22.ശ്രീമതി രാധാ റാണിയുടെ കഥ Part 1

Пікірлер: 431

  • @anjudhanesh1806
    @anjudhanesh18063 жыл бұрын

    ഈ കഥ കേട്ട് കണ്ണ് നിറഞ്ഞൊഴുകുന്നത് enik മാത്രം ആണോ.... വല്ലാത്ത ഒരു വേദന... പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല.... വൃന്ദവനത്തിൽ നമ്മളും ഉണ്ടായിരുന്നത് പോലെ.... രാധേ.... കൃഷ്ണാ.....🙏🙏❤️❤️ ഒരുപാട് സങ്കടങ്ങൾ ഉണ്ട് കൃഷ്ണാ..... പക്ഷെ അങ്ങയുടെ കഥകൾ കേൾക്കുമ്പോൾ അതൊക്കെ മറന്നു പോകുന്നു..... ഭാഗവാനേ എന്നും കൂടെ ഉണ്ടായിരിക്കണേ 🙏🙏🙏🙏❤️❤️❤️❤️

  • @geethurajesh3345

    @geethurajesh3345

    Жыл бұрын

    എനിക്കും... ഭഗവാന്റെ കഥകൾ കേട്ടാൽ കണ്ണ് നിറയും... ഹരേ കൃഷ്ണ... ജയ് ശ്രീ രാധേ രാധേ 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🥹🥹🥹🥹🥹🥹🥹🥹🥹🥹🥹

  • @user-bn8do9xj8e

    @user-bn8do9xj8e

    Жыл бұрын

    Enteyum dridyam vinghi pottunnu 🙏

  • @baijuk5783

    @baijuk5783

    Жыл бұрын

    Baiju.k.hare..krishna.

  • @baijuk5783

    @baijuk5783

    Жыл бұрын

    @@geethurajesh3345 hare.krishna

  • @ashakukku4333
    @ashakukku43333 жыл бұрын

    എന്റെ മനസ്സിൽ ആദ്യം ആരാധന തോന്നിയത് ഭാഗവാനോടാണ്. പക്ഷെ ഭാഗവാനിലൂടെ രാധാദേവിയെ ഞാൻ ആരാധിക്കുന്നു വളരെയധികം. ഇതിനു മുൻപ് രാധാജിയെ എന്തുകൊണ്ടാണ് കണ്ണൻ സ്വീകരിക്കാഞ്ഞത് എന്നൊരു ചോദ്യം മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു. വിധിയെ തോൽപ്പിക്കാൻ ദൈവത്തിനും കഴിയില്ലല്ലോ എന്ന് വിചാരിച്ചു. പിന്നെ പല കഥകളും കേട്ടു അതിലൂടെ മനസിലായി അവർ ഒരിക്കലും പിരിയാത്തവർ ആണെന്ന്.

  • @sathidevichangat3435
    @sathidevichangat34353 жыл бұрын

    മോളെ, കൃഷ്ണന്റെ കഥകൾ കേൾക്കാൻ എന്തൊരു സന്തോഷമാണ്.

  • @dakshayaninkutty7752
    @dakshayaninkutty77523 жыл бұрын

    മോളുടെ കഥ പറയൽ കേൾക്കാൻ നല്ല ഇഷ്ടമാണ്.മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @armygirl2220

    @armygirl2220

    3 жыл бұрын

    Yes

  • @sapnadas2264

    @sapnadas2264

    2 жыл бұрын

    Yes

  • @geethagmenon3353

    @geethagmenon3353

    2 жыл бұрын

    Sathyamanu

  • @sukumarankv5327
    @sukumarankv53273 жыл бұрын

    പ്രകൃതി സ്വരൂപമാണ് രാധ പ്രേമസ്വരൂപം സത്യം സനാതനം ആനന്ദം

  • @janakibalakrishnan7252

    @janakibalakrishnan7252

    Жыл бұрын

    Hare krishna 🙏🙏🙏

  • @jithuaravind9071
    @jithuaravind90712 жыл бұрын

    രാധക്ക് കരയാൻ പറ്റില്ലായിരിക്കും പക്ഷെ ചേച്ചി കഥ പറഞ്ഞു ഞങ്ങളെ കരയിച്ചു...

  • @jayachitracl1597
    @jayachitracl15973 жыл бұрын

    രാധയും കണ്ണനും ഒരിക്കലും പിരിയില്ല. ഭഗവാൻ എന്നും എന്റെ ഒപ്പം ഉണ്ട് Jai Shree Krishna bhagvan

  • @radhikasundaran6287

    @radhikasundaran6287

    3 жыл бұрын

    എവിടെയാണ് രാധാ കൃഷ്ണൻമ്മരുടെ വൃദ്ധവന ഇപ്പോൾ നിലനിൽകുന്നുവോ അത് എവിടെ

  • @vasudevvijayanguruayur2624

    @vasudevvijayanguruayur2624

    2 жыл бұрын

    K K K K Kk K K , Kk

  • @sundargopalan5686

    @sundargopalan5686

    Жыл бұрын

    @@radhikasundaran6287 … ഉത്തർ പ്രദേശിലെ മധുരയിൽ നിന്നും 14.4 കിലോമീറ്റർ അകലെ വൃന്ദാവനം

  • @BabuBabu-jn6vl
    @BabuBabu-jn6vl3 жыл бұрын

    Teenage ലുള്ള വിരഹം എത്ര മനോഹരമായി വിവരിച്ചു കുഞ്ഞേ നീ. കണ്ണുനീർ വന്നു.

  • @neethusathiyam8838

    @neethusathiyam8838

    2 жыл бұрын

    Ennikum

  • @mummyme3800
    @mummyme38003 жыл бұрын

    രാധേ രാധേ എത്രമാത്രം വിരഹദുഃഖം രാധയ്ക്ക് ഉണ്ടായിട്ടുണ്ടാകും ഈ കഥ മുഴുവൻ കേൾക്കുമ്പോൾ ഞാൻ കരഞ്ഞുപോയി 🙏🙏🙏🙏

  • @sulojanasulojana8013
    @sulojanasulojana80133 жыл бұрын

    Kannate Radha serial kanunavare undo

  • @vasanthaharinath5108
    @vasanthaharinath51083 жыл бұрын

    Krishna! This part of Bhagavan's life is so touching, very intense, and quite profound. Radha was most selfless. This was narrated so well. Thank you! Hare Krishna!

  • @prasadacharya7604
    @prasadacharya76043 жыл бұрын

    രാധാ റാണി മുന്നിൽ പ്രത്യക്ഷപെട്ടു തു പോലെ തോന്നുന്നു.

  • @santhamenon4514
    @santhamenon45143 жыл бұрын

    Hare Krishna.. 🙏🏻വളരെ നന്നായി അവതരിപ്പിക്കുന്നുണ്ട്. എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ🙏🏻🙏🏻

  • @reshmiraj9565
    @reshmiraj9565 Жыл бұрын

    രാധാ കൃഷ്ണ കഥകൾ കേട്ടാൽ കണ്ണ് അറിയാതെ നിറഞ്ഞൊഴുകും

  • @radhekrishna2424
    @radhekrishna24243 жыл бұрын

    രാധേ കൃഷ്ണ 🙏🙏🙏

  • @rajendranpp2581
    @rajendranpp25813 жыл бұрын

    ശ്രീ ക്യഷ്ണ പരമാത് വെനമ: രാ ഥാ ദേവിയെ നമ:,, പ്രണാമം സ്വസ്തി കാമ്മെ

  • @rajank7929
    @rajank79293 жыл бұрын

    നമസ്തേ. ഞാൻ ഒരു മത വിശ്വാസിയല്ല,എന്നാൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ പുരാണ കഥകൾ വായിക്കുമായിരുന്നു, അങ്ങനെ എന്നോ കൃഷ്ണൻ എന്റെ ഹീറോ ആയി, ഭക്തിയല്ല, ഇഷ്ടമാണ് കൃഷ്ണനെ , ഒരുപാട്. രാധയും വൃന്ദാവനവും എല്ലാം സത്യമാണെന്ന് തോന്നും, എന്റെ കുറച്ചു സുഹൃത്തുക്കളുമുണ്ട് ഇങ്ങനെ! കണ്ണന്റെയും രാധയുടെയും കഥകൾ ലളിതമായും വശ്യമായിട്ടുമാണ് താങ്കൾ പറയുന്നത്! മധുരാഷ്ടകത്തിൽ വിവരിച്ചിട്ടുള്ള പോലെ 'മഥുരാധിപതേരഖിലം മധുരം ' 🙏

  • @gopikrishnan330

    @gopikrishnan330

    3 жыл бұрын

    ആ അവസ്ഥ തന്നെയാണ് ഭക്തി

  • @Rema1965unni
    @Rema1965unni2 жыл бұрын

    ഇത്രയും ഭംഗിയായി Swastika ക്ക് മാത്രമേ കഴിയു... Stay blessed 😍🙏🏻

  • @rameshs9955
    @rameshs99553 жыл бұрын

    I am heard all story l feel my mind comes very peaceful

  • @rekhakr5397
    @rekhakr53972 жыл бұрын

    ജയ് ജയ് ശ്രീ രാധേ രാധേ ഹരേ ഗുരുവായൂരപ്പാ 🙏🙏🙏

  • @hariprasad391
    @hariprasad3913 жыл бұрын

    രാധേ രാധേ 🙏രാധേ ശ്യാം 🌹🌹🙏🙏

  • @lakshmi5111
    @lakshmi51113 жыл бұрын

    Radhe Radhe😘😘😘❣️❣️

  • @vijayanak1855
    @vijayanak18553 жыл бұрын

    Well detailed. The flow of the explanations are more than from a very matured and well experienced person. Yes. It is the gift from Lord krishna

  • @vidshorts2760
    @vidshorts27603 жыл бұрын

    ഹരേ രാമ 🙏🙏🙏🙏❤❤

  • @kombanfance2504
    @kombanfance25043 жыл бұрын

    ഈ കഥ കേട്ടപ്പോൾ കണ്ണിൽ നിന്ന് കണ്ണ് നീര് വന്നു

  • @jithinkrishvp835
    @jithinkrishvp8353 жыл бұрын

    ഹരേ കൃഷ്ണ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ 🙏🙏🙏🙏🙏

  • @jayankondempat8953
    @jayankondempat89533 жыл бұрын

    രാധേ രാധേ ........ നല്ല അവതരണം. നന്ദി

  • @ajithkumar.d7072
    @ajithkumar.d70722 жыл бұрын

    oh..what a beautiful speach on radharani.. i really enjoyed your speach as how we are having an extremely delicious palpayasam. You are great my dear swastikaji. I have never ever seen anybodyelse like you who speaks beutifully ,dear swastikaji. You are really a blessed soul. I wish you all success to you and everyone in iskcon. Narayana narayana narayana.

  • @minirajmohan7676
    @minirajmohan76763 жыл бұрын

    Namaskaram Swasthikaji🙏 Hare Krishna🙏 Radheshyaam💞🙏 🌷🌹💞

  • @36.mahalekshmisc2
    @36.mahalekshmisc23 жыл бұрын

    Hare krishna 🙏♥️♥️♥️♥️♥️🙏🌹🌹

  • @mydreams5434
    @mydreams54343 жыл бұрын

    Radheeeeee❤️... Ningalude kadha iloode yennilek niranju varunna Krishnan... Ningal anugraheethayanu MA'AM ❤️krishaaaa..... Yethra vilichaalum yethra kettalum mathiyavinnillenkik.... Urakkavum vishappumellam njan marannu pokunnu krishnaaaaaa❤️🙏🏻krishnaa krishnaaa... Sarvam krishnamayam...❤️

  • @annuadoor2124
    @annuadoor21243 жыл бұрын

    Radhe Krishna 🙏🙏🙏💞💞

  • @anjalianju925
    @anjalianju9253 жыл бұрын

    🥰കണ്ണന്റെ💞 രാധ 🥰

  • @rajianilkumar4318
    @rajianilkumar43183 жыл бұрын

    ഹരേ കൃഷ്ണ🙏🙏🙏രാധേ രാധേ 🙏🙏🙏❤

  • @vetldjchannel2552
    @vetldjchannel25523 жыл бұрын

    Swasthika ente peru prasanna we aruvukal pakarnnu nalkunnathinu valare valare oraayiram thanks iniyum orupaadu kadhakal kelkaan Agraham unde

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu39223 жыл бұрын

    എന്റെ കണ്ണ് മാത്രമല്ല എല്ലാർക്കും കണ്ണ് നിറഞ്ഞു 🙏🏻

  • @sreedevi6177
    @sreedevi61773 жыл бұрын

    Hare Krishna 🙏🙏🙏

  • @keerthanapillai7761
    @keerthanapillai77613 жыл бұрын

    Hare Krishna 🙏 Thank you 🙏🙏

  • @vishalstatusworld3297
    @vishalstatusworld32973 жыл бұрын

    രാധാകൃഷ്ണൻ 🥰😍😍😍😍

  • @sapnadas2264
    @sapnadas22642 жыл бұрын

    I like your storys of krishna god bless you

  • @reshmasumesh6245
    @reshmasumesh62452 жыл бұрын

    After 7 year njan kannanodu veendum aduthathu chechiyude vaakukaklillode yanu. Enik nashtamayi ennu karuthiya ente bakthi veendum thirichu thannathinu orupad thanks. Ithokke thanneyanu chechiyude jeevitha niyogam ennu enik thonnunu🥰🥰🥰

  • @rakeshr4192
    @rakeshr41922 жыл бұрын

    Chechi parayanath eallam manasinu orupadu sandhosham tharanunddu thanks chechi 🙏❤️

  • @royalbeauty9234
    @royalbeauty92343 жыл бұрын

    Radhekrishna🙏🙏🙏💝

  • @radhakrishnakurup3912
    @radhakrishnakurup39123 жыл бұрын

    It was true what radha rani has predicted. Krishna became king of vridvan. But he didn't forget radha rani. Radha rani ki jai vrinda devi kili jay👍👍👍👏👏

  • @NandhuHyper123

    @NandhuHyper123

    3 жыл бұрын

    Njanu krishnabhakthyanu dhukhathil eniku ethengilum oru roopthilayi varum ente name radhika

  • @darshanas2326
    @darshanas23263 жыл бұрын

    ഹരേ രാധാകൃഷ്ണ🙏🙏🙏🙏🙏🙏🙏🙏

  • @LeniAjimon-tr3ij
    @LeniAjimon-tr3ij5 ай бұрын

    Ee kadha kettappo sarikkum Radha deviyude. Padangalil namaskarikkan thonni, nenjil thingi nirayunna nombaram..... Radhe Radhe Radhe syam 🙏🙏🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu11493 жыл бұрын

    Radha Ethra Varshangal Bhoomiyilu Jeevichu 🙏

  • @nivedhithakm1243
    @nivedhithakm12433 жыл бұрын

    Thank you so much chechi such a wonderful story behind the love of eternal and divine lovers Radhakrishn.Radheshyam bless you chechi

  • @sureshbabuc2026
    @sureshbabuc2026 Жыл бұрын

    Swasthika.. Orupade arivukal paranjuthannathine nannu.. 💐💐🌷🌷❤

  • @manjujayapremod2366
    @manjujayapremod23662 жыл бұрын

    ജയ് ശ്രീ രാധേ രാധേ 🙏❤💛🌹 ഹരേ കൃഷ്ണാ 🙏❤💛🌹🌹🌹

  • @KNM1955
    @KNM19553 жыл бұрын

    In tears ♥️♥️♥️ 🥲🥲🥲Radhe Krishn 🦚♥️🦚♥️🦋🌹♥️

  • @sindhuji52sindhu43
    @sindhuji52sindhu432 жыл бұрын

    Hare krishna hare krishna krishna krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏💕 God bless you and your lovely family 🙏💕

  • @sheejanair9197
    @sheejanair9197 Жыл бұрын

    Chechi chechiyude storyilude annu bhagavaneyum Radhadevideyum manasilikan kazhinju tq chechi 🙏

  • @reshmijayakumar5887
    @reshmijayakumar58873 жыл бұрын

    എന്റെ കണ്ണാ എന്റെ കൃഷ്ണാ നീ എന്നും എന്റെ കൂടെ ഉണ്ടാകണെ കണ്ണാ😭😭😭😔💕💕💕💕🙏🙏🙏🙏🙏🙏😔🙏😔😔😔🌹🌹🌹🌹🌹🌹

  • @aswathyshinod6586
    @aswathyshinod65863 жыл бұрын

    Radhae radhae endae amma radhaamma🙏🙏🙏🙏kodi kodi pranamam ammae

  • @shythyashythyaap8620
    @shythyashythyaap86203 жыл бұрын

    Radha kirshan... 🙏🥰❤️❤️

  • @sulojanasulojana8013
    @sulojanasulojana80133 жыл бұрын

    Really feeling this story ☺️☺️☺️☺️

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu11493 жыл бұрын

    Radhey Radhey Hare Krishna RadheKrishnaaa Bhagavane Anugrahikane Krishnaaa 🙏🙏🙏

  • @sajeenaajikumar7724
    @sajeenaajikumar77243 жыл бұрын

    Radheshyam

  • @pnarayanan5984
    @pnarayanan59842 жыл бұрын

    HareKrishna !!!!! Jai Shri Radhe Radhe Shyam

  • @lekshmivinodvinod8092
    @lekshmivinodvinod80923 жыл бұрын

    All inspiration from me never stop this channel

  • @jeshjesh6413
    @jeshjesh64133 жыл бұрын

    🙏ഓരോ ജീവജാലങ്ങളിലും ഈശ്വരൻ ഇണ്ട് കണ്ണന്റെ ലീലകൾ പറയുവാൻ ധർമ്മം നിലനിർത്താൻ ഈശ്വൻ എപ്പോഴും ഓരോന് സൃഷ്ടിക്കും അതിൽ ഒരുഅംശം ആണ് ഈ ഗോപിക 🙏🙏🙏👏👏👏

  • @namithasanjeev3240
    @namithasanjeev32403 жыл бұрын

    Jai Radhre Shyam.🙏🙏🙏🙏Thank you🙏🙏🙏

  • @bangtanfamily1733
    @bangtanfamily17332 жыл бұрын

    Gopikamar nerittu vanhu parayunathu pole undu.Thankyou Aunty🙏🙏🙏🙏😭☺️☺️☺️🙏🙏🙏🙏🙏🙏🙏🙏🙏🙏✨

  • @anukc4597
    @anukc45973 жыл бұрын

    🙏🙏🙏Hare Krishna 🙏🙏🙏Hare Krishna 🙏🙏🙏Sarvum Krishnarpnu Namsthu 🙏🙏🙏🕉️🕉️🕉️🕉️

  • @sundargopalan5686
    @sundargopalan5686 Жыл бұрын

    ഹരേ കൃഷ്ണാ ഗ്രുരുവായൂരപ്പ ...🙏🙏🙏🙏

  • @gcaambalapuzha3938
    @gcaambalapuzha39383 жыл бұрын

    👌👌👌 Very informative...

  • @bindhuravikumar9506
    @bindhuravikumar95063 жыл бұрын

    You are the favourite gopika of krishna god bless you

  • @kuttiesworld3421
    @kuttiesworld34213 жыл бұрын

    രാധേശ്യം ❤❤❤

  • @rithikayt
    @rithikayt3 жыл бұрын

    Marupadi parayanilla athrakum Kelkan kothiyavunnu kanna radhayude story 🙏🙏🙏

  • @padmanabhankp8776
    @padmanabhankp87763 жыл бұрын

    Radhe krishna,Radhe Shyam,Radhe Ramana saranam.🙏🙏🙏🙏🙏🙏🙏

  • @indirasreekumar6502
    @indirasreekumar65023 жыл бұрын

    Pranamam 🙏🙏🙏🌹

  • @anukc4597
    @anukc45973 жыл бұрын

    🕉️🙏🙏🙏Hare Krishna Hare Krishna 🙏🙏🙏Sarvum Krishnarpnu Nammsthu 🙏🙏🙏🕉️

  • @sudheeshkrishnan1221
    @sudheeshkrishnan12213 жыл бұрын

    Hare Krishna Radhe Radhe

  • @veenamani5605
    @veenamani56053 жыл бұрын

    Hare krishna🙏🙏🙏

  • @NishaNisha-fv1iw
    @NishaNisha-fv1iw3 жыл бұрын

    Hare Krishna.....radheee krishna

  • @sobhasasidharan5001
    @sobhasasidharan50013 жыл бұрын

    Very great swasthika

  • @PradeepPradeep-wm3dr
    @PradeepPradeep-wm3dr3 жыл бұрын

    രാധാകൃഷ്ണൻ രാധാകൃഷ്ണൻ ഹരേ ഹരേ രാധാകൃഷ്ണൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💖

  • @gopalakrishnanpg4589
    @gopalakrishnanpg4589 Жыл бұрын

    Hare Krishna Hare Radha

  • @cycleingtime8146
    @cycleingtime81463 жыл бұрын

    Jaijai Radha Radha jai Radhakrishnan ji

  • @sheebamohandas1286
    @sheebamohandas1286 Жыл бұрын

    ഹരേ കൃഷ്ണാ 🙏 സർവ്വം ക്യഷ്ണാർപ്പണമസ്തു 🙏🙏🙏

  • @prasannaajit5290
    @prasannaajit52903 жыл бұрын

    Hare krishna hare krishna hare krishna pranamam

  • @harekrishna405
    @harekrishna4052 жыл бұрын

    Hare Krishna 😍😍🙏🏻🙏🙏

  • @pranavamkottayam1119
    @pranavamkottayam11193 жыл бұрын

    Radhe Radhe 🙏🙏🙏🙏🙏

  • @sunithaajayshenoy6548
    @sunithaajayshenoy65483 жыл бұрын

    Radhe Radhe🙏🏽🙏🏽🙏🏽♥️♥️♥️

  • @raveendranpuzhyoor6359
    @raveendranpuzhyoor63593 жыл бұрын

    Very.good story.

  • @prabhakarkrprabhakar6691
    @prabhakarkrprabhakar66913 жыл бұрын

    Hare Krishna,Hare Krishna,Hare Krishna

  • @jayakamalasanan9008
    @jayakamalasanan90083 жыл бұрын

    നന്ദി നമസ്തേ

  • @etworld5441
    @etworld54412 жыл бұрын

    Radhe Radhe Hare krishna sarvam krishnarppanamasthu

  • @sarithakt848
    @sarithakt848 Жыл бұрын

    Hare Krishna 🙏 Radhe Radhe

  • @vasanthkumari6553
    @vasanthkumari65533 жыл бұрын

    Hare krishna hare krishna .krishna krishna hare hare🙏🙏👏👏👍👍

  • @devanandar2538
    @devanandar25382 жыл бұрын

    Bagavqne enikk oru agrahanm und Epol ullavaril pakuthiyalkarkkum radhayude pradanyam ariyilla arum radhye orkunilla ellarum radhaye vazhthi padanam bagavne snehikunna palarum radhaye manasilakathe pokunind palapozhum njan karanjitund radha deviye Orth njan valuthakumbo ee lokan muzhuvan njan radha deviyude mahanmyam padi nadakkum athinolla bagyam avidunn enikk nalkille kanna radha deviyiludeyan bagavane njan arinjath enikk radha ente swantham ammayan bagavaneee kanna radhaye othiri eshttava ...........Jai SREE RADHE Jai SREE KRISHNA

  • @vavavava4638
    @vavavava46382 жыл бұрын

    Hare Krishna Radhe syam

  • @salilakumary1697
    @salilakumary16973 жыл бұрын

    രാധേ ശ്യാം രാധേ കൃഷ്ണാ രാധേ രാധേ കൃഷ്ണാ കൃഷ്ണാ 🙏

  • @raadhikaanr
    @raadhikaanr3 жыл бұрын

    Radhe Radhe

  • @vandanav9352
    @vandanav93523 жыл бұрын

    Radha krishna😍❤❤❤❤❤🤩🤩💕💞💞♥♥

  • @ratheeshvrindavrinda7816
    @ratheeshvrindavrinda781610 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏രാധേ രാധേ 🙏🙏🙏♥️♥️♥️

  • @rajalekshmik687
    @rajalekshmik6873 жыл бұрын

    Radhakrishna RadhaRani 🙏🙏🙏🙏🙏

  • @ajisubhash106
    @ajisubhash1063 жыл бұрын

    Om namo Narayana ❤❤❤

  • @user-il3mm4pi3q
    @user-il3mm4pi3q3 жыл бұрын

    ഹരേ കൃഷ്ണ, സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🕉️

Келесі