ബദരി നാഥിലെ അനുഭവങ്ങൾ ..😊❤🙏ജയ് ബദരി നാഥ് ❤❤😊😊||Badarinath||

Пікірлер: 765

  • @sudheeshkumarg3392
    @sudheeshkumarg33922 жыл бұрын

    ഹരേകൃഷ്ണ. സ്വസ്തിക വീഡിയോ ഇട്ടുതന്നതുകൊണ്ട് ഞങ്ങൾ അവിടെ പോകാൻ പറ്റാത്ത എല്ലാ ഗോപി ഗോപികമാർക്കും ബദരീനാഥനെ കണ്ട് തൊഴാൻ സാധിച്ചു. വീഡിയോ കണ്ടപ്പോൾ അവിടെ പോയാ ഒരു ഫീൽ ആണ് നന്ദി സ്വസ്തിക. സർവ്വം കൃഷ്ണാർപ്പണമസ്തു

  • @sheejabiju7817

    @sheejabiju7817

    2 жыл бұрын

    mole orupadu nandi, avde poya anubhavam molil ninnu thanne kitty.hare krishna

  • @sheebavishwanathan4395

    @sheebavishwanathan4395

    2 жыл бұрын

    Nisa gandhi anu, bhrahma kamalum evde bombay und rund kolum munb njn kandittund

  • @swasthikaalliswell

    @swasthikaalliswell

    2 жыл бұрын

    No...not nisagandhi..it's wrong

  • @shimnakaliyath6395
    @shimnakaliyath63952 жыл бұрын

    പാർവതി, എത്ര ഭഗവാൻ്റെ അനുഗ്രഹം കിട്ടിയ കുട്ടിയാണ് . ഇത്ര ചെറിയ പ്രായത്തിൽ ഇത്ര അനുഭവങ്ങൾ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.. ഇനിയും നല്ല നല്ല അനുഭവങ്ങൾ ഭഗവാൻ നൽകട്ടെ. നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ

  • @bahulayanbahu

    @bahulayanbahu

    Жыл бұрын

    🌹🙏♥️

  • @reenakp9526
    @reenakp95262 жыл бұрын

    ഹരേ കൃഷ്ണ 🙏🏻🙏🏻 സ്വസ്തികയുടെ അനുഭവങ്ങൾ കേട്ടു കരഞ്ഞു പോയി. ഭഗവാന്റെ അനുഗ്രഹം നിറഞ്ഞ പുണ്യ ജന്മം...... നമിക്കുന്നു സ്വസ്തികയെ........ ഞങ്ങളെയും ഭഗവാന്റെ അടുക്കലേക്കു എത്തിച്ചുവല്ലോ ❤❤❤❤❤

  • @sreejasasi9282

    @sreejasasi9282

    2 жыл бұрын

    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏

  • @saradar8015

    @saradar8015

    2 жыл бұрын

    Njanum കരഞ്ഞു

  • @tharags3349

    @tharags3349

    2 жыл бұрын

    Hare Krishna 🙏🙏🙏

  • @radhat4372

    @radhat4372

    2 жыл бұрын

    Namaste

  • @shobhakannan1205
    @shobhakannan12052 жыл бұрын

    ഹരേ കൃഷ്ണാ 🙏🙏🌹സ്വസ്തിക കണ്ണന്റെ.ഓരോ വാക്കുകൾ കേൾക്കുമ്പോൾ മനസിന്‌ ഒത്തിരി ഒത്തിരി സന്തോഷം

  • @naliniks1657
    @naliniks16572 жыл бұрын

    ഈ ഓർമ്മകൾ തീർച്ചയായും കൂടുതൽ ശക്തി തരും 🙏ഹരേ കൃഷ്ണാ 🙏🌹

  • @manikutty3249

    @manikutty3249

    2 жыл бұрын

    🙌

  • @sailajasasimenon
    @sailajasasimenon2 жыл бұрын

    സ്വസ്ഥികയെ live ഇൽ കണ്ടു, വളരെ സന്തോഷം😍ഇതെല്ലാം കേൾക്കാൻ സാധിച്ചതും ഭഗവാന്റെ അനുഗ്രഹം🙏🏻ഹരേ കൃഷ്ണാ....🙏🏻💙ജയ് ശ്രീ രാധേശ്യാം🙏🏻💙സർവ്വം ശ്രീ രാധാ കൃഷ്ണാർപ്പണമസ്‌തു🙏🏻🙏🏻🙏🏻💙🌹

  • @suttuz5055

    @suttuz5055

    2 жыл бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @skumarcreations1

    @skumarcreations1

    2 жыл бұрын

    Hare Krishna 🙏

  • @sailajasasimenon

    @sailajasasimenon

    2 жыл бұрын

    @@suttuz5055 🙏🏻ഹരേ കൃഷ്ണാ......🙏🏻🙏🏻🙏🏻

  • @ramdas72
    @ramdas722 жыл бұрын

    ഇതാണ് ഞാൻ പറഞ്ഞത് പാർവതീ ❤️❤️❤️ പണം ഉണ്ടായാലും കാര്യമില്ല ഭഗവത്‌പ്രസാദം കൂടി വേണം ഭഗവാന്റെ സന്നിധിയിൽ എത്താൻ പാർവതിയ്ക്ക് അത് ആവോളംഭഗവാൻ കനിഞ്ഞാനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. ആ പ്രാർത്ഥന യിലൂടെയെങ്കിലും ഞങ്ങൾക്കൊക്കെ അവിടെയെത്താൻ കഴിഞ്ഞാൽ അത് തന്നെ മഹാഭാഗ്യം ❤️❤️❤️❤️

  • @sreejasreeja8282

    @sreejasreeja8282

    2 жыл бұрын

    ഹരേ കൃഷ്ണ.. 🙏🏻

  • @sailajasasimenon

    @sailajasasimenon

    2 жыл бұрын

    സത്യം.ഹരേ കൃഷ്ണാ.....🙏🏻🙏🏻🙏🏻

  • @cuteknowledge6757

    @cuteknowledge6757

    2 жыл бұрын

    Here krishna

  • @rekhakrishna1433
    @rekhakrishna14332 жыл бұрын

    ഹരേ കൃഷ്ണാ 🙏🏻🙏🏻ഇതൊക്കെ കേട്ടപ്പോൾ ഒരുപാട് സന്തോഷം..അവിടെ എത്താൻ ഭഗവാൻ എല്ലാരേം അനുഗ്രഹിക്കട്ടെ

  • @sanojmani7207

    @sanojmani7207

    2 жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏

  • @nairsudh8802
    @nairsudh88022 жыл бұрын

    മോൾക്ക് കിട്ടിയ അനുഗ്രഹത്തി ൽ ഒരു തരി പകർന്നു തന്നതിന് നന്ദി , കരയുക ആയിരുന്നു , ഹരേ കൃഷ്ണ 🙏

  • @sadhikasworld6974
    @sadhikasworld69742 жыл бұрын

    ഒപ്പം കരഞ്ഞു ഞാനും ഭഗവാന്റെ നുഗ്രഹങ്ങൾ കിട്ടുന്നത് കേൾക്കുന്നത് പോലും സുകൃതം സ്വസ്തിക നന്ദി

  • @canadianZanchari
    @canadianZanchari2 жыл бұрын

    ബദ്ധരിനാഥൻ നെ കാണാൻ ഈ ജന്മം എനിക്ക് സാധിക്കുമോ. 👍

  • @santhanavaliamma7041

    @santhanavaliamma7041

    2 жыл бұрын

    Hare Krishna hare Krishna Krishna Krishna hare hare namaskaram mole 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sajithashylabaalashylabaal1671

    @sajithashylabaalashylabaal1671

    2 жыл бұрын

    Vishamikandato. Bhagvane kanan agrahichal epozhenkilum sadhikum. 😊🙏

  • @ajiravipin894
    @ajiravipin8942 жыл бұрын

    യാത്രാക്ഷീണത്തിലും ഭഗവാന്റെ വിശേഷങ്ങളെല്ലാം അവിടുന്നുണ്ടായ അനുഭവത്തിലൂടെ പങ്കുവെച്ച ചേച്ചിക്കു കോടി നന്ദി പ്രണാമം 🙏❤️🔱🌹

  • @skumarcreations1

    @skumarcreations1

    2 жыл бұрын

    Hare Krishna 🙏

  • @sobha2163
    @sobha21632 жыл бұрын

    ഇന്നത്തെ എന്റെ രാവിലെ ഉള്ള പാചകം ഖദരി നാഥ് യാത്രയിലൂടെ ആണ് . ഒരു പാട് നന്ദിയുണ്ട് സ്വസ്തിക🙏🙏🙏🙏🙏🙏🌿🌿🌿🌿

  • @soniyasaji6436
    @soniyasaji64362 жыл бұрын

    ഹരേകൃഷ്ണ സ്വാസ്തിക എല്ലാം കേട്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം. ഏകദശി ഗുഹയിൽ ചെന്നപ്പോൾ ഞങ്ങളും അവിടെ എത്തിയ ഫീൽ.സ്വാസ്തിക നിങ്ങൾ ഒരു പുണ്ണ്യ ജന്മം തന്നെ🙏🌹🌹🌹🙏🙏

  • @NivedyaKrishnadas
    @NivedyaKrishnadas2 жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏ചേച്ചിയുടെ അനുഭവം പറഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി. ഭഗവാന്റെ അനുഗ്രഹംകിട്ടിയ ചേച്ചി 🙏❤❤

  • @sindhusindhumohan992

    @sindhusindhumohan992

    2 жыл бұрын

    Sathyam njan karanju poyi.. Santhosham kond. Bagavan molde prarthana kettu...

  • @krishnasree1650

    @krishnasree1650

    2 жыл бұрын

    Njanum🙏🏻🤗

  • @lathasomalatha1063

    @lathasomalatha1063

    Жыл бұрын

    Harakrishana

  • @premav4094
    @premav40942 жыл бұрын

    ബദരിനാഥ അവിടെത്തെ അനുഭവം പറഞ്ഞു കേട്ടല്ലോ.... അതുമതി ♥️ തത്തകൂട്ടിൽ ചൂടുവെള്ളം.... ഭഗവാൻ തന്ന മുൻഗണന ലക്ഷം ലക്ഷം ആളുകളെ കൃഷ്ണാഭക്തിയിൽ കൊണ്ടത്തിച്ച സ്വസ്തികയെ ഭഗവാൻ കാണാതിരിക്കുമോ ജയ് ബഥറിനാഥ്‌ ❤ ഇനി ബ്രഹ്മകമലം.... അതും സ്വസ്തികയ്ക് കാണാൻ കഴിയട്ടെ ♥️ ഒരുപാട് ഒരുപാട് അറിവും ഭക്തിയും ഉണ്ടങ്കിൽ പോകുന്ന സ്ഥലം സൂപ്പറായിരിക്കും ♥️🙏 ഹരേകൃഷ്ണ 🙏

  • @bahulayanbahu

    @bahulayanbahu

    Жыл бұрын

    🌹🙏♥️

  • @dileeppanicker7944
    @dileeppanicker79442 жыл бұрын

    സ്വസ്തികയുടെ വിവരണത്തിലൂടെ തന്നെ ഭഗവാനെ ദർശിച്ച അനുഭവം ഉണ്ടായി. നന്ദി 🙏🙏🙏. താങ്കളെ എന്നും ഈശ്വരൻ കാത്തുകൊള്ളും 🙏🙏🙏.

  • @girijadevivg48
    @girijadevivg482 жыл бұрын

    സ്വസ്തികയുടെ അനുഭവം കേട്ടപ്പോൾ അറിയാതെ തന്നെ കരഞ്ഞുപോയി. ഹരേ കൃഷ്ണ 🙏

  • @radhaak5026
    @radhaak5026 Жыл бұрын

    ഹരേ കൃഷ്ണ, മഹാഭാഗ്യം ചെയ്യ്ത ജന്മം തന്നെ ഇത്രയും ബാധരീനാഥ വിവരണം കേട്ടതിൽ സന്തോഷം

  • @beenasankar9424
    @beenasankar94242 жыл бұрын

    ഹരേ കൃഷ്ണ🙏🙏🙏 സ്വസ്തിക ബദരീനാഥിൽ പോയത് കൊണ്ട് നമ്മൾ എല്ലാപേരും ബദരീനാഥിൽ എത്തിയ ഒരു feel തോന്നി ഭഗവാൻ ഇനിയും സ്വസ്തികയ എല്ലായിടത്തും എത്തിക്കട്ടേ ജയ് ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്ണ മസതു:

  • @priyaramanraman7976
    @priyaramanraman79762 жыл бұрын

    🙏🙏🙏😭😭എന്റെ ഏറ്റവും വല്യ ആഗ്രഹം ആണ് ബദ്രിനാദിലെ ഭഗവാനെ ഒന്ന് കാണണം എന്ന് 😭😭😭 ഈ ജന്മത്തിൽ അല്ല ഒരു ജന്മത്തിലും കാണാൻ കഴിയും എന്ന് തോന്നുന്നില്ല. ഇങ്ങനെ എങ്കിലും ആ ഭാഗ്യം തന്ന സ്വസ്തിക ക്ക് 🙏🙏🙏 ഒരുപാട് നന്ദി 😭😭 ഭഗവാൻ അനുഗ്രഹിക്കട്ടെ. കണ്ണ് നിറഞ്ഞു പോയി 🙏🙏

  • @sonusoman1995
    @sonusoman19952 жыл бұрын

    Oro nimishavum Njan karanju kond aanu e vdo kandu theerthath❤️❣️Hare Krishna

  • @sindugopan9803
    @sindugopan98032 жыл бұрын

    ഭാഗ്യവതിയെ നമസ്ക്കരിക്കുന്നു🙏 ബദരിയിൽ പോകാൻ ഭഗവാന്റെ അനുഗ്രഹം ഞങ്ങൾക്കും സാധിക്കണേ കൃഷ്ണാ🙏 ബദരിനാഥാ🙏

  • @manojnt8588
    @manojnt85882 жыл бұрын

    Dear Parvati, felt very blessed after listening to your badrinath yatra. I also visited badrinath temple with my family last month. It was an amazing experience. When I listened to your narration and experiences, felt very happy and blessed..

  • @AshithaAadithya
    @AshithaAadithya Жыл бұрын

    ചേച്ചി.......🤌🥺😽🥰എന്തൊരു അനുഗ്രഹം ആണ് ചേച്ചിക്ക് ഭഗവാനിൽ നിന്നും ലഭിക്കുന്നത്🤍🤍🤍🤍 ഇതൊക്കെ കാണാൻ പറ്റുന്ന ഞങ്ങൾ നല്ല ഭാഗ്യം ചെയ്തവരാണ്🙏🙏🙏🙏🙏🙏

  • @usharaman8877
    @usharaman88772 жыл бұрын

    മോളെ കൂടെ ബദരീനാഥിൽ വന്ന അനുഭൂതി ഉണ്ടായി എല്ലാം കേട്ട കഴിഞ്ഞപ്പോൾ ഹരേ കൃഷ്ണാ🙏🏻

  • @suchisap9740
    @suchisap97402 жыл бұрын

    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏♥️.. ഒരുപാട് നന്ദിയുണ്ട് ബദരിനാഥ് നെയും ഏകദശി ഗുഹയും ഒക്കെ കാണിച്ചു തന്നതിന്... നേരിട്ട് കാണാനുള്ള ഭാഗ്യം ഇല്ലെങ്കിലും ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ ജയ് ബദ്രിനാഥ്

  • @indirat4013
    @indirat40132 жыл бұрын

    ഭഗവാൻ എല്ലാ സൗഭാഗ്യങ്ങളും മോൾക്ക് നൽകട്ടെ. ഹരേ കൃഷ്ണ സവ്വ o കൃഷ്ണാർപ്പണമസ്തു.

  • @sreekumarsamartha2230
    @sreekumarsamartha22302 жыл бұрын

    ഹരേ കൃഷ്ണ കേട്ട് എന്റെ കണ്ണ് നിറഞ്ഞു ഴികി

  • @lathacv6333
    @lathacv63332 жыл бұрын

    ഒന്നും പറയാൻ കഴിയുന്നില്ല ഏല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🙏🙏🙏🙏🙏

  • @prasadnair2998
    @prasadnair29982 жыл бұрын

    തീര്‍ച്ചയായും അതെ.. കഷ്ട പെടാതെ നമുക്ക് ഭഗവാനെ കാണാന്‍ കഴിയില്ല.. എല്ലാം ഭഗവാന്റെ പരീക്ഷണം ആണ് എന്ന് വിചാരിച്ചിട്ട് എല്ലാം അവിടെ സമര്‍പ്പിച്ച് ദര്‍ശനം നടത്തണം.. ഞാനും സെപ്റ്റംബര്‍ മാസത്തില്‍ പോകുന്നുണ്ട് കേദാര്‍നാഥ് and ബദരീനാഥ്‌... പാര്‍വ്വതി ജി യുടെ വിവരണം വളരെ സന്തോഷം തരുന്നു... ഒരുപാട് നന്ദി ഉണ്ട് swasthika... ഹരേ കൃഷ്ണ...

  • @anithakumari6727
    @anithakumari67272 жыл бұрын

    ഇന്നലെ ലൈവ് കണ്ടു. ഇന്നിതാ വീണ്ടും കാണുന്നു. ബദരീനാഥനെ അടുത്തിരുന്നു കാണാൻ സാധിച്ചതൊക്കെ കേട്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി. ഞാൻ ഒരു ആസ്ത്മ രോഗിയാണ്. അവിടെവരെ പോകാൻ കഴിയോ എന്നൊന്നും എനിക്ക് അറിയില്ല. എങ്കിലും അവിടത്തെ ദർശനം കിട്ടിയ ഒരു ഫീൽ കിട്ടി. ഒരുപാട് സന്തോഷം ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @shirlyajith9771

    @shirlyajith9771

    2 жыл бұрын

    Bagavante vivaranam manasil thattum vidham varnichathil atheeva santhosham.

  • @keerthymohan369
    @keerthymohan3692 жыл бұрын

    ഈ അനുഭവങ്ങളൊക്കെ സ്വസ്തികയിലൂടെ കേൾക്കാണെങ്കിലും സാധിച്ചല്ലോ... അതിനുള്ള ഭാഗ്യമെങ്കിലും എന്റെ ഭാഗവാനെനിക്ക് തന്നല്ലോ.... 🙏🏻🙏🏻🙏🏻🙏🏻 ഒരുപാട് നന്ദി...🙏🏻🙏🏻 ഹരേ കൃഷ്ണാ...🙏🏻 ജയ് ശ്രീ രാധേ രാധേ...🙏🏻 ജയ് ജയ് ബദരീനാഥ്‌.... 🙏🏻

  • @jayasaji1673
    @jayasaji16732 жыл бұрын

    പാർവ്വതി ഭാഗ്യം ചെയ്യ്ത ജന്മമാണ് മോള് . ഞങ്ങൾക്കും അതിനുള്ള ഭാഗ്യം മുണ്ടാകണേന്ന് ഭഗവാനോട് നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. ഇതിൽ വരുന്ന എല്ലാവരും ഇങ്ങനെ പോകാൻ ആഗ്രഹമുള്ളവരാണ്.

  • @girjasasi6443
    @girjasasi64432 жыл бұрын

    ഭാഗത്തു സാക്ഷി പ്രേഭുജിയുടെ കൂടെ ഇനിയും കൃഷ്ണർപ്പണത്തോടെ യാത്ര ചെയ്യാൻ എനിക്കും ഒരവസരം വേണം നമ്പറും അഡ്രസ്സും അറിയില്ല അടുത്ത പ്രാവിശ്യം കേദാറിലും ബദരി നാടിലും ഋഷി കേഷിലും കേടാറിലും ഒക്കെ പോകണം അതേ പോലെ വൃന്ദ വഅന്നതിലും ഗോവർത്തനം,12വാതിലും എല്ലായിടത്തും പോകാൻ അനുവദിക്കണേ കൃഷ്ണാ 🙏🙏🙏🙏

  • @sumilvinod8774

    @sumilvinod8774

    2 жыл бұрын

    valare nannayittu yathra vivarichu ithu kelkkan kazhinjathil valiya santhosham guruvayurappan anugrahikkatte hare krishna

  • @thankamaniganesh9505

    @thankamaniganesh9505

    2 жыл бұрын

    എനിക്കും പോകണം അടുത്ത യാത്രയിൽ 🙏🙏

  • @thulasics9661
    @thulasics96612 жыл бұрын

    വായിച്ചറിഞ്ഞത് സ്വസ്തികയിലൂടെ കേട്ടറിഞ്ഞപ്പോൾ നേരിട്ട് അനുഭവിച്ചറിയാൻ കൂടുതൽ കൊതി; ഭഗവാനെ എന്നെയും ബദരിനാഥനു മുന്നിൽ എത്തിക്കണേ🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @premalathavs8426

    @premalathavs8426

    2 жыл бұрын

    aniekakaricheLvanuswasthikathanku

  • @sandeepraghavan4174
    @sandeepraghavan41742 жыл бұрын

    ഹരേ കൃഷ്ണ രാധേ ശ്യാം .... ചേച്ചിയ്ക്ക് അത്രയും തിരക്കിൽ ഭഗവാനേ അടുത്തു കാണാൻ പറ്റി എന്ന് പറഞ്ഞതു കേട്ടപ്പോൾ എനിയ്ക്ക് ഉണ്ടായ ഒരു അനുഭവം ഓർമ്മ വന്നു, ഞാനും അമ്മയും എന്റെ ഭാര്യയും രണ്ടു മക്കളും കൂടി ചോറ്റാനിക്കര അമ്പലത്തിൽ പോയിരുന്നു. അന്ന് വിജയദശമി ദിവസമായിരുന്നു, നല്ല തിരക്കായിരുന്നു ഞങ്ങൾ അമ്പലത്തിനകത്ത് കയറി നോക്കുമ്പോൾ ദർശനത്തിനും അരിയിൽ എഴുതിക്കുന്നതിനും നല്ല ക്യൂ. ഞങ്ങൾക്ക് അധികം പരിചയമില്ല എന്താ ചെയ്ക എന്നു വിചാരിച്ചു കൊണ്ട് ചീട്ട് എടുക്കാൻ ഞാൻ മാത്രം പോയി, അപ്പോൾ എന്റെ അമ്മയും ഭാര്യയും കുഞ്ഞുങ്ങളുമായി ഒരു തൂണിന് അടുത്ത് നിൽക്കുവായിരുന്നു, എന്റെ മോൾക്ക് ഒരു വയസ്സു ആയിട്ടില്ല, അപ്പോൾ അവരുടെ അടുത്തേയ്ക്ക് ഒരു 20 വയസ്സ് പ്രായം കാണും കാണാൻ നല്ല ഐശ്വര്യമുള്ള മുഖം, അധികം പൊക്കം ഇല്ല . ആ കുട്ടി എന്റെ അമ്മയുടെ അടുത്തു ചെന്ന് ദർശനത്തിന് നിൽക്കുവാണോ എന്ന് ചോദിച്ചു, അമ്മ അതേ എന്ന് പറഞ്ഞു. അപ്പോഴേക്കും ഞാൻ ചീട്ട് എടുത്തിട്ട് വന്നു, എന്നോടും ചോദിച്ചു അന്നിട്ട് ആ കുട്ടി ആരേയോ വിളിച്ചു ദേവസ്വം ബോർഡിലെ ആരോ വന്നു ഞങ്ങളെ ചോറ്റാനിക്കര അമ്മയുടെ തിരുനടയിൽ കൊണ്ടുപോയി നല്ല രീതിയിൽ ദർശനവും കിട്ടി അകത്ത് നിന്ന് പ്രസാദവും മേടിച്ചു തന്നു ..... തിരിച്ചു വന്നിട്ട് ഞങ്ങളെ ദർശനത്തിന് പറഞ്ഞുവിട്ട ആ കുട്ടിയേ നോക്കി കണ്ടതേ ഇല്ല. ഞങ്ങൾ പിന്നീട് ഒത്തിരി നേരം അവിടെ ഉണ്ടായിരുന്നു, മൂത്ത മോനെ എഴുത്തിന് ഇരുത്തി എല്ലാം കഴിഞ്ഞാണ് പോന്നത് ആ സമയം അത്രയും ഞങ്ങൾ നോക്കി പക്ഷെ കണ്ടില്ല,

  • @velayudhankochuveettilsabu6525
    @velayudhankochuveettilsabu65252 жыл бұрын

    സ്വസ്ഥിക ചേച്ചി നിങ്ങൾ ഭാഗ്യവതിയാണ് ഭഗവാന് പ്രിയപ്പെട്ട ഗോപിക

  • @nisharajan3158
    @nisharajan3158 Жыл бұрын

    ഹരേ കൃഷ്ണാ🙏🙏🙏 ബദരീനാഥ് അനുഭവം കേൾക്കുംമ്പോൾ ഞാനും കരയുകയായിരുന്നു മഹാപുണ്യം ചെയ്ത ജൻമം തന്നെ🙏🙏🙏 എൻ്റെയും വലിയ ആഗ്രഹം ഈ ജൻമ്മത്തിൽ ഒന്ന് ബദരീനാഥ നെ കണാൻ കഴിയണേ

  • @sudha2096
    @sudha20962 жыл бұрын

    പട്ടാളക്കാർ എവിടെ നില്കുന്നതുകൊണ്ടാണ് നമ്മളെല്ലാവരും സുഖമായി ഉറങ്ങുന്നത്

  • @muralidharanparameswaran8894
    @muralidharanparameswaran88942 жыл бұрын

    രാധേ....... രാധേ.. --- കൃഷ്ണാ ...... കൃഷ്ണ ഹരേ ജയ🙏🙏🙏🙏

  • @MangattuTharavadu

    @MangattuTharavadu

    2 жыл бұрын

    🌹🙏

  • @BalaKrishnan-hu4mk

    @BalaKrishnan-hu4mk

    2 жыл бұрын

    ഹരേ കൃഷ്ണാ.....,,

  • @ushanellenkara8979
    @ushanellenkara89792 жыл бұрын

    നമിക്കുന്നു മോളു 🙏🙏🙏സത്യമാണ് മോളു, ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ഉള്ളതുകൊണ്ടാണ് മോൾക്ക്‌ ഇതെല്ലാം സാധിക്കുന്നത്. ഹരേ കൃഷ്ണ 🙏🙏🙏

  • @bahulayanbahu
    @bahulayanbahu Жыл бұрын

    ദൈവം നമ്മൾക്ക് നേരിട്ടു വന്ന് അനുഗ്രഹങ്ങൾ തരില്ല. അതിനു വേണ്ടി ദൈവം തിരഞ്ഞെടുത്ത വിശിഷ്ട വ്യക്തികൾ നമ്മൾക്കു മുമ്പിൽ മറ്റൊരു ദൈവമായി എല്ലാ ആത്മീയ അനുഭവങ്ങളും നല്കുന്നു. അതെ പാറുക്കുട്ടി ശ്രേഷ്ഠമായ ആ നാമം ശ്രീപാർവതീ ദേവിയുടേതാണ്. ഈ നാമത്തിന് അർഹതയുള്ള കുട്ടിതന്നെയാണ് നമ്മുടെയെല്ലാം സ്വസ്തികമോൾ എന്നു ഭഗവാൻ വീണ്ടും വീണ്ടും നമുക്കു കാണിച്ചു തന്നുകൊണ്ടിരിക്കുന്നു. മോൾക്കു ഗോപീ ഗോപന്മാരുടെ ആയിരമായിരം സ്നേഹാ ദരങ്ങൾ സന്തോഷ പൂർവ്വം സമർപ്പിക്കുന്നു. ഹരേ..🌹.കൃഷ്ണാ...🌹 ഹരേ...🌹രാധാ... 🌹സർവ്വം കൃഷ്ണാർപ്പണമസ്തു🌹🙏♥️🌹🙏♥️🌹🙏🌹🙏

  • @lathakpthottikkal5767
    @lathakpthottikkal57672 жыл бұрын

    🙏🙏🙏 ഇത്രയും ദൈവാനുഗ്രഹമുള്ള താങ്കളെ കണ്ടപ്പോൾ തന്നെ വല്ലാത്ത സന്തോഷമായിരുന്നു....... താങ്കളുടെ കൂടെ ഡൽഹിയിൽ നിന്ന് കോഴിക്കോട് വരെ യാത്രയിൽ ....... സാഷ്ടാഗം നമസ്കരിയ്ക്കുന്നു.......🙏🙏🙏🙏🙏🙏

  • @anithasanthosh695
    @anithasanthosh6952 жыл бұрын

    Hare Krishna...❤ I think the luckiest is devu such an young age she is with you and already went to all places which we hope to go in future...she is really the blessed child think she is the fav Gopika of our cute Krishna ..😊 😍 ❤️

  • @ambikaamin7263

    @ambikaamin7263

    2 жыл бұрын

    Very true 👍

  • @sailajasasimenon

    @sailajasasimenon

    2 жыл бұрын

    True, Blessed child of a Blessed mother🙏🏻.Hare Krishna......🙏🏻💙

  • @sajeevkvarma
    @sajeevkvarma Жыл бұрын

    ഒന്നും പറയാനില്ല ആ ഭക്തി ആ സ്നേഹം ആ വിശ്വാസം ആഗ്രഹങ്ങളെല്ലാം ഭഗവാൻ പൂർത്തീകരിക്കാൻ സഹായിക്കും ഈശ്വരനിലുള്ള ഞങ്ങളുടെ ഭക്തി നിലവാരം ഉയർത്തുന്ന താങ്കൾക്ക് ഞങ്ങളുടെ പ്രാർത്ഥനയിലും ഇടം ലഭിക്കും കൃഷ്ണാ ഗുരുവായൂരപ്പാ ഈ ഭഗവത് ദാസിക്ക് ആഗ്രഹ പൂർത്തി നൽകണേ

  • @ajithasatheesan5471
    @ajithasatheesan54712 жыл бұрын

    ഹരേ കൃഷ്ണ 😍🌹🙏🙏🌹മോളെ ഭഗവാന്റെ ഗോപിക കുട്ടി അല്ലേ അതുകൊണ്ടല്ലേ ഭഗവാന്റെ ശ്രീലകത്തു കേറാൻ പറ്റിയത് ഇതല്ലേ ഏറ്റവും വലിയാ അനുഗ്രഹം ❤🥰🥰

  • @charusuresh1167
    @charusuresh11672 жыл бұрын

    ഹരേ കൃഷ്ണ ❤️🙏🏻ഹരേ കൃഷ്ണ ❤️🙏🏻

  • @pushpaappu3784
    @pushpaappu37842 жыл бұрын

    ഹരേ കൃഷ്ണ സ്വസ്തിക എല്ലാം പറഞ്ഞുകേൾപ്പിച്ചു തന്നതിന് വളരെയധികം നന്ദി എല്ലാം ഭഗവാന്റെ അനുഗ്രഹം സ്വസ്തികയുടെയും മോളുടെയും ഭാഗ്യം🙏🙏🙏❤️❤️❤️

  • @premanair4712
    @premanair47122 жыл бұрын

    പാറുകുട്ടി പറയുന്നത് കേട്ട് കരഞ്ഞു പോയി ,ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാ ർപ്പണമസ്തൂ .ഭഗവാൻെറ അനുഗ്രഹം ഉള്ള കുട്ടി, ഭഗവാനിലേക്ക് അടുത്ത കുട്ടി,പാറുകുട്ടിയെ തൊഴുതാൽ മതി ഭഗവാനെ തൊഴുതമാതിരി ആകും 🙏🙏🙏, ആ മനസ്സ് അത്ര വലിപ്പമുള്ളതാണ്.ഭഗവാൻെറ അനുഗ്രഹം ഉണ്ട് ,ജയ് ബദരിനാഥ് 🙏🙏🙏

  • @travelmemmories2482
    @travelmemmories2482 Жыл бұрын

    ഭഗവാൻ നിശ്ചയിച്ച ജന്മങ്ങൾക്ക് ആ ജ്ഞാന ഭൂമിയിൽ എത്താനാകും..... ജയ് ബദ്രിവിശാൽ... ജയ് കേദാർനാഥ് ജി.... ജയ് ഹനുമാൻ സ്വാമി..... ശ്രീ ഗുരുഭ്യോ നമഃ

  • @ishwarya1614
    @ishwarya16142 жыл бұрын

    U r very lucky ☺️🙏

  • @greeshmakunjumon4504
    @greeshmakunjumon4504 Жыл бұрын

    Parvathi ... Njn karanju poyi badhri nadhinde anubhavam kettitt.... Vallatha oru feel .. Parvathye bhagavan niyogichathanu...enne pole orupad pere bhagavande aduthekk kond varan .... Thank you so much 🙏

  • @vinuvstar369
    @vinuvstar3692 жыл бұрын

    Hare Krishna hare hare. Swastika story kett Njan karaju poyi. to. Bhagavan ningalkum mattullvarkumm alla Anugrahagalum tarate. Thankyou very much avide attiya pole thonipoyi . Servam krishnarpana masthu.

  • @prasadnair2998
    @prasadnair29982 жыл бұрын

    എന്തായാലും September ഇല്‍ പോകുന്നതിനു മുന്‍പു തന്നെ ഭഗവാനെ ദര്‍ശിച്ച അനുഭവം.. ഒരുപാട് നന്ദി ഉണ്ട് മോളെ.. ദൈവം അനുഗ്രഹിക്കട്ടെ... നല്ലത് വരട്ടെ 🙏🙏🙏

  • @anithasasikumar8116
    @anithasasikumar81162 жыл бұрын

    35 വർഷം മുൻപ് എന്റെ അച്ഛനും. അമ്മയും ബദ്രിനാഥ്, കേതാർ nad. ഋഷി കേശ്, ഹരിദ്വാർ ഒക്കെ പോയി 🙏🙏🙏

  • @ptsuma5053
    @ptsuma50532 жыл бұрын

    ഹരേ ... കൃഷണ

  • @vinod.t6140
    @vinod.t6140 Жыл бұрын

    ഭഗവാന്റെ അനുഗ്രഹീതയായ ഭക്ത . HARE KRISHNA🌷🙏💓

  • @arathi.m.800
    @arathi.m.8002 жыл бұрын

    ഹരേ കൃഷ്ണ ❤️🙏🏻

  • @narayananmaruthasseri5613
    @narayananmaruthasseri56132 жыл бұрын

    കുട്ടീ.. ഈ പാദകമലങ്ങളിൽ നമസ്കാരം. 🙏🏻. ഞങ്ങളുടെ ക്ഷേത്ര ഭജനയിൽ എന്നും അവസാനം പാടുന്ന കീർത്തനം ബദരീനാഥനെ സ്തുതിക്കുന്നതാണ്. മാനവമാനസം സൗഹാർദമാക്കാനും ലോകമംഗള പ്രാർത്ഥനയുമാണ് കീർത്തനത്തിന്റെ അവസാനവരി..... 🙏🏻

  • @krishnarpanam26

    @krishnarpanam26

    2 жыл бұрын

    ബദരീനാഥന്റെ..കീർത്തനം ഒന്നു ഇതിൽ എഴുതിയിടാമോ

  • @lijithaliji2498
    @lijithaliji24982 жыл бұрын

    അങ്ങയുടെ കാരുണ്യം കൃഷ്ണാ പറയാൻ വാക്കുകളില്ല കണ്ണു നിറഞ്ഞു😭😭😭😭

  • @adharvaanilkumark6306
    @adharvaanilkumark63062 жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏സ്വസ്തിക പാർവതി ഭദ്രിനാഥനെ എല്ലാ ഗോപി ഗോപന്മാർക്കും കാണിച്ചു തന്നതിന് എത്ര നന്ദി പറഞ്ഞാലാണ് മതി വരിക.... രാധാകൃഷ്ണന്മാരുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ..... 🙏🙏🙏🙏

  • @skumarcreations1
    @skumarcreations12 жыл бұрын

    Hare Krishna guruvayoorappa 🙏🙏🙏 Hare Krishna 🙏🙏🙏🙏🙏

  • @sailajasasimenon

    @sailajasasimenon

    2 жыл бұрын

    🙏🏻ഹരേ കൃഷ്ണാ.......🙏🏻🙏🏻🙏🏻

  • @ranik3529
    @ranik35292 жыл бұрын

    ഹരേ കൃഷ്ണ

  • @sunanda9663
    @sunanda96632 жыл бұрын

    മോളെ എല്ലാ കാര്യങ്ങളും മോള് ഇങ്ങനെ പറയുമ്പോൾ എന്തോരു സന്തോഷം ആണെന്നോ.. ഹരേ കൃഷ്ണ എന്റെ ഗുരുവായൂരപ്പാ എല്ലാവരും സുഖമായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼

  • @aishwaryav1675
    @aishwaryav16752 жыл бұрын

    I am getting goosebumps chechii 🙏🙏🙏🙏no words...you are truely blessed!😇 Hare krishna! 🙏

  • @sasikalasuresh7658
    @sasikalasuresh7658 Жыл бұрын

    ഒരുപാട് നന്ദി ബ്ദരിനാധിൽ പോയ പോലെ🙏🙏🙏

  • @Watchtower29k2
    @Watchtower29k22 жыл бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ... ഹരേ കൃഷ്ണ ഹരേകൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ....🙏🙏🙏🙏🙏 🥰🥰🥰🥰

  • @nikhilars9508
    @nikhilars95082 жыл бұрын

    കൃഷ്ണാ ഭഗവാനെ... കരഞ്ഞു പോയി ഇതു കേട്ട് 🙏🏻🙏🏻

  • @mithram2430
    @mithram2430 Жыл бұрын

    ഇത്രയ്ക്കും സാധുവാണ് സ്വസ്തിക ...🙏 എന്ന് ഇന്ന് മനസ്സിലായി. ഈ മനസ്സിന്റെ ഉടമയോട് ഇത്രയും വല്ലാത്ത അടുപ്പം വന്നതിന്റെ കാരണം എന്തെന്ന് എനിക്ക് മനസ്സിലായിരുന്നില്ല .പക്ഷേ ഇന്ന് മനസ്സിലായി.🪔🪔🪔🪔🪔🪔🪔

  • @varnasudev5709
    @varnasudev570910 күн бұрын

    Hare krishna ❤

  • @nirmalashenoy5932
    @nirmalashenoy59322 жыл бұрын

    Hearing is also very. Nice feeling thank you parvathi

  • @vinuvstar369
    @vinuvstar3692 жыл бұрын

    Here Krishna Jai jai Badhari nath bhagwan.. Your bathari nath story was very good

  • @sindhujkurup3843
    @sindhujkurup38432 жыл бұрын

    ഹരേ കൃഷ്ണ ❤❤❤

  • @rajiniainipully7637
    @rajiniainipully76372 жыл бұрын

    Vety Very nice hare krishna

  • @rajendranpp2581
    @rajendranpp25812 жыл бұрын

    ഹരെ ക്യഷ്ണാ,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം,,

  • @jayakamalasanan9008
    @jayakamalasanan90082 жыл бұрын

    പാർവ്വതീ പാർവ്വതീകണ്ണൻ്റെ 'പ്രിയ സഖി പാർവ്വതീ......... - .............. :- '' രാധയെ പോലെ നീ ഭാഗ്യവതീ രാധേശ്യാം

  • @vanajasasankan7056
    @vanajasasankan70562 жыл бұрын

    🙏🙏🙏🙏🙏🙏🙏 ജയ് ജയ് ബദരീനാഥ്🙏🙏🙏 പറയാൻ വാക്കുകൾ ഇല്ല❤️🙏

  • @ushasoman9493
    @ushasoman94932 жыл бұрын

    ഭാഗ്യവതിയെ നമസ്കരിക്കുന്നു! 🙏🙏🙏🙏🙏🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു! ജയ്‌ ശ്രീ രാധേ രാധേ!!!

  • @ujualakurup5565
    @ujualakurup55652 жыл бұрын

    ഹരേ കൃഷ്ണ 🙏🌹Bhadrinath പോയ വിശേഷങ്ങൾ കേട്ട് സന്തോഷമായി. ഭഗവാന്റെ സാമീപ്യം അനുഗ്രഹവും നിങ്ങൾക്ക് എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏🌹

  • @saraswathysajeev7953
    @saraswathysajeev79532 жыл бұрын

    Swastika you are so great. You are so lovely to Bhagavan

  • @mayaharikishnan5731
    @mayaharikishnan57312 жыл бұрын

    Hare Krishna

  • @nandhu2712
    @nandhu27122 жыл бұрын

    ഹരേ കൃഷ്ണ ❤️ രാധേ രാധേ ❤️

  • @shobaammu6647
    @shobaammu66472 жыл бұрын

    Very.Happy.story.swasthika🙏🙏

  • @sreevidhyakc4878
    @sreevidhyakc48782 жыл бұрын

    Hare krishna hare krishna krishna krishna hare hare hare rama hare hare rama rama hare hare

  • @roopak8063
    @roopak80632 жыл бұрын

    പുണ്യ० ചെയ്ത ജന്മ०. Hare krishna Hare krishna.അനുഭവങ്ങൾ പകർന്നു തന്നതിനു ഒരു പാടു നന്ദി

  • @vilasinikumaran4190
    @vilasinikumaran41902 жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @gopalakrishnanpg3325
    @gopalakrishnanpg33252 жыл бұрын

    Swastika you very good very feeling of mind your speech oh my God

  • @sankaranarayanantk3976
    @sankaranarayanantk39762 жыл бұрын

    Dear Swasthika ji, Always appreciate your endeavours to provide with the best Divine experience. ജയ് ജയ് Bhadrinath. Incidentally.I am watching Morar Bapus Ramacharith Manas in Astha TV going on at Bhadrinath

  • @adigaming6057
    @adigaming60572 жыл бұрын

    So touching story when I hear from you my eyes are full of happy tears you are blessed one jai badarinath

  • @meerasukumaran3963
    @meerasukumaran39632 жыл бұрын

    Harekrishna

  • @karthikashok2260
    @karthikashok22602 жыл бұрын

    🙏🙏🙏🙏

  • @shankarisadasivan4420
    @shankarisadasivan44202 жыл бұрын

    Bhagwan is with u aways!... Thank u, Swasthika, for the beautiful detailed narration! May God bless u always!🙏🏿🙏🏿🙏🏿

  • @shivaninair9401
    @shivaninair94012 жыл бұрын

    ❤️ Om Namo Narayana ❤️

  • @leenanair9209
    @leenanair92092 жыл бұрын

    Devachithanyavum Devabhumiyum Njangalkukanichuthannathil PaadaPrenaamam Molutyy. Hare Krishnaa Sree Guruvayurappaa Sharanam. Jai Jai BadareeNadhaa. Jai Jai BholeNadhaa. Om Sree MahaDeviye Nama.. ThankuSwasthikakuttyy.

  • @mramachandraniyer7806
    @mramachandraniyer78065 ай бұрын

    Very intresting tks

  • @vanajasreekumar7936
    @vanajasreekumar79362 жыл бұрын

    Hare Krishna 🙏

  • @rajisamuel1846
    @rajisamuel18462 жыл бұрын

    Hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna

  • @beenasanthosh6678
    @beenasanthosh66782 жыл бұрын

    ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ ശ്യാം 🙏🙏🙏🙏❤

  • @vinumr6956
    @vinumr69562 жыл бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏿🙏🏿🙏🏿

Келесі