#BBMS6

Ойын-сауық

#BBMS6 "ഡാ നീ ആ മൂലയിൽ ഇരുന്ന് കരയും .." ഗബ്രിക്കെതിരെ പൊട്ടിത്തെറിച്ച സിബിൻ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Fights #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 3 900

  • @Jintofanarmy
    @Jintofanarmy2 ай бұрын

    ജാസ്മിൻ വെറുക്കുന്നവർ ഉണ്ടോ??❤

  • @ishaaboutique

    @ishaaboutique

    2 ай бұрын

    Illaaa

  • @anjumanu3553

    @anjumanu3553

    2 ай бұрын

    Andhinu

  • @user-ej7vg3sl7x

    @user-ej7vg3sl7x

    2 ай бұрын

    🖐️

  • @kpopgirl3084

    @kpopgirl3084

    2 ай бұрын

    ഇല്ല

  • @sandrasaiju4773

    @sandrasaiju4773

    2 ай бұрын

    Ndhinu ?

  • @blacklover880
    @blacklover8802 ай бұрын

    ശരണ്യ പറഞ്ഞത് 💯 ശെരിയാണ്.ഒരു പണിയും ചെയ്യാതെ ഗബ്രിയേയും കെട്ടിപ്പിടിച്ച് അങ്ങനെ അങ്ങ് ഇരിക്കാൻ വിട്ടേക്കണം അപ്പൊ അവൾക്ക് ഒരു കുത്തലും ഉണ്ടാകില്ല 🙌🏻

  • @sumasuma8649

    @sumasuma8649

    2 ай бұрын

    Saranya sibin te purake nadakunnundallo kuzhappam ille.

  • @jaseelajesi1071

    @jaseelajesi1071

    2 ай бұрын

    Aaara sharnya oke ipo evidunn ponthi vannu sibine kandath kond avalkoke manasilayi purath haters avarkan athkond mathram kalikunna kali avale onnum oralkum ishtamilla shavam nthin kollam kuree diolog adikan allathe athum kandavante ooocharathil sontham nilapad illathaval jasmin oké sonthamayi nilapad und avalk vaaal venam sibinnum 12 makkalum 😅🤣🤣🤣

  • @youtuberfraud

    @youtuberfraud

    2 ай бұрын

    ഗബ്രി തനി തറ,ജന്മണീ അവർ ശരിക്കും ഫയർ ചെയ്തു, കാരണം 12പേര് ഒരുമിച്ചു കളിക്കുന്നു എന്ന് പറഞ്ഞപ്പോൾ, പക്ഷെ ഇവിടെ 12പേര് ഒരുമിച്ചു കളിക്കുന്നില്ല, അവർക്ക് വേണ്ടതെല്ലാം മറ്റുള്ളവർ ചെയ്തുകൊടുക്കുന്നുണ്ട്, അത്പോലെ ജിന്റോയും ഷിബിന്റെയും പ്ലാനുകൾ എല്ലാം ജാസ്മിനും ഗബ്രിക്കും വേണ്ടി റെസ്മിനും അഫ്സരയും അര്ജുന്നും norayum ഒക്കെ പറഞ്ഞു കൊടുക്കുന്നുണ്ട്,ഇടക്ക് സായിയും നിഷ്പക്ഷമായി, ജന്മണിയും അവരെ ജാസ്മിനെയും ഗബ്രിയേയും സഹായിക്കുന്നുണ്ട്, അവിടെയാണ് 12 പേര് ഒരുമിച്ചു ഞങ്ങൾക്ക് എതിരെ കളിക്കുന്നു എന്ന് പറഞ്ഞപ്പോൾ ജാൻമണിക്ക് ശരിക്കും ചൂടായത്, അവര് പറയുന്നുണ്ട് നിനക്ക് നാക്ക് മാത്രമേ ഒള്ളൂ, ജന്മണീ അവരെ സഹായിക്കാറുണ്ട്, ശരിക്കും ഫയർ. വീഡിയോ ഒന്നും കൂടി കാണൂ, ജന്മണിക്ക് ശരിക്കും ദേശ്യം വന്നു.😁😁😁

  • @minecraft2.o314

    @minecraft2.o314

    2 ай бұрын

    Satyam

  • @rainbowworld6954

    @rainbowworld6954

    2 ай бұрын

    Correct

  • @jyothymuth1657
    @jyothymuth1657Ай бұрын

    ഈ വീരവാദം മുഴക്കിയ കുടുംബശ്രീ സിബിൻ ഓടിയ വഴിക്ക് പുല്ലു മുളക്കില്ല 🤣🤣

  • @thasneemthameem2394

    @thasneemthameem2394

    26 күн бұрын

    Njn parayan vannatha 💯

  • @raseenattraseenatt2489

    @raseenattraseenatt2489

    12 күн бұрын

    12ennavum avande vaalepidichunadanni

  • @raseenattraseenatt2489

    @raseenattraseenatt2489

    12 күн бұрын

    Ayalkootamnadathaanvanna sibin

  • @ambikasuni199

    @ambikasuni199

    Күн бұрын

    പറയേണ്ടത് പറഞ്ഞിട്ടാണ് സിബിൻ പോയത്

  • @satheeshmohan9826
    @satheeshmohan98262 ай бұрын

    ജിന്റോ.. തകർപ്പൻ ഡയലോഗ്സ്.. അടിക്കുന്നുണ്ടല്ലോ ❤

  • @aneenamathew2773
    @aneenamathew27732 ай бұрын

    ഗബ്രിയുടെ സംസാരം കേൾക്കുമ്പോ തന്നെ നെഗറ്റീവ് feel ആണ്

  • @youtuberfraud

    @youtuberfraud

    2 ай бұрын

    ഗബ്രി തനി തറ,ജന്മണീ അവർ ശരിക്കും ഫയർ ചെയ്തു, കാരണം 12പേര് ഒരുമിച്ചു കളിക്കുന്നു എന്ന് പറഞ്ഞപ്പോൾ, പക്ഷെ ഇവിടെ 12പേര് ഒരുമിച്ചു കളിക്കുന്നില്ല, അവർക്ക് വേണ്ടതെല്ലാം മറ്റുള്ളവർ ചെയ്തുകൊടുക്കുന്നുണ്ട്, അത്പോലെ ജിന്റോയും ഷിബിന്റെയും പ്ലാനുകൾ എല്ലാം ജാസ്മിനും ഗബ്രിക്കും വേണ്ടി റെസ്മിനും അഫ്സരയും അര്ജുന്നും norayum ഒക്കെ പറഞ്ഞു കൊടുക്കുന്നുണ്ട്,ഇടക്ക് സായിയും നിഷ്പക്ഷമായി, ജന്മണിയും അവരെ ജാസ്മിനെയും ഗബ്രിയേയും സഹായിക്കുന്നുണ്ട്, അവിടെയാണ് 12 പേര് ഒരുമിച്ചു ഞങ്ങൾക്ക് എതിരെ കളിക്കുന്നു എന്ന് പറഞ്ഞപ്പോൾ ജാൻമണിക്ക് ശരിക്കും ചൂടായത്, അവര് പറയുന്നുണ്ട് നിനക്ക് നാക്ക് മാത്രമേ ഒള്ളൂ, ജന്മണീ അവരെ സഹായിക്കാറുണ്ട്, ശരിക്കും ഫയർ. വീഡിയോ ഒന്നും കൂടി കാണൂ, ജന്മണിക്ക് ശരിക്കും ദേശ്യം വന്നു.😆😆

  • @HappyLeopard-yk8cj

    @HappyLeopard-yk8cj

    2 ай бұрын

    True🙂

  • @sheejasujith5378

    @sheejasujith5378

    2 ай бұрын

    Enikum😡

  • @kv1474

    @kv1474

    2 ай бұрын

    എനിക്കും...

  • @sanaramshid2211

    @sanaramshid2211

    2 ай бұрын

    Ithra haters undyitum out ayi pokunillalo gabri combo

  • @anzarhaggim
    @anzarhaggim2 ай бұрын

    റോക്കി പോയതിന് ശേഷം ജാസ്മിനെയും ഗബ്രിയേയും ഒതുക്കാൻ അടിപൊളി sibin ബ്രോ ആണ് ❤❤❤❤❤

  • @ninuninu1444

    @ninuninu1444

    2 ай бұрын

    I hate sibin

  • @anzarhaggim

    @anzarhaggim

    2 ай бұрын

    @@ninuninu1444 Apo jasmin adipoliyakum 😂😂😂

  • @neensworld4843

    @neensworld4843

    2 ай бұрын

    Sibin oo avan verum pattishow mariyathik onum parayan areeyila mattulavarudey shadow ayit kalikaa avar arum avaney support cheyunilankil avan verum olllayadaa nalla polley game kalikuna jasmin nney purathakan nokuna verum pedi thooori ahn sibin 😏😏😏😏😏

  • @sojanpa3806

    @sojanpa3806

    2 ай бұрын

    sibin chettan supper

  • @user-gf4sl4wp7u

    @user-gf4sl4wp7u

    2 ай бұрын

    Myre ahn

  • @user-xx5dt4uv7r
    @user-xx5dt4uv7r2 ай бұрын

    ഇത്ര പ്രേശ്നത്തിനിടക്കും ബൈസ് നടിക്കുന്ന ലെ അർജു 💪🏻

  • @faseelakm4805
    @faseelakm48052 ай бұрын

    ശരണ്യ അത്ര active ഒന്നും അല്ലെങ്കിലും active ആവുന്ന സമയത്ത് ശരണ്യയുടെ words 🔥 നമ്മൾ കൊടുക്കാൻ ഉദ്ദേശിച്ചത് ശരണ്യ കൊടുത്ത് 🤣

  • @SarathSarath-fx5pm
    @SarathSarath-fx5pm2 ай бұрын

    ഗബ്രിയുടെ വർത്താനം കേൾക്കുമ്പോ തന്നെ ദേഷ്യം വരുന്നു

  • @Binu223

    @Binu223

    2 ай бұрын

    എനിക്കും

  • @user-un1fg3bs8h

    @user-un1fg3bs8h

    2 ай бұрын

    Oooo unsahikkable💯💯💯

  • @sijianniejoseph4345

    @sijianniejoseph4345

    2 ай бұрын

    എനിക്കും ഈ ബിഗ് ബോസ് ഹൗസിൽ ഏറ്റവും വെറുപ്പ് തോന്നുന്ന രീതിയിൽ പ്രൊവോക്ക് ചെയ്തു സംസാരിക്കുന്നത് ഗബ്രി മാത്രം ആണ്...സ്ഥിരം ഡയലോഗ് നീ ആരാഡാ. നീ ആരാ

  • @jacobstephen9328

    @jacobstephen9328

    2 ай бұрын

    മൂലക്ക് പോയി ഇരുന്ന് ദേഷ്യപെട്ടുകൊള്ളൂ കേട്ടോ കാമ ഭ്രാന്തൻ ജിൻ്റോ ഫാൻസെ 😜

  • @user-ks9bx2zw9n

    @user-ks9bx2zw9n

    2 ай бұрын

    I love Gabri. He is a good player.

  • @akshithanikhila
    @akshithanikhila2 ай бұрын

    ലെ അർജുൻ : എല്ലാം അടിച്ചു ചാവട്ടെ എനിക്ക് എന്റെ ശരീരമാ വലുത് 😂😂

  • @Tojo_jzf

    @Tojo_jzf

    2 ай бұрын

    Vaazhamaram

  • @sunitharanjith3912

    @sunitharanjith3912

    14 күн бұрын

    Correct

  • @salmantech392
    @salmantech3922 ай бұрын

    ഈ ജാസ്മിനെയും ഗബ്രിയേയും ഒന്ന് ഔട്ട്‌ ആക്കാമോ..... ഇത്രയും നിലവാരം ഇല്ലാത്ത contestents bb ചരിത്രത്തിൽ ഇല്ല

  • @archanaks3369

    @archanaks3369

    2 ай бұрын

    Ayoooo😨agane parayaleeee chapri gabri fans nn desyam varum😂

  • @sharivaigasharivaiga4477

    @sharivaigasharivaiga4477

    2 ай бұрын

    അതെ ഇവനെ എല്ലാം ചവിട്ടി പുറത്തു ആകാൻ ആരും ഇല്ലേ. ഒരു സ്റ്റാൻഡേർഡ് ഇല്ലാത്ത പട്ടി ഷോ 😂😂. ഇതിന് എല്ലാം സ്‌പോർട് ചെയ്യുന്ന മോഹൻലാൽ ഉം

  • @Shyamks2152

    @Shyamks2152

    2 ай бұрын

    Negative content anelum avaranu ippo show kondupokunnath

  • @lakshmiratheesh9997
    @lakshmiratheesh99972 ай бұрын

    ശരണ്യ പറഞ്ഞത് കറക്റ്റ് ആണ്... ഗബ്രി, ജാസ്മിൻ എടുത്തു കളയണം

  • @naveenvnair7483

    @naveenvnair7483

    2 ай бұрын

    അവർ പോവുന്നതിനു മുന്നേ ശരണ്യ പോവും

  • @souravcasok7581

    @souravcasok7581

    2 ай бұрын

    Athey jas jabrine eduth kalayanam

  • @lakshmiratheesh9997

    @lakshmiratheesh9997

    2 ай бұрын

    @@naveenvnair7483 പൊയ്ക്കോട്ടേ 😁

  • @Shymahaja-rv8rl

    @Shymahaja-rv8rl

    2 ай бұрын

    Sharanya.....😊❤

  • @sreehari8171

    @sreehari8171

    2 ай бұрын

    എടുത്തുകളയാൻ അവരെന്താ വല്ല അട്ടയോ പുഴുവോ ആണോ അവർ ഗെയിം കളിക്കാൻ വന്നു കളിക്കുന്നു ഈ പറയുന്നവരെല്ലാം നല്ല പെർഫെക്ട് ആണോ ആദ്യം നമ്മൾ നല്ലതാണോ എന്ന് നോക്കണം മറ്റുള്ളവന്റെ കുറ്റം കണ്ടുപിടിക്കാൻ എന്തൊരു തോര.. സമ്മതിക്കണം

  • @haseebhasi122
    @haseebhasi1222 ай бұрын

    ജബ്രികളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്തൊരു സുഖം 🎉🎉 കർമ്മ എന്നൊന്നുണ്ട് അത് ജാസുമോൾക്ക് ഇപ്പോൾ മനസ്സിലായി കാണും

  • @muhammedsaleem5312

    @muhammedsaleem5312

    2 ай бұрын

    Kashttam

  • @paradox-drift

    @paradox-drift

    2 ай бұрын

    😂😂

  • @tharsheenashihab4109

    @tharsheenashihab4109

    2 ай бұрын

    🤔എന്താ udheshiche

  • @karthikt776

    @karthikt776

    2 ай бұрын

    Yaa jabrikal karanjal nattukar chirikkum😂😂😂

  • @mhdshafeeq8661

    @mhdshafeeq8661

    2 ай бұрын

    💯💯

  • @zams672
    @zams672Ай бұрын

    അവസാനം കരഞ്ഞു മെഴുകി പോയത് സിബിൻ ആണ്

  • @anandhukrishnan8937

    @anandhukrishnan8937

    11 күн бұрын

    But sibin and jinto overpowerer combo aarunnu🥵... Sibin pooyillarunnel gabri karanju mezhuki evict aayene... Jasmineyum inch inch aayi.. Inchaparuvam aakkiyene ayaal🥵.. Eee seasonil jasmine, gabri pinne arjun avrde okke gangnte aadhipathyam avasaanippichath wildcard entry aarnn.. Especially sibin

  • @deepakgovindam

    @deepakgovindam

    7 күн бұрын

    @@anandhukrishnan8937 sathyam cup sibin thookkiyene ,, pakka BB meterial

  • @ardraa7218

    @ardraa7218

    10 сағат бұрын

    😂😂😂

  • @nizarali7587
    @nizarali75872 ай бұрын

    അവസാനം മൂലയിൽ ഇരുന്ന് കരഞ്ഞത് sibin😂😂

  • @Sharanya-hd2ju
    @Sharanya-hd2ju2 ай бұрын

    ജാസ്മിന് എത്ര വർണിങ് കിട്ടിയതാണ്, എന്നിട്ടും കഴിഞ്ഞ ദിവസം മനപ്പൂർവം മൈക്ക് ഊരി വെച്ചു. എടുത്തിടാൻ ജിന്റോ പറഞ്ഞപ്പോൾ അയാളെ ചീത്ത വിളിച്ചു, bb മൈക്ക് ധരിക്കാൻ പറഞ്ഞപ്പോൾ കള്ള കരച്ചിലും, ഇന്നും മൈക്ക് ഇട്ടിട്ടില്ല. ഇനിയും അതിന്റെ പണിഷ്മെന്റ് ആയിട്ട് എല്ലാവർക്കും അവകാശപെട്ട ലക്ഷ്യറി ബഡ്‌ജറ്റിൽ നിന്നും പോയ്ന്റ്സ് കട്ട്‌ ചെയ്യാതെ, 1 വീക്ക്‌ ജാസ്മിന് അവിടെ കിട്ടുന്ന ലക്ഷ്യറി ഫുഡ്‌ വിലക്കണം, ആരെങ്കിലും കൊടുക്കാൻ ശ്രമിച്ചാൽ അവർക്കും പണിഷ്മെന്റ് കൊടുക്കും എന്ന് ലാലേട്ടൻ ഉറപ്പിച്ചു പറയണം,

  • @Nuba_Nubachuz-te2uy

    @Nuba_Nubachuz-te2uy

    2 ай бұрын

    🔥🔥

  • @florapmks

    @florapmks

    2 ай бұрын

    Yes correct 💯

  • @manjushatt319

    @manjushatt319

    2 ай бұрын

    ഈ കമന്റ്‌ വായിക്കണം എപ്പിസോഡ് ഇൽ

  • @lami.lemiz9835

    @lami.lemiz9835

    2 ай бұрын

    Mmm ee comment skip akum... So jasu allee...

  • @DreamLifeKerala

    @DreamLifeKerala

    2 ай бұрын

    ജാസ്മിനെ താക്കിത് ചെയ്യാൻ bigg ബോസിന് പേടിയാ മൈക്ക് ഇടാൻ പറഞ്ഞതിന് കഴിഞ്ഞ day എല്ലാവരും കണ്ടതാ. അതുകൊണ്ട് തന്നെ എന്തും കാണിക്കാം ആരും ഒന്നും പറയില്ല എന്നൊരു ചിന്ത ഉണ്ട്‌.

  • @albinjacob2819
    @albinjacob28192 ай бұрын

    ജനങ്ങളുടെ പിന്തുണ ഇല്ലാത്ത ഗബ്രിയെ പുറത്താക്കണം ബിഗ് ബോസ്....

  • @Destination10

    @Destination10

    2 ай бұрын

    ജബ്രി കളെ

  • @fanifani8461

    @fanifani8461

    2 ай бұрын

    Please eliminate gabri nd jasmine

  • @Jj_fan

    @Jj_fan

    2 ай бұрын

    Pinthuna illaannu aaru paranj

  • @binoybruno2418

    @binoybruno2418

    2 ай бұрын

    Jasminte youtube fanolikal aanu ee vanathine supprt cheyyunnath.. Allenki ee panni ennee poyene.. 🤣😊

  • @bottlee200

    @bottlee200

    2 ай бұрын

    Athu voteilude janangal cheyyande pani annu not bigg bossinte pani

  • @akhilis4396
    @akhilis43962 ай бұрын

    ക്ലൈമസിലെ ജിന്റോയുടെ ഡയലോഗ്😂👌🏻

  • @adilym6255
    @adilym6255Ай бұрын

    ഇപ്പോൾ ജാസ്മിനോടും ഗ്രബിയോടും റെസ്‌പെക്ട് തോന്നുന്നു.. എല്ലാവരും കൂട്ടം ചേർന്ന് ഒതുക്കാൻ നോക്കിയിട്ടും അവര് അവിടെ കുറേ ഒന്നിച്ചു നിന്നില്ലേ സൂപ്പർ 👍♥️

  • @dreamlife-yo2cg

    @dreamlife-yo2cg

    29 күн бұрын

    Annu aarum support cheythilla avare😢 support kittiyirunnel Gabri ipozhum avide undayene😢

  • @anandhukrishnan8937

    @anandhukrishnan8937

    11 күн бұрын

    Avar individual aayt kalichaarnne super aarnnu🚶‍♂️... Aarum nallavar alla.. But avarde aaa combo orupaad ang cringe and fake aayi pooyi🚶‍♂️

  • @Staranddaisy1651
    @Staranddaisy16512 ай бұрын

    ഗബ്രിയുടെ repeat സംസാരം കേൾക്കുമ്പോൾ ദേഷ്യം വരുന്നവരുണ്ടോ First time aanu ethre like thankyou guys please subscribe 💞

  • @prabhanarayanan7748

    @prabhanarayanan7748

    2 ай бұрын

    Yes

  • @faizafami6619

    @faizafami6619

    2 ай бұрын

    Avan va thurakkunnathu thanne veruppanu

  • @JJoseph7

    @JJoseph7

    2 ай бұрын

    Bigg boss houseinte ullil ini adi kittilla ennulla vishwasam aane avane.. Ithe pole dialogue adichapo Rocky property idichu.. Next second pedich silent aayi irunnavan aane ivan🤭..houseine purath aayirunel Jintonod okke ivan poyi ith pole samsarikumo.. Ivan odi rakshapedum😂

  • @alfiyaanvar9653

    @alfiyaanvar9653

    2 ай бұрын

    ഗബ്രിക് അതിനെ അറിയൂ ഗബ്രിയൊക്കെ power റൂമിൽ വന്നാൽ എല്ലാരും അനുസരിക്കണം ബാക്കിയുള്ളവർ വന്നാൽ ഗബ്രിക്ക് അനുസരിക്കാൻ പാടാണ് അതു ലാലേട്ടൻ chodhikkanam

  • @Shymahaja-rv8rl

    @Shymahaja-rv8rl

    2 ай бұрын

    Ys

  • @sijianniejoseph4345
    @sijianniejoseph43452 ай бұрын

    ശരണ്യ പറഞ്ഞത് കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർ പറയാൻ ആഗ്രഹിച്ച ഡയലോഗ്

  • @SethuLakshmi-dx9fm

    @SethuLakshmi-dx9fm

    2 ай бұрын

    Atha ellavarum 2 kodi full akuva

  • @Sa5232

    @Sa5232

    2 ай бұрын

    പൊളിച്ചു ശരണ്യ

  • @madavmad3119

    @madavmad3119

    2 ай бұрын

    😂

  • @sunshine-ds7xd

    @sunshine-ds7xd

    2 ай бұрын

    Yes.. അവിടെ ഉള്ളവർക്ക് മനസ്സിലാകുന്നുണ്ടല്ലോ

  • @mikkupappanal9996

    @mikkupappanal9996

    2 ай бұрын

    Super Saranya

  • @snoopavineeth30
    @snoopavineeth302 ай бұрын

    വൈൽഡ് കാർഡ് വന്നതിനു ശേഷം ജബ്രി തേഞ്ഞു. ഇപ്പൊ അവരുടെ അടവൊന്നും നടക്കുന്നില്ല

  • @Danzal-eb5pe

    @Danzal-eb5pe

    2 ай бұрын

    Wild cards pedapad pedanu ivare onnu othukan… Ellapaniyum thirichadichondirikanu ippo.. Sibin okke pathimadaki … Nale enthavumo entho

  • @SethuLakshmi-dx9fm

    @SethuLakshmi-dx9fm

    2 ай бұрын

    Atha ellam.powllichu kail.kodthu

  • @TR-st2eu

    @TR-st2eu

    2 ай бұрын

    ​@@Danzal-eb5pe jabrikalude karachil kelkaanum oru sugam

  • @Wazzzim__

    @Wazzzim__

    2 ай бұрын

    ​@@Danzal-eb5peJabri fen boy spotted😂...

  • @NIMYAKA

    @NIMYAKA

    2 ай бұрын

    സത്യം

  • @jyothymuth1657
    @jyothymuth1657Ай бұрын

    മൂലയിൽ ഇരുന്നു കുത്തിയിരുന്ന് കരഞ്ഞു അവസാനം കുടുംബശ്രീ സിബിൻ 🤣🤣🤣

  • @SP-hh9pz
    @SP-hh9pzАй бұрын

    സിബിൻ വന്നപ്പോൾ ജബ്രികൾ ഒന്ന് ഒതുങ്ങിയത് കാണാൻ നല്ല രസമായിരുന്നു... 👌🏻സിബിൻ bro ഇഷ്ട്ടം 😀❤️

  • @minnu828

    @minnu828

    22 күн бұрын

    Athe Avan karanjonde oodiyathu njnagalum kandu

  • @shefinan2915
    @shefinan29152 ай бұрын

    ഇത്രേയും ബഹളം ഉണ്ടായിട്ടും floor തുടച്ചോണ്ടിരിക്കുന്ന ansiba ആത്മാർത്ഥ നോക്കണേ 😂😂😂

  • @bineeshkumarK-dk7kt

    @bineeshkumarK-dk7kt

    2 ай бұрын

    അപ്പോൾ arujun😄😄😄😄

  • @Lims2024

    @Lims2024

    2 ай бұрын

    Njan onnumarinjille Enna mattil 😅

  • @shamjanavas6082

    @shamjanavas6082

    2 ай бұрын

    Onnilm idapedand nalla pilla chamanja cup ansibayk😂😂

  • @picachu5953

    @picachu5953

    2 ай бұрын

    😁

  • @rafanck9639

    @rafanck9639

    2 ай бұрын

    Ansiba decenta. Vendatha oru samsaarathinum pokilla❤.ansibaye enikishttaayi

  • @maluvlog1859
    @maluvlog18592 ай бұрын

    ജനങ്ങൾ പുറത്തു നിന്നു പറയുന്നത് ആണ് ശരണ്യ പറഞ്ഞത് ജാസ്മിനോട്. Full drama എന്നു correct ആണ് ശരണ്യ നീ പറഞ്ഞത്

  • @ponnuperayil7516
    @ponnuperayil75162 ай бұрын

    ജാസ്മിനെ മാത്രം കുറ്റം പറയും സിബിൻ അദ് ശെരിയല്ല 🔥🔥

  • @robinalite7480
    @robinalite74802 ай бұрын

    സിബിനെ പോലെയുള്ള contestants aann ivide വേണ്ടത്..Sibin polichuu.. 👍👍

  • @sanaZyd

    @sanaZyd

    2 ай бұрын

    Iyaal kurech over aan ithrakonnum paadilla

  • @ceekey4006

    @ceekey4006

    2 ай бұрын

    Idaano poli …. Endhuvadyyy

  • @ceekey4006

    @ceekey4006

    2 ай бұрын

    Idaano poli …. Endhuvadyyy

  • @robinalite7480

    @robinalite7480

    2 ай бұрын

    @@ceekey4006 കൂടുതൽ പേരും sibinte അഭിപ്രായത്തോട് യോചിക്കുന്നു..support cheyyunnavar chyyttee..

  • @robinalite7480

    @robinalite7480

    2 ай бұрын

    @@ceekey4006 സിബിന്റെ അഭിപ്രായത്തെ എല്ലാരും support chyynnuu.. ഓരോരുത്തരുടെ അഭിപ്രായവും അറിയിക്കുന്നുണ്ട്.. അതിനെന്താ..

  • @sameerashraf4465
    @sameerashraf44652 ай бұрын

    ഗബ്രിയുടെ സംസാരം കേൾക്കുമ്പോ ചാന്തു പൊട്ടിലെ ദിലീപ് ഏട്ടന്റെ ക്യാറെക്ടർ ഓർമ വരുന്നവരുണ്ടോ...

  • @sreeshylamr

    @sreeshylamr

    2 ай бұрын

    Mahabharathathile Sakuni..same look and talk

  • @KichenKichen-vx4gl

    @KichenKichen-vx4gl

    2 ай бұрын

    എനിക്ക് palappozhumthonniyitundu

  • @treeboo6621

    @treeboo6621

    2 ай бұрын

    @@sreeshylamr ശുകുനിയെ പേഴ്സണൽ ആയി പരിജയം undo

  • @shahlasherin1763

    @shahlasherin1763

    2 ай бұрын

    Illa

  • @Dani777Entertainment
    @Dani777Entertainment2 ай бұрын

    നിൻ്റെ പണി ആണഡീ ഞാൻ എടുക്കുന്നെയ്... ജിൻ്റോ ❤

  • @naveenvnair7483

    @naveenvnair7483

    2 ай бұрын

    വെറും jinto അല്ല വളി jinto 😂😂

  • @ponnukaigreen3770

    @ponnukaigreen3770

    2 ай бұрын

    Uff ni vali vidille mole​@@naveenvnair7483

  • @user-fu1ro7ky4p

    @user-fu1ro7ky4p

    2 ай бұрын

    ​@@naveenvnair7483ഈ പറയുന്ന സാധനം നിന്റെ ശരീരത്തിന്ന് പോവാറെ ഇല്ല ല്ലോ 😏ഞാൻ ഒരാൾക്കും വോട്ട് കൊടുക്കാറില്ല. പക്ഷെ ഇതും പറഞ്ഞു അയാളെ കമന്റുന്ന ഓരോരുത്തരും റോബോട്ടിക് ആണല്ലോ 😂😂ആലോചിക്കാൻ polum സെൻസ് ഇല്ലാത്ത ജന്തുക്കൾ 😂

  • @Lims2024

    @Lims2024

    2 ай бұрын

    Avalue Complaint kanakkiledukkathidathu Pani eduthu marikkanda karyam illa,,, Power team favourism 👎

  • @user-up3id5vk2z

    @user-up3id5vk2z

    2 ай бұрын

    @@naveenvnair7483no no jinto yae thottu kallikaruthu ketto mukala fan 😂

  • @Malu2006lubyou
    @Malu2006lubyou2 ай бұрын

    കഴിഞ്ഞ ആഴ്ച വളരെ വൃത്തികെട്ട game ആണ് സിബിന്റെ നേതൃത്വത്തിൽ പവർ ടീം കളിച്ചതു. ജയിലിൽ കിടക്കുന്ന ആളുകൾക്ക് പോലും ഇതിലും മാനുഷിക പരിഗണന കിട്ടും. ഇതിനു മുൻപ് ഉണ്ടായിരുന്നു പവർ ടീം വളരെ മോശമായൊരുന്നു എന്ന് പറഞ്ഞ ആളാണ് സിബിൻ. അതിന്റെ കൂടെ അയാൾ പറഞ്ഞത് “പവർ ടീം പറയുന്നത് ബാക്കിയുള്ളവർ അനുസരിക്കാത്തതിന് കാരണം അപ്സര ധാർഷ്ട്യത്തോടെ പറയുന്ന കൊണ്ടാണ്, ജനാധിപത്യ രീതി വേണം എന്നൊക്കെ ആയിരുന്നു. എന്നാൽ പവർ ടീമിൽ കേറിയ ഉടനെ അവൻ പറഞ്ഞത് “ പണിഷ്മെന്റ് പറഞ്ഞു ചെയ്തില്ലെങ്കിൽ ഉണ്ടല്ലോ, അവൻ ചാവും. “ എന്നാണ്. ഇതിൽ എവിടാണ് ജനാധിപത്യം. ജാസ്മിന് ഒരു പരാതി സമർപ്പിക്കുമ്പോൾ ബാക്കിയുള്ളവരോട് ജാസ്മിനെ സപ്പോർട് ചെയ്യരുത് എന്ന് പറഞ്ഞു ഏല്പിക്കുന്നതാണോ ജനാതിപത്യ നയം.? അവിടെ പല സ്വഭാവങ്ങൾ ഉള്ള ആളുകൾ ആണ് ഉള്ളത്, ബിഗ് ബോസിന് എല്ലാരും തുല്യർ ആണെന്ന് അല്ലെ പറയുന്നത്. അങ്ങനെ ആണെങ്കിൽ സിബിൻ ജാസ്മിന്റെയും ഗബ്രിയുടെയും നേരെ കാണിക്കുന്ന ഈ ആക്രമണം ചോദ്യം ചെയ്യപ്പെടണം. വെളിയിൽ ഇരുന്നു കളി കണ്ടിട്ട് അകത്തു വന്നു ജാസ്മിൻ and ഗബ്രി ഹേറ്റേഴ്‌സ്നേ ഫാൻസ് ആക്കാൻ വേണ്ടി അവൻ കാണിക്കുന്ന പൊറോട്ട് നാടകം അവസാനിപ്പിക്കണം. അതേ പോലെ പവർ ടീമിലെ എല്ലാവർക്കും, ജിന്റോക്കും തക്കതായ പണിഷ്മെന്റ് കൊടുക്കണം..

  • @uniqueUn1qU3
    @uniqueUn1qU32 ай бұрын

    സായി ഒഴികെ എല്ലാ വൈൽഡ് കാർഡുകളും സൂപ്പർ 🥰

  • @crystal1008
    @crystal10082 ай бұрын

    2:59 Saranya well said, peoples are not fool but yet there is few 💀

  • @user-ri1qy4ub2t
    @user-ri1qy4ub2t2 ай бұрын

    അഭിഷേകിന്റ body language കണ്ടിട്ട് ആരെയെങ്കിലും തല്ലി ഇറങ്ങി പോകാൻ സാധ്യത ഉണ്ട് 😁

  • @Danzal-eb5pe

    @Danzal-eb5pe

    2 ай бұрын

    Ey..avan ithuvare vaa thurannitilla..

  • @vijishviju

    @vijishviju

    2 ай бұрын

    ​@@Danzal-eb5peഅത് ചില 🌈 llolikalk തോന്നും first തന്നെ ഊക്കി വിട്ടതല്ലേ

  • @Abhi-lj7xp

    @Abhi-lj7xp

    2 ай бұрын

    ​@@Danzal-eb5pe Avan vaa thurakathe irikkunntha ninte fav contestantinu nallath Avan vanna tymil onnu vaa thurannapol aa house il ettavum kuduthal fans ondayirunnth avanayirunn 😂 Pinne avida vaa thurakkunnth arr arjun vazhaaya?? Sreethunte purake nadakkan allatha vere nth ariyam aa vazhakk🤡

  • @Btws.warrior

    @Btws.warrior

    2 ай бұрын

    @@Abhi-lj7xpexactly true bro But why he have huge support and fans🐒🥴 Lookkil Alla krym work laanu

  • @bijithragb6584
    @bijithragb6584Ай бұрын

    Ippam sibin social mediayayil kidannu izhayunnu

  • @barshanasharafali3289
    @barshanasharafali32892 ай бұрын

    ഗബ്രിന്റെ പേർസണൽ സ്പേസ് കേൾക്കുമ്പോൾ ചിരിവരും

  • @jayamolanish1597
    @jayamolanish15972 ай бұрын

    ബിഗ് ബോസ് ജബ്രി സപ്പോർട്ട് ആണ് ഇത് ഒന്ന് പൂട്ടിയാൽ മതി

  • @KichenKichen-vx4gl

    @KichenKichen-vx4gl

    2 ай бұрын

    Correct

  • @user-un8ry8hr6l

    @user-un8ry8hr6l

    2 ай бұрын

    Jasmineyum super support aan bigg Boss

  • @_________KING_________________
    @_________KING_________________2 ай бұрын

    ഒരു ഇഷ്യൂവിന്റെ പേരിൽ ഏല്പിച്ച ജോലി ചെയ്യില്ല എന്ന് പറയുന്നത് മോശമായ കാര്യമാണ്......💯 ജാസ്മിന് തെറ്റ് എന്ന് തോന്നുന്നതിനു നേരെ പ്രതികരിക്കാം പക്ഷെ ചെയ്യേണ്ട ജോലികൾ ചെയ്യണം " അത് ഒരിക്കലും ഓരോ ഇഷ്യൂവിന്റെ പേരിൽ മുടക്കുന്നത് തെറ്റാണ്....!!

  • @resmimukesh

    @resmimukesh

    2 ай бұрын

    Ansiba personal gredge vech cheyyathirunnallo athu prblm elle. Jasmin nthelum paranja athu presnam

  • @Pinky_pinkz.123

    @Pinky_pinkz.123

    2 ай бұрын

    Aval athine eppozha pani eduthekune

  • @nachunachu3197

    @nachunachu3197

    2 ай бұрын

    Ivide jasminte thettalla

  • @CalmCows-ny6zd

    @CalmCows-ny6zd

    2 ай бұрын

    Avalku neeethi kittathond aaanu cheyyilla paranjethu, she has right for that, but sibin thirich paranje vakukal valare moshayi poyi

  • @Danzal-eb5pe

    @Danzal-eb5pe

    2 ай бұрын

    @@resmimukeshmathomalla sibin valya aalayi nee ninte case theerpakum vare paniyedukandannum paranju…innu ravile avan marannupoyi ath..

  • @denvarmakes9375
    @denvarmakes93752 ай бұрын

    1:22 ജിൻ്റോ 😂😂😂 ഫയർ. 🔥

  • @Ronaldorono-ip7mo
    @Ronaldorono-ip7mo2 ай бұрын

    2:56 arjun🔥💯

  • @Tojo_jzf

    @Tojo_jzf

    2 ай бұрын

    Theetam😂

  • @FathimaIzza-pj6bi
    @FathimaIzza-pj6bi2 ай бұрын

    ശരണ്യ പറഞ്ഞത് correct 👍

  • @_________KING_________________
    @_________KING_________________2 ай бұрын

    ജബ്രി & ജാസ്മിൻ തന്നെ ആണ് അവിടെ ആദ്യം ഗ്രൂപ്പ്‌ തുടങ്ങിയത്....!! അടയും ചക്കരയും തുടങ്ങിയത്.. 😂😂 അതിനു സമയം വന്നപ്പോൾ അതേ നാണയത്തിൽ തിരിച്ചു കിട്ടി...!! അന്ന് അത് ഗെയിം എങ്കിൽ ഇതും ഗെയിം..... 🔥🔥

  • @Danzal-eb5pe

    @Danzal-eb5pe

    2 ай бұрын

    Ennitath thakarkan poyi …avanekondokulann kandapo aale kooti tholpikan nokanu…avanekondottak kootiyal koodilla JABRIS.. Sibin puliyayi gabriyude aduthek poyi eliyayi oodi…

  • @arunit6153

    @arunit6153

    2 ай бұрын

    Avare evdeyado grp thudangiye. Nee oru introvert rajakumaranano kunje ninaku mindim parayan ivdem arum ille nammalu evde poyalum orale conect ayi kitya nammalu avrodu koodthalu kootavilla athre ollu 😂

  • @techydude5992

    @techydude5992

    2 ай бұрын

    ​@@arunit6153 nii nth pariya paryunne🙄

  • @nenmamaram9848

    @nenmamaram9848

    2 ай бұрын

    ​@@techydude5992 Jabri adima anennu thonnunnu .😂

  • @arunit6153

    @arunit6153

    2 ай бұрын

    @@techydude5992 eda potta avar thammilu orumichanenkilum game varumbo individually contribute cheyyunundu. Avde nikunna ellavarum avark thalparyam ullavare suport cheythum koodenokunnundu . Ithilum koodthalu manasilaki tharan patilla pottanunni

  • @GabriFan30047
    @GabriFan30047Ай бұрын

    Sibin😂😂😂avan parajappol thanne nadannu😂😂😂

  • @justinjose6550
    @justinjose655017 күн бұрын

    Gabri💯☑️💔

  • @shabanakp1419
    @shabanakp14192 ай бұрын

    കമെന്റെ നോക്കി വീഡിയോ കാണുന്നവർ ഉണ്ടോ

  • @user-un1fg3bs8h

    @user-un1fg3bs8h

    2 ай бұрын

    Illa😁

  • @sanashifa8688

    @sanashifa8688

    2 ай бұрын

    ഞാൻ

  • @user-uq4su4nm8f

    @user-uq4su4nm8f

    2 ай бұрын

    Yes

  • @shabishworld8126

    @shabishworld8126

    2 ай бұрын

    Yes 😂

  • @shylajas727

    @shylajas727

    2 ай бұрын

    ഞാൻ

  • @SreenimakSreenimak
    @SreenimakSreenimak2 ай бұрын

    ഗബ്രി ചേട്ടൻ ചുമ്മാ ഒന്ന് നുള്ളാൻ പോയതാ പക്ഷെ എല്ലാരും നീളത്തിൽ ഇട്ട് അലക്കി 😂😂🌱

  • @akshay9964

    @akshay9964

    2 ай бұрын

    Unda sibin aanu provoked aaye ithil😂

  • @naveenvnair7483

    @naveenvnair7483

    2 ай бұрын

    അവർ രണ്ടു പേരും നിന്ന് ഇത്ര പേരെ കണ്ടം വഴി ഓടിക്കുന്നതല്ലേ കാണുന്നത്. Sibin അണ്ണാക്കിൽ പിരി വെട്ടി side ആയി പോയി 😂

  • @akshay9964

    @akshay9964

    2 ай бұрын

    @@naveenvnair7483 correct bro gabride adth samsarich nikkune atra elupm alla sibin okkee entho paranj nirthy poyi

  • @NihaalSathya

    @NihaalSathya

    2 ай бұрын

    ​@@naveenvnair7483 ചപ്രി വെറുതെ നോൺ stop ആയി വള വള പറയുന്നു. പ്രത്യേകിച്ച് കാര്യമൊന്നുമില്ല. സിബിൻ പറയുന്നത് point. അങ്ങനെ ഉള്ളവർ അധികം സംസാരിക്കില്ല. പ്രവർത്തിക്കുകയെ ഉള്ളൂ. ചപ്രിക്ക് ജാസ്മിന്റെ t ഷർട്ടിൽ കയ്യിടാനേ അറിയൂ 😄🤣

  • @SreenimakSreenimak

    @SreenimakSreenimak

    2 ай бұрын

    എന്തൊക്കെ ആയാലും ഗബ്രിക്ക് നന്നായി കിട്ടിയല്ലോ നമ്മക്ക് അത് മതി 😹

  • @bushra.a8696
    @bushra.a86962 ай бұрын

    2:59 Ith kettu nokk ശരണ്യ പവർ❤❤

  • @rashidaanas3948
    @rashidaanas39482 ай бұрын

    Sometimes gabri said the truth 😅😅12 പേരുടെ രാജാവ് അതൊക്കെ ശെരി തന്നെയാ but ന്ത് ചെയ്യാനാ നിങ്ങൾ 2 ആളെക്കാൾ ബേധം ആണ് മോനെ അവർ

  • @blacklover880
    @blacklover8802 ай бұрын

    3:53 ജാസ്മിന്റെ മൈക്ക് എവിടെ ഇതൊന്നും ബിഗ്ബോസ് കാണുന്നില്ലേ. അല്ല അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ ഇവൾക്ക് മാത്രം എന്താ അവിടെ ഇത്ര പ്രത്യേകത 😡

  • @Ameekhas

    @Ameekhas

    2 ай бұрын

    Kazhappukalaanenkilum kore scenes kodukkunniile aval athinte pariganana

  • @fathimazehra6314

    @fathimazehra6314

    2 ай бұрын

    Avalkk enthum avam 😂😂😂ithinte name bigboss ennalla 😂😂😂free ayi jasminu oru cup ennanu

  • @blacklover880

    @blacklover880

    2 ай бұрын

    @@Ameekhas അവൾക്ക് എന്തെങ്കിലും punishment കൊടുക്കാതെ അവള് നേരെ ആകില്ല 🙌🏻

  • @blacklover880

    @blacklover880

    2 ай бұрын

    @@fathimazehra6314 😆

  • @user-gp1ec8hl9y
    @user-gp1ec8hl9y2 ай бұрын

    ജാസ്മിൻ മൈക് തരിക്ക് ബോസ്സേട്ടൻ എവടെ പോയി

  • @tomywilliams501

    @tomywilliams501

    2 ай бұрын

    Bossettn കക്കൂസിൽ ഇരുന്നു ഉറങ്ങുഖയാണെന്നു തോന്നുന്നു ജാസ്മിന്റെ കരച്ചിൽ കേട്ടാലേ ഉണരൂ 😂

  • @sarathm005

    @sarathm005

    2 ай бұрын

    ​@@tomywilliams501ഇങ്ങനെ ചിരിപ്പികല്ലേ 😂😂

  • @gowithdestiny.101

    @gowithdestiny.101

    2 ай бұрын

    Avalk bossne patti vilayaaa

  • @user-gp1ec8hl9y

    @user-gp1ec8hl9y

    2 ай бұрын

    ജാസ്മിൻ മാത്രം ഈ കാര്യത്തിൽ ഒരു മറവി

  • @meherzainsubi6880

    @meherzainsubi6880

    2 ай бұрын

    ബോസേട്ടനറിയാം...ചോദിച്ചാൽ മറന്നു എന്ന് മറുപടി കിട്ടുമെന്ന്...ഇനി ലാലേട്ടൻ ചോദിക്കുമോ...ആവോ...കണ്ടറിയാം...

  • @Adhil9645
    @Adhil96452 ай бұрын

    Le gabri : അവന്ന് ബുദ്ധി ഉണ്ടെങ്കിൽ അവൻ എന്റെ ദേഹത്തു തൊടില്ല ന്ന് അത്രയും പേടി ഉണ്ടായിട്ടും മിണ്ടാതിരുന്നൂടെ

  • @kavyasreekavya1208
    @kavyasreekavya120812 күн бұрын

    അവിടെ അത്രയും പ്രശ്നനങ്ങൾ നടന്നിട്ടും അത് മൈൻഡ് ചെയ്യാതെ ഇരിക്കാനും വേണം ഒരു കഴിവ്....വായതുറന്ന് എന്തെങ്കിലും ഒന്നുപറയാത്ത അർജുൻ എന്ന മരവാഴ ടോപ് 5 ൽ എത്താൻ ഒരു യോഗ്യതയും ഇല്ലാത്തയാൾ ആണ്

  • @user-dr1iq6gx7m
    @user-dr1iq6gx7m2 ай бұрын

    ജാസ്മിൻ ചെയ്യണ്ട ജോലി ആണ് പാവം ജിന്റോ ചേട്ടൻ&ശ്രീതു ചേച്ചി ചെയ്യുന്നേ അത് ചെയ്യാൻ കാണിച്ച മനസ്സ്❤❤

  • @Danzal-eb5pe

    @Danzal-eb5pe

    2 ай бұрын

    Manasso…jinto ne Last week kitchen captain sthanam entha matiyath

  • @vanajavasudevan7721

    @vanajavasudevan7721

    2 ай бұрын

    😂😂😂.. നിങ്ങൾ ഒക്കെ ശെരിക്കും BB show കണ്ടിട്ടാണോ ഈ പറയുന്നേ 😆

  • @SethuLakshmi-dx9fm

    @SethuLakshmi-dx9fm

    2 ай бұрын

    Avalku avantta.koda kidakn aanu isttam.pani eduthal.make up pokum

  • @user-dr1iq6gx7m

    @user-dr1iq6gx7m

    2 ай бұрын

    @@SethuLakshmi-dx9fm 💯😂

  • @sanusanu7864

    @sanusanu7864

    2 ай бұрын

    Lalettan varupo Ethu must aayittum chodikkanm avalkentha kompu undo avante andithagi nadakkunna vrthykettaval

  • @Anjali-jiiiii
    @Anjali-jiiiii2 ай бұрын

    ഈ jasmine and gabri എപ്പോഴും ഒരു റൂമിൽ ആണല്ലോ അത് എന്താ ആരും ചോദ്യം ചെയ്യുന്നില്ല

  • @user-pk4im8il3r

    @user-pk4im8il3r

    2 ай бұрын

    എന്തിനാ ചോദ്യം ചെയ്യുന്നേ വേറെ ആരും റൂമിൽ ഇരിക്കാറില്ലേ

  • @LINQH582

    @LINQH582

    2 ай бұрын

    😂എന്താടോ ഒരു റൂമിൽ അയൽ എന്താ

  • @Anjali-jiiiii

    @Anjali-jiiiii

    2 ай бұрын

    @@LINQH582 എന്നാല്‍ പിന്നെ എന്തിനാണ് different rooms എല്ലാറ്റിനെയും കൂടി ഒന്നില്‍ etta മതിയല്ലോ

  • @chaaappii6261

    @chaaappii6261

    2 ай бұрын

    അങ്ങനെ ഇരുന്നാൽ എന്താ ബാക്കിയുള്ളവരും ഇരിക്കുന്നുണ്ടല്ലോ

  • @Anjali-jiiiii

    @Anjali-jiiiii

    2 ай бұрын

    Epom comment full jabri fansinte kooti edi aaanalooo

  • @fanifani8461
    @fanifani84612 ай бұрын

    Sharanya well said about jasmine

  • @sammi567
    @sammi5672 ай бұрын

    സിബിൻ ഇഷ്ടം ഇല്ലാത്തവരുണ്ടോ

  • @niranjananichu5367
    @niranjananichu53672 ай бұрын

    ഇത്രേം സംഭവം അവിടെ നടക്കുമ്പോൾ അർജുന്റെ ഇരിപ്പു കണ്ടിട്ട് സഹിക്കാൻ പറ്റണില്ല 😄👍☺️☺️

  • @Cpk-tz4it

    @Cpk-tz4it

    2 ай бұрын

    Avideyulla eattavum valiya vazha Arjun aanu

  • @Rinsha_rinz

    @Rinsha_rinz

    2 ай бұрын

    Vazha alle...nokki irikkalle olli😅

  • @BineeshbabuBineesh051

    @BineeshbabuBineesh051

    2 ай бұрын

    അത്‌ അങ്ങനെ ഒരു വാഴ

  • @anilanambidy9260

    @anilanambidy9260

    2 ай бұрын

    Arjun sreethu kinnaram mathram..

  • @chinchurakesh7959

    @chinchurakesh7959

    2 ай бұрын

    😂😂

  • @minuspk2446
    @minuspk24462 ай бұрын

    Jasmine എങ്ങനെയെങ്കിലും ഒന്ന് ആളാവണം അയിനാണ് . sibin സമ്മതിക്കുന്നുമില്ല . അതിന്റെ frustration 😂

  • @Danzal-eb5pe

    @Danzal-eb5pe

    2 ай бұрын

    Sibin evideya jayiche…thadi thappi poraranu pathiv… Jayichenn namuk feel aavanam… Njana jayichennu swayam paranjit karyalla

  • @pullingooz

    @pullingooz

    2 ай бұрын

    ​@@Danzal-eb5pe njangal ithvere angne knditilla ningl ee bb thanne aano kaanunne

  • @pullingooz

    @pullingooz

    2 ай бұрын

    ​@@Danzal-eb5penallapole kodknnind medikkunnum ind athond mindanda😅

  • @suryasusu5103

    @suryasusu5103

    2 ай бұрын

    😂

  • @pullingooz

    @pullingooz

    2 ай бұрын

    Drama teamil cherathe kalikunnavare srediku kutty

  • @SonimaChinju
    @SonimaChinju2 ай бұрын

    Jasmine endhine വെറുക്കണം കാര്യങ്ങൾ മുഖത്ത് നോക്കി പറയുന്നുണ്ട് 🥰

  • @MiaSiam
    @MiaSiam20 күн бұрын

    God is great. In time SIbin has been proven he is the one that needs mental health help.

  • @AswathyKalesh-qg8uk
    @AswathyKalesh-qg8uk2 ай бұрын

    ജാസ്മിനെകാൾ വലുത് ആരുമില്ല എന്നാ ഭാവം ആയിരുന്നു നേരത്തെ പക്ഷെ സിബിൻ വന്നപ്പോ അതു മാറി... അവളുടെ drama എല്ലാർക്കും മനസിലായി

  • @Danzal-eb5pe

    @Danzal-eb5pe

    2 ай бұрын

    Ennitenthayi ipozhum jasmine aanu veetukarude content

  • @SethuLakshmi-dx9fm

    @SethuLakshmi-dx9fm

    2 ай бұрын

    Avalku ottaku kalikan ariyalla ...nariya pennu

  • @madavmad3119

    @madavmad3119

    2 ай бұрын

    😂😂

  • @naveenvnair7483

    @naveenvnair7483

    2 ай бұрын

    സിബിന് ഇപ്പൊ ബഹിരാകാശതീന്നു താഴെ ഇറങ്ങാൻ സമയം കിട്ടുന്നില്ല.12 പേരെ കൂട്ട് പിടിച്ചു jasmin gabri യുടെ അടുത്ത് fight ന് പോയിട്ടും ജയിക്കാൻ പറ്റുന്നില്ലല്ലോ 😂😂

  • @slm2735

    @slm2735

    2 ай бұрын

    ​@@SethuLakshmi-dx9fm baki ellarum ipo ottakanallo kalikunnath

  • @Thazl750
    @Thazl7502 ай бұрын

    ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞപോലെയാണ് ജാസ്മിന് ഗബ്രി 🤦‍♀️

  • @jaymohan6903
    @jaymohan69032 ай бұрын

    Please bring SIJO back.....❤

  • @jobinsebastian3293
    @jobinsebastian32932 ай бұрын

    Jaminte mike evide????

  • @Justin_Skariah
    @Justin_Skariah2 ай бұрын

    Jasmin : മൈക്ക് ധരിക്കുന്ന ബിഗ്‌ബോസ് ഉറങ്ങാൻ പോയോ. 🤨

  • @Himalaya555
    @Himalaya5552 ай бұрын

    കരച്ചിൽ നാടകം പൊളിഞ്ഞപ്പോ ജോലി ചെയ്യാതെ ചോറ് കഴിക്കാൻ ജാസ്മിൻ്റെ ഒറ്റപ്പെടൽ Strategy

  • @SethuLakshmi-dx9fm

    @SethuLakshmi-dx9fm

    2 ай бұрын

    Atha 18 advam.edthu kazinnju

  • @chandinir8634

    @chandinir8634

    2 ай бұрын

    Satyam

  • @user-fo9ev8kc9m

    @user-fo9ev8kc9m

    2 ай бұрын

    Kosmin🤮

  • @madavmad3119

    @madavmad3119

    2 ай бұрын

    🤮🤮🤮

  • @muhammadshafi6565

    @muhammadshafi6565

    2 ай бұрын

    അടവ് അല്ലല്ലൊ. പവർ ടീം പണിഷ്മെൻ്റ് നടപ്പാക്കാത്തതിനല്ലെ........

  • @deepthisubin5629
    @deepthisubin56292 ай бұрын

    എനിക്ക് ഈ Gabri mandanem jasmin koothara യെയും kaanumbo പിടിച്ചു നല്ല keeru kodukkan തോന്നും, Sibin Jinto mudiyan hansiba noora and all poliyaanu ❤

  • @nivedya_navami
    @nivedya_navami2 ай бұрын

    ശരണ്യ പറഞ്ഞത് ആണ് correct ഓരോ ദിവസം ഓരോന്നു പറഞ്ഞു , duties ചെയ്യാതെ escape ... Innale mentally break down ഇന്ന് എന്താ തിളപ്പ്

  • @Geethajali598

    @Geethajali598

    2 ай бұрын

    Crct👍👍

  • @SandrahSandrahh

    @SandrahSandrahh

    2 ай бұрын

    Sathyam💯

  • @ajok9418
    @ajok94182 ай бұрын

    പാവാട ഗബ്രി

  • @beenas9753

    @beenas9753

    2 ай бұрын

    😂😂🤣🤣

  • @vandanavalencia897
    @vandanavalencia8972 ай бұрын

    Jasmine ഇഷ്ടം ഉള്ളവർ ❤️like അടിക്ക്.

  • @user-dc8rs3mj1j
    @user-dc8rs3mj1j2 ай бұрын

    Jasmin ❤jabri ❤

  • @rahma773
    @rahma7732 ай бұрын

    ഇനി എന്റെ vote സിബിനു മാത്രം. ഒരു മുതൽ എങ്കിലും ഉണ്ടല്ലോ game അറിഞ്ഞു കളിക്കുന്നത് 👍🏻

  • @lubnairshad7483
    @lubnairshad74832 ай бұрын

    Sharnyaa dialogue 🔥

  • @SalEena-ob1jw
    @SalEena-ob1jw2 ай бұрын

    Jasmin ❤❤❤

  • @rrr-vs1sx
    @rrr-vs1sx2 ай бұрын

    എന്തൊക്കെ ആയാലും 4:9 ഗബ്രി പറഞ്ഞത് കറക്റ്റ് 👍

  • @haleemanabeel25-2-21
    @haleemanabeel25-2-212 ай бұрын

    Saranya nailed it...❤👌👏👏👏👏

  • @rasmina-rx3nx
    @rasmina-rx3nx2 ай бұрын

    ജന്മണി എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🤣🤣ഇതിനെയൊക്കെ ഇതിൽ ക്ഷണിച്ച എന്റെ പൊന്നു ബിഗ്‌ബോസേ....... നമസ്കാരം 🙏🏻

  • @youtuberfraud

    @youtuberfraud

    2 ай бұрын

    ജന്മണീ അവർ ശരിക്കും ഫയർ ചെയ്തു, കാരണം 12പേര് ഒരുമിച്ചു കളിക്കുന്നു എന്ന് പറഞ്ഞപ്പോൾ, പക്ഷെ ഇവിടെ 12പേര് ഒരുമിച്ചു കളിക്കുന്നില്ല, അവർക്ക് വേണ്ടതെല്ലാം മറ്റുള്ളവർ ചെയ്തുകൊടുക്കുന്നുണ്ട്, അത്പോലെ ജിന്റോയും ഷിബിന്റെയും പ്ലാനുകൾ എല്ലാം ജാസ്മിനും ഗബ്രിക്കും റെസ്മിനുംx അഫ്സരയും അര്ജുന്നും ഒക്കെ പറഞ്ഞു കൊടുക്കുന്നുണ്ട്, ഇടക്ക് സായിയും നിഷ്പക്ഷമായി, ജന്മണിയും ജാസ്മിനെ സഹായിക്കുന്നുണ്ട്, അവിടെയാണ് 12 പേര് ഒരുമിച്ചു ഞങ്ങൾക്ക് എതിരെ കളിക്കുന്നു എന്ന് പറഞ്ഞപ്പോൾ ജാൻമണിക്ക് ശരിക്കും ചൂടായത്, അവര് പറയുന്നുണ്ട് നിനക്ക് നാക്ക് മാത്രമേ ഒള്ളൂ, ജന്മണീ അവരെ സഹായിക്കാറുണ്ട്, ശരിക്കും ഫയർ, വീഡിയോ ഒന്നും കൂടി കാണൂ

  • @prajithkarakkunnel5482

    @prajithkarakkunnel5482

    2 ай бұрын

    ജാൻമണി, ജിന്റോ, ഇല്ലെങ്കിൽ ഒരു രസം ഇല്ല. നിങ്ങൾ പറഞ്ഞ പോലെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ഗബ്രി & നോറ ആണ്.

  • @rasmina-rx3nx

    @rasmina-rx3nx

    2 ай бұрын

    @@prajithkarakkunnel5482 ജന്മണി 🙄എന്തിന് avark സ്വയം ഒരു തീരുമാനം ഇല്ല വെറും മറ്റുള്ളവരുടെ കുറ്റം മാത്രമേ നോക്കി നടക്കൽ ആണെല്ലോ ഈ പെണ്ണുപുള്ളയുടെ പണി

  • @JinuRaghav

    @JinuRaghav

    2 ай бұрын

    Jasmine kkal nallathado janmani

  • @JinuRaghav

    @JinuRaghav

    2 ай бұрын

    Aarkko vendi thilakkunna sambaara jasmine and gabry

  • @user-rg1hw3gs4o
    @user-rg1hw3gs4o2 ай бұрын

    സിബിൻ ഗബ്രിക്ക് മുന്നിൽ മുട്ടുമടക്കി 😝😝😝

  • @ummuhabeeba5156
    @ummuhabeeba51562 ай бұрын

    സിബിൻ വന്നതിന്റെ ശേഷം ജിന്റോ അവന്റ കൂടെ ആണ്

  • @baxziusback1416
    @baxziusback14162 ай бұрын

    ബുദ്ധി ഉള്ളവനാണെങ്കിൽ ദേഹത്ത് തൊടില്ല🤣🤣

  • @yadukrishnan5040
    @yadukrishnan50402 ай бұрын

    Sharanya spitting facts 🔥🔥

  • @shaanu6562
    @shaanu65622 ай бұрын

    അവരെ രണ്ടുപേരെയും ഒറ്റപ്പെടുത്തുവsibin . അതിനും വേണ്ടി കുറെ കഷ്ടപ്പെടുന്നുണ്ട് sibin

  • @AnoopAnuu
    @AnoopAnuuАй бұрын

    സിബിൻ ❤️

  • @minuspk2446
    @minuspk24462 ай бұрын

    2:59 sarannya well said

  • @Jintofanarmy
    @Jintofanarmy2 ай бұрын

    Enthu oscar abhinayam ayirunnu innale Psychologist kaanenam😂😂

  • @MuhammedJabirMVHassankoya

    @MuhammedJabirMVHassankoya

    2 ай бұрын

    $ibin🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Haseena-kf3zw
    @Haseena-kf3zw2 ай бұрын

    Jasmine ❤❤❤❤❤

  • @user-un8ry8hr6l
    @user-un8ry8hr6l2 ай бұрын

    1:56 ithara sounda?😂

  • @indianarmygirl47614

    @indianarmygirl47614

    2 ай бұрын

    Sibin aanu enn thonunu😂

  • @user-bo2xy3np1n
    @user-bo2xy3np1n2 ай бұрын

    ശരണ്ണിയാ ജാസ്മിയോട് പറഞ്ഞത് 👌🏻💯%ശെരി

  • @iruirfan8419
    @iruirfan84192 ай бұрын

    Shyye... ROCKY ANNAN KOODE VENAMAAYIRUNNU🥲

  • @MuhammedJabirMVHassankoya

    @MuhammedJabirMVHassankoya

    2 ай бұрын

    $ibin🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @harsha_71421

    @harsha_71421

    2 ай бұрын

    Nkil sijo kk kittiya adi sibin vanchond povum ayrn 🙂

  • @JaidenStark.

    @JaidenStark.

    2 ай бұрын

    Engil gabri ipo mortuary kedannane 😂😂

  • @RisanaNowfal

    @RisanaNowfal

    2 ай бұрын

    Yes😊😊😊

  • @Sachu416
    @Sachu4162 ай бұрын

    ജാസ്മിൻ നെ ഒരുപാട് ഇഷ്ടം ആണ് ❤️❤️❤️❤️❤️❤️

  • @safeera5401
    @safeera54012 ай бұрын

    ഗബ്രി പറയുന്നതൊക്കെ സിബിന് നല്ലോണം കൊള്ളുന്നുണ്ടല്ലോ... 😂😂😂

  • @kawyx_
    @kawyx_2 ай бұрын

    Saranya is just👌💥

  • @Talking_world44
    @Talking_world442 ай бұрын

    5:02 jinto 😂😂❤❤❤😂😂😂

  • @shyamkomz
    @shyamkomz2 ай бұрын

    Last ജിന്റോ ന്റെ ഡയലോഗ്‌ 🤣🔥

  • @sulaikhatk4705
    @sulaikhatk47052 ай бұрын

    സിബിനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ

  • @abhirami62
    @abhirami622 ай бұрын

    Satisfaction level at peak... ആ ചാന്തുപൊട്ടിനെ ഒന്ന് എടുത്ത് പുറത്ത് കള ബോസാണ്ണാ 😂കണ്ടിട്ട് ചാപ്രിയുടെ ചെപക്കുറ്റി നോക്കി പൊട്ടിക്കാൻ തോന്നുന്നവർ ഉണ്ടോ 😊😊4:21

  • @cooljayanth2449

    @cooljayanth2449

    2 ай бұрын

    100% ചെവിക്കേല്ല് അടിച്ചു പൊട്ടിക്കാൻ തോന്നുന്ന അസ്സൽ ചാന്തുപൊട്ട് പാവാട..... 😏😏

  • @user-cy8cc5ny6p
    @user-cy8cc5ny6p2 ай бұрын

    ഔട്ട്‌ ആവാനായി തോന്നിയപ്പോ ശരണ്യ ആക്റ്റീവ് ആവാൻ നോക്കുന്നു 😂

  • @naveenvnair7483

    @naveenvnair7483

    2 ай бұрын

    ശരണ്യ എന്ത് കാണിച്ചിട്ടും കാര്യമില്ല. വെറും waste ആണ്. Power ഉള്ള side ൽ നിന്ന് നോമിനേഷനിൽ വരാതെ രക്ഷപ്പെടാൻ ഉള്ള സൈക്കോളജിക്കൽ മൂവ് ആണ് 😂😂

  • @MubeenaMubi-od5bj

    @MubeenaMubi-od5bj

    2 ай бұрын

    Crct. ഓവർ acting

  • @Nivedya77
    @Nivedya772 ай бұрын

    നന്ദന അഭിഷേകിനെ എപ്പോഴും വഴക്കിൽ നിന്ന് പിന്തിരിപ്പിക്കുന്നു😅

  • @_Vulturegaming_
    @_Vulturegaming_2 ай бұрын

    പവർ ടീം പൊളിച്ചു

  • @ss-hp7rf
    @ss-hp7rf2 ай бұрын

    ജാസ്മിൻ്റെ വിചാരം അവൾ ചെയ്യുന്നത് എല്ലാം ശെരി ആണെന്ന് ആണ്, ഇവളുടെ drama ഒക്കെ ഇനി എന്നാണ് കഴിയുക.Bigg Boss ഈ ജബ്രികളെ ഒന്ന് പറഞ്ഞു വിടുമോ

Келесі