ഭാഗവതത്തിലെ കുന്തി സ്തുതി ❤️🙏

Пікірлер: 564

  • @rekhajayan1312
    @rekhajayan1312 Жыл бұрын

    പാറുക്കുട്ടിയുടെ കഥ എന്ന് കേട്ട് തുടങ്ങിയോ അന്നുമുതലാണ് എന്റെ കണ്ണനോട് കൂടുതൽ അടുത്തത് നന്ദി പാറുക്കുട്ടി കോടി പുണ്യം കിട്ടട്ടെ സർവ്വം കൃഷ്ണാർപ്രണമസ്തു 🙏🙏🙏

  • @ambilybinu3491

    @ambilybinu3491

    Жыл бұрын

    Anikum

  • @santhanavaliamma7041

    @santhanavaliamma7041

    Жыл бұрын

    Anikum venum e book 🙏🏽🙏🏽🙏🏽

  • @suchithrachami4295

    @suchithrachami4295

    Жыл бұрын

    ശെരിയാണ് ചേച്ചിയുടെ കഥ കേട്ട് തുടങ്ങിയതിനു ശേഷം ആണ് കൂടുതൽ കൃഷ്ണനെ കുറിച്ചറിയാൻ തുടങ്ങിയത്.. Thank you chechi... സർവം കൃഷ്ണർപ്പണമസ്തു 🙏🙏🙏

  • @princysuresh4113

    @princysuresh4113

    Жыл бұрын

    Anikum🙏🙏🙏

  • @suneethipavanan6336

    @suneethipavanan6336

    Жыл бұрын

    ❤❤❤❤❤

  • @sailajasasimenon
    @sailajasasimenon Жыл бұрын

    ഹരേ കൃഷ്ണാ...❤️🙏🏻🌹ഇന്ന് മോൾ രാധാറാണി തന്നെ🥰😍.ഭഗവാനേ 🙏🏻അവിടുത്തെ ആ ഓടക്കുഴൽ നാദം ഹൃദയത്തിൽ എപ്പോഴും അലയടിക്കാൻ,ആ പുഞ്ചിരി എപ്പോഴും കാണാൻ,ആ തൃപ്പാദപദ്മങ്ങളിൽ സർവ്വവും സമർപ്പിക്കാൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണേ കണ്ണാ❤️🙏🏻🥰🌹കുന്തീസ്തുതി വളരെ മനോഹരമായി വിവരിച്ചു തന്നതിൽ നന്ദി,സന്തോഷം മോളേ🙏🏻🥰ഓരോ ഭാഗങ്ങൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു😪

  • @sunithamolly4997

    @sunithamolly4997

    Жыл бұрын

    Athe

  • @thankamnair1233

    @thankamnair1233

    Жыл бұрын

    സത്യം. ഹരേ കൃഷ്ണാ.. ❤🙏

  • @sailajasasimenon

    @sailajasasimenon

    Жыл бұрын

    ഹരേ കൃഷ്ണാ🙏🏻❤️🌹 എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻

  • @shubhasooty6353

    @shubhasooty6353

    Жыл бұрын

    Hare krishna 🙏

  • @santhakumari4319
    @santhakumari4319 Жыл бұрын

    എന്നും മോളുടെ കഥ കേൾക്കുന്നുണ്ട് മനസ്സിലെ സങ്കടങ്ങളെല്ലാം മാറുന്നത് അതുകൊണ്ട് അതുകൊണ്ടാണ് ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ മോളെ 🙏🙏🙏🙏🙏🙏🙏

  • @sujithaajikumar1083
    @sujithaajikumar1083 Жыл бұрын

    സ്വസ്തികയുടെ കഥ കേട്ടാൽ മതി കണ്ണനലേയ്ക്ക് അടുക്കാൻ കൃഷ്ണ. കൃഷ്ണ ഹരേ കൃഷ്ണാ🙏🙏🙏

  • @sudheeshkumarg3392
    @sudheeshkumarg3392 Жыл бұрын

    ഹരേകൃഷ്ണ. സ്വസ്തിക ഞങ്ങളുടെ രാധദേവിആണ്. ഞങ്ങൾക്കു കിട്ടിയ പുണ്യ മാണ് സ്വസ്തികയിലൂടെ ഭഗവാന്റെ കഥകൾ അറിയാൻ സാധിക്കുന്നത്. സ്വസ്തിക വളരെ മനോഹരം ആയിട്ടു പറഞ്ഞു തരുബോൾ ശരിക്കും മനസ്സിൽ ആകുന്നു സ്വസ്തിക പറഞ്ഞു തന്ന കഥകൾ കേട്ട് ഭാഗവതം വായിക്കുമ്പോൾ നല്ലപോലെ മനസ്സിൽ ആകാൻ സാധിക്കുന്നു. വേറെ ഒന്നും വേണ്ട ഭഗവാന്റെ കഥകൾ കേട്ടാൽ മാത്രം മതി ഭഗവാനോട് ഒന്നും ചോദിക്കാതെ തന്നെ ഭഗവാൻ തരുന്നുണ്ട് അത് മതി ഭഗവാനെ എല്ലാ ഗോപി ഗോപികമാർക്കും നന്മകൾ ഉണ്ടാകണേ. സർവ്വം കൃഷ്ണാർപ്പണമസ്തു.

  • @omanasidarthan1246
    @omanasidarthan1246 Жыл бұрын

    ഹരേകൃഷ്ണ 🙏സ്വസ്തികജിക്ക് എല്ലാ അനുഗ്രഹങ്ങളും കൊടുക്കണേ ഭഗവാനെ ❤️🙏🙏🌺

  • @binduk2057
    @binduk2057 Жыл бұрын

    ശരിയാണ് പാർവതി പറയുന്നത് എന്നെ പോലുള്ള ആളുകൾക്ക് ഇങ്ങനത്തെ ചെറിയ കഥകൾ പറഞ്ഞാല്ലേ മനസിലാക്കാൻ പറ്റു നന്ദി 🙏🏻ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻

  • @MeenaMeena.
    @MeenaMeena. Жыл бұрын

    🙏നന്ദി നന്ദി നന്ദി ഒരു കോടി നന്ദി 🙏പാറുക്കുട്ടി യുടെ കഥ കേൾക്കാൻ തുടങ്ങി യപ്പോൾ ആണ് കൃഷ്ണ നെ കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങി യത് 🙏🙏മക്കൾക്ക്‌ വേണ്ടി ആ അമ്മേടെ ബുക്ക്‌ വാങ്ങിക്കാം 🙏🙏എനിക്കും വായിക്കണം. ഞങ്ങളുടെ വീട്ടിൽ ഒരു ബുക്കും ഇല്യ.സർവം കൃഷ്ണാ ർപ്പണ മാസ്തു 🙏🙏🙏നന്ദി നന്ദി നന്ദി കഥ പറഞ്ഞു തരുന്നത്തിന്.

  • @kanchanapaikkad6514
    @kanchanapaikkad6514 Жыл бұрын

    പാർവ്വതി മോളെ നമസ്ക്കാരം കുന്തീ സ്തുതി കേട്ടിട്ട് സന്തോഷമായി കുന്തിയെപ്പറ്റി കേട്ടാൽ മതി വരില്ല: കുന്തിയുടെ ആശോകഭക്തി കേട്ടാൽ കണ്ണ് നിറയും ഭഗവാനെ കുഷ്ണാ എല്ലവരേയും രക്ഷിക്കണേ കണ്ണനെ മനസ്സിൽ കാണാൻ കൊതിക്കുന്ന കാണുന്ന കുന്തീ ദേവിക്ക് നമസ്ക്കാരം

  • @bindusanthosh7439
    @bindusanthosh7439 Жыл бұрын

    ഹരേ കൃഷ്ണാ 🙏🙏❤️❤️ ഭഗവാനെ കുറിച്ച് സ്വസ്തിക പറയുമ്പോൾ മനസ് ഭഗവാനിലേക്ക് അലിഞ്ഞു ചേരുന്നതു പോലെ 🙏 ഈ ഒരനുഭവം വേറെ എവിടെ നിന്നും കിട്ടില്ല 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️❤️❤️❤️

  • @syamkumar3570

    @syamkumar3570

    Жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️

  • @beenak1681

    @beenak1681

    Жыл бұрын

    സത്യം 🙏🏻🙏🏻

  • @sujith.m.vsujith.m.v5770

    @sujith.m.vsujith.m.v5770

    Жыл бұрын

    ഹരേ കൃഷ്ണ സർവ്വം ശ്രീ കൃഷ്ണണാർപ്പണമസ്തു. ജയ് ജയ് രാധാ റാണി.

  • @anjuvs9342
    @anjuvs9342 Жыл бұрын

    Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare

  • @sudharaveendran1646
    @sudharaveendran1646 Жыл бұрын

    ഉണ്ണികളുടെ കണ്ണൻ എന്ന കൃതി വളരെ മനോഹരമാണ്. ഞാൻ വാങ്ങിയിട്ടുണ്ട്. ഭഗവാന്റെ അതി മനോഹര രൂപം ഇത്ര തന്മയത്വത്തോടെ വർണ്ണിച്ച മറ്റൊരു കൃതിയിലും കണ്ടിട്ടില്ല. എല്ലാവരിലും കൂടി ഉണ്ണികണ്ണന്റെ മഹത്ത്വം ലോകം മുഴുവൻ പരക്കട്ടെ

  • @krishnagaadha5204

    @krishnagaadha5204

    Жыл бұрын

    Etra rupaya

  • @induvijukumar713
    @induvijukumar713 Жыл бұрын

    ഹരേ കൃഷ്ണാ 🙏 ജയ് ശ്രീ രാധേ രാധേ 🙏 സർവ്വം കൃഷ്ണനാർപ്പണമസ്തു

  • @kalathilpadmanabhan6462
    @kalathilpadmanabhan6462 Жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏 നന്ദി സ്വസ്തികാജി 🌹 we are so lucky to have a great GURUJI like you 🙏 കോടി പ്രണാമം 🙏🙏🙏

  • @ghhghgg6584

    @ghhghgg6584

    Жыл бұрын

    Verygoodsuasyhyka K Krishnan Nambiar Krishnayalam

  • @hemalathag5558
    @hemalathag5558 Жыл бұрын

    ഹരിപ്രിയ ഓപ്പോളുടെ ഉണ്ണികളുടെ കണ്ണൻ എന്ന പുസ്തകം എല്ലാ കുട്ടികളും വായിച്ചാൽ എല്ലാവരും കണ്ണനെ അറിയും ,കണ്ണനിലലിയും..കണ്ണനാവാൻ ആഗ്രഹിക്കും...സർവ്വം കൃഷ്ണാർപ്പണമസ്തു.....

  • @thulasimuralidharan1920
    @thulasimuralidharan1920 Жыл бұрын

    തീർച്ചയായും ..... ഹന്ത ഭാഗ്യം ജനാനാ. എന്നല്ലാതെ എന്തു പറയാൻ. സ്വസ്തികയുടെ കഥ കേൾക്കാനുള്ള ഭാഗ്യം തീർച്ചയായും ഭഗവാൻ്റെ അനുഗ്രഹം എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. കുന്തി സ്തുതി വിവരിച്ചപ്പോൾ അറിയാതെ കണ്ണു നിറഞ്ഞൊഴുകി.. കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനെ പ്രണഥ ക്ലേശ നാശായ ഗോവിന്ദായ നമോ നമഃ

  • @Nimishaanilkumar0369
    @Nimishaanilkumar0369 Жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏🙏മധുരാധിപതേ അഖിലം മധുരം..... ഭഗവാന്റെ ലീലകൾ എല്ലാം തന്നെ എല്ലായ്പോഴും മധുരതരമാണ്....... ഭാഗവതം കേൾക്കാൻ കൊതിയായി.... ഇപ്പോൾ ഭഗവാനെ കുറിച്ച് കേൾക്കാനും,വായിക്കാനും ആണ് ഇഷ്ടം..... ഹന്ത സൗഭാഗ്യം ജനാന 🙏🙏🙏🙏

  • @remyaratheesh3976
    @remyaratheesh3976 Жыл бұрын

    ഹായ് സ്വസ്തികാ ജി മനം നിറഞ്ഞു. ഹരേ കൃഷ്ണ

  • @jishnujishnu7969
    @jishnujishnu79694 ай бұрын

    എനിക്ക് ഒരു ഇഷ്ടം ആണ് കൃഷ്ണനെ ❤ ചേച്ചി കഥ പറയുന്നത് കേൾക്കാൻ വളരെ അതികം ഇഷ്ടം ആണ് ഞാൻ ചില സമയം ആഗ്രഹിച്ചിട്ടുണ്ട് ദൈവം ഒന്നും കുടി അവതാരം എടുത്തിരുന്നേൽ എന്ന് ❤അറിയില്ല ചേച്ചി ഒരു ഇഷ്ടം കൃഷ്ണനെ 💓

  • @rahulb1307
    @rahulb1307 Жыл бұрын

    ഓം നമോ നാരായണായ.. ഹരേ കൃഷ്ണ... ശതകോടി കോടി പ്രണാമങ്ങൾസമർപ്പിക്കുകയാണ് ഭഗവത് ഭക്തയ്ക്ക്... ഹരേ കൃഷ്ണ.... ഹരി ഓം...

  • @mohanannair518
    @mohanannair5187 ай бұрын

    സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @vidyakurup6688
    @vidyakurup6688 Жыл бұрын

    ഹരേ കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പാ ശരണം രാധേ ശ്യാം 🙏 നമസ്കാരം പാർവതിജീ രാധേ ശ്യാം 🙏 എല്ലാ സജ്ജനങ്ങൾക്കും വിനീത നമസ്കാരം രാധേ ശ്യാം 🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ജയ് ജയ് ശ്രീ രാധേ രാധേ ശ്യാം 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏 രാധേ രാധേ ശ്യാം 🙏

  • @aparnakrishnan6964
    @aparnakrishnan6964 Жыл бұрын

    ഹരേ കൃഷ്ണാ സ്വസ്തികാജി 🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @sulochanavijay6486

    @sulochanavijay6486

    Жыл бұрын

    Swasttika I want unnigalude kanan book how to purchase it ? My place karnataka pls help me I send my mobile number ? I called Hari priyanka but not reached

  • @sreedevikm4687
    @sreedevikm4687 Жыл бұрын

    സത്യമാണ്. കണ്ണടച്ച് വാക്കുകൾ ശ്രുവിക്കുമ്പോൾ പുറം തിരി ഞ്ഞിരുന്നു ഓടക്കുഴൽ വായിക്കുന്ന കൃഷ്ണ രൂപമാണ് മനസിൽ തെളിഞ്ഞത്... അതേ സമയത്തു തന്നെയാണ് സ്വസ്തിക ആക്സിഡന്റിനെ കുറിച്ച് പറഞ്ഞു കൊണ്ട് തലയിൽ തൊട്ടത്. മനസിൽ ആ സമയം കണ്ണന്റെ തലയുടെ പുറകുവശം.... മുടിയാണ്... കണ്ടത്. എന്തേ കണ്ണൻ തിരിഞ്ഞിരുന്നത്. എന്നോട് പിണക്കമാവും എന്നുപോലും ആ സമയത്ത് എനിക്ക് തോന്നിയിരുന്നു 🙏🙏🙏🙏🙏അത്രമേൽ ആത്മാവിൽ തൊട്ടാണ് സ്വസ്തിക അവതപ്പിക്കുന്നത് 💐🪔

  • @venugopal8214
    @venugopal8214 Жыл бұрын

    സർവ്വ o ക്യഷ്ണാർപ്പണ മസ് തു🙏🙏🙏🙏🙏❤️❤️🌹🌹

  • @kanakarajkanakarajg9298
    @kanakarajkanakarajg9298 Жыл бұрын

    ❣️🧡🌹ജയ്......., ശ്രീ രാധേ രാധേ രാധേശ്യാം🌹🧡❣️🙏🙏🙏🙏🙏❣️

  • @subhasv68
    @subhasv68 Жыл бұрын

    🙏കൃഷ്ണ ഗുരുവായൂരപ്പ 🙏 കൃഷ്ണ രാധേ രാധേ 🙏 ഭാഗവനെ കാത്തു രക്ഷിക്കണേ 🙏

  • @nalinip5764
    @nalinip5764 Жыл бұрын

    ഹരേ കൃഷ്ണ ജയ ശ്രീരാധേ രാധ സർവ്വം കൃഷ്ണ സ്വസ്തികയിലൂടെ അറിവ് പറഞ്ഞു തന്നതിന് പ്രണാമം

  • @bahulayanbahu
    @bahulayanbahu Жыл бұрын

    ഹരേ... 🌹കൃഷ്ണാ...🌹 ദാമോധരാ...🌹 നാരായണാ...🌹 നമോസ്തുതെ.🌹 സർവ്വം🌹 കൃഷ്ണാർപ്പണമസ്തു🌹 ജയ്ശ്രീ രാധേ🌹...രാധേ...🌹🙏♥️🌹🙏♥️🌹🙏♥️

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 Жыл бұрын

    നമസ്കാരം.. ഓം നമോ ദാമോദരായനമ:🙏🙏🙏🙏 ഭഗവാനെ കാത്തു രക്ഷിക്കണേ......

  • @littleideaentertainments2190
    @littleideaentertainments2190 Жыл бұрын

    അതെ മോളേ ഭഗവാൻ എത്തിച്ചു തന്നത് തന്നെയാണ് കോടി കോടി നമസ്കാരം കൃഷ്ണകൃഷ്ണാ 🙏🙏🙏🙏🙏🙏🙏

  • @neelakandannamboothiri1227
    @neelakandannamboothiri1227 Жыл бұрын

    നന്ദി. ഹരേകൃഷ്ണ! രാധേ ശ്യാം ഉണ്ണികളുടെ കണ്ണൻ - പുസ്തകം വേണമെന്ന് പലരും വിളിച്ചറിയിച്ചിട്ടുണ്ട്. ഗംഗാ- Books* * മായി ബന്ധപ്പെടാൻ അപേക്ഷ ഹരിപ്രിയ -🌹🌹🌹🌹🌺🌺

  • @suchisap9740
    @suchisap9740 Жыл бұрын

    പാർവതി chechi സർവ്വം കൃഷ്ണർപ്പണ മസ്തു 🙏❤

  • @vijayanandoor407

    @vijayanandoor407

    Жыл бұрын

    Karmabhyoude kadha parayoumo

  • @vijayakumarip2844
    @vijayakumarip2844 Жыл бұрын

    ഹേ! , കൃഷ്ണാ,കരുണാ സിന്ധോ ദീനബന്ധോ ജഗൽപ്പതെ ഗോപേശാ ഗോപിക കാന്താ രാധാകാന്ത നമോസ്തുതേ 🙏🙏🙏🙏🙏

  • @thankamnair1233
    @thankamnair1233 Жыл бұрын

    ഹരേ കൃഷ്ണാ❤🙏. നമസ്തേ Swasthika🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏.

  • @sailajasasimenon

    @sailajasasimenon

    Жыл бұрын

    ഹരേ കൃഷ്ണാ🙏🏻❤️🌹

  • @shimnakaliyath6395
    @shimnakaliyath6395 Жыл бұрын

    നമസ്തേ പാർവതി 🙏🙏 നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏

  • @vipneshm2476
    @vipneshm2476 Жыл бұрын

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏

  • @suttuz5055
    @suttuz5055 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🌹

  • @sailajasasimenon

    @sailajasasimenon

    Жыл бұрын

    ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻

  • @suttuz5055

    @suttuz5055

    Жыл бұрын

    @@sailajasasimenon ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻💙

  • @ushar7465
    @ushar7465 Жыл бұрын

    I cried hearing the way you telling the kundi studi. Really touching heart

  • @narayananmaruthasseri5613
    @narayananmaruthasseri5613 Жыл бұрын

    ഹരിപ്രിയ ഞങ്ങളുടെ നാട്ടുകാരിയാണ്. ഭാഗവതസപ്തഹം സ്വന്തം സഹോദരനോടൊപ്പം ധാരാളം സ്ഥലങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്. 🙏🌹❤

  • @karunanvk9895
    @karunanvk9895 Жыл бұрын

    ഹരേ കൃഷ്ണ🙏 ജയ് ശ്രീ രാധേ രാധേ🙏 സർവ്വം ശ്രീ രാധാകൃഷണാർപ്പണ മസ്തൂ ...❤️🙏🙏🙏

  • @vanajarenjith9579

    @vanajarenjith9579

    Жыл бұрын

    Harekrishna harekrishna krishna krishna hare hare hare rama hare rama rama rama hare hare 🥰❣️ for

  • @sharics4168
    @sharics4168 Жыл бұрын

    Hare krishna radheshyam

  • @vanajavmb609
    @vanajavmb609 Жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏❤️

  • @SureshKumarR-hc9dw
    @SureshKumarR-hc9dw Жыл бұрын

    സ്വസ്തികാജിയ്ക് നൂറു നൂറു കോടി നമസ്കാരം 🙏 സ്വസ്തികാജി കണ്ണന്റെ ഓരോരോ കഥകളും പറഞ്ഞുതരുന്നത് കേട്ട് കേട്ട് ഭഗവാനോട് കൂടുതൽ കൂടുതൽ ഇഷ്ടം തോന്നുന്നു!! ഹരേ കൃഷ്ണാ 🙏 ജയ് ശ്രീ രാധേ ശ്യാം 🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണനമസ്തൂ 🙏

  • @saifullap7645
    @saifullap7645 Жыл бұрын

    ഹരേ രാധേ ഹരേ കൃഷ്ണ കൃഷ്ണ ഗുരുവയുരപ്പാസച്ചിദാനന്ദ അമ്മേ മഹാമായേ നന്ദി പാറു ചേച്ചി ചേച്ചി ഹരിപ്രിയ അമ്മയുടെ ഉണ്ണികളുടെ കണ്ണൻ എന്നപുസ്തകം ചേച്ചിയുടെ കൈയിൽ എത്തിച്ചത് ഭഗവാൻ തന്നെയാണ് ഇത്‌ ഒരു നിയോഗമാണ് ഭഗവനെ ഇഷ്ട്ടപെടുന്ന ഒരു ഗോപികയുടെ കൈയിലാണ് ഭഗവന്റെ പുസ്തകം എത്തിപെട്ടത് അതും കഥ പറയുന്ന ഒരു ഗോപികയുടെ കൈയിൽ. രാധാകൃഷ്ണൻമാരോട് എല്ലാം ഗോപിഗോപൻ മാരും നന്ദി പറയുന്നു. പിന്നെ ഭഗവാനോടും ഗോപിക ഹരിപ്രിയ അമ്മയോടും നന്ദി പായുന്നു. പാറുചേച്ചി മരുന്നിന്റെ കാര്യം പറഞ്ഞപ്പോൾ ഈഅടുത്തകാലത്ത് ഗുരുവായൂരിൽ നടന്നഒരു സംഭവം. ഒരു ഗോപന് കാലുകൾക് അസുഖമായിരുന്നു ഡോക്ടർമാർ അദ്ദേഹം ഇനി എഴുനേറ്റു നടക്കില്ല എന്നു വിധി എഴുതി എന്നാൽ ആ വിധി ഡോക്ടർ മരുടെ ഡോക്ടർ മാരായ ബസ്റ്റ് ഡോക്ടർ നമ്മുടെ ഭഗവാൻ തെറ്റിച്ചു. അദ്ദേഹം നടന്നു അദ്ദേഹം ഒരുമരുന്നു പോലും കഴിച്ചില്ല പക്ഷേ അദ്ദേഹം ഒരു കാര്യം ചെയ്യ്തിരുന്നു ഭഗവാന്റെ നാമം ജപിച്ചിരുന്നു ആ നാമജപത്തിലൂടെ അദ്ദേഹതിനെ ഭഗവാൻ ഉയർത്തി എഴുന്നേൽപ്പിച്ചു. അദ്ദേഹം മരുന്ന് കഴിച്ചില്ല സത്യം പക്ഷേ ആ ഗോപന് മരുന്നിന്നു പകരം മരുന്നായ് മാറിയത് ഭഗവാന്റെ നാമജപം മാത്രം.ഈ ഗോപൻ ഗുരുവായൂരിൽ പ്രദർശനംവെക്കുന്ന തും പിന്നെഭഗവാനോട്‌ അദ്ദേഹതിന്റെ മനസിലുള്ള കാര്യങ്ങൾ പറയുന്നതും മായഒരു വിധിയോയാണ് ഞങ്ങൾ കണ്ടത്.നമ്മുടെ ഈ കലിയുഗത്തിലെ ഡോക്ടർമാർ കൈ വിടാലും നമ്മുടെ ബസ്റ്റ് ഡോക്ടറായ ഭഗവാൻ കൈവിടില്ല. ഹരേ രാധേ ഹരേ കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പാ സച്ചിദാനന്ദ അമ്മേ മഹാമായേ എല്ലാം ഗോപിഗോപൻമാരയും കാത്തുരക്ഷികേണമേ

  • @vasanthanair1526
    @vasanthanair1526 Жыл бұрын

    ഭഗവാന്റെ കഥ എപ്പോഴും മധുരം തരുന്നു.. മോളുടെ കഥകൾ കേൾക്കുമ്പോൾ സമയം പോകുന്നത് അറിയുന്നില്ല. വെളുപ്പിന് 4 മണിക്ക് ഇരുന്ന് കേൾക്കുകയാണ്.. ആരുടെയും ശല്യമില്ലാതെ എന്റെ ഭഗവാന്റെ കഥകൾ കേൾക്കാൻ സാധിക്കുന്നു. മോൾക്ക് കോടി കോടി പ്രണാമം 🙏🙏 ആദ്യമായാണ് മോളുടെ ഈ ചാനലിൽ കഥ കേൾക്കുന്നത്. ഹരേ കൃഷ്ണാ!!! 🙏🙏

  • @suchithrachami4295
    @suchithrachami4295 Жыл бұрын

    ഹരേ കൃഷ്ണ.. ചേച്ചി പറഞ്ഞത് എത്രയേറെ ശെരിയാണ് എനിക്ക് കണ്ണന്റെ കഥകൾ കേട്ട് എപ്പോഴും ഇരിക്കാനും.. അങ്ങനെ ഭക്തിയിൽ അലിയാനാണ് ഇഷ്ട്ടം Thank you Chechi സർവം കൃഷ്‌ണർപ്പണമസ്തു... 🙏🙏🙏🙏🙏🙏🙏

  • @manikandanjyothi7147
    @manikandanjyothi7147 Жыл бұрын

    Hare Krishna Hare Rama 🙏🙏🙏🌹

  • @thulasidaskalathil5902
    @thulasidaskalathil5902 Жыл бұрын

    Hare Krishna 🙏 I like this channel because mol u r talking about Sree Krishna Bhagwan 🙏

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Жыл бұрын

    ഹരേ krishna🙏🏻🙏🏻

  • @sheelapillai6826
    @sheelapillai6826 Жыл бұрын

    Thank you so much for this beautiful video, eagerly waiting for your videos 🙏 God bless you 🙏 Sarvam Krishnamayam 🙏

  • @neethuneethu2927
    @neethuneethu2927 Жыл бұрын

    ഹരേ കൃഷ്ണ 🌹❤️🙏ജയ് ശ്രീ രാധേ രാധേ 🌹❤️🙏🙏

  • @girijanair2594
    @girijanair2594 Жыл бұрын

    Hare Krishna 🙏. Very lucky to get associated with swastika

  • @siyachu4065
    @siyachu4065 Жыл бұрын

    എന്റെ ഗുരുവിന് നമസ്കാരം🙏🙏🙏

  • @krishnendukrishna8874
    @krishnendukrishna8874 Жыл бұрын

    Hare Krishna Krishna🙏❤️❤️❤️

  • @Itskanmani159
    @Itskanmani159 Жыл бұрын

    Hare Krishna

  • @sobhajoy8557
    @sobhajoy8557 Жыл бұрын

    Hare Krishna Radheshyam🙏

  • @anithakumari6727
    @anithakumari6727 Жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏🙏 ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏

  • @valsalavijayan7979
    @valsalavijayan7979 Жыл бұрын

    Hare Krishna guruvayoorappa anugrahikane 🙏🌹❤️

  • @SureshKumar-zz4uf
    @SureshKumar-zz4uf Жыл бұрын

    🙏🙏🙏 Hare krishna Sarvam Krishnarpanamasthu 🙏🙏🙏

  • @rajeevjayanthan5885
    @rajeevjayanthan5885 Жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @rijin-kp5jy
    @rijin-kp5jy Жыл бұрын

    ഹരേ കൃഷ്ണ ഗ്രന്ഥത്തിൽ നോക്കി പാരായണം ചെയ്യാൻ ശ്രമിക്കും

  • @sivanandanc2207
    @sivanandanc2207 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനേ പ്രണ ധക്ലെശനാശയ ഗോവിന്ദായ നമോ നമഃ 🙏🏻🙏🏻🙏🏻🙏🏻

  • @shankarisadasivan4420
    @shankarisadasivan4420 Жыл бұрын

    Hare Krishna!🙏🏿🙏🏿🙏🏿 Thank u, Swasthikaji!🙏🏿

  • @vidhubalanair2625
    @vidhubalanair2625 Жыл бұрын

    Very well presentation. Thank you . Hare Krishna .Sarvam krishnarppanamasthu.

  • @rejanisreevalsom8818
    @rejanisreevalsom8818 Жыл бұрын

    Harekrishna 💖🌹🙏

  • @Ananta-rw3hj
    @Ananta-rw3hj8 ай бұрын

    Eppolanu parvathiyude story kelkkan kazhinjathu orupad thanks

  • @geethavijayakumar6147
    @geethavijayakumar6147 Жыл бұрын

    ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️🌹🌹🌹💐💐💐

  • @priyadarshinijs3262
    @priyadarshinijs3262 Жыл бұрын

    Hare Krishna 🙏🙏🙏

  • @malusaneesh3168
    @malusaneesh3168 Жыл бұрын

    Hare krishna🙏🏻🙏🏻🙏🏻❤

  • @remadevi3754
    @remadevi3754 Жыл бұрын

    ഭഗവാന്റെ.. കഥകൾ.. എത്ര.. വായിച്ചാലും.. മതിയാവില്ല..

  • @anushareghu4480
    @anushareghu4480 Жыл бұрын

    Hare Krishna 🙏🕉️

  • @Radhekrishna48516
    @Radhekrishna48516 Жыл бұрын

    Hare Krishna 🙏💞🌹

  • @feolixz
    @feolixz5 ай бұрын

    Krishnaya vasudevaya Haraye paramathmane...Pranatha klesha nashaya Govindhaya namonama❤

  • @seethareji5715
    @seethareji5715 Жыл бұрын

    ഹരേ കൃഷ്ണ 🙏🙏 ഗോവിന്ദാ 🙏ദാമോദരാ 🙏മാധവാ 🙏🙏ഹരേ നമഃ 🙏🙏

  • @devirammohan3154
    @devirammohan3154 Жыл бұрын

    God bless you wonderful voice.......hara Krishna

  • @neelanjanaanil8210

    @neelanjanaanil8210

    Жыл бұрын

    Hare Krishna

  • @shyamalak.v7929
    @shyamalak.v7929 Жыл бұрын

    Hare Krishna hare Krishna 🌹 Hare Rama hare Rama🌿🙏🙏 Rama Rama hare hare 🙏🌿🌹🌹🌹

  • @rajendranpp2581
    @rajendranpp2581 Жыл бұрын

    ശ്രീ ക്യഷ്ണ മഹാപ്ര ഭൊ,,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം,,,

  • @sreejaunnikumaran4978
    @sreejaunnikumaran4978 Жыл бұрын

    Hare Krishna 🙏🙏🙏❤️❤️💐💐

  • @krishnanivedyak.s5065
    @krishnanivedyak.s5065 Жыл бұрын

    ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻

  • @ManojKumar-zh7ko
    @ManojKumar-zh7ko Жыл бұрын

    അമ്മേ നിർമലനായ കണ്ണുകൾ ഇത്ത്ര സുന്ദരിയാണ് കുട്ടി ഇത്രയും മനോഹരമായ കണ്ണുകൾ അമ്മേ ദേവി, ഹരേ കൃഷ്ണ ഹരേ രാമ അമ്മേ ദേവി

  • @remapk9465
    @remapk9465 Жыл бұрын

    Hare Krishna 🙏🙏🙏🙏❤️❤️❤️❤️

  • @thulasidasm.b6695
    @thulasidasm.b6695 Жыл бұрын

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏 Humble pranam🙏🙏🙏 Jai sree radhe radhe🙏🙏🙏🙏🙏

  • @sunithamolly4997
    @sunithamolly4997 Жыл бұрын

    Pranamam swasthika Hare Krishna Sarvam Krishnarpana masthu 🌷🙏🌷🙏🌷🙏🌷

  • @manikandanjyothi7147
    @manikandanjyothi7147 Жыл бұрын

    Hare Krishna Hare Rama 🙏🙏🙏🌹🌹🌹

  • @RavindranathanVP
    @RavindranathanVP9 ай бұрын

    ഹരേ കൃഷ്ണ മാതാജയുടെ ഈ ക്ലാസ് കേൾക്കാനും ഭാഗ്യം വേണം ഹരേ കൃഷ്ണ

  • @ushar7465
    @ushar7465 Жыл бұрын

    Really blessed to hear from you some jewels in bagavatham

  • @snehasanal7108
    @snehasanal7108 Жыл бұрын

    ഹരേ കൃഷ്ണാ 🙏🙏 ജയ് ശ്രീ രാധാകൃഷ്ണാ 🙏🙏

  • @roshniroshan5863
    @roshniroshan5863 Жыл бұрын

    Harekrishna....Sarvam Krishnarpanamasthu 🙏🙏🙏♥️

  • @draupadikrishnan1909
    @draupadikrishnan1909 Жыл бұрын

    Hare krishna 🧚‍♀️☮💖🌌

  • @mohanannair518
    @mohanannair5187 ай бұрын

    സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @brijulashaji475
    @brijulashaji475 Жыл бұрын

    Hare Krishna 🙏

  • @minirajmohan7676
    @minirajmohan7676 Жыл бұрын

    Krishna guruvayurappa Sharanam 🙏❤️ Hàre Rama Hare Krishna 🙏 Radheshyam 🦚🌹

  • @sooryadeva7602
    @sooryadeva7602 Жыл бұрын

    ഹരേ കൃഷ്ണ 🌹🙏🙏🙏🌹🌹🌹

  • @gopalakrishnanpg4589
    @gopalakrishnanpg4589 Жыл бұрын

    Hare Krishna Hare Rama

  • @santhamenon4514
    @santhamenon4514 Жыл бұрын

    Hare Krishna... Jai sree Radhe Radhe... 🙏🙏🙏

  • @joshykv2798
    @joshykv2798 Жыл бұрын

    Hare krishna🙏🌹

  • @deepahari2744
    @deepahari2744 Жыл бұрын

    ഹരേ കൃഷ്ണ ❤️❤️❤️🙏🏻🙏🏻🙏🏻

  • @seemaarchicot1656
    @seemaarchicot1656 Жыл бұрын

    💖 ഹരേ കൃഷ്ണ 🙏 രാധേ രാധേ 💖🙏💖

  • @shalinikrishnaprasad1600
    @shalinikrishnaprasad1600 Жыл бұрын

    രാധേ കൃഷ്ണ 🥰❤സർവ്വം കൃഷ്ണാർപ്പണമസ്തു 😇🙏🙏

Келесі