യ performance 👍👍👍 ഒർജിനൽ janmani സൗണ്ട് പോലുണ്ട്. 👍😂😂😂
@_anona.__
Ай бұрын
💯
@pi9250
Ай бұрын
Apsarayum resminum aare aayit aan abhinayichath?
@CelebritiesOnYouTube
Ай бұрын
@@pi9250Apsara: Jinto Resmin: Jasmin
@leorusgrundy5364
Ай бұрын
@@pi9250 jinto and jasmine
ചിരിച്ചു ചത്തു 🤣🤣 അർജുൻ, അപ്സര, ഗബ്രി, റെസ്മിൻ എല്ലാവരും സൂപ്പർ.... പവർ ടീം partiality കാണിച്ചില്ലാരുന്നേൽ den ടീം വിജയിച്ചേനെ
ഇതു കണ്ടു ജിന്റോ യും janmaniyum പോലും control പോയി ചിരിക്കുന്നത് കണ്ടോ 😂😂😂... Super acting by അപ്സര and അർജുൻ
2:28 jinto kaka nde chiri Uff oru rakshya lla Uff ❤❤❤❤
Arjun just rocked.....🎉 Never thought he would be 🔥🔥
Arjun അവിടെ എന്ത് ചെയ്യുവാണ് എന്ന് ചോദിച്ചവർ ഒന്ന് കണ്ടോളു..... Arujun❤❤❤❤❤❤❤❤❤
@archana_0424
Ай бұрын
Ippo cheythu... Nannayirunnu agreed...
@sheebakbabu-qk1ob
Ай бұрын
പിന്നെന്താ@@archana_0424
@sheebakbabu-qk1ob
Ай бұрын
@@archana_0424പവർ ടീമിൽ ഗെയിം കളിച്ചാണ് (തീറ്റമത്സരം) കയറിയത്.പവർ ടീം അംഗങ്ങൾ ചേർന്നാണ് തീരുമാനം എടുത്തത്.
@user-px6do6me4x
Ай бұрын
Iyy orrtanm kondonnu ayitiila😂😂
@arunarunarun51
Ай бұрын
Athe avanu cherunnath ee vesham thannaanu. Vaazha.
ഇന്നലത്തെ പെർഫോമൻസിൽ അർജുൻ അപ്സര combo 👏🏻👏🏻🤩🤩🥰❤️ഇവരാണ് കലക്കിയത്
Arjunte kayyeennu poyappo gabri aa character pidichadh....wow...that was epic!! Adh Norah aayadhkond aa dialogue avde aptumaayirunnu. And this was really really fun Avashyathimu mellow dramatic um aayirunnu Power team endhkond ivare nishedhichu ennadhnu audiencenu answer venam
@bookworm4201
29 күн бұрын
And they didn't win 😢
Den ടീം ഡബിൾ മീനിങ്ങ് കോമഡി ഒന്നും കേറ്റാതെ നന്നായി ചെയ്തു👌 അർജുൻ 💚💚
Arjun game play 🥵🔥 🔥🙌...വാഴ എന്ന് പറഞ്ഞവന്മാർ ഇത് കണ്ടിട്ടും അവൻ വാഴ എന്ന് പറയുകയാണെങ്കിൽ ആ പറയുന്നവൻ മരവാണം ആയിരിക്കും💯 🔝
@shradha8509
Ай бұрын
Ith skit mthrm alle. Allathe safe game anu kalikunne
@user-jq3uo9ey1z
Ай бұрын
അത് ശെരിയ
@mowgli.mmcreation9874
Ай бұрын
@@shradha8509ആവശ്യം ഇല്ലാത്തതിന് കേറി വഴക്ക് ഉണ്ടാക്കുന്നവർ ആണോ bb വേണ്ടത്.. കൊള്ളാം
@Hiiii4998
Ай бұрын
@@mowgli.mmcreation9874 💯🙌
@shradha8509
Ай бұрын
@@mowgli.mmcreation9874 BBil ullavar active avanam. Either by entertainment. Allel nannayi samsarikkan ariynm. Example season 3 Manikuttan. He was active. But chumma vazhakk undakitte illa. Nannayi pointsum parayum nannayi samsarikem chym.Athoke thanne. Whatever active Ayrknm. But Arjun nalla silent an. Active ala. Skit nanayitt cheythunne ullu. As a gamer 👎
ഇതായിരുന്നു best , Arjun വേറെ level 🔥😂😂😂
0:56 le gabri :eda njaananu norah😂😂😂
ആദ്യം തൊട്ട് അവസാനം വരെ നിർത്താതെ ചിരിച്ചതും, ആകാംക്ഷയോടെ അടുത്ത സീൻ നു വേണ്ടി കാത്തിരിന്നതും, DEN ൻ്റെ performance nu വേണ്ടി മാത്രം ആണ്.... Nd Arjun❤ He nailed it..... "നീ ആര്" OMG....!!! Apsara, Gabri, Wat an act!!! Resmin!! U also put ur max effort..... Altogether it was amazinggggg ❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 BB atleast good performance lu ബാക്കി ഉള്ളവർ വിവേചനം കാണിക്കുമ്പോൾ ഇടപെടാൻ ഉള്ള മര്യാദ കാണിക്കണം...... First കിട്ടിയ ടീം ൻ്റെ മോശം ആയിരുന്നു എന്നല്ല... പക്ഷേ അവരെക്കാട്ടിലും എന്ത് കൊണ്ടും മികച്ചതും, എല്ലാവരും ഒരുപോലെ ആർത്ത് ചിരിച്ച് എൻജോയ് ചെയ്തതും, each member ൻ്റെ performance വൈസ് എടുത്ത് നോക്കിയാൽ മുന്നിൽ നിൽക്കുന്നതും DEN nte performance ആയിരുന്നു .. nd best performer എന്നൊരു അവാർഡ് കൂടി കൊടുക്കാമായിരുന്നു ... To be frank, അൻസിബ ചെയ്തു . Bt അർജുൻ was 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 nd അപ്സര too..... (ഈയിടെ വന്നു കേറിയവർ, ആദ്യം ഇവർ തകർക്കും അല്ലോ എന്ന് കരുതി, തകർത്തു... അവരെ കുറിച്ച് ഉള്ള ഇമേജ് തന്നെ ..... കഷ്ടം .. ഗെയിം strategy ആകാം, ok let's wait nd see )
വളരെ നന്നായി ചെയ്തു ❤️.. അർജുൻ അപ്സര 🔥 ഇവർക്ക് ഫസ്റ്റ് കിട്ടും എന്ന് പ്രദീക്ഷിച്ചു
Den team ആണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. Power team-ൻ്റ partiality കൊണ്ട് മാത്രം ആണ്, tunnel team വിജയിച്ചത്. നല്ലത് ചെയ്താൽ അംഗീകാരിക്കാനുള്ള മനസ്സും കൂടി കാണിക്കണം ആയിരുന്നു. Weekend episode-ൽ എങ്കിലും മോഹൻലാൽ സർ ഇത് പറയണം എന്ന്ആഗ്രഹിക്കുന്നു. Apsara , Arjun , Gabri , Resmin മികച്ച രീതിയിലുള്ള performance ആണ്. എല്ലാ team members നല്ല രീതിയിൽ തന്നെ ആസ്വദിച്ചു. Great performance 👏👏
ഗബ്രി ആൻ്റ് ടീം അടിച്ച് പൊളിച്ചു. പക്ഷേ കോയിൻസ് മറ്റേ ടീമിന് കൊട്ത്തത് ഒട്ടും ശരിയായില്ല😢
ഏറ്റവും നല്ല പെർഫോമൻസ്... അർജുന്റെ ടീം... പവർ ടീം ഫെയർ ഡിസിഷൻ അല്ല എടുത്തത്... അവർ പ്ലാൻ ചെയ്തപോലെ tunel ടീമിനെ ജയിപ്പിച്ചു... Unfair power team
@anilanoop9326
Ай бұрын
കഴിഞ്ഞായ്ച ഗബ്രി അർജുന്റെ പവർ ടീം സിബിന്റെ ടീമിനോട് partiality കാണിച്ചു
@rameshcppodcasts
Ай бұрын
Karma😂😂
@nishabiju824
Ай бұрын
@@anilanoop9326melodrama aanu subject comedy allayirunnu....ee pottanmarkku athupolum manassilayilla 😂
@sn107
Ай бұрын
Crt after task they said to Nest team kurcha kooda points thannirunal avarka second enkilum kittum enna....unfair power team
0:19 Resmin🤣🤣🤣 0:54 repeat adich kandavar undo🤣🤣🤣🤣
Den team സൂപ്പർ. എല്ലാവരും സൂപ്പർ ആയി പെർഫോം ചെയ്തു. ഗബ്രി യുടെ ചായ പറച്ചിൽ സൂപ്പർ. ചിരിച്ചു മടുത്തു
01:50 gabri reaction 😂😂🤣🤣
Bully Gang Sibin, Sai, Nadhana, Jinto, Abishek S, Abhishek K, Pooja, Sharanya, Srerekha, Ansiba, Rishi and Janmony ( 12 Bully members) VS Den Room 🔥🔥🔥🔥
@alexyash790
Ай бұрын
Sathyam❤️❤️❤️
@gayathrim5104
Ай бұрын
True Pooja പറയുന്നു ഗ്യാസ്, ac ഒക്കെ നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റും അല്ലേ... നാളെ കുക്കിംഗ് ഗ്യാസ് തുറന്നു വിട്ടു ബോധം കെടുത്താൻ നോക്കും ഇവർ. ബാക്കിയുള്ളവർ ഗിനി പന്നികൾ അല്ല... അപ്പോഴും Uff mass തന്നെ എന്നും പറഞ്ഞ് കുറെ പേർ വരും. ക്രിയേറ്റീവ് ആയി പവർ ഉപയോഗിക്കാൻ പറഞ്ഞ ലാലേട്ടൻ പാവം.
@sn107
Ай бұрын
Crt💯
@vaavajinjan8960
Ай бұрын
💯😂
@himaraj6471
Ай бұрын
💯
Arjun is becoming an emotion now❤❤❤
@saranya4124
Ай бұрын
True❤
2:29...aa chiri kndaal ariym..ee team ethra poli aayi cheyth nn...
0:33 etrem serious ayittu evide adi nadakumbo Le arjun : jinta chetta Then aa frock pidichulla nilppu 😂😂
Arjun : നീ ആരാടീ Gabri : ഈ തള്ള ഏതാ😂😂
@sportslover6428
Ай бұрын
😂😂😂🤣🤣😅😅
@Thushar19
Ай бұрын
Which episode
@Grose3496
Ай бұрын
@@Thushar19 Episode 38
Arjun(jan) : nee aaradi😂😂😂 Gabri(nora) : ee thalla ethaa😂😂😂😂
1:03 epic seen ❤😂😂😂😂😂
This was the best Skit compared to others ഒരുപാട് ചിരിച്ചു........ സിബിൻ രായാവ് മറ്റുള്ളവരെ MIND GAME ചെയ്‌തു കൂടെകൂട്ടിയതാണ്........ 🙏🏻🙏🏻🙏🏻🙏🏻
Arjun❤ Entertainment✅ Personality ✅ Game spirit ✅ Personal grudge❌ Kuthithirup❌ Unwanted fight❌
@lifeaholics5559
Ай бұрын
Yess..that's his quality no other bb contestants have..Arjun❤
@user-fm2li2fq1t
Ай бұрын
അതെ... അർജുനായിരുന്നു ഇന്നത്തെ ഏറ്റവും നല്ലതുപോലെ അഭിനയിച്ചത് ❤
@akshara4943
Ай бұрын
No Personal grudge and game spirit😂😂😂😂😂😂😂😂😂
@funspot3069
Ай бұрын
Yes Arjun❤❤❤❤
@HamilZiyad
Ай бұрын
Arjun entertainerooo nee ithra Mandan anno Avan enthu entertainment ann tharunnath🤣🤣🤣 🌱
Arjun and Absara combo adipoli aanu....they were very understanding ❤
Mohanlal weekend episode llu vannittu ithina appreciate cheyanm game onnuda change avum Ivara target cheythu kalicha purthu support kittum ennu vijarichu kalikunna kura adimakalku athu valya oru adi avum
2:07 le gabri : JK just kidding🤣🤣
Arjun nu norene maripoya scene was awesome ath purathkaanikathe handle cheytha reethi🔥🔥
@Sreyadileep-xu9uo
Ай бұрын
Janmoni adhym Nora nn Jasmine vilichirunnu
I don't know how many people noticed this thing...Arjun has a special sister consideration towards Apsara...you can find them together always...their bond is beautiful 😍❤️ My two favourites of this season....They may not be the best players,but they are good human beings... Nb : ini ithinte adiyil ivarude personal life eduth arum varanda...
@RisvanaNasrincv-bh5lv
Ай бұрын
Yes❤they have a good connection
@shaharbanhamza5482
Ай бұрын
True 💯
@islamictipsmedia2260
Ай бұрын
Thenga 😂
@Ardraaaaaa
Ай бұрын
@@islamictipsmedia2260 Maanga
@Ardraaaaaa
Ай бұрын
@@islamictipsmedia2260 Maanga
Arju chettande acting uff 🔥🔥🔥
Arjun as janmoni ufff🔥oru reshayilla😂 ആ ജിന്റോ ചേട്ടാ എന്നാ വിളി uff😂
Laletta nxt Saturday varumbol ivarude team nu prathekam appreciation kodukkanam pls..... Nannayi cheythu ellavarum❤
ഒന്നാം റാങ്ക് അർഹതയുള്ളയാൾക്ക് പത്താം റാങ്ക് കൊടുത്തതുപോലെയായി!
Den ippol thanichanu..but den team il ullavar ellam extra talent ullavaranu..taskil aayalum gabri, arjun, apsara ellavarum nannayi thanne performance cheyyunnavaranu.. ottapeduthatte ellavarum never mind ..strong contestants aanu den il ullavar ellam...❤
0:54 Arjun 😄 1:25 Apsara de adi kondulla kidappu 😄
Arjun: Norah .....Norahh.... Nee aar 0:51 😂 Gabri:Njan aanu norah.... Arjun:nee aaradi
"ജിൻ്റോ ചേട്ടാ" ആ വിളി perfect ❤.Arjun & apsara പൊളിച്ചു 😂🎉
Big boss all time season eduth nokyalum ithrakkum chirippicha oru skit ith aadhyam nannai enjoy cheythu 🙌🏻🙌🏻
Arjun janmoni ufff vere level 🔥🔥🔥🔥🔥🔥 apsara jinto fire😂😂😂😂😂
അർജുന്റെ പെർഫോമൻസ് ഇഷ്ടപ്പെട്ടവരുണ്ടോ ❤😂🎉
എന്താണ് ഇവർക്ക് first കൊടുക്കാഞ്ഞത്.. വല്ലാത്ത partiality ആയിപോയി.. ഇവർ തിരിച്ചു പവർ റൂമിൽ കേറാതിരിക്കാൻ ചെയ്തത് ആവും..
@nishabiju824
Ай бұрын
Melodrama aanu subject comedy alla athukondu kitiyilla
@nostalgia4543
Ай бұрын
@@nishabiju824ഇത് മെഡലോഡ്രാമ ആണ്
Gabri handled it well,when arjun wrongly called resmin as nora,gabri handled it brilliantly
എത്ര വട്ടം കണ്ടു എന്നറിയില്ല ഒരുപാട് ചിരിച്ചു ഒരു രക്ഷയുമില്ല arjun and gabri wooow ❤❤❤ ജിന്റോചേട്ടാ ആ വിളി 😂😂
First ivarkkayirunnu kittendath.. Arjun oru rakshayumilla🔥🔥
Den ടീം സൂപ്പർ പക്ഷേ അവർക്ക് ഒന്നും കൊടുക്കില്ല😊
Nobody talking about gabri as nora….😍😍😍
Gabri 😂😂and arjun😂
Arjun Apsara pwolichadukki Also gabri, resmin good
എന്റെ അഭിപ്രായത്തിൽ 1st den 2nd nest 3rd tunnel നിങ്ങളുടെയോ ❤
@rajanck7091
Ай бұрын
Sariyann
@user-mc9mc
Ай бұрын
True❤
@thasjinacm6537
Ай бұрын
Second tunnel n first den..
@nishabiju824
Ай бұрын
Melodrama aanu subject comedy alla...ente ponnoooo... sharikkum kelkku rules
@stayarmyinperpetuity8052
Ай бұрын
@nishabiju824 melodrama ennu paranjal comedy paadillannu aara paranje. Ella emotions um dramatic ayittu oru story pole cheyyunnathanu melodrama. You can search the meaning in google Or any other search engine
Arjun ന്റെ costume polichu 😂😂😂
പ്രേക്ഷകർക്ക് ഈ പെർഫോമൻസ് ആണ് ഇഷ്ടം ആയത് എന്ന് അവരോട് weekend episode ഇൽ പറയണം, ഇത്രയും നന്നായി ചെയ്ത അവർ അഭിനന്ദനം അർഹിക്കുന്നു
ചിരിച്ച് ചിരിച്ച് 🤣🤣🤣 That jinto chetta കേക്കുമ്പോ അക്കൂസേട്ടാ ഓർമ്മ വരുന്നു
അർജുന് നോറ മാറിപ്പോയി എന്നിട്ടും അടിപൊളി ആയി kalixhu🥰❤️
@majithamaji7446
Ай бұрын
Athu manpooravam mattiyatha oru problm igne indayindu bb house llu 2 or 3 rd weak llu
@naznin2281
Ай бұрын
@@majithamaji7446 Allaa Ath Maaripoyath Thanneyaa.. Avaru Ann Night Liveil Parayunnath Kett..
Neeyaredi aa otta dialogue il ith Arjun thooki😂🔥
മറ്റു രണ്ട് ടീമിനെ അപേക്ഷിച് നിങ്ങളുടെ പെർഫോമൻസ് ആണ് ഇഷ്ട്ടമായത്. ഒരുപാട് chirichu😜
That Jinta chetta voice modulation😹😹 Arjun.. 🔥❤
Resmin ഈ costume ൽ നല്ല ഭംഗി ഉണ്ട് ☺️
ന്റെ പൊന്നോ... ചിരിച്ച് ഒരു വഴിയായി.😂ഇവരുടെ പെർഫോമൻസ് അടിപൊളിയാരുന്നു...Especially Arjun😂❤....0:55 അർജുന് ആൾ മാറിപ്പോയി😂Sreethu 0:57 Nora Ath Tha😁😂But ath kalakki..✨Arjunte Performance Unexpected arunnu... ❤
Arjun ❤ Apsara ❤ Rockedd 🔥🔥
2:52 jintooo chettaaaaa😂😂
@all_is_o_ne_
Ай бұрын
Sathyam paranja athu vishayam saadhanam aayirunnu 🤭jintoo chettaaa😂
This is the only one place I like Gabri in the whole BB house episode
Liked the way Gabri managed the situation 😂
ഗബ്രിയെയും ജാസ്മിനെയും മാത്രം കണ്ടുകൊണ്ട് ഇരുന്ന ഞങ്ങൾ അങ്ങനെ മറ്റുള്ളവരെയും കണ്ട് തുടങ്ങി. Now everyone is getting their screen space 😎😁
Sibin taskil partiality kanikaruthayirunnu Den aarunnu winner aavendath
എനിക്ക് ഇതിൽ കൂടുതൽ ഇഷ്ട്ടം ആയത് അർജുനേം ഗബ്രിനേം ആണ്. Janmoni Nora Adipoli aayirunnu 😂❤️❤️
Arjun oru rakshayumillaa.. Ithra nannaayi act cheyumennu njaan theere expect cheythilllaaa he nailed it 🔥🔥🔥🔥
Arjun nailed it..💯😹🔥❤