#BBMS6

Ойын-сауық

#BBMS6 "നിന്നോടൊന്നും മനുഷ്യത്വം കാണിക്കേണ്ട ആവശ്യമില്ല " ജാസ്മിനെതിരെ സിബിൻ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 4 800

  • @liliyasiyaroy7774
    @liliyasiyaroy77742 ай бұрын

    ഈ ജാസ്മിന്റെയും ഗബ്രിയുടെയും അഹങ്കാരത്തിനു സിബിനെ പറ്റുള്ളൂ 🔥🔥🔥🔥

  • @zainabmujeeb9182

    @zainabmujeeb9182

    2 ай бұрын

    സൂപ്പർ

  • @hpvisions

    @hpvisions

    2 ай бұрын

    Samsarichu jayikkan pattathathukond kidann over show kanikunna sibin mon

  • @fathusworld3287

    @fathusworld3287

    2 ай бұрын

    @@hpvisions crct

  • @Worldview912

    @Worldview912

    2 ай бұрын

    ​@@hpvisionsmm jabri fan😂😂

  • @kanmanivlog999

    @kanmanivlog999

    2 ай бұрын

    Correct

  • @sanaaaaah12
    @sanaaaaah122 ай бұрын

    വൈൽഡ് കാർഡ് വന്നതിനു ശേഷം നാക്ക് ഇറങ്ങി പോയ വ്യക്തി റെസ്മിൻ 🤣💯🔥

  • @jubybaby7421

    @jubybaby7421

    2 ай бұрын

    സത്യം 😁

  • @jjjishjanardhanan9508

    @jjjishjanardhanan9508

    2 ай бұрын

    Satyam😂

  • @cj_walker321

    @cj_walker321

    2 ай бұрын

    Jabri kku ശേഷം അടുത്തത് അവളാണ് 😂

  • @abidaca667

    @abidaca667

    2 ай бұрын

    സത്യം അവളെ male show എവിടെ 😂😂

  • @chembakam121

    @chembakam121

    2 ай бұрын

    Avalk entho hint kittiyittund athaanu

  • @motive_hub
    @motive_hub11 күн бұрын

    കർമ്മ is real ...ippo ചാനലുകളിൽ കയറി ഇറങ്ങി മോങ്ങലാണ്.

  • @purpleaishh5347

    @purpleaishh5347

    5 күн бұрын

    അതേയ് 😂😂😂😂

  • @sreejithn8260

    @sreejithn8260

    4 күн бұрын

    😂

  • @ardraa7218

    @ardraa7218

    10 сағат бұрын

    True ivide Ivane support cheyth Ivan mass anennulla comments knditt chiri varunn😂😂

  • @shajeenasuneer1723
    @shajeenasuneer17235 күн бұрын

    Last dialogue Jasmine nte crct aanad.. jaaz❤

  • @Midhun_118
    @Midhun_1182 ай бұрын

    ഒരു വചനം ഓർമ വരുന്നു "നീ ചെയ്തതിനെല്ലാം നിനക്ക് തിരിച്ചു കിട്ടും " അതുകൊണ്ട് നീ പൊളിക്കട സിബിനെ കട്ട സപ്പോർട്ട് 🔥❤️

  • @SanthoshKumar-ki5qq

    @SanthoshKumar-ki5qq

    2 ай бұрын

    nice 1

  • @GeethaAbraham-kl2zi

    @GeethaAbraham-kl2zi

    2 ай бұрын

    👍👍👍👍👍👍👍

  • @milnazvlogshorts

    @milnazvlogshorts

    2 ай бұрын

    Cheythathelam thirichu kittum enn paranjuu ithu polee enthan Jasmine avide cheythathe onn paranju tharuuu

  • @aswathysasikumar266

    @aswathysasikumar266

    2 ай бұрын

    Athu nalathe promoyil correct aayitt varanund😂gulumaal gulumaal gulumaaaaaallllll😂😂

  • @jumanakhan-kl5jj

    @jumanakhan-kl5jj

    2 ай бұрын

    Sibin polichu. Ivalkkitt inganethanne paniyanam

  • @thedevilgirl2062
    @thedevilgirl20622 ай бұрын

    Over drama കളിക്കുന്നവരുടെ അടുത്ത് സിബിനെ പോലുള്ള ഒരു ഓവർ പ്ലേ കളിക്കുന്നയാൾ തന്നെയാണ് വേണ്ടത് 🔥🔥🔥🔥🔥

  • @jishunimi3811

    @jishunimi3811

    2 ай бұрын

    Exactly 💯

  • @jinuthomas5599

    @jinuthomas5599

    2 ай бұрын

    സെബിൻ first day കൊല്ലമായിരുന്നു ഇപ്പോൾ പോരാ ജാബിരികൾ തന്നെയാണ് gamers❤️💕❤️💕

  • @saisilsaisi3804

    @saisilsaisi3804

    2 ай бұрын

    Exactly 💯

  • @haneenasherin3157

    @haneenasherin3157

    2 ай бұрын

    Over shoowwww aahn sibin 🤮

  • @thedevilgirl2062

    @thedevilgirl2062

    2 ай бұрын

    @@haneenasherin3157 it is a must quality between this contestants 😂😂😂

  • @hashdiya4452
    @hashdiya445216 күн бұрын

    Last paranja dialogue. Mukalil oraalundu 'Dhaivam'. Athu pole thanne sambhavichu. Alle?

  • @sanus7883

    @sanus7883

    16 күн бұрын

    ബിഗ്‌ബോസ് അണു ദൈവം അല്ല

  • @jeevamariyaanto4496

    @jeevamariyaanto4496

    6 күн бұрын

    Allla

  • @rajiragas9521

    @rajiragas9521

    6 күн бұрын

    Athu jasmine paranjathu 👏 👏 👏 👏 👏

  • @anupamausha6518

    @anupamausha6518

    2 күн бұрын

    എന്ന പിന്നെ അവിടെ കാണിച്ച തോന്ന്യസത്തിനു ഇവളെ ദൈവം ദഹിപ്പിച്ചേനെല്ലോ

  • @sajnaj123

    @sajnaj123

    Күн бұрын

    Sibin epo kitile😂

  • @bichu2298
    @bichu229823 күн бұрын

    😂😂ഈ കൂട്ടം ഉണ്ടായിരുന്നപ്പോൾ സിബിൻ ok ആയിരുന്നു ഒറ്റക്കായി എന്ന് മനസ്സിലായപ്പോ സിബിൻ മോന് കരഞ്ഞു മെഴുകി എന്നതും ചേർത്ത് വായിക്കാം 😂😂😂

  • @sanus7883

    @sanus7883

    16 күн бұрын

    പെറി

  • @indrankk9384
    @indrankk93842 ай бұрын

    എന്തോന്ന് മനുഷ്യത്വം.. മനുഷ്യത്വം ഉണ്ടാക്കാൻ ആണോ അങ്ങോട്ട്‌ പോയത്.. സിബിൻ 🔥🔥🔥🔥🔥fire 🔥🔥🔥

  • @shajeenasuneer1723

    @shajeenasuneer1723

    2 ай бұрын

    Iyalalle innale janathipathyam konduvarum paranjad

  • @casanovva2011

    @casanovva2011

    2 ай бұрын

    @@shajeenasuneer1723 oru chekkante life thakarthu melodrama kalikunnavarkum fens…uluppundo

  • @devinandanam

    @devinandanam

    2 ай бұрын

    Innale ellarum Kure manushyatham kanichathalle....veruthe drama kalichu time kalanju randum...

  • @hopeless9574

    @hopeless9574

    2 ай бұрын

    Sibin over aaanu.

  • @hopeless9574

    @hopeless9574

    2 ай бұрын

    @@casanovva2011aaaa chekkan poyi ooombattee. Njangalkku oru Myrum ella

  • @gabrielzacharia624
    @gabrielzacharia6242 ай бұрын

    വൈൽഡ് കാർഡ് വന്നതോടെ രണ്ട് കാര്യങ്ങളാണ് ഇവിടെ സംഭവിച്ചത്.. 1.ജാസ്മിനെ അർമാദിക്കലൊന്നും പഴയ പോലെ നടക്കുന്നില്ല. 2. രസ്മിൻ എന്നൊരു വ്യക്തി അവിടെ ഉള്ളതായി അറിവില്ല.

  • @IAyshaaah705

    @IAyshaaah705

    2 ай бұрын

    😂

  • @ThajuMaipady

    @ThajuMaipady

    2 ай бұрын

    Undo appol?

  • @OnlyspeakTruth

    @OnlyspeakTruth

    2 ай бұрын

    സത്യം 👍🏻

  • @jinuthomas5599

    @jinuthomas5599

    2 ай бұрын

    Jasmin ഉണ്ടായതു കൊണ്ട് വൈൽഡ് കാർഡ്സ് നും കളിക്കാൻ പറ്റുന്നു അല്ലാതെ ബാക്കി വാഴകളോട് എന്ത് പറയാൻ?😂😂😂😂

  • @gabrielzacharia624

    @gabrielzacharia624

    2 ай бұрын

    @@jinuthomas5599 അതെ അതെ ജാസ്മിൻ ഇല്ലെങ്കിൽ ബിഗ് ബോസ് ഇല്ല. ജബ്രികളുടെ സ്വഭാവം വെച്ച് അവർക്ക് ഊക്കിപൊളിക്കാൻ പറ്റിയ രണ്ട് മുതലുകൾ അവിടെ ഉണ്ട് അത്രേ ഉള്ളൂ നാളെ അവര് പോയാലും ഈ ഷോ അതോടെ നിന്ന് പോകാൻ ഒന്നും പോകുന്നില്ല.

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahimАй бұрын

    സിബിൻ ഇപ്പോൾ എവിടെ 😂😂😂😂😂മനുഷ്യത്വമില്ലാതെ സിബിൻ പോയി 😂😂😂

  • @anitaanitacottage4458

    @anitaanitacottage4458

    17 күн бұрын

    Correct 💯

  • @justinjose6550

    @justinjose6550

    17 күн бұрын

    Evan annu jasminod samsaricha pedum ennu arinju 12 pere idakk olichu irikuvarnnu..live kanda correct ariyam..but jasminod ulla deshyam karanam elarum sibine support akki..but ippo pavanayi savamayii😂😂😂😂😂😂😂

  • @jazminajazmi5827

    @jazminajazmi5827

    14 күн бұрын

    Kuree kandu aarkaan pani kittyd kndu😅😂

  • @twinkle3106

    @twinkle3106

    7 күн бұрын

    Trye😂😂

  • @user-ue5db3dd1j

    @user-ue5db3dd1j

    6 күн бұрын

    Sibine വേസ്റ്റ് എന്ന് വിളിച്ച് ജാസ്മിന് ഇപ്പൊ വേ സ്റ്റ് ആയില്ലേ😊

  • @muhammedismail3610
    @muhammedismail36102 ай бұрын

    എന്റെ അഭിപ്രായം സിബിൻ വന്നത് കൊണ്ടാണ് ബിഗ് ബോസ്സ് ജീവിച്ചിരിക്കുന്നത് 👍

  • @Meowtivation318

    @Meowtivation318

    Күн бұрын

    😂😂

  • @angelvlog-dz4jo
    @angelvlog-dz4jo2 ай бұрын

    ജിന്റോചേട്ടനോട് ഒരു ദയയും ദക്ഷ്യണ്യവും ഇല്ലാതെ ജാസ്മിനും ഗബ്രിയും എന്താളം ചെയിതു കർമ എന്ന് പറഞ്ഞ ഒരു സാധനം ഉണ്ട് അത് തിരിച്ചടിച്ചിരിക്കും സിബിൻ പൊളിയ🥰

  • @anaghasudheep3095

    @anaghasudheep3095

    2 ай бұрын

    എന്ത് കുറുമ??? അപ്പോൾ പവർ team നെ big boss പൂട്ടിയിട്ടത്തിനെ നിങ്ങൾ എന്ത് പേര് വിളിക്കും??

  • @SanthaT-ck4nn

    @SanthaT-ck4nn

    2 ай бұрын

    Eee savathine vallathum paranju purathakku

  • @divyaaneesh9537

    @divyaaneesh9537

    2 ай бұрын

    Yes sibin poli..allengi Jasmin num gabrium vilayadum.

  • @GeethuChippzzz

    @GeethuChippzzz

    2 ай бұрын

    Parayunath kettal thonum jinto therechu arodum onum cheythit ilanu enthu karma ithu oru game show anu athine angne kanu

  • @SameerTop-bb4np

    @SameerTop-bb4np

    2 ай бұрын

    Jinto chettan alla chetta😂

  • @sachinsachu7937
    @sachinsachu79372 ай бұрын

    Drama kanichu പറ്റിക്കുന്നവൾക് drama കാണിച്ചു മറുപടി കൊടുത്ത sibin mass😅😅🔥🔥🔥🔥

  • @suhailk220

    @suhailk220

    7 күн бұрын

    Mass kondodi sibin😢

  • @Rjv688

    @Rjv688

    3 күн бұрын

    Nnit evde poyi.. Last

  • @safvankolathur1972
    @safvankolathur197214 күн бұрын

    Last Jasmin oru Dialog paranju ath thanne sambavichu 👌👌👌 Jasmin ♥️♥️♥️♥️♥️

  • @Crazeyehhh
    @Crazeyehhh2 ай бұрын

    Power team ആറാടുകയാണ്..♥️ ഇത്രയും കാലം power എന്താണെന്ന് പോലും അറിയാത്തവരാണ് power റൂമിൽ കയറിയിരുന്നത്.. Sibin മൊത്തത്തിൽ change aakki.. 💜 ഇനി എല്ലാ game ലും power team ന് വേണ്ടി നല്ല players ഉണ്ടാവും.. Jabri compo എടുത്ത് ഉരക്കാനും നിലവിലുള്ളത് മാറ്റാനും sibin കഴിഞ്ഞു.. എന്റെ vote sibin തന്നെ ♥️

  • @divyajustinrs6514

    @divyajustinrs6514

    2 ай бұрын

    A🥰😊

  • @Sijin_Vijayan
    @Sijin_Vijayan2 ай бұрын

    നീയൊന്നും മനുഷ്യത്വം അർഹിക്കുന്നില്ല 🔥🔥

  • @AzuzAmna

    @AzuzAmna

    2 ай бұрын

    മനുഷ്യത്വതിനല്ല അങ്ങോട്ട് പോയത് എന്ന ഇവിടെ നിന്നാ പോരെ

  • @SindhuReghu-xq8qm

    @SindhuReghu-xq8qm

    2 ай бұрын

    ​@@AzuzAmna Athe

  • @AnjaliAnandhu

    @AnjaliAnandhu

    2 ай бұрын

    Ne pani edukanda

  • @AnjaliAnandhu

    @AnjaliAnandhu

    2 ай бұрын

    Sibin is good

  • @fathimafareee7552

    @fathimafareee7552

    2 ай бұрын

    അതിന് മാത്രം എന്ത് തെറ്റാണാവോ ചെയ്തേ

  • @crazygirls5574
    @crazygirls55742 ай бұрын

    ദൈവം ഉണ്ടെന്ന് അവൾക്ക് അത് അറിയാം.. എന്നിട്ടനോടീ ഈ അഴിഞ്ഞാട്ടം നടത്തുന്നത്.. വാല് കീറി നിൽക്കുന്ന ജാസ്മിനെ കാണാൻ ഒരു പ്രേത്യേക ഭംഗിയുണ്ട്.. Sibin love ടാ മുത്തേ

  • @anushadanu5526

    @anushadanu5526

    2 ай бұрын

    Njan parayaan vanath 💯

  • @anushadanu5526

    @anushadanu5526

    2 ай бұрын

    വാല് അല്ല വലിച്ചു കിറി നിക്കുന്ന ജാസ്മിനെ കാണാൻ എന്തൊരു ഭംഗി. വല്ല drama queen award undenkil കൊടുകണം ജാസ്മിന്

  • @fasilaaneesh1280

    @fasilaaneesh1280

    2 ай бұрын

    ജിന്റോയെ ഒക്കെ മിണ്ടാൻ പോലും അനുവദിക്കാതെ ബഹളം വെച്ച് ഓടിച്ചപ്പോൾ ഈ ദൈവം ഇല്ലാരുന്നല്ലോ

  • @Rinu-fn4qx

    @Rinu-fn4qx

    2 ай бұрын

    Avasanam divathinte mukalil ittu Jasmin what a girl😂

  • @ashwininikhil

    @ashwininikhil

    2 ай бұрын

    Sathyam 💯

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy13 күн бұрын

    JASMINES JOURNEY WAS THE TOUGHEST ONE.. PAAVAM NOW HAPPY TO SEE HER IN FINAL FIVE.❤

  • @ARYA.314
    @ARYA.3142 ай бұрын

    JABRI-കളുടെ "love ആകാതെ പിടിച്ചു വെക്കൽ"നെക്കാൾ ഭേദം Sibin & Power team ന്റെ melodrama ആണ് ✌️

  • @cheppucheppu1814
    @cheppucheppu18142 ай бұрын

    ദൈവം ഉണ്ട് എന്ന് മോൾ ഓർത്തിലേ നി അവിടെ കിട൬് കാണിക്കുന്നതിന് ദൈവം തന്ന ശിക്ഷയാണ് നിനക്ക് കിട്ടു൬ത്

  • @Cfi36

    @Cfi36

    2 ай бұрын

    എന്നിട്ട് ജിന്റോന്റെ തെമ്മാടിത്തരത്തിനു ശിക്ഷ കൊടുക്കണം

  • @Shymahaja-rv8rl

    @Shymahaja-rv8rl

    2 ай бұрын

    ❤👍

  • @rejithraj9271

    @rejithraj9271

    2 ай бұрын

    ജാസ്മിൻ , ഗബ്രി ,,ഇഷ്ട്ടം,,,,,സകല കുനുഷ്ടു , അസൂയ , സദാചാര ടീമും അവരെ തെറി പറയുന്നു ,,,പോയിനെടാ മൈരുകളെ ,,എന്നാൽ ഇഷ്ടം ,,,,ജാസ്മിൻ ഗബ്രി ...

  • @adhyaabhi22
    @adhyaabhi222 ай бұрын

    ആ ദൈവത്തെ നീയും ഓർക്കണം ജാസ്മിനെ... നിന്റെ പ്രവർത്തികൾ കൊണ്ട് മനസ്സ് ഉരുകി വീട്ടിൽ ഇരിക്കുന്ന ഉപ്പയും ഉമ്മയും ഉണ്ടെന്നും ഓർക്കുക.... Haters ഉണ്ടോ

  • @saalisalicharles1022

    @saalisalicharles1022

    2 ай бұрын

    No

  • @naseemashajahan7320

    @naseemashajahan7320

    2 ай бұрын

    എന്തോന്ന് പ്രവർത്തി അവർ അവരുടെ ഇഷ്ടത്തിന് ഗെയിം കളിക്കുന്നതാണോ അവർ ചെയ്യുന്ന മഹാ അപരാധം

  • @user-lu4ww4xe9q

    @user-lu4ww4xe9q

    2 ай бұрын

    Oh enthoru Snehal uppayodu

  • @idukkivlogs2023

    @idukkivlogs2023

    2 ай бұрын

    ഗെയിം ഗെയിം ആയി കളിക്കണ്ടേ പുറത്തൊരു പയ്യന്റെ ലൈഫ് കളഞ്ഞു അകത്തു ഒരു വ്യക്തതയും ഇല്ലാതെ മറ്റുള്ളവരെ പൊട്ടനാക്കുന്നതാണോ ഗെയിം

  • @idukkivlogs2023

    @idukkivlogs2023

    2 ай бұрын

    ​@@naseemashajahan7320 ഇഷ്ടത്തിന് കളിക്കാനുള്ളത് തന്നെയാണ് ഗെയിം പ്രതേകിച്ചു ബിഗ്‌ബോസ്. പക്ഷെ ആ കുട്ടി എന്താണ് ചെയ്യുന്നത്. പുറത്തു ഒരാളുമായി കമ്മിറ്റിഡ് ആണെന്ന് പറഞ്ഞു ഗെമിനുവേണ്ടി ഒരു വ്യക്തത ഇല്ലാത്ത ഒരു റിലേഷൻ ഷിപ് കൊണ്ടുനടന്നു പുറത്തുഉള്ള വിവാഹം വരെ ഉറപ്പിച്ചു വച്ചേക്കുന്ന അതും ആ ചെറുക്കൻ വീട്ടുകാരെ പോലും എതിർത്തു എന്നിട്ടും ആ കുട്ടി അതുപോലും ഓർക്കാതെ ആ ചെറുപ്പക്കാരൻ എന്തൊക്കെ അനുഭവിക്കേണ്ടി വെറും എന്നോർക്കാതെ എന്തൊക്കെയാണ് ചെയ്ത് കൂട്ടുന്നത്. നിങ്ങൾക്കാണ് ഇത് സംഭവിച്ചിതകിലോ. ബിഗ്‌ബോസ് എന്ന ഗെയിം മാത്രമല്ല ജീവിതം എന്ന് ഓർക്കേണ്ട. ബിഗ്‌ബോസ് വീടിനുള്ളിൽ ആ കുട്ടിക്ക് ചെയ്തുകൊടുക്കാൻ പറ്റുന്ന അല്ല കാര്യങ്ങളും പുറത്തു നെഗറ്റീവ് ആണെന്നറിഞ്ഞപ്പോൾ അവർ ചെയ്തുകൊടുത്തു വേറെ ആർക്കാണ് അവിടെ അതൊക്കെ കിട്ടിയിട്ടുള്ളത് അതുപോട്ടെ ആ കുട്ടിക്ക് തന്നെ മോഹൽലാൽ സിറിന്റെ എപ്പിസോഡിൽ നിന്നും അത് മനസിലായിട്ടുണ്ടെന്നു ആ കുട്ടി തന്നെ പറയുന്നു എന്നിട്ടും എന്തൊക്കെയാണ് ചെയ്യുന്നത്. അതൊക്കെ ഗെയിം ആയിരിക്കാം പക്ഷെ കാണുന്ന നമ്മുക്ക് ഒരു മനുഷ്യത്വം ഇല്ലേ. ഇതുപോലുള്ള മോശമായ ഗെയിം സ്ട്രേറ്റർജി കൊണ്ട് വിഷമിക്കുന്ന ആ കുട്ട്യേ കേട്ടനിരുന്ന ചെക്കനോട് ആ കുട്ടീടെ വീട്ടുകാരോടും കൂട്ടുകാരോടും അവരോടല്ലേ എല്ലാരും ചോദിക്കുന്നത് ഇതൊക്കെ എന്ത് സ്ട്രേറ്റർജി ആണെന്ന്

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi8 күн бұрын

    Njan ee vdo okke ipol aan kanunne... Ee sibin kanichathokke support cheyyaum aalkkar undayirunno? Ayaal entho mass kanikkum pole aan avide act cheyyunnath.

  • @febajohnjohn201
    @febajohnjohn2012 ай бұрын

    ഇപ്പോള ഈ പ്രോഗ്രാം കാണാൻ ഇഷ്ട്ടം തോന്നിയത്. സിബിൻ സൂപ്പർ. പൊളിച്ചു. 😂😂😂😂

  • @las7089

    @las7089

    2 ай бұрын

    സത്യമാണ്.

  • @gayathrirajeevkumar5795
    @gayathrirajeevkumar57952 ай бұрын

    ജബ്രി combo കളിച്ചു ബാക്കിയുള്ളവരെ ആക്കി താറാടിച്ചപ്പൾ ഈ മനുഷ്യത്വം കണ്ടില്ല

  • @anaghasudheep3095

    @anaghasudheep3095

    2 ай бұрын

    ആരെ താറടിച്ചു??

  • @Ramzan656

    @Ramzan656

    2 ай бұрын

    ​@@anaghasudheep3095ആദ്യത്തെ എപ്പിസോഡ് ഒക്കെ പോയി കാണു അപ്പൊ മനസിലാകും

  • @Worldview912

    @Worldview912

    2 ай бұрын

    ​@@anaghasudheep3095poi episode kannu jabri fan 😂😂

  • @thanushkumar6017

    @thanushkumar6017

    2 ай бұрын

    Right

  • @NitheeshLal

    @NitheeshLal

    2 ай бұрын

    ​@@anaghasudheep3095 tharadikkan nokki chechiii pakshee nalla gamers ind akath awaru othukki

  • @angelvlog-dz4jo
    @angelvlog-dz4jo2 ай бұрын

    ഇതിനൊക്കെ മുകളിൽ ദൈവം ഉണ്ട് അതാ നിനക്ക് തിരിച്ചു കിട്ടിയത് ദൈവം ഇറക്കിയത് സിബിൻ ചേട്ടനെ സിബിൻ fan🤗👏👏

  • @nihalajebin

    @nihalajebin

    2 ай бұрын

    Daivam ind rockyde karyam 🔥

  • @neethuravindran2193

    @neethuravindran2193

    2 ай бұрын

    Athaval eppozhenkilum orthal nallathu..veroru payyanu vaakkum koduthu,bigg boss il vannu vendatheenam kaanikkumbol daivathine ormayilla…adipoli😆😆

  • @nilufnilu1915
    @nilufnilu19157 күн бұрын

    Jasmin last dialogue. Dhaivam und ennu ethra crct sibinde karithil. Oppam kudiya poojakum kitti

  • @sajeerbabu4327
    @sajeerbabu43276 күн бұрын

    Pr കുത്തി വെച്ച വിഷം ഇറങ്ങുമ്പോൾ നിങ്ങൾ മനസ്സിലാക്കും സത്യം ജാസ്മിൻ ഭാഗത്തു ആണെന്ന് ❤️

  • @user-sn3qt5ve1p
    @user-sn3qt5ve1p2 ай бұрын

    ആരെന്തു പറഞ്ഞാലും സിബിൻ ഒരു മുതൽകുട്ടാണ് 😍😘❤️❤️❤️

  • @user-gl1qq8un6u

    @user-gl1qq8un6u

    2 ай бұрын

    Olakkeen

  • @farhanaahmed4700

    @farhanaahmed4700

    2 ай бұрын

    Aan

  • @Jollymohan

    @Jollymohan

    2 ай бұрын

    Thenga ann

  • @suryaparu8237

    @suryaparu8237

    2 ай бұрын

    തീർച്ച ആയിട്ടു

  • @ammu6687

    @ammu6687

    2 ай бұрын

    Sibin vannathinu seshama kali onnu usharaye..athu parayathe vayya..ellel full thammil thallum,adiyum aake sokamookamayirunnu..

  • @snoopavineeth30
    @snoopavineeth302 ай бұрын

    സത്യം പറഞ്ഞാൽ ബിഗ്ഗ് ബോസ്സ് ഇപ്പൊ അടിപൊളി ആവുന്നു. സിബിൻ അടിപൊളി. ജബ്രി തേഞ്ഞു 😂നല്ല സന്തോഷം

  • @las7089
    @las70892 ай бұрын

    ഇപ്പോൾ ബ്ഗ് ബോസ് കാണാൻ Super ആണ്. സിബിൻ & Power team, + into superb❤❤❤❤❤

  • @MuhammedAli-pg3mj
    @MuhammedAli-pg3mjАй бұрын

    ഇപ്പം പിരാന്ത് എടുത്ത് ജാസ്മിൻ ജാസ്മിൻ എന്ന് പറങ്ങോണ്ട് നടക്കുന്നു ദൈവം ഉണ്ടോ

  • @jellybengaming1321
    @jellybengaming13212 ай бұрын

    ഇതു നന്മമരങ്ങളെ കണ്ടു പിടിക്കുന്ന game അല്ല... Sibin 👍👍👍👍

  • @cool459

    @cool459

    2 ай бұрын

    Ith thirichum badhakam anallolle😅

  • @mariyakuttimariyam9203
    @mariyakuttimariyam92032 ай бұрын

    നമ്മൾ എത്ര പറഞ്ഞിട്ടും കാര്യം ഇല്ല ആ ജാസ്മിനെ bigg boss ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തിച്ചു കൊണ്ടേ ഇരിക്കും 😂

  • @sumayyasumi6985

    @sumayyasumi6985

    2 ай бұрын

    Jasmin paamvamaan yellaavarum koodi yenthinaan avale otappeduthunhed avalum Gabriyum thammil ishtathil aayad kondaano Aa paavam pennine yellaavarum koodi ingane cheythaal aval maanasikamaayi thalarille yenth thet cheythaalum otappedutaan paadilla koode ninh nallad paranju kodukkanam🌹

  • @poetic292

    @poetic292

    2 ай бұрын

    ​@@sumayyasumi6985🤣🤣🤣

  • @poetic292

    @poetic292

    2 ай бұрын

    അവസാനം ജാസ്മിൻ പറയുന്നു 'ഇതിനു മുകളിൽ ഒരാളുണ്ട് ദൈവം 'ന്ന് 🤣🤣അത് തന്നെയാ ഞങ്ങൾക്കും പറയാനുള്ളത്

  • @Jhzz7070

    @Jhzz7070

    2 ай бұрын

    @@poetic292 Yes ❤️😂

  • @shaan851

    @shaan851

    2 ай бұрын

    Ayoo Eval deivathinate kariyam parayunnu ..committed ayaval manasakhi undo ninaku

  • @TheBijinpalode
    @TheBijinpalode2 ай бұрын

    വിവരമില്ലായ്മ ഒരലങ്കാരമായിരുന്നു അവർക്ക്.ഒരു പൊതുപരിപാടിയിൽ വന്നു അറക്കുന്ന പ്രവർത്തികളും ഭാഷയും കൈകാര്യം ചെയ്യാൻ ഒരുളുപ്പ് രണ്ടിനും ഇല്ല.അതെങ്ങനെ ജാത്തിയാലുള്ളത് തൂത്താൽ പോകില്ലല്ലോ. അതിനെല്ലാം സഭ്യമായ ഭാഷയിൽ എങ്ങനെ മറുപടി കൊടുക്കാം എന്ന് കാണിച്ച സിബിൻ ബ്രോ 👌👌👌❤❤❤

  • @rejithraj9271

    @rejithraj9271

    2 ай бұрын

    ജാസ്മിൻ , ഗബ്രി ,,ഇഷ്ട്ടം,,,,,സകല കുനുഷ്ടു , അസൂയ , സദാചാര ടീമും അവരെ തെറി പറയുന്നു ,,,പോയിനെടാ മൈരുകളെ ,,എന്നാൽ ഇഷ്ടം ,,,,ജാസ്മിൻ ഗബ്രി ...

  • @swathisukumaran6511
    @swathisukumaran65112 ай бұрын

    സിബിൻ :- 'ഇനി അവൾ അവിടെ കിടന്ന് മെഴുകട്ടെ.' മെഴുക്കികൊണ്ടേ ഇരിക്കുന്നു 😂😂😂😏😏

  • @Musthafa-ht6mo
    @Musthafa-ht6mo2 ай бұрын

    ബിഗ്ഗ്‌ബോസിന്റെ ഏറ്റവും വല്യേ തീരുമാനം ആണ് സിബിൻ ❤

  • @shabeenanoufal8891

    @shabeenanoufal8891

    2 ай бұрын

    Sibin venam

  • @sajithamujeeb2199

    @sajithamujeeb2199

    2 ай бұрын

    Sibin verum koothara

  • @anaskamal3363

    @anaskamal3363

    2 ай бұрын

    Olinju kekkal sibin. Kuthithiruppu sibin

  • @Meow-lazy123
    @Meow-lazy1232 ай бұрын

    കൊള്ളാം. സിബിനെ ഈ Game -ൽ കൊണ്ടുവന്ന Big boss Super ആണ്

  • @mayasusan6173
    @mayasusan617311 күн бұрын

    മനുഷ്വത്വം കാണിക്കാൻ പറ്റാത്തത് കൊണ്ട് തിരിച്ചു ബിഗ് ബോസ് അത് വേണ്ട എന്ന് വച്ച്.ഇപ്പൊ പുറത്ത് കിടന്നു ചാനൽ തോറും കുരയൂം

  • @nasibasith8205
    @nasibasith82052 ай бұрын

    Super.... സിബിൻ അവിടെ വന്നപ്പോ കാണാൻ ഒരു രസമുണ്ട്

  • @lekshmiravikumar1359
    @lekshmiravikumar13592 ай бұрын

    0:26 Jasmin : why? Sibin : why nnu paranjal vaiyya.. Athanne 😂😂

  • @AfsanaAfsana-xn8sx

    @AfsanaAfsana-xn8sx

    2 ай бұрын

    😂

  • @Arjun2.9890P
    @Arjun2.9890P2 ай бұрын

    ആ തലചുറ്റൽ 🤣അമ്പോ എന്തൊരു spontaneous ആണ് 👌🏻👌🏻👌🏻നിങ്ങളെ പോലെ ഒരാൾ തുടക്കം മുതൽ ഉണ്ടാരുന്നേൽ ആ വാഴകൾക്ക് ഇത്രക്ക് അഹങ്കാരം ഉണ്ടാകില്ലാരുന്നു

  • @shreedevi4022

    @shreedevi4022

    2 ай бұрын

    Very true

  • @JayaSurya-qy6qn
    @JayaSurya-qy6qn2 ай бұрын

    ഗബ്രിക്കും ജാസ്മിനും മറുപടി കൃത്യമായി സിബിൻ ചേട്ടൻ കൊടുക്കുന്നുണ്ട് ഇങ്ങനെ ആണ് ഇതാണ് എന്റർടൈൻമെന്റ് ഇനി big boss കാണാൻ നല്ല രസം ആയിരിക്കും

  • @muhammedsalim8464

    @muhammedsalim8464

    14 күн бұрын

    🤣🤣🤣 ഇപ്പോൾ നിങ്ങളുടെ ഹീറോ എവിടെ 🤣🤣

  • @mammoottymohanlal6037
    @mammoottymohanlal60372 ай бұрын

    Sibin is superb. I like him because of this behaviour❤

  • @Himalaya555
    @Himalaya5552 ай бұрын

    Drama Queen ne നിലയ്ക്ക് നിർത്താൻ സിബിൻ വേണം 🔥

  • @Cozy_and_Kind
    @Cozy_and_Kind2 ай бұрын

    Sibin ന്റെ last ത്തെ ആ വീഴ്ച, adipoli. Jasmine ന്റെ അതേ അടവ് അവൾക്കിട്ട് തന്നെ കൊടുത്തു. ഇന്ന് Jinto mic ഇടാന്‍ പറഞ്ഞപ്പോ കേള്‍ക്കാണ്ട്,big boss പറഞ്ഞപ്പോ എന്ത് കരച്ചില്‍ നാടകം ആയിരുന്നു. തിരിച്ച് അതുപോലെ ഒരെണ്ണം കിട്ടിയപ്പോ സന്തോഷമായി. Jasmine ന് മൈക്ക് ധരിക്കാണ്ട് നടക്കുന്നതും, gas onn ചെയത് ഇടുന്നതും ഒക്കെ കണ്ടില്ലെന്ന് വെക്കണം, എന്നാലോ മറ്റ് contestants എല്ലാം correct ആയിട്ട് ചെയ്യുകയും വേണം. രാവിലെ തീര്‍പ്പാക്കാം എന്ന് പറഞ്ഞതില്‍ എന്താണ് പ്രശ്നം. ചെയ്യില്ലെന്നല്ലല്ലോ പറഞ്ഞത്. ഒരു രാത്രി ഇരുട്ടി വെളുത്താൽ ഒന്നും സംഭവിക്കാനില്ല.

  • @sreekalamanikuttan6288

    @sreekalamanikuttan6288

    2 ай бұрын

    Jasminum gabriyum ullathukondum ...avarude ee prema naadakam kondum maathramaanu mattullavarkku content baakkiyullavarkku kittunnathu allel avarokke enthu cheyyum...enikku Jasmine athratholam ishttam alla...pakshe avaraanu ippol ellavarkkum game kalikkanulla kaaranangal undaakkunnathu...

  • @aspirant335

    @aspirant335

    2 ай бұрын

    Ithuvareyulla Ella power teamum avalde talathinu thulli.ivare but athinu kitilla

  • @pinkzzz1571

    @pinkzzz1571

    2 ай бұрын

    ✌🏼

  • @Anjana_A

    @Anjana_A

    2 ай бұрын

    Enkil pinne avarkk ee love drama nirthikkoode...avar drama irakkiya avar kaliyakkunnathil entha thett..avalde swabhavam kond thanne alle ​@@sreekalamanikuttan6288

  • @tinumariyajoy5702

    @tinumariyajoy5702

    2 ай бұрын

    ​@@sreekalamanikuttan6288ettav eluppam ulla strategy aanu love track. Athu avide aaru kalichaalum avark screen space kooduthal kittum. Athu Jasmin and Gabriyude kazhivonnum alla. Ippo avide pranadakam nadakkunathu ivarude aanu athukondaanu target cheyyapedunathu. Athippo Arjun Sreethu aanenkilum avastha ithu thanne aayirikkum. Ennu vech avaraanu content undaakunathu enn parayaan patto? Nthu logic aanedo ithu.

  • @MinnaBasaniya
    @MinnaBasaniya2 ай бұрын

    Le Abishek s: ente sibin chettan poye🤣abhis polii😂🙏♥️

  • @D2SAMURAI

    @D2SAMURAI

    2 ай бұрын

    Medical room, confession room, bathroom elaaam thurakk. അഭിഷേക് ഒരേ pwoli 😅😅😅

  • @MinnaBasaniya

    @MinnaBasaniya

    2 ай бұрын

    @@D2SAMURAI satthym his voice is so cute😌♥️

  • @santoshkumart7560
    @santoshkumart756013 күн бұрын

    Ipparanjathinu ഒക്കെ നീ anubhavichille sibine. ഇനിയും anubhavikkum.

  • @rainvlogs8808
    @rainvlogs88082 ай бұрын

    എന്തൊരു satisfaction ഇത് കണ്ടപ്പോൾ 😂😂

  • @jafarup1
    @jafarup12 ай бұрын

    ഇപ്പഴാണ് ബിഗ്‌ബോസ് കാണാൻ തോന്നുന്നത്.. പൊളിച്ചു.. 👍👍👍

  • @kvlrboys

    @kvlrboys

    2 ай бұрын

    സത്യം. ഇന്നലത്തെ എപ്പിസോഡ് 👌👌👌👌

  • @sangeethapriyan-yf5ih
    @sangeethapriyan-yf5ihАй бұрын

    Jasmin dha Paranjadhu Correct aaayi .....daivam und

  • @shahinasidhique662
    @shahinasidhique6622 ай бұрын

    Sibin rocked today.. 😂😂❤❤

  • @user-gk4pd4um3f
    @user-gk4pd4um3f2 ай бұрын

    അവൾക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുന്നു👌🏽

  • @shameeratn8231
    @shameeratn82312 ай бұрын

    സിബിനെ കൊണ്ട് തോറ്റു ചിരി അടക്കാൻ പറ്റുന്നില്ല. സിബിനെ നീ ബിഗ്‌ബോസ് തീരുന്നത് വരെ വേണം

  • @techydude5992

    @techydude5992

    2 ай бұрын

    Appm cup kittolann orappicha

  • @superzaiyan2117
    @superzaiyan21172 ай бұрын

    One of the best underrated okkividal 😂😂😂etra repeat adich kandalum mathiyavila😅ini ithupolathe oru ookal vere indavanum pokunnila😂Sibin🔥💥💥😎😇

  • @Adukkalaruchi
    @Adukkalaruchi12 күн бұрын

    Jasmin ❤️

  • @amal-iw8uq
    @amal-iw8uq2 ай бұрын

    ജാസ്മിനെയും ഗബ്രിയേയും ഒതുക്കാൻ സിബിനെ കൊണ്ട് മാത്രേ പറ്റുള്ളൂ🔥

  • @rahulas8188
    @rahulas81882 ай бұрын

    മുൻപ് ഏതോ ഒരു ടാസ്ക്കിൻ്റെ പ്ലാനിംഗിൽ ജാസ്മിൻ തന്നെ പറഞ്ഞിട്ടുണ്ട് മനുഷ്യത്വം പറഞ്ഞു വരുന്നവരെ മൈൻഡ് ആക്കാൻ നിക്കരുതെന്ന്. എന്നിട്ടാണ് ഇപ്പോൾ അവളുടെ ഒരു തൊട്ടു തീണ്ടാത്ത ഒടുക്കത്തെ മനുഷ്യത്വ നാടകം 😅😅😂😂😂

  • @muhammedsalim8464
    @muhammedsalim846414 күн бұрын

    😄😄😄😄😄 ഇപ്പോൾ കിടന്നു പുഴുക്കുന്ന സിബിൻ

  • @dhanyanambiar2048
    @dhanyanambiar20482 ай бұрын

    The way Sibin handles Jasmine is super fun to watch..

  • @DreamsOfThousandMiles
    @DreamsOfThousandMiles2 ай бұрын

    ഞങ്ങള് പറയാൻ ആഗ്രഹിച്ചതൊക്കെ സിബിൻ പറയുന്നു! പൊളി contestant ആണ് !

  • @KenAdams-yl3wj
    @KenAdams-yl3wj2 ай бұрын

    Jasmin - "ithinellathinum mukhalil oralund, dheivam!" Afsalinte ummayum ithu thanneya prayunne 😂😂

  • @EK.........1238
    @EK.........12388 күн бұрын

    Veleennoronnu kandittu vannitt sibine pole egganathe patti show kaanikkan vere aarkkum pattulaa...kashttam...

  • @anuja350
    @anuja3505 күн бұрын

    Jasmine..❤

  • @adithyakv5556
    @adithyakv55562 ай бұрын

    ഈ സിബിൻ ഒരു രക്ഷേം ഇല്ല 😂😂😂 എന്റമ്മോ 😂😂😂

  • @user-fr9ns8tc7p
    @user-fr9ns8tc7p2 ай бұрын

    Wild card Vannathin shedham Naakku erangi poya vyakthi RESMIN 😂😂

  • @saraths3373

    @saraths3373

    2 ай бұрын

    Sathyam don ayittu ninnathaa

  • @mhsthafamusthafa5096

    @mhsthafamusthafa5096

    2 ай бұрын

    😂😂😂

  • @Asmr_Mysterious657

    @Asmr_Mysterious657

    2 ай бұрын

    Ath jabri combo purath negative anenn arinjappol side ayathaaa

  • @picachu5953

    @picachu5953

    2 ай бұрын

    😁

  • @GoviGriha

    @GoviGriha

    2 ай бұрын

    Angane oralippam und athil alle.. 🤣🤣

  • @paarukuttionline2936
    @paarukuttionline29362 ай бұрын

    ഇഷ്ടായി... പെരുത്തിഷ്ടായി. ഈ seasanile ഏറ്റവും ഇഷ്ടപ്പെട്ട scene

  • @anjukoshykallelil3717
    @anjukoshykallelil37178 күн бұрын

    Sibin and pooja enthokke aarnnu... Avan purath poyapo... Vaiyann paranjj purath poyiii ,second day dance kalich team aan ee Pooja

  • @anandasahasram
    @anandasahasram2 ай бұрын

    ഇവൾക്ക് ഇങ്ങിനെ വഴക്കുണ്ടാക്കുന്നത് ഭയങ്കര ഇഷ്ടം ആണെന്ന് തോന്നുന്നു 😂.. Power ടീം സൂപ്പർ 👏👏

  • @Dreamy36940

    @Dreamy36940

    2 ай бұрын

    Sathyam.samadhanamayittirikkana veedu samadhanam illaathaakkaan venditta avalu

  • @ShaluMuhammed-nq9xj

    @ShaluMuhammed-nq9xj

    2 ай бұрын

    ഒലക്ക സിബിൻ തെണ്ടി

  • @The_Righteous

    @The_Righteous

    2 ай бұрын

    Njanum atha chinthikkunnath...enth character ano ith😮

  • @remeessalamabdul5271

    @remeessalamabdul5271

    2 ай бұрын

    Vallatha jaadhi....

  • @remeessalamabdul5271

    @remeessalamabdul5271

    2 ай бұрын

    Chaala mulla...

  • @alantabenny9168
    @alantabenny91682 ай бұрын

    2:17 ഈ ഒരു വീഡിയോ വരാൻ കുറച്ചായി വെയിറ്റ് ചെയ്യുന്നു..😂😂 സിബിൻ : എനിക്ക് തലകറങ്ങുന്നു ജാസ്മിൻ : എല്ലാം കണ്ടു മുകളിൽ ഒരാളുണ്ട്. അത് ബിഗ് ബോസ് അല്ല ദൈവമാണ്😂😂😂 ചിരിച്ചു മരിച്ചു😂😂

  • @SharbinaSharbina-gt7ei

    @SharbinaSharbina-gt7ei

    2 ай бұрын

    🤣🤣

  • @alantabenny9168

    @alantabenny9168

    2 ай бұрын

    😂😂😂 ഇവർക്ക് ഇന്ന് തലകറക്കവും ഇല്ല ഒരു പ്രശ്നവുമില്ല. ഗബ്രി കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്താൽ മതി

  • @savanvaibha8478

    @savanvaibha8478

    2 ай бұрын

    😂😂😂😂

  • @shishirajina4763

    @shishirajina4763

    2 ай бұрын

    Aa daivathinu nirakkatha paniyalle AVL avide oppich vekknnath...porath oru relationship akath extra situationship😂

  • @rakhinair8203

    @rakhinair8203

    2 ай бұрын

    🤣🤣🤣🤣 Aval athu expect cheythillaa.. Angu illathe ayi 🤣🤣🤣

  • @mohammedanasalungal1151
    @mohammedanasalungal1151Ай бұрын

    2:48 itinu mukalil oralund- ente hafizikka❤

  • @banittageorge
    @banittageorge2 ай бұрын

    അവളുടെ melo drama എന്താണെന്ന് അവസാനം അവൾക് മനസ്സിലായി കാണും😂

  • @sarahice1862

    @sarahice1862

    2 ай бұрын

    😂😂😂😂

  • @hdhdydsjhsjshje

    @hdhdydsjhsjshje

    2 ай бұрын

    😂😂😂

  • @jenniferlawrence3870

    @jenniferlawrence3870

    2 ай бұрын

    Athu aakn sremikunnavaranu athil palarum.allnd avl drama kalikuvqlla

  • @banittageorge

    @banittageorge

    2 ай бұрын

    @@jenniferlawrence3870 bb live kaanarile... ഇന്നലെ കരഞ്ഞു മെഴുകിയവളാ ... വീട്ടിൽ pokanum എന്നൊക്കെ പറഞ്ഞു.. ഇന്ന് കണ്ടിലെ ഒരു കുഴപ്പവും ഇല്ല

  • @selvaranirani6372

    @selvaranirani6372

    2 ай бұрын

    ​@jeഅവൾ കാണിച്ചതിന്റെ പേരാണ് melodrama 😄

  • @shajeenasuneer1723
    @shajeenasuneer17235 күн бұрын

    Ipo kanumbo..... Jaaz ❤

  • @blacklover880
    @blacklover8802 ай бұрын

    അത് കലക്കി മോളെ കർമ എന്നൊരു സാധനം ഉണ്ട് അത് നീ മറക്കരുത്.നീ ചെയ്തതിനൊക്കെയും നിനക്ക് തിരികെ കിട്ടും 🙌🏻🔥 (Nb: ജബ്രിക്കും)

  • @_________KING_________________
    @_________KING_________________2 ай бұрын

    അവിടെ ഇപ്പോൾ ജാസ്മിൻ & ഗബ്രിക്ക് എതിരെ കട്ടയിക്ക് മുട്ടി നിൽക്കാൻ ഉത്തരം കൊടുക്കാൻ പറ്റുന്ന ആൾ അത് സിബിൻ ആണ്.. 😂😂❤️🔥 & ആൻഡ് സിബിന്റെ പവർ ആയ പവർ ടീം..... 🔥🔥🔥

  • @anoopthulasi87

    @anoopthulasi87

    2 ай бұрын

    അതേ അതേ ജാസ്മിനോടും ഗബ്രിയോടും മുട്ടാൻ സിബിന് അവിടെ 12 പേരും കൂടെ വേണം ഇല്ലെങ്കിൽ അവൻ ഓടും

  • @farzanafaru1627

    @farzanafaru1627

    2 ай бұрын

    Pne,, ellarum koodi 2 pere target cheyyunnu,, ennittu contentious vendi jabriye venam, ennitto poyi ellarem ittu ilakkiyittu jasmin ethire thirikkunnu

  • @user-dc8rs3mj1j

    @user-dc8rs3mj1j

    2 ай бұрын

    Sibin pediya muttan

  • @messi__girl7654

    @messi__girl7654

    2 ай бұрын

    ​@@anoopthulasi87Ath valare sheriyaya karyam aanu 💯

  • @machuzzme3943

    @machuzzme3943

    2 ай бұрын

    6 wild card pottanmar jazminu fans koottum... Plz Riyas nu entry kodukku

  • @karthi.bsomansachin2800
    @karthi.bsomansachin28002 ай бұрын

    ഗിന്റോയും ഗബ്രിയും ഒരേ തെറ്റ് ചെയ്തിട്ട് ജാസ്മിനെ എന്താ ചെയ്തേ.. ഗബ്രിയേൽ പവർ ടീമിലും ഇട്ടു ജിൻയോയെ അവരെ നോമിനേഷനിലും ഇട്ടു... എന്നിട്ട്. ലാലേട്ടൻ ചോദിച്ചപ്പോൾ പറഞ്ഞു അത് എന്റെ ഗെയിം ആരുന്നു. ഞാൻ പറഞ്ഞാൽ കേൾക്കുന്ന ആൾക്കാരെ ആണ് ഞാൻ select ചെയ്തതെന്നും.... അവൾക്കു ഗെയിം കളിക്കാമെങ്കിൽ മറ്റുള്ളവർ കപ്പ പുഴുങ്ങാനാണോ അങ്ങോട്ട്‌ പോയെ.. അവരും കളിക്കും... പ്രോവൊക്കിങ്ങിങ്കോക്കെ സഹിച്ചേ ഈ ഗെയിം കളിക്കാൻ പറ്റു jasmine😁😁😁😁😁😁

  • @Eagle-2024

    @Eagle-2024

    2 ай бұрын

    👍👍👍

  • @selvaranirani6372

    @selvaranirani6372

    2 ай бұрын

    👍👍

  • @jomoljohn6681
    @jomoljohn668114 күн бұрын

    Jasmine said a word Gosd is there....ow see how sibin is suffering?

  • @SaranyaRajeev-hp1nd
    @SaranyaRajeev-hp1ndАй бұрын

    അവസാനം സിബിൻ ഗതി ഇതുതന്നെ 😂😂

  • @zuhanasuhu7566
    @zuhanasuhu75662 ай бұрын

    Jabri combo യെ പൊളിക്കാനുള്ള കഴിവ് ബിഗ്‌ബോസ് അണ്ണാച്ചിക്ക് ഇല്ലെങ്കിലും സിബിൻ അണ്ണന് ഉണ്ട്‌ ഹേ.... ഞങ്ങൾ പ്രേക്ഷകർ സന്തുഷ്ടരാണ് ഹേ 😼😼😼

  • @pachusworld2362
    @pachusworld23622 ай бұрын

    സിബിൻ... അടിപൊളി.. പറഞ്ഞ വാക്ക്.. പാലിച്ചു ♥️ എന്റർ ട്രൈനെർ .. 👍🏻 ❤❤❤

  • @deepamn7632
    @deepamn7632Ай бұрын

    ലാസ്റ്റ് കമന്റ്‌ ഇതിനേക്കാൾ മുകളിൽ ഒരാളുണ്ട് ദൈവം..... ഫലിച്ചിലല്ലേ സിബിൻ

  • @Rjv688
    @Rjv6883 күн бұрын

    Last paranja dialogue. Daivam eth kanunnund🔥 2 week avan tikacho BB il.. Karma

  • @veena394
    @veena3942 ай бұрын

    കലക്കി 👍🏼👍🏼👍🏼👍🏼👍🏼👍🏼എന്തൊരു സന്തോഷം 👏🏼👏🏼👏🏼

  • @user-hi5fo2yk4d
    @user-hi5fo2yk4d2 ай бұрын

    സിബിൻ അവൻ വേറെ ലെവൽ ആണ്... 🔥

  • @purpleaishh5347

    @purpleaishh5347

    2 ай бұрын

    എന്ത്??? Over സ്മാർട്ട്‌ aanu

  • @jishunimi3811

    @jishunimi3811

    2 ай бұрын

    ​@@purpleaishh5347 ath iyalk ishtamillathond thonunnatha sibin vannappola game onnu maariyath, Jasminete naariya content kandu maduthirikanernnu wild card aayirunnu oru hope, ath workout aayi

  • @Sara-yl4ot

    @Sara-yl4ot

    2 ай бұрын

    Sibine start music il ullapozhum ishtamalla Mattullavare parihasikane ayalkariyu

  • @farh5808

    @farh5808

    2 ай бұрын

    Pottan sibin😂

  • @selvaranirani6372

    @selvaranirani6372

    2 ай бұрын

    ​@@farh5808 pottan gabri.. അത്യാഗ്രഹി ജാസ്മിൻ 😄

  • @izaan6113
    @izaan61132 ай бұрын

    ‼️‼️‼️ഇതൊക്കെ തന്നെയല്ലേ ഈ ദുനിയാവിൽ നടന്നുകൊണ്ടിരിക്കുന്നത്.കല്യാണം കഴിഞ്ഞാലും ഉറപ്പിച്ചാലും രണ്ടു മക്കളായാലും കണ്ടവന്റെ കൂടെ പോകുന്ന ഒരു കാലമല്ലേ. അതെങ്ങനെ പോകുന്നു എന്ന് ഇനി സംശയം വേണ്ടതില്ല ഇങ്ങനെയാണ് പോകുന്നത് എന്ന് ഈ സീസണിലൂടെ നമുക്ക് മനസ്സിലാക്കാം‼️‼️‼️

  • @mareesaplathottam
    @mareesaplathottam3 күн бұрын

    the people there including all the girls who made fun of jasmine got karma, as she was the only girl in top 5 and conquered everyone's bullying and groupism, I'm not a jasmine fan or pr but as a viewer this is hard to watch, goodjob jasmine🏆🏆🏆

  • @JayaJaya-en1ip
    @JayaJaya-en1ip2 ай бұрын

    സിബിൻ സൂപ്പർ ഇനിയും സിബിന്റെ ആടാർ കളികൾ തുടരട്ടേ. 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @bangtanworld1719
    @bangtanworld17192 ай бұрын

    Sibin oree powli😂💥💥💥💥

  • @SP-hh9pz
    @SP-hh9pzАй бұрын

    സിബിൻ മച്ചാൻ പോകണ്ടായിരുന്നു......... ജിന്റോ, സിബിൻ combo വേണമായിരുന്നു...... 👍🏻❤️❤️❤️

  • @bichu2298
    @bichu229823 күн бұрын

    നട്ടെല്ല് വാഴ പിണ്ടി ആയത് കൊണ്ട് സിബിൻ വീട്ടീ പോയത്

  • @sonetshinu1982
    @sonetshinu19822 ай бұрын

    സിബിൻ സൂപ്പർ റിയാസിനെ ഓർമ വരുന്നു ജിന്റോ പൊളി മോനെ എല്ലാവർക്കും ഡ്രാമ ചെയ്യാനും നിങ്ങളില്ലാത്ത കോൺഡന്റ് illa🥰🥰🥰🥰🥰

  • @fahad-in4uh

    @fahad-in4uh

    2 ай бұрын

    റിയാസ് ശോന്നനുമയി സിബിനെ compare ചെയ്യല്ലേ അയ്യേ റിയാസ് വായാടി വാണം.... but sibin is just 🔥

  • @jaseel116
    @jaseel1162 ай бұрын

    ജാസ്മിനെ എതിർക്കാൻ പറ്റിയത് സിബിനാണ്...... 🔥🔥🔥🔥that way he avoiding her😂😂😂😂😂

  • @arun2007vrindavanam
    @arun2007vrindavanamАй бұрын

    last sibin medical room vazhi poyee😂😂

  • @KimYn697
    @KimYn697Ай бұрын

    Well said Jasmine dheayvam und.❤❤❤❤

  • @kvlrboys
    @kvlrboys2 ай бұрын

    ജാസ്മൻ്റെ കളളത്തരം ധാർഷ്ട്യം ഒക്കെത്തിനും തിരിച്ച് പ്രതികരിക്കാൻ ഇതേ ഉള്ളു വഴി... തിരിച്ച് ചോദ്യം ചെയ്യുമ്പോ ജാസ്മിന് സഹിക്കാൻ വയ്യ. പവർടിം ഇപ്പോൾ ഉഷാർ🔥🔥🔥🔥🔥🔥

  • @andriyamary985
    @andriyamary9852 ай бұрын

    Jasmin haters ulladkond ,verthe Ellarum kooda insult cheyuvann

  • @MiracleRozario

    @MiracleRozario

    2 ай бұрын

    Jasmin support akkanum aalundallo

  • @shamnafinser8486

    @shamnafinser8486

    2 ай бұрын

    Athe

  • @muhammedsaleem5312

    @muhammedsaleem5312

    2 ай бұрын

    Sathyam

  • @MalluIndian95

    @MalluIndian95

    2 ай бұрын

    അതെ വേറെ കണ്ടന്റ് ഇല്ല.. ഇവർക്ക് 😅

  • @Roshan-mh8ne

    @Roshan-mh8ne

    2 ай бұрын

    Agane onnum orikalum cheyan padilla , mistake pattathavar aayittu aarum illa , avane thanichu kalikan ariyilla athu konda ellavareyum koottu pidichirikunnath

  • @ashiquestyle6871
    @ashiquestyle687114 күн бұрын

    ഈ സീസണിലെ നല്ല നിമിഷങ്ങൾ 🥰🥰

  • @Soumyams90
    @Soumyams905 күн бұрын

    ജാസ്മിൻ പറഞ്ഞത് പറ്റി മുകളിൽ ഒള്ള ആൾ കണ്ട്. ഇപ്പോ ചാനൽ ആയ ചാനൽ മൊത്തം മെലോ ഡ്രാമ കളിച് നടക്കുന്നു

  • @Abcwe191
    @Abcwe1912 ай бұрын

    Sibinte behaviour toxic aanu kaanunnavare koode mentally weak aakkunnu

  • @asvlin97

    @asvlin97

    2 ай бұрын

    🤭 just entertainment show

  • @unicorngirl03

    @unicorngirl03

    2 ай бұрын

    Kananda engil alla pinne😂. Eppazha eriyan ariyavunavantte kayyil vadi kittiyathu appol kanan vayya pollum 😂

  • @rashida8223

    @rashida8223

    2 ай бұрын

    ജാസ്മിൻ്റെ അന്തം ഫാൻ ആണ് അല്ലേ..ഇപ്പൊ ആണ് അതൊരു bb വീട് ആയത്

  • @shilpachippu7113

    @shilpachippu7113

    2 ай бұрын

    Game ആവുമ്പോൾ ഇതൊക്കെ വേണം

  • @user-kg4it4nn6u

    @user-kg4it4nn6u

    2 ай бұрын

    Karma ആണ്. പക്ഷേ കുറച്ചു കുറഞ്ഞു പോയോ എന്നൊരു സംശയം

  • @saphalya
    @saphalya2 ай бұрын

    Veliyil nalla haters ullond mathram orale cornering cheyyunnath sheriyalla.... Nthaylm jasmin strong contestant ahn.... 👏

  • @nxgamingzone1717

    @nxgamingzone1717

    2 ай бұрын

    broo jasmine pand rockyodm jintoyodm kanichathoke ithra vegm marannoo appa kanunnavane appaa enn vilikkunnavarale mallus niceeeeeee

  • @shafnatk5694

    @shafnatk5694

    2 ай бұрын

    Aa athanu..Jasmin avde cheyyunnadhoke strong aayadhond.bakiyullavaru avalod athupole cheythal athu dirty game,cheap,cornering enthale

Келесі