പൂട്ടുമ്പോൾ അവന്റെ മാളത്തിൽ ചെന്ന് പൂട്ടണം | Shylock | Mammootty | Siddique | Shajon

Ойын-сауық

Shylock is a 2020 Indian Malayalam-language action thriller film directed by Ajay Vasudev.
Directed by - Ajai Vasudev
Written by - Aneesh Hameed, Bibin Mohan
Produced by - Joby George
Cinematography - Renadive
Edited by - Riyas K. Badhar
Music by - Gopi Sundar
Starring - Mammootty, Rajkiran, Siddique, Kalabhavan Shajon
#shylock #mammootty #siddique #newmalayalammoviescenes

Пікірлер: 147

  • @user-fh8cg3cm7d
    @user-fh8cg3cm7d3 ай бұрын

    15 മിനുട്ടിനുള്ളിൽ എന്തോരും ഭാവങ്ങൾ ആണ്... നടൻ ആകാൻ വേണ്ടി മാത്രം ജന്മം കൊണ്ടവൻ.. ബല്ലാത്ത ജാതി 🙄🙄🙄

  • @jibinpaappiz7915
    @jibinpaappiz79153 ай бұрын

    ഗോപി സുന്ദരിന്റെ അലർച്ച ഒഴിച്ചാൽ നന്നായേനെ 🥵🥵

  • @jazahmajid.p9464
    @jazahmajid.p94643 ай бұрын

    4:54 “Sorry sir Married alla single aaann’’ MASS DAA…(Bgm 🔥) ejjathi 😂😂! Evdeyokkeyaa kuthi kayattunney😂

  • @JohnWick-tt5uv
    @JohnWick-tt5uv3 ай бұрын

    എങ്ങെനയാണ് ഒരോ സിനിമ യിലും ഇങ്ങനെ വെത്യാസം അഭിനയത്തിൽ കൊണ്ട് വരാൻ പറ്റുന്നു,,ഷൈലോക് ആയി വരുബോൾ ഡിഫറെൻറ് kind of എക്സ്പ്രഷൻസ്,,,, ഒട്ടുമിക്ക actors ഉം ഇപ്പോളും ഒരേ ടൈപ്പ് എക്സ്പ്രഷൻ നും അഭിനയവും,,,,this പേഴ്സൺ always versatile,,, ഡാനി and കളിക്കളം my all ടൈം faviorites,,,, ഈ മച്ചാന്റെ എല്ലാ characters ഉം entirley ഡിഫറെൻറ് വിധേയൻ ആണോ pothenmada,,, സേതു രാമായർ ന്റെ ഓപ്പോസിറ് പുട്ട് ഉറുമീസ്,,,, വാത്സല്യം ലെ അള്ളോണോ രാജമാണിക്യം,,,, അപ്പയുടെ സ്വത്തം പോലെ ആന്നോ മൃഗയ,,, കമന്റ്‌ ഇടാൻ സ്റ്റാർട്ട്‌ ചെയ്താൽ തീരില്ല

  • @Myleftsideheart

    @Myleftsideheart

    3 ай бұрын

    He is the one and only perfect actor in India but some best actors are here like Sanjay Dutt, Mohanlal, Jagathy Sreekumar and Vijay Sethupathi

  • @JohnWick-tt5uv

    @JohnWick-tt5uv

    3 ай бұрын

    @@Myleftsideheart don't differentiate perfect and best they all in elite club,,where is kamal, nassreeruddin ഷാ,,, anupam ഖേർ,, ആമിർ,, മനോജ്‌,,, navazuthin,സഞ്ജയ്‌ dutt നെ ഒരു നല്ല ആക്ടർ ആയി കൂട്ടാൻ പറ്റുമോ,,,,mohenlal എത്ര നാള് ഈ bahaving അഭിനയം നടക്കും പുതിയതായി ഒന്നും ഇല്ല,jagathy കോമഡി കിങ് പക്ഷെ എല്ലാ റോൾ ഉം അത്ര പെർഫെക്ട് അല്ല,, വിജയ് അഭിനയം just started കുറച്ചു കൂടി കഴിയട്ടെ,,, ഓഡിൻസ് നീഡ് പുതുമ,,, കണ്ടു മടുത്ത അഭിനയം അല്ല,, മമ്മൂട്ടി,, കമൽ ഹാസ്സെൻ,,, മനോജ്‌ ബാജപയ്,,,randeep ഇവരുടെ ആറ്റിട്യൂട് same,, always സെർച്ചിങ് ഫോർ versatallity

  • @XtremeGamer900

    @XtremeGamer900

    3 ай бұрын

    Thats called Method Acting

  • @abysebastion5259

    @abysebastion5259

    3 ай бұрын

    കോണത്തിലേ എക്സ്പ്രഷൻ ഒന്നുപോട മൈരേ ​@@Myleftsideheart

  • @hardcoresecularists3630

    @hardcoresecularists3630

    3 ай бұрын

    ഹാവൂ രക്ഷയില്ല🙆‍♀️🙆‍♀️ വല്ലാത്തൊരു ഡിഫറൻസ് 🙆‍♀️

  • @pradeepkrishnan176
    @pradeepkrishnan176Ай бұрын

    പടം വേറെ ലെവൽ🔥🔥🔥

  • @ahammeddhilshad8349
    @ahammeddhilshad8349Ай бұрын

    As a Mammooty fan “Mass daaa”😂 Gopi sunder magic😢

  • @asokrk7555
    @asokrk75552 ай бұрын

    എന്തു സംശയം സത്യന് ശേഷം acting genius മമ്മൂട്ടി തന്നെ

  • @user-oz9rw6sd2z

    @user-oz9rw6sd2z

    2 ай бұрын

    നീ സത്യൻ ചാന്തു പൊട്ടന്റെ എത്ര cinema കണ്ടിട്ടുണ്ട്. വെറുതെ geniuos ആയ നടന്മാരെ പഴയതു എന്തോ ഉണ്ട ഉണ്ടായിരുന്നു എന്ന് പറഞ്ഞു ഉണ്ടാക്കരുത്,

  • @Sarath-or8uu

    @Sarath-or8uu

    Ай бұрын

    എന്റെ പൊന്നെ 🙏🙏🙏🙏

  • @Sarath-or8uu

    @Sarath-or8uu

    23 күн бұрын

    മൈരാണ് സത്യൻ എവിടെ കിടക്കുന്നു മമ്മൂട്ടി എവിടെ കിടക്കുന്നു കോപ്പേ സത്യനും ആയി ആണോ മമ്മൂട്ടി യെ compare cheyunnthu

  • @docman401
    @docman4013 ай бұрын

    4:56 😂😂😂 Maaraka BGM

  • @jacksonjohnson3993

    @jacksonjohnson3993

    3 ай бұрын

    😂😂

  • @balu2339

    @balu2339

    12 күн бұрын

    😂😂

  • @seenathbeevi153
    @seenathbeevi1532 ай бұрын

    Super hero mammoptty. No raksha🤝

  • @amrasworld3559
    @amrasworld35593 ай бұрын

    5:52 ഇതേത് ഫോട്ടോ 😂😂😂 മമ്മൂട്ടി expression😅

  • @jacktracker1265
    @jacktracker12653 ай бұрын

    Padam mammuka paliyayi elevate chaithu pakshee edakku aa mass daa boss daa enna bgm ellam kondu kalajju

  • @369GOAT
    @369GOAT3 ай бұрын

    Mammookka acting.. Bgm🎉 Songs🎉 Swag🎉 Poliiiii

  • @vishnukv8342

    @vishnukv8342

    3 ай бұрын

    😂😂😂

  • @rafeeqp1352

    @rafeeqp1352

    3 ай бұрын

    ബിജെഎം 10 പൈസക്ക് കൊള്ളില്ല ബാക്കി ഒക്കെ ok

  • @prasanthpadmanabhan5710
    @prasanthpadmanabhan57103 ай бұрын

    the way he give dialogue u can see his body movements with siddique

  • @amrith3970

    @amrith3970

    3 ай бұрын

    Andi eneech po😂

  • @Ajmal-xy6hr

    @Ajmal-xy6hr

    2 ай бұрын

    😅​@@amrith3970

  • @sreekumarv6667
    @sreekumarv66673 ай бұрын

    മാസ്സ് ഡാ കൊലമാസ്സ് ഡാ

  • @amrith3970
    @amrith39703 ай бұрын

    Mammotty acting vere level mass , super , excellent, amazing 😂

  • @AbdulMuneer-td5bz
    @AbdulMuneer-td5bz3 ай бұрын

    Super duper

  • @tech_and_travel_with_sravan
    @tech_and_travel_with_sravan3 ай бұрын

    Maaass daaa

  • @mojitovibe
    @mojitovibe3 ай бұрын

    Boss daa mass daa ozhivaakkiyaal set aanu movie

  • @user-ql9ym9io8q

    @user-ql9ym9io8q

    2 күн бұрын

    100%

  • @robinsn5314
    @robinsn53143 ай бұрын

    Superb

  • @Ralphfitch376
    @Ralphfitch3763 ай бұрын

    😂😂mass da da

  • @sreekanthgs457
    @sreekanthgs4572 ай бұрын

    Super ❤🔥😍

  • @raveendranunni3661
    @raveendranunni36613 ай бұрын

    Super,Boss.BJM um super.

  • @rinurprasad
    @rinurprasad2 күн бұрын

    വാടാ വാടാ വാടാ വാടാ… മാസ്സ് ഡാ…😂😂

  • @Pranavchittattukara
    @Pranavchittattukara3 ай бұрын

    Mass daaa😂

  • @latheefpurayil51
    @latheefpurayil512 ай бұрын

    Mamooty❤❤❤

  • @muhammedunaiz6565
    @muhammedunaiz65653 ай бұрын

    BGM maathram sahikan patulaa😂

  • @user-rp5my1of3w
    @user-rp5my1of3w3 ай бұрын

    ബ്ലോക്ക്‌ ബസ്റ്റർ മൂവി യാണ് 😍😍

  • @shuhailev8667
    @shuhailev86673 ай бұрын

    Sushin shyam enganum BGM cheythirunnel padathine mood mothathil maarumaarnnu

  • @mishad1440
    @mishad14403 ай бұрын

    voice🔥

  • @369GOAT
    @369GOAT3 ай бұрын

  • @AbdulMuneer-td5bz
    @AbdulMuneer-td5bz3 ай бұрын

    Waiting shylock 2

  • @Sarath-or8uu

    @Sarath-or8uu

    3 ай бұрын

    സെക്കന്റ്‌ പാർട്ട്‌ എടുക്കാൻ ഉള്ള മുതൽ ഇല്ല

  • @harisalankar

    @harisalankar

    3 ай бұрын

    ​@@Sarath-or8uuund

  • @user-rp5my1of3w

    @user-rp5my1of3w

    3 ай бұрын

    ​@@Sarath-or8uuബ്ലോക്ക്‌ ബസ്റ്റർ ആയിരുന്നു ഇത്

  • @user-wk1dd8qu5e

    @user-wk1dd8qu5e

    3 ай бұрын

    😂😂😂

  • @harisalankar

    @harisalankar

    3 ай бұрын

    @@user-wk1dd8qu5e 🤔

  • @mohammedshanid9136
    @mohammedshanid91363 ай бұрын

    4:59 mass❤

  • @Huwaei-xq9jz
    @Huwaei-xq9jz3 ай бұрын

    3:50😂😂

  • @hardcoresecularists3630
    @hardcoresecularists36303 ай бұрын

    അഭിനയ കുലപതി എത്തിയല്ലോ🤔

  • @johnythomas1635
    @johnythomas16353 ай бұрын

    🔥

  • @sudevansiva7529
    @sudevansiva75293 ай бұрын

    Bgm supper

  • @Inspector_Balram.
    @Inspector_Balram.3 ай бұрын

    If you are going to a local store, ask them about their ''Fresh Catch Of The Day'.There are two types, Fresh and Frozen. Fresh Fish always tastes better

  • @PesKing-ht6mn
    @PesKing-ht6mn3 ай бұрын

    Sushin shyam enganum aayirunnel vere level pokende item

  • @has4896
    @has48963 ай бұрын

    😂😂😂😂SALUTE YOUR HARD WORK SIR MAMMUKKA 🫡🫡🫡🫡🫡🫡💯👍👍👍💯👏👏👏👏👏

  • @santhoshr4143
    @santhoshr41433 ай бұрын

    എന്താ..voice

  • @user-wm1yd2my6d
    @user-wm1yd2my6d3 ай бұрын

    Hi hi.., sasiku kityethu poraaa🌹🌹❤

  • @amalkadar
    @amalkadar3 ай бұрын

    4:58

  • @rubysafeena-eq8bz
    @rubysafeena-eq8bz3 ай бұрын

    ഏത് ബിജിഎം ഏതായാലും വരുന്നത് മമ്മൂക്ക അല്ലെ.

  • @spoofan_prankan

    @spoofan_prankan

    3 ай бұрын

    🥰

  • @mohamedaslam6010

    @mohamedaslam6010

    2 ай бұрын

    Athanu super

  • @LevinMathe-gg7vd
    @LevinMathe-gg7vd3 ай бұрын

    Over exaggeration like a Tamil movie

  • @Pantheist2602

    @Pantheist2602

    3 ай бұрын

    Tamils don't exaggerate like this, they do good writing. Telugu people do like this because the director of this film is one like them.

  • @sadik5357
    @sadik53573 ай бұрын

    Oola flash back illel vere Level cinema

  • @mohanancr9943
    @mohanancr99432 ай бұрын

    Any fool can challenge threaren in film....

  • @Vishnudevan
    @Vishnudevan2 ай бұрын

    എനിക്ക് ഇവിടെ മാത്രം അല്ലേ പിടി അങ്ങ് നാഗ്പൂരിൽ ഉണ്ട് പിടി....ബോസ്സ്..

  • @bijoylookose2210
    @bijoylookose2210Ай бұрын

    നല്ല പടം ആണ്.....

  • @ashikseira9383
    @ashikseira93833 ай бұрын

    Super Cinema 😂

  • @Existence-of-Gods
    @Existence-of-Gods3 ай бұрын

    ആറാട്ട് ലൈറ്റ് വേർഷൻ 😂😂😂😂

  • @tonymartin4326

    @tonymartin4326

    3 ай бұрын

    പക്ഷേ ഈ പടം ഹിറ്റാണ്

  • @Existence-of-Gods

    @Existence-of-Gods

    3 ай бұрын

    @@tonymartin4326 അതിപ്പോ പൈസയുടെ കണക്ക് നോക്കിയാൽ ആറാട്ട് അതിലും കളക്ഷൻ നേടിയിട്ടുണ്ടാവും, എന്ന് വെച്ച് അത് ഹിറ്റ്‌ ആണെന്ന് പറയാൻ പറ്റോ. 😂

  • @tonymartin4326

    @tonymartin4326

    3 ай бұрын

    @@Existence-of-Gods ആറാട്ട് കോപ്പാണ് 🤣 ചിരിപ്പിക്കല്ലേ

  • @Existence-of-Gods

    @Existence-of-Gods

    3 ай бұрын

    @@tonymartin4326 എനിക്ക് ഇത് രണ്ടും ഒരേപോലെയാണ് തോന്നിയത്. കൊറേ സിനിമ ഡയലോഗുക്കൾ കോർത്തിണക്കി ഒരു സിനിമ. 😂😂😂

  • @hotshort396

    @hotshort396

    3 ай бұрын

    Podaa,

  • @safvansafvan9690
    @safvansafvan96903 ай бұрын

    😢😢😢😢

  • @jomonthomas4523
    @jomonthomas45233 ай бұрын

    Actually etha nalla padam ayirunu enit etha flop ayi theateril

  • @city4241

    @city4241

    2 ай бұрын

    സൂപ്പർ hit 🔥🔥 കൂടെ ഇറങ്ങിയ big ബ്രദർ disaster 😜 2020 le രണ്ടാമത്തെ സൂപ്പർ hit ആണ് ഷൈലോക്ക്.🔥🔥 Box office colection മാത്രം 40cr+ ഉണ്ട് പോയി google നോക്ക്. 😏

  • @athuldev292
    @athuldev2922 ай бұрын

    Nth my##do

  • @Nativemetalfreak
    @Nativemetalfreak3 ай бұрын

    Oola bgm

  • @kishorkamal6109
    @kishorkamal61093 ай бұрын

    ജിഹാദി ഫണ്ടഡ് മലയാളം മൂവിസ്.. എല്ലാം ക്ലിയർ ആയി 🤣

  • @faijas5176

    @faijas5176

    Ай бұрын

    Laloliyude karachil

  • @purushothaman.kkulamutathil
    @purushothaman.kkulamutathilАй бұрын

    ഇപ്പോൾ എല്ലാവരേയും പൂട്ടി കൊണ്ടിരിക്കുകയാണ്

  • @Sarath-or8uu
    @Sarath-or8uu3 ай бұрын

    ഇതിൽ ബോർ എന്നു തോന്നിയത് മമ്മൂട്ടി യുടെ ബിജിഎം ആണ്

  • @kalikkaran4370

    @kalikkaran4370

    3 ай бұрын

    maaaassssdaaaa🥥🥥🥥

  • @369GOAT

    @369GOAT

    3 ай бұрын

    Muruka..muruka parimuruka😂😂😂ithaayirikkum kidu bgm llee😂😂

  • @JobiJobi-dd2lp

    @JobiJobi-dd2lp

    3 ай бұрын

    BGM super..❤❤❤

  • @irshad.kkunniyullathil395

    @irshad.kkunniyullathil395

    3 ай бұрын

    😂😂😂😂 അതു കലക്കി​@@369GOAT

  • @celestialriders

    @celestialriders

    3 ай бұрын

    ​@@369GOATഅത് ഇതിൻ്റെ അപ്പുറം... ജനറൽ ആയിട്ട് കാണ് ചങ്ങായി... രണ്ടും over ആണ്. ഒന്ന് പറയാം.. കൊള്ളാവുന്ന പടം ആണ്.

  • @rejinize
    @rejinize3 ай бұрын

    Ee film nte producer name comment cheyyu..1000 rupees price nedu. Answer and your mobile number. Winner will be announced on 10th April 2024

  • @rinurprasad
    @rinurprasad2 күн бұрын

    വാടാ വാടാ വാടാ വാടാ… മാസ്സ് ഡാ…😂😂

  • @sajisaji3425
    @sajisaji34253 ай бұрын

Келесі