ഗർഗ്ഗഭാഗവതം: രാധാ കൃഷ്ണ വിവാഹം, ഗോകുല ലീലകൾ, പുത്രദ ഏകാദശി🙏

Пікірлер: 1 000

  • @sujithavinesh5747
    @sujithavinesh57473 жыл бұрын

    നീണ്ട വർഷങ്ങൾക്കു ശേഷം ഞാൻ അമ്മയാവാൻ പോകുകയാണ് ഈ പുത്ര ഏകാദശിയിൽ എല്ലാവരും എനിക്ക് ആരോഗ്യമുള്ള ഒരു കുട്ടിയെ കിട്ടാൻ പ്രാർത്ഥിക്കണേ ഭഗവാനെ മനസ്സറിഞ്ഞ് വിളിച്ചോളൂ നമ്മളെ ഒരിക്കലും കൈവിടില്ല

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    3 жыл бұрын

    തീർച്ചയായും🙏 നന്മകൾ വരട്ടെ

  • @sujithavinesh5747

    @sujithavinesh5747

    3 жыл бұрын

    🙏🙏🙏🙏🙏🙏

  • @remessanremessan3331

    @remessanremessan3331

    3 жыл бұрын

    Kuttikku ippo thanne kannate story kellppikkanam. Prahladhanepole🙏🙏

  • @nishithababuraj5662

    @nishithababuraj5662

    3 жыл бұрын

    Prarthikkunnu bagavan anugrahikkatte🙏🏻🙏🏻🙏🏻

  • @adsvlog1128

    @adsvlog1128

    3 жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏

  • @rajirajesh5635
    @rajirajesh56353 жыл бұрын

    സ്വസ്തികയുടെ കഥകൾ ഞാനും കേട്ടുതുടങ്ങി. ഒരുപാട് സന്തോഷമായി ഭഗവാനെ കുറിച്ച് കേൾക്കാൻ എനിക്കും അവസരം കിട്ടിയതിൽ 🙏. എന്റെ മകന് 13 വയസ്സായി 11 വർഷമായി ഒരു അസുഖം പിടിപ്പെട്ടു ചികിത്സയിലാണ്. ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്. വേദനയുടെ ലോകത്ത് ജീവിക്കുന്ന എന്റെ മകന് വേണ്ടി അവന്റെ അസുഖം മാറാൻ സ്വസ്തിക ഭാഗവാനോട് പ്രാർത്ഥിക്കണേ 🙏🙏🙏😭.

  • @adsvlog1128

    @adsvlog1128

    3 жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏

  • @unnikrishnanunnikrishnan9365
    @unnikrishnanunnikrishnan93653 жыл бұрын

    ഞാൻ വസന്താ ഉണ്ണിക്കൃഷ്ണൻ.ഞാൻ മോളുടെ കൃഷ്ണ കഥ കേൾക്കാൻ എന്നും കാത്തിരിക്കും. എൻ്റെ സ്വന്തം മോളായി പിറന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. പാർവ്വതിക്കുട്ടിയുടെ അമ്മ ഭാഗ്യവതി തന്നെ. രാധേശ്യാം. സർവ്വം കൃഷ്ണാർപ്പണ മസ്തു ..

  • @user-il3mm4pi3q

    @user-il3mm4pi3q

    3 жыл бұрын

    ❤️🙏

  • @anilkumarmadhavanpillai2209

    @anilkumarmadhavanpillai2209

    2 жыл бұрын

    @@libra8198 😡😡😡

  • @aswathybabu6927

    @aswathybabu6927

    2 жыл бұрын

    @@libra8198 ഭഗവത് ഗീത class ഒരു prebuji യെകൊണ്ടുവന്നു തുടഗിയതാരുന്നു contintu ചെയ്യാൻ പറ്റിയില്ലാ

  • @libra8198

    @libra8198

    2 жыл бұрын

    @@aswathybabu6927 continue cheyyu

  • @kalamahendran5221

    @kalamahendran5221

    2 жыл бұрын

    മോളുടെ കൃഷ്ണ കഥകൾ കേൾക്കാൻ കാതോർത്തിരിക്കുന്നു

  • @akshaybinesh
    @akshaybinesh3 жыл бұрын

    ആ ദേവി വന്നോ ദേവിയെ കാണാൻ സമയം ആയി ദേവി എല്ലാ പരീക്ഷണങ്ങളെയും അതി ജീവിച്ചു. ഭഗവാൻ തൃപ്തൻ ആയി. All is well ❤❤❤❤❤

  • @akvlogs8980

    @akvlogs8980

    3 жыл бұрын

    ഹരേ കൃഷ്ണ

  • @user-il3mm4pi3q

    @user-il3mm4pi3q

    3 жыл бұрын

    Hare Krishna🙏❤️

  • @radhamani9261

    @radhamani9261

    3 жыл бұрын

    ഈ ലൈവ് പ്രോഗ്രാം ഏത് സമയത്താണ്

  • @user-il3mm4pi3q

    @user-il3mm4pi3q

    3 жыл бұрын

    @@radhamani9261 3:30pm Facebook

  • @libra8198

    @libra8198

    3 жыл бұрын

    എന്ത്‌ തള്ള്‌ കഥകളാണു പറയുന്നത്‌. ഇമ്മാതിരി ഒലിപ്പീരു കഥകൾ കേട്ടിരുന്നാണു ഹിന്ദുക്കൾ നിഗ്ഗുണ പ്രബ്രഹ്മങ്ങളായി മാറുന്നത്‌.വെറും പേടി തൊണ്ടന്മ്മാരാകുന്നത്‌. ഹിന്ദു ഓടാൻ തുടങ്ങiiയത്‌ ഇസ്ലാമിക അധിനിവേശങ്ങൾ വന്നപ്പോഴും അങ്ങനെ തന്നെ... ധീരന്മ്മാരായിരിയ്ക്കാൻ ഭഗവത്‌ ഗീതവായിക്കു... വെറും അപ്പാവി കഥകളിൽ മുഴുകിയാൽ വെറും വേസ്റ്റുകളായി മാറും...ഹർ ഹർ മഹാദേവ്‌🕉️🕉️🕉️🔱🔱🔱

  • @divyat6910
    @divyat69103 жыл бұрын

    ചേച്ചി സന്തോഷംകൊണ്ട് എനിക്ക് പറയാൻ വാക്കുകളില്ല... ചേച്ചിടെ വിഡിയോ കാണുബോൾ എന്റെ മുത്തശ്ശി തൊഴുന്നുണ്ടായിരുന്നു ഇന്ന്... ഈ മോളെ ഭഗവാൻ അയച്ചതാവുംന്ന് പറഞ്ഞു... നന്ദി ചേച്ചി

  • @sindhujkurup3843
    @sindhujkurup38433 жыл бұрын

    ചേച്ചി കൃഷ്ണ കഥകൾ പറയുമ്പോൾ അത് എന്നെ കൂടുതൽ കൂടുതൽ ശ്രീകൃഷ്ണനിലേക്ക് അടുപ്പിക്കുന്നു ❤❤❤❤❤ കൃഷ്ണന്റെ പ്രിയപ്പെട്ട ഗോപികയായ പാർവതി ചേച്ചിയെ രാധാകൃഷ്ണന്മാർ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏.

  • @libra8198

    @libra8198

    3 жыл бұрын

    എന്ത്‌ തള്ള്‌ കഥകളാണു പറയുന്നത്‌. ഇമ്മാതിരി ഒലിപ്പീരു കഥകൾ കേട്ടിരുന്നാണു ഹിന്ദുക്കൾ നിഗ്ഗുണ പ്രബ്രഹ്മങ്ങളായി മാറുന്നത്‌.വെറും പേടി തൊണ്ടന്മ്മാരാകുന്നത്‌. ഹിന്ദു ഓടാൻ തുടങ്ങiiയത്‌ ഇസ്ലാമിക അധിനിവേശങ്ങൾ വന്നപ്പോഴും അങ്ങനെ തന്നെ... ധീരന്മ്മാരായിരിയ്ക്കാൻ ഭഗവത്‌ ഗീതവായിക്കു... വെറും അപ്പാവി കഥകളിൽ മുഴുകിയാൽ വെറും വേസ്റ്റുകളായി മാറും...ഹർ ഹർ മഹാദേവ്‌🕉️🕉️🕉️🔱🔱🔱

  • @sivanandans2972

    @sivanandans2972

    2 жыл бұрын

    ഹരേ കൃഷ്ണ

  • @mrudulakishore6880
    @mrudulakishore68802 жыл бұрын

    സുന്ദരിയാണ്...... കണ്ണുകൾ കാണാൻ എത്ര ഭംഗിയാണ്.......

  • @ramdas72
    @ramdas723 жыл бұрын

    പാർവതിയുടെ വർണ്ണന കേൾക്കുമ്പോൾ തന്നെ അറിയാതൊരു പോസിറ്റീവ് എനർജി എല്ലാവർക്കും കിട്ടുന്നുണ്ട്. എല്ലാവർക്കും നന്മവരട്ടെ. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏

  • @user-il3mm4pi3q

    @user-il3mm4pi3q

    3 жыл бұрын

    🙏🙏🙏

  • @libra8198

    @libra8198

    3 жыл бұрын

    എന്ത്‌ തള്ള്‌ കഥകളാണു പറയുന്നത്‌. ഇമ്മാതിരി ഒലിപ്പീരു കഥകൾ കേട്ടിരുന്നാണു ഹിന്ദുക്കൾ നിഗ്ഗുണ പ്രബ്രഹ്മങ്ങളായി മാറുന്നത്‌.വെറും പേടി തൊണ്ടന്മ്മാരാകുന്നത്‌. ഹിന്ദു ഓടാൻ തുടങ്ങiiയത്‌ ഇസ്ലാമിക അധിനിവേശങ്ങൾ വന്നപ്പോഴും അങ്ങനെ തന്നെ... ധീരന്മ്മാരായിരിയ്ക്കാൻ ഭഗവത്‌ ഗീതവായിക്കു... വെറും അപ്പാവി കഥകളിൽ മുഴുകിയാൽ വെറും വേസ്റ്റുകളായി മാറും...ഹർ ഹർ മഹാദേവ്‌🕉️🕉️🕉️🔱🔱🔱

  • @ramdas72

    @ramdas72

    3 жыл бұрын

    @@libra8198 ആരും ആരുടേയും വീട്ടില് വന്നു തള്ളുന്നില്ലല്ലോ സഹോദരാ. ആവിഷ്കാരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ഉള്ളനാട്ടിലല്ലേ ജീവിയ്ക്കുന്നത്.? താങ്കൾക്ക് ഇഷ്ടമുള്ളത് ഉൾക്കൊള്ളുക അഹിതമെങ്കിൽ അവഗണിയ്ക്കുക. സഹിഷ്ണുത എന്നതിനർത്ഥം പേടി എന്നതല്ല എന്ന് കൂടി മനസിലാക്കുക. വൃക്ഷം ആകാശത്തോളം വളരുമ്പോൾ അതിന്റെ വേരുകൾ അത്രമേൽ ഭൂമിയിൽ ആഴ്ന്നിറങ്ങിയിട്ടുണ്ടാവും എന്നതും മനസിലാക്കുക. സർവ്വം കൃഷ്ണാർപ്പണമസ്തു. 🙏

  • @libra8198

    @libra8198

    3 жыл бұрын

    @@ramdas72 വീട്ടിൽ വന്നു തള്ളിയാലും ഇതാണു മറുപടി. അതേ അഭിപ്രായ സ്വാതന്ത്ര്യത്തിലാണു ഞാനും വിമർശ്ശിച്ചത്‌ സത്യമായ ആ വിമർശ്ശനങ്ങൾ കൂടി നിങ്ങൾക്ക്‌ താങ്ങാൽ കെൽപ്പില്ല എന്നതാണു വാസ്തവം. ഞാൻ പറഞ്ഞതിൽ എന്താണു തെറ്റ്‌. മുൻ കാല അനുഭവങ്ങൾ വെച്ചിട്ട്‌ തന്നാണു പറഞ്ഞതും. അത്‌ തന്നെയാണു വിവേകാനന്ദ സ്വമികളും പറഞ്ഞത്‌. ഗീത വായിച്ച്‌ ശക്തരാകൂ പൈങ്കിളി കഥകൾ മാത്രം കേട്ടിരുന്നാൽ.. എന്താണു ഉണ്ടാകുക എന്ന് പിനീട്‌ മനസിലായി കൊള്ളും..ഇനിയും ഹിന്ദുവിനു ഓടാൻ ആകില്ല. അടിമയായി ജീവിക്കാനും ആകില്ല ശക്തരാകൂ

  • @krishnakukkshimnamamyam9796

    @krishnakukkshimnamamyam9796

    2 жыл бұрын

    Krishnaaa bhagavaane

  • @vinodk.kannanpalakkad275
    @vinodk.kannanpalakkad2753 жыл бұрын

    പ്രോഗ്രാം എല്ലാം ഗംഭീരം ആവുന്നുണ്ട്... നമസ്തേ 🌹

  • @chithrachitru7628
    @chithrachitru76283 жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏😘😘ശെരിക്കും കൃഷ്ണന്റെ vrindhavan തന്നെ ആണ് ചേച്ചി 😘😘സ്വസ്തിക ചേച്ചി ഒത്തിരി ഇഷ്ടാണ് കണ്ണനെ ee വീഡിയോയിലൂടെ കൂടുതൽ അറിയാൻ കഴിയുന്നതിനു 😘😘😘😘😘

  • @chandramathyravi3268

    @chandramathyravi3268

    2 жыл бұрын

    ഹരേ കൃഷ്ണ 🙏🙏......

  • @ramyasuresh4653
    @ramyasuresh46533 жыл бұрын

    ഹരേ കൃഷ്ണ 🙏 ചേച്ചി പറഞ്ഞപോലെ ഇതൊരു വൃന്ദവനം ആണ്. അതിൽ ഭഗവാന്റെ തിരുമുടിയിൽ ചൂടിയ മനോഹരമായ മയിൽ‌പീലിയാണ് ചേച്ചി. ഭഗവാന്റെ ആ ഓടകുഴൽ നാദമാണ് ചേച്ചി പറയുന്ന ഓരോ കഥയും. ഞങ്ങളുടെ മനസ്സിൽ ഭഗവാന്റെ മയിൽ‌പീലിയായും ആ ഓട കുഴൽ നാദമായും ചേച്ചി എന്നും ഉണ്ടാകും...

  • @chithrachitru7628
    @chithrachitru76283 жыл бұрын

    ഹരേ കൃഷ്ണ 😘😘🙏🙏🙏whatsup സ്റ്റാറ്റസ് ഇന്നലെ bandeera vanam ആയിരുന്നു 🙏coment ഉണ്ടായിരുന്നു ഒരുപാട് വൃന്ദവനത്തിൽ ആണോ എന്ന് ഒക്കെ ഒത്തിരി സന്തോഷം തോന്നി 😘രാധയുടെ വൃന്ദവനത്തിൽ പോകാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏😘😘😘

  • @gangalovejoy1350
    @gangalovejoy13503 жыл бұрын

    സ്വസ്തികയ്ക് കൃഷ്ണ കഥ കൾ പറയാൻ നൂറ് നവാണ് 🙏🌹ഹരേ കൃഷ്ണ സർവം കൃഷ്ണർപ്പണംമസ്തു 🙏🌹ഇന്ന് സ്വാസ്തിക സുന്ദരി ആയിരിക്കുന്നു 🌹

  • @manikandankp3225
    @manikandankp32253 жыл бұрын

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ മോളുടെ കൃഷണവർണ്ണന നന്നായിരുന്നു മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sajeesh4688
    @sajeesh46883 жыл бұрын

    ഭഗവാനെക്കുറിച്ച് വളരെ മനോഹരമായി ഞങ്ങൾക്ക് വർണിച്ചു തരുന്നതിൽ വളരെ നന്ദിയുണ്ട് ചേച്ചി.... ഇനിയും ആ കാർമുകിൽ വർണനെക്കുറിച്ച് അറിയണം........ ഹരേ കൃഷ്ണാ...... സർവ്വം കൃഷ്ണാർപ്പണമസ്തു

  • @vasappankarthik4375
    @vasappankarthik43753 жыл бұрын

    കുട്ടി നമസ്കാരം, കുട്ടിയെ കാണാതെ വളരെയധികം വിഷമിച്ച്, ഭഗവാനെ കാണ്ന പതിതി അണ്, ഭഗവാൻ കുട്ടിയെ രക്ഷിക്കട്ടെ ഹരേ രാമ ഹരേ കൃഷ്ണ

  • @premachadranpremachadrankk7617

    @premachadranpremachadrankk7617

    2 жыл бұрын

    കുട്ടിക് ഇത്ര മനോഹമായി സംസാരിക്കാൻ കഴിയുന്നു ഭാഗവാന്റ അവതാരം? നല്ലത് വരട്ടെ

  • @shaijaharidhas8704
    @shaijaharidhas87043 жыл бұрын

    🙏ഹരേകൃഷ്ണ 🙏ഒരുപാട് സന്തോഷം തോന്നി എന്റെ പേര് പറഞ്ഞപോൾ എന്താപറയേണ്ടത് എന്ന് എനിക്ക് അറിയില്ല ഭഗവാൻ എന്നെ കണ്ടുസ്വാസ്ഥികയിലൂടെ അതു മതി 🙏😭😭😭😭😭😭ഹരേകൃഷ്ണ 🙏

  • @unnikrishnanunnikrishnan9365

    @unnikrishnanunnikrishnan9365

    3 жыл бұрын

    സ്വസ്തികയുടെ കഥ കേൾക്കുമ്പോൾ കൃ ഷണൻ നമ്മുടെ അടുത്ത് തന്നെയുണ്ടെന്ന് തോന്നും.

  • @libra8198

    @libra8198

    3 жыл бұрын

    @@unnikrishnanunnikrishnan9365 എന്ത്‌ തള്ള്‌ കഥകളാണു പറയുന്നത്‌. ഇമ്മാതിരി ഒലിപ്പീരു കഥകൾ കേട്ടിരുന്നാണു ഹിന്ദുക്കൾ നിഗ്ഗുണ പ്രബ്രഹ്മങ്ങളായി മാറുന്നത്‌.വെറും പേടി തൊണ്ടന്മ്മാരാകുന്നത്‌. ഹിന്ദു ഓടാൻ തുടങ്ങiiയത്‌ ഇസ്ലാമിക അധിനിവേശങ്ങൾ വന്നപ്പോഴും അങ്ങനെ തന്നെ... ധീരന്മ്മാരായിരിയ്ക്കാൻ ഭഗവത്‌ ഗീതവായിക്കു... വെറും അപ്പാവി കഥകളിൽ മുഴുകിയാൽ വെറും വേസ്റ്റുകളായി മാറും...ഹർ ഹർ മഹാദേവ്‌🕉️🕉️🕉️🔱🔱🔱

  • @RIJUDASAN
    @RIJUDASAN3 жыл бұрын

    Hare Krishna 🙏🙏🙏 Radhe Radhe shyam 🙏🙏🙏

  • @sandeepms2764
    @sandeepms27643 жыл бұрын

    വൈകിപ്പോയി എന്തോരം നോക്കി ഇരുന്നിട്ട് വന്നേ ഇപ്പോൾ സന്തോഷമായി ശ്രീ രാധാകൃഷ്ണൻ

  • @abhishekhari484

    @abhishekhari484

    3 жыл бұрын

    RADHE SHYAM

  • @user-il3mm4pi3q

    @user-il3mm4pi3q

    3 жыл бұрын

    രാധേ രാധേ ❤️🙏

  • @vandanav9352
    @vandanav93523 жыл бұрын

    Hare krishna🙏 Radhe krishna🙏🙏

  • @vandanavishnu7959

    @vandanavishnu7959

    3 жыл бұрын

    Hare....Krishna...njanum vandana ..v anu

  • @rajalakshmiravindran3831
    @rajalakshmiravindran38313 жыл бұрын

    ദിവസവും ഗീത ഗോവിന്ദം കേൾക്കാറുണ്ട്.ഹരേ കൃഷ്ണാ 🙏🙏

  • @girijanair2594

    @girijanair2594

    3 жыл бұрын

    Krishna Guruvayurappa sharanam 🙏

  • @soumyapk2254
    @soumyapk22543 жыл бұрын

    ഹരേ കൃഷ്ണ 😍😍🙏🙏ഭഗവാൻ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ 😍😍🙏

  • @rajeshnr4920
    @rajeshnr49203 жыл бұрын

    കൃഷ്ണാ എന്റെ സന്തോഷം മുഴുവനും നീയാണ് കണ്ണാ...... ചേച്ചി എന്നും സന്തോഷവതിയായിരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ..

  • @user-il3mm4pi3q

    @user-il3mm4pi3q

    3 жыл бұрын

    ❤️🙏

  • @nivedhyashiju8504
    @nivedhyashiju85043 жыл бұрын

    Hare krishna 🙏parvathikkum kannanum ella sajjanangalkkum ente vineetha namaskaram 🙏❤❤❤

  • @peethambikaarathy2655
    @peethambikaarathy26553 жыл бұрын

    രാധേ രാധേ ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണ മസ്തു എന്തു മറന്നാളും സ്വസ്തിക കാണാൻ മറക്കില്ല കൃഷ്ണനെ കുറിച്ച് കേൾക്കുമ്പോൾ മനസ് തണുക്കുന്നുത് നമ്മുടെ സ്വസ്തികയിലൂടെ ആണ് 🙏🙏🙏🙏

  • @padmajakrishna8088

    @padmajakrishna8088

    Жыл бұрын

    Njan padmaja eniku mole kanumpol bhagavan krishnane kanuna oru anubhuthiya kituna time njan kanarund

  • @anuzzd2k811

    @anuzzd2k811

    4 ай бұрын

    ​@@padmajakrishna8088❤❤❤❤

  • @sajithaminisathyan6504
    @sajithaminisathyan65043 жыл бұрын

    ഹരേ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @user-il3mm4pi3q

    @user-il3mm4pi3q

    3 жыл бұрын

    Hare Krishna❤️🙏

  • @akkusannus106
    @akkusannus1063 жыл бұрын

    ഹരേ കൃഷ്ണ രാധേ രാധേ ശ്യം

  • @premav7205
    @premav72053 жыл бұрын

    Hare Krishna swasthika

  • @sreejithsj5985
    @sreejithsj59853 жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏 ഹരേ രാമ 🙏🙏🙏 ഒത്തിരി ഇഷ്ടം പാർവതി 🙏

  • @haripriyash9663
    @haripriyash96633 жыл бұрын

    Hare krishna Radhe Radhe🙏🙏🙏🙏🙏

  • @santhanavaliamma7041

    @santhanavaliamma7041

    3 жыл бұрын

    Sarvamkrishnarppanamastu 🙏🏽🙏🏽🙏🏽🙏🏽

  • @harikrishnankk8868
    @harikrishnankk88683 жыл бұрын

    വിജയികൾക്ക് വിജയാശംസകൾ 🌹വികൃതി കണ്ണന് ഒരായിരം കൂപ്പു കൈ 🙏🙏🙏 വിസ്മയ കഥകൾക്ക് അഭിനന്ദനം ❤️ വന്ദിക്കുന്നു സ്വസ്തികാജീ 🙏

  • @sowmyamenon2063
    @sowmyamenon20633 жыл бұрын

    Hare Krishna 🙏🙏🙏

  • @sajithaminisathyan6504
    @sajithaminisathyan65043 жыл бұрын

    ഹരേ കൃഷ്ണ ഉണ്ണി കണ്ണാ ഗുരുവായൂരപ്പാ ശരണം

  • @user-il3mm4pi3q

    @user-il3mm4pi3q

    3 жыл бұрын

    Hare Krishna🙏❤️

  • @prakash310
    @prakash3103 жыл бұрын

    ഹരേ കൃഷ്ണാ.. ഹരേ കൃഷ്ണാ... വളരെ സന്തോഷം പാർവ്വതി..🌹🙏🙏🙏

  • @user-il3mm4pi3q

    @user-il3mm4pi3q

    3 жыл бұрын

    Hare Krishnaa 🙏❤️

  • @prakash310

    @prakash310

    3 жыл бұрын

    @@user-il3mm4pi3q എത്ര മനോഹരമായിട്ടാണ് പാർവ്വതി കണ്ണന്റെ കഥ പറയുന്നത്.. ഒരുപാട് നന്ദി പാർവ്വതി സാക്ഷാൽ കണ്ണൻ കൂടെയുള്ള പോലെ തോന്നുന്നു.. ആശംസകൾ.. ഒരുപാട് സ്നേഹം. 🌹❤❤❤🌹🙏

  • @shyamalaharidas3231

    @shyamalaharidas3231

    3 жыл бұрын

    ഹരേ കൃഷ്ണ. വർണന അതി ഗംഭീരം

  • @sushmaanshultyagi6642
    @sushmaanshultyagi66423 жыл бұрын

    Hare krishna hare krishna krishna krishna hare

  • @parthanking3841
    @parthanking38413 жыл бұрын

    ഭഗവാന്റെ കഥ വളരേ നന്നാട്ടുണ്ട് എനിക്ക് സ്വസ്തിക യുടെ െ െല വിൽ വരാൻ ഞാൻ എന്താണ് ചെയ്യേണ്ടത് എത്ര ശ്രമിച്ചിട്ടും വരാൽ കഴിയം ന്നില്ല. ഇനിയും ഇതു പോലെ ഉള്ള കഥ പറയണം . ഈ കഥകൾ കേൾക്കു ബോൾ മനസ്സിലെ വിഷമങ്ങെൾ ഒക്കേ യും മറന്ന് പോകുന്നു നീങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പാത്ഥസാരഥി

  • @ambikanair569
    @ambikanair5693 жыл бұрын

    വളരെ നന്നായി പാടി ട്ടോ. ❤

  • @jithinkrishnanvp2480
    @jithinkrishnanvp24803 жыл бұрын

    ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻❤

  • @user-il3mm4pi3q

    @user-il3mm4pi3q

    3 жыл бұрын

    Radhe Radhe❤️🙏

  • @jithinkrishnanvp2480

    @jithinkrishnanvp2480

    3 жыл бұрын

    @@user-il3mm4pi3q radhe radhe 🙏🏻🙏🏻

  • @PrajithaMangalor
    @PrajithaMangalor3 жыл бұрын

    കഥ കേൾക്കുംമ്പോൾ എനിക്കി തോന്നുന്നത്. വൃന്ദാവനത്തിൻ കൃഷ്ണൻ്റെ കൂടെ കഴിയാൻ പറ്റിയ ഗോപീ ഗോപൻമാർ എത്ര ഭാഗ്യവാൻ ആണ്. ഞാനും അന്ന് ജനിച്ചിരുന്നെങ്കിൽ.....കൃഷ്ണാ....🙏❤

  • @suchisap9740
    @suchisap97403 жыл бұрын

    സ്വസ്തിക യിലെ കഥകൾ കേൾക്കുവാൻ വളരെ വലിയ ഇഷ്ടമാണ് ഒന്ന് നേരിട്ട് കാണുവാൻ ആഗ്രഹമുണ്ട് അതിനുവേണ്ടി കൃഷ്ണനോട് പ്രാർത്ഥിക്കാറുണ്ട് സർവ്വം കൃഷ്ണാർപ്പണമസ്തു 😍😘😘

  • @sathidevisathidevi1292
    @sathidevisathidevi12923 жыл бұрын

    ഹരേ കൃഷ്ണ 🙏നമസ്കാരം പാർവതി ക്കുട്ടി 🙏🙏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏❤🌹

  • @reejamohandas7124
    @reejamohandas71243 жыл бұрын

    എന്തുരസാകണ്ണൻറ കഥ കേൾക്കാൻ വളരെ സന്തോഷം 🙏🙏🙏🙏

  • @sukanyasai7695
    @sukanyasai76952 жыл бұрын

    ഇന്നലെയാണ് ഞാൻ ഈ ചാനൽ കാണുന്നെ.... ഒരുപാട് ഇഷ്ട്ടായി... ഒരപാട് സന്തോഷം.... ഒരുപാട് ഇഷ്ട്ടായി... കഥകൾ ഞാൻ കാണുകയാ ഓരോന്നായ്... ഒരുപാട് സന്തോഷം 🙏🙏🙏

  • @preethymukesh4090
    @preethymukesh40903 жыл бұрын

    കൃഷ്ണ ഗുരുവായൂരാപ്പാ 🙏🏻🙏🏻🙏🏻ഈ കഥ കൾ ഓരോന്ന് കേൾക്കുമ്പോൾ തന്നെ ഭഗവാനെ നേരിട്ട് കാണുന്ന ഫീൽ ആണ് 🙏🏻🙏🏻😰😰😰🙏🏻🙏🏻🙏🏻

  • @sugandhisuresh5472
    @sugandhisuresh54723 жыл бұрын

    Hare krishna ❤

  • @user-il3mm4pi3q

    @user-il3mm4pi3q

    3 жыл бұрын

    Hare Krishna🙏🙏

  • @gopikatr3191
    @gopikatr31913 жыл бұрын

    Hare Krishna....nice chechiii ❤️❤️❤️❤️njan chechii yude live njan ennna kaditudayirunnu

  • @minijayakumar4169
    @minijayakumar41693 жыл бұрын

    നന്ദി സ്വസ്തിക പുത്രദ ഏകദേശിയെ കുറിച്ചുള്ള അറിവ് പകർന്നതിനു..ഹരേ കൃഷ്ണാ..

  • @babenivedhya6557
    @babenivedhya65572 жыл бұрын

    എന്റെ അമ്മക്ക് ചേച്ചിയുടെ കഥ ഇഷ്ടമാണ്. ചേച്ചി പറയുന്ന ഒരോ വാക്കും ഇഷ്ടാണ് ഒരുപാട് 🥰 എന്റെ അമ്മക്കു ഞാൻ ഒരാളാണ് പക്ഷെ അമ്മ ചേച്ചിയെയും മോളായിട്ടാണ് കാണുന്നത്.

  • @balanayadathil5192
    @balanayadathil51923 жыл бұрын

    ഹരേകൃഷ്ണ

  • @akvlogs8980
    @akvlogs89803 жыл бұрын

    ഞാൻ ആദ്യമായ്യിട്ടാണ് live കണ്ടത് നേരം വൈകിയപ്പോ വള്ളരെ vishamayyi ഫേസ്ബുക്കിൽ അക്കൗണ്ട് ഉണ്ടാക്കിയത് സ്വസ്തിക കാണാനാണ് സന്ദോഷയ്യിട്ടോ 🌹🌹🌹

  • @user-il3mm4pi3q

    @user-il3mm4pi3q

    3 жыл бұрын

    🙏🙏🙏

  • @jayasree1873
    @jayasree18732 жыл бұрын

    സ്വസ്തി ക മോളേ ഞാൻ ഒരാഴ്ചയായികേൾകാൻ തുടങ്ങി ട്ടോ നല്ല അവതരണം ഞാൻ ഗൾഫിൽ ആണ്ഉളളത് നല്ല സമാധാനമാണ് കേൾക്കു ബോൾ

  • @rajendranpp2581
    @rajendranpp25813 жыл бұрын

    ഹരേ ക്യഷ്ണാ,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം, ഉണ്ണിക്കണ്ണന്റെ നേത്യത്വത്തിൽ സ്വസ്തികയിലെ ഗോപി ഗോപന്മാർ, വരിവരിയായ് സ്വസ്തി കാമ്മയുടെ വീട്ടിലേക്ക്,, എന്തിനെന്നൊ, ഓണസദ്യ കഴിക്കാൻ,, പാദ നമസ്കാരം സ്വസ്തി കാമ്മെ,, പ്രണാമം,,

  • @user-il3mm4pi3q

    @user-il3mm4pi3q

    3 жыл бұрын

    🙏🙏🙏

  • @manjumanoj4919
    @manjumanoj49193 жыл бұрын

    ഹരേ കൃഷ്ണ🙏

  • @rajanisajeev2374
    @rajanisajeev23743 жыл бұрын

    ഹരേ കൃഷ്ണ 🙏

  • @gamingwithdevil7521
    @gamingwithdevil75213 жыл бұрын

    REVAMMA Shanmughan ഹരേ കൃഷ്ണാ

  • @minijayakumar4169
    @minijayakumar41693 жыл бұрын

    നല്ല വിവരണം കൃഷ്ണ ലീലകൾ എത്ര കേട്ടാലും മതിയാവില്ല..... ഇതൊക്കെ നാലു വരിയിൽ ഒതുക്കാൻ പറ്റുമോ..അഷ്ടപദി നല്ല ഈണത്തിൽ പാടുന്നത് കേൾക്കുമ്പോ മനസ്സു നിറയും ....ഹരേ കൃഷ്ണാ...

  • @sunithasunitha8540
    @sunithasunitha85403 жыл бұрын

    ഓം ജയ് ശ്രീ രാധേ ശ്യാം 🙏🙏🙏

  • @meenak.s1202
    @meenak.s12023 жыл бұрын

    ഹരേ കൃഷ്ണ🙏 ശ്രീ രാധാകൃഷ്ണാ🙏🙏🙏

  • @user-il3mm4pi3q

    @user-il3mm4pi3q

    3 жыл бұрын

    🙏🙏🙏

  • @sudeeshkumar3952
    @sudeeshkumar39523 жыл бұрын

    Isckon centeril ulla oru prabhu anu eniku chechiyeude kathakal kelkan parnjuthanathu. Enum ente prabhuvinum kude parathiko chechi. Guruvuyuril guruvayurEkadshi divasam anu eniku prabhuvine kanan sadhichathu.athum bhagavante anugrahm ayitu karuthunnu. Chechikum family kum devuutiku kude bhagavante alla anugrahm undavate. 🙏🙏🙏🙏🙏jai shree Radhe Radhe.💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @teamnadharoopini6716
    @teamnadharoopini67163 жыл бұрын

    ഹരേ കൃഷ്ണ 🙏💖

  • @sheebavk7531
    @sheebavk75313 жыл бұрын

    ഹരേ കൃഷ്ണ 🙏❤🌹🌿🌹ജയ് ശ്രീ രാധേ ശ്യാം 🙏❤🌹🌿🌹സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤🌹🌿🌹

  • @shyamalanair7448
    @shyamalanair74483 жыл бұрын

    Sri radhe radhe.

  • @dbalonexxx7203
    @dbalonexxx72033 жыл бұрын

    നമസ്തേ സ്വസ്തിക ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏

  • @ratnakumariv7493

    @ratnakumariv7493

    3 жыл бұрын

    Valaresanyhosham mole

  • @neelamadhavam1190
    @neelamadhavam11903 жыл бұрын

    ഹരേ കൃഷ്ണാ🙏🙏🙏

  • @gayathryrenjith4937
    @gayathryrenjith49373 жыл бұрын

    Hare Krishna 🙏🏻🙏🏻 God bless you all time🙏🏻🙏🏻

  • @narayanankutty5867

    @narayanankutty5867

    3 жыл бұрын

    മയിൽ പീലി തത്വം പറഞ്ഞു തരുമോ 🙏🙏

  • @sheelavenugopal6671

    @sheelavenugopal6671

    2 жыл бұрын

    Harektishna

  • @muralimurali-xt5ot
    @muralimurali-xt5ot3 жыл бұрын

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @Harikumar-sf9uw
    @Harikumar-sf9uw3 жыл бұрын

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു രാധേ രാധേ ശ്യാം 🙏

  • @Subee33
    @Subee333 жыл бұрын

    ഹരേ കൃഷ്ണ.. 🙏🙏🙏🙏🙏

  • @futuremaxgamers9597
    @futuremaxgamers95978 ай бұрын

    ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @Vijaysankar.
    @Vijaysankar.3 жыл бұрын

    ഹരേ കൃഷ്ണാ കുട്ടിയുടെ ക്ലാസ്സ്‌ കേൾക്കുമ്പോൾ ഒത്തിരി സന്തോഷമാണ് സർവ്വം കൃഷ്ണാർ പ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🏿🙏🏿🙏🏿❤❤

  • @sandhyaprasad2448
    @sandhyaprasad24483 жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏 മോൾടെ ലൈവ് എപ്പോളാണ്. വീഡിയോ എല്ലാം ഞങ്ങൾ കണ്ടു. ഓരോ കഥ കേൾക്കുമ്പോളും ഭഗവാനെ നേരിൽ കാണുന്നപോലെയാണ്.🙏🙏🙏❤❤❤😍😍😍

  • @aswathybabu6927

    @aswathybabu6927

    3 жыл бұрын

    ഫേസ്ബുക് യിൽ 3 30nu

  • @sandhyaprasad2448

    @sandhyaprasad2448

    3 жыл бұрын

    @@aswathybabu6927 thanku chechi.

  • @aswathybabu6927

    @aswathybabu6927

    3 жыл бұрын

    @@sandhyaprasad2448 fbil swasthika page likecheyanam

  • @ajithak6708
    @ajithak67083 жыл бұрын

    ഹരേകൃഷ്ണ 🙏🙏🙏

  • @reethasuresh7857
    @reethasuresh78573 жыл бұрын

    Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare

  • @geethar7694
    @geethar76943 жыл бұрын

    നമസ്തേ പാർവ്വതി ഹരേ കൃഷ്ണാ.. രാധേ രാധേ.. ഇപ്പോൾ ഞാൻ ക്ഷേത്രത്തിൽ പോയി കണ്ണനെ കണ്ടിട്ടു വന്നതേയുള്ളൂ

  • @sivaprasadsivan8263
    @sivaprasadsivan82633 жыл бұрын

    ഹരേ കൃഷ്ണ🙏🙏🙏

  • @adsvlog1128
    @adsvlog11283 жыл бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @user-il3mm4pi3q

    @user-il3mm4pi3q

    3 жыл бұрын

    _Hare Krishna🙏❤️_

  • @adsvlog1128

    @adsvlog1128

    3 жыл бұрын

    @@user-il3mm4pi3q ഹരേ കൃഷ്ണ 🙏 🌹

  • @goldenphoenixcreations1109
    @goldenphoenixcreations11092 жыл бұрын

    ഭഗവാൻ്റെ ലീലകൾ കേട്ട് കുറെ ചിരിച്ചു ,ഹരേ കൃഷ്ണ

  • @santhanumsms3716
    @santhanumsms37163 жыл бұрын

    Hare rama hare Krishna...sarvam krishnarppanamasthu

  • @kavitamanesh9332
    @kavitamanesh93323 жыл бұрын

    Always loved the simplicity of your devotional service, feeling blessed to hear about guruvayurapa devotional songs and stories making me feel more energetic person,liked the way you describe that makes me sit and hear you talk so much soothing and inner peace iam getting thank you child may Krishna bless you and your family always Dear Hare Krishna 🙏🙏🍁

  • @ajilarswathy2779
    @ajilarswathy27793 жыл бұрын

    Hare krishna 🙏🏼🙏🏼🙏🏼

  • @indiradevi1192
    @indiradevi11923 жыл бұрын

    🙏🙏 വളരെ നന്നായിട്ടുണ്ട്.. കൃഷ്ണ ലീലങ്ങൾ കേട്ടതിൽ വളരെ അതികം സന്തോഷം. താങ്ക് യു സ്വസ്തിക. ഹരേ കൃഷ്ണ 🙏🙏

  • @sreeshnamk1674
    @sreeshnamk16743 жыл бұрын

    Hare krishna

  • @krishna-sb7wc
    @krishna-sb7wc3 жыл бұрын

    രാധേകൃഷ്ണ ❤

  • @priyaaadhi8027

    @priyaaadhi8027

    3 жыл бұрын

    Hare.Krishnaa

  • @user-il3mm4pi3q

    @user-il3mm4pi3q

    3 жыл бұрын

    Radhe Radhe❤️🙏

  • @agentsmith630
    @agentsmith6303 жыл бұрын

    Namasthae

  • @bindhucc1006
    @bindhucc10062 жыл бұрын

    Very good ippol njan ennum ee chanel kanun valare ishtamanu bhagavane kooduthal aryan kazhiyunnu thank you

  • @geethammas6909
    @geethammas69093 жыл бұрын

    Yadukulanadha gopalaNandhakishora Govinda Hare Hare

  • @Pink_N_artsy7467
    @Pink_N_artsy74673 жыл бұрын

    ഹരേ കൃഷ്ണ രാധേ ശ്യാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-il3mm4pi3q

    @user-il3mm4pi3q

    3 жыл бұрын

    Radhe Syaam🙏❤️

  • @rajithasajeesh2914
    @rajithasajeesh29143 жыл бұрын

    കൃഷ്ണാ............ 🌷🌷🌷🌷🌷🌷

  • @seejassss8214
    @seejassss82143 жыл бұрын

    Hare Krishna

  • @thulasidaskalathil5902
    @thulasidaskalathil59023 жыл бұрын

    Hare Krishna 🙏

  • @sugandhisuresh5472
    @sugandhisuresh54723 жыл бұрын

    Hi❤hare krishna ❤

  • @salinisalini8419
    @salinisalini84193 жыл бұрын

    Hare krishna sarvam krishnarpanamasthu jai Sree radhe radhe... 🙏🙏🙏

  • @user-il3mm4pi3q

    @user-il3mm4pi3q

    3 жыл бұрын

    Jai Sree Radhe Radhe❤️🙏

  • @shameenashobu2654
    @shameenashobu26543 жыл бұрын

    Ashtapathy kelkumbo vallathe feel anu🙏🙏🙏

  • @user-il3mm4pi3q

    @user-il3mm4pi3q

    3 жыл бұрын

    🙏🙏🙏

  • @ManiAvuckoolManiAk-wi2ds
    @ManiAvuckoolManiAk-wi2ds3 ай бұрын

    The best and beautiful performance God bless you with a all of music in world wide ❤❤🎉🎉🎉😢😢😢😢🎉🎉🎉❤❤❤❤

  • @anoopks419
    @anoopks4193 жыл бұрын

    Om nama sivaya hara hara mahadeva om namo narayanaya

  • @silpamidhun692
    @silpamidhun6923 жыл бұрын

    *hare krishna 🙏🏻*

  • @user-il3mm4pi3q

    @user-il3mm4pi3q

    3 жыл бұрын

    Hare Krishna🙏❤️

  • @nishap3092

    @nishap3092

    3 жыл бұрын

    Krishnaharee

  • @renukadevi3440
    @renukadevi34403 жыл бұрын

    Harekrishna Narayana krishna 🙏🙏🙏🙏🙏🙏🙏🙏🙏👌

  • @priyaaadhi8027

    @priyaaadhi8027

    3 жыл бұрын

    Hare.krishnaa

  • @jayank8916

    @jayank8916

    3 жыл бұрын

    ഹരേകൃഷ്ണാ നാരായണ കൃഷ്ണാ 😘😘😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renukadevi3440
    @renukadevi34403 жыл бұрын

    Harekrishna Narayana rama ramarama ramarama krishna krishna krishna krishna krishna krishna krishna daughter satsangh very nice Delhi House T.v.m.annu

  • @madhavannair8023
    @madhavannair80233 жыл бұрын

    ഹരേ കൃഷ്ണഃ

  • @rahulraveendran2647
    @rahulraveendran26473 жыл бұрын

    എന്റെ കൃഷ്ണ ❤

Келесі