#BBMS6

Ойын-сауық

#BBMS6 "നമുക്ക് ആ ദൃശ്യങ്ങൾ കണ്ടല്ലോ" ..വേദിയിൽ പ്ലെ ചെയ്ത രസ്മിന്റെ ജെസ്സിനെ വീഡിയോ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Exits #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 538

  • @revathysumesh777
    @revathysumesh77724 күн бұрын

    ഒരു കോമണർ ഇത്രയും ഡേയ്‌സ് നിന്നത് cheriya കാര്യം അല്ല 😊😊..

  • @sayammuralikokkaattil5518

    @sayammuralikokkaattil5518

    24 күн бұрын

    അതും കൂടുതൽ power room concept ഉള്ളോണ്ട് ആണ്

  • @amalsabari8441

    @amalsabari8441

    24 күн бұрын

    Power room undel eth konanum nikm

  • @Jereez

    @Jereez

    24 күн бұрын

    Power room summa vaa😂😂 ❤

  • @user-yp8bl6jr6q

    @user-yp8bl6jr6q

    24 күн бұрын

    71 ദിവസം പവർ റൂം ഉള്ളത് കൊണ്ട് ഓസി നിന്നു and ഇവളെ commoner ഒന്നും വിളിക്കണ്ട സിനിമ മേഖല യിൽ anchoring and celebrity സുഹൃത്തുക്കൾ ഇവൾക്ക് ഉണ്ട് ബിഗ് ബോസ്സ് അതുകൊണ്ട് ആയിരിക്കും അർഹത ഇല്ലാഞ്ഞിട്ടു ഒരുപാട് പരിഗണന ഇവൾക്ക് കൊടുത്തിട്ടുണ്ട് ഒട്ടും deserving അല്ല 71 ഡേയ്‌സ് 💯

  • @manushankar7756

    @manushankar7756

    24 күн бұрын

    കോണമർ ആണ്....😂😂

  • @ga9008
    @ga900823 күн бұрын

    Resmin out ആകുന്നതു വരെ റെസ്മിൻ നേ കുറ്റം പറച്ചിൽ ആയിരുന്നു...ഇപ്പൊൾ എല്ലാവരും സ്നേഹം വരിവിതരുന്നുണ്ടല്ലോ

  • @rinshaah_.9366

    @rinshaah_.9366

    23 күн бұрын

    Sathyam😂 njn parayan varuvaayrunnu..... Resmin povunnath vare avalanganeyaan avalinganeyaan nn parnjaand ippo poyappo full sahathapavum snehavum...kashtam thanne

  • @Hadhi_shalu_vlogs

    @Hadhi_shalu_vlogs

    23 күн бұрын

    സത്യം ഓരോരുത്തരും പോവുമ്പോൾ ഇത് തന്നെ അവസ്ഥ ഞാൻ പറയാനിരിക്കയിരുന്നു 😁

  • @jijishasuresh3829

    @jijishasuresh3829

    23 күн бұрын

    Njn parayan pokuayrunnuu....😂

  • @beepathu134

    @beepathu134

    23 күн бұрын

    Jeevichirikum kuttam paranjavare marichu kazhinjal nalla vakugal kond vazhthapedum

  • @sibinbijo3130

    @sibinbijo3130

    23 күн бұрын

    Resmine eshtamillathavarundo enne kananullayirunnu🤣🤣🤣

  • @actiyaracemosa6288
    @actiyaracemosa628824 күн бұрын

    Arjun & Resmin friendship is really underrated one in bb6👍✌

  • @fathimathulnaja1308

    @fathimathulnaja1308

    23 күн бұрын

    Power room ullond👍🏼😆😆😆😆

  • @minnamunna-tn3uk

    @minnamunna-tn3uk

    23 күн бұрын

    ​@@fathimathulnaja1308pinne

  • @ben-daaveed-j

    @ben-daaveed-j

    23 күн бұрын

    Ath kondu arjun oru vote😄

  • @_________KING_________________
    @_________KING_________________24 күн бұрын

    റെസ്മിൻ ഒരുപാട് ഫ്രണ്ട്ഷിപ് കീപ് ചെയ്യുന്നുണ്ട്... ❤️❤️റെസ്മിൻ പുറത്ത് ഇറങ്ങുമ്പോൾ എല്ലാ ഗെയ്മിലെ നെഗറ്റീവ്സ് , ടാർഗറ്റിംഗ് എല്ലാം ഗെയ്മിൽ തീരട്ടെ...... അവിടെ ഉള്ള ഓരോരോത്തരും ആയി ഓവർ ആവാതെ " ഹെൽത്തി ആയിട്ടുള്ള വ്യെക്തികളെ മനസ്സിലാക്കി ഉള്ള സ്നേഹം നിലനിർത്തുക...മുന്നോട്ട് ഉള്ള ലൈഫിൽ ഹാപ്പിയായി മുന്നേറുക....❤️❤️❤️❤️

  • @thetruth1682

    @thetruth1682

    24 күн бұрын

    She had a great bond with Arjun and had a lot of positive moments with Arjun and Sreethu which we enjoyed but it is not shown in this video..

  • @sumayyakk3646

    @sumayyakk3646

    23 күн бұрын

    S. She had greatbond with arjun than jasmin. But it is not shown in this video.. It's game plan

  • @Unniranchan

    @Unniranchan

    22 күн бұрын

    🤣🤣

  • @fidhajebin2901
    @fidhajebin290124 күн бұрын

    റെസ്മിൻ നല്ല ഒരു ജീവിതം ഉണ്ടാകട്ടെ

  • @shibinirshad2735

    @shibinirshad2735

    23 күн бұрын

    @user-ie1to7vb8p enthinanu avalod ithra verupp

  • @Unniranchan

    @Unniranchan

    22 күн бұрын

    ഭാവി 🤔😆.. കൂടെ കഴിയാൻ ഒരു പെണ്ണിനെ തന്നെ വേണ്ടേ 😆

  • @anju932
    @anju93223 күн бұрын

    റെസ്മിൻ നോല്ലൊരു കുട്ടിയാണ്, കോമണർ ഗോപിക യെക്കാൾ, നന്നായി ഗെയിം കളിച്ചു, 👌👌👌

  • @user-nq9rk6zo7g

    @user-nq9rk6zo7g

    23 күн бұрын

    Ya 🎉🎉🎉🎉🎉

  • @nafeesarifanafeesarifa9630

    @nafeesarifanafeesarifa9630

    23 күн бұрын

    😊

  • @Patrick___watson

    @Patrick___watson

    23 күн бұрын

    ഉഫ് നല്ല കൂട്ടി അവളുടെ തെറി വിളികളും പ്രവർത്തികളും എല്ലാം കണ്ടതാണ് സ്വന്തമായി പേഴ്സണാലിറ്റി ഇല്ലാത്ത കൂതറ 🤢

  • @murshidabanuIife

    @murshidabanuIife

    23 күн бұрын

    ആര ഗോമ്പിക

  • @anju932

    @anju932

    23 күн бұрын

    @@murshidabanuIife ഗോബിക, അല്ല, ഗോപിക,, കഴിഞ്ഞ സീസൺ ലെ കോമണർ 😂😂😂😂😂

  • @Krish248-
    @Krish248-23 күн бұрын

    She's a strong lady, deserved to be there

  • @rb483

    @rb483

    23 күн бұрын

    100%

  • @RinaIbrahim-ge8nm

    @RinaIbrahim-ge8nm

    23 күн бұрын

    Ys avde nnu cheyathavar safe😂

  • @Unniranchan

    @Unniranchan

    22 күн бұрын

    🤣🤣🤣

  • @renjukrishnarenjukrishna5154
    @renjukrishnarenjukrishna515423 күн бұрын

    ഇതു വരെയുള്ള episodesilum നല്ല വോൾഡ് ആയിട്ട് കരഞ്ഞു show കാണിക്കാതെ പോവുന്ന ഒരേ ഒരാൾ റെസ്മിൻ തന്നെ ആണ് ❤️😍

  • @aksharapv2915

    @aksharapv2915

    23 күн бұрын

    Athe.resmine eshtayi varumbolekum out aayi😢

  • @rajeenashamnad9482

    @rajeenashamnad9482

    23 күн бұрын

    സത്യം

  • @kavyajoy5645

    @kavyajoy5645

    22 күн бұрын

    Apo gabri oo!

  • @LoveLaughterBefriend_vlogs
    @LoveLaughterBefriend_vlogs23 күн бұрын

    റെസ്മിൻ ഒരുപാട് friendship keep ചെയ്യുന്ന ആളാണ്

  • @ben-daaveed-j

    @ben-daaveed-j

    23 күн бұрын

    Not friendship. A broker

  • @user-qp5mn6fl6s
    @user-qp5mn6fl6s24 күн бұрын

    ഈ bb6 il പുറത്താകുന്ന മത്സരാർത്ഥിയുടെ bye il എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് resmin ൻറെ ആണ്. നല്ല happy ayi energy aayi നല്ലൊരു bye ആയിരുന്നു.. ❤ ഒരു positive vibe ആയിരുന്നു.. ❤ പറയാൻ എല്ലാർക്കും പറ്റും പക്ഷേ കേൾക്കാൻ ഉള്ള മനസ്സ് എല്ലാർക്കും വരണം എന്നില്ല. നല്ലൊരു listener ayirunu. ♥️ നല്ലൊരു friend ആണ് ❤️

  • @sandramathew6492
    @sandramathew649224 күн бұрын

    Resmin was a good friend to a lot of people there. Anyways, wishing all the best for her future endeavours❤

  • @Jereez

    @Jereez

    24 күн бұрын

    A true friend le Jasmin nananitund❤❤😂

  • @jude2692

    @jude2692

    24 күн бұрын

    💩💩💩

  • @Meghhan-zo1ns
    @Meghhan-zo1ns24 күн бұрын

    3:12 resmine മറന്നാലും ee trouser മറക്കാനാവൂല്ല 😅

  • @s....n5725

    @s....n5725

    23 күн бұрын

    😂😂

  • @safa6074

    @safa6074

    23 күн бұрын

    😃😃😃😃

  • @nishraghav

    @nishraghav

    23 күн бұрын

    😅😅 എന്റെ പിള്ളേരെ പറയുന്നോടാ...😅😅😅🔥

  • @anu26375
    @anu2637524 күн бұрын

    Resmin nalla contestant aayirunnu.task okke ethra nannayitta cheyyunnathu.good listener aayirunnu ,good friend aayirunnu.orupad quality ulla aalanu. Munnottu vijayangal undakatte❤

  • @rajeenashamnad9482

    @rajeenashamnad9482

    23 күн бұрын

    സത്യം

  • @SAFNASHIRINPK

    @SAFNASHIRINPK

    23 күн бұрын

    Resmin allayirunnu bb6 il ninn porath pookendiyirunnath ansiba aayirunnu. Rasmin ❤🔥🔥

  • @Nivedhya93938
    @Nivedhya9393824 күн бұрын

    She was the bond connecting them.

  • @Najaniha
    @Najaniha23 күн бұрын

    റോബിന്റെ seasonil ഉണ്ടായ ജാസ്മിൻ മൂസ അതിനേക്കാൾ എത്രയോ എത്രയോ ബേധം റെസ്മിൻ May god bless you mole Love you

  • @user-wv3tk8iw7x
    @user-wv3tk8iw7x24 күн бұрын

    Friendship in Value കൊടുക്കുന്ന ആയിരുന്നു rasmin❤️

  • @awaitsmiracle8529
    @awaitsmiracle852923 күн бұрын

    എല്ലാവര്ക്കും ഒരേ പോലെ സുഹൃത്തായി നിക്കുക .. ഇതൊരു ചെറിയ കാര്യമല്ല ❤❤

  • @anupamarajeev4511
    @anupamarajeev451124 күн бұрын

    Reshmin ignore all the negatives You did good and were a great listener Stay happy Miles to go All the best❤️

  • @dreamhomebuilders1501
    @dreamhomebuilders150123 күн бұрын

    ജിന്റോയ്‌ക്കെതിരെ തിരിഞ്ഞിരുന്നില്ലെങ്കിൽ ,ഒരല്പം അഹങ്കാരം കുറച്ചെങ്കിൽ ,ഈ സീസണിലെ ഒരേ ഒരു ഏറ്റവും നല്ല മത്സരാർത്ഥി ആകുമായിരുന്നു

  • @A2ACREATIONS
    @A2ACREATIONS24 күн бұрын

    70 day its not easy Ignore the negatives Keep going ❤

  • @anjanamohanmohan

    @anjanamohanmohan

    23 күн бұрын

    😂power roominte power

  • @Sharujishad
    @Sharujishad23 күн бұрын

    Resmin ഉം Arjun ഉം തമ്മിലുള്ള friendship ആണ് pure ആയിട്ടു തോന്നിയിട്ടുള്ളത്. ബാക്കിയുള്ളവരെക്കെ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം Resmi നെ use ചെയ്യുകയായിരുന്നു.

  • @powerate7
    @powerate724 күн бұрын

    So far kandathil etavum best journey and ellarreyum inclusive ayitulla orru journey video Resminte thanne aannu... Such a great soul! You're loved Resmin Bai ❤️‍🔥❤️‍🔥

  • @SuhailaThesni_ST

    @SuhailaThesni_ST

    24 күн бұрын

    Correct 💯

  • @CROCHETLOVERS279

    @CROCHETLOVERS279

    23 күн бұрын

    Yess ..nalla energetic and +ve vibe und journey kasnichath

  • @shamilasherinbm578
    @shamilasherinbm57824 күн бұрын

    Made me feel so sad by seeing resmins eviction. Although she is such a nice human being with alot of good and bad . A person who value friendship alot. Anyway all the bestt for your future🎉❤

  • @Jereez

    @Jereez

    24 күн бұрын

    Jasmin issue maranno😂😂

  • @kavyas11
    @kavyas1124 күн бұрын

    Arjun, Resmin, Sreethu frndship♥️✨

  • @sharafunneesasubeer595
    @sharafunneesasubeer59523 күн бұрын

    റെസ്മിനെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്നു... ക്യൂട്നെസ്സ് വാരി വിതരാത്തത് കൊണ്ടാകും ആർക്കും ഇഷ്ട്ടാവാഞ്ഞത്.... 😔😔

  • @nishraghav

    @nishraghav

    23 күн бұрын

    ഇഷ്ടമാവാത്തതിന്റെ കാരണം ലാൽ സർ പറഞ്ഞു . റെസ്‌മിൻ അത് മനസിലാക്കുന്നുണ്ട്

  • @user-fh9df3ne8l

    @user-fh9df3ne8l

    23 күн бұрын

    ചിലരെ favour cheyth ..jinto ne maatram targetum cheyth....atha ishtam അല്ലാതെ

  • @av2320
    @av232024 күн бұрын

    All the best resmin..love you❤.. Thank you for supporting sreejun in their hard times.. hope all your dreams come true 💗 💗 😊from arjun fan

  • @abinasatheesh8202
    @abinasatheesh820224 күн бұрын

    Resmin ❤❤ u r a good human 😍

  • @thetruth1682
    @thetruth168224 күн бұрын

    She had a great bond with Arjun and Sreethu. It was fun to watch that friendship. had a lot of positive moments with Arjun and Sreethu which we enjoyed but it is not shown in this video..avalk oru connection um illatha Janmoni yem Jinto yem vare kanichu.

  • @molushihab7850
    @molushihab785024 күн бұрын

    BB l eppazhum makeup vaari idaathe nadakkunna oree oraal🫰🏻❤️

  • @salmarayees2378

    @salmarayees2378

    24 күн бұрын

    Aval dressingum boys poole alle .. tom boy type aanu rasmin

  • @jubimathew3169

    @jubimathew3169

    24 күн бұрын

    @@salmarayees2378lesbian

  • @shikhasophia2784

    @shikhasophia2784

    23 күн бұрын

    ​@@salmarayees2378 pari anu

  • @purpleaishh5347

    @purpleaishh5347

    23 күн бұрын

    Tom boy

  • @anstlegeorge6397
    @anstlegeorge639723 күн бұрын

    Bhai.. miss u... U r strong and Bold Woman. Bhaiനെകാണാൻ വേണ്ടി മാത്രം ബിഗ് ബോസ് വെക്കുമായിരുന്നു. എല്ലാവരുടെയും സന്തോഷത്തിലും സങ്കടങ്ങളിലും ഒരുപോലെ നിൽക്കാൻ കഴിയുന്നത് നിസ്സാരമായ ഒരു കാര്യമല്ല. പക്ഷേ, ഞങ്ങളുടെ Bhai ക്ക് അത് കഴിയും. It's a good quality. ദൈവം ജീവിതത്തിൽ നല്ലത് മാത്രം വരുത്തട്ടെ.

  • @AiRa677
    @AiRa67724 күн бұрын

    റെസ്മിൻ smart ആയ കുട്ടിയാണ്

  • @ayishaayisha6139

    @ayishaayisha6139

    23 күн бұрын

    Character mosham

  • @minnamunna-tn3uk

    @minnamunna-tn3uk

    23 күн бұрын

    ​@@ayishaayisha6139S😂

  • @nishraghav

    @nishraghav

    23 күн бұрын

    over smart

  • @Sofi-ym7eq
    @Sofi-ym7eq24 күн бұрын

    Whatever it is Sreethu Arjun Resmin was an excellent trio but didn't added a single sequence of them togather in the video but it was full of jabris🤧

  • @thetruth1682

    @thetruth1682

    24 күн бұрын

    Avale full curse cheyth nadana Janmoni ye vare kanichu but not Arjun and Sreethu.

  • @Realangel988
    @Realangel98824 күн бұрын

    Resmin All the best for your future.. You are a good friend to jasmin and sreethu. ❤ be happy dear. 🤩

  • @haanii_0
    @haanii_023 күн бұрын

    ഒരു commoner ആയി വന്ന് ഇത്രെയും ദിവസം നിന്നു. മാത്രമല്ല അവിടെ ഉള്ളതിൽ ഒട്ടുമിക്ക എല്ലാ contestants ലും തൻ്റേതായിട്ടുള്ള space നേടിയെടുത്ത് friendship കൊണ്ട് പോയ ഒരാൾ.. Of course like you said, You are good listener and good friend❤

  • @rajanck7091
    @rajanck709124 күн бұрын

    Resmin ,നിങ്ങൾ ഒരു നല്ല freind ആയിരുന്നു.but resmin evict aayappol jasminte attitude ottum ishta yilla

  • @Jereez

    @Jereez

    24 күн бұрын

    Pinne resmin entha cheythe jasminodu 😂😂

  • @Jabbarafaf

    @Jabbarafaf

    24 күн бұрын

    Gabri poyapozhum. Resmin chirichaloo

  • @Jereez

    @Jereez

    24 күн бұрын

    @@Jabbarafaf yes she is fake

  • @dexter_69

    @dexter_69

    24 күн бұрын

    Jasmine enth chythalum kozhpam ano ..karanjal preshanm ?chirichal preshanam ..enthanu eth ..jasmine ws clearly trying to hide her emotions with a smile n strong attitude

  • @ShahanaBasheer

    @ShahanaBasheer

    24 күн бұрын

    Oru 150 thavana enkilum kettipidich umma koduth kanum... but karanjilla nn ullond attitude sheriyalla le..best

  • @yaswanthsachu9611
    @yaswanthsachu961123 күн бұрын

    കോളജിലെ Farewell party mood കിട്ടി കണ്ടപ്പോൾ ❤

  • @Ayishaah.3
    @Ayishaah.323 күн бұрын

    ശെരിക്കും അർജുൻ കരയുന്ന കണ്ടപ്പോ നല്ല വിഷമം വന്നു. Friends circle കാരണവും അഭിപ്രായങ്ങൾ open ആയി പറഞ്ഞത് കൊണ്ടും പുറത്ത് പോയ വ്യക്തി. അവിടെ ഉള്ള എല്ലാവർക്കും personally ഒരു connection റെസ്മിനുമായി ഉണ്ടായിരുന്നു. She is a good hearted person🤍

  • @jinisanthosh3076
    @jinisanthosh307624 күн бұрын

    Good luck resmin.❤

  • @sincerefaith3485
    @sincerefaith348523 күн бұрын

    Day by day, my respect for Jasmine is increasing. Despite her many shortcomings, she possesses certain values that others lack. She is a strong supporter to all her close friends. As friends, we should all stand together like this. Jasmine 💐

  • @jyoo885
    @jyoo88523 күн бұрын

    love you Resmin &miss you in bb house..Arjun,Resmin bonding ❤❤

  • @dreamcatcher797
    @dreamcatcher79723 күн бұрын

    Arjun, Resmin and sreethu Combo❤️‍🔥 Averde friendship🔥 Paranjapole 3 perum orumich trip oke potte🙌♥️

  • @shilpams7263
    @shilpams726323 күн бұрын

    She was a good listener anyways😊

  • @sajeerbabu4327
    @sajeerbabu432724 күн бұрын

    ആരുടെ വീഡിയോ ആണെങ്കിലും അതിൽ ജാസ്മിൻ നിറഞ്ഞു നിക്കും ❤️

  • @athulyaps9136

    @athulyaps9136

    24 күн бұрын

    നിറഞ്ഞു നിൽക്കുന്നു എന്നല്ല പറയേണ്ടേ. ബോസ്സ് അണ്ണൻ അവളെ മാത്രം പ്രത്യേകം സൂം ചെയ്ത് കാണിക്കുന്നു എന്ന് പറ.ഇനി അവൾ അവിടെ ഒരു പണീം എടുക്കാതെ വെറുതെ ഇരുന്നാൽ പോലും ബോസ്സ് അണ്ണൻ അവളെ തന്നെ എടുത്ത് കാണിച്ചോണ്ട് ഇരിക്കും

  • @shifanabichu1207

    @shifanabichu1207

    24 күн бұрын

    അഭിനയിച്ചു മെഴുക്കും എന്ന് പറ 😂😂😂

  • @sajeerbabu4327

    @sajeerbabu4327

    24 күн бұрын

    ​@@athulyaps9136 നീയൊക്കെ രാവും പകലും അവളെ കുറ്റം പറഞ്ഞു അല്ലെ ജീവിക്കുന്നെ അതിനർത്ഥം ellavarkkum അവളെ വേണം കുറ്റം പറയാനും പൊക്കി അടിക്കാനും... So bb അങ്ങനെ അവളെ കാണിച്ചു കൊണ്ടേ ഇരിക്കും

  • @sajeerbabu4327

    @sajeerbabu4327

    24 күн бұрын

    ​@@shifanabichu1207ജിന്റോ കരയും പോലെ

  • @abdullhaabdullha-ig4um

    @abdullhaabdullha-ig4um

    24 күн бұрын

    100% correct ❤❤❤

  • @jeethu8032
    @jeethu803224 күн бұрын

    ജാസ്മിന് ഇത്രയും നാൾ eviction വരുമ്പോ ഭയങ്കര tension ആയിരുന്നു. Parents വന്ന് പോയ ശേഷം ഭയങ്കര cool. റെസ്മിൻ ആണ് പോകുന്നതെന്ന് അറിയാം എന്നപോലെ ആയിരുന്നു ജാസ്മിൻ. ഇത്ര വല്യ friend ആയിട്ടും ജാസ്മിന് അത്ര shocking ആയിട്ടൊന്നും തോന്നിയില്ല

  • @Jereez

    @Jereez

    24 күн бұрын

    Jasmine ne resmin push cheythathu maranno❤

  • @jeethu8032

    @jeethu8032

    24 күн бұрын

    @@Jereez അതും ഇതും തമ്മിൽ എന്ത് ബന്ധം. ജാസ്മിന് പരാതി ഉണ്ടെങ്കിൽ അന്ന് പറയാമായിരുന്നില്ലേ. ഒരു പരാതിയും ഇല്ല എന്ന് പറഞ്ഞിട്ട് വീണ്ടും അതിനെപ്പറ്റി സംസാരിക്കുന്നതിൽ കാര്യമില്ല

  • @Jereez

    @Jereez

    24 күн бұрын

    @@jeethu8032 paratthi purath parajilekkilum mansil parayamallo Pinne resmin thanne jasmine gabri relationship preplanned aano enn choichille is she a true friend. Pinne jail nomination resminidu pucham mattam enn Jasmin parajille

  • @jeethu8032

    @jeethu8032

    24 күн бұрын

    @@Jereez പുറത്ത് പറയാതെ മനസ്സിൽ പറഞ്ഞു എങ്കിൽ ജാസ്മിൻ fake ആണെന്ന് തന്നെയല്ലേ മനസ്സിലാക്കേണ്ടത്. അത് കഴിഞ്ഞ് ഇതുവരെ കാണിച്ച പ്രകടനങ്ങൾ എല്ലാം fake ആണ്

  • @Jereez

    @Jereez

    23 күн бұрын

    @@jeethu8032thangal thangalude veetukarodu ishtakiravundakki paratthi paryarundo appol thangal fake aano. Jasmine was shocked in that situation there was a trust she given to resmin she don't give value for that a true friend is forgiving jasmine did it later resmin again hurted Jasmin for jail nomination which was unfair only Norah stranded against it resmin fake utter fake selfish

  • @user-fe3wq4me1z
    @user-fe3wq4me1z24 күн бұрын

    ഈ പോക്ക് എത്രയോ നേരത്തെ ആവേണ്ട അതായിരുന്നു പക്ഷെ പവർ ടീം ഉള്ളത് കൊണ്ട് ഇത്രയും നിന്നു

  • @ntr_vkj5983
    @ntr_vkj598324 күн бұрын

    Miss u Resmin❤❤❤❤❤.... Best wishes fighter bird....

  • @hibusalim9852
    @hibusalim985224 күн бұрын

    All the best Rasmin❤❤❤

  • @Jiji-pv1gz
    @Jiji-pv1gz24 күн бұрын

    We miss you resmin. I wish i had a frnd like you.

  • @Jereez

    @Jereez

    24 күн бұрын

    Enthina jasmine push cheythathu ormayille😂😊

  • @SN-wi5kt

    @SN-wi5kt

    23 күн бұрын

    ​@@Jereezആരും ചെയ്തു പോകും. ജാസ്മിൻ ആയത് കൊണ്ടല്ല.

  • @Jereez

    @Jereez

    23 күн бұрын

    @@SN-wi5kt resmin aanu jasmine friend aanu enn paratgathu fake friend

  • @subhak835
    @subhak83523 күн бұрын

    Resmin ellavarumayum nalla friendship kaathusookshikan sramichitund.. arjun rasmin friendship show kazhinjalum thudarum ❤❤❤...

  • @hana-iw7zo
    @hana-iw7zo23 күн бұрын

    All the best for your future girl ❤️

  • @suhailpk2056
    @suhailpk205623 күн бұрын

    Wishing you all the best✨

  • @Nayana-hh8hk
    @Nayana-hh8hk24 күн бұрын

    നിക്കർ ബായി 😁😁😁

  • @harismk7983
    @harismk798323 күн бұрын

    Ellavarum pokunna tymil aan ellarum ellarim manassilaakkunnath......😊

  • @Sainanightys
    @Sainanightys23 күн бұрын

    ജാസ്മിൻ കാരണം പുറത്ത് പോകുന്ന രണ്ടാമത്തെ വ്യക്തി

  • @RM__wOrLd

    @RM__wOrLd

    23 күн бұрын

    നെഗറ്റീവ് ആകാൻ നോക്കാണെന്ന് cmnt വായിച്ചപ്പോൾ മനസിൽ aay😂😂😂ജാസ്മിൻ കാരണം out ആയതു ആണേൽ അതു ഓളെ മിടുക്ക്.. എല്ലാരേം കൂട്ടി പിടിച്ചു അവിടെ നിന്നാൽ പിന്നെ jayikanpattulallo മാക്സിമം ആള്ക്കാര്പോയാൽ അത്രേം നല്ലേ top 3'2 ഒക്കെ എന്തായാലും ജാസ്മിൻ ആകും ❤

  • @Splc3237

    @Splc3237

    23 күн бұрын

    @Sainanightys. സത്യം.

  • @siyamol794
    @siyamol79423 күн бұрын

    ചേച്ചി വിഷമിക്കേണ്ട ലാസ്റ്റ് എല്ലാവരും കൂടി ഒരുമിച്ച് വരുന്നുണ്ട് അന്നേരം ഫ്രണ്ട്ഷിപ് ഒന്നു കൂടി വരും 💖💖💖💖

  • @Meghhan-zo1ns
    @Meghhan-zo1ns24 күн бұрын

    2:54 aww enth rasaa🥹

  • @PoppyBinu
    @PoppyBinu21 күн бұрын

    She us a real beautiful..without any make up

  • @jocreations5803
    @jocreations580324 күн бұрын

    രസ്മിൻ താൻ കൊള്ളാം അടിപൊളിയാ 👍ഞങ്ങടെ മനസിൽ നിന്ന് നിങ്ങൾ evict ആവുന്നില്ല 👍👍👍

  • @xxxtentacionfanboy2378

    @xxxtentacionfanboy2378

    24 күн бұрын

    Aa njangal thanneyanu avale purthakiyathu😂

  • @jocreations5803

    @jocreations5803

    24 күн бұрын

    @@xxxtentacionfanboy2378 🤣🤣

  • @ayishakenza8794
    @ayishakenza879423 күн бұрын

    Ithvare ulla out aya ellarekkalum video adi poliyayi thonniyath resmintethan.... friendship 😍

  • @ABtalksbyafrah
    @ABtalksbyafrah23 күн бұрын

    adipoli personality ulla aalayrnnu😘 eppozhum mattullavrk vendi koode undayirunna aalayrnnu🥺😘aadhyamayan bigbossil ithreyum per oralude eviction karanam karayunnath kndath

  • @anjanaa4617
    @anjanaa461724 күн бұрын

    Resmin 🥹❤️ you were a really really good frnd.. Pine mde trip polikkanm tta.. Purath vannit.. Sreejun resmin trip 🥹❤️

  • @Jereez

    @Jereez

    23 күн бұрын

    Haha🎉

  • @Aadhisfamily3803
    @Aadhisfamily380323 күн бұрын

    Resmin എല്ലാരുമൊപ്പം നിന്നിട്ടുണ്ട് പാവം, ജാസ്മിന്റെ വിഷമം പറഞ്ഞ് കരഞ്ഞപ്പോൾ അവൾ സമാധാനിപ്പിച്ചു അവൾ ഇറങ്ങിയപ്പോൾ ജാസ്മിന്റെ സന്തോഷം നന്ദി യില്ലാത്തവൾ ജാസ്മിൻ.

  • @shyma-nadirsha2236
    @shyma-nadirsha223623 күн бұрын

    ഇതിന് മുമ്പുള്ള എല്ലാം വീഡിയോടെ കമെന്റ് നോക്കിയാലും റെസ്മിനെ ഔട്ട്‌ ആക്ണം റെസ്മിൻ പോകണം എന്നൊക്കെ....🤣🤣ഇപ്പൊ റെസ്മിൻ ഗുഡ് girl

  • @SanasKitchenSpecial

    @SanasKitchenSpecial

    23 күн бұрын

    അതാണ്... നുമ്മ മലയാളീസ് 😉

  • @sherin_647
    @sherin_64724 күн бұрын

    Jasminte koode nikkunnavarokke pokunnu😂

  • @rajanck7091

    @rajanck7091

    24 күн бұрын

    But ee eviction jasmin happy aya pole thonni

  • @sajeerbabu4327

    @sajeerbabu4327

    24 күн бұрын

    ഫസ്റ്റ് സീസണിൽ സാബു ഇതുപോലെ ആയിരുന്നു കൂടെ നിക്കുന്നവർ എല്ലാം പോയി ആ വോട്ട് ഒക്കെ സാബു വിന് കിട്ടി

  • @raseenakp8313

    @raseenakp8313

    24 күн бұрын

    Resmin atheme ottaku ninnu kalichu fans undakiyilla. Jasmin apozum ottaku ayirunnu avalku adhyame fans ullathalle apo avale fans avalkuthenne kittullu

  • @shakirauvais945

    @shakirauvais945

    23 күн бұрын

    Janmoni iasminte koode aayirunno

  • @purpleaishh5347

    @purpleaishh5347

    23 күн бұрын

    ഇവറ്റകളുടെ കരച്ചിൽ കേൾക്കുമ്പോ.....

  • @silushaasiluvlogs
    @silushaasiluvlogs23 күн бұрын

    Resmin&Jasmine combo it's really heart touching❤😊🤗

  • @bro_bra
    @bro_bra24 күн бұрын

    ഇനി പുറത്ത് പോയിട്ട് ആ കയ്യ് ഒന്ന് ഡോക്ടറെ കാണിച്ചേക്ക്.. പിന്നെ കയ്യിന്ന് പോകില്ല

  • @minhathashin9323
    @minhathashin932323 күн бұрын

    Resmin was strong,bold and a good contestant ❤❤❤❤❤

  • @fathimamufi3829
    @fathimamufi382923 күн бұрын

    Jasmine ♥️resmin friendship 👍👍👍

  • @user-rd2fm3uh4b
    @user-rd2fm3uh4b23 күн бұрын

    Strong lady .. 👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @deepapanicker5883
    @deepapanicker588323 күн бұрын

    Well done Resmin ...All the Bezt❤❤

  • @rb483
    @rb48323 күн бұрын

    Resmin... You are a gem of a person... ഏറ്റവും നല്ല ഹൃദയത്തിനുടമ... Tasks ഒക്കെ നല്ല രീതിയിൽ ചെയ്തിരുന്നു... വളരെ bold ആയി സംസാരിച്ചിരുന്നു... പിന്നെ ups and downs എല്ലാവർക്കും ഉണ്ടാകുമല്ലോ... Rishi, സായി, abishek, sreethu എന്നീ വാഴകളെക്കാൾ എന്ത് കൊണ്ടും ഭേദമായിരുന്നു... But mandan പ്രക്ഷകർക്കു ഒന്നും മിണ്ടാതെ cuteness വാരി വിതറുന്ന പെൺകുട്ടികളെയാണ് ഇഷ്ടം... എന്ത് ചെയ്യാൻ 🙆🏻‍♀️... All the best wishes dear Resmin ❤️❤️❤️❤️

  • @user-mh4qq7cr8t
    @user-mh4qq7cr8t24 күн бұрын

    നിനക്ക് ആ പ്ലാറ്റ്ഫോമിൽ നിന്ന് തിരിച്ചറിഞ്ഞില്ല അതാണ്‌ പുറത്തായത് 😅

  • @user-dp5vp7ts3c
    @user-dp5vp7ts3c23 күн бұрын

    Resmin i love you baby ♥️♥️♥️♥️

  • @RajapriyaBalasubramanian
    @RajapriyaBalasubramanian23 күн бұрын

    I like rasmin I miss you 😔

  • @user-yp8bl6jr6q
    @user-yp8bl6jr6q24 күн бұрын

    പവർ റൂം ഉള്ളത് കൊണ്ട് സഹിക്കേണ്ടി വന്നു 71 ദിവസം ഒന്നും നിനക്ക് അർഹിക്കുന്നുന്നില്ല അതിന്റെ പ്രവർത്തിയും നീ കാണിച്ചിട്ടില്ല!!

  • @SajiniSivan

    @SajiniSivan

    24 күн бұрын

    സത്യം

  • @TbJ1099

    @TbJ1099

    24 күн бұрын

    Sheriyanu.. But ellavarum oru pole gamers aayal engane sheriyavum... Oru game place umanu..kure days onnichulla family poleyum aanu... So chilarenkilum ivale pole undakanam... She can make good friendship... ❤

  • @user-yp8bl6jr6q

    @user-yp8bl6jr6q

    23 күн бұрын

    @@TbJ1099 എന്തു ഫ്രണ്ട് ഷിപ് അവൾക്ക് ഇഷ്ട്ടം ഉള്ളവർ മാത്രം അവളുടെ ഫ്രിണ്ട്സ് ജിന്റോ വന്നു സോറി പറഞ്ഞിട്ടും അയാളെ ഇവൾ പുച്ഛിച്ചു സ്വന്തമായി ഒരു personality യും ഇല്ലാതെ ഇവളെ ഒക്കെ ഫ്രണ്ട് എന്ന് ഒന്നും പറയാൻ പറ്റില്ല അർജുന്റെയും ശ്രീതുവിനെയും ഇടയിൽകേറി ഇവൾ ഇരിക്കുമ്പോൾ തന്നെ നല്ല ഇറിറ്റേഷൻ ആണ് 🤢

  • @anu26375

    @anu26375

    23 күн бұрын

    Power room veruthe kittiyathallallo.kalichu nediya thalle.parayunna ketta thonnum veruthe kondu kodutha pole😂

  • @user-yp8bl6jr6q

    @user-yp8bl6jr6q

    23 күн бұрын

    @@anu26375 എന്ത് കളിച്ചത് നീ കണ്ണ് പൊട്ടൻ വല്ലോം ആണോ ആദ്യത്തെ രണ്ടു എണ്ണം ജയിച്ചത് ജിന്റോയുടെ കഴിവ് കൊണ്ട് ബാക്കി രണ്ട് വട്ടവും ജാസ്മിനും ഋഷിയും ഊസി വലിച്ചു കേറ്റിയത് അല്ലാതെ ഇവൾ എവിടെ കളിച്ചു നേടിയെന്ന 😂🙏

  • @suhararafeek3555
    @suhararafeek355523 күн бұрын

    റസ്മിൻ അവൾക്ക് വേണ്ടി കലിച്ചില്ല അത് കൊണ്ട് പുറത്ത് പോയി നല്ല കുട്ടിയാ❤❤❤

  • @NafeesaFari
    @NafeesaFari24 күн бұрын

    Resmin all the best for your future. Bbyil orupaad moments und Resmin.ath avide ipol nilanilkkunna palarkkum illa. Ithuvare ulla episodes eduthaal resmin enna contestantin nalla space kortiyathaayi kaanaam. Good

  • @lachuvlogs3922
    @lachuvlogs392224 күн бұрын

    Resmin❤️❤️❤️❤️

  • @daffodilstoday
    @daffodilstoday23 күн бұрын

    Resmin is also a good friend

  • @Jasuuuu123
    @Jasuuuu12324 күн бұрын

    Jasu❤ 🏆

  • @rehamathkp9710
    @rehamathkp971023 күн бұрын

    As sreethu avide ninnittu resmin pokunnathu unfair aanu. Sreethu avide enthinu nilkunnu. Resmin smart, miduki aanu. Deserved for top 5. Sreethuvine purathaku please

  • @vinayakvimalkumar3665

    @vinayakvimalkumar3665

    23 күн бұрын

    അർജുൻ ഫാൻ ആവും അല്ലേ.. Sreethu ❤️

  • @shortvideos7305
    @shortvideos730523 күн бұрын

    2:45❤

  • @nabukp1711
    @nabukp171123 күн бұрын

    പ്രേക്ഷകർക്ക് കണ്ടു തീരുമാനിക്കും സ്റ്റുഡൻസ് കണ്ടറിയാം

  • @VinGrr
    @VinGrr24 күн бұрын

    Resminu avide ellaavarum aayi nalla bond undu. Athu avarude character valiya kuzhapamillaathathu aayathu kondaanu. Oru commoner ithrayum divasam ninnallo

  • @sreelekshmisjayaraman8264
    @sreelekshmisjayaraman826423 күн бұрын

    Very good

  • @sreenandaanu2366
    @sreenandaanu236623 күн бұрын

    Jintappan fans undoooi🤍

  • @nishraghav
    @nishraghav23 күн бұрын

    റെസ്‌മിന്റെ താളം പോയ പാട്ടു മിസ്സ് ചെയ്യും...😢😢💔💔

  • @jinjujinjuteresa3779
    @jinjujinjuteresa377923 күн бұрын

    Jinto ❤❤❤

  • @chinju_.23
    @chinju_.2314 күн бұрын

    Everything is fine.But look at Mohanlal sir in today's episode. 💯

  • @Fathimaahh..02
    @Fathimaahh..0224 күн бұрын

    Kayy adikku...yess😂😂

  • @vaisakhvc2008
    @vaisakhvc200824 күн бұрын

    Resmin again shows here fire🔥 in her exit on stage

  • @kavyapunnassery6041
    @kavyapunnassery604123 күн бұрын

    Resmin individualayi kalikkaayirinnel... Iniyum power aayene🥰...

  • @sabithavijayan6625
    @sabithavijayan662523 күн бұрын

    Apsaraaa👌💓💓😍😘😘😘

  • @niroshavineeah3844
    @niroshavineeah384423 күн бұрын

    Resmin smart girl🥰 pour soul

  • @renu6476

    @renu6476

    23 күн бұрын

    pure.. not pour...😊

  • @unknowon12
    @unknowon1224 күн бұрын

    4:06 preekshakar ithrayum naal nirthiyennoo😂😂😂😂

  • @Iamtherealhero747
    @Iamtherealhero74724 күн бұрын

    Resmin ❤️

  • @shinesahadevan220
    @shinesahadevan22023 күн бұрын

    ❤❤❤ love uuuu

  • @nusaibashahul1665
    @nusaibashahul166523 күн бұрын

    Resmin loveu❤️

  • @Sivanya12373
    @Sivanya1237323 күн бұрын

    Valare ishtamulla contestant anu

  • @_eva7243
    @_eva724324 күн бұрын

    Sreethu akka i have crush on 🤣🙌

Келесі