'അവൻ കാരണമാണ് എന്റെ മോള് ആത്മഹത്യ ചെയ്തത്... അതെനിക്കുറപ്പാ...'

'അവൻ കാരണമാണ് എന്റെ മോള് ആത്മഹത്യ ചെയ്തത്... അതെനിക്കുറപ്പാ...' തിരുവനന്തപുരത്ത് ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി മരിച്ചതിൽ അച്ഛനും അനുജനും പറയുന്നു...
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 301

  • @user-fh8cg3cm7d
    @user-fh8cg3cm7d26 күн бұрын

    ചുരുക്കി പറഞ്ഞാൽ നിങ്ങൾക്കു ഒന്നും അറിയില്ല.. അതുകൊണ്ടാണല്ലോ ഇങ്ങനെ ആയതും... സാരല്ല...

  • @rajularajula903
    @rajularajula90326 күн бұрын

    പ്രായപൂർത്തി ആയ പെൺകുട്ടികൾ വീട്ടിൽ ഉണ്ടാകുമ്പോ അന്യപുരുഷൻ വീട്ടിൽ വിളയാടുന്നത് മാതാപിതാക്കൾ അനുവദിച്ച് കൊടുക്കരുത്. അത് എന്തിന്റെ പേരിലായാലും ശരി

  • @Choice.9521

    @Choice.9521

    26 күн бұрын

    അതേ... ഇപ്പോ പെൺകുട്ടികളെ സർവ്വ സ്വാതന്ത്ര്യം അഴിച്ചു വിട്ടേക്കുന്നു... ആ പയ്യനെ എന്തിന് കുറ്റം പറയണം... ഇനി അവനും ചാകണോ...

  • @adithyanandhakumar6182

    @adithyanandhakumar6182

    25 күн бұрын

    @@Choice.9521 chathu ini enkilum veruthe vidu ellayidathum penkuttikale kuttam parayaan kaanikunna ninteyoke manassu avanum avalum onnichu alle premichathu allathe aval mathram aano

  • @wildflower_07

    @wildflower_07

    25 күн бұрын

    Allathe aanungale nannayi valarthan alle parayende

  • @mrhappy1060

    @mrhappy1060

    24 күн бұрын

    ​@@wildflower_07athe

  • @shaliunni8241

    @shaliunni8241

    24 күн бұрын

    ​@@wildflower_07pennum mosam onnum alla ...resort lk okke ketti valichu kondu poyathano..allallo..pandullor parayunnath thanneya correct..ila chennu mullil veenalum mullu vannu ilayil veenalum ilakk thanne nashtam...ethrayokke equality koovi nadannalum...

  • @shihabudheenckp6584
    @shihabudheenckp658426 күн бұрын

    അവൻ ആയിരുന്നു മരിച്ചത് എങ്കിൽ എന്റെ മകൾ കാരണം എന്ന് ഇയാൾ പറയുമായിരുന്നു.. മക്കൾ എന്ത് ഉഡായിപ് കാണിക്കുമ്പോൾ ഒരു പ്രശ്നം ഇല്ല.. പ്രശസ്തി പണം.. വല്ലതും സംഭവിച്ചാൽ കിടന്നു മോങ്ങും

  • @AliAli-mk5ft

    @AliAli-mk5ft

    26 күн бұрын

    Makkal udayipp kaatuunnathinu parants parajitt kaaryam illa broo😢

  • @fiyazafthab3407

    @fiyazafthab3407

    26 күн бұрын

    കുറെയൊക്കെ ഉണ്ട്

  • @SreenathV-yh2yw

    @SreenathV-yh2yw

    26 күн бұрын

    Yes 👍👍👍

  • @Anghhxx
    @Anghhxx25 күн бұрын

    ബിനോയെ ഒറ്റയടിക്ക് ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. അവളും അവനും ഒരുമിച്ചാണ് ബന്ധം തുടങ്ങിയത്. ഒരു സമയം ആയപ്പോൾ ഇവർക്കു മുന്നോട്ട് പോവാൻ പറ്റില്ലായിരുന്നു തുടർന്ന് ബന്ധം അവസാനിപ്പിച്ചു... കൊണ്ട് പോകാൻ പറ്റില്ലെന്ന് മനസ്സിലാവുമ്പോൾ എന്തുകൊണ്ടും അതവടെ അവസാനിപ്പിക്കുന്നതാ നല്ലതു... അതേ അവർ ചെയ്തോളു...

  • @SherlockHolmesIndefatigable

    @SherlockHolmesIndefatigable

    25 күн бұрын

    Enth bandham?

  • @bincyann3539
    @bincyann353926 күн бұрын

    ഈ സമയത്ത് പറയാൻ പാടില്ല എന്നാലും നിങ്ങളും ഒരു പരിധി വരെ കാരണം അല്ലെ. പടിക്കണ്ട പ്രായത്തിൽ പഠിപ്പിക്കണം.. സ്വാതന്ത്രം അർഹിക്കുന്ന സമയത്തു കൊടുക്കുക... നിങ്ങളുടെ മകളും കാരണം ആണ്...

  • @Gene_143

    @Gene_143

    26 күн бұрын

    Mm

  • @fiyazafthab3407

    @fiyazafthab3407

    26 күн бұрын

    100% കറക്ട്

  • @shebaabraham687

    @shebaabraham687

    26 күн бұрын

    ഒന്നുകിൽ ആൺകുട്ടി അല്ലെങ്കിൽ പെൺകുട്ടി തേക്കും പെട്ടെന്ന് തേച്ചിട്ട് പോകുമ്പോൾ ആ ആൾക്ക് വിഷമം ഉണ്ടാകില്ലേ സ്വാഭാവികം

  • @fiyazafthab3407
    @fiyazafthab340726 күн бұрын

    പറയുന്നുദിൽ വിഷമം ഉണ്ട് എന്നാലും പറയെ ട്ടെ പ്രായമായ പെൺ മക്കളെ കണ്ടവന്റെ കൂടെ അഴിഞ്ഞാടാൻ വിടുമ്പോൾ ഓർക്കണം ആയിരുന്നു പറയുംമ്പോ ന്യൂ ജനറേഷൻ എന്നൊക്കെ പറയും അനുഭവം വരുമ്പോ ഇരുന്ന് മോങ്ങിയിട് കാര്യമില്ല ബോയ്സിനെ പോലെ ഗെൾ സും ഇറങ്ങിയാൽ പിന്നെ പറയണോ

  • @kaleelkallu6601

    @kaleelkallu6601

    26 күн бұрын

    Athini Indian law undallo..praya purti ayaal swantham thirumanam edkaan patthum ennale..so evide aare paranjit karyamundo nu chindikendi irrikunu..Rip

  • @becool4442
    @becool444226 күн бұрын

    ഇനി aa പാവപെട്ടവന്റെ ചെറുക്കന്റെ തലയിൽ വയ്ക്ക് എല്ലാം aa കൊച്ചിന്റെ മരണത്തിൽ വീട്ടുകാരുടെ പങ്കു കുടി കണ്ടു പിടിക്കണം എന്റെ ഒരു തോന്നൽ aa കൊച്ചിന്റെ അവസ്ഥ മുതലെടുത്തു വീട്ടുകാരും കുറ്റ പെടുത്തി കാണും അതിന്റെ മനസ് വേദനിച്ച അത് ഇങ്ങനെ ചെയ്യ്തേ എന്ന് തോന്നുന്നു

  • @reshmasanthosh6007

    @reshmasanthosh6007

    25 күн бұрын

    അങ്ങനെയാ പറയുന്നേ... വിട്ടിൽ വഴക്ക് ആയി. ആ കൊച്ചിന് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു എന്ന്. അങ്ങനെ ആ കൊച്ചു സൂയിസൈഡ് ചെയ്യുമായിരുന്നു എന്ന്. ഇനി നമ്മുക്ക് അറിയില്ല ഇതിന്റെ പിന്നിലെ കഥ... ഇനി ഇതിന്റെ സത്യം പുറത്ത് വരണേൽ ആ ചത്ത കൊച്ചു കുഴിയിൽ നിന്നും എഴുനേറ്റ് വരണം. 🙌

  • @user-yd5ro2jo6o

    @user-yd5ro2jo6o

    25 күн бұрын

    ​@@reshmasanthosh6007aa voice purath vittath binoy umayitt aaro phone call l samsariche aann avante bhagam avan clear aakkan nokki avante friends um ath thanne nokki ippo nthayalum avante bhagath aann thett enn paranj case eduthitt undalloo theliv edthitt olla case aann😅

  • @divyamr2328
    @divyamr232826 күн бұрын

    ഒന്നും അറിയില്ല....... എന്നിട്ട് എന്തൊക്കെയോ പറയുന്നു. ഇൻസ്റ്റയിൽ അക്കൗണ്ട് പോലും ഇല്ലാന്ന് പറയുന്നു. ഒന്നും ഒരു വ്യക്തത ഇല്ലാത്ത മറുപടികൾ.

  • @Hanyang___
    @Hanyang___26 күн бұрын

    ഇപ്പോൾ ഉള്ള പിള്ളേർക്ക് ഒരേ സമയം തന്നെ ഒന്നിലധികം പ്രണയങ്ങൾ ഉണ്ട് സമൂഹമാധ്യമങ്ങൾ വഴി.

  • @creationsofkmmisbahi7679
    @creationsofkmmisbahi767926 күн бұрын

    അവൻ കാരണം മരിച്ചു... എന്താണ് അങ്ങനെ പറയാൻ കാരണം.. അത് എനിക്കറിയില്ല... എന്താണ് അച്ഛാ ഒരു തെളിവുമില്ലാതെ ആരോപിക്കാൻ പാടൊണ്ടോ

  • @jobinjoseph8507
    @jobinjoseph850726 күн бұрын

    വെറുതെ അവനെ കുറ്റം പറയാതെ ആദ്യം മോളെ നല്ല രീതിയിൽ വളർത്തണം ഹേ 🙄ഇപ്പോൾത്തെ രക്ഷിതാക്കൾക്ക് മുഴവനും ഒരു മൊബൈൽ കൊടുത്തു കണ്ട ആണുങ്ങൾക്കൊപ്പം ഒരു ലൈസൻസ് ഇല്ലാതെ വിടും 😄പേരോ സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസർ 😆എല്ലാ ഇൻഫ്ലുവാൻസർക്കും ഇതൊരു പാഠമാവെട്ടെ 🌹

  • @BePositiWE777Saadhika

    @BePositiWE777Saadhika

    26 күн бұрын

    Yup👍👍👍

  • @Gene_143

    @Gene_143

    26 күн бұрын

    Yes👍

  • @Reshmi09

    @Reshmi09

    26 күн бұрын

    Yes

  • @user-nq9rk6zo7g

    @user-nq9rk6zo7g

    26 күн бұрын

    Alla pinne ente mole aayalum njan ithu thanne chellum🎉🎉🎉🎉

  • @shebaabraham687

    @shebaabraham687

    26 күн бұрын

    കുറെ യൂട്യൂബ് ർ മാർ അവസാനം ആത്മഹത്യ ചെയ്യുന്നതായി കാണപ്പെടുന്നു പിന്നെ റീൽസ് എടുക്കുമ്പോൾ അപകടം എന്തൊക്കെയാണോ സംഭവിക്കുന്നത് ഈ മൊബൈൽ കണ്ടുപിടിച്ചത് സദുദ്ദേശത്തോടെയാണ് പക്ഷേ അത് ചിലർ ദുരുപയോഗം ചെയ്യുന്നു😮

  • @georgypaul2947
    @georgypaul294726 күн бұрын

    എന്തിനാ അവനെ മാത്രം കുറ്റം പറയുന്നേ ? അതാ മനസിലാകാത്തത്.

  • @AswaniMalu
    @AswaniMalu26 күн бұрын

    പക്വത ഇല്ലാത്ത പ്രായത്തിലെ പ്രണയത്തിനു വീട്ടുകാർ ഒരിക്കലും സപ്പോർട്ട് കൊടുക്കരുത്.

  • @adithyanandhakumar6182

    @adithyanandhakumar6182

    25 күн бұрын

    Oo pinne ennitu aarum premikunilla

  • @AswaniMalu

    @AswaniMalu

    25 күн бұрын

    @@adithyanandhakumar6182 പക്വത ഇല്ലാത്ത പ്രായത്തിൽ പ്രേമിക്കരുത് എന്നല്ല, വീട്ടുകാർ സപ്പോർട്ട് ചെയ്യരുത് എന്നാണ്..

  • @saransarang2003

    @saransarang2003

    25 күн бұрын

    Ooo ath polii keeep it up

  • @AswaniMalu

    @AswaniMalu

    25 күн бұрын

    പക്വത ഇല്ലാത്ത പ്രായത്തിൽ പ്രണയം തോന്നില്ല, പ്രണയിക്കരുത് എന്നല്ല.. വീട്ടുകാർ സപ്പോർട്ട് ചെയ്യരുത് എന്നാണ്..

  • @anoopkrishnan3253
    @anoopkrishnan325326 күн бұрын

    ഇല വന്ന് മുള്ളില് വീണാലും, മുള്ള് വന്ന് ഇലയിൽ വീണാലും കേട് മുള്ളിനാണ് മൊന ഒടിഞ്ഞു പോകും 🙄 അതൊക്കെ തള്ളയും തന്തയും ഓർക്കണമായിരുന്നു 😮

  • @raeesthajmahal6885
    @raeesthajmahal688526 күн бұрын

    ഇയാളും കുടുംബവും കൂടെ ആ കൊച്ചിനെ കൊന്നിട്ട് ഇപ്പൊ അവനെ പഴി ചാരുന്നു. എല്ലാ തെറ്റും അവന്റെ മേൽ ആക്കി അവനെ കൂടെ കൊല്ലാൻ ശ്രെമിക്കുന്നു. ഒരു വര്ഷം മുൻപ് പ്രണയത്തിലായി എങ്കിൽ അന്ന് അവൾക് 17 വയസ്സ് ആ പ്രായത്തിൽ അവളെ പ്രേമിക്കാൻ സമ്മതിച്ചെങ്കിൽ ഈ വീട്ടുകാർ തന്നെ ആണ് അവളെ കൊന്നത്. ഇപ്പൊ തെറ്റ് മുഴുവൻ അവന്റെ ഭാഗത്.അവന്റെ പേരിൽ കേസ് എടുക്കാതെ ഈ വീട്ടുകാരുടെ പേരിൽ കേസ് എടുക്കണം

  • @Gypsy29242

    @Gypsy29242

    25 күн бұрын

    ആരെങ്കിലും സമ്മതിച്ചിട്ടാണോ പ്രേമിക്കുന്നത്...

  • @reshmasanthosh6007

    @reshmasanthosh6007

    25 күн бұрын

    ​@@Gypsy29242 അല്ല. ഇവരുടെ റിലേഷൻ ആ കൊച്ചു വിട്ടിൽ പറഞ്ഞു എന്നൊക്കെ പറയുന്നുണ്ട്. 🙌

  • @Aerahhh

    @Aerahhh

    25 күн бұрын

    Atheyyy vtl ith paranj issue indayi 🙂

  • @raeesthajmahal6885

    @raeesthajmahal6885

    25 күн бұрын

    @@Gypsy29242 avalde vdos onnum kanarillarnnu alle. Old vdos edth nok

  • @adithyanandhakumar6182

    @adithyanandhakumar6182

    25 күн бұрын

    Premikunnathu thettay kaanikunna palarum oru time ithu thanna cheythittille athu oru swabhavikamaya karyamalle .Avane kutttapeduthunnathu ok thettu thanneyanu avanum chilappol manassu nonthu enthelum cheythu pokum

  • @GiriVV-nx1yx
    @GiriVV-nx1yx26 күн бұрын

    മനക്കരുത് ഇല്ലാത്തവർ പ്രണയത്തിന്റെ പുറകെ പോകരുത്.

  • @lollipop2621

    @lollipop2621

    26 күн бұрын

    മനക്കരുത്ത് നോക്കിയിട്ടാണല്ലോ പ്രണയിക്കുന്നത്😂

  • @BePositiWE777Saadhika

    @BePositiWE777Saadhika

    26 күн бұрын

    Yes😊manakkaruthillaathathukond maathram njan pranayikkunnilla​@@lollipop2621

  • @Gene_143

    @Gene_143

    26 күн бұрын

    ​@@lollipop2621 risk idukkan pattum enkile ath kond enthelum undavu..😐... Ith fake world ann... Pinne ee ageil okke pettann hurt avum

  • @vaishnavis2056

    @vaishnavis2056

    26 күн бұрын

    Stym😢

  • @deethii007

    @deethii007

    25 күн бұрын

    😒💕😹aychhhh​@@lollipop2621

  • @RockyRock-vv3ex
    @RockyRock-vv3ex26 күн бұрын

    സോഷ്യൽ മീഡിയയിൽ നിന്ന് പൈസ കിട്ടും എന്ന് അറിഞ്ഞ മുതൽ ചില മാതാ പിതാക്കൾക്ക്, മക്കൾ എങ്ങനെ പോകുന്നു എന്ന് അന്വേഷിക്കാൻ പോലും പോകാറില്ല

  • @adithyanandhakumar6182

    @adithyanandhakumar6182

    25 күн бұрын

    Ithilppo enthanu avar pranayichu pirinju cyber bully sahikaan vayathe aval suicide cheythu enthina veendum oronnum oke parayunnathu

  • @fiyazafthab3407
    @fiyazafthab340726 күн бұрын

    കൂട്ടുകാരെ കാണുമ്പോൾ തന്നെ അറിയാം ആദിത്യ മോശം ആയിരുന്നില്ല എന്ന്

  • @kalhablogs7412

    @kalhablogs7412

    25 күн бұрын

    Means?

  • @abhiramSpadmanabhan563

    @abhiramSpadmanabhan563

    25 күн бұрын

    എന്ത് കാണുമ്പോൾ...നിറമോ? വേഷമോ?

  • @user-yd5ro2jo6o

    @user-yd5ro2jo6o

    25 күн бұрын

    ​@@abhiramSpadmanabhan563alla kude vanna friend ne kanumpol ariyam prethyekich hair boy ashik um pinne Angel ivarude nilavaram kandal mathram mathi 2:47 l oru Penninem pidichond irangi varunnor doubt ndel hair boy nn insta nokk

  • @heyndays

    @heyndays

    25 күн бұрын

    ​@@abhiramSpadmanabhan563അത് ചോദ്യം

  • @reshmasanthosh6007

    @reshmasanthosh6007

    25 күн бұрын

    Thakal eth lokth aanu jeevikkunne.

  • @orupravasi9922
    @orupravasi992226 күн бұрын

    മുകളിൽ ഏതെങ്കിലും ഷാപ്പ് ഉണ്ടോ... ഇറങ്ങി വരുന്നവർ എല്ലാം അടിച്ചു പൂക്കുറ്റി ആയിട്ട് ആണല്ലോ,,, അടിപൊളി 👍🏻👍🏻👍🏻

  • @abdulrazakk649

    @abdulrazakk649

    26 күн бұрын

    😁

  • @DianaMary-im3wt

    @DianaMary-im3wt

    26 күн бұрын

    Ninte vtil marikkumbazhum kurach peroke ithpole aavum do

  • @orupravasi9922

    @orupravasi9922

    26 күн бұрын

    @@DianaMary-im3wt ആ പെണ്ണിന്റെ തന്തക്ക് ഇത്രയും ദണ്ണം ഇല്ലല്ലോ.. ആ കൊച്ചു ഏതാണ്ട് രക്തസാക്ഷി ആയപോലെ ആണ് അവരുടെ വർത്താനം

  • @karishmasuresh97

    @karishmasuresh97

    25 күн бұрын

    @@DianaMary-im3wtsathyam😂😂 apozhum avan ith parayumayirikkum

  • @Gypsy29242

    @Gypsy29242

    25 күн бұрын

    എന്താടോ ഇങ്ങനെ... 🥲കഷ്ടം

  • @Jithin12347
    @Jithin1234726 күн бұрын

    ഈ കാര്യത്തിൽ ഒന്നേ പറയാനുള്ളൂ ഇവളുടെ അപ്പനോട് മോളെ വളർത്തുമ്പോൾ നന്നായി വളർത്തണം മോള് ഒരുപാട് പേരുടെ അണ്ണാക്കിൽ കൊടുത്തു ഒരാൾ മോളുടെ അണ്ണാക്കിലും കൊടുത്തു അതിൽ മോള് മാനസിക സംഘർഷത്തിൽ ആയി ആത്മഹത്യ ചെയ്തു വളരെ വളരെ സന്തോഷത്തോടെ ആദരാഞ്ജലികൾ ഈ പെൺകുട്ടിയുടെ വീഡിയോകൾ കണ്ടിട്ടുള്ള ആളുകൾക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാകും.

  • @kingqueen8494

    @kingqueen8494

    26 күн бұрын

    Nta ivalde name

  • @MidhunaMini

    @MidhunaMini

    26 күн бұрын

    Nithya

  • @athiranair2918

    @athiranair2918

    25 күн бұрын

    ​@@MidhunaMini Adhithya aan

  • @marhabaful
    @marhabaful26 күн бұрын

    സൗന്ദര്യം അതിന്‍റെ ഉടമയേയും കാഴ്ച്ചക്കാരേയും ഒരു പോലെ മത്ത് പിടിപ്പിച്ച്കളയുന്നു.

  • @masterrvishnubal137officiall
    @masterrvishnubal137officiall25 күн бұрын

    ൭ചയ്യാ൯ സമ്മതിച്ച് പല സ്ഥലങ്ങളിലും പോയി കിട൬ു കൊടുത്തിട്ട് ഇപ്പോൾ അവ൯ ൭തററുകാര൭ന൬്...നിയമങ്ങൾ പൊളി൭ച്ചഴുതേണ്ട സമയം അതിക്രമിച്ചിരിക്കു൬ു

  • @bincyann3539
    @bincyann353926 күн бұрын

    ആരെല്ലാമാണോ കുറ്റകാരൻ എല്ലാരും ശിഷിക്കാപെടട്ടെ...

  • @ArmyBlink-hb4he
    @ArmyBlink-hb4he26 күн бұрын

    Guys this is how our society work. Enth cheytalum athinu negative kandupidikkan vendi matram ullavar aanu kooduthalum. Atunkond ith onnum sahikkan dhairyam illengil pinne ee panikk nilkkaruthu.. namk society ne change chayyan pattum.. pakshe orupaad time edukkum. Ee negative parayunnavanmar chakunnath vare

  • @arungeorge113
    @arungeorge11326 күн бұрын

    പ്രണയവും breakup ഉം എല്ലാം സ്വാഭാവികം അല്ലേ..... ഒരു പ്രണയത്തിൽ നിന്ന് പിൻമാറാൻ സ്ത്രീകൾക്ക് ഉള്ള അതേ അവകാശം പുരുഷനും ഇല്ലേ ഈ നാട്ടിൽ

  • @universalkingdom5072

    @universalkingdom5072

    26 күн бұрын

    Ind, but solid reason venam, alkande 10 penugalea orumich premikan padindo

  • @arungeorge113

    @arungeorge113

    26 күн бұрын

    @@universalkingdom5072 undegil police telikkatte.....pinne 10 pennugale orumichu premichu ennu paranju case edukkan pattum ennu enik toonunnilla....

  • @nav.m1

    @nav.m1

    26 күн бұрын

    ​@@universalkingdom5072 nmml emotionally aloicha ith correctaan but logically and constitutionally that's not correct.. enth reasonte perilaayalum("because i don't want to" is even a valid reason) oraalkk oru unregistered relationil ninn back off cheyyanulla right ind irrespective of gender.

  • @ashrafmohammed1490
    @ashrafmohammed149025 күн бұрын

    മരിച്ചവരെയും വീട്ടുകാരെയും കാണിക്കാത്തതിന്റെ ഉദ്ദേശമെന്ത് കാണുവാൻ വരുന്ന കുട്ടികളെയും മറ്റുള്ളവരെയും കാണിക്കുന്നു

  • @padmasanal1108
    @padmasanal110825 күн бұрын

    ഇതെന്താ പിള്ളേരൊക്കെ ഇങ്ങനെ പോകുന്നെ?😮

  • @publitemallu6092
    @publitemallu609226 күн бұрын

    മകൾ +2 തോറ്റ്..😂അതൊന്നും ശ്രദ്ധിക്കാതെ മകളെ ലൈക് തേണ്ടാൻ വിട്ട് എന്നിട്ട് ഇപ്പൊ വന്നിരുന്നു ഇൻ്റർവ്യൂ 😂

  • @sintokk9317
    @sintokk931726 күн бұрын

    Iyalkittu aadhyam adi kodukkanam....makale nokathathinu

  • @universalkingdom5072

    @universalkingdom5072

    26 күн бұрын

    Ankuttikalea nilyk nirthityal porea, vediveran ayi nadakathirikan paraja mathi

  • @mohammedkoya8695
    @mohammedkoya869526 күн бұрын

    എല്ലാ രക്ഷിതാക്കളും മക്കളുടെ ദുരന്തങ്ങൾ കാണാൻ വിധച്ചവരാണ്, എല്ലാ മക്കളെയും ദൈവം കാത്തു രകഷിക്കട്ടെ🤲🏻

  • @aleemathfasiya9494

    @aleemathfasiya9494

    26 күн бұрын

    AAMEEN

  • @shebaabraham687

    @shebaabraham687

    26 күн бұрын

    ഇനിയുള്ള കാലം ആർക്കും ഒന്നും ചെയ്യാൻ സാധിക്കുകയില്ല ലോകം അത്രയ്ക്കും പിഴച്ചു പോയി നല്ലതാകാൻ ശ്രമിച്ചാലും സമൂഹം സമ്മതിക്കുകയില്ല നാടോടുമ്പോൾ നടുവേ എല്ലാവരും ഓടുന്നു സത്യം പറഞ്ഞാൽ കല്യാണം കഴിക്കാതിരിക്കുന്നതാണ് നല്ലത്

  • @Shugaib-hq5tu
    @Shugaib-hq5tu26 күн бұрын

    😢😢😢

  • @sree6566
    @sree656625 күн бұрын

    കൊച്ചിനെ ഉണ്ടാക്കിയാൽപ്പോരാ വളർത്താനും പഠിക്കണം 😮

  • @haridas527
    @haridas52726 күн бұрын

    പ്ലസ് two പഠിക്കുന്ന പെണ്ണിനെ അഴിഞ്ഞാടാൻ വിട്ടിട്ട് ന്യായം പറയുന്നു. നോക്കാമായിരുന്നു

  • @MidhunaMini
    @MidhunaMini26 күн бұрын

    ഇനി ആ ചേട്ടനെ പറഞാമതിയല്ലൊ ഞാൻ ഒരു കാര്യം പറയാട്ടോ ഞാനും ഒരു പെണ്ണ് ആണ് ചേച്ചിടെ വീട്ട് കാർക്ക് അറിയാലോ ചേച്ചിടെ സ്വപാവം അപ്പൊ അതിര് കടന്നുപോകുന്ന രീതി ആയപ്പൊ ചേച്ചിനെ പറഞ്ഞ് മനസ്സിലാക്കണമായിരുന്ന് അല്ലാതെ ഇപ്പൊ എല്ലാം അവസാനിചപ്പൊ ചേച്ചിയുടെ മരണത്തിന് കാരണം ആ ചേട്ടൻ ആണെന്ന് പറഞ്ഞാ മതിയല്ലൊ ഇപ്പൊ തെറ്റ് എല്ലാം ചേട്ടന്റെ ഭാഗതാണ് ചേച്ചി ഒരു തെറ്റും ചെയ്തിട്ടില്ല nthaalleeh 🥲 കഷ്ട്ടം 🙌👩🏼‍🦯

  • @astrophile5715
    @astrophile571526 күн бұрын

    Athum seriyaa.. 💯😌

  • @MS-ol5kz
    @MS-ol5kz26 күн бұрын

    ആധാർമിക ജീവിതത്തിന്റെ അനന്തരഫലങ്ങൾ...❌ വേദനയിൽ പങ്കു ചേരുന്നു 😢😢😢

  • @bestothomas5466
    @bestothomas546625 күн бұрын

    മുമ്പ് ഒരു പയ്യൻ ഇതുപോലെ ആത്മഹത്യ ചെയ്തപ്പോൾ എല്ലാവരുടെയും വായിൽ പഴം ആയിരുന്നോ

  • @majumathew8765
    @majumathew876526 күн бұрын

    വ്യക്തി ഹത്യ നടത്തുന്നവർ അതിൽ നിന്നു പിൻമാറുക.......

  • @Jithin12347

    @Jithin12347

    26 күн бұрын

    ബ്രോ ഇവിടെ ആരും വ്യക്തിഹത്യ നടത്തുന്നതല്ല ഇത്തരത്തിലുള്ള സ്ത്രീകളെ കണ്ടിട്ടെങ്കിലും മറ്റ് സ്ത്രീകളും ആണുങ്ങളും വഴിമാറി പോകുമെങ്കിൽ അങ്ങനെ ഒരു ദുരന്തം വഴിമാറി പോകട്ടെ എന്ന് കരുതിയാണ് ആളുകൾ വിമർശിക്കുന്നത്.

  • @paulgabreii5612

    @paulgabreii5612

    26 күн бұрын

    sare ethu youtube annu allathe P.J.T hall alla

  • @ib3336
    @ib333625 күн бұрын

    അവൻ്റെ പ്രേമം വ്യാജം ആയിരുന്നു.. എല്ലാം നേടിയപ്പോൾ അരുതാത്ത ഫോട്ടോസ് മറ്റും അവർക്ക് ഇടയിലെ പ്രണയ നിമിഷങ്ങളുടെ അവൻ കാണിച്ച് ബ്ലാക്ക് മെയ്യിൽ ചെയ്തത് സഹിക്കാൻ കഴിയാതെ കൂടാതെ അവൻ തേച്ചിട്ട് പോയതും സഹിക്കാൻ കഴിയാതെ..പാവം സഹി കെട്ട് അറ്റകൈ പ്രയോഗം തന്നെ ചെയ്തു.. പാവം മോൾ.. പ്രണയം അതിര് വിടാതെ പെൺകുട്ടികൾ സൂക്ഷിക്കുക. ഒറ്റയ്ക്ക് പോകരുത്.. എവിടെയും.. സിനിമയ്ക്ക് പോലും.. സൂക്ഷിക്കുക.അകലം പാലിക്കണം വിവാഹം വരെ

  • @emilalias5368
    @emilalias536826 күн бұрын

    Avantel arnunno account enthokya vilich parayane kazhtm🙂

  • @KvGamer-de4mn
    @KvGamer-de4mn25 күн бұрын

    Molude evide okke aanu tatoo undayath enn dady arinjo?

  • @straight188
    @straight18825 күн бұрын

    ഇപ്പൊ എല്ലാവരും മക്കളെ തുറന്നു വീട്ടിരിക്കുകയാണ് അവർ സ്വാതത്ര്യം അനുഭവിക്കട്ടെ എന്നാണ്, അവർ ചെയ്യുന്നതോ ലൈഗിക സ്വാതത്ര്യമാണ് ഏതെങ്കിലും ആണ് സുഹൃത്തിന്റെ കൂടെ കറങ്ങുന്നു എവിടെയും കാണാം ഇവരെ മാതാപിതാക്കൾ വിചാരിക്കുന്നത് കോളേജിൽ സ്കൂളിൽ പഠിക്കുകയാണെന്നാണ് മക്കൾ രാവിലെ ആണ് സുഹൃത്തിന്റെ കൂടെ ബൈക്കിൽ പോകും വൈകിട്ടുവരും അതാണ് സംഭവിക്കുന്നത്

  • @hayy1900
    @hayy190024 күн бұрын

    പെൺകുട്ടിയിടെ മാതാപിതാക്കൾ ടെ ശ്രെദ്ധ കുറവ് ഉണ്ട് ഈ മരണതിൽ മകൾ അന്യ പുരുഷൻ ആയി ചാറ്റിങ് ചെയ്യുന്ന ത് മുടക്കില്ല അന്യ പുരുഷൻ ആയി ഇന്സ്ടിഗ്രാം FB ഒക്കെ തുടങ്ങി അത് മുടക്കില്ല.... മക്കളെ സ്വന്ധം കൂട്ടു കാരികളെ പോലെ കാണുന്ന ത് ഉണ്ടെങ്കിൽ ഈ ആത്മഹത്യ ചെയ്യില്ല ല്ലോ.... 17വയസ് ഉള്ള മകൾ മൊബൈൽ യുസ് ചെയ്യുന്നത് സ്റെദി ച്ചി ല്ല രണ്ടു പേരും തെറ്റ് കാർ ആണ്... അവൻ മാത്രം അല്ല ല്ലോ..

  • @minafvlogs3178
    @minafvlogs317825 күн бұрын

    ചിലപ്പോൾ ആ ചെറുക്കാനുമായി ഉള്ള ഇഷ്ടത്തിന് വീട്ടുക്കാർ എതിർത്തിരിക്കും അങ്ങനെയും ആവാല്ലോ

  • @ShahulHameed-if5qq
    @ShahulHameed-if5qq26 күн бұрын

    ഇവന്മാർ എന്താ ചോദിച്ചത് തന്നെ ചോദിക്കുന്നത്

  • @Julie-pb7fe
    @Julie-pb7fe26 күн бұрын

    FIRST OF ALL CHILDREN PLEASE DONT GET INTO SUCH UNWANTED FRIENDSHIPS AND RELATIONSHIPS ONLINE . IT MAY BE FUN - BUT IT IS DANGEROUS . STAY SAFE AND BE CAREFUL . DONT GET INTO THIS TRAP CALLED LOVE . STUDY AND WORK HARD . YOU CAN DO ALL THIS LATER .

  • @manoharankarumathil7613
    @manoharankarumathil761325 күн бұрын

    എന്തായാലും നല്ല ടീമുകൾ തന്നെ

  • @Reshmi09
    @Reshmi0926 күн бұрын

    അവനെ തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പെൺപിള്ളേരെ കയറൂരി വിടും മാതാപിതാക്കൾ അവസാനം മരിച്ച് കഴിയുമ്പോൾ ആൺ സുഹൃത്താണ് എന്ന് പറയും

  • @anupamathankam2108
    @anupamathankam210826 күн бұрын

    What does father know

  • @saanusanthamma8734
    @saanusanthamma873426 күн бұрын

    ഈ 'അവൻ ' എന്ന് പറയുന്ന പയ്യനെ ആണോ എല്ലാവരും കൂടെ പൊക്കി എടുത്തു താഴേക്കു കൊണ്ടുപോകുന്നേ.....

  • @teddygirlachutty7906
    @teddygirlachutty790626 күн бұрын

    Avan karanamenn parayunnu breakup ayitt orupad masamayi enitt ath kazhinju avar veendum singles ayi vdo cheythu athinu munne ulla avarude vdos deleted akkittumilla but cyber akramanam enn paranjal moshamayi arum para cmnt illa pakshe normally kaliyakkunna pole cmnt und enkil pinne brkup ayathinn shesham vere boys ayitt aa kutti mindumayirunnu vdo idumayirunnu 🙂 cyber case nokkumenn paranjallo enkil ee chekkan thanne ann ee maranathinn karanam enn thelikkunne 🤷🏻‍♀️ call o msg o angane 🙂

  • @paulgabreii5612

    @paulgabreii5612

    26 күн бұрын

    aade ethokke endu koppano revenge edukka iyyalu..avante avasanam kananm eyyalkku

  • @teddygirlachutty7906

    @teddygirlachutty7906

    26 күн бұрын

    @@paulgabreii5612 🙄 thangal udheshiche enthanavo njan negative cmnt ittu enn ano 😂 anenkil cmnt nallath pole vaikk ketto 🙌🏻😊 positive ayi thanne cmnt ittath randuperude karyam nokkitt oke 🙌🏻

  • @paulgabreii5612

    @paulgabreii5612

    25 күн бұрын

    @@teddygirlachutty7906 nee postive aano negative aano ennu njn nokkillaa....first karyam theliyaatee avan arrest ayalo...pocsoyum kitti...avan cheythungil avate karyam theernu...evaru vannu thoranu adichu avana karanm avana karanam enookke parayumbo endelum oru base ellathe verthe parayaan padillalo..athokeya njn udeshiche...endayaalim aariyaam

  • @teddygirlachutty7906

    @teddygirlachutty7906

    25 күн бұрын

    @@paulgabreii5612 aa best

  • @teddygirlachutty7906

    @teddygirlachutty7906

    25 күн бұрын

    @@paulgabreii5612 ath thanne njanum paranje🧐 theliyatte enn 🙄

  • @softtechvlogs1627
    @softtechvlogs162725 күн бұрын

    ഒന്നെങ്കിൽ ക്ഷേത്രത്തിൽ പോകുന്നവർ അവിടുത്തെത്തും ഹിന്ദു സംസ്കാരവും പഠിക്കുക bodhavaanmaraakuka ഇല്ലേങ്കിൽ ക്ഷേത്രത്തിൽ പോകരുത് സ്വ ഇച്ച പ്രകാരം എന്ത് വേണേലും ചെയ്തോ ക്ഷേത്രങ്ങളിൽ പോകുമ്പോൾ തന്നെ തോനിയാസങ്ങൾ ചെയ്യരുത് എല്ലാത്തിനും നട്ടെല്ലില്ലാത്ത അച്ഛൻ അമ്മമാർ ആണ് കാരണം ..

  • @nandanavasudevan6313
    @nandanavasudevan631326 күн бұрын

    Levane enthina pokkieduthondu pokunne .evalokke engane influencer aayi ???

  • @Sinjyo367
    @Sinjyo36723 күн бұрын

    ഇപ്പോൾ സങ്കടപെട്ടിട്ടോ പാരാതിപെട്ടിട്ടോ എന്തു കാര്യം . പഠിക്കേണ്ട സമയത്ത് പഠിക്കാൻ പറയാൻ മാതാപിതാക്കൾ കുട്ടികളോടും പറയണം. അമിത സ്വാതന്ത്ര്യം എന്തിനു കൊടുത്തു.ചൊല്ലും ചോറും കൊടുത്തു കുട്ടികളെ വളർത്തുക. പ്രായപൂർത്തി ആകുംമുൻമ്പേ, റീൽസ് ,കൂട്ടുകെട്ട് ,..........ഇതെല്ലാം തെറ്റായ രീതിയിൽ ആകുമ്പോൾ ഒടുവിൽ എത്തിച്ചേരുന്നത് ഇത്തരം ദുരന്തങ്ങളിൽ ആണ്. മാതാപിതാക്കളെ ...നിങ്ങൾ നിങ്ങളുടെ കുട്ടികളുടെ മേൽ ജാഗ്രതയാവുക. തെറ്റും ശരിയും പറഞ്ഞു പഠിപ്പിച്ചു വളർത്തുക

  • @pranavthe_rideventure3064
    @pranavthe_rideventure306425 күн бұрын

    നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടാവും ഇങ്ങനെ ഒരു കൂട്ടുകാരി അല്ലേൽ കൂട്ടുകാരാൻ 🤣🤣🤣🤣🤣🤣🤣🤣

  • @manuelmartin9749
    @manuelmartin974926 күн бұрын

    cannot blame the boy

  • @user-hq4qg6pq6n
    @user-hq4qg6pq6n26 күн бұрын

    Kayar, uoorividubol, nokkanamayirunnu

  • @Lm_23edits
    @Lm_23edits21 күн бұрын

    അപ്പനും,അമ്മയ്ക്കും ഒന്നും അറിയില്ല...മോൾക്ക് കാശ് ഉണ്ടായപ്പോൾ ഒട്ടും അറിയാൻ ശ്രമിച്ചില്ല...ഇപ്പൊ വന്നിട്ട് കുറ്റം പറഞ്ഞിട്ട് കാര്യമില്ല..😢😢😢

  • @Jokeryt-s5g
    @Jokeryt-s5g26 күн бұрын

    Ini aa chekante jeevitham koodi tholakk🙂

  • @javadjavu5038
    @javadjavu503825 күн бұрын

    Premam -breakup-athmahathya 😊 Eni enna evattakalu ithinn oru paadam padikka

  • @PN-gp2uz
    @PN-gp2uz25 күн бұрын

    Nevermind

  • @AshaAsha-lc7bm
    @AshaAsha-lc7bm25 күн бұрын

    അവളെ മര്യാദക്ക് വളർത്തണമായിരുന്നു അവൾ no പറഞ്ഞാൽ അവനു ഒന്നും ചെയ്യാൻ ഒക്കില്ല

  • @bhahuvava
    @bhahuvava25 күн бұрын

    Prenayikan ariyilengil adhine povadhirikuva.......oralde jeevan edukuna ridhi ayyirikum..

  • @pahusain
    @pahusain22 күн бұрын

    ഇപ്പൊ പൊട്ടിക്കരയുന്ന 'കൂട്ടുകാര്‍ക്ക്' അറിയാവുന്ന അതിരുവിട്ട ബന്ധം ആയിരിക്കാം ആ പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നത്. അതിനൊക്കെ കൂടെ നിന്ന് ഇപ്പൊ കാണിക്കുന്ന സങ്കടം ഉണ്ടല്ലോ ...അതിനോട് പുച്ഛം മാത്രം.

  • @Butter_fly.5678
    @Butter_fly.567825 күн бұрын

    🙂🥺💓

  • @gunsnroses1750
    @gunsnroses175025 күн бұрын

    ഫ്രണ്ട്‌സ് പൊളി നല്ല ഫ്രണ്ട്‌സ് aan

  • @RajeshRRajeshRr
    @RajeshRRajeshRr22 күн бұрын

    Hi🙏🙏🌹🌹

  • @user-xm3zl2lg6o
    @user-xm3zl2lg6o26 күн бұрын

    Eni ellam avnty thalayk ittal mathyaloh

  • @BK-oq3nx
    @BK-oq3nx26 күн бұрын

    നല്ല തൊലിഞ്ഞ friends. കണ്ടാലേ അറിയാം അടിച്ചു പിരിപോയ കുറെ എണ്ണം. രണ്ടെണ്ണത്തിനെ തൂക്കി കൊണ്ട് പോകുന്നത് കണ്ടു ആരാണോ 😂

  • @gireesg
    @gireesg24 күн бұрын

    ആ കൊച്ചു ആത്മഹത്യാ കുറിപ്പ് എഴുതിയിരുന്നല്ലോ... അതെവിടെ....

  • @arunkumar.m6089
    @arunkumar.m608926 күн бұрын

    റീൽ ഇൻസ്റ്റാഗ്രാം ലൈക് പ്രേമം ഇതല്ല ലൈഫ് എന്ന് അറിയുക

  • @jyothismjo8476
    @jyothismjo847626 күн бұрын

    വീഡിയോ എടുക്കാൻ um വെറുതെ കറങ്ങി നടക്കാനും സമ്മതിച്ചു എന്നിട്ടും കുറ്റം അവനു എന്തൊരു കുടുംബം ആണ് ഇവൻ ഒനും ഈ നാട്ടിൽ അല്ലെ ജീവിക്കുന്നത് മുള്ളു വന്നു ഇലയിൽ വീണാലും ഇല മുള്ളിൽ വീണാലും കേട് ഇല കു തന്നെ അത് മറന്നു പോകുന്നു

  • @shisa4097
    @shisa409726 күн бұрын

    Ethareya eduthukond pogunne? Brother aano

  • @LinikALinesH3429

    @LinikALinesH3429

    26 күн бұрын

    Athe athineppatti aarum parayunnillallo

  • @fathimashifa1348
    @fathimashifa134826 күн бұрын

    Achana okke kanditt sankadam olla pole thonanillahhh

  • @TONY-mf8pl

    @TONY-mf8pl

    26 күн бұрын

    💯

  • @nanduanandhan4040
    @nanduanandhan404026 күн бұрын

    ഒരു വർഷമായി അടുപ്പം ഉണ്ടെന്നും പറയുന്നു..... അവൻ വീട്ടിൽ വന്നിട്ടുണ്ടെന്നും പറയുന്നു.... എന്നിട്ടും മൈനർ ആയ ഈ പെൺകുട്ടിയെ യും പയ്യനെ യും.എന്തുകൊണ്ട് നിങ്ങൾ റിലേഷനിൽ നിന്നും പിന്തിരിപ്പിച്ചില്ല .... *കുട്ടിയുടെ അച്ഛൻ പറയുന്നതല്ല അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്.... എങ്ങനെയെങ്കിലും ഈ കുറ്റം ആ പയ്യനെ മേൽ അടിച്ചമർത്തുക എന്നുള്ളതാണ് ഇത് കേട്ടാൽ തന്നെ മനസ്സിലാകും .... ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ എന്ന് പറയുന്ന മകൾക്ക് ഇപ്പോൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇല്ല എന്നാണ് അച്ഛൻ പറയുന്നത്.. *

  • @rennyjose4629
    @rennyjose462924 күн бұрын

    . പെൺകുട്ടികൾ ഉള്ള വീട്ടിൽ അന്യപുരുഷൻമാർ വന്ന് പൂണ്ട് വിളയാടിയിട്ട് എനിക്കറിയില്ല എന്ന് പറയുന്നത് എന്തു കുണ്ണത്തരമാണ്.😅😅

  • @ajmalk8152
    @ajmalk815226 күн бұрын

    Athengne avn karanm avum..

  • @Trustallh
    @Trustallh26 күн бұрын

    എന്തോന്ന്

  • @thetravellerindianway9390
    @thetravellerindianway939026 күн бұрын

    All parents - please give proper education to children along with some cultural behaviour and teach how to respect elder, society and social leaving.

  • @user-lf6pj9lk9l
    @user-lf6pj9lk9l25 күн бұрын

    അവൻ ബലം പ്രയോഗിച്ച് ഒന്നും കൊന്നത് അല്ലല്ലേ. അവളുടെ കൈയിലിരിപ്പ് result ആണ് മക്കളെ വളർത്തുമ്പോൾ മര്യാദക്ക് വളർത്തണം ഇല്ലെങ്കിൽ : അവൻ കൊന്നത് ആണ് ഇങ്ങിനെ പറഞ്ഞ് നടക്കാം

  • @enasShamee
    @enasShamee26 күн бұрын

    ഇയാൾക്കു ഒരു ചുക്കും അറിയില്ല ..

  • @hydermalur1706
    @hydermalur170625 күн бұрын

    1:07

  • @shs101
    @shs10126 күн бұрын

    വീട്ടുകാർക്ക് പങ്കുണ്ട്. ..

  • @peaple123
    @peaple12326 күн бұрын

    എന്തിന് സുയ്യിസൈഡ്.. ഒരു ആണ് പോയാൽ... മറ്റൊരു ആൾ വരും.. ഒരിക്കലും മരണം ഒന്നിനും പരിപാടി

  • @ajmal2948
    @ajmal294826 күн бұрын

    +2 kazinjhaan mobile kodukkendath....

  • @arunimagowri12
    @arunimagowri1225 күн бұрын

    Family issue sum kanum ennitt avane mathram ann parayumme kastam thanne eyal ndhokkeyo olipikunnu nn samsarathil thanne ariyam

  • @rahulraju4253
    @rahulraju425325 күн бұрын

    ഒരുത്തനെ പൊക്കിക്കൊണ്ട് പോണുണ്ടല്ലോ

  • @roshnichichu3294
    @roshnichichu329425 күн бұрын

    Aah chekkan aan ethin utharavadhi ennullathil enthan theliv . Kutti marichu ennath Sheri thanne athin munne avar thammil break up aayittumund pinne eganeyan ethellam aah aankuttide thalayil veezhunnath ? Marana Karanam mathapithaakkal thanne aavilla enn enthan urapp ?onninum nilavil thelivukal ellathathinal oralum oraludemelum kuttam aaropikkaruth.... Karanam eni ella kuttagalum Avante thalayilekk ett avanum koode aathmahathyacheythal ellavarudeyum krimikadi marikkolum 🙏

  • @rightchoice9675
    @rightchoice967525 күн бұрын

    Very good family.. allowed a boy to visit daughter at home for influencing youth

  • @Rukkiya-zo5lx
    @Rukkiya-zo5lx20 күн бұрын

    വികാരം നിയന്ത്രിക്കാൻ പറ്റാതെയാകുമ്പോൾ കുറ്റകൃത്യം ഏറിടും,

  • @VishenuAk
    @VishenuAk26 күн бұрын

    Eni avane parajo 😢

  • @shibinshibu9303
    @shibinshibu930325 күн бұрын

    Ellam kazhinjuuu thandhaa chilakkunnu

  • @rasheedn9750
    @rasheedn975026 күн бұрын

    Nigakk ath venom😂 😂ennitt avante mele akkukayan

  • @Gene_143

    @Gene_143

    26 күн бұрын

    Mm😐..

  • @noorinshiya
    @noorinshiya25 күн бұрын

    ഇയാൾ എന്ത് ലാഘവത്തോടെയാണ് ഓരോന്നു പറയുന്നത് നിങ്ങളുടെ മകൾ എവിടെ പോകുന്നു എന്തിന് പോകുന്നു എന്ന് നിങ്ങൾ ശ്രദ്ധിക്കണമായിരുന്നു നഷ്ട്ടപെട്ടത് നിങ്ങൾക്ക് അല്ലേ ആ പയ്യൻ അല്ലല്ലോ

  • @Saniyeeehhh._
    @Saniyeeehhh._25 күн бұрын

    Full plan cheyth samsarikknna pole thonnunnu.... Payyane kudukkaaan🙂

  • @AshaAsha-lc7bm
    @AshaAsha-lc7bm25 күн бұрын

    കൂട്ടുകാർ എല്ലാം fit ആണല്ലോ

  • @nimmiscapture7632
    @nimmiscapture763224 күн бұрын

    ഇവൻ പറയുന്നത് കേൾക്കുമ്പോൾ തന്നെ അറിയാം ഇവർക്കു ഇതിൽ ബന്ധം ഉണ്ട്.... ബിനോയ്‌ എടുത്തു എടുത്തു പറയുന്നു....

  • @DHANYAMOL94
    @DHANYAMOL9425 күн бұрын

    അവൻ വിളിച്ചോണ്ട് പോവുമ്പോ ഈ മോളാടെ അച്ഛൻ എന്ന് പറയുന്ന ആൾ എവിടാർന്നു...... അച്ഛൻ പറയുവാ ഓ എനിക്കറിയാവുന്ന പയ്യനാ നല്ല പയ്യനാ വീട്ടിലൊക്കെ ഇടക്കിടക്ക് വരും മോളെ കൂട്ടികൊണ്ട് പോകാൻ നല്ല best കുടുംബനാഥൻ 😂😂

  • @drsarithawarrier7067
    @drsarithawarrier706725 күн бұрын

    Ithrayum cheriya prayathil thanne kuttikalude relationship nu valam vachu kodukkunna parents um ore pole kuttakkar anu. Innathe thalamuraye nalla reethiyil valarthikkonduvarunnathu valiya oru task thanneyanu , karanam avare influence cheyyan kure factors und chuttinum.

  • @Shahana-sl6jf
    @Shahana-sl6jf25 күн бұрын

    മരിച്ചിട്ട് വന്നു കുരച്ചിട്ട് കാര്യല്ല.. എല്ലാം അറിഞ്ഞിട്ടും അയിച്ചു വിടും

Келесі