ഗുരുവായൂരപ്പനോടുള്ള പ്രാർത്ഥന | Guruvayurappanodulla Prarathana |ശരത്.എ.ഹരിദാസൻ |Sharath A Haridasan

'ഗുരുവായൂരപ്പനോടുള്ള പ്രാർത്ഥന'
ശരത്.എ.ഹരിദാസൻ
'Prayer to Guruvayurappan'
Sharath A Haridasan
Recording of LIVE @ Facebook.com/the18steps
Sunday, 29 May 2022
-------------------------------------------------------
Please support our work with your contribution.
Donate to The 18 Steps here:
payments.cashfree.com/forms/s...
-------------------------------------------------------
Join this channel to get access to perks:
/ @the18steps
----------------------------------------------
Subscribe: / the18steps

Пікірлер: 495

  • @The18Steps
    @The18Steps Жыл бұрын

    ​The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:ഗൂഗിൾ പേ, ഫോൺപേ: 7907578454 PAYPAL: donations@the18steps.org

  • @Heartbeats-hz8tu
    @Heartbeats-hz8tu17 күн бұрын

    ഭഗവാന്റെ ഇഷ്ടം എന്നും എന്നോട് ഉണ്ടായിരിക്കണമേ എന്ന ഒറ്റ പ്രാർഥന പോരായോ, അതിൽ എല്ലാം ഉണ്ടല്ലോ, എല്ലാ ജീവജാലങ്ങളിലും നന്മകൾ ഉണ്ടാകണമേ, അത് എനിക്ക് അനുഭവിക്കാൻ സാധിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @ushasoman9493
    @ushasoman94932 жыл бұрын

    ശരത്‌, സ്വസ്തിക,സുസ്മിത നിങ്ങളേപ്പോലെയുള്ളവർ എന്നേപ്പോലെ ഭഗവാനിൽ നിന്ന് അകലാനിടയായ എത്രപേരെ വീണ്ടും വീണ്ടും ഭഗവാനിലേക്ക്‌ സർവ്വം സമർപ്പിക്കാൻ സഹായിക്കുന്നുണ്ടെന്നോ!!! അതെ അകലാൻ ഭഗവാൻ സമ്മതിക്കുകയേയില്ല സ്നേഹവും ദയയും എല്ലാം തന്ന് തന്നിലേക്ക്‌ ചേർത്ത്‌ നിർത്തുന്നുണ്ട്‌!!! ഭാഗ്യം തന്നെ . സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏

  • @ushasoman9493
    @ushasoman94932 жыл бұрын

    മനസ്സിലുണ്ടായിരുന്ന നൂറു സംശയങ്ങൾ ഭഗവാൻ ശ്രീ ശരത്തിന്റെ രൂപത്തിൽ വന്ന് തീർത്തുതന്നിരിക്കുന്നു!!!🙏🙏🙏🙏🙏🙏

  • @ravilalitha1585
    @ravilalitha15852 жыл бұрын

    🙏👏👏👏🌹🥰👌👍കാണണം എന്ന് ഒരാഗ്രഹം. ഈ അടുത്ത യിടെ യാണ് videos കണ്ടുതുടങ്ങി യത്👌.എല്ലാ ഐശ്വര്യ ങ്ങളും ഗുരുവായൂരപ്പൻ എപ്പോഴും നൽകട്ടെ എന്ന പ്രാർത്ഥന യോടെ.പിന്നെ എനിക്കു വിശ്വാസം അല്ല ഉറപ്പ് മാത്രം ഗുരുവായൂരപ്പൻ,വിഷ്ണു മാത്രം നിറഞ്ഞ വിശ്വം.ഭഗവാനെ..............അനന്ത കോടി പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.........

  • @sreelathas6246
    @sreelathas62462 жыл бұрын

    ഭഗവാനേ നല്ല ബുദ്ധി തരണേ ഗുരുവായൂരപ്പാ ഭക്തി തരണേ🙏🙏🙏 അസത്യത്തിൽ നിന്ന് സത്യത്തിലേയ്ക്ക് നയിയ്ക്കണേ ........ ലോകാ സമസ്താ സുഖിനോ ഭവന്തു ........ 🙏🙏🙏

  • @ushagupta8605
    @ushagupta86052 жыл бұрын

    Krishna, ഇത്രയും ഭാഗ്യം ഉണ്ടോ ഇതൊക്കെ കേൾക്കാൻ 🙏🏻🙏🏻🙏🏻നമസ്കരിക്കുന്നു 🙏🏻

  • @abhishekhas7427
    @abhishekhas74272 жыл бұрын

    ഗുരുവായൂരപ്പാ സന്തോഷം തരണേ

  • @seethap524
    @seethap524 Жыл бұрын

    ഗുരുവായൂരപ്പാ ... ശരണം ... ആനന്ദരൂപക്കട്ടയായ ഭഗവദ് കഥകൾ എത്രകേട്ടാലും മതി വരണില്ല. ::: ഈശ്വരാ ...... പഞ്ചേന്ദ്രിയങ്ങളിലും ശ്രീകൃഷ്ണാനുഭവങ്ങളുടെ മാധുര്യം നിറയുന്നു. കൃഷ്ണാ ...നല്ല രീതി നല്ല ഭാഷ : നല്ലതേ നല്ലൂ എന്ന അമ്മയുടെ അഭിപ്രായം ഓർമ്മ വരുന്നു.

  • @user-qi9yz9pd7g
    @user-qi9yz9pd7g Жыл бұрын

    കൃഷ്ണ, ഗുരുവായൂരപ്പാ ഒത് പാദപദ്മങ്ങളിലെന്റെ അർച്ചനപ്പൂക്കൾ ' ഞാൻ കാണിക്കവെയ്ക്കുന്നു സ്വീകരിച്ചീടണേ കാരുണ്യ രൂപാ കടാക്ഷം ചൊരിയണേ!

  • @suseelats6238
    @suseelats62382 жыл бұрын

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം നമസ്കാരംശരത് ജി 🙏🙏🙏

  • @aswathygnair2011
    @aswathygnair20112 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ …എല്ലാവരേം കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @leelakumari7618
    @leelakumari7618 Жыл бұрын

    ഹരേ ഗുരുവായൂരപ്പാ... ഇന്നലെ എന്റെ ഗുരുനാഥനെ തിരുസന്നിധിയിൽ വച്ച് നേരിട്ടു കാണിച്ചു തന്നു...

  • @ravilalitha1585
    @ravilalitha1585 Жыл бұрын

    🙏❤️🌹👏ഇത്തവണ ഗുരുവായൂരപ്പൻറെ തിരുനടയിൽ സാറിനെ കാണാനും കേൾക്കാനുംസാധിക്കുമെന്ന ഉറപ്പിൽ മുന്നോട്ടു മുന്നോട്ടു🥰🙏

  • @kkris9470
    @kkris9470 Жыл бұрын

    Hare Krishna Guruvayurappa 🙏🙏🙏

  • @jayasreepm9247
    @jayasreepm92472 жыл бұрын

    ശരത് sir.എല്ലാവർക്കും മനസ്സിലാകും വിധം എത്ര ലളിതവും vyakthvum ആയിട്ടാണ് eeswaranodulla പ്രാർത്ഥന വിശദീകരിച്ചത്. കേൾക്കാൻ sanmanassulla ആർക്കും സ്വീകരിക്കാൻ കഴിയുംവിധം ശ്രേഷ്ഠമായി. സാറിന് ആദ്യമേ padapranamam.നമഃ കൃഷ്നയ suddhaya ബ്രഹ്മ നെ paramathmane യോ ഗെ ശ്വ രായ യോ ഗാ യ ത്വാ മഹം ശരണം ഗതാ 🙏

  • @Vishu95100
    @Vishu951002 жыл бұрын

    എന്റെ ഗുരുവായൂരപ്പാ... എനിയ്ക്ക് ഹിതമായതെന്തായാലും അത് പറഞ്ഞുതന്ന് അതിലേയ്ക്ക് നയിയ്ക്കേണമേ..

  • @sreeguruvayurappa159
    @sreeguruvayurappa159 Жыл бұрын

    ഗുരുവായൂരപ്പാ ശരണം പൊന്നു ഗുരുവായൂരപ്പാ മനസ് വല്ലാതെ വേദനിച്ച സമയത്ത് വളരെ ആശ്വാസമായി സാറിന്റെ ഈ പ്രഭാക്ഷണം ഈ ലോകത്ത് നിത്യ സത്യമാണ് പൊന്നു ഗുരുവായൂരപ്പൻ കരുണാമയനാണ് ആ ഭഗവാനോട് നമ്മുടെ സങ്കടങ്ങളും സന്തോഷങ്ങളും പറയുമ്പോൾ അത് ശരിയായ രീതിയിൽ ആണോ എന്ന് ചിന്തിക്കുമായിരുന്നു പക്ഷെ ശരത് സാറിന്റെ ഈ പ്രഭാക്ഷണം കേൾക്കാനിടയാക്കിയതും. ഗുരുവായൂരപ്പനാണ്. തീർചയായിട്ടും നമ്മുടെ പൊന്നു ഗുരുവായൂരപ്പന്റെ അനുഗ്രഹം വളരെയധികം ലഭിച്ച ഒരു പുണ്യജന്മം തന്നെയാണ് ശരത് സാർ

  • @m0hanamenon727
    @m0hanamenon7272 жыл бұрын

    Hare Krishna Guruvayoorappa 🙏

  • @krishnakumari875
    @krishnakumari8752 жыл бұрын

    Narayana narayana narayana bhagavane kodi kodi namaskkarem prarethana kurich arive nalkiya sarethji prenam 🙏🙏🙏

  • @user-qm4pm5vr2s
    @user-qm4pm5vr2s6 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @nirmaladevi3820
    @nirmaladevi38202 жыл бұрын

    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏നമസ്തേ സാർ 🙏🙏

  • @UshaKumari-me2km
    @UshaKumari-me2km2 жыл бұрын

    ഈ മോൻ കൂടുതൽ കൂടുതൽ അറിവുകൾ ഇനിയും ഞങ്ങൾക്ക് പകർന്നുതരാൻ പൊന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കണേ നാരായണ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏🙏

  • @geethaprabhakarants5892

    @geethaprabhakarants5892

    2 жыл бұрын

    Mone sarath namaskaram bhagavan ennum thunakatte 🙏🙏🙏🙏🙏🙏🙏🙏

  • @geethakuttiyil2482
    @geethakuttiyil24828 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏾🙏🏾🙏🏾🙏🏾

  • @jyothipp1859
    @jyothipp1859 Жыл бұрын

    കൃഷ്ണ ഗൂരൂവായൂരപ ശരണംഇത് കേൾകാൻ കഴിഞ്ഞത് കൃഷ്ണ കൃപ സാറിന് ഗൂരൂവായൂരപൻ അയച്ചതാണ് നാരായണ നാരായണ 💛🙏🙏🙏🙏🙏🙏🙏🙏🙏💛

  • @shanmugadasr7349
    @shanmugadasr7349 Жыл бұрын

    ഹരേ നമഃ 🙏

  • @rekhavenu2159
    @rekhavenu2159 Жыл бұрын

    കോടി കോടി നമസ്ക്കാരം. കൃഷ്ണാ ഗുരുവായൂരപ്പാ

  • @sreedeviajoykumar4479
    @sreedeviajoykumar44792 жыл бұрын

    അങ്ങയുടെ വാക്കുകൾ അനുകരിക്കാനുള്ള ശക്തി ഭഗവാൻ ഞങ്ങൾക്കു നൽകി അനുഗ്രഹിക്കണെ.. ഹരേ ഗുരുവായൂരപ്പാ.. 🙏🙏🙏🌹

  • @indirasasidharan406
    @indirasasidharan4066 ай бұрын

    Krishna Guruvayurappa ❤❤

  • @santhip.k.5751
    @santhip.k.57518 ай бұрын

    ഭാഗവാനോട്, പണ്ട് ബോധമില്ലാത്ത സമയത്ത് അങ്ങനെ പ്രാർത്ഥന നടത്തിയിരുന്നു.ഇന്ന് അതില്ല. എല്ലാം അവിടന്ന് നോക്കും എന്ന ഉറപ്പുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ranikarthikeyan64
    @ranikarthikeyan642 жыл бұрын

    ഞാൻ ഭഗവാനേട്എന്റെ സംശയങ്ങൾ ചോദിക്കു മ്പോൾ ഭഗവാൻ തരുന്ന ഉത്തരങ്ങളാണ് സർ പറയുന്നതും സാറിന്റ സംസാരം എനിക്ക് ഭഗവാൻ സംസാരിക്കുന്നതായിട്ടാണ് അനുഭവപ്പെട്ടുന്നത്🙏🙏🙏🙏❤️❤️❤️❤️❤️

  • @sureshvk9443

    @sureshvk9443

    2 жыл бұрын

    Hare Rama Hare Krishna,,Namaskaram Sarathji

  • @ayushsubash4336

    @ayushsubash4336

    2 жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏

  • @renukadeviarjun3375

    @renukadeviarjun3375

    2 жыл бұрын

    🙏

  • @soniyasaji6436

    @soniyasaji6436

    2 жыл бұрын

    അതെ സത്യം 🙏ഹരേകൃഷ്ണ 🙏🙏🙏

  • @jayasreeviswanath9349

    @jayasreeviswanath9349

    2 жыл бұрын

    Enikkum angane thanne thonni to.....

  • @user-lv7nn5fe5l
    @user-lv7nn5fe5l2 ай бұрын

    Guruvayoorappa saranam 🙏🙏🙏❤️❤️❤️

  • @valsalakp5373
    @valsalakp5373 Жыл бұрын

    Yes mon .Guruvayooraopaa....

  • @navaneethammusicalentertai4859
    @navaneethammusicalentertai48597 ай бұрын

    ഹരേകൃഷ്ണ 🙏🙏🙏

  • @saralamohandas6100
    @saralamohandas6100 Жыл бұрын

    Krishna guruvayoorappa

  • @radhasv9128
    @radhasv9128 Жыл бұрын

    ഹരേ കൃഷ്ണാ🙏🙏 ഹരേ ഗുരുവായൂരപ്പാ നാരായണ നാരായണ🙏🙏🙏 ശരത് സാറിന് പാദനമസ്ക്കാര൦🙏🙏

  • @sreekumar2249
    @sreekumar22492 ай бұрын

    Hare krishna....

  • @sreedevisreekumar8390
    @sreedevisreekumar83902 жыл бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 👃👃👃

  • @vindhya.ssathi3069
    @vindhya.ssathi30692 жыл бұрын

    കുറേ ചോദ്യങ്ങൾക്കുള്ള മറുപടി അങ്ങയിലൂടെ ഗുരുവായൂരപ്പൻ തന്നു... 🙏🙏പിന്നെ ചെയ്തു തീർക്കാൻ ഉള്ള കാര്യങ്ങളും ഓർമ്മപെടുത്തി 🙏🙏നന്ദി.. ചോദ്യങ്ങൾ മനസ്സിൽ വരുമ്പോൾ ശരത് സർ പറയുന്നത് പോലെ അതിനുള്ള മറുപടിയും ഭഗവാൻ കൊണ്ടുത്തരും... അനേകകോടി പ്രണാമം 🙏🙏🙏ഭാഗവാനേ ഗുരുവായൂരപ്പാ 🌹🌹

  • @user-tv1bs6xg2j
    @user-tv1bs6xg2j Жыл бұрын

    എന്റെ ഗുരുവായൂർ യപ്പ

  • @renjitha945
    @renjitha9452 жыл бұрын

    എത്ര നല്ല പ്രഭാഷണം ആണ് അങ്ങയുടെ, ഇത്ര നല്ല അറിവ് ഞങ്ങൾക്ക് പറഞ്ഞു തരുന്ന അങ്ങക്ക് കോടി കോടി നമസ്കാരം 🙏🙏🙏🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏

  • @mohankumaraniyath3944

    @mohankumaraniyath3944

    2 жыл бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @shreejucharan2023
    @shreejucharan20232 жыл бұрын

    ശ്രീ ഹരേ🙏🏻🙏🏻🙏🏻🙏🏻🙏🏻😪😪😪 ത്വമേവ മാതാച പിതാ ത്വമേവ ത്വമേവ ബന്ധുശ്ച സഖാ ത്വമേവ ത്വമേവ വിദ്യാ ദ്രവിണം ത്വമേവ ത്വമേവ സർവ്വം മമ ദേവ ദേവ🙏🏻🙏🏻 ഹരി ഇച്ഛ🙏🏻

  • @nandinivenugopal2228
    @nandinivenugopal22282 жыл бұрын

    ഗുരുവായൂരപ്പനും ഗുരുവായൂരപ്പനെ കാണിച്ചു തരുന്ന ശരത്ജിക്കും പാദനമസ്കാരം 🙏🙏

  • @sobhakv2947

    @sobhakv2947

    2 жыл бұрын

    ഹരേ കൃഷ്ണ

  • @amruthavallyammal

    @amruthavallyammal

    10 ай бұрын

    ഹരേ കൃഷ്ണാ .... ഹരേ കണ്ണാ

  • @user-vx5gs9jx9j
    @user-vx5gs9jx9j Жыл бұрын

    ഹരേ ഗുരുവായൂരപ്പാ

  • @animemovieworld3981
    @animemovieworld3981 Жыл бұрын

    Guruvayyurappan blessed man om namo narayana

  • @prajishavinod9727
    @prajishavinod97272 жыл бұрын

    Sarathji. Namasthe

  • @sinishajinambiar3969
    @sinishajinambiar39692 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ🙏🙏🙏

  • @sheejasahadevan9013
    @sheejasahadevan90132 жыл бұрын

    ഹരേ ഗുരുവായൂരപ്പാ എല്ലാറ്റിനും ശക്തി അങ്ങ് ആണ് 🙏🙏🙏🙏🙏

  • @santhanair9331
    @santhanair93317 ай бұрын

    Hare krishnaaaa

  • @geetha6079
    @geetha6079 Жыл бұрын

    KRISHNA. GURUVAYURAPPA.

  • @rijin-kp5jy
    @rijin-kp5jy2 жыл бұрын

    ഹരേ നാരായണ സർവ്വം കൃഷ്ണാർപ്പണമസ്തു

  • @nishajayachandran5657
    @nishajayachandran56572 жыл бұрын

    നാരായണാഖിലഗുരോ ഭഗവാൻ നമസ്തേ 🙏

  • @dr.renukasunil4032
    @dr.renukasunil40322 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ❤️❤️🙏🏻യഥാർത്ഥ അറിവുകൾ പറഞ്ഞു തരണേ എന്ന ഭഗവാനോടുള്ള പ്രാർത്ഥന ഭഗവാൻ സാക്ഷാത്കരിക്കുന്നു ഈ പ്രഭാഷണത്തിലൂടെ🙏🏻🙏🏻നന്ദി ശരത്ജി🙏🏻🙏🏻

  • @valsalanairr1705

    @valsalanairr1705

    2 жыл бұрын

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ

  • @sheejapradeep5342
    @sheejapradeep53422 жыл бұрын

    വൈശാഖ മാസം സമാപിക്കുന്ന ദിനത്തിൽ ശരത് സാറിൻ്റെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം നന്ദി നമസ്കാരം ശരത് സാർ ഹൃദ്യമായ അവതരണംകൊണ്ട് ഭക്തരുടെ മനസ്സിന് ആനന്ദം നൽകുന്ന പ്രഭാഷണം പൊന്നു ഗുരുവായൂരപ്പാ ശരണം

  • @jayalekshmy5498
    @jayalekshmy549810 ай бұрын

    Ponnu guruvayoorappa ❤❤❤

  • @indirapk5798
    @indirapk5798 Жыл бұрын

    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @venugopalvenu7763
    @venugopalvenu77632 жыл бұрын

    Krishnaaasa.............. Guruvayoorappaaaaaaa.........

  • @manjumahendra1906
    @manjumahendra1906 Жыл бұрын

    Krishna Guruvayurappaaaa🙏🙏🙏🙏🙏🙏🙏

  • @SoumyaAkhilku-ib2hp
    @SoumyaAkhilku-ib2hp Жыл бұрын

    Kettathum annu live kandathum Anu but pinneyum ippol kelkkanam eannu guruvayoor appante ishtam avum . Narayana❤

  • @manjushas9310
    @manjushas93102 жыл бұрын

    പ്രാർത്ഥിച്ചാൽ മാത്രം എല്ലാം അറിയുന്ന ആളായി ഭഗവാനെ കാണുന്നതും പ്രാർത്ഥനകൾ നടത്തി തരേണ്ട ഒരാളായി ഭഗവാനെ കാണുന്നതും തെറ്റാണ്

  • @lalithamurali6562
    @lalithamurali65622 жыл бұрын

    Harae ഗുരുവായൂരപ്പാ ശരണം

  • @em.vishnu626
    @em.vishnu6262 жыл бұрын

    ഹരേ... 🙏

  • @remamenon8362
    @remamenon8362 Жыл бұрын

    Krishna Guruvayoorrappa thunakkename💕Thank you Sarath sir

  • @akshayjimbruttan1069
    @akshayjimbruttan10692 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ 💓

  • @reenakp9526
    @reenakp95262 жыл бұрын

    ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻

  • @indirababu1699
    @indirababu16992 жыл бұрын

    ഹരേ കൃഷ്ണ

  • @premabaiju9390
    @premabaiju93902 жыл бұрын

    സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏ഭഗവാനെ ഹരേ ഗുരുവായൂരപ്പാ 🙏🙏🙏

  • @UmaR-wu2xh
    @UmaR-wu2xh6 күн бұрын

    Guruvayurappa sharanam.

  • @rugminikamalakshanrugminik8953
    @rugminikamalakshanrugminik89532 жыл бұрын

    Harikrishna harikrishna Harikrishna harikrishna Harikrishna harikrishna Harikrishna harikrishna Harikrishna

  • @pushpalakshmi7083
    @pushpalakshmi70832 жыл бұрын

    സകലതും ശ്രീ കൃഷ്ണാർപ്പണമസ്തു ഓം നമോ നാരായണായ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഭഗവാനെ എല്ലാവരെയും കാത്തോളണേ

  • @lathavenugopal6709
    @lathavenugopal67092 жыл бұрын

    മനസ്സ് നിഷ്കളങ്ക മാകണേ ഭഗവാനേ 🙏

  • @animemovieworld3981
    @animemovieworld3981 Жыл бұрын

    Om namo bhagavathe vasudevaya guruvayurappan sharanam

  • @kalaramachandran1565
    @kalaramachandran15652 жыл бұрын

    ഹരേകൃഷ്ണ ഹരേകൃഷ്ണ

  • @narayanannairpp8297
    @narayanannairpp82972 жыл бұрын

    Krishna Guruvayoorappa

  • @girijagirija381
    @girijagirija3812 жыл бұрын

    Sir, യീ പ്രഭാഷണം കേട്ടു എന്റെ മനസ്സിൽ നല്ല സന്തോഷം ശാന്തി കിട്ടി 🙏🌹🙏ഗുരുവായൂരപ്പന്റെ കരുണ 🙏🌹🙏

  • @radhikaraja8875

    @radhikaraja8875

    2 жыл бұрын

    ശരത് ജി.. വളരെ നന്നായിട്ടുണ്ട് ....പറഞ്ഞു തന്ന കര്യങ്ങൾ ... 🙏

  • @sandhya372
    @sandhya3722 жыл бұрын

    ഹരേ കൃഷ്ണ 🙏

  • @padmakumary9908
    @padmakumary99083 ай бұрын

    Krishna guruvayurappa sarenem 🙏🙏. Narayaña akila guruo bagavan namaste 🙏

  • @bindhumurali2504
    @bindhumurali25042 жыл бұрын

    കൃഷ്ണ, ഗുരുവായൂരപ്പാ ശരണം 🙏🙏🙏 ശരത് സാറിന് കോടി നമസ്കാരം 🙏

  • @ambikaj4765
    @ambikaj47652 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @sinivenugopal9487
    @sinivenugopal94872 жыл бұрын

    ശരത് ജി 🙏 വിനീത പാദ നമസ്കാരം 🙏 ഒരു പാട് സന്തോഷം 🙏 നല്ല അറിവുകൾ ആരും ഇത് വരെ പറഞ്ഞു തരാൻ ഉണ്ടായില്ല 🙏🙏 ഗുരുവായൂരപ്പൻ തന്നേ 🙏 ഹരേ ഗുരുവായൂരപ്പാ🙏

  • @animemovieworld3981
    @animemovieworld3981 Жыл бұрын

    Narayana narayana narayana narayana narayana narayana

  • @indirasreekumar6502
    @indirasreekumar6502 Жыл бұрын

    Pranamam guruve 🙏🙏🙏

  • @sulojanam6742
    @sulojanam67422 жыл бұрын

    Narayana akhilaguru baghavan namasthe guruvayurappa saranam

  • @saralababu114
    @saralababu1142 жыл бұрын

    ഭഗവാനേ നന്ദി നന്ദി നന്ദി

  • @seenavenugopal5105
    @seenavenugopal51052 жыл бұрын

    എങ്ങിനെ ഭഗവാനോട് പ്രാര്ഥിക്കണമെന്നു ഇത്രക്കും ലളിതമായും വ്യക്തമായും മനസിലാക്കി തന്ന അവിടുത്തേക്ക് പ്രണാമം.

  • @kings6365
    @kings6365 Жыл бұрын

    YELLAVARUM NALLAVAR Avaatte 🙏🙏🙏🙏, thanks🌹🙏

  • @girijagirija381
    @girijagirija3812 жыл бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌹🙏🙏🌹 ദുഷ്ട ശക്തിയിൽ നിന്നും രക്ഷിക്കണേ ഭഗവാനെ 🙏🌹🙏🌹🙏

  • @theerthasworld8980
    @theerthasworld89803 ай бұрын

    vaisaakhamaasam thudangunnathinu munp e prabhashanam kelkkaan saadhichath guruvaarappante anugrahamthanne

  • @sindhumohan3095
    @sindhumohan30952 жыл бұрын

    കേട്ടു കഴിയുമ്പോൾ ഒരു മെഡിറ്റേഷൻ ചെയ്തു കഴിയുന്ന സുഖമാണ് Sir. ഒരുപാട് നന്ദി 🙏🙏

  • @ranjusuresh2845

    @ranjusuresh2845

    10 ай бұрын

    സത്യം 🙏🏻

  • @nimishasunil6794
    @nimishasunil6794 Жыл бұрын

    ഓം നമോ നാരായണ 🙏🙏🙏🙏🙏🙏🙏

  • @thejusravi9444
    @thejusravi94442 жыл бұрын

    ഹരേ... കൃഷ്ണ. 🙏💛💚🤍🌹

  • @lakshmirengaswamy2452
    @lakshmirengaswamy24522 жыл бұрын

    യോഗേശ്വര അഖില ഗുരോ ഭഗവാൻ നമസ്തേ.ഗുരുവായൂരപ്പാ ശരണം.

  • @renukadevi9360
    @renukadevi93602 жыл бұрын

    ഹരേകൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം രാധേശ്യാം

  • @soumyamanumayukha2261
    @soumyamanumayukha2261 Жыл бұрын

    Namaste sir ohm namonarayanaya namaha

  • @udayakumary6972
    @udayakumary69722 жыл бұрын

    Ponnuguruvayoorappa kodikodi pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏 Sarathmone kodikodi pranamam Narayana akhilaguro bhagavan namasthe

  • @jayasria5997
    @jayasria59972 жыл бұрын

    Bhagavane saranam🙏🏻🙏🏻🙏🏻 Akhila guro bhagavan namasthe🙏🙏🙏

  • @sunithasanthosh2258
    @sunithasanthosh22582 жыл бұрын

    എൻ്റെ ഗുരുവയൂരപ്പാ ശരണം❤️🙏🙏🙏

  • @seemanair6014
    @seemanair60142 жыл бұрын

    Sharathjee Krishna ne patti Parayunna oroo karyangalum valare shradhapoorvam aanu kelkunnathu atra manoharamayitaa angu vishadheekarikunnathun🙏🧿

  • @user-iz8tn9rs5u
    @user-iz8tn9rs5u3 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏

  • @deeepak307
    @deeepak3075 ай бұрын

    ഈ പ്രഭാഷണം ഞാൻ കണ്ടു കൊണ്ടിരിക്കുന്നത്, ഗുരുവായൂരിൽ മേൽപ്പത്തൂർ ഓഡിട്ടോറിയത്തിൽ ഇരുന്നാണ്. പൊന്നു ഗുരുവായൂരപ്പാ ശരണം 🥰🙏🙏🙏

Келесі