#BBMS6

Ойын-сауық

#BBMS6 "ഇതൊക്കെ ചെറുത് .." കാണാം ഹൗസ്മെയ്റ്റ്സ് കാഴ്ച വെച്ച 'മെലോഡ്രാമ '
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Tasks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 964

  • @devikass4127
    @devikass4127Ай бұрын

    പെർഫോമൻസ് വൈസ് നോക്കുന്നേൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് അപ്സര & ടീംസ് ആണ്.. പ്രത്യേകിച്ച് അർജുൻ 😂

  • @user-fm2li2fq1t

    @user-fm2li2fq1t

    Ай бұрын

    അതെ 😂😂😂

  • @Ardraaaaaa

    @Ardraaaaaa

    Ай бұрын

    I don't know how many people noticed this thing...Arjun has a special sister consideration towards Apsara...you can find them together always...their bond is beautiful 😍❤️ My two favourites of this season....They may not be the best players,but they are good human beings... Nb : ini ithinte adiyil ivarude personal life eduth arum varanda...

  • @andriyamary985

    @andriyamary985

    Ай бұрын

    Exactly ✨

  • @AdnanSinan-qy4gk

    @AdnanSinan-qy4gk

    Ай бұрын

    അർജുൻ അല്ല. നന്ദന. അബി 💔💔

  • @kalyanisuresh7478

    @kalyanisuresh7478

    Ай бұрын

    Atheee

  • @purplebutterflybtsart8470
    @purplebutterflybtsart8470Ай бұрын

    അര്ജുന്റെ " ജിന്റോ ചേറ്റാ " എന്നുള്ള വിളി ആയിരുന്നു മേലോ ഡ്രാമയിലെ Highlight 👍🏻😂😂😂😂

  • @pratheeshm400

    @pratheeshm400

    Ай бұрын

    plumberum kollaam

  • @user-fb6oo3qw4w

    @user-fb6oo3qw4w

    Ай бұрын

    Ate

  • @sarigajl6287

    @sarigajl6287

    Ай бұрын

    True❤😂

  • @subhapradeepan3783

    @subhapradeepan3783

    Ай бұрын

    @purplebutterflybtsart8470 army alle💜💜💜💜

  • @remyaprasad7730

    @remyaprasad7730

    Ай бұрын

    സത്യം

  • @user1234.-dt4ft
    @user1234.-dt4ftАй бұрын

    അർജുനോട് janmoniye അഭിനയിക്കാൻ പറഞ്ഞു... അവൻ ജീവിച്ചകാണിച്ചു😂❤️

  • @krishnapriyakp1844

    @krishnapriyakp1844

    Ай бұрын

    😂😂

  • @SwalihAx-bh2od

    @SwalihAx-bh2od

    Ай бұрын

    😂😂

  • @ambilisanthosh3465

    @ambilisanthosh3465

    27 күн бұрын

    Yes❤

  • @ramlamansoor9457

    @ramlamansoor9457

    2 күн бұрын

    ​@@krishnapriyakp1844😂❤❤

  • @Swaaaaaaa
    @SwaaaaaaaАй бұрын

    Arjun 🔥 Jintooochettaaaaa😂🤣 exact voice

  • @aushh156

    @aushh156

    Ай бұрын

    First njn vijarichu janmoni dubb chythadaan enn

  • @daffodilstoday

    @daffodilstoday

    Ай бұрын

    sathyam😂🎉🎉

  • @sharanyaramkjugaljayshan.b9644

    @sharanyaramkjugaljayshan.b9644

    Күн бұрын

    😂😂❤❤😂😂😂😂😂😂😂😂😂😂😂😂❤

  • @sharanyaramkjugaljayshan.b9644

    @sharanyaramkjugaljayshan.b9644

    Күн бұрын

    Tu gf ko hk difficult RT i du ky tu oyt hai hi nhi ho nc kl u ne GM l tu irndc

  • @lucifermorningstarLMX
    @lucifermorningstarLMXАй бұрын

    അർജുന്റെ "ജിന്റോ ചേട്ടാ..." 🤣 പവർ ടീം biased ആയതുകൊണ്ട് മാത്രമാണ് അവർ സെക്കന്റ്‌ ആയിപ്പോയത്.

  • @sadanandantherattil9726

    @sadanandantherattil9726

    Ай бұрын

    അത് ജിന്റോ ചേട്ടാ എന്നല്ല """ജ്യിന്റോ സെറ്റഹഹ്ഹ.... എന്നാണ് 😂

  • @estellelis9227

    @estellelis9227

    Ай бұрын

    Even the last power team of Gabri Apsara Resmin Arjun were very biased & rude.. then this too can be also fine. If power Team of Gabri Resmin Apsara Arjun with Capitan Jasmine can behave partially & biased.. so as any other contestants / power teams can do so..👍🏻

  • @heeraittl9826

    @heeraittl9826

    Ай бұрын

    Q &A റൗണ്ടിൽ ജബ്രിയുടെ പവർ ടീമിന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്തതിന്റെ കലിപ്പിൽ സിബിന്റെ ടീമിന് സെക്കന്റ് കൊടുത്തു ...അപ്പൊ തോന്നിയില്ലേ ബയസ്സ്ഡ് ആണെന്ന്

  • @jellybengaming1321

    @jellybengaming1321

    Ай бұрын

    Ansiba ടെ ഡ്രാമ ആയിരുന്നു എനിക്കിഷ്ടപ്പെട്ടത്.. നല്ല ഒരു script ഉണ്ടായിരുന്നു..

  • @Dhanyathampii

    @Dhanyathampii

    Ай бұрын

    ഇതൊരു mellow ഡ്രാമ റൗണ്ട് അല്ലെ... അത് കുറച്ചു exaggerate ചെയ്തു കാണിക്കേണ്ടതാണ്.. അങ്ങനെ നോക്കുമ്പോൾ tunnel ടീം ആണ് നന്നായി ചെയ്തത്. Den ടീം ചെയ്തത് സൂപ്പർ കോമഡി ആയിരുന്നു, പക്ഷെ ഒരു skit ആയിപോയി

  • @a___isha4550
    @a___isha4550Ай бұрын

    അർജുന്റെന്ന് ഇത് ഒട്ടും പ്രതീക്ഷിച്ചില്ല😂😂😂അവൻ നടന്നു വരുന്നത് കാണുമ്പോ തന്നെ ചിരി വരും

  • @vismayat4398
    @vismayat4398Ай бұрын

    ഇന്നത്തെ episode അർജുൻ തൂക്കി 😌🔥 ഇന്നത്തെ ടാസ്കിൽ അർജുന്റെ വിളയാട്ടം ആയിരുന്നു😂😂That ജിന്റോ ചേറ്റാ ന്ന് ഉള്ള വിളി was perfect😂😂😂ഏറ്റവും കൂടുതൽ ചിരിച്ചതു Den team ന്റെ drama ക്കു ആയിരുന്നു 😂😂🔥🔥

  • @siddhidancestudio1750

    @siddhidancestudio1750

    Ай бұрын

    L

  • @Maalu7867
    @Maalu7867Ай бұрын

    2:12 അഭിഷേക് ശ്രീകുമാറിന്റെ song കേൾക്കാൻ നല്ല രസണ്ട് ❤

  • @jocreations5803
    @jocreations5803Ай бұрын

    എന്റെ അർജുനെ എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ലെടാ 😂😂ഹയ്യയ്യോ 🤣🤣🤣

  • @sree3650

    @sree3650

    Ай бұрын

    Athinnum vendi chirikan onum ilarnu.. mayathil thalladeii.

  • @biggbosslover3740
    @biggbosslover3740Ай бұрын

    പൂട്ടിയിട്ട് തളർത്താൻ നോക്കി... ബട്ട് ഡെൻ ടീം പൊളിച്ചടുക്കി ♥️👏🏻 അർജുൻ & അപ്സര🔥♥️ ചിരിപ്പിച്ചു ഒരു വഴിക്കാക്കി😂

  • @UmaLokanath

    @UmaLokanath

    Ай бұрын

    Yes. Sibin is playing a cheap game.

  • @user-mw4qc8lx8z

    @user-mw4qc8lx8z

    Ай бұрын

    Oh Saramilla​@@UmaLokanath

  • @Anjana_A

    @Anjana_A

    Ай бұрын

    ​Apo gabri and Jasmine te cheap game alle​@@UmaLokanath

  • @tonyantony3742

    @tonyantony3742

    Ай бұрын

    Eyy angane choikalle....avar jabri army aaan😂

  • @Cinematic_me

    @Cinematic_me

    Ай бұрын

    ​@@UmaLokanathennit avaru sammayichile enthoru kashtam ah ethu

  • @Crazyy__Girl
    @Crazyy__GirlАй бұрын

    1:11 that was personal..😹😹Arjun🔥❤

  • @sukanyamithun

    @sukanyamithun

    Ай бұрын

    Yes .i think he knew what janmoni said about him

  • @Goodvibeonly2195

    @Goodvibeonly2195

    Ай бұрын

    ​@@sukanyamithunno.entho personal grudge und enn ariyam...allathe janmoni enth paranenn ariyilla.. Weekend lalettan varumbol chodikanam

  • @sandramathew6492
    @sandramathew6492Ай бұрын

    Den team deserved first place🎉 They were fantastic. And Arjun💯🔥

  • @truthwins4085

    @truthwins4085

    Ай бұрын

    Sibin 😤 unfair

  • @shreelakshmiprasad517

    @shreelakshmiprasad517

    Ай бұрын

    Srsly

  • @Dhanyathampii

    @Dhanyathampii

    Ай бұрын

    It is a mellow drama round. Den did their job fantastically, but that was a skit, not mellow drama. Mellow drama should have exaggerated characters. So tunnel team deserve this.

  • @anju932

    @anju932

    Ай бұрын

    Yes 👌

  • @GadhaChandran

    @GadhaChandran

    Ай бұрын

    Debate nta orrk apo partiality kanichillei appo ethum kooda aakumbo balance aakum

  • @RisvanaNasrincv-bh5lv
    @RisvanaNasrincv-bh5lvАй бұрын

    Arjun❤ Entertainment✅ Personality ✅ Game spirit ✅ Personal grudge❌ Kuthithirup❌ Unwanted fight❌

  • @shaijugm

    @shaijugm

    Ай бұрын

    Yes that we saw last week, with jinto he is not good guy

  • @aniami1000

    @aniami1000

    Ай бұрын

    🫷🫷🫷🫷🔥🔥🔥

  • @_Asat14_

    @_Asat14_

    Ай бұрын

    Jinto pinne pavam alle​@@shaijugm

  • @ray-oj9hr

    @ray-oj9hr

    Ай бұрын

    @@shaijugmjinto inte kayil irrip

  • @shaijugm

    @shaijugm

    Ай бұрын

    @@ray-oj9hr that ok, that i told this Arjun not a innocent

  • @nishantsuper9899
    @nishantsuper9899Ай бұрын

    എനിക്കിഷ്ടപ്പെട്ടത് അർജുന്റെ ടീം പെർഫോമൻസ് ❤️

  • @anju932

    @anju932

    Ай бұрын

    അതെ 👍

  • @snehashilpa2754
    @snehashilpa2754Ай бұрын

    1:40 അഭിഷേകും നന്ദയും തകർത്തു😂

  • @Crazyy__Girl
    @Crazyy__GirlАй бұрын

    That jinta chettaa.. 😹😹Arjun correct voice modulation and acting😌❤

  • @Jstkidding005
    @Jstkidding005Ай бұрын

    കാര്യം എന്തൊക്കെ പറഞ്ഞാലും തന്നെ ഇത്രയും ട്രോളിയിട്ടും അത് ചിരിച്ച്‌ കൊണ്ട് ആസ്വദിക്കുന്ന ജാന്മണി 😂❤ അർജുൻ ജിന്റോ സേട്ടാ വിളി nailed it💯😂😂

  • @angeljoyadackaparayil8096

    @angeljoyadackaparayil8096

    Ай бұрын

    Ya😂

  • @mayavi8040
    @mayavi8040Ай бұрын

    Arjun fantastic performance ❤️❤️❤️✨✨✨

  • @Happy-vy9dh
    @Happy-vy9dhАй бұрын

    ടീം den പൊളിച്ചു 😂... അർജുൻ ഗബ്രി പൊളിച്ചടക്കി 🔥🔥🔥🔥 അർജുൻ :"ജിന്റോ ചേട്ടാ..... "😂

  • @JerryPicks
    @JerryPicksАй бұрын

    Arjun(jan) : nee aaradi😂😂😂 Gabri(nora) : ee thalla etha😂😂😂

  • @user-di1uw6bt2s

    @user-di1uw6bt2s

    Ай бұрын

    സൂപ്പർ ആയിരുന്നു അത് 😂😂

  • @kavyageorge6259

    @kavyageorge6259

    Ай бұрын

    Jasmineneyum gabrineyum ang illadanki kallanju😂😂

  • @thalapathyvijay8738
    @thalapathyvijay8738Ай бұрын

    1:34 😂😂 അയിന് ഞാൻ പിടിച്ചിട്ടിലല 😂😂😂 ഡോക്റ്, പ്ളംബർ,😂😂😂oook at peak

  • @andriyamary985
    @andriyamary985Ай бұрын

    Arjun's team 💓They deserves first ❤

  • @Goodwillwin665
    @Goodwillwin665Ай бұрын

    1:23 നന്ദന ആൻഡ് അഭി പൊളിച്ചു 🤣🤣🤣emmathiri ട്രോൾ😂അച്ഛനാണ്,അമ്മയാണ്,ഡോക്ടറാണ്, പ്ലമ്പറാണ്💣🤭 സായിടെ intro😂Abhishek ശ്രീകുമാറിൻ്റെ പാട്ട്👌🏻

  • @seemasuresh9589

    @seemasuresh9589

    Ай бұрын

    It was boring 😴

  • @fasilmuhammed280

    @fasilmuhammed280

    Ай бұрын

    Poli anu

  • @hannajoseph5989

    @hannajoseph5989

    24 күн бұрын

    Man y r u spearding hate ​@@seemasuresh9589

  • @Muzic_235
    @Muzic_235Ай бұрын

    Arjuneyyyyy💗..... Ith unexpected aayirunnu mone😂😂❤❤❤🎉

  • @user1234.-dt4ft
    @user1234.-dt4ftАй бұрын

    That "jinto chetaaaa"😌 arjunneeyy😂❤️fan aayedaa😌🖐🏻

  • @purplebutterflybtsart8470
    @purplebutterflybtsart8470Ай бұрын

    അപ്സരാ & Arjun നന്ദന & അഭിഷേക് തകർത്തു പൊളി performance 😌🔥🔥🔥

  • @Crazyy__Girl
    @Crazyy__GirlАй бұрын

    Arjun nailed it.. 😹💯🔥❤

  • @daffodilstoday

    @daffodilstoday

    Ай бұрын

    😂🔥🔥

  • @sereenamerlinmathew4602
    @sereenamerlinmathew4602Ай бұрын

    Apsara, arjun, reshmin, gabri ee team nte aayirunnu kooduthal istam aaye😂

  • @JABIRBINMUSTHAFA-uo7pk
    @JABIRBINMUSTHAFA-uo7pkАй бұрын

    നിലവാര മില്ലാത്ത judges🥵🥵🥵 Arjun❤apsara❤gabri❤ rasmin ❤ ..real winner 🏆🏆🏆🏆🥇

  • @karthikadeepam268

    @karthikadeepam268

    Ай бұрын

    ഡ്രാമകളിക്കാനല്ല പറഞ്ഞത് മെലോഡ്രാമ കളിക്കാനാണ്...😂😂😂

  • @Ardraaaaaa
    @ArdraaaaaaАй бұрын

    I don't know how many people noticed this thing...Arjun has a special sister consideration towards Apsara...you can find them together always...their bond is beautiful 😍❤️ My two favourites of this season....They may not be the best players,but they are good human beings... Nb : ini ithinte adiyil ivarude personal life eduth arum varanda...

  • @nostalgia4543

    @nostalgia4543

    Ай бұрын

    അതെ

  • @Ansaraara12

    @Ansaraara12

    Ай бұрын

    Yes from first week onwards

  • @UmaLokanath

    @UmaLokanath

    Ай бұрын

    Agree. I too like them. ❤

  • @junaidnadapuram

    @junaidnadapuram

    Ай бұрын

    1st week muthal und.. Edakk Rocky rishi issue l cheriya gap vannalum eppo veendum nannayi... But apsara aa issue l full arjun ne eni athyathe pole viswasikuo ennu ariyilla

  • @devisree.e.j.3368
    @devisree.e.j.3368Ай бұрын

    ലാലേട്ടൻ വരുമ്പോൾ ടീം deninodu nalla rasamundayirrunnu ennu parayanam avark oru appreciation koddukannam ennu agrahikunavar undo

  • @Isha_beey
    @Isha_beeyАй бұрын

    1:56 ഒരു നിമിഷം വിദ്ദേശ്ശ യാത്രയിൽ ആയിപ്പോയി പാവം😂😂😂✈️. plumber teacher .😂😂ഒപ്പം മുടിയൻ്റെ എല്ലാം മനസിലയപോലേ ഉള്ള ചിരിയും 😂😂😂sradhichavar undoo👍🏻👍🏻

  • @Art-at-the-start-sb1vo
    @Art-at-the-start-sb1voАй бұрын

    2:33 ശ്രീതു എക്സ്പ്രഷൻ 😂😂

  • @shabihisham4665
    @shabihisham4665Ай бұрын

    ഈ സീസണിൽ കാണാൻ തോന്നിയ എപ്പിസോഡ് ഇത് മാത്രമാണ്. 😂

  • @preeth_u
    @preeth_uАй бұрын

    Arjun rocked😂

  • @ashmachandra5350
    @ashmachandra5350Ай бұрын

    ഈ episode Arjun കലക്കി 🔥❤

  • @user-ir1ur6ki4h
    @user-ir1ur6ki4hАй бұрын

    3:59 arjun 😅😂

  • @mayasuku4295
    @mayasuku4295Ай бұрын

    അർജുൻ അപ്സര പൊളിച്ചു 🥰

  • @RajeswariK-yb4kv
    @RajeswariK-yb4kvАй бұрын

    Unfair judgment.. Den did so well and entertaining 🎉👏

  • @Rahmath623
    @Rahmath623Ай бұрын

    Nandhana + abhishek Apsara + arjun Just nailed it 😂😂😂😂

  • @Chinu262
    @Chinu262Ай бұрын

    Den സൂപ്പർ പക്ഷേ പവർ ടീം അവർക്ക് ഫസ്റ്റ് കൊടുക്കില്ല

  • @karthikadeepam268

    @karthikadeepam268

    Ай бұрын

    കഴിഞ്ഞ തവണ ഇവർ പവർ ടീമിൽ ഉണ്ടായിരുന്നപ്പോൾ ഇങ്ങിനെ തന്നെയാ ചെയ്തത്... അവർക്ക് ഇഷ്ടമുള്ളവർക്കാണ് ഒന്നാം സമ്മാനം കൊടുത്തത്

  • @kalyanisuresh7478
    @kalyanisuresh7478Ай бұрын

    Arjun innu pwolichu❤👏 Apsarayum nannayirunu👏👏

  • @lifeaholics5559
    @lifeaholics5559Ай бұрын

    Arjun is becoming an emotion now❤❤❤

  • @_________KING_________________
    @_________KING_________________Ай бұрын

    അർജുൻ & ടീം.... ❤️❤️❤️ ഡെൻ ടീം പെർഫെക്റ്റ് ആയി പെർഫോം ചെയ്തു....കോമഡി കൂടുതൽ വർക്ക് ഔട്ട്‌ ആക്കാൻ പറ്റിയത് ഇവർക്കാണ് ... 😂😂❤️✨ അർജുൻ , അപ്സര , ഗബ്രി , റെസ്മിൻ..... ❤️❤️❤️❤️❤️

  • @SANJAWHY_
    @SANJAWHY_Ай бұрын

    Arjun Pwolichu😂

  • @user-fm2li2fq1t
    @user-fm2li2fq1tАй бұрын

    എന്റെ പൊന്ന് അർജ്ജുനെ.. ചിരിപ്പിച്ച് കൊന്ന് 😂😂😂😂

  • @Shivarenjini.v
    @Shivarenjini.vАй бұрын

    0:29 Aww what a perfection😂❤ Arjun🤍

  • @sethulekshmi6987
    @sethulekshmi6987Ай бұрын

    ജന്മോണിയുടെ arjune പറ്റിയുള്ള statement ലാലേട്ടൻ ചോദിക്കണം ..with video

  • @thephoenix6458

    @thephoenix6458

    Ай бұрын

    Endhaayirunnu statement?

  • @meghnak3680

    @meghnak3680

    Ай бұрын

    ​@@thephoenix6458 arjun oru play boy aahnu enn parnju

  • @sn107

    @sn107

    Ай бұрын

    ​@@meghnak3680ano..😠😠 eh Janmoni oru nonachiyaa....weekend episodeil chodhikanam

  • @xalerytz.

    @xalerytz.

    Ай бұрын

    Chodiche pattu oralde life vechanu janmoni kalikkunnath

  • @meghnak3680

    @meghnak3680

    Ай бұрын

    @@sn107 athe chothikkanam paavam Arjun

  • @anagha8082
    @anagha8082Ай бұрын

    Personally i loved den's performance it was so good😂😂 it deserved 1st💜

  • @Anjana_A

    @Anjana_A

    Ай бұрын

    Avar cheyth vannapo comedy skit ayi...but melodrama alle cheyyendi irunne

  • @Jstkidding005
    @Jstkidding005Ай бұрын

    അർജുൻ 'ജിന്റോ സേട്ടാ ' dialogue കേട്ടപ്പോൾ Riyas 'മോളെ ദിലൂ ' വിളി ഓർമ വന്നു 😂😂❤ Really enjoyed the whole performance 👍good job everyone ❤

  • @VinGrr

    @VinGrr

    Ай бұрын

    ഞാനും ആ ഡയലോഗ് ഓർത്തു

  • @Ama_l73
    @Ama_l73Ай бұрын

    Moleee dilu nu shesham bigg Boss kond Vanna adutha item jinto chetta😂❤❤

  • @user-nz4pl9vj5w
    @user-nz4pl9vj5wАй бұрын

    അർജുന്റെ ജിന്റോ ചേട്ടാ ഇഷ്ടപ്പെട്ടവർ ഉണ്ടോ like karo 😂💗

  • @snehashilpa2754
    @snehashilpa2754Ай бұрын

    Jas: നിനക്ക് ഞാൻ ആരാടാ Gabri: നിൻ്റെ അച്ഛനാണ്, അമ്മയാണ്, ഡോക്ടർ ആണ്, ടീച്ചർ ആണ്, പ്ലംബർ ആണ് എൻ്റമ്മോ ചിരിച്ച് ചത്ത് 😂😂

  • @_________KING_________________
    @_________KING_________________Ай бұрын

    (1:50).... 😂😂❤️ അഭിഷേക്... ...😂😂😂😂 ജാസ്മിൻ ചിരി അടക്കി ഇരിക്കുന്നു... 🤣😌

  • @SidharthMenon_
    @SidharthMenon_Ай бұрын

    ഇന്ന് പൂട്ട് തുറന്നിലായിരുന്നെങ്കിൽ ഒരു കിടുക്കാച്ചി ഐറ്റം മിസ്സ് ആയേനെ Lakshmipriya -Riyas ✔️Janmoni das - Arjun✅✅

  • @mayavi8040
    @mayavi8040Ай бұрын

    Arjun 😄😄❤️

  • @himas2002
    @himas2002Ай бұрын

    പവർ ടീം partiality കാരണം den teamin first കൊടുത്തില്ല 😏

  • @aryarajeev8704
    @aryarajeev8704Ай бұрын

    Ente jinto chetta oru rakshayila Arjunee oru rakshayilla 😂😂😂😂😂

  • @Sidnushka.aspire
    @Sidnushka.aspireАй бұрын

    1:57😂🤣 ith ethra vattam kandenn ariyathilla powli performance 😂😂🔥 Den 1st nest 2nd Tunnel 3rd ingane aayirunnnu varendath🔥👍

  • @thalapathyvijay8738
    @thalapathyvijay8738Ай бұрын

    2:52 ഇവളെ തല്ലിട്ടു എന്നെ തല്ലട 😂😂

  • @Fridadeigo3862
    @Fridadeigo3862Ай бұрын

    0:30 jinto chettaaa😂😂

  • @estellelis9227
    @estellelis9227Ай бұрын

    1:26 - 2:36 just nailed, Jabri in വാഴത്തോട്ടം..🔥🤣👌🏻 The best performances were by Arjun, Abishek K, Nadana, Sreerekha, Ansiba, Apsara.. love it..❤😂😂👍🏻 They nailed their acts..👏🏻 Nest and tunnel team superb..😅👏🏻

  • @user-vz6ki8hw1h
    @user-vz6ki8hw1hАй бұрын

    Den team deserved first place ❤️🔥 especially arjun😂😂😁

  • @anagharadhakrishnan2086
    @anagharadhakrishnan2086Ай бұрын

    Arjun definitely deserves an appreciation from Lalettan in this weekened❤ Arjun simply nailed the whole show❤❤❤ Always a proud Arjun fan😍

  • @bindhujabindhuja3157
    @bindhujabindhuja3157Ай бұрын

    Arjun ❤😂

  • @NuSa-lb2hl
    @NuSa-lb2hlАй бұрын

    BB S4 : mwole diluuuuuuuuu BB S6: jintoo chettaaaaaaaa 😂😂😂

  • @hima006

    @hima006

    Ай бұрын

    😂

  • @AswathyNS0
    @AswathyNS0Ай бұрын

    എന്റെ അഭിപ്രായത്തിൽ 1st den 2nd nest 3rd tunnel 👌👌👌

  • @_Asat14_

    @_Asat14_

    Ай бұрын

    Tunnel performance eniki ishta petila

  • @Aamiyyy
    @AamiyyyАй бұрын

    Sherikkum den team ane winners avan deserve cheyyunath especially arjun thakarthu Ee karyathil power teamnte unfair decision ayi thonni

  • @arathisivan4280

    @arathisivan4280

    Ай бұрын

    Sathym adipoli ayyirunn🤣

  • @shinasdoff
    @shinasdoffАй бұрын

    character change അടിപൊളി seson 4തന്നെ ദിൽഷ റിയാസ് ആയി മാറിയതും റിയാസ് ലക്ഷ്മി പ്രിയ ആയി മാറിയതും full comedy ആയിരുന്നു acting skill കൊണ്ട് വന്നു രണ്ടു പേരും ശരിക്കും പൊളിച്ചടുക്കി ♥️♥️♥️♥️

  • @VasikAli-dg5hq

    @VasikAli-dg5hq

    Ай бұрын

    അതൊക്കെയാണ് character change ഇത് star magic തൊലിഞ്ഞ comedy കാണിക്കുന്നത് പോലെയുണ്ട് 😂😂

  • @nivyasajisaji7130
    @nivyasajisaji7130Ай бұрын

    Ithinu aayirunnu ഫസ്റ്റ് കിട്ടേണ്ടത്... പവർ team ചെയ്തത് moshayipoyi... ഏറ്റവും നന്നായി perform cheytha team ithanu🔥🔥🔥🔥🔥🔥🔥

  • @user-dx6xm4jj7j

    @user-dx6xm4jj7j

    Ай бұрын

    ഇത് melodrama ആണ് അല്ലാതെ കോമഡി സ്ക്രിപ്റ്റ് അല്ല..

  • @Shivaa427
    @Shivaa427Ай бұрын

    1:34 Abhishek pwlich😂

  • @ajmal55597
    @ajmal55597Ай бұрын

    This DEN team deserved better marks. It wasn't given due to the grudge against Gabri. Pathetic!

  • @user-ks9bx2zw9n
    @user-ks9bx2zw9nАй бұрын

    Den you were superb. പൂട്ടി ഇട്ട് മാനസികമായി തളർത്താൻ നോക്കി. ടാസ്കിൽ കുറച്ചു points കൊടുത്തു. ഇത്രേം നിങ്ങളെ മോശമായിട്ട് fairness ഇല്ലാതെ ക്യാപ്റ്റൻ പോലും treat ചെയ്യുന്നതിൽ ദുഃഖമുണ്ട്.

  • @womensarea4792
    @womensarea4792Ай бұрын

    Den team support cheyyunnvar like adi

  • @RahulCk-rv3qc
    @RahulCk-rv3qcАй бұрын

    അർജുൻ അടിപൊളി 😂നന്ദന അടിപൊളി👍🏻 അൻസിബ അടിപൊളി 👍🏻

  • @a___isha4550
    @a___isha4550Ай бұрын

    അഭിഷേക് നന്ദന ജബ്രിയായി അങ്ങ് ജീവിക്കുകയായിരുന്നു😂😂😂😂

  • @emmanueljames1606

    @emmanueljames1606

    Ай бұрын

    But over aayirunnu. YT comment sectionil kaanunna 3rd rate drama pole sex okke vech paranjath sheri aayilla. Eathaayalum swantham character both nandana and abhishek kaanichu

  • @deepan710

    @deepan710

    Ай бұрын

    Bor

  • @user-om3ft8jf8b
    @user-om3ft8jf8bАй бұрын

    Sreethu explain super talking 🎉🎉🎉🎉sreethu

  • @subhapradeepan3783
    @subhapradeepan3783Ай бұрын

    0:42 😂

  • @RasheedNt
    @RasheedNtАй бұрын

    Apsara said played and arjun hear slayed😁🔥

  • @shaluhilu9374
    @shaluhilu9374Ай бұрын

    Arjun 🥰❤️❤️❤️

  • @xalerytz.
    @xalerytz.Ай бұрын

    Team DEN aahn first place deserve chyyunnath..but sibin ath kodukkilla..innathe live il sibin rishiyod pryunnond arjun cup um kond pokum ennanu avnte vicharam ...avne trust chyyall ennokke..sibin is afraid of arjun. Its very evident.

  • @ashi_naa5812

    @ashi_naa5812

    Ай бұрын

    Athey.. Mattullavare avan nannyi manipulate cheyyundund.. Bt arjun athil veezhunnilla.. Personally pullik nalla. Vayragyam ind arjunod..

  • @xalerytz.

    @xalerytz.

    Ай бұрын

    @@ashi_naa5812 exactly 💯

  • @lekshmi7586

    @lekshmi7586

    Ай бұрын

    Arjun innalathe morning taskil sibine rocket ennu paranjathu pullikkangu nannayittu Kondu.. sibinte manupulation onnu arjunteduth nadakkathathinulla verum frustration aanu angerkku😂

  • @lleengmal

    @lleengmal

    Ай бұрын

    കഴിഞ്ഞ power team um അങ്ങനെ തന്നെ അന്ന് sibin nte ടീം ഇന്ന് അർജുനൻ്റെ ടീം

  • @xalerytz.

    @xalerytz.

    Ай бұрын

    ​@@lekshmi7586true💯

  • @Ayshhh_mehrr__
    @Ayshhh_mehrr__Ай бұрын

    Awwww arjun naild it❤❤❤❤❤

  • @manjushamithun3947
    @manjushamithun3947Ай бұрын

    Dennte super performance aarunnu...ningalku aarunnu first kittendath but power team nte favourism karanam second aayi poyi....

  • @arathisivan4280

    @arathisivan4280

    Ай бұрын

    💯

  • @lleengmal

    @lleengmal

    Ай бұрын

    അതെ, കഴിഞ്ഞ പവർ ടീം പോലെ തന്നെ അന്ന് സിബിൻ്റെ ടീമിന് ഇന്ന് അർജുനൻ്റെ ടീമിന്

  • @majithamaji7446
    @majithamaji7446Ай бұрын

    Den deserves first place personal gurdge karanm avarku first koduthilla sibin nte adimakal Den nte skit full idamo

  • @abistravelogues4330
    @abistravelogues4330Ай бұрын

    ഈ skit ആയിരുന്നു super..... പക്ഷെ biased power team അവര്ക് first കൊടുത്തില്ല

  • @Sam-lg2vg
    @Sam-lg2vgАй бұрын

    Ithra nannayi cheythittum endhukond den nu first koduthillenn lalettan choikkanam, Arjun nailed it ❤️

  • @aaaaaahhhh23
    @aaaaaahhhh23Ай бұрын

    Jinto k ishtapedin ila face kandal mansilakum😂😂😂😂😂😂😂 apsara and team pwolichh!! Ith athyavshym aayrnu.

  • @Ardraaaaaa

    @Ardraaaaaa

    Ай бұрын

    Ayaalkk allengilum hero aanennulla attitude aan 😂

  • @remyapraseed3074

    @remyapraseed3074

    Ай бұрын

    ജാസ്മിൻനെ പറഞ്ഞത് ജാസ്മിൻനും ഇഷ്ട്ടം ആയില്ല

  • @haripriyamohannair
    @haripriyamohannairАй бұрын

    Arjun 😂😂😂 Haters please step back 🤭

  • @JayanthiRadhakrishnan-nq4op
    @JayanthiRadhakrishnan-nq4opАй бұрын

    Nandana and abhii polichh.... Arjun and apsara vree level 😂❤

  • @BIGGBOSSMALAYALAMSEASON6
    @BIGGBOSSMALAYALAMSEASON6Ай бұрын

    Bully Gang Sibin, Jinto, Janmony, Abhishek s, Abhishe K, Sreerekha, Pooja, Nandhana, Ansiba, Rishi, Sai and Sharanya (12 bully members) VS Den Team 🔥🔥🔥

  • @_Asat14_

    @_Asat14_

    Ай бұрын

    Pooja I'd comparatively better but sibin influence end

  • @lleengmal

    @lleengmal

    Ай бұрын

    Aano😮😅

  • @unicorngirl03

    @unicorngirl03

    Ай бұрын

    First week power team ethillum bully arunnu setta😂 aa nora food kazhichondu erunappol kazhikkanda ennu paranja teams annu 😂😂

  • @Apz2696
    @Apz2696Ай бұрын

    Den teaminu aarnnu first kittendiyirunnath... Unfair judgement.. Arjun played Janmoni's role very well. Sibin n team presonal grudge vachu judge cheythu

  • @reshmadas5781
    @reshmadas5781Ай бұрын

    2:57 😂😂

  • @devanandas.m3570
    @devanandas.m3570Ай бұрын

    A.J and Nandana as jabri....kalaki😂

  • @karmabeliever3066
    @karmabeliever3066Ай бұрын

    Jinto chettaaaa sound varee correvttt💯💯

  • @devugopu5340
    @devugopu5340Ай бұрын

    Arjun super da🎉🎉🎉

  • @muhsinamuhsi950
    @muhsinamuhsi950Ай бұрын

    Arjun😂😂😂😂😂

  • @I_Rish
    @I_RishАй бұрын

    ഈ സീസന്റെ ക്യാപ്ഷൻ പോലെ ജീവിതം തന്നെ മാറ്റിപ്പിടിച്ച വ്യക്തി അഫ്സൽക്ക !!!😎😎

  • @user-fe3wq4me1z
    @user-fe3wq4me1zАй бұрын

    അർജുൻ ഗബ്രി ❤️❤️

  • @sai_M_N_2000
    @sai_M_N_2000Ай бұрын

    Apsara&Arjun Nandhana&Abhishek super.. chiripich oru vazhikkyiii🔥🔥

  • @truthwins4085
    @truthwins4085Ай бұрын

    Arjun ❤ Den Team >>> Sibin unfair 😠👎🏼 power team

Келесі