അവസാനം ഇങ്ങനെ ആവുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല 😱! TREE CUTTING FAIL😱 PART-1/2

Ойын-сауық

അവസാനം ഇങ്ങനെ ആവുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല 😱! TREE CUTTING FAIL😱
wa.me/+919645599324
/ village-woodpecker-100...
village_wood_pe...
Tree Cutting Tools :-
Spike
Safety Shoes
Work position belt
Nylon rope 2 meters
Nylon rope 3 meters
Stihl Chainsaw MS382
Stihl Chainsaw MS180
Chainsaw Chaina
Pruning Saw
Port A Wrap
#tree #treecutting #treecuttingmalayalam #malayalam #wood #woodcutting #woodcuttingmalayalam #coconut #coconuttree #coconuttreecutting #coconuttreeremovel #village #woodpecker #villagewoodpecker #musthafamuthu #Stihl #sthilchainsaw #chainsawsthilmalayalam #sthilms382 #sthilms180 #spike #saftyshoe #saftybelt

Пікірлер: 63

  • @farsanaap4649
    @farsanaap464915 күн бұрын

    ഇത് പോലുള്ള സ്ഥലത്ത് മരത്തിന്റെ നീളം കിട്ടണം എന്ന് കരുതരുത് ചെറുതാക്കി രണ്ട് പീസ് ആക്കിയാൽ ആയുസ്സിന്നും അഭാഗടം ഇല്ലാതിരിക്കാനും നല്ലത് അള്ളാഹു എല്ലാം വിത രക്ഷയും ജോലിയിലും കുടുംബത്തിലും നൽകേട്ടെ ആമീൻ

  • @sudhia4643
    @sudhia4643 Жыл бұрын

    ഇങ്ങനെയൊക്കെ. സംഭവിക്കുന്നത്. ആരുടെയും. കുഴപ്പംകൊണ്ടല്ലല്ലോ........ ഒത്തിരി. Risk. ഉള്ള. പണിയല്ലേ. ടെൻഷൻ. അടിക്കാതെ.സ്നേഹിതാ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒത്തിരി. പ്രാർത്ഥനയോടെ. സുധി. എറണാകുളം.

  • @zainulabid5001

    @zainulabid5001

    Жыл бұрын

    ❤️

  • @sudhia4643

    @sudhia4643

    Жыл бұрын

    @@zainulabid5001 🙏🙏🙏🌹❤

  • @villagewoodpecker

    @villagewoodpecker

    Жыл бұрын

    ഹായ് സുധീ ശരിയാണ് എങ്കിലും കുറേക്കൂടെ ശ്രദ്ധിച്ചാൽ അതും ഒഴിവാക്കാൻ കഴിയും വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാക്കിയില്ല അതുതന്നെ വലിയ ആശ്വാസം ആ ചെറിയ മരത്തിൻ ചുവട്ടിൽ ആളുണ്ടായിരുന്നു

  • @sudhia4643

    @sudhia4643

    Жыл бұрын

    @@villagewoodpecker 🙏👍

  • @zainulabid5001
    @zainulabid5001 Жыл бұрын

    Stay safe Stay strong ☺️ From Abu Dhabi

  • @villagewoodpecker

    @villagewoodpecker

    Жыл бұрын

    Thank you 🥰

  • @subhashthomas1006
    @subhashthomas1006 Жыл бұрын

    ആൾകാർക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ... ഇല്ലെങ്കിൽ മറ്റൊന്നും ഒരു വിഷയം അല്ല മാഷേ... ഈശ്വരൻ അനുഗ്രഹിക്കട്ടെ 💐💐💐💐

  • @villagewoodpecker

    @villagewoodpecker

    Жыл бұрын

    ആർക്കും ഒന്നും സംഭവിച്ചില്ല അത് തന്നെ വലിയ കാര്യം 🙏🙏

  • @sagarshinde8582
    @sagarshinde8582 Жыл бұрын

    Super super 👌👌

  • @jasimjasim644
    @jasimjasim644 Жыл бұрын

    👌👌

  • @rafnasydnz9404
    @rafnasydnz9404 Жыл бұрын

    ❤❤❤

  • @jaisinghgopinath7285
    @jaisinghgopinath7285 Жыл бұрын

    ഇത് ഒരു അപകടമായി കണക്കാൻ പറ്റില്ല പണി റിസ്ക്ക ആണല്ലോ?

  • @villagewoodpecker

    @villagewoodpecker

    Жыл бұрын

    ശരിയാണ് പക്ഷേ ഇതും നമ്മളെ വരുന്ന ചെറിയ മിസ്റ്റേക്കുകൾ ആണ് ഭാഗ്യം കൊണ്ട് ഒന്നും സംഭവിച്ചില്ല 🥰 ഒരുപാട് സന്തോഷം ബ്രദർ.....

  • @hafizhameedkp786hafizhamee2
    @hafizhameedkp786hafizhamee2 Жыл бұрын

    توكل على الله

  • @AnilKumar-er1oe
    @AnilKumar-er1oe Жыл бұрын

    👍👍❤️

  • @susanpalathra7646
    @susanpalathra7646 Жыл бұрын

    ശ്വാസം അടക്കി പിടിച്ചാണ് കണ്ടത്, അവസാന ഭാഗം ആദ്യം കണ്ടു, God bless.

  • @villagewoodpecker

    @villagewoodpecker

    Жыл бұрын

    Thank you 🥰

  • @nandhanatemplepm881
    @nandhanatemplepm881 Жыл бұрын

    മച്ചാനെ സൂപ്പർ വീഡിയോ 😔😔😔

  • @villagewoodpecker

    @villagewoodpecker

    Жыл бұрын

    Thank you brother ❤️

  • @AjithKumar-fr1in
    @AjithKumar-fr1in Жыл бұрын

    ദൈവം കാക്കട്ടെ🥰🥰

  • @villagewoodpecker

    @villagewoodpecker

    Жыл бұрын

    🙏🙏🥰 thank you 😊

  • @joychakkunny
    @joychakkunny Жыл бұрын

    Nothing to worry. Considering the location it's a near miss only. First preference should be for you and your partners only. Take care by yourself

  • @villagewoodpecker

    @villagewoodpecker

    Жыл бұрын

    ശരിയാണ് ആർക്കും ഒന്നും സംഭവിച്ചില്ല അതുതന്നെ വലിയ കാര്യം ജോയി ചേട്ടാ എന്താണ് വിശേഷം സുഖമല്ലേ...?

  • @riyasudheenkollathvalappil4160
    @riyasudheenkollathvalappil4160 Жыл бұрын

    🤲🤲💪

  • @ihsanihsan-xb4rd
    @ihsanihsan-xb4rd19 күн бұрын

    ഇത്ര അല്ലെ സംഭവച്ചുള്ളു

  • @user-uv4rc7wk8g
    @user-uv4rc7wk8g Жыл бұрын

    ആൾക്കാർക്ക് ഒന്നും പറ്റിയില്ലല്ലൊ അതല്ലെ ഭാഗ്യം ടെൻഷൻ അടിക്കാതെ മച്ചാനെ സൂപ്പർ വർക്ക്

  • @villagewoodpecker

    @villagewoodpecker

    Жыл бұрын

    താങ്ക്യൂ ബ്രോ ഒരുപാട് സന്തോഷം എന്തൊക്കെയുണ്ട് വിശേഷം ജോലിയൊക്കെ എങ്ങനെ പോകുന്നു?

  • @user-uv4rc7wk8g

    @user-uv4rc7wk8g

    Жыл бұрын

    @@villagewoodpecker ജോലി ഇപൊ കുറവാൺ മച്ചാനെ ലോക്കൽ പണിയെ നടക്കുന്നൊള്ളു അതും ഇടക്ക് ന്തായാലും കുഴപ്പമില്ലാതെ പോവുന്നു 🥰🥰

  • @villagewoodpecker

    @villagewoodpecker

    Жыл бұрын

    @@user-uv4rc7wk8g 🙏

  • @user-uv4rc7wk8g

    @user-uv4rc7wk8g

    Жыл бұрын

    @@villagewoodpecker 🤲

  • @kasimanzam2308
    @kasimanzam2308 Жыл бұрын

    വളരെ നന്നായിരുന്നു പക്ഷേ ലാസ്റ്റ് അല്ലേ സ്ഥല പരിധി ഉണ്ടായിരുന്നു അല്ലേ ഗ്രേറ്റ്

  • @villagewoodpecker

    @villagewoodpecker

    Жыл бұрын

    അതെ ബ്രോ.... Thank you 🥰

  • @thajuthajuna7603
    @thajuthajuna7603 Жыл бұрын

    Hallo daivam Anugraham und .don't worry ❤

  • @villagewoodpecker

    @villagewoodpecker

    Жыл бұрын

    Thank you 🥰🤗

  • @bijujohn3265
    @bijujohn3265 Жыл бұрын

    Plavinte komballe saramilla marthinte mukalil ninnulla task paniyille

  • @villagewoodpecker

    @villagewoodpecker

    Жыл бұрын

    പ്ലാവിൻ കൊമ്പ് ആയിരുന്നു പക്ഷേ പ്രാവിൻറെ കൊമ്പിനെ ചുവട്ടിൽ ലൈൻ ഉണ്ടായിരുന്നു...

  • @pnnair5564
    @pnnair5564 Жыл бұрын

    വിവരണം കുറച്ചു കൂടി വ്യക്തമായും വോളിയം കൂട്ടിയും ആയാൽ നന്നായി. ശ്രദ്ധിച്ചാൽ നന്നായി.

  • @villagewoodpecker

    @villagewoodpecker

    Жыл бұрын

    ശ്രദ്ധിച്ചോളാം ബ്രദർ 🥰🥰🥰 Thank you

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Жыл бұрын

    ഹായ്

  • @villagewoodpecker

    @villagewoodpecker

    Жыл бұрын

    ഹായ് kamar ka എന്തൊക്കെയുണ്ട് വിശേഷങ്ങൾ

  • @kamarudheenkamarudheen7601

    @kamarudheenkamarudheen7601

    Жыл бұрын

    @@villagewoodpecker സുഖം സുഖം അൽഹംദുലില്ലാഹ്

  • @hafizhameedkp786hafizhamee2
    @hafizhameedkp786hafizhamee2 Жыл бұрын

    والله يحفظك عن كل مصيبة

  • @villagewoodpecker

    @villagewoodpecker

    Жыл бұрын

    🤲🤲

  • @thajuthajuna7603

    @thajuthajuna7603

    Жыл бұрын

    اسّلام عليكم ماشاء الله انت اُي جنسي؟ انشاء الله الله حتي سلامة

  • @villagewoodpecker

    @villagewoodpecker

    Жыл бұрын

    @@thajuthajuna7603 walikumssalam

  • @unnikrishnannair987
    @unnikrishnannair9878 күн бұрын

    തിരുവനന്തപുരത്ത് ഒരു മരം മുറിക്കാനുണ്ട് ഫോൺ നമ്പർ തരുമോ

  • @shihabudeenmundodan7950
    @shihabudeenmundodan7950 Жыл бұрын

    ഒന്നും സംഭവിക്കില്ല al l കണ്ട്രോൾ is allaha തവക്കൽത്തു allha

  • @sibimol2004

    @sibimol2004

    Жыл бұрын

    ഒന്നുകൂടി ചെറുതാക്കിയാൽ കുഴപ്പമില്ലായിരുന്നു

  • @villagewoodpecker

    @villagewoodpecker

    Жыл бұрын

    ​@@sibimol2004ശെരിയാണ് 😊

  • @villagewoodpecker

    @villagewoodpecker

    Жыл бұрын

    Inshallah

  • @manimanikandan6321
    @manimanikandan63219 ай бұрын

    എനിക്കും കിട്ടി ഇങ്ങനത്തെ പണി ലാസ്റ്റ് കാലൊടിഞ്ഞു

  • @villagewoodpecker

    @villagewoodpecker

    9 ай бұрын

    Contact us : 964 55 99 324

  • @Arunsekhararunsekhar1590
    @Arunsekhararunsekhar159016 күн бұрын

    തടി കച്ചവടം കാരൻ ആ

  • @manimanikandan6321
    @manimanikandan63219 ай бұрын

    ഭാഗ്യമില്ലാത്തവൻ കാലൊടിഞ്ഞ് ഗതികേടിലായി

  • @mubarakkasara1648
    @mubarakkasara1648 Жыл бұрын

    🥰🥰🥰🥰🥰😲😲😲😲😲😲😲👍👍👍👍👍👍👍👍👍

  • @ymk2029
    @ymk2029 Жыл бұрын

    എത്ര എക്സ്പീരിയൻസ് ഉള്ള ആരാണെങ്കിലും ഒരുകാര്യത്തിലും നമ്മൾ ഓവർ കോൺഫിഡൻസ് കാണിക്കരുത് ആ പ്ലാവിൽ തട്ടി വേറെ വല്ലിടത്തും തെറിച്ചുകൊണ്ടിരുന്നെങ്കിൽ എത്ര വലിയ അപകടം ഉണ്ടാകുമായിരുന്നു ദൈവം കാത്തു

  • @villagewoodpecker

    @villagewoodpecker

    Жыл бұрын

    🥰🥰🙏🙏🙏❤️❤️

  • @johnythomas6310
    @johnythomas6310 Жыл бұрын

    ഇട ഇല്ലാതെ വന്നാൽ എന്ത് ചെയ്യും സാരമില്ല

  • @villagewoodpecker

    @villagewoodpecker

    Жыл бұрын

    സ്ഥലം ഇല്ലായിരുന്നു എങ്കിലും അതിൻറെ മട വെച്ചത് കുറച്ചു മറിപോയതാണ്

  • @user-gw1og8gr3u
    @user-gw1og8gr3u12 күн бұрын

    റീച് കിട്ടാൻ വേണ്ടി . കൊണ്..... ഹെഡിങ് കൊടുക്കരുതെടാ ഡാഷേ...

Келесі