#BBMS6
Ойын-сауық
#BBMS6 "മുഖം നോക്കി ലക്ഷണം പറയാം " സിബിൻ പറഞ്ഞ വിഷുഫലങ്ങൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6VishuSpecials #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
Пікірлер: 988
ഇങ്ങേരോരു കില്ലാടി തന്നെ... ഇങ്ങനുള്ള മുതലുകൾ winner ആവണം... Faults ഉണ്ടാവും മനുഷ്യരല്ലേ... Perfect ആവില്ലല്ലോ ആരും... ❤❤
@Neymar101-
2 ай бұрын
Evan verum vazha ann live poii kanu
@Goodvibeonly2195
2 ай бұрын
@@Neymar101-yes sibin ippo group game thudangi..individuality illa..sai sibin pooja puthiya group thudangi shadow
@selvaranirani6372
2 ай бұрын
@@Neymar101-Jasmine vazha
@heebaali250
2 ай бұрын
@@Neymar101- kaanarund
@rafeesrk7317
2 ай бұрын
Yes .... ഇത് കൊറേ fanz അവരുടെ ആൾ ജയിക്കാൻ വേണ്ടി ഇവിടെ കിടന്നു മെഴുകി വെളുപ്പിക്കുവാ 🤣🤣🤣🤣
വെറുതെ അല്ല big boss ഈ ജോലി സിബിനെ ഏൽപ്പിച്ചത്. കലക്കി 🥰🥰👍
ഇങ്ങനൊരു എന്റെർറ്റൈൻർ ആയിരുന്നു ഈ സീസണിൽ ഇല്ലാതിരുന്നത്.. ആ കുറവ് സിബിൻ നികത്തിയിട്ടുണ്ട്❤️🙂
@shibutk2481
2 ай бұрын
Ys
@2WINGSTOWIN
2 ай бұрын
Oru sabu touch
@user-bp6vf5vm8s
Ай бұрын
Mohanlalinod verupp mathram #Justice4Sibin
സിബിൻ നല്ലൊരു bb പ്രോഡക്റ്റ് ആണ് 😎👍🏻
@666-_-_Hanz_
2 ай бұрын
Yes❤
@Updatex_official
2 ай бұрын
Product alla bro material 😊
സിബിൻ്റെ confidence അപാരം😍❣️🔥🔥🔥
@rajia405
2 ай бұрын
അപാരം അല്ല അഹങ്കാരം
@dramalchandran9411
2 ай бұрын
Confidence alla overconfidence and ahangaaram
@Abhishekunni563
2 ай бұрын
Shery അഹങ്കാരം ഇല്ലാത്തവരെ🤣
@user-xf9ww6td9u
2 ай бұрын
Very true
@Abhishekunni563
2 ай бұрын
@@user-xf9ww6td9u 😌❣️
ഇത്ര കലാപരമായ ടാലൻ്റും ഗയിം ടാലൻ്റും ഒരുമിച്ച് ചേർന്ന മത്സരാർത്ഥി BB മലയാളത്തിൽ വന്നിട്ടില്ല. നിലവിലെ ബെസ്റ്റ് ഗയിമർ ആണ് സിബിൻ😊😊😊😊
@achuachu881
2 ай бұрын
അപ്പൊ മണിക്കുട്ടനോ 😁
@vishnulopslops8459
2 ай бұрын
💯👏🏻
@Trending-reels0190
2 ай бұрын
Marar laughing in the corner 😏😏
@user-gw6dv1rl7h
2 ай бұрын
Marar says hi💀
@user-ox9rv1ok4i
2 ай бұрын
Marar enters the chat😂
He's very intelligent, talented and funny 👌🏻 ചുമ്മാ പ്രേമം ഡ്രാമ കളിക്കുന്ന പോലെ അല്ല ഇത്. ഇതാണ് കളി 🔥
@themahendran
2 ай бұрын
😂😂
@themahendran
2 ай бұрын
Jintto antham fan
@Diru92
2 ай бұрын
@@themahendran enthu🙄 sibine patti nallathu paranjappo jinto fan aayo njan. thannodokke enth parayan.. 😀
@Bh4geera_2.0
2 ай бұрын
Kuthithiripp Sibin Fan 🥴😂
@dancingdivas8127
2 ай бұрын
@@themahendranjintoye aara ayin paranjee😂🏃♀️
സത്യത്തിൽ ഇതു കാണുമ്പോൾ വല്ലാത്തൊരു സങ്കടം. സിബിൻ പോകേണ്ടായിരുന്നു. സിബിന്റെ അത്രയും എന്റെർനെർ bb ഹൌസിൽ വേറെ ആരും ഇല്ല.
എല്ലാവർക്കും കൊടുക്കേണ്ടത് കൃത്യമായി വേദനിപ്പിക്കാതെ രീതിയിൽ കൊടുത്തു.. ❤️👍
ഈ ടാസ്ക് ഇത്ര interesting ആയി അവതരിപ്പിക്കാൻ ഈ BB യിൽ vere ആരും ഇല്ല എന്നുള്ളതാണ് സത്യം. Well done 👏🏼
Sibin തകർത്തു 😂😂. ഒരാൾ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കുന്ന കണ്ടിട്ട് ചിരി വരുന്നു 😂😂😂🤣🤣
@sukanya2241
2 ай бұрын
Sibin innale kanicha athe expression 😂
@NewburyOntario
2 ай бұрын
@@sukanya2241exactly 💯
@rafeesrk7317
2 ай бұрын
@@sukanya2241നിനക്കു ആണല്ലോ കൊണ്ടത് 😂😂😂😂.....അന്തം അടിമ ഫാൻ ആവും ലെ 🤮
@annajose4129
2 ай бұрын
Q@@sukanya2241
@raks7389
2 ай бұрын
Aa ahamkaari jasmintem maravaaza gabriydem same xpression
എത്രയും നാളും കണ്ട സീസണിൽ എനിക്ക് ഇഷ്ട്ടപെട്ട ഒരു മനുഷ്യൻ 🥰sibin broo
@rajia405
2 ай бұрын
Big boss first kanunna 😂😂😂
@AiRa677
2 ай бұрын
ഇതിന് മുമ്പ് ഉള്ള ബിഗ്ഗ്ബോസ് ഒന്നും കണ്ടിട്ടില്ലെന്നു മനസ്സിലായി
@dramalchandran9411
2 ай бұрын
@@AiRa677😂😂
@EL-kv1yh
2 ай бұрын
Ith ninte 1st season aavum
@SIp56
2 ай бұрын
Yes 💯
സത്യസന്ധനായ ജ്യോതിക്ഷ പണ്ഡിതൻ 👌🏻👌🏻👌🏻❤️❤️ സിബിൻ
സിബിൻ കൊള്ളാം.ഗെയിം കളിക്കുന്നുണ്ട്.. എന്റർടൈൻമെന്റ് തരുന്നുണ്ട്.
സിബിൻ the ബെസ്റ്റ് എന്റർടൈൻമെന്റ് 🥳🥳🥳ഷോയ്ക്കു ഒരു ജീവൻ ഉണ്ടായി 🥳
ഉള്ളത് പറയാലോ സിബിൻ ചേട്ടൻ വന്നപ്പോൾ ആണ് ഈ പരുപാടിയോട് ഒരു ഇഷ്ടം തോന്നിയെ 🥰
@ramsirsi6231
2 ай бұрын
Same
@Rishasdiaries
10 күн бұрын
Uvva😂😂😂
വേദനിപ്പിക്കാതെ കൊടുക്കണ്ടത് കൊടുത്തു... ഇങ്ങേര് പൊളിയാ😂😂😂❤❤❤
Sibin brilliant player 🔥🔥🔥
സിബിന്റെskit il ചിലോർക്ക് പുച്ഛഭാവം ആയിരുന്നു. മനസ് തുറന്ന് ചിരിക്കാൻ പോലും മടി.ഇതൊരു show അല്ലെ, vishu spcl എപ്പിസോഡ്, എന്നിട്ടും പുച്ഛം ആയിരുന്നു പലവർക്കും
@Minnayshvlog-._
2 ай бұрын
Athee
@Sofi-ym7eq
2 ай бұрын
Chirikan thoniyal alle chirikan patu 😂
@petlover8750
2 ай бұрын
Jasmin nte manasil enikk nthavo enna bhavam
@julietgomez8485
2 ай бұрын
ഓരോരുത്തരും അവരെ പറ്റി എന്തായിരിക്കും sibin പറയാൻ പോകുന്നത് എന്ന tension ൽ ആയിരുന്നു. ചിലരൊക്കെ അവരെപ്പറ്റി പറയാഞ്ഞത് കൊണ്ട് വളരെ ആശ്വാസത്തിൽ ആയിരുന്നു.
@user-bc3mf1oz4s
2 ай бұрын
Nki chirikkan vannilla
(1:16, 1:48 )😂😂❤️ ക്രെയേറ്റിവിറ്റി അറ്റ് ബെസ്റ്റ് ലെവൽ.... ❤️❤️🔥 ബിഗ്ബോസ് ഹൗസിൽ ക്രിയേറ്റിവിറ്റി ഉള്ള എന്റർടൈൻമെന്റ് ക്രിയേറ്റർ.... ❤️ പറഞ്ഞ എല്ലാ ഫലവും " കിറു കൃത്യം...😂😂😂
രാത്രികാലങ്ങളിൽ ഐസ്ക്രീം പാർലറിനകത്തുള്ള ഇരുത്തവും എപ്പഴും പവർറൂമിനകത്ത് കയറി ഒളിച്ചിരിക്കുന്നതും ഒഴിവാക്കുക.... 😂😂🙏🙏
@SuhurbanSuhurba
2 ай бұрын
😂😂😂😂
Quality Ulla oru contestant
Arjun sreethu combo ishtamalluvar undo 💖🥰
1:56 ചിരിച്ചുകൊണ്ട് അണ്ണാക്കിൽ കൊടുത്ത് 😌😹
@akhil9795
2 ай бұрын
Aa icecream parlour puttichittey venam lavaney orennam thudangan 😂
@harsha_71421
2 ай бұрын
@@akhil9795Icecream parlour puttan poyit kachavadam kuti kodkand erina mathi 😹
@akhil9795
2 ай бұрын
@@harsha_71421 😃😅
@abdulshukkoor1684
2 ай бұрын
😂😂😂
സിബിൻ ബിഗ്ബോസ് വിന്നർ ആവാൻ യോഗ്യവനാണ്. നല്ല ഗെയിം,എല്ലാവരെയും നന്നായി പഠിച്ചിട്ടുമുണ്ട്, ആദ്യം വന്നപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു 🥰 ഇപ്പോഴും അതിലേറെ 👍🏻❤️🔥
@ZebaMehwish-qc6sv
2 ай бұрын
Yes
നിലവിൽ big ബോസ് വിന്നർ ആവാൻ യോഗ്യൻ സിബിൻ. വേറെ ആരും ഇല്ല. ഈ മുതലിനെയൊക്ക ആദ്യമേ എടുക്കണ്ടേ ബിഗ്ബോസിൽ. 👌👌👌
വരുന്നു episode തൂക്കുന്നു 🔥 റിപീറ്റ് 💥 സിബിൻ 💯🔥
Bb pls give a opportunity for sibin as your creative director ❤
I like this man's intelligence❤️
This kind of entertainment was missing in this season... Sibin is an allrounder 💯 At last found a winning material
സിബിൻ വന്നതോടെ BB വേറെരു ലെവൽ ആയി
എന്റെ സിബിനെ ഒരു രക്ഷയും ഇല്ല 😅😂😂 ഒരേ പൊളി 🥰
പൊളിച്ചു 👌👌തകർത്തു 👌👌കിടുക്കി 👌👌ആൾ റൗണ്ടർ സിബിൻ മച്ചാൻ ഫാൻസ് ❤️😍😍😍
ഈ സീസണിലെ ഏറ്റവും എന്റർടൈൻമെന്റ് ഉണ്ടായിരുന്നെത് അത് സിബിൻ ഉള്ളപ്പോൾ ആയിരുന്നു .. ജാസ്മിന് സിബിനെതിരെ നേർക്കുനേർ പിടിച്ചുനിൽക്കാൻ പറ്റുന്നില്ലായിരുന്നു . എപ്പോളൊക്കെ വന്നിട്ടുണ്ടോ അപ്പോളെല്ലാം വലിച്ചുവാരി തേച്ചൊടിച്ചിട്ടുണ്ട് സിബിൻ .. അതുകൊണ്ടായിരിക്കും സിബിനെ പുറത്താക്കിയേ .. BB യുടെ മാനസപുത്രിയെ അവിടെ നിലനിർത്താൻ ..
Oooh, കില്ലാടി തന്നെ എന്തോരു confidence ആണ് ❤❤
Mone Sibin, you're a perfect complete package for BB👏👏💪💪 Keep it up & keep going 👌👏👏👌
1:59 Ice cream talks angane onnum nirthan pattula.. Alle Arjuneey..😹 Sreethuveyy.. 😹#Sreejun❤
അർജുൻ - വിശാഖം ശ്രീതു - അനിഴം
@ympclown4346
7 күн бұрын
Ayin
@unique99unique
7 күн бұрын
@@ympclown4346 Thenga
Sreethu Arjun combo polikkan sibin nallonam kashtappedunnund😂
@shaluhilu9374
2 ай бұрын
Yes 👍🏻
@akhilakunjumon4846
2 ай бұрын
Anganelum avar enthelum cheyyattee
@Neymar101-
2 ай бұрын
But nadakila
@aysharafida2052
2 ай бұрын
😂❤
@nishabiju824
2 ай бұрын
Thamashayayi kanuka😂
Complete bb package, sibin.✌🏻🙌 ithu ippo aanu Bigg Boss aayath..❤️ ee season winner aayalum illengilum bigg boss le best contestants il ningalude perundavum,,.ningal paranja pole ee season rand pere kondu mathram nashichu povenda onnalla.
Sibin & Norah ❤️ Good players... 💥 Top 5 ൽ ethatte.🎉
1:50 ലാലേട്ടൻ ♥️😂
പൊളിച്ചു മോനെ... നീയാണ് യഥാർത്ഥ gamer. ഒരു ഒന്നൊന്നര മൊതല്. ഇനിയെങ്കിലും ഇങ്ങനെ കഴിവുള്ളവർ വരണം ബിഗ്ഗ്ബോസ്സിൽ. എന്നാലേ കാണുന്ന ജനങ്ങൾക്ക് ത്രിൽ ഉണ്ടാവൂ ❤❤
Sibin 😅👏🏻👏🏻👍🏻 Rishi mudiyan ❤️ Ansiba ❤️combo
Sibin pwolich😂....
Sibinn a full package entertainer🔥
ഞാനും മക്കളും കൂടിയാണ് ബിഗ്ഗ്ബോസ് കാണാൻ തുടങ്ങിയത്. എന്നാൽ ജാസ്മിൻ ബിഗ്ഗ്ബോസ് വ്യക്തികളുടെ രാത്രികാല ചേഷ്ടകൾ പ്രക്ഷേപണം തുടങ്ങിയതോടെ ഞങ്ങൾ ഉപേക്ഷിച്ചു, പുതിയ ആൾക്കാർ വന്നു മൊത്തം മാറി എന്ന് എല്ലാവരും പറഞ്ഞു തുടങ്ങിയപ്പോൾ വീണ്ടും കാണാൻ തുടങ്ങിയിരിക്കുകയാണ്. ദയവുചെയ്ത് എന്നെന്നേയ്ക്കുമായി ബിഗ്ഗ്ബോസ് കാണുന്നത് നിർത്താൻ അവസരമുണ്ടാക്കരുത്. അപേക്ഷയാണ്. കഴിഞ്ഞ സീസണിലെ റിയാസിന്റെ വിഡിയോ കണ്ടാണ് ബിഗ്ഗ്ബോസ് കാണാൻ തുടങ്ങിയത്. അതുപോലുള്ള കണ്ടന്റ് ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു. നിരാശരാണ് ഞങ്ങൾ..! മലയാളികളുടെ (പ്രത്യേകിച്ചും 40 കഴിഞ്ഞ) പെർവേർഷനെ സുഖിപ്പിച്ചുകൊടുത്തു കാശുണ്ടാക്കുന്ന പരിപാടി പുതുതല്ല. ഷക്കീല സിനിമകളും താര സിനിമകളിലെ സെക്ഷ്വൽ കോമഡികളും പാട്ടു സീനുകളിലെ തുണിപൊക്കലുമെല്ലാം ഇങ്ങനെ കാശുണ്ടാക്കാനായി പടച്ചുവിടുന്നതാണ്. എന്നാൽ പുതിയ കാലത്തു ഏതാനും അമ്മാവന്മാരും അമ്മായിമാരും മാത്രമേ ഇപ്പോഴും അത്തരം പെർവെർഷന് പുറകെ പോകുന്നുള്ളൂ..! പുതുതലമുറ അതിനെ മറികടന്നവരാണ്. തലമുറ മാറ്റം സംഭവിച്ചപ്പോൾ കേരളീയ സമൂഹത്തിനുണ്ടായ മാറ്റം മനസ്സിലാക്കാൻ ന്യൂജനറേഷൻ സിനിമകൾ ശ്രദ്ധിച്ചാൽ മതി. ഇവിടെ, ബിഗ്ഗ്ബോസ് സീസൺ 6 തുടക്കത്തിൽ ശ്രമിച്ചത് ചാരം മൂടിക്കിടക്കുന്ന മലയാളീ അമ്മാവന്മാരുടെ പെർവെർഷനെ ഊതികത്തിക്കാനാണ്. ലജ്ജാകരം. നിങ്ങളോട് സഹതാപം മാത്രം. ജാസ്മിൻ ഗബ്രി രാത്രികാല സീനുകൾ 40 കഴിഞ്ഞ അമ്മാവന്മാർക്ക് പോലും ഇപ്പോൾ കാണാൻ താല്പര്യം ഉണ്ടോയെന്ന് ബിഗ്ഗ്ബോസ് നാട്ടുകാരോട് തിരക്കുന്നത് നല്ലതായിരിക്കും.
@abhirami9739
2 ай бұрын
Bigg boss is 18 + pinne nthinu kuttikale kaanikunnu?
@vishnuvengideswar666
2 ай бұрын
റിയാസ് 😂
@haristar3689
2 ай бұрын
@@vishnuvengideswar666hahaha 😂
@marysindhumaneesha9803
2 ай бұрын
Manasil udhesichathe bakki potential ulla Ella contestantsnte games moodivech oru 23 kariyude jeevikan vendiyulla Prema nadakam kand 3 kodiyiladhikam varunna malayalikal irikenda gathikedu pls Asianet ningalde editors nilavaram kanikanam illenkil editing Pani ariyavunnavare elpiku ammavan editors ennu kochupillere kond parayipikkalle
Bb പ്രൊഡക്ട് ആണ്.. ഇയാൾ ഇല്ലേ ഏറ്റവും മോശം ആയി പോകേണ്ട house on ആക്കി... ❤
സിബിൻ ഇപ്പോൾ എന്റെ favourist contestant ഫുൾ എന്റെർറ്റൈൻർ ഉള്ളതു ഉള്ളതു പോലെ തുറന്നു പറയുന്നു ആർക്കും അദ്ദേഹം പറയുന്നതു ആർക്കും പിടിക്കുന്നില്ല ഉള്ളതു parayunnu
😢ഇദ്ദേഹം പുറത്തു പോവാതിരുന്നേൽ bb അടിപൊളി ആയിരുന്നേനെ 😆
സിബിൻ ഇല്ലെങ്കിൽ ഒരു എന്റർടൈൻമെന്റ് ഷോ നടത്താൻ വേറെ ആരുണ്ട് 🙌🏻🙌🏻🥳
Nandanaye paranjath polich😂😂...uff ejjathiii Iyaal sceene aaan🔥🔥
Sibin 🔥game changer, talented.
ജബ്രികളെ പറ്റി പറഞ്ഞില്ലല്ലോ...സിബിൻ തേച്ച് ഒട്ടിച്ചു കാണും 😂 ഒരു കണക്കിന് telecast ചെയ്യാത്തത് നന്നായി,,, മടുത്തു ജബ്രി വിഷയം..
@dhaanish___
2 ай бұрын
സത്യം
@sajnakc6521
2 ай бұрын
Njan wait cheyyaayirunn
@kavyas11
2 ай бұрын
Athee👍🏻
@anjanasuresh9899
2 ай бұрын
2 abishek നെ പറ്റിയും പറഞ്ഞില്ല
ആകേ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന എപ്പിസോഡ് sibin &പൂജ ഉള്ളതാണ് ❤❤🥰
@Annben007
14 сағат бұрын
Sathyam
Sai nte fan aayitt bigboss kanan vann sibinte fan aayi😂❤
Sibin arjune patti paranjath💯
Sibin paranjenki ath correct anne.rishi ansiba real friendship❤
Sibin വേറെ ലെവൽ 👌🏼👌🏼👌🏼🔥
ഇപ്പോൾ റിയൽ ബിഗ്ബോസ് പ്രോഡക്റ്റ് 👌🏻👌🏻👌🏻👌🏻.. ഇയാൾ വന്നപ്പോൾ ആണ് ഇത് ബിഗ്ബോസ് ആയതു ഇജ്ജാതി ഡയലോഗ്സ് 👌🏻👌🏻👌🏻👌🏻
Sibin Pwolichu. A game changer, super entertainer and great manipulator - Bigg Boss Material 💪🏻💪🏻👏👏👍🏻👍🏻
ഇതുപോലെ രസമുള്ള content കൊടുത്ത ആള്... Laalettan ഉം Bigg Boss TEAM ഉം കൂടി അനാവശ്യമായി ദേഷ്യപെട്ടു ....trauma കൊടുത്ത് ... അവൻ പിന്നെ എന്തിന് അവിടെ നിൽക്കണം ... REALLY BAD bigg boss team AND Mohanlal...
ഇതുപോലെ ഒരാളാരുന്നു ഈ സീസണിൽ ഇല്ലാതിരുന്നതും ഇപ്പൊ വന്നതും ❣️❣️❣️
@anjuk6996
2 ай бұрын
Amazing
Sibin , you Are an extraordinary person.. Amazing performance..👏👏👏👏👏👏👏👏👏👏👏👏👏👏👏
Such a fantastic performance.. Atleast one quality all rounder is there in this season..👌
Sai vann purathe karyam ariyichathinu marumarunay ellarkum vendi jothishathiloode oruu itemm settt ... Sibin ur very talented brother ❤
സിബിൻ വന്നപ്പോൾ ആണ് ഒരു കോമഡി കേൾക്കുന്നത് 👌👌👌👌👌👌❤️
Sibin adipoli 👌 aayitund
സിബിനെ കാണാൻ വേണ്ടി മാത്രമാണ് ബിഗ്ബോസ്സ് കാണുന്നത് 👍🏻👌🏻
1:58 Ice ക്രീം ചർച്ച തല്ക്കാലം നിർത്താൻ ഉദ്ദേശമില്ല.. 🙏നിർത്താൻ നോക്കുന്നത് സ്വാമിക്കും നല്ലതല്ല 💯മനസിലാക്കിയാൽ സ്വാമിക്ക് കൊള്ളാം 😛🗿
@Ardraaaaaa
2 ай бұрын
Swami alladei jyotsyan 🙄
Poli inteligent gamer.bigboss ennal injanem alukale chirippikkan ariyanam allathe full time love deshyam mathram alla this show.bakki avide ithupole ulla kazhivu arkkum illannu thonnunnu.so sibin brillanat gamer anu
സിബിനെ എനിക്ക് വന്ന അന്നുമുതലെ ഇഷ്ടായിരുന്നു അയാൾ പറഞ്ഞിരുന്നു entertainment um കുറച്ച് കുശുമ്പും ഉണ്ടാക്കും എന്ന് അതാണ് ഗയിം. സിബിൻ ഒരു പാടിഷ്ടം❤❤
Aarokke enthokke paranjalum ee season entertaining aakiyathu sibin aanu..
Best Entertainer Sibin
Sreethu kayyip neer koduthadh athre ishtaayilla alle😂😂 Ayaale ithiri trigger aakit und.
Sibinn❤❤❤❤❤❤
Nicely explained everything
സിബിൻ തകർത്തു ❤️
സിബിൻ തകർത്ത് 👌👌
Power pack wildcard with bb spirit.... Keep going😊
Ee kakshiye vidathe pidicho big boss aavishyam varum😊😊
Adipoli ayirunu 😂 he is an entertainer 👏👏
Nice and good gamer…. Very much enjoyed and impressed
Oh My God That was Amazing 🤩😍
Super sibin bro.ningal adipoli Ann bro
സിബിൻ 🔥❤️
Sibin is a Good entertainer ❤
സിബിൻ അടിപൊളി ആയിരുന്നു.... 👏🏻😂😂😂😂മാക്സ്മിമം ഓരോരുത്തരെ കുറിച്ചുള്ള കാര്യം കോമഡി ആക്കി മാറ്റിയിട്ടുണ്ട്...😂😂❤️❤️ ചിരിക്കാനും ചിന്തിക്കാനും ഉണ്ട്.... നല്ല രീതിയിൽ പ്രേസന്റ് ചെയ്ത സിബിന്..... ❤️❤️❤️❤️
@TbJ1099
2 ай бұрын
Big boss ezhuthi koduthathaanu... Avan present cheyyunnu athreyullu... But it was interesting
@minnuminnu7306
2 ай бұрын
എല്ലാവരെയും കുറിച് പറഞ്ഞില്ലല്ലോ... Jasmine, gabri, 2 abhishek...
Full package Sibin ❤
Superb performance ❤
Superayittundu❤
Sibin super👌👌👌🔥🔥
Super bro eppazhaan biggboss kaanaan intrest vanne 😊❤
Adipoli 🎉 superb 😅 correct ayi preshakar parayanulla same karyangal aanu paranjathu nalla chankuttam superb player ❤
Why the portions about some people were cut?
സിബിൻ മച്ചാനെ.... ചുപ്പർ da..... ❤
കറക്റ്റ് സിബിൻ എല്ലാം പറഞ്ഞു 👏🏼👏🏼👏🏼👏🏼
ചിരിച്ചു മടുത്തു സിബിൻ നക്ഷത്ര ഫലത്തിൽ കൂടെ കാര്യങ്ങൾ പറയുന്നു
I never watched a single episode of bb thus season b😁this footage is superb entertainment
Sibin സൂപ്പർ.. ❤❤😂😂❤❤ അടിപൊളി മച്ചാ