ഒരു അടിപൊളി മഹാഗണി മുറിക്കുന്നത് കണ്ടാലോ 😍🌳 | Biggest tree cutting| Village woodpecker

Ойын-сауық

Village WoodPecker Presents
Published on Dec 1, 2021
____________________________________________
Wood Work By (Musthafa muthu)
musthafamut...
MOB: 9645599324
Behind the Camera (Adil sadiq)
_detroit_100?ig...
____________________________________________
Wood Pecker is a channel that show all type of tree cuttings
- Giant Trees Felling Climbing Near Houses with Chainsaw STIHL! Dangerous Lumberjack Skills
- Building Wooden Frame House From Scratch Time Lapse!
- Sawmill Factory Processing in kerala
- Tree Felling with Crosscut Saw and Axe
____________________________________________
SUBSCIRBE NOW: / @villagewoodpecker
If you have any question, please COMMENT BELOW or CONTACT US directly before doing anything. Thank you
EMAIL: woodpecker9324@gmail.com
____________________________________________
Watch this Also❤
ഒരു തെങ്ങു മുറിക്കുന്നത് കണ്ടാലോ 🌴😍 | Coconut Tree Cutting Skills | Village Woodpecker
• ഒരു തെങ്ങു മുറിക്കുന്ന...
ഇനി ഇതുപയോഗിച്ച് എളുപ്പത്തിൽ മരം കയറാം 🤩 | Spikes For Tree Climbing | Village Wood Pecker
• ഇനി ഇതുപയോഗിച്ച് എളുപ്...
അപകട ഭീഷണിയായ ഭീമൻ മാവ് മുറിച്ചപ്പോൾ 😱| Part 1| Mango Tree | Above 150 Years Old|Village Wood Pecker
• അപകട ഭീഷണിയായ ഭീമൻ മാവ...
ഉയരം കൂടിയ മഹാഗണി 😲 | മരം മുറി | KERALA TREE CUTTING SKILLS | Village Wood Pecker
• ഉയരം കൂടിയ മഹാഗണി 😲 | ...
എളുപ്പത്തിൽ ഒരു മരം മുറി🤩 | മഹാഗണി | Kerala Tree Cutting | Village Wood Pecker
/ സ്കെജെജെജെവൈൻപി
____________________________________________
1. Biggest tree cutting vedios
2. coconut tree cutting
3. hardest tree cutting skills
4. chainsaw cutting
5. tree cutting accidents
6. Simplest tree cutting
7. shortest Tree cutting
8. virel tree cutting
9. kerala style tree cutting
10.mahagony tree cutting
11.tallest coconut Tree removel
#tree#treecuttingskills #newskills #fastesttreeremovel #5minutes #hashtag #instagram #youtube #villagewoodpecker

Пікірлер: 325

  • @villagewoodpecker
    @villagewoodpecker2 жыл бұрын

    kzread.info/dash/bejne/iZ2krLqMl5uZYqw.html

  • @muhammedjavad7475
    @muhammedjavad74752 жыл бұрын

    മറ്റുള്ളവരുടെ ആവശ്യാനുസരണം മരം മുറിക്കുകയാണെങ്കിലും . ഓരോ മരം മുറിക്കുന്നതിന്ന് ഒപ്പം മറ്റൊരു മരം നടുത്തതും കൂടി ചെയ്‌താൽ വീഡിയോ കുറേക്കൂടി രസകരമാവുന്നതിനൊപ്പം പ്രകൃതി സർരക്ഷിക്ക പെടുകയും ചെയ്യും 👍

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰🥰🥰🥰👏🏻👏🏻👏🏻👍🏻👍🏻 തീർച്ചയായും ☺️ഇടക്ക് ചെയ്യാറുണ്ട് വിഡിയോയിൽ പെടുത്തിയിട്ടില്ല

  • @hereisakhel

    @hereisakhel

    2 жыл бұрын

    ഈ പറയുന്ന നി ഒരു മരം എങ്കിലും നട്ടിട്ടുണ്ടോ?

  • @vaisakhv125

    @vaisakhv125

    2 жыл бұрын

    @@hereisakhel അയാൾ പറഞ്ഞതിൽ എന്താ തെറ്റ്. നല്ലത് പറഞ്ഞാലും പ്രശ്‌നാണോ..

  • @vishnuprasanthpk3727

    @vishnuprasanthpk3727

    2 жыл бұрын

    @@hereisakhel eda enthunnada pullikaran paranjath sheriyalle ohooo ivane pole ollavamare

  • @pranav6217

    @pranav6217

    2 жыл бұрын

    How can we support someone cutting tree every day...yes its his job but...i am really not interested in supporting this kind of video..and as he mentioned if u can plant a tree when ever u cut down a tree... Its supportable

  • @NavasShareef-qf7nv
    @NavasShareef-qf7nvАй бұрын

    ഞനും മച്ചാനെപോലെ ഒരു മുറിക്കാരനാണ് വീഡിയോ പൊളി ട്ടോ 😊

  • @brijoandrews3838
    @brijoandrews38382 жыл бұрын

    12:08 മഹാഗണിയും കവുങ്ങും തമ്മിലുള്ള പ്രണയബന്ധം അങ്ങന് അവസാനിച്ചു😂

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    😄😄😄ശെരിയാ നല്ല രസമായിരുന്നു.... ☺️

  • @bapputtyak1057
    @bapputtyak10572 жыл бұрын

    പടച്ചവനേ ഈ സുഹ്ത്തിന് ആഫിയത്തുള്ള ദീർഗായുസ് നൽകണേ അള്ളാ ആമീൻ

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Aameen.... 🥰🥰 🙏🏻🙏🏻🙏🏻🤲🤲.... Thank you 😘😘😘😘

  • @moideenkutty98m49

    @moideenkutty98m49

    2 жыл бұрын

    ആമീൻ

  • @manikyanvlogs4958

    @manikyanvlogs4958

    2 жыл бұрын

    Aameen

  • @gnanadass6831
    @gnanadass68312 жыл бұрын

    Village wood cutting . Super. God Bless you

  • @jijunarayanan1
    @jijunarayanan12 жыл бұрын

    താങ്കളുടെ കഷ്ടപ്പാടിന് ഒരു ലൈക്‌, subscribed

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thank you 🥰🥰🥰 സന്തോഷം.. ഒരുഭാട് ☺️☺️☺️☺️🙏🏻🙏🏻

  • @amaythakkudu3839
    @amaythakkudu38392 жыл бұрын

    Good to see western technology and methods which is safer and effective.Keep up 👍

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰🥰🙏🏻🙏🏻thank you so much ☺️☺️

  • @sanishkumar7601
    @sanishkumar76012 жыл бұрын

    വീഡിയോസ് ഒക്കെ അടിപൊളി bro. മുകളിൽ നിന്നുള്ള കാഴ്ചകൾ എന്റമ്മോ കിടു

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰thank you 😍😍😍 സന്തോഷം bro ☺️☺️

  • @jtsays1003
    @jtsays10032 жыл бұрын

    *നമ്മുടെ നാട്ടിൽ പൊതുവെ മരം മുറിക്കുമ്പോൾ ഗ്ലൗസ് ഉപയോഗിക്കാറില്ല,പക്ഷെ വിദേശ രാജ്യങ്ങളിൽ നിർബന്ധമാണ്,നമ്മുടെ നാട്ടിലും ഇതുപോലെ ഗ്ലൗസ് ഉപയോഗിക്കണം*

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    ശെരിയാണ് ☺️ എനിക്കും കുറേ പഠിക്കാനുണ്ട് ☺️🥰🥰🥰🥰

  • @mishabp2542
    @mishabp25422 жыл бұрын

    നിങ്ങൾ പൊളിയാണല്ലോ യതൃഷികമായി കണ്ടതാണ് വിഡിയോ പക്ഷേങ്കിൽ എല്ലാ വിഡിയോസും ഒരേ പൊളി adventurous videos 🔥 skill ഒരു രെക്ഷയുല്ല ഞാൻ subscribe ചെയ്തിട്ടുണ്ട് 🥰😊✌️

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰🥰🥰thank you broii☺️☺️ ഒരുഭാട് സന്തോഷം ☺️☺️ സപ്പോർട്ട് ചെയ്യണേ ☺️☺️

  • @theman3313
    @theman33132 жыл бұрын

    ഇത് ഒരു വെറൈറ്റി ഉണ്ട് കൊള്ളാം സൂപ്പർ 👌👌👌ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു 👏👏👏👏

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰thank you ☺️☺️ തീർച്ചയായും ☺️☺️ വീഡിയോ കുറച്ച് ചെയ്തിട്ടുണ്ട്.. സപ്പോർട് ചെയ്യണേ🥰🥰🥰🥰

  • @muhsin.k881
    @muhsin.k88127 күн бұрын

    ചെറിയ കമ്പ് ഇറക്കുമ്പോൾ അടിയിൽ ഒരു വര ഇടുകയാണെങ്കിൽ ചിന്തി പോകുന്നത് ഒഴിവാക്കാമായിരുന്നു മഹാഗണി ആയത് കൊണ്ട് കുഴ്പ്പമില്ല ഗുഡ് വർക്ക്‌ 👍🏻

  • @aravindsnair408
    @aravindsnair4082 жыл бұрын

    Nice videos bro , happy to see this in Malayalam 👍🏻 , always take extra care while shooting on tree 🌲 top

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰thank you so much bro 😘😘 Srathikunnund☺️

  • @gerrard264
    @gerrard2642 жыл бұрын

    ഏട്ടാ ഇതൊരു വ്യത്യസ്തമായ content ആണ് നിങ്ങൾക്ക് വിജയമുണ്ടാകട്ടെ

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thank you brother 🥰

  • @jol1812
    @jol18122 жыл бұрын

    No words to express your high calibre in your work. Any tree,in whatever position,shape or height you cut it with great perfection without causing any harm or destruction to the surroundings. You are dedicated and committed to your work. Keep it up. 👍👍

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thank you.. Thank you very much srr🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻

  • @abraham12348
    @abraham123482 жыл бұрын

    Superb work bro... As always. God bless you.

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰thank you bro ☺️☺️ 😍😍😍thank you ☺️☺️

  • @georgevarghese5683
    @georgevarghese56832 жыл бұрын

    Good job. Enjoyed watching.

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thank you so much 🥰

  • @shanji9722
    @shanji97222 жыл бұрын

    Super👌 oru international touch.

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰🥰🥰thank you☺️☺️

  • @sudhia4643
    @sudhia46432 жыл бұрын

    വർണ്ണിക്കാൻ. വാക്കുകളുണ്ടോ.??. സൂപ്പർ. എന്നോ. അടിപൊളി. എന്നോ. പറഞ്ഞാൽ. അത്. തീരെ. കുറഞ്ഞുപോകും.. 🙏🙏🙏നമസ്ക്കാരം. സ്നേഹിതാ. ഒത്തിരി. ഇഷ്ടമായി. വീഡിയോ. 👌👌👌👌👌👌സുധി. എറണാകുളം.

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰🥰🥰🥰🙏🏻🙏🏻നമസ്കാരം ☺️ Thank you സുധി ☺️☺️

  • @jacobabraham9180
    @jacobabraham91802 жыл бұрын

    Brothers, branches of the trees cut it minimum of 4ft or 6ft or 8ft lengths and then it can be used for peeling the veners. New veneering machines are spindless and as such smaller dia trunks also can be peeled. Tree is so precious so utilize maximum possible.

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    👏🏻👏🏻👍🏻ok brother ☺️ Thank you

  • @pcjoseph848
    @pcjoseph8482 жыл бұрын

    Congratulations to the wood pecker .very risky and skilled work . 🙏

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰thank you so much ☺️☺️☺️

  • @mansoorpanamanna4828
    @mansoorpanamanna48282 жыл бұрын

    അടിപൊളി.....😍

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thank you മൻസൂർ..,. 🥰🥰

  • @deepuantony9711
    @deepuantony97112 жыл бұрын

    അമ്മദ് ഇക്കയുടെ ചിരി പൊളിയാണ് ട്ടോ,

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰💞💞💞💞 മമ്മദ്ക്കാട് പറയാട്ടോ ☺️

  • @arunpj6121
    @arunpj61212 жыл бұрын

    അടിപൊളി സൂപ്പർ ❤❤❤👍👍

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    💞💞💞🥰🥰🥰🥰

  • @mohammedjasim7884
    @mohammedjasim78842 жыл бұрын

    Hard worker great job allahu Barkath chayyatta

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Aameen... 🥰🥰🥰 Thank you

  • @sasitirur1410
    @sasitirur14102 жыл бұрын

    സൂപർ മഹാഗണി സൂപ്പർ കട്ടർ ഒപ്പം വന്ന കാരണവന്മാർ ഒപ്പത്തിനൊപ്പം എല്ലാം സൂപ്പർ വീഡിയോ ഇഷ്ടപ്പെട്ടു ലൈക് ചെയ്യുന്നു Sasi Tirur

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰🥰thank you ☺️☺️ Sasi ചേട്ടാ.... 😘😘😘

  • @jaisonjoseph788
    @jaisonjoseph7882 жыл бұрын

    Good job 💕💕💕💕

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thank you💞💞💞🥰💞😍

  • @aji..puthanpurakkal9067
    @aji..puthanpurakkal90672 жыл бұрын

    Supper chetta .adipoli..

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰🥰thank you 😍😍

  • @abdulkhader6108
    @abdulkhader61082 жыл бұрын

    Al Hamdulillah. Very Good Mind So other Vedio Chanalil ittathil Njan Musthafaye Apreshit Chainnu.

  • @manigopalanamharicmaniking8295
    @manigopalanamharicmaniking82952 жыл бұрын

    Adipoly super 👌❤

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thank you 🥰🥰🥰

  • @eldhosemathew9622
    @eldhosemathew96222 жыл бұрын

    Kidu bro

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thank you bro🥰🥰🥰

  • @ratheeshap7334
    @ratheeshap73342 жыл бұрын

    സൂപ്പർ ഫൻ്റാസ്റ്റിക്

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰🥰thank you ☺️☺️☺️

  • @ehkyaw6912
    @ehkyaw69122 жыл бұрын

    👍🏻👍🏻👍🏻 good Job 🤝

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰thank you 🥰🥰

  • @miskagaming491
    @miskagaming4912 жыл бұрын

    Love from West Bengal.

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰🥰🥰thank you വെയ് much🥰🥰🥰

  • @chackojaya2331
    @chackojaya23312 жыл бұрын

    ഹായ് ഇക്ക അടി പൊളി👍👍❤️

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thank you💞💞🥰🥰🥰🥰🥰

  • @kamarudheenkamarudheen7601
    @kamarudheenkamarudheen76012 жыл бұрын

    സൂപ്പർ 👍👍👍

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰thank you ☺️☺️

  • @georgejoseph2180
    @georgejoseph21802 жыл бұрын

    Hi bro super good job 👏 💗💕🤝

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thank you💞💞💞💞

  • @mastermedia1.069
    @mastermedia1.0692 жыл бұрын

    കൊള്ളാം ബ്രോ

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thank you 🥰🥰🥰നിയാസ്ക്കാ.. എന്തുണ്ട് വിശേഷം 😍😍

  • @tinotechvloggs9313
    @tinotechvloggs93132 жыл бұрын

    പൊളിച്ചു mechine katta wating 🙄🙄🙄

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    നാളെ സെറ്റക്കാൻ നോക്കാം ☺️

  • @SerkelDenBagus
    @SerkelDenBagus2 жыл бұрын

    Alatnya komplit. Keren bro 👍👏👌

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thank you bro 🥰🥰

  • @satheeshtt6228
    @satheeshtt62282 жыл бұрын

    നൈസ് വർക്ക് 👍👍👍👍👌👌👌👌....

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thank you🥰🥰🥰

  • @psychomansaji825
    @psychomansaji8252 жыл бұрын

    adipoliyee

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰🥰💞💞thank you ☺️

  • @abduvt298
    @abduvt2982 жыл бұрын

    സൂപ്പർ മുറിക്കാരാനാണ് എനിക്ക് നല്ല ഇഷ്ടപ്പെട്ടു

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰

  • @gokulakz7377
    @gokulakz73772 жыл бұрын

    Super 😁👍👍👍

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thank you 😍😍🥰🥰💞

  • @shameerjblnr9618
    @shameerjblnr96182 жыл бұрын

    Oru maram murikumbo 2 maram nattu pidipichal nale oru kalathum iniyum joliyum undakum prakrithik thanne athoru muthal kootakum

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    തീർച്ച ☺️☺️

  • @user-uv4rc7wk8g
    @user-uv4rc7wk8g2 жыл бұрын

    മച്ചാനെ പൊളിയാൺ ഓരോ വീഡിയോകളും എല്ലാം കാണും 😍😍 മച്ചാനെ തടി കുറഞൊ എന്തോ ഒരു മാറ്റം വന്നിട്ടുണ്ടല്ലൊ

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thank you so much bro 💞💞🥰🥰🥰 ഏയ്‌ തടി കൂടിയിട്ടേ ഒള്ളു ☺️☺️

  • @johnmathew3103
    @johnmathew31032 жыл бұрын

    Super man

  • @lithinthomas5840
    @lithinthomas58402 жыл бұрын

    Nice bro ❤️

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    താങ്ക്സ് bro 😍😍

  • @shajikeechery1168
    @shajikeechery11682 жыл бұрын

    പേടിച്ചു പോയി മച്ചാനേ സൂപ്പർ ഗോഡ് ബ്ലാസ് യു ശ്രദ്ദിക്കണം 👍

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Ok bro ☺️☺️ Thank you 😍😍😍

  • @madhu.s5288
    @madhu.s52882 жыл бұрын

    സൂപ്പർ

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰thank you☺️☺️

  • @shankerprasad2116
    @shankerprasad21162 жыл бұрын

    In video can you explain the smell of each tree

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    ☺️☺️👍🏻👍🏻

  • @rashidm2088
    @rashidm20882 жыл бұрын

    ഇങ്ങളെ എളിമ കാണാൻ വരുന്ന ഞാൻ 😍

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰🥰😄😄 അതു വെറുതെ കാണിക്കുന്നതാ ☺️☺️☺️ Thank you bro 🥰🥰

  • @rashidm2088

    @rashidm2088

    2 жыл бұрын

    Nalla look aantto inghale kaanan 😁👍🏻

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    @@rashidm2088 🥰🥰☺️ഉള്ളതാണോ

  • @rashidm2088

    @rashidm2088

    2 жыл бұрын

    @@villagewoodpecker yes man 😁👍🏻❤️

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    @@rashidm2088 😍😍thank you

  • @sudarsananp1765
    @sudarsananp17652 жыл бұрын

    ADI POLE MACHANE 👍👍👍👍🦃🦃🦃

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰💞💞thanks മച്ചാനേ.......

  • @soorajsoo3828
    @soorajsoo38282 жыл бұрын

    Poli😍

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰🥰🥰

  • @muhsinmusi9656
    @muhsinmusi96562 жыл бұрын

    Nice bro🥰

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰thank you ☺️☺️

  • @noushadmmb
    @noushadmmb2 жыл бұрын

    Risky job man ..take care👍🤲🏻

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thank you bro ☺️☺️ok

  • @nissamunmankutty5420
    @nissamunmankutty54202 жыл бұрын

    Super bro 👍👍👍

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰🥰thank you... എന്താണ് വിശേഷം..

  • @nissamunmankutty5420

    @nissamunmankutty5420

    2 жыл бұрын

    @@villagewoodpecker സുഖം അണ്

  • @kunhammedmpummathur2493
    @kunhammedmpummathur24932 жыл бұрын

    good👍

  • @lishanantony9880
    @lishanantony98802 жыл бұрын

    Poli 🥰🥰♥️

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    ഹായ് 🥰🥰എന്താണ് സുഖമല്ലേ...

  • @gnanadass6831
    @gnanadass68312 жыл бұрын

    Fest wishes

  • @sukumaransuku7397
    @sukumaransuku73972 жыл бұрын

    Super.bro

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thank you brother 🥰🥰🥰

  • @0faizi
    @0faizi2 жыл бұрын

    Adipoli

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰🥰thank you മലപ്പുറം.....

  • @0faizi

    @0faizi

    2 жыл бұрын

    @@villagewoodpecker 🤗🤗🤩👌

  • @mansoormp8873
    @mansoormp88732 жыл бұрын

    Eante veetilum undu 30 varsham payakkam ulla mahagani kombakke vetti pakuthi aaki nirthirikkukaya 5 varashamayittu ayalvakkakrku shalliyamayittu Njan veedu eadukkumbam murikkam eannu vijarichirikkanu

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    👍🏻👍🏻😍 വലിപ്പമുണ്ടോ

  • @Sherishahul5041
    @Sherishahul50412 жыл бұрын

    Good work 👍👍

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thank you 💞💞💞🥰💞💞💞💞

  • @rafnasydnz9404
    @rafnasydnz94042 жыл бұрын

    ❤❤❤

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    💞💞💞💞

  • @muhsinmusthafa4537
    @muhsinmusthafa45372 жыл бұрын

    മഹാഗണി മരത്തിനു എത്ര പ്രൈസ് വരും

  • @sharafudheenma7383
    @sharafudheenma73832 жыл бұрын

    👏🏻👏🏻👏🏻

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰🥰😍

  • @abdussamadcvk8177
    @abdussamadcvk81772 жыл бұрын

    Prebational wood cutting job

  • @anwarpp6151
    @anwarpp61512 жыл бұрын

    ബോനറ്റിലെ പേര് സൂപ്പർ.......

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰ആണോ.. Thank you 😊

  • @chanthavila6207
    @chanthavila62072 жыл бұрын

    കൊള്ളാം... കാണുന്നുണ്ട് എല്ലാ വിഡിയോയും.. എഡിറ്റിംഗ് കലക്കുന്നു... എനിക്കുമുണ്ടൊരു യുട്യൂബ് ചാനൽ.. ,, എന്റെ ഗ്രാമം,, ചില കുഞ്ഞു വീഡിയോസ് അവിടെയും ഉണ്ട് കേട്ടോ.. കഴിയുമെങ്കിൽ അതൊക്കെ കണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ പറയാം...

  • @chanthavila6207

    @chanthavila6207

    2 жыл бұрын

    മരം മുറി തന്നെയാണ് enikkum

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thank you bro🥰🥰 വീഡിയോ കണ്ടിരുന്നു ☺️☺️

  • @chanthavila6207

    @chanthavila6207

    2 жыл бұрын

    പോരായ്മകൾ എന്തെങ്കിലും??? എഡിറ്റിംഗ്,, ഷൂട്ടിങ്... ചില സീനുകൾ കൂടെ ഉള്ളവർ എടുത്തതാ...

  • @COOKINGBIRD
    @COOKINGBIRD2 жыл бұрын

    👍👍👍

  • @shamshuddeenebrahim9779
    @shamshuddeenebrahim97792 жыл бұрын

    Take care bro

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰🥰ok bro Thank you☺️☺️e

  • @shihabdeen1724
    @shihabdeen17242 жыл бұрын

    Maram murikkuna place

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    കൊടുങ്ങല്ലൂർ ☺️

  • @prasanthgl3185
    @prasanthgl31852 жыл бұрын

    Hi മച്ചാൻ പൊളിച്ചു

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    താങ്ക്സ് മച്ചാനേ ☺️☺️☺️

  • @thasleemthasli7933
    @thasleemthasli79332 жыл бұрын

    😍😍

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰💞💞💞

  • @m_u_r_a_l_i__krishna1592
    @m_u_r_a_l_i__krishna15922 жыл бұрын

    🥰🥰🥰😘pollichu😘😘

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thanks മുരളി 🥰🥰💞💞💞🥰

  • @jobin6131
    @jobin61312 жыл бұрын

    👍

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    😍😍thank you

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu24972 жыл бұрын

    ഉപകാപ്രദം .വലിയ ഉയരമുള്ള തും വള്ളമുള്ള മരത്തിൽ കയറുന്നത് ഇതുപോലെ തന്നെ യാണോ?

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰🥰അതെ

  • @ajoosvlog4757
    @ajoosvlog47572 жыл бұрын

    Carefull

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰ok bro Thank you☺️☺️

  • @user-lt3ue2tp8q
    @user-lt3ue2tp8q2 жыл бұрын

    Ee mahaganikku ethra roopayunt. Veetil oru mahagani maram unt, ekadesham ee vannam unt.

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    എവിടെയാ ☺️

  • @user-lt3ue2tp8q

    @user-lt3ue2tp8q

    2 жыл бұрын

    @@villagewoodpecker Kollam

  • @adhiladhil7818
    @adhiladhil78182 жыл бұрын

    Poli

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰🥰☺️☺️thanks

  • @maniksks5867
    @maniksks58672 жыл бұрын

    മരത്തിൽ കയറുമ്പോൾ നീറും ഉറുമ്പും ജോലി തടസംപ്പെടുത് ഇല്ലേ അപ്പോൾ എന്തു ചെയ്യും god bless you dear🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    പിന്നല്ലാതെ 😟 ഞാൻ ഉറുമ്പ് പൊടിയ ഉബയോഗിക്കാർ ☺️

  • @binoybalan5765
    @binoybalan57652 жыл бұрын

    Mahagany thadi vila kittumooo?? Veetil 5 mood und

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    നല്ല തടിയാണെങ്കിൽ കിട്ടും ☺️

  • @faisalsakeer8693
    @faisalsakeer86932 жыл бұрын

    👏💖💞

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰💞💞🥰thank you 🥰🥰

  • @faisalsakeer8693

    @faisalsakeer8693

    2 жыл бұрын

    🥰❤️

  • @prasanthpachus9853
    @prasanthpachus98532 жыл бұрын

    ഇത് എവിടെ ആണ് സ്ഥലം മുറിക്കുന്നത്

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    കൊടുങ്ങല്ലൂരിനടുത്ത് s. n പുരം ☺️

  • @highrangevlogger1604
    @highrangevlogger16042 жыл бұрын

    ❤❤❤❤

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰🥰😘😘

  • @jobyjohn5265
    @jobyjohn52652 жыл бұрын

    ഇത് പോലെ ഞാനും ചെയ്തിരുന്നതാ ഇപ്പോൾ 6 വർഷം ആയി കിടപ്പിലാ

  • @musthafacp3188

    @musthafacp3188

    2 жыл бұрын

    എന്ത് പറ്റി സഹോദര

  • @jobyjohn5265

    @jobyjohn5265

    2 жыл бұрын

    @@musthafacp3188 മരത്തിൽ നിന്ന് വീണതാ

  • @musthafacp3188

    @musthafacp3188

    2 жыл бұрын

    @@jobyjohn5265 സ്ഥലം എവിടെ ആണ് നട്ടെല്ല് പ്രശ്നം ആയോ 😢😢നാനും മരം മുറി ആണ് 16കൊല്ലമായിട്

  • @jobyjohn5265

    @jobyjohn5265

    2 жыл бұрын

    @@musthafacp3188 കണ്ണൂർ ചന്ദനക്കാംപാറ .അതെ'

  • @nidheeshtmachipuram3717

    @nidheeshtmachipuram3717

    2 жыл бұрын

    🤦‍♂️ ഇതു പൊലെ സേഫ്റ്റി ഐറ്റം ഒന്നും ഉണ്ടായിരുന്നില്ലേ ബ്രൊ. എന്തുണ്ടായാലും ചില സമയം. നമ്മുടെ കഷ്ടകാലം. ഞാനും പാർട് ടൈം ഈ ഫീൽഡാണ്. (പരമാവധി സേഫ്റ്റി ഐറ്റം ഉപയോഗിക്കുന്നു, മാക്സിമം ശ്രദ്ധിക്കുന്നുണ്ട്.. പിന്നെ എല്ലാം........

  • @toolmax6050
    @toolmax60502 жыл бұрын

    Bro spaike ethrarupayakum video super

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thank you🥰🥰🥰 വിളിച്ചാൽ മതി ☺️

  • @toolmax6050

    @toolmax6050

    2 жыл бұрын

    @@villagewoodpecker number send cheyo

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    @@toolmax6050 9645599324

  • @AkhilEapen
    @AkhilEapen2 жыл бұрын

    മഹാഗണിയുടെ ഇപ്പോഴത്തെ മാർക്കറ്റ് വില എത്ര ആണ്???

  • @jtsays1003

    @jtsays1003

    2 жыл бұрын

    Very poor aanu

  • @VigilantVoters
    @VigilantVoters2 жыл бұрын

    I stopped planting trees. it was very expensive for cutting trees and I did not get enough money for my trees sold Hence No more further planting of trees. I will cut some more trees from my plot. Else Govt or agencies must help for this tricky issue

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    😟😟

  • @shyjuindian953
    @shyjuindian9532 жыл бұрын

    ഒരു ഞാറൽ/ ഞാവൽ മരം മുറിച്ച് വിറ്റു ( അടുത്ത വീട്ടുകാരൻ്റെ ആവശ്യപ്രകാരം, വീടിലേക്ക് ചെറിയ ചരിവ് ഉണ്ടായിരുന്നു ) ...... എല്ലാം കഴിഞ്ഞ് 2500 കയ്യീന്ന് അങ്ങോട്ട് പോയി . വീട്ടിലെ ആവശ്യത്തിന് ഉപയോഗിച്ചാൽ മതിയാർന്നു . മരം വിൽക്കുമ്പോൾ ഒന്നും കിട്ടില്ല ,എന്നാൽ വാങ്ങാൻ പോയാലോ . നഷ്ടം നോക്കീട്ട് കാര്യമല്ല , എങ്ങാനും അടുത്ത വീട്ടിലേക്ക് വീണാൽ ഇതിലൊന്നും ഒതുങ്ങില്ലായിരുന്നു.

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    ആരോട് പറയാൻ ആര് കേൾക്കാൻ ☺️☺️

  • @shajeevcc8236

    @shajeevcc8236

    2 жыл бұрын

    പലവീട്ടുകാർക്കും ഈ അമളി പറ്റാറുണ്ട് ...നിങ്ങളുടെ കമന്റിൽ ആ അമളി ഒളിഞ്ഞു കിടപ്പുണ്ട് അടുത്ത വീട്ടുകാരൻ പറഞ്ഞപ്പോൾ നിങ്ങളൊരു മരം വെട്ടു കാരനെ വിളിച്ചു വെട്ടിച്ചു കൂലിയും കൊടുത്തു പിന്നെ ആ മരം വേറെ ഒരാൾക്ക് വിറ്റു അപ്പോൾ 2500 നഷ്ടം വന്നു ശരിയല്ലേ.... ......ഇനി വെട്ടുന്നതിനു മുൻപ് നിൽക്കുന്ന മരം ആർകെങ്കിലുംവിറ്റ് കശാക്കിയിരുന്നു എങ്കിൽ പണികൂലിയും വിറ്റ പൈസയുമടക്കം നല്ല ലാഭമുണ്ടാകാമായിരുന്നു.......

  • @adrianstefan23
    @adrianstefan232 жыл бұрын

    🙋🏻‍♂️😎👍🏼👍🏼

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰🥰🥰thank you

  • @nasarwayanad7052
    @nasarwayanad7052 Жыл бұрын

    പൊളി

  • @muhammedriyas.p4386
    @muhammedriyas.p43862 жыл бұрын

    Good helmet use chayyanm Sookshikkanam

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Ok brother ☺️☺️ Thank you💞💞🥰🥰🥰

  • @muhammedriyas.p4386

    @muhammedriyas.p4386

    2 жыл бұрын

    @@villagewoodpecker 🤩

  • @pramodkrishnan76
    @pramodkrishnan762 жыл бұрын

    പ്രകൃതിയുടെ ശാപം നിങ്ങൾക്ക് കിട്ടാതിരിക്കില്ല....

  • @mdahadah6343
    @mdahadah63432 жыл бұрын

    Vai amie kag korbo

  • @animathew4774
    @animathew47742 жыл бұрын

    ഹോ തല പെരുക്കുന്നു 🙏🏼🙏🏼🙏🏼

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    🥰🥰🥰എന്ത് പറ്റി ☺️

  • @evaanvlogs7631
    @evaanvlogs76312 жыл бұрын

    വെറും 20മിനിട്ട് കൊണ്ട് വെട്ടിയിട്ട ഈ മരം ഇത്രേം ആയതു ഏകദേശം 80വർഷം കൊണ്ട് ആയിരിക്കും....

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    സത്യം 👍🏻👍🏻

  • @rajeshnr4775
    @rajeshnr47752 жыл бұрын

    👍👍👍💖💖💖💪💪💪

  • @villagewoodpecker

    @villagewoodpecker

    2 жыл бұрын

    Thanks rajesh 🥰🥰🥰

Келесі