മെരുങ്ങാത്ത തെങ്ങിനെ മെരുക്കി ഇറക്കിയിറക്കിയാലോ|treecutting|risky|adventure |villagewoodcutter

മുറിച്ചിടാൻ സ്ഥലമില്ലാത്ത സ്ഥലത്തു തെങ്ങ് തൂക്കി മുറിക്കേണ്ടി വന്നപ്പോൾ
mob no. 8139073141
insta id
jinu. jinusankar
#tree
#treecutting
#villagetreecutting
#hardworker
#danger
#advanture
#keralastyle
#climping
#treeclimper
#mallu
#viral
#youtube

Пікірлер: 706

  • @muneersagar
    @muneersagar2 жыл бұрын

    Jinu, Your dedication for both job should be appreciated. 👌👌👌👍

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuu ma dear sir 🙏🙏🙏🙏❤️❤️❤️❤️❤️😘😘😘

  • @xbxuhhhf9244

    @xbxuhhhf9244

    2 жыл бұрын

    @@j-s-rvibes821 I រឹរងសឹច

  • @mohamedanshif5160

    @mohamedanshif5160

    2 жыл бұрын

    @@j-s-rvibes821 (I 9pm 8 c c 8

  • @jayachandranthekkath2625
    @jayachandranthekkath26252 жыл бұрын

    കുട്ടാ, ഗംഭീരം. അതിലുപരി താങ്കളുടെ അവതരണം. കഠിനമായ ജോലിക്കിടയിലും താങ്കളുടെ വിനയത്തോടെയുള്ള സംസാരവും. അഭിനന്ദനങ്ങൾ. 🌹

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Valare santhosham chetta😍😍😍😍

  • @jamsheerkdr7341
    @jamsheerkdr73412 жыл бұрын

    ബ്രോ ആദ്യമായിട്ടാണ് മച്ചാന്റെ വീഡിയോ കാണുന്നത് പൊളിയാണ് 👍 എല്ലാം സൂക്ഷിച്ച് ചെയ്യണേ❤️

  • @sivanyavinod4490

    @sivanyavinod4490

    2 жыл бұрын

    Xmuscgsjsg

  • @mohdyunus9185

    @mohdyunus9185

    2 жыл бұрын

    Yes njanum

  • @mkjvideos2233
    @mkjvideos22332 жыл бұрын

    തെങ്ങ് കയറി മുറിയ്ക്കുന്ന വീഡിയോ ചെയ്യുന്ന യൂട്ടൂബർ ! അഭിനന്ദനങ്ങൾ ബ്രോ ! അപകടകരമായ ജോലി ചെയ്യുമ്പോഴും വിവരണം നൽകിയത് സാഹസികമായി തന്നെയാണ് !

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thanku broiiiii❤️❤️❤️❤️❤️❤️valare sandhosham

  • @sivanyavinod4490

    @sivanyavinod4490

    2 жыл бұрын

    @@j-s-rvibes821 Cnjvbzsjssvbbs

  • @sivanyavinod4490

    @sivanyavinod4490

    2 жыл бұрын

    Cnkssagjk

  • @akp5980

    @akp5980

    2 жыл бұрын

    @@j-s-rvibes821 ബ്രോ തെങ്ങിന്റെ ചോറു എടുക്കുന്നത് എങ്ങനെ എന്നു ഒരു വീഡിയോ ഇടമോ

  • @anuv5479
    @anuv54792 жыл бұрын

    കലക്കി ഓരോ ദിവസവും വിത്യസ്ത വീഡിയോ ഇടുന്ന മച്ചാന് ഇരിക്കട്ടെ ഇന്നത്തെ ലൈക് ല്ലേ മച്ചാൻ മാരെ 🌹🌹💞🙏👍

  • @saithalikutty1013

    @saithalikutty1013

    2 жыл бұрын

    Good machan saidali dubai

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuu machan❤️❤️

  • @chackoantony8293

    @chackoantony8293

    2 жыл бұрын

    കലക്കി മച്ചാനെ -

  • @usmanfaizee9770
    @usmanfaizee97702 жыл бұрын

    അപാര ബുദ്ധി വൈഭവം . അതീവ വിദഗ്ദൻ ,സുരക്ഷയ്ക്കുള്ള മുൻ തൂക്കം. എന്തുകൊണ്ടും ഞാൻ സപ്പോർട്ട് ചെയ്യുന്നു.

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankss❤️❤️❤️❤️😘😘

  • @sukanyamidhun6039
    @sukanyamidhun60392 жыл бұрын

    റോഡിൽ കിടന്ന് പട്ടി ഷോ കാണിച്ച് vloge ചെയ്യാൻ ആരെക്കൊണ്ടും പറ്റും ഇങ്ങനെ Vloge ചെയ്യാൻ സാധിക്കുന്ന മച്ചാനെ മനസ്സ്🔥🔥🔥

  • @yathrikan4270
    @yathrikan42702 жыл бұрын

    *pwoli ഈ വിഡിയോ കണ്ടപ്പോൾ ഈ ജോലിയുടെ ബുദ്ധിമുട്ട് 😣😣 എന്റെ അച്ഛനും വർഷങ്ങളായി ഈ ജോലി ആയിരുന്നു 5 വർഷം.മുൻപ് മരത്തിൽ നിന്നും വീഴാൻ ഇടയായി ഇപ്പോ ഒട്ടും ജോലി ചെയ്യാൻ പാടില്ലാത്ത അവസ്ഥയിലാണ്* വ്യത്യസ്തമായ കാഴ്ചകൾ പ്രേക്ഷകർക്ക് തരുന്നതിൽ നന്ദി👌👌💐💐

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Pettannu asugam sugamavatte❤️❤️❤️❤️❤️broii

  • @yathrikan4270

    @yathrikan4270

    2 жыл бұрын

    @@j-s-rvibes821 😊😍

  • @abduljabbarap3867

    @abduljabbarap3867

    2 жыл бұрын

    @@yathrikan4270 ദൈവം സുഖം നൽകേട്ടെ ആമീൻ 🤚🤚

  • @afiaship692
    @afiaship6922 жыл бұрын

    നല്ല റിസ്കുള്ള ജോലി.. സൂക്ഷിച്ച് ഇതുപോലെ മുന്നോട്ട് പോകട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ..

  • @kalavaramedia4829
    @kalavaramedia48292 жыл бұрын

    പൊളി... 👌 ശ്രദ്ധിക്കണം എപ്പോഴും 🙏 സ്നേഹത്തോടെ 🥰🥰

  • @latheefkvlatheefkv7173
    @latheefkvlatheefkv71732 жыл бұрын

    താങ്കളുടെ വീഡിയോ ആദ്യമായിക്കാണുന്നതാണെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു സൂക്ഷിച്ചു ചെയ്യേണ്ട ജോലി ദൈവം അനുഗ്രഹിക്കട്ടെ

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuu. Valre sandhosham❤️❤️❤️

  • @kirankichuvlogs4516
    @kirankichuvlogs45162 жыл бұрын

    അളിയാ ഒരു രക്ഷയുമില്ല കിടു ആയിട്ടുണ്ട്‌ സൂക്ഷിക്കുക ഞാനും ഒരു മരം വെട്ടുകാരൻ ആണ്

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    താങ്ക്സ് ബ്രോ. 😍😘😘😘😘💪💪💪കൂടെ നിക്കണേ എവിടേലും വച്ചു നമുക്ക് parijayapedam

  • @Fusiondiaries
    @Fusiondiaries2 жыл бұрын

    താഴെ വച്ച് പോലും ഇളനി വെട്ടാൻ അറിയാത്ത തെങ്ങിന്റെ മണ്ടെന്നു ഇളനി വെട്ടുന്നത് കാണുന്ന ഞാൻ... 😌😌

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Haha ath poli❤️❤️❤️❤️❤️

  • @nithinn408
    @nithinn4082 жыл бұрын

    മച്ചാനെ സൂക്ഷിച്ചു പണി ചെയ്...💖💖💖💖 ബിഗ് സല്യൂട്ട് 💪💪💪💪👍👍

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuu machan❤️❤️❤️❤️

  • @manuppahamza4738
    @manuppahamza47382 жыл бұрын

    കണ്ടിട്ട് തന്നെ പേടിയാകുന്നു മോനെ നല്ലത് പോലെ ശ്രദ്ധിക്കണം ദൈവം കാത്ത് രക്ഷിക്കട്ടെ 👍

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuuu❤️❤️❤️

  • @mastersowners6362
    @mastersowners63622 жыл бұрын

    എപ്പോഴും സൂക്ഷിച്ചു പണിയുക. ദൈവത്തിന്റെ കാവൽ ഉണ്ടാകട്ടെ..!

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuu❤️❤️❤️

  • @shahidop1456
    @shahidop14562 жыл бұрын

    മച്ചാനെ എവിടെ യായാലും കേയർ ഫുൾ 👍 full saport indavom

  • @nidheeshtmachipuram3717
    @nidheeshtmachipuram37172 жыл бұрын

    Super... നല്ല സംസാരം.. കഠിന അദ്ധ്വാനിയും..👍

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuu broii❤️❤️❤️

  • @vargheset7001

    @vargheset7001

    2 жыл бұрын

    അദ്ധ്വാനി

  • @thesailor4520
    @thesailor45202 жыл бұрын

    Discovery channels le bear grylls nu illa ithra dairyam... വേറിട്ട കാഴ്ചകളും 👌👌 spr bro

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thanku broiiiiii🤣🤣🤣🤣ishtaiiii❤️❤️❤️🤣🤣🤣

  • @gangadharan9032
    @gangadharan90322 жыл бұрын

    സന്തോഷത്തോടുള്ള സഹസിക പരിശ്രമങ്ങൾ കഠി ന അധ്വാനവും ഈ അധ്വാനത്തിന് ദൈവം എല്ലായ്‌പോഴും തുണയായിരിക്കട്ടെ

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuu❤️❤️❤️❤️❤️

  • @ArtDrawingAD
    @ArtDrawingAD2 жыл бұрын

    കണ്ടിട്ട് പേടി തോന്നി 🙏🙏🙏 നിന്റെ വീഡിയോ ഫുൾ ആയി skip ചെയ്യാതെ കണ്ടു ഇത്രെയുംഅപകടം പിടിച്ച ഹാർഡ് വർക്ക്‌ ചെയ്യുന്ന നിനക്ക് ഒരു സെല്യൂട്ട് 🙏🙏🙏❤

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuu❤️❤️❤️broiii

  • @parambilclicksbyajan4943
    @parambilclicksbyajan49432 жыл бұрын

    നിങ്ങളുടെ എല്ലാ വീഡിയോ യും നല്ല റിസ്ക് ഉള്ളതാണ്. ഓരോ പണിയും വളരെ ശ്രദ്ധിച്ചു ചെയ്യണം. ❤️❤️❤️❤️👍🏻

  • @dhaneshkc184
    @dhaneshkc1842 жыл бұрын

    മച്ചാൻ നമ്മുടെ നാട്ടുകാരനാണല്ലേ ??എടുക്കുന്ന ജോലിയോടുള്ള സൂക്ഷ്മത 🙏🙏🙏💕💕💕വീഡിയോ സൂപ്പർ

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuu. Evdamachante sthalam❤️❤️

  • @dhaneshkc184

    @dhaneshkc184

    2 жыл бұрын

    @@j-s-rvibes821 കോഴിക്കോട് അങ്ങ് വടക്കു നന്മണ്ട കേട്ടിട്ടുണ്ടോ ?കക്കയം ഡാം റൂട്ട് 💕💕

  • @zahrasworldvk8480
    @zahrasworldvk84802 жыл бұрын

    ഈ സാഹസികതയെ അഭിനന്തിക്കാതിരിക്കാൻ പറ്റില്ല സഹോദരാ

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuu broiii❤️❤️❤️❤️

  • @manojtb4391
    @manojtb43912 жыл бұрын

    മച്ചാനെ വണക്കം ഞാൻ വീഡിയോ കണ്ടുകൊണ്ടിരി ക്കാന് എനിക്ക് തിന്നാൻ ഏറ്റവും ഇഷ്ടമുള്ള ഒരു ഭാഗം തെങ്ങിലുണ്ട് തേങ്ങിന്റെ കൂമ്പ് ഇത്രക്കുംശുദ്ധമായ,,,രുചിയുള്ള മറ്റൊന്നുമില്ലനെ ഞാൻ പറയു .ആ കൊതികൊണ്ടും കൂടിയാണ് മച്ചാന്റെ പ്രോഗ്രാം കാണുന്നത് .ഇവിടെവിടെങ്കിലുറ്മാന്നെങ്കിൽ മച്ചാന്റെ കൂടെ വന്നേനെ .നന്ദി .

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Athinte oru video cheyyam broii❤️❤️❤️❤️

  • @user-jl9rb5bn3t
    @user-jl9rb5bn3t2 жыл бұрын

    *മച്ചാന്റെ വീഡിയോ ഒക്കെ പൊളി ആണു മച്ചാനെ.👍*

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Valare sandhosham broiii❤️❤️❤️❤️❤️❤️

  • @sebastianseban9816
    @sebastianseban98162 жыл бұрын

    Big salute my bro....വല്ലവരും ചോരനീരാക്കി പണിയുന്നത് വിറ്റു കാശാക്കുന്ന U ട്യൂമറുകള്‍ കണ്ടുപഠിക്കട്ടെ,,

  • @user-ul7jp2ko3f
    @user-ul7jp2ko3f2 жыл бұрын

    ഹലോ സഹോദരാ എന്റെ പേര് അരുൺകുമാർ എനിക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടു വളരെ സൂക്ഷിച്ച് പ്രാർത്ഥിച്ച ജോലി ചെയ്യുക ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി ആൾക്കാരുടെ വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ എനിക്ക് എന്തോ ഇത് കണ്ടപ്പോൾ എനിക്ക് വളരെയധികം ഇഷ്ടം തോന്നി നല്ല താഴ്മ ഉള്ള നല്ല സംസാരം ഒരു അഹങ്കാരം വാക്കുകളോ ഇതിൽ പറയുന്നില്ല എന്തായാലും നന്നായിരിക്കട്ടെ ഞാൻ അരുൺ കുമാർ തിരുവനന്തപുരം

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Arunettoi valare sandhosham. Support eppalum koodeyundane. Pinne njanippol nigade nattilund

  • @salimmarankulangarasalim2191
    @salimmarankulangarasalim21912 жыл бұрын

    ഞാൻ സബ്സ്ക്രൈബർ ആണ് പക്ഷെ വിഡിയോ പേടിച്ചുകൊണ്ടാണ് കാണുന്നത്

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    🤣🤣thankuu❤️❤️❤️❤️❤️

  • @sureshbabu7432
    @sureshbabu74322 жыл бұрын

    മച്ചാനെ അടിപൊളി.. സുരേഷ് ബാബു നിലമ്പൂർ 🥰🥰🥳🥳

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuu broiii❤️❤️❤️❤️❤️

  • @sandeeppt5255

    @sandeeppt5255

    2 жыл бұрын

    നൈസ് വീഡിയോ ❤️❤️

  • @saleelbabukv1984
    @saleelbabukv19842 жыл бұрын

    Jinu nte idea kal okke kollaam, ilakkum mullinum kedillaathe kaaryangal cheyyunnathu ishtamaayi😍 Iniyum nannaayi cheyyaan kazhiyatte🙏

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuu bro ❤️❤️❤️support venam❤️

  • @saleelbabukv1984

    @saleelbabukv1984

    2 жыл бұрын

    @@j-s-rvibes821 surely 😍

  • @user-ph3le1mu2x
    @user-ph3le1mu2x2 жыл бұрын

    God bless you and your family 👪🙏❤

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuu❤️❤️❤️❤️❤️

  • @ranjithravi881
    @ranjithravi8812 жыл бұрын

    Aasaaneyyyy...... onnum parayanilla Enthu joliyodum sincere aavaan pattuka ennullath vallya kaaryam aanu...Your sincerity, dedication and simplicity 👏

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuuu broiii❤️❤️❤️❤️❤️😜😜😜😜😜😜valare sandhosham❤️❤️

  • @Bliver-zu3fz
    @Bliver-zu3fz2 жыл бұрын

    Congratulations 👏 👏👏 Greater achievement.

  • @kanmanyzcreationz1015
    @kanmanyzcreationz10152 жыл бұрын

    ഉയരത്തിൽ നിന്നും താഴേക്കുള്ള കാഴ്ച എനിയ്ക്ക് എന്നും ഭയാനകമായ കാഴ്ചയാണ്. പക്ഷേ, ഈ വീഡിയോയിൽ തെങ്ങ് മുറിച്ചിറക്കുന്നത് വ്യത്യസ്ഥമായ രീതിയിൽ ആയതു കൊണ്ടാകാം അവസാനം വരെ കണ്ടു. ഒരു പാട് റിസ്ക്കുള്ള ജോലിയാണ്. സൂക്ഷിക്കണം. ആശംസകൾ

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuu chettaa❤️❤️❤️❤️

  • @samueldsajisamuel2768
    @samueldsajisamuel27682 жыл бұрын

    Annan Oru Killadi Thanna 🔥🔥🙏

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuu broiii❤️❤️😘

  • @appuvadakkel876
    @appuvadakkel8762 жыл бұрын

    Good bro njan ethupole oru Maram muri cheyyunna alanu but ningade athra provisional alla.ella അശസകളും നേരുന്നു ഒപ്പം എന്റെ prathanaym

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuu broiii. Valare sandhosham. Parjslayapettathil sandhoshan❤️❤️❤️

  • @jithuzzpjames1841
    @jithuzzpjames18412 жыл бұрын

    Killadi thanne.... First annu video kanunne.... Nalla kalakkan video thanneee🙏..... ❤️

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuuu❤️❤️❤️❤️😘❤️❤️

  • @sreedas2404
    @sreedas24042 жыл бұрын

    അടിപൊളി. വളരെ വ്യത്യാസമായ കണ്ടന്റ്. അവതരണം 👌 bro കണ്ടപ്പോ പേടി തോന്നി. സൂക്ഷിക്കുക.സപ്പോർട്ട് ഉണ്ടാകും 👍

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thanku broii valare sandhosham❤️❤️❤️

  • @urvashitheaters2.015
    @urvashitheaters2.0152 жыл бұрын

    വ്യത്യസ്തമായ ചാനെൽ 🔥🔥🔥👍🏻👍🏻👍🏻ആശംസകൾ. ഉയരങ്ങളിൽ എത്തട്ടെ

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuu broiiii❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @thankammaraju6157
    @thankammaraju61572 жыл бұрын

    ഇത്രയും റിസ്കില്ലാതെ മെഷീൻ വാള് കൊണ്ടു ഓരോ മുറിയും ഒരപകടവും ഇല്ലാതെ താഴെക്കിടുന്ന വീഡിയോ കണ്ടിട്ടുണ്ട്

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Ithavark alavanusarich kittanam appo pinne enthu cheyyana🤔🤔🤔

  • @rahulkt8589
    @rahulkt85892 жыл бұрын

    Ettavum koodutal advanikunna oru youtuber undel ath ningal matram ayirikum.... Eee advanatine ulla nanmakal kitette.... Super content.

  • @sonofnanu.6244
    @sonofnanu.62442 жыл бұрын

    വളരെ നല്ലത്. ഈ തെങ്ങ്കെട്ടിയിറക്കലിന് പണ്ട്കാലത്ത് ഡിസൈക്കിളിനുപകരം ഞങ്ങളുപയോഗിച്ചിരുന്നത്....... ഇതുപോലെ മൂപ്പുള്ളതെങ്ങിൻതടിയാൽ നിർമ്മിതമായ ഉലക്ക വെച്ചുകെട്ടി..... വടം കോർത്തെടുക്കുകയായിരുന്നു പതിവ്. Very nice...... Congrats.

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Aannalle njan ath kqnditteyilla❤️❤️❤️❤️❤️❤️pic undel onnu kaanikane❤️❤️❤️

  • @arjunpillai2075
    @arjunpillai20752 жыл бұрын

    മച്ചാനെ poli എത്ര risk ഉള്ള മരവും മുറിക്കാറുണ്ടല്ലേ 🔥🔥

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Erekre cheyyarund machane❤️❤️❤️

  • @keralaboys7882
    @keralaboys78822 жыл бұрын

    ആദ്യമായി വിഡിയോ കണ്ടു ഇഷ്ടപ്പെട്ടു അടിപൊളി, സബ്സ്ക്രൈബ് ഉം ചയ്തു

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuu. Valre sandhoshan❤️❤️❤️

  • @anshadkuruppathaia
    @anshadkuruppathaia2 жыл бұрын

    Bro firt time watching super video

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thanku broii. Welcome our family

  • @dhanyak5167
    @dhanyak51672 жыл бұрын

    Jinu....itrem difficult aayirunnuvenne video kandapozhane manassilayathe.... 🙏👍👍

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    🤣🤣thankuuu. ❤️❤️❤️❤️❤️❤️iniyum murikkanundallo👍👍

  • @komanakuttan7237
    @komanakuttan72372 жыл бұрын

    Dear interesting to watching and this is world class way of cutting❤❤👌👌

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuu broiii❤️❤️❤️❤️❤️

  • @samkalloor3393
    @samkalloor33932 жыл бұрын

    മൂന്ന് വീഡിയോ ഫുള്ളായി കണ്ടൂ. നമിച്ചൂ മോനെ 🙏🙏🙏❤️❤️

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuu broiii ❤️❤️❤️

  • @samkalloor3393

    @samkalloor3393

    2 жыл бұрын

    @@j-s-rvibes821 പുതിയ മെഷീൻസ് ഒക്കെയുണ്ട്. Commercial tree cutting machine giant, KZread nokuuka

  • @kiranhunt6737
    @kiranhunt67372 жыл бұрын

    Athyam ayyietanu ningalde video kanunne.....kollam ishtapettu!💓 Subscribe cheithu👍🏼 Enni ella videosum kaanum..... stay safe stay healthy bro 💝💝💝💝

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuu broii. Support venamttaaa

  • @kiranhunt6737

    @kiranhunt6737

    2 жыл бұрын

    Orappayitum👍🏼👍🏼💝💝

  • @shajisebastian9697
    @shajisebastian96972 жыл бұрын

    Take care while doing such jobs. Excellent job.

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Tgankuuu broii❤️❤️❤️❤️

  • @sideequepalakkad2439
    @sideequepalakkad24392 жыл бұрын

    Yende. Macha ne. Polichuto. Valare. Risukulla. Paniyannu. Sukshikane

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Ok bro. Thankuu❤️❤️❤️

  • @janardananparapurath3501
    @janardananparapurath35012 жыл бұрын

    നല്ല പണിയുണ്ട്....രണ്ടു ആളെ പണിയാ 6000. Rs. കുറച്ചു വാങ്ങേണ്ട. 😄

  • @thomasjeromethomasjerome9622
    @thomasjeromethomasjerome96222 жыл бұрын

    Very good job, congratulations

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuu❤️❤️❤️

  • @jayaprakasha5514
    @jayaprakasha55142 жыл бұрын

    Bro ശ്വാസം പിടിച്ചിരുന്നാണ് നിങ്ങളുടെ വീഡിയോ മുഴുവൻ കാണുന്നത്

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Hhahaa🤣🤣🤣kooduthal kqanumbol sariyayikolum❤️❤️❤️

  • @akhilms85

    @akhilms85

    2 жыл бұрын

    എന്തിനു, vdo ittathinaal ee ചേട്ടന് onnum പറ്റിയില്ല ennu 100%ഉറപ്പല്ലേ

  • @santhoshkumarvb9452
    @santhoshkumarvb94522 жыл бұрын

    Chetta njanoru pattala manu thankalude joliyude chittakal athupole thanne workum very nice keep it up

  • @rushdavision2992
    @rushdavision29922 жыл бұрын

    Vallatta dyaryam venam ee pani edukkan .. Bro nde Dyryam sammadikkanam..👍 Allahu ella aafattil ninnum nammeyum Bro neyum kakatte (aameen)

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuuu❤️❤️❤️❤️❤️❤️broii😘😘

  • @sivakumarraghavan7691
    @sivakumarraghavan76912 жыл бұрын

    Super machane. Good talent

  • @rajankt462
    @rajankt4622 жыл бұрын

    എല്ലാം ശ്രദ്ധയോടെ ചെയ്യുക God bless you

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuu❤️❤️❤️

  • @abhinkrishna8994
    @abhinkrishna89942 жыл бұрын

    Bro ith oru task job an sukshkkanam tto love you bro ❤️💥💖👍💞🙏

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuu broii❤️❤️❤️love u to😘😘

  • @abdulkadher6588
    @abdulkadher65882 жыл бұрын

    I am watching your video first time 👌You are doing the job bravely and super ideally!!! Try to learn mathematics and engineering.Take care bro🤙🏻God bless you🖐🏻

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuu broiiii❤️❤️❤️❤️

  • @rahulallarattu8727
    @rahulallarattu87272 жыл бұрын

    Elaneer kudichath veare level bro🥰🥰😍

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuuuu❤️❤️❤️

  • @goldberg8287
    @goldberg82872 жыл бұрын

    Machane super ningal oru mass thanne

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuu broiii❤️❤️❤️😘😘😘😘

  • @dr.sanathananvelluva942
    @dr.sanathananvelluva9422 жыл бұрын

    Superb. Always take safety measures

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuuu❤️❤️❤️❤️❤️

  • @mohammedfaisal7573
    @mohammedfaisal75732 жыл бұрын

    Poli annnh🔥🔥🔥🔥

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuuuu❤️❤️❤️❤️❤️

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel85462 жыл бұрын

    I appreciate your good effort Best wishes

  • @shashankank3502

    @shashankank3502

    2 жыл бұрын

    ജീവിക്കാൻ എന്തെല്ലാം ത്യാഗങ്ങൾ സമ്മതിച്ചിരിക്കുന്നു

  • @venugopalan3973
    @venugopalan39732 жыл бұрын

    ഫറോക്കിൻ്റെ "മുത്ത് '' കലാസി'' കലക്കി

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuu❤️❤️❤️❤️😍😘😘😘😘😘

  • @musthu5151

    @musthu5151

    Жыл бұрын

    J s e vibes mobile number tero

  • @davidrossario7434
    @davidrossario74342 жыл бұрын

    Bro . it's request .Tengin mukalil erunnu kaivittulla video pidutham ozhivaakkane .pls

  • @ttthhh7730
    @ttthhh77302 жыл бұрын

    Jinu bro perfect youtuber take care bro

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuu broiii❤️❤️❤️❤️

  • @vishnuvp4322
    @vishnuvp43222 жыл бұрын

    Bro... Super.... full support 👌

  • @Gopeshgnair
    @Gopeshgnair2 жыл бұрын

    Bro സൂക്ഷിച്ചു ❤

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    ❤️❤️❤️thqnkuuu❤️

  • @rameshpmayannur4541
    @rameshpmayannur45412 жыл бұрын

    ബ്രോ ആദ്യമായിട്ടാണ് ഇങ്ങനെയൊരു തെങ്ങു മുറിക്കുന്നത് കാണുന്നത് വളരെ സാഹസികമായ ജോലി ആണെങ്കിലും വളെരെ സിംപിൾ ആയി നിങ്ങളത് ചെയ്യുന്നു ആശംസകൾ👌👌👌👌 Be careful 💝💝💝

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuu broii❤️❤️❤️❤️

  • @PJ-qp3tk
    @PJ-qp3tk2 жыл бұрын

    ബ്രോ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നല്ല റിസ്കുള്ള ജോലിയാണ് നിങ്ങൾ ചെയ്യുന്നത് സൂക്ഷിക്കണം ദൈവം അനുഗ്രഹിക്കട്ടെ

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuuu. Sookshikam bro❤️❤️❤️❤️

  • @binuthamby
    @binuthamby2 жыл бұрын

    Chetta.. Njn subscribe adich poyi nigadey video kand.. Nigal KZread il vannathu othri perku oru prajothanam ane..

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Machane oru pad santhosham❤️❤️❤️❤️❤️❤️

  • @sethumadhavan6854
    @sethumadhavan68542 жыл бұрын

    Superrrrrrrr. Take maximum precautions and care.

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuuu❤️❤️❤️

  • @Trend689
    @Trend6892 жыл бұрын

    Spr... Feroke കാരനാണല്ലേ 👍

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Athe bro Evdo kandinallo❤️❤️❤️

  • @satheeshkk9569
    @satheeshkk95692 жыл бұрын

    👍👍👍 കൊള്ളാം , ഈ തെങ്ങു മുറിച്ചതിനു എത്രയാണ് പണിക്കൂലി എന്ന് പറയാമോ

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    ❤️❤️😘😜😜😜

  • @akhileshvenkidingiltrissur6872
    @akhileshvenkidingiltrissur68722 жыл бұрын

    അയ്യോ തെങ്ങ് നമ്മുടെ സംസ്ഥാന വൃക്ഷം അല്ലേ 🙄😂😂😂😂

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Hahaha atheyathe

  • @bijithmk3801
    @bijithmk38012 жыл бұрын

    Ur job good... God bless you.....

  • @sidheeqayyadi8155
    @sidheeqayyadi81552 жыл бұрын

    Super polichu machane

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuuu❤️❤️❤️

  • @spadikamthoma2744
    @spadikamthoma27442 жыл бұрын

    ❤️❤️ Well done boss

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuu❤️❤️❤️❤️

  • @wonderguppyz9357
    @wonderguppyz93572 жыл бұрын

    ബ്രോ. അടിപൊളി. ശ്രദ്ധിക്കണം

  • @SidhikMp
    @SidhikMp2 жыл бұрын

    ഒന്നൂടെ നേരത്തെ പണി തുടങ്ങിയാൽ ഇത്ര വെയിൽ കൊല്ലണ്ടല്ലോ മച്ചാനെ,,, risk job,,,,, സൂപ്പെർ,,,,

  • @ajithjith4491
    @ajithjith44912 жыл бұрын

    Technic polich...😍

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuuu❤️❤️❤️

  • @shamsadalit9638
    @shamsadalit96382 жыл бұрын

    മുത്തേ pwoli aayitto

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuu❤️❤️❤️

  • @sajithk5578
    @sajithk55782 жыл бұрын

    Nice work jinu❤🙌

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thanku machane

  • @rahulappu1235
    @rahulappu12352 жыл бұрын

    പൊള്ളിച്ചു ബ്രോ 👍👍👍..

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thqnkuu

  • @ponnasvibes
    @ponnasvibes2 жыл бұрын

    Allahu kakkatte sookshichu cheyyane saho

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuuuu❤️❤️❤️❤️❤️ok broiii

  • @runsmarketin8352
    @runsmarketin83522 жыл бұрын

    Wonderful job, but it's very dangerous.

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuu❤️❤️❤️❤️

  • @rainynights4186
    @rainynights41862 жыл бұрын

    Suuuuuperrrrr....bro dubaiyil Burj khaleefebte....mukalil ninnu thengu vettam..ethra aavum...kai..

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Ath freeya broi

  • @rainynights4186

    @rainynights4186

    2 жыл бұрын

    @@j-s-rvibes821 😂😆😆 thanks..

  • @deepukannan7305
    @deepukannan73052 жыл бұрын

    Kalakki machana

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    ❤️❤️❤️❤️❤️❤️

  • @eldhokv3894
    @eldhokv38942 жыл бұрын

    നല്ല അവതരണം, സൂപ്പർ ബ്രോ

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuuu❤️❤️❤️❤️

  • @ismailap8383
    @ismailap83832 жыл бұрын

    ബ്രോ സേഫ് ആയിട്ട് ജോബ് ചെയ്യുക സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuu broiii❤️❤️❤️

  • @umarulfarookh1860
    @umarulfarookh18602 жыл бұрын

    Machane... Nigalan yatartha hero... Baki ullaver verum thallkond munnott ponu😀😀😀

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuu broiii❤️❤️❤️

  • @RajeshRaj-oy4vi
    @RajeshRaj-oy4vi2 жыл бұрын

    Kollam warkondagilVilikkanamSuper❤️❤️❤️

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Ok bro settakkam❤️❤️

  • @nobinnobi643
    @nobinnobi6432 жыл бұрын

    ബ്രോ വീഡിയോ pwolli .സൂക്ഷിക്കുക

  • @rahufp9927
    @rahufp99272 жыл бұрын

    ബ്രോ സൂപ്പർ ഒരുപാട് ഇഷ്ടം

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuu❤️❤️❤️

  • @thyagarajanpillai585
    @thyagarajanpillai5852 жыл бұрын

    നീയാണു യഥാർത്ഥ തെങ്ങുകയറ്റക്കാരൻ.മടുക്കൻ.എപ്പോഴും സൂക്ഷിക്കുക.

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    ❤️❤️❤️❤️❤️

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuuu❤️❤️❤️❤️❤️❤️❤️

  • @faisalbabufalalurahman8297
    @faisalbabufalalurahman82972 жыл бұрын

    അടിപൊളി 👍👍👍👍 പൊളിച്ചു 👍👍👍👍

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    Thankuu❤️❤️❤️❤️

  • @white2405
    @white24052 жыл бұрын

    Great job bro ✌

  • @j-s-rvibes821

    @j-s-rvibes821

    2 жыл бұрын

    ❤️❤️❤️❤️❤️❤️❤️

Келесі