#BBMS6

Ойын-сауық

#BBMS6 "വിഷു ദിനത്തിൽ വീട്ടുകാരെ കണ്ടാല്ലോ .." ഹൗസിൽ ലാലേട്ടൻ കൊടുത്ത സർപ്രൈസുകൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6VishuSpecials #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 330

  • @RahinaKp-nz4ro
    @RahinaKp-nz4ro2 ай бұрын

    Sreethu mummy❤❤❤sandoor mummy

  • @thequietkidquiet

    @thequietkidquiet

    2 ай бұрын

    അവളെ പോലെ തന്നെ ഉണ്ടല്ലേ

  • @Lover_1431
    @Lover_14312 ай бұрын

    1:07- Santoor Mummy...I thought that was her elder sister 😊

  • @SoudhaKV

    @SoudhaKV

    2 ай бұрын

    Yess

  • @dreamcatchers9290

    @dreamcatchers9290

    2 ай бұрын

    ഞാനും കരുതി ചേച്ചിയാണെന്ന്

  • @KaNnaN98.
    @KaNnaN98.2 ай бұрын

    ശ്രീതുന്റെ അമ്മയെ കണ്ടാൽ ചേച്ചി ആണെന്ന് തോന്നും

  • @nohmore4
    @nohmore42 ай бұрын

    ശെരിക്കും ഇന്ന് ഗബ്രിയെ കണ്ടപ്പോൾ പാവം തോന്നി.. രണ്ടുപേരും ഒരുമിച്ച് തുടങ്ങിയിട്ട് ഇപ്പോ കുറ്റം മൊത്തം അവനു മാത്രം🙂

  • @shn12345

    @shn12345

    2 ай бұрын

    ജാസ്മിൻ അവള്ടെ ഭാഗം ക്ലിയർ ചെയ്തു സംസാരിച്ചു.. ഗബ്രിയോട് എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ അവൻ ഒന്നുമില്ല എന്ന് പറഞ്ഞു..

  • @delu-np2lu

    @delu-np2lu

    Ай бұрын

    Avanu parayan pattathapole akki kalajille avre😊

  • @JP-wc6gi
    @JP-wc6gi2 ай бұрын

    1:27സന്തൂർ മമ്മി

  • @Mufz-do3jn
    @Mufz-do3jn2 ай бұрын

    ഗബ്രിനെ മാത്രം എന്തോ തെറ്റ് ചെയ്ത് പോലെ എല്ലാരും പറയണേ.. ഗബ്രി ചെയ്യുന്ന അതെ തെറ്റ് തന്നെ അവിടെ ജാസ്മിനും ചെയ്യുന്നത്.. അതോണ്ട് പറയുമ്പോ നാടുപേരേം പറയണം 👍

  • @Mufz-do3jn

    @Mufz-do3jn

    2 ай бұрын

    രണ്ടു പേരേം പറയണം 😂👍

  • @ShamnaIshal

    @ShamnaIshal

    2 ай бұрын

    Bt ithrem Kalam Jasmine mathrame ithnte peril cyber attack undayrnnullu

  • @BhakthanG

    @BhakthanG

    2 ай бұрын

    Jasmin ഒഴിവാക്കാൻ നോക്കുമ്പോൾ ഗബ്രി അവളെ വീണ്ടും വലിച്ചിടുന്നു

  • @AhiBaby-ke3bw

    @AhiBaby-ke3bw

    2 ай бұрын

    Jabri pavvannn.. Jasmine ahnnn kuzhappakkari....

  • @tincyanil7770
    @tincyanil77702 ай бұрын

    ശ്രീതു വിന്റെ വീട്ടുക്കാർ വന്നപ്പോ അർജുനെയും ഫ്രെയിമിൽ ഉൾപെടുത്താൻ ബോസേട്ടൻ മറന്നില്ല

  • @nandunandu2096

    @nandunandu2096

    2 ай бұрын

    Athannalo big bossnde paripadi 😂

  • @Absu357

    @Absu357

    2 ай бұрын

    ​@@nandunandu2096😂😂

  • @nandunandu2096

    @nandunandu2096

    2 ай бұрын

    @@Absu357 🤣

  • @Ramzan656
    @Ramzan6562 ай бұрын

    ഗബ്രിയുടെ വീട്ടുകാർ കൃത്യമായി തന്നെ ഹിന്റ കൊടുത്തിട്ടുണ്ട് ആ പൊട്ടൻ അത്‌ മനസിലാക്കികളിച്ചാൽ അവനു നല്ലത്

  • @AjmiS-vg9op

    @AjmiS-vg9op

    2 ай бұрын

    Veettukar ntha prnje

  • @sreeya2641

    @sreeya2641

    2 ай бұрын

    ​@@AjmiS-vg9opottak ninn kalikkanam areyum depend cheyyaruth enn

  • @cicysebastian5165

    @cicysebastian5165

    2 ай бұрын

    Aa video clips kandillalo

  • @aami-wh3np
    @aami-wh3np2 ай бұрын

    കല്യാണം ഉറപ്പിച്ച ജാസ്മിൻ കാണിക്കുന്ന വൃത്തികേട് കാണുമ്പോൾ ആണ് എനിക്ക് ദിൽഷയോട് ഒരുപാട് respect തോന്നുന്നത് റോബിനും ബ്ലസിലിയും ഇഷ്ടമാണെന്ന് പറഞ്ഞു നടന്നിട്ടും അവസാനം വരെ ഒരേ stand ആയിട്ട് പിടിച്ചു നിന്നു she is gem ♥️

  • @user-di1uw6bt2s

    @user-di1uw6bt2s

    2 ай бұрын

    ഒരുപാട് ആ പൂ ri മോളെ വെളുപ്പിക്കാൻ നിൽക്കേണ്ട. ബെസ്റ്റ് ഫ്രണ്ട് കളിച്ചു ഊമ്പി കൊടുത്തിട്ടു cup കിട്ടിയപ്പോൾ ബെസ്റ്റ് ഫ്രണ്ട് ഇല്ല ബ്രദർ ഇല്ല എന്ന് പറഞ്ഞ കഴുവേറി ആണ് അവൾ. എല്ലാം കണക്ക് ആണ്. ഏറ്റവും ഫേക്ക് kunna to lift the cup is Dilsha.

  • @abhiramii4611

    @abhiramii4611

    2 ай бұрын

    Dilshad robinte hoodie oke pidich show kanichath maranno??? Atlast she won the show because of that strategy..so athra valya gem onumalla😂

  • @KavyaLohi

    @KavyaLohi

    2 ай бұрын

    ​@@abhiramii4611hoodie edunnathum Jasmine cheyanathum compare cheyyan petto..still she is not a gem and all

  • @abhiramii4611

    @abhiramii4611

    2 ай бұрын

    @@KavyaLohi no I meant dilshad used both bleslee and esp Robin for votes and as a part of her game...

  • @mychaptersofhappiness5035

    @mychaptersofhappiness5035

    2 ай бұрын

    അതെ തൊട്ടു തൊട്ടില്ല 🤣pattishow

  • @user-cp6cl1wt8o
    @user-cp6cl1wt8o2 ай бұрын

    ഗബ്രിയുടെ കാര്യം ആലോചിക്കുബോൾ പാവം തോന്നുന്നു.. ഇവിടെ രണ്ട് പേരും തെറ്റ് ചെയ്തിട്ടുണ്ട്, പക്ഷെ എല്ലാവരും കുറ്റം പറയുന്നത് ഗബ്രിയെ മാത്രം

  • @jubimathew3169

    @jubimathew3169

    2 ай бұрын

    Avanu Athu venam

  • @kyami2478
    @kyami24782 ай бұрын

    പരിപാടികൾക്ക് ഒരു മാറ്റവും ഇല്ല, ഇവരുടെ കോപ്രായങ്ങൾ കണ്ടിരുന്ന മോഹൻലാലിന് ഹാപ്പി വിഷു 😁

  • @theslythechy2255

    @theslythechy2255

    2 ай бұрын

    😅

  • @alexyash790

    @alexyash790

    2 ай бұрын

    😂😂

  • @sumiJasminmol

    @sumiJasminmol

    2 ай бұрын

    😂😂😂

  • @RafhanRafu-bb5bj

    @RafhanRafu-bb5bj

    2 ай бұрын

    😂😂😂😂

  • @ahilasudarsan740
    @ahilasudarsan7402 ай бұрын

    Sreethu nte mummy arunoo😮😮😮 chechi enn vijarichu 😅

  • @3MLYA_
    @3MLYA_2 ай бұрын

    Gabride sister indirectly hint koduthitt undd ini enkilum avn individual ayitt kalikatee

  • @BeingwithPooja
    @BeingwithPooja2 ай бұрын

    Gabrine kandapol veshamayi… jasmine is playing with his emotions

  • @muhammedmurshid7034

    @muhammedmurshid7034

    2 ай бұрын

    2 peerum oppichathalle.but jasmine bb vellupikkunath ishttaayilla.2 peerukum kittannamaayirunnu

  • @TibinThomas12
    @TibinThomas122 ай бұрын

    Sreethu nte mummy ye kandal sreethu nte chechi anenne parayuu...santhor mummy 😁❤

  • @sreeshinodh6032
    @sreeshinodh60322 ай бұрын

    Sreethu mamumy santhoor mumy anoooo

  • @thequietkidquiet
    @thequietkidquiet2 ай бұрын

    ലാലേട്ടനും ബിഗ്ഗ്ബോസും ജാസ്മിനെ വെളുപ്പിച്ചു പാണ്ട് ആക്കിയതും😂 ഗബ്രിയെ ടോക്സിക് ആക്കിയതും ആരും കണ്ടില്ലേ.. അവനെ കണ്ടപ്പോൾ ശെരിക്ക് സഹതാപം തോന്നി.

  • @Dreamy36940

    @Dreamy36940

    2 ай бұрын

    Sathyam avale angu verupichu koduthu.

  • @reshuresh5150

    @reshuresh5150

    2 ай бұрын

    True

  • @rajilarahman744

    @rajilarahman744

    2 ай бұрын

    ജാസ്മിന് ഗപ്പു കൊടുക്കാമെന്നു ഉറപ്പ് പറഞ്ഞു കൊണ്ടുവന്നത് പോലാണ് കളിയുടെ പോക്ക്

  • @thequietkidquiet
    @thequietkidquiet2 ай бұрын

    ജാസ്മിനും ഗബ്രിയും ഒരുമിച്ച് തുടങ്ങിയിട്ട് എന്തിനാണ് biggboss അവനെ മാത്രം മോശമായി കാണിക്കുന്നത്😡 അവനും ഇല്ലേ ഫാമിലി ഒക്കെ.

  • @akkuunni5359

    @akkuunni5359

    2 ай бұрын

    Avar pezhakal

  • @sunshine-ds7xd

    @sunshine-ds7xd

    2 ай бұрын

    അത് അവനു വിഷയം അല്ലാലോ.. അവൻ അല്ലെ പറഞ്ഞത് അവനെ അവന്റെ ഫാമിലിക്കു അറിയാമെന്നു

  • @mylifejourney172

    @mylifejourney172

    2 ай бұрын

    Avar modham thanneya. Athu kond

  • @thequietkidquiet

    @thequietkidquiet

    2 ай бұрын

    ​@@sunshine-ds7xdഅവൻ ഇന്ന് നല്ല down ആയിപോയി.. jasminu മാത്രം അല്ലല്ലോ സങ്കടം ഒക്കെ ഉള്ളത്.. രണ്ടു പേരും equally involved ആണ്. അവളെ മാത്രം വെളുപ്പിക്കാൻ നോക്കുന്നു ബിഗ്ഗ്‌ബോസ്

  • @mufi_talks

    @mufi_talks

    2 ай бұрын

    Aval avalde karyam full thurann paranj audience n clarity kodthittund, avan avante bagam onnum paranjitllaa audience n munnil

  • @PeacefulWateringCan-lp8tl
    @PeacefulWateringCan-lp8tl2 ай бұрын

    Rishi is soo innocent 😂😂 petten karayunnu

  • @devikakb1086
    @devikakb10862 ай бұрын

    Sreethu

  • @Genjutsu-7
    @Genjutsu-72 ай бұрын

    സിബിൻ ശ്രീതുവിന്റെ കൈയ്യിൽ തക്കം കിട്ടിയപ്പോൾ ഒരു മുത്തം കൊടുത്ത സമയത്ത് അർജ്ജുന്റെ എക്സ്പ്രഷൻ!!🥲😂💔

  • @Arya-bm1le

    @Arya-bm1le

    2 ай бұрын

    സിബിൻ സിബിന്റെ കൈയിൽ അല്ലേ കിസ്സ് ചെയ്തത്

  • @rishadrishad2867

    @rishadrishad2867

    2 ай бұрын

    അർജുന്റെ ആളാണ് ശ്രീതു

  • @jyothylekshmy5673

    @jyothylekshmy5673

    2 ай бұрын

    Yes​@@Arya-bm1le

  • @jubimathew3169

    @jubimathew3169

    2 ай бұрын

    @@Arya-bm1leyes

  • @aneekaashika5752

    @aneekaashika5752

    2 ай бұрын

    ​@@Arya-bm1le yes

  • @zaaara40
    @zaaara402 ай бұрын

    I am not a jabri fan, but ee hatred high level aavnind. Game kaynjaal avark purathoru life und Ath ellarum manassilakyal nallath. 🙏

  • @dinkan9550

    @dinkan9550

    2 ай бұрын

    അതാദ്യം അവര് മനസ്സിലാക്കട്ടെ

  • @chxrrylicious

    @chxrrylicious

    2 ай бұрын

    ​@@dinkan9550yssss

  • @aadhuz7630

    @aadhuz7630

    2 ай бұрын

    അതിനെ കുറിച് അവർക്ക് ഇല്ലാത്ത ബോധം എന്തിനാ പുറത്തുള്ളവർക്ക്

  • @womensarea4792
    @womensarea47922 ай бұрын

    First time gabri ne kandappol sangadam ayi 😢

  • @deepathankachan1882
    @deepathankachan18822 ай бұрын

    ഗബ്രിയേ കണ്ടപ്പോൾ സങ്കടം തോന്നി😊

  • @Tomioka-Giyuu97
    @Tomioka-Giyuu972 ай бұрын

    Avde ansibayum rishiyum nalla friends anennu parayunundu. Avar ithupole kadiyum ummayum nakkalum onnumillathe manyamayi game kalikkunundu. Jasmine nteyum, gabriyudem appo friendship alla. Purathu oruthane iruthittu public ayi inganokke kanikkanamengil jasmine vere level anu😂

  • @amruthas3407

    @amruthas3407

    2 ай бұрын

    Athupole arjun sreethu....ivarokke enth decent aan....jabrikk ellaam clarify cheyaan oru avasaram kittiyittu.....ath nashipichu....ennitt ini karanjitt entha kaaryam...kurach sympathy kittumaayirikkum.....allathe cheyth kootiyath pettennarum marakilla....

  • @RahulCk-rv3qc
    @RahulCk-rv3qc2 ай бұрын

    ഗബ്രിയുടെ വീട്ടുകാരോട് ഒരു ബഹുമാനം 👍🏻👍🏻👍🏻👍🏻 ഇനിയെങ്കിലും ഗബ്രി,ജബ്രി കോമ്പോ കുറയ്ക്കും എന്ന് കരുതുന്നു ✅

  • @reenamathew9284
    @reenamathew92842 ай бұрын

    Why society projecting men as persecutors and women as victims 🤔🤔. When Both are engaged in the same act due to outpour of their emotions. GABRI I SUPPORT YOU AND YOUR FAMILY . INTENSE emotions have NOo GENDER PREVILAGES. BE STRONGE GABRI. .

  • @karthikanair5162

    @karthikanair5162

    2 ай бұрын

    Watch any weekend episode. Only Jasmin faced heat and hate. Gabri rarely did. Also Gabri is basically ignoring Jasmin's no. He is going after her despite knowing that she's committed. If he was a woman, he'll be called a whore and a homewrecker. 🤷‍♀️ I'm sorry. But this whole gender argument here is ridiculous.

  • @user-ou8nv5xf5f
    @user-ou8nv5xf5f2 ай бұрын

    Sreethu mummy💖💖💖💖💖💖

  • @akhilakunjumon4846
    @akhilakunjumon48462 ай бұрын

    2 perum orumichu cheytha kaaryathinu Jasminu matram soojana kodukkal , jasmine support cheythu gabriye kuttakkaran aaakkukaa ithokke sariyaaaani biggbosseee... Ithaano equality. They both are equally deserve for what they did..... And congratulations to the guy who was committed with Jasmine... Now you can find a new girl

  • @vimalavarghese6158
    @vimalavarghese61582 ай бұрын

    Full support gabri kku thanne ini,,vesyanet ntha vecha kanikku,,jasmine nallonam vellam pooshu😊

  • @jinimvarghese4742
    @jinimvarghese47422 ай бұрын

    Come back Stronger..Gabri❤🔥👍

  • @akshara4943
    @akshara49432 ай бұрын

    Nora always try to sit next to Lalettan 😅 while watching the family wishes and after their dance performances even 😂

  • @muhammedmurshid7034

    @muhammedmurshid7034

    2 ай бұрын

    😂sathyam

  • @ComGopi-hb5no
    @ComGopi-hb5no2 ай бұрын

    ഞാനും മക്കളും കൂടിയാണ് ബിഗ്ഗ്‌ബോസ് കാണാൻ തുടങ്ങിയത്. എന്നാൽ ജാസ്മിൻ ബിഗ്ഗ്‌ബോസ് വ്യക്തികളുടെ രാത്രികാല ചേഷ്ടകൾ പ്രക്ഷേപണം തുടങ്ങിയതോടെ ഞങ്ങൾ ഉപേക്ഷിച്ചു, പുതിയ ആൾക്കാർ വന്നു മൊത്തം മാറി എന്ന് എല്ലാവരും പറഞ്ഞു തുടങ്ങിയപ്പോൾ വീണ്ടും കാണാൻ തുടങ്ങിയിരിക്കുകയാണ്. ദയവുചെയ്ത് എന്നെന്നേയ്ക്കുമായി ബിഗ്ഗ്‌ബോസ് കാണുന്നത് നിർത്താൻ അവസരമുണ്ടാക്കരുത്. അപേക്ഷയാണ്. കഴിഞ്ഞ സീസണിലെ റിയാസിന്റെ വിഡിയോ കണ്ടാണ് ബിഗ്ഗ്‌ബോസ് കാണാൻ തുടങ്ങിയത്. അതുപോലുള്ള കണ്ടന്റ് ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു. നിരാശരാണ് ഞങ്ങൾ..! മലയാളികളുടെ (പ്രത്യേകിച്ചും 40 കഴിഞ്ഞ) പെർവേർഷനെ സുഖിപ്പിച്ചുകൊടുത്തു കാശുണ്ടാക്കുന്ന പരിപാടി പുതുതല്ല. ഷക്കീല സിനിമകളും താര സിനിമകളിലെ സെക്ഷ്വൽ കോമഡികളും പാട്ടു സീനുകളിലെ തുണിപൊക്കലുമെല്ലാം ഇങ്ങനെ കാശുണ്ടാക്കാനായി പടച്ചുവിടുന്നതാണ്. എന്നാൽ പുതിയ കാലത്തു ഏതാനും അമ്മാവന്മാരും അമ്മായിമാരും മാത്രമേ ഇപ്പോഴും അത്തരം പെർവെർഷന് പുറകെ പോകുന്നുള്ളൂ..! പുതുതലമുറ അതിനെ മറികടന്നവരാണ്. തലമുറ മാറ്റം സംഭവിച്ചപ്പോൾ കേരളീയ സമൂഹത്തിനുണ്ടായ മാറ്റം മനസ്സിലാക്കാൻ ന്യൂജനറേഷൻ സിനിമകൾ ശ്രദ്ധിച്ചാൽ മതി. ഇവിടെ, ബിഗ്ഗ്‌ബോസ് സീസൺ 6 തുടക്കത്തിൽ ശ്രമിച്ചത് ചാരം മൂടിക്കിടക്കുന്ന മലയാളീ അമ്മാവന്മാരുടെ പെർവെർഷനെ ഊതികത്തിക്കാനാണ്. ലജ്‌ജാകരം. നിങ്ങളോട് സഹതാപം മാത്രം. ജാസ്മിൻ ഗബ്രി രാത്രികാല സീനുകൾ 40 കഴിഞ്ഞ അമ്മാവന്മാർക്ക് പോലും ഇപ്പോൾ കാണാൻ താല്പര്യം ഉണ്ടോയെന്ന് ബിഗ്ഗ്‌ബോസ് നാട്ടുകാരോട് തിരക്കുന്നത് നല്ലതായിരിക്കും.

  • @rayofhope9793

    @rayofhope9793

    2 ай бұрын

    കുട്ടികൾ കാണേണ്ട ഷോ അല്ല BB

  • @saramathew9043

    @saramathew9043

    2 ай бұрын

    മക്കൾ കേരളത്തിൽ അല്ലേ ജീവിക്കുന്നെ 😄😄jasmin ഒരു ചെറുപ്പക്കാരി കൊച് ആണ് അവൾ അങ്ങനെ എന്തെങ്കിലും ചെയ്തെങ്കിൽ ഈ നന്മ മരം എല്ലാം എവിടുന്നാണോ വരുന്നത് 😄😄😄സ്വന്തം ഭർത്താവിനേം കുട്ടികളേം ഇട്ടിട്ട് ഇന്ന് കാണുന്നവന്റെ കൂടെ പോകുന്ന അപ്പോഴാണ് 😄

  • @dinkan9550

    @dinkan9550

    2 ай бұрын

    നാല്പത് കഴിഞ്ഞുഞ്ഞാൽ അമ്മാവനാവുമോ..... താൻ മലയാളികളെ മൊത്തം കുറ്റം പറയുന്നതിന് മുൻപ് ആദ്യം സ്വയം നന്നാവ്

  • @aswathiachuzz9329
    @aswathiachuzz93292 ай бұрын

    Enikum biggbossil game kalikanm oru agraham anu ente. Sadhichu tharamo biggbos 🥺❤️

  • @jerimuchiworldofrayan6416
    @jerimuchiworldofrayan64162 ай бұрын

    ഫസ്റ്റ് ഷിബിന്റെ കൊറിയോഗ്രഫി അടിപൊളി ആയിരുന്നു എല്ലാരും നന്നായി കളിച്ചു 🤗🤗.... അൻസിബ ഇന്ന് പോയിന്റ് പറഞ്ഞു 🫰🏻🫰🏻🫰🏻🫰🏻......

  • @thahirshamefulyou736

    @thahirshamefulyou736

    2 ай бұрын

    Ansiba epoum point mathre parayarulu..

  • @villagelivefishingtech2835
    @villagelivefishingtech28352 ай бұрын

    ഗബ്രി കണ്ടപ്പോൾ പാവം തോന്നി 😭😭

  • @sumayyathasneem6052

    @sumayyathasneem6052

    2 ай бұрын

    Aa scene eatha

  • @anithamadhu2697
    @anithamadhu26972 ай бұрын

    Gabri❤

  • @hariathira8984
    @hariathira89842 ай бұрын

    Sreethu te amma malayali aano nannayittu ellarum malayalam parayunnudallo

  • @user-di1uw6bt2s

    @user-di1uw6bt2s

    2 ай бұрын

    Yes sreethu was born in Cochin

  • @malavikam.s9303

    @malavikam.s9303

    2 ай бұрын

    ​@@user-di1uw6bt2sno Chennai

  • @Anasuyaanju

    @Anasuyaanju

    Ай бұрын

    Sreethu parents achanum ammayum malayalis anne. Sreethu Chennai annu valarnath.second language Tamil anne so Malayalam kurache ariyu

  • @reenujose4937
    @reenujose49372 ай бұрын

    Jabri quit cheyatte. I dont want to see them sufferering

  • @anzishafik3443
    @anzishafik34432 ай бұрын

    Rate കൂട്ടാൻ bb ചെയ്ത paniyavum athanu bb ഇത്ര സപ്പോർട്ട്

  • @user-er3xh1mw3p
    @user-er3xh1mw3p2 ай бұрын

    Nora and sreethu polli❤❤❤😊😊😊😊😊🎉🎉🎉

  • @womensarea4792
    @womensarea47922 ай бұрын

    So sad for gabri situation 😢

  • @abdulrahiman1322
    @abdulrahiman13222 ай бұрын

    Gabriye kandpo endho veshmam pole🥲

  • @anaghavalsaraj1037
    @anaghavalsaraj10372 ай бұрын

    വിഷു പരിപാടിയിൽ സിബിൻ ന്റെ വിഷുഫലം പൊളിച്ച് 💯💯😁👍🏻 പിന്നെ അൻസിബ ഗബ്രി ജാസ്മിൻ വിഷയത്തിൽ പറഞ്ഞ നിലപാടും 💯💯👍🏻

  • @Annbabu
    @Annbabu2 ай бұрын

    ഇവിടെ പലരും പറയുന്നു ഗബ്രിയെ ഓർത്ത് സങ്കടം തോന്നിയെന്ന്.. ഒരുതരത്തിലും ഞാൻ അംഗീകരിക്കുന്നില്ല.. അവൻ കൃത്യമായി ഒരു റിലേഷൻഷിപ്പ് മുതലെടുക്കുക തന്നെയാണ്.. ഒരു സാഡ് ഫെയ്സ് കണ്ടതുകൊണ്ട് ഇത്രയും കാലം കണ്ടറിഞ്ഞത് മാറ്റേണ്ട കാര്യമില്ല.. അത് അവൻറെ പെരുമാറ്റം കൊണ്ട് അവൻ മാറ്റേണ്ടതാണ്..

  • @akhilakunjumon4846

    @akhilakunjumon4846

    2 ай бұрын

    Avalk sad face vanne biggboss and avalude father purathe negativity ariyichappolalle... Pinne wildcard um ... Athuvare avide gabri relationship um aayi aval ahangarichu nadakkuvaayirunnilleee... Negative aanennu arinjappol oooran nokki Avan athinu ninnukoduthilla... Ath sariyallallio orale matram 2 per cheytha kaaryathil support cheyyunne... Biggboss cheythath athalle

  • @sandra-arun

    @sandra-arun

    2 ай бұрын

    Apo jasmin nanma maram

  • @thahirshamefulyou736

    @thahirshamefulyou736

    2 ай бұрын

    Randum kanakka. Cheyitha thettukal thiruthano angeegarikano jabri thayar ala

  • @Annbabu

    @Annbabu

    2 ай бұрын

    നന്മ മരം എന്നൊന്നും ഞാൻ പറഞ്ഞില്ല.. രണ്ടുപേരും ഫ്രോഡുകൾ തന്നെയാണ്.. പക്ഷേ ഗബ്രി പറഞ്ഞ ഒരു സാധനം ഞാൻ നിൻറെ ഉപ്പയാണ്, ഉമ്മയാണ്, സഹോദരനാണ്, ഫ്രണ്ട് ആണ് ഇതൊക്കെ ok.. ഇതിൻറെ കൂടെ കാമുകനാണ്, ഭർത്താവാണ് എന്നുകൂടി പറഞ്ഞിട്ടുള്ള പരിപാടി.. ഈ അസുഖം പിടിപെട്ട കുറച്ചുപേർ നമ്മുടെ സമൂഹത്തിലുണ്ട്.. ആ കാമുകനെയും കാമരോഗത്തെയും വെളുപ്പിക്കാൻ എന്തായാലും ഉപ്പയെയും സഹോദരനെയും ഇതുപോലുള്ള ഗബ്രിമാർ കൂട്ടുപിടിക്കേണ്ട..

  • @aswathysuresh6315

    @aswathysuresh6315

    2 ай бұрын

    ആ റിലേഷൻ മുതലെടുത്തെങ്കിൽ ജാസ്മിന് പങ്കില്ലേ? 23 വയസായ പുറത്ത് ഒരാൾക്ക് വാക്ക് കൊടുത്ത പെൺകുട്ടിക്ക് ഒരു ആൺകുട്ടി തന്റെ ശരീരത്തിൽ തൊടുമ്പോഴും 18+ വർത്തമാനം പറയുമ്പോഴും ഒരിക്കൽ പോലും അതിനെ എതിർത്തു കണ്ടില്ലല്ലോ. ഇത്രയും ദിവസം ഗബ്രി മുതൽ എടുത്തങ്കിൽ ജാസ്മിൻ അതിന് അനുവദിച്ചു കൊടുത്തിട്ട് ആണ്. ഇപ്പോ കുറ്റം മൊത്തം ഗബ്രിക്ക്.

  • @renjut7397
    @renjut73972 ай бұрын

    അപ്സര ❤❤

  • @amith1224
    @amith12242 ай бұрын

    Sibin cheythath otum sheri ayila, njaramban

  • @anishaazeez2109
    @anishaazeez21092 ай бұрын

    Jasmin purath penn kanal kazhn purath kathirikan aal ind parsnit athinte ullil oru line keep cheyand oruthan aayt close aayt nangal pranayam avand nokan kashtaprdan paranit ennit day by day ath strong akan noka alland nirtban nokathe ninnit... kanunna janangalkm koode ulla contestantsnre mindn aan preshnam enn parayne ivale sherikm BB kazhnalm avde thanne idunnada nallah. Purath vanna basmam aay poy avastha kond. Oruthanil mathram manas urach nika enn parsynad pru task thsnne aan. Alla d adkumbolekm feelings varuaane pinne nalla katha aay.

  • @Laiju57
    @Laiju572 ай бұрын

    Erakki vidan ullavare erakki vidathe entho aanu kanikkunnathu. Janmaniyr eniyum sahikkanam

  • @pinkpanther6228
    @pinkpanther62282 ай бұрын

    ethil ninnum oru karyam manasilayi. kochu pilleru vare eth kaanunund. avda aanu chabbri combo pole ulla vrithikedu

  • @estellelis9227
    @estellelis92272 ай бұрын

    Rishi mudiyan ❤️❤️❤️🥹

  • @DaywithShanShakkeer
    @DaywithShanShakkeer2 ай бұрын

    ജാസ്മിൻ ഗബ്രി ചെയ്യുന്നത് എത്രവലിയ തെറ്റാണോ ❤❤❤❤❤❤

  • @alexyash790

    @alexyash790

    2 ай бұрын

    Alla. Sadhacharam malayalikaldae purthu vannatha😁😁

  • @muhsina1737

    @muhsina1737

    2 ай бұрын

    പ്രണയമുണ്ടെങ്കിൽ ഉണ്ടെന്ന് പറഞ്ഞു പ്രണയിക്കട്ടെ. അപ്പോൾ ഇത് കാണാൻ എല്ലാർക്കും ഇഷ്ടമാകും. കമിതാക്കളെ പോലെ കാണിക്കുന്നു. പക്ഷെ അങ്ങനെയില്ലെന്ന് പറയുന്നു. അതെന്ത് റിലേഷൻ ആണ്.

  • @user-jt2gu9bk1e
    @user-jt2gu9bk1e2 ай бұрын

    സീസണ് 6ന്റെ വീട്ടില് സാക്ഷാല് 6ആം തമ്പുരാന്റെ വരവ് രാജകീയം ❤🔥

  • @sumasumithra3254
    @sumasumithra32542 ай бұрын

    Happy vishu biggboss all family 🙏❤❤❤❤

  • @Zarah3300
    @Zarah33002 ай бұрын

    Ansiba pottukutthiyapol oru prathyeka bhangi. Aiswaryam ❤❤

  • @nivinnicholas6128
    @nivinnicholas61282 ай бұрын

    Gabri u r a gem. Ninne matram aanu ellarum kuttam parayunnathu. Nee strong aayi tirichu varanam

  • @user_12532

    @user_12532

    2 ай бұрын

    He is a germ

  • @Zoooo683

    @Zoooo683

    2 ай бұрын

    😂​@@user_12532

  • @nivinnicholas6128

    @nivinnicholas6128

    2 ай бұрын

    @@user_12532 aayikotte. Nee kallan jinto kannapi fan aano

  • @user_12532

    @user_12532

    2 ай бұрын

    @@nivinnicholas6128 njan ninne pole oru ooladeyum fan alla😏

  • @JibilaBalakrishnan
    @JibilaBalakrishnan2 ай бұрын

    Gabriye mathram thettkaran akiyath shariyayilla jasmin mm thett kari ahne nthkond avane mathram parayunnu avalk ullath pole life mm family mm avanum ille avale mathram veluppikunnuuu

  • @athus1383
    @athus13832 ай бұрын

    Arjun family kanichillallo

  • @FAs-oo1cp
    @FAs-oo1cp2 ай бұрын

    ഗബ്രി ജാസ്മിൻ ഇഷ്ട്ടം ❤❤

  • @bro_bra

    @bro_bra

    2 ай бұрын

    നീയും വെടി ആണൊ??

  • @vinumol6328

    @vinumol6328

    2 ай бұрын

    അയ്യേ..

  • @Tiji-sr2og
    @Tiji-sr2og2 ай бұрын

    Rishi ❤

  • @a___isha4550
    @a___isha45502 ай бұрын

    ബോസാക്കാ ആ 🏆🏆🏆എടുത്ത് ജാസ്മിൻ കൊടുത്തേക്ക് എന്തിനാ വെറുതെ 100 days ഒക്കെ കഷ്ടപ്പെടുന്നെ 😌😌

  • @AnsaraAnu-ss3ke

    @AnsaraAnu-ss3ke

    2 ай бұрын

    😢

  • @karthikakaathu4489
    @karthikakaathu44892 ай бұрын

    Janmonye paranju vidaan ullatharunnu ini 1week koode athine sahikkande

  • @AbuMubi-nw2yh
    @AbuMubi-nw2yh2 ай бұрын

    മുടിയൻ 😃

  • @MasterPink-of7gy
    @MasterPink-of7gy2 ай бұрын

    Jinto ❤️. Pavam swantham ammakk vendi jeevikunavan.. Rocky bhai🔥

  • @arabiandreams7925
    @arabiandreams79252 ай бұрын

    Nan oru pravassi anu last 5 years I can't meet my family it's my on mistake I agree now I am zero.ethoke kannumbl anthuparayan

  • @rajashekarraaja4022
    @rajashekarraaja40222 ай бұрын

    Arjun ❤

  • @firoskhan-ty7wn
    @firoskhan-ty7wn2 ай бұрын

    എല്ലാവരും കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു

  • @rayaankuttus29
    @rayaankuttus292 ай бұрын

    വിഷ്ണു ബ്രോ ❤❤❤😊

  • @KamarLaila-he3pi
    @KamarLaila-he3pi2 ай бұрын

    ഇന്നലത്തെ എപ്പിസോഡിൽ ജാസ്മിനെയും ഗബ്രിയേയും ഇഷ്ടപ്പെട്ടവർ എന്താ എന്ന് അറിയില്ല😊

  • @PriyaJ6
    @PriyaJ621 күн бұрын

    Vote for Rishi❤❤❤❤❤

  • @thankamsumathy488
    @thankamsumathy4882 ай бұрын

    Rishiyaaa avedunnu porathakanam ennalaaaa uppum mulkel veruuu 😊😊

  • @jishnuvasanthanarayanan183
    @jishnuvasanthanarayanan1832 ай бұрын

    Sai de reaction kanan nokumbo clip illa ithil😅

  • @NEVEREVERGIVEUP478

    @NEVEREVERGIVEUP478

    2 ай бұрын

    Sed ayii😂😢

  • @vinumol6328
    @vinumol63282 ай бұрын

    മോഹൻലാൽ ശരണ്യ ഒരേ കളർ ഡ്രസ്സ് സൂപ്പർ..

  • @shaloob1943
    @shaloob19432 ай бұрын

    Nora we support you

  • @sumina4683
    @sumina46832 ай бұрын

    JABBRI BOSS ennakaamo showyude name.

  • @aneeshkumarsugathan8240
    @aneeshkumarsugathan82402 ай бұрын

    Randumoonnu pranayam kazhinju oralumayi vivaham urappicha jasminanu kuttakkari. Ithippol gabri prashnakkaran

  • @Mufz-do3jn
    @Mufz-do3jn2 ай бұрын

    ഇപ്പൊ അടിപൊളി നോറ ആണ്.ആള് പറയേണ്ടത് ആരെയും പേടിക്കാതെ പറയുന്നുണ്ട്.. ❤️👍ആ കരച്ചിൽ ഒന്ന് കുറച്ചാൽ ആള് ചുമ്മാ തീ 🔥

  • @Sheziaisha

    @Sheziaisha

    2 ай бұрын

    Satym❤

  • @user-di1uw6bt2s
    @user-di1uw6bt2s2 ай бұрын

    I hated this targetting of Gabri and Jasmine. They are not married to anyone. They're not doing anything illegal in the eyes of our law. Stop treating them so badly. &#&#&* channel. All humans have emotions. What if one of them athmahatya cheythal because of this....

  • @AgnetDavis
    @AgnetDavis2 ай бұрын

    Ith valare mosham ayi poyi Gabrine mathram ithra kuttapeduthenda avashyam illayirunnu. Jasmine big bossin ithra ishtanenkil ippo thanne angu cup koduthekku. Aval varuthi vechitt ippo kuttam full gabrikk

  • @melophile6983
    @melophile69832 ай бұрын

    I LIKE GABRI AND JASMIN WHAEVER PEOPLE SAY.. BUT I ALSO LIKED ANSIBA'S OPENION ABOUT JASMIN❤

  • @akhilakunjumon4846

    @akhilakunjumon4846

    2 ай бұрын

    Ansibede opinion pwoli aayirunnu...

  • @krishnakrish6799
    @krishnakrish67992 ай бұрын

    Abhi 🥹🤍

  • @shineparappilly
    @shineparappilly2 ай бұрын

    Rishi 👍

  • @fcblougrana6897
    @fcblougrana68972 ай бұрын

    Rishi 🔥❤️

  • @Elifffff726
    @Elifffff7262 ай бұрын

    Guysssss!!!!! Sibinte vishu family greetingsil sibinte ammayude kayyile key aarelum shradhichoo? Enthinaan ithra prestigious aayoru channelinte oru videoyl angnwyoru item? It’s a hint and ath kandappo sibinte bhaavam was different. P.S:njaan ith koree sthalath copy paste cheynnund veraaro shradichoo ennariyaan aarum njaan bot aanenn parayandaa

  • @_Asat14_

    @_Asat14_

    2 ай бұрын

    Adh rosary bro

  • @BibinSBOfficial

    @BibinSBOfficial

    2 ай бұрын

    ath kontha aaneda manda.. rudraksham pole christians kayil vekkunne

  • @nidhinsamuel4780

    @nidhinsamuel4780

    2 ай бұрын

    Copy paste cmnt nu copy paste reply.. It's rosary, kontha/japamala in Malayalam. Christians, especially Christian ladies kayyil kontha, varinj vaykkarund.. And it's a usual thing among them.. Athilokke enth clue aanede???? 😅

  • @pachoosworld2098
    @pachoosworld20982 ай бұрын

    Saiyude veetukar wish cheythille?

  • @sumayyasumayya6212

    @sumayyasumayya6212

    2 ай бұрын

    Cheythu

  • @LoveBro...
    @LoveBro...2 ай бұрын

    കല്യാണം കഴിക്കാത്ത രണ്ടുപേർ തമ്മിൽ ഇഷ്ടപ്പെടുന്നത് ഇത്ര വലിയ തെറ്റാണോ?? ജാസ്മിൻ❤️ഗബ്രി👌🏻👌🏻

  • @sunshine-ds7xd

    @sunshine-ds7xd

    2 ай бұрын

    അതിൽ തെറ്റില്ല.. പക്ഷെ ഒരുത്തനെ പറഞ്ഞു വച്ചിട്ട് വന്നിട്ട് ഈ കാണിക്കുന്നത് നല്ലതാണോ. ഞാൻ വരും എന്നും പറഞ്ഞു ഒരുത്തനെ പുറത്തു ഇരുത്തിയിട്ടുണ്ട്.. ഇപ്പൊ അവന്റെ അവസ്ഥ ഞാൻ നിക്കണോ പോണോ എന്നാണ് പാവം 🤭🤭

  • @LoveBro...

    @LoveBro...

    2 ай бұрын

    ​@@sunshine-ds7xdകല്യാണം കഴിഞ്ഞ് എത്രയോ പേര് പിരിഞ്ഞു ജീവിക്കുന്നുണ്ട് ഒരാളുടെ ജീവിതം തിരഞ്ഞെടുക്കുന്നത് അയാളുടെ ഇഷ്ടമാണ് ഇഷ്ടമുള്ളവർ ഒരുമിച്ച് ജീവിക്കട്ടെ

  • @akshayaakshu9441

    @akshayaakshu9441

    2 ай бұрын

    Athil thettilla but porath affair ndyit vera oralod thonuna ishtam engne sariykm

  • @akhilakunjumon4846

    @akhilakunjumon4846

    2 ай бұрын

    Committed aayittulla vyakti angane cheyyunna sariyano dear... Nammal relationship ennu parayunna sadanam thuni maarunnapole maaranda onnallallooo... Athinu oru value und

  • @user-uu8zm7mb5f

    @user-uu8zm7mb5f

    2 ай бұрын

    Avalu udayipp aanu .., munnathe relationship kalayaanum koode aayirikkum avalude plan , she is not fair .oru public platform il nilkkan kurachu paridhi undu ..

  • @Shamsudheenmk-tq7dv
    @Shamsudheenmk-tq7dv2 ай бұрын

    ഗബ്രിയെ മാത്രം കുറ്റം പറയരുത് രണ്ടും കണക്കാണ്

  • @FathimaZahrah-hq6sg
    @FathimaZahrah-hq6sg2 ай бұрын

    Resmin ❤️

  • @Sona-ve2tf
    @Sona-ve2tf2 ай бұрын

    Ansiba👀

  • @akh0i
    @akh0i2 ай бұрын

    Hmm

  • @user-ou8nv5xf5f
    @user-ou8nv5xf5f2 ай бұрын

    Super

  • @jubimathew3169
    @jubimathew31692 ай бұрын

    Pavam Rishi😢

  • @blacklover-_.1236
    @blacklover-_.12362 ай бұрын

    Nandana 😌

  • @Shamna168
    @Shamna1682 ай бұрын

    ഗബ്രി ഇനി കളിക്കാതിരിക്കുന്നത് ആണ് നല്ലത്.. പുറത്തു പോകേണ്ട സമയം ആയി

  • @snehasanthosh3943
    @snehasanthosh39432 ай бұрын

    Ja-bri verupeer ahnekilum avar games um house ill issues varumbo atleast involve ekilum cheyarind.....avide onum cheythe kore enam eripind...avark oke ahn fans um combo fans um....nthin ahn aavo evark oke ithra fans....mindathe erikan ahnekil veetil thane erina pore....🥴

  • @amith1224

    @amith1224

    2 ай бұрын

    Vazha rinosh fan ano ee paryune🤣

  • @sinan6429

    @sinan6429

    2 ай бұрын

    😂😂😂chirippikallehh

  • @snehasanthosh3943

    @snehasanthosh3943

    2 ай бұрын

    ​@@amith1224eyaal elarem negative parayan eghnaa noki erikuvana....vere Pani onum ile

  • @user-tp5yd4oi2r
    @user-tp5yd4oi2r2 ай бұрын

    Jinto family ille

  • @Useful_Stuffs
    @Useful_Stuffs2 ай бұрын

    Jasmine de athaku operation aanu ennokke paranjtu ipoo evide operation 🤷🏼‍♀️🤷🏼‍♀️🤷🏼‍♀️🤷🏼‍♀️ addo Jasminodd samsarikyan ayittu verude paranjd aanoooo ??? Entha idokeere🤔🤔🤔🤔

  • @hasnamubarak3157
    @hasnamubarak31572 ай бұрын

    Gabrine enikishttaa ❤

  • @user-wb1kr5gt6o
    @user-wb1kr5gt6oАй бұрын

    ❤️❤️

  • @anandulal6033
    @anandulal60332 ай бұрын

    Kazhinja 6 varsham aayi gulfil ernnu vishu aagoshikkunna njan enthina evarokkekarayunne

Келесі