No video

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണം: പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണം: അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് ; അറസ്റ്റ് വ്യക്തമായ തെളിവോടെ
#Socialmediainfluencer #POCSOcase #Arrest #Crimenews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • PR Sreejesh | Asianet ...
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • PR Sreejesh | Asianet ...
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 102

  • @athuldominic
    @athuldominicАй бұрын

    പ്രായ പൂർത്തി ആവാത്ത ഒരാൾക്കും social media കൊടുക്കരുത് ☝🏻️

  • @sanals2372

    @sanals2372

    Ай бұрын

    വെടിവെക്കാനും കൊടുക്കരുത് 😁😜😊

  • @haritha7205

    @haritha7205

    Ай бұрын

    I think 16 വയസ് aayal accnt എടുക്കാം എന്ന് തോന്നുന്നു

  • @skyland0
    @skyland0Ай бұрын

    വന്ന് വന്ന് സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉണ്ടാകുന്നവർ മുഴുവനും ഇൻഫ്ലുവൻസർ എന്നാണോ വിളിക്കുന്നത്... 😂😂😂😂😂😂😂😂

  • @KichuKichuzz-df8fu

    @KichuKichuzz-df8fu

    Ай бұрын

    എന്നാ നമ്മൾ എല്ലാം ഇൻഫ്യൂവൽസർ ആണ് ബ്രോ 😂😂😂😂

  • @ReshmaSreeraj-rf2oy
    @ReshmaSreeraj-rf2oyАй бұрын

    അവനെയല്ല അവളുടെ വീട്ടുകാരെ പിടിച്ചു 4 കൊടുക്ക് സ്വന്തം മക്കളെ നേരെ നോക്കാൻ വയ്യാതെ എല്ലാം കഴിഞ്ഞു കരഞ്ഞു വിളിച്ചു നടക്കുന്നു

  • @MaheshMahesh-kf4lp

    @MaheshMahesh-kf4lp

    Ай бұрын

    Correct

  • @fabrizioromano7511

    @fabrizioromano7511

    Ай бұрын

    Correct 💯💯

  • @user-iv7bf4fv3m

    @user-iv7bf4fv3m

    Ай бұрын

    അയ്യോ വീട്ടുകാർ എന്തെങ്കിലും പറഞ്ഞാൽ അവർ വസന്തങ്ങൾ തന്തമാർ, ഓൾഡ് ഫാഷൻ.. എന്നൊക്കെ അല്ലെ പറയാറ് എന്നിട്ട് വല്ലതും സംഭവിച്ചു കഴിയുമ്പോൾ അവരയുടെ നെഞ്ചത്തേക്ക് 🙏🙏 കൊള്ളാം 2ക് കിഡ്സ്‌

  • @junabr930

    @junabr930

    Ай бұрын

    നാളെ നിങ്ങൾക്കൊരു മകൾ ഉണ്ടെങ്കിൽ ആരുടേയോ കുറ്റം കൊണ്ട് അവൾ ആത്മഹത്യ ചെയ്താൽ പ്രതിയെ വെറുതെ വിട്ടു നിങ്ങക്ക് രണ്ടെണ്ണം തന്നാൽ മതിയോ

  • @naveenv1397

    @naveenv1397

    Ай бұрын

    ഇതേ പോലെ അവനായിരുന്നു മരിച്ചതെങ്കിൽ ഇങ്ങനെ പറയോ ​@@junabr930

  • @user-iv7bf4fv3m
    @user-iv7bf4fv3mАй бұрын

    അച്ഛനും അമ്മയും എന്തെങ്കിലും ചോദിക്കാൻ വരുമ്പോൾ അവരെ വസന്തങ്ങൾ ആക്കും, തന്ത ആക്കും അമ്മാവൻ ആക്കും, അവസാനം എന്തെങ്കിലും പ്രശ്നം വരുമ്പോ ഒരു സപ്പോർട്ടിനു ഒരു ഫ്രണ്ട് പോലും ഉണ്ടാവില്ല... 100k ഫോയിലോർസ് അല്ല 10000k ഉണ്ടെങ്കിലും വീട്ടീന്ന് കിട്ടുന്ന സപ്പോർട്ട് അത് മനസിലാക്കാൻ ഈ ഇൻസ്റ്റാഗ്രാം ആണ് ലോകം എന്ന് പറഞ് നടക്കുന്ന യുവ 2k കിഡ്സ്‌ അറിയുന്നില്ല... From Ex 90s വസന്തം

  • @paanchajanyam7903
    @paanchajanyam7903Ай бұрын

    ആര് പറഞ്ഞാലും പെൺകുട്ടിയും ആൺകുട്ടിയും കേൾക്കില്ല. എല്ലാവർക്കും പാഠം.

  • @Whooo2678
    @Whooo2678Ай бұрын

    മകൾക്ക് ഇങ്ങനെ ഒരു റിലേഷൻ ഉണ്ടെന്ന് നേരത്തെ അറിയാമെങ്കിൽ ആ വീട്ടുകാർക്ക് അത് തടയാമായിരുന്നു 🙃 ഒരു ജീവൻ അല്ലെ പോയത് 🙂

  • @JGeorge_c

    @JGeorge_c

    Ай бұрын

    Toxic parents ennu alkar parayum . So called new gen logic is the problem. They will do many things on own but later feels others are the problem and can't stand own responsibility.

  • @sreelalskumar4464

    @sreelalskumar4464

    Ай бұрын

    ​@@JGeorge_cwell said. Actually i was looking for this comment 🔥

  • @dreamgirl3475

    @dreamgirl3475

    Ай бұрын

    ​@@JGeorge_cസത്യം. ഇന്ന് മക്കൾ തെറ്റ് ചെയ്താൽ പോലും തിരുത്താൻ പറ്റാത്ത കാലമാണ്

  • @user-ic3fj6us2g

    @user-ic3fj6us2g

    Ай бұрын

    ജീവിക്കാൻ അർഹത ഇല്ലാത്ത ജീവൻ ഭൂമിയിൽ നില കൊള്ളില്ല

  • @user-wb4os8wg8r
    @user-wb4os8wg8rАй бұрын

    എന്തിനാ അവനെ അറസ്റ്റ് ചെയ്യുന്നേ, അവടെ parents ne pidik

  • @aashimaj4530

    @aashimaj4530

    Ай бұрын

    avr aneshikatte avn thett cheythilenkil veruthe vidumallo

  • @sunuvarghese6146
    @sunuvarghese6146Ай бұрын

    മകളെ അഴിച്ചു വിട്ട് വളർത്തിയിട്ടു ഇപ്പോൾ കിടന്നു മോങ്ങുന്നു

  • @DevapriyaTs-em1cn

    @DevapriyaTs-em1cn

    Ай бұрын

    Appo makkale kettiyittu valarthano nigal nthanu parayunathu mr😵‍💫🤌🏻

  • @DevapriyaTs-em1cn

    @DevapriyaTs-em1cn

    Ай бұрын

    Freedom koduth valarthana makkalum nalla reethikk thanne valarunnund...!🤌🏻

  • @user-iv7bf4fv3m

    @user-iv7bf4fv3m

    Ай бұрын

    ഉണ്ട് ഇതുപോലെ ആരും അറിയാത്ത എത്രെയോ പേര്, മരിക്കാൻ പേടി ഉള്ളവർ ഇപ്പോളും പേടിച്ചു ജീവിക്കുന്നു, അമ്മയും അച്ഛനും എന്തെങ്കിലും ഉപദേശിക്കാൻ നോക്കിയാൽ അവർ vasthangal ആക്കുന്ന പിള്ളേർ ​@@DevapriyaTs-em1cn

  • @anjalnandanan4843

    @anjalnandanan4843

    Ай бұрын

    Azhichu vidaan ithu Vella pazhu aano 🥱 enthaanu hei ee parayunnath 🥱

  • @anjalnandanan4843

    @anjalnandanan4843

    Ай бұрын

    Azhichu vidaan Ithenna vella pazhum aano 🥱 enthanu hei ithu 🥱

  • @kavya-lm3fs
    @kavya-lm3fsАй бұрын

    എവിടെ ആവന് വേണ്ടി സംസാരിച്ചവർ ഒക്കെ എവിടെ????

  • @MS.WORLD.100

    @MS.WORLD.100

    Ай бұрын

    സത്യം 🤭

  • @alantabraham8601

    @alantabraham8601

    Ай бұрын

    പെൺകുട്ടിയെ അവൻ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. അതുകൊണ്ട് പെൺകുട്ടിയെ ആരും കുറ്റം പറയരുത് 😌😌😌

  • @kavya-lm3fs

    @kavya-lm3fs

    Ай бұрын

    @@alantabraham8601 18 വയസിന് താഴെ പ്രായം ഉള്ള കുട്ടികളെ സമ്മതത്തോടു കൂടി ചെയ്താലും തെറ്റാണ് മോനെ. വിവരം ഇല്ല അല്ലേ??😊

  • @alantabraham8601

    @alantabraham8601

    Ай бұрын

    @@kavya-lm3fs നിയമം അല്ല ഞാൻ പറഞ്ഞത്. കുട്ടിയുടെ ഭാഗത്തു തെറ്റ് ഒന്നും തന്നെ ഇല്ലാത്തതുകൊണ്ട് പെൺകുട്ടിയെ ആരും കുറ്റം പറയണ്ട എന്ന് ഓർമ്മപ്പെടുത്തിയതാ 😌.നിയമം പറഞ്ഞ സ്ഥിതിക് സുപ്രീംകോടതി ഈ വിഷയത്തിൽ അടുത്തിടെ നടത്തിയ പരാമർശം കൂടി ഒന്ന് നോക്കുന്നത് നല്ലതായിരിക്കും എല്ലാം നോക്കിട്ട് നമുക്ക് കുറ്റപ്പെടുത്താം 😌😌😌

  • @ArunSNarayanan

    @ArunSNarayanan

    Ай бұрын

    ​@@alantabraham8601sc പരാമർശ്ശം എന്താണ്?

  • @adhizadhu6191
    @adhizadhu6191Ай бұрын

    ഒന്നും പറയുന്നില്ല പറഞ്ഞാൽ 2k കിഡ്‌സ് വന്നു എന്നെ കുലസ്ത്രീ ആക്കും 🙏🏼

  • @spirit2154
    @spirit2154Ай бұрын

    അവനുമായി കെട്ടിപ്പിടിച്ച വീഡിയോ ചെയ്തപ്പോൾ ഈ തള്ള എന്ത് ചെയ്യുകയായിരുന്നു . അവരുടെ റീല് കണ്ടിട്ടുണ്ടോ, സ്‌കൂളിൽ പഠിക്കുന്ന കുട്ടിയാണ്. മാതാപിതാക്കൾക്ക് അല്പം നിയന്ത്രണം വേണം. ആ തള്ളക്ക് ഇത് പറയാൻ നാണമില്ലേ

  • @user-iv7bf4fv3m
    @user-iv7bf4fv3mАй бұрын

    ഇവനെ സപ്പോർട്ട് ചെയ്ത് സംസാരിച്ച 2k മാന്യ വ്യക്തികൾക്ക് ഇപ്പൊ കാര്യങ്ങൾ പുടി കിട്ടി കാണുമല്ലോ... ഇനി ഇപ്പോളും പിടി കിട്ടിയില്ലെങ്കിൽ ഇത് ഇനിയും തുടരും... By 90സ് വസന്തം മാമൻ

  • @TejaswiAshok

    @TejaswiAshok

    Ай бұрын

    A kochinte parents kazhil thane anu thett🙌🏻 aa koch plustwo pass ayitila enu paryund apo ath ezhithi edukundam vare athine social media mati nirthikudarno? Parents thane vere oru channel paryund ivar thamil bedham undarn avark pand thote ariyamen enthkond apo control cheyathe ellam kazhij a chekante nere kerune. Ee koch plustwo result vanu kazhij ano ath padichirunila enu ivark manasilayath. Enthin plusone result varumbo thanr ariyan patum plustwo jaikumo illayo enu apo onum control akathe aa chekante koode video cheyan vittath enthin??

  • @TejaswiAshok

    @TejaswiAshok

    Ай бұрын

    Ee kochinte aninyan a kochinte kootukarod adyam parnjath suicide cheyan sremikunathinte thalen avrde vitil entho samsarm undayenum athil ee koch idapetapol aa koch onum mindel kudumbathin nanaked anu undaki vechath 2,3 masam munulla relationship pati nattukar ipoyum oron paryun enok parnju kuttapeduthi enu paryund? Athil manasvishamipich cheythath ayikoode?? Agane anel apo binoy mathram ano reason??aa parents aanu kutiye mentally down akiyath ath purath varathe irika a chekane baliyad aki. A cheka sathyasanthan annen onum paryunila pakshe aa kochine down akiyath athinte parents thane anu

  • @CommmonMan-vd8hf
    @CommmonMan-vd8hfАй бұрын

    വീട്ടുകാരെ ആദ്യം തല്ലണം

  • @masterrvishnubal137officiall
    @masterrvishnubal137officiallАй бұрын

    അതിന് അവ൭ന അറസ്റ്റ് ചെയ്യേണ്ട കാര്യമില്ല.....

  • @Varkalite

    @Varkalite

    Ай бұрын

    Avalde social media income avante a/c leka remit aakunen doubt und... Aand frendship gangs ninn threat undarnu ennoke doubts und... Thats y he got arrested... Not only coz he's her ex

  • @masterrvishnubal137officiall

    @masterrvishnubal137officiall

    Ай бұрын

    @@Varkalite തിരിച്ചായിരു൬ു നട൬൭തങ്കിൽ a/c ൽ കാശ് വ൬ോ൬് അറിയാ൯ അവ൭ള അറസ്റ്റ് ൭ചയ്യുമായിരു൬ു എ൬ാണ് നിങ്ങൾ പറയുന്നത്....

  • @RahulRavindran-yj9hg
    @RahulRavindran-yj9hgАй бұрын

    പെണ്ണ് ആത്മഹത്യ ചെയ്തപ്പോൾ ആണിനെ അറസ്റ്റ് ചെയ്തു. തിരിച്ചായിരുന്നു എങ്കിൽ കാണാമായിരുന്നു 😅

  • @georgekc2152
    @georgekc2152Ай бұрын

    Hon Supreme Court itself had held that that to convict a person under Section 306 (abetment of suicide) of the IPC, there has to be a clear "mens rea" (criminal intent) to commit the offence otherwise cannot be held guilty for abetment. HSC Bench further held that mere harassment is not sufficient to hold an accused guilty of abetting the commission of suicide and it also requires an active act or direct act which led the person to commit suicide. In the absence of any cogent evidence of harassment or cruelty, an accused cannot be held guilty for the offence under Section 306 of IPC by raising a presumption under Section 113A also.

  • @z.ndr.a
    @z.ndr.aАй бұрын

    Koode aa kochinte parentsnem arrest cheyyanam .. Karanam 18 vayass aakathe kochinu phonum koduth athinte social mediayil viharikan koduthit ippo ellamkoode avnte nenjath keran ponu....kashtam thannedey🤧

  • @jobit1990
    @jobit1990Ай бұрын

    Social media Influencer 😄😄😄😄

  • @jk9832
    @jk9832Ай бұрын

    ഞാൻ പ്യാറു

  • @aakshaybs108
    @aakshaybs108Ай бұрын

    അവൻ കളിക്കാൻ വേണ്ടി അ കൊച്ചിനെ നോക്കി അവളെ കാൾ സന്ധിക്കു വലിപ്പം ഉള്ള പെണ്ണിനെ കണ്ടപ്പോൾ അവൻ അവളെ പിറകെ പോയ്‌ 🍑🤬

  • @sandra-vfc
    @sandra-vfcАй бұрын

    ഇവിടെ തിരുവനന്തപുരത്ത് ഒരു പയ്യൻ പെൺകുട്ടി കാരണം മരിച്ചിരുന്നു എന്നിട്ട് ആ പെൺകുട്ടിയെ ഒന്നും ചെയ്തില്ല. ഇതാണോ സമത്വം. സോഷ്യൽ മീഡിയ ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചാൽ ഒരു കുഴപ്പവും ഇല്ല. ഇൻസ്റ്റയിൽ ആ ചെക്കന്റെ കൂടെ ഉള്ള വീഡിയോ വീട്ടുകാർ കണ്ടില്ലേ

  • @Joyal-kr2dk

    @Joyal-kr2dk

    Ай бұрын

    അവർ പ്രായപൂർത്തി ആയവർ ആണ് കൂടാതെ ആ പെണ്ണിന്റെ ഭാഗത്തു തെറ്റില്ല സെക്സും നടന്നിട്ടില്ല

  • @arunkumar.m6089
    @arunkumar.m6089Ай бұрын

    പ്രായപൂർത്തി ആകും മുൻപ് മൊബൈൽ കളിക്കുന്ന എല്ലാവർക്കും ഇതൊരു പാഠം ആണ്. എന്ത് കോപ്രായം കാണിച്ചാലും ഇൻഫ്ലുൻസർ ആണ്

  • @user-kd5sn7kc7n
    @user-kd5sn7kc7nАй бұрын

    എന്താണിത് ആ കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ് ആദ്യമേ സൈബർ ആക്രമണം കാരണമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പറഞ്ഞത് പിന്നെ അത് മാറ്റി പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല പക്ഷേ അവരുടെ റിലേഷൻഷിപ്പ് പൊട്ടിയിട്ട് ഒരു മാസം കഴിഞ്ഞിട്ടാണ് കുട്ടി ആത്മഹത്യ ചെയ്യുന്നത് പിന്നെങ്ങനെയാണ് ആ ചേട്ടന്റെ പേരും പറഞ്ഞ് ആ കുട്ടി ആത്മഹത്യ ചെയ്യുന്നത് സത്യാസം മനസ്സിലാക്കണമെങ്കിൽ ആ കുട്ടിയുടെ ഫോൺ എടുത്തു നോക്കിയാൽ പോരായി മുള്ളു വന്നേ വീണാലും ഇല വന്ന് മുള്ളേ വീണാലും കേട് ഇലക്ക് തന്നെ ആ കുട്ടിയുടെ മരണകാരണം സൈബർ ആക്രമണം തന്നെയാണ് ഇപ്പം ആ കേസ് ഡൈവേ ചെയ്തു പോകുകയാണ് ആ ചേട്ടന്റെ തലയിൽ കൊണ്ട് കെട്ടിവയ്ക്കാൻ അല്ലേ പോകുന്നത് ലാസ്റ്റ് അങ്ങനെ തന്നെ വരത്തുള്ളൂ ആ കുട്ടി അറിയാവുന്ന അവരുടെ ഫ്രണ്ട്സിനോട് ചോദിച്ചാൽ മനസ്സിലാകും ആ കുട്ടി ഇത്രയും ദിവസമായിട്ട് അനുഭവിക്കുന്ന വിഷമങ്ങൾ എത്രത്തോളം ആണെന്ന് ആ കുട്ടി പറഞ്ഞിട്ടുണ്ടല്ലോ മെസ്സേജ് വരുന്നതൊക്കെ ആ കുട്ടിക്കൊട്ടും സഹിക്കാൻ പറ്റുന്നില്ല എന്ന് അതിനകത്ത് നിന്ന് തന്നെ മനസ്സിലാക്കാമല്ലോ എത്രത്തോളം സൈബർ ആക്രമണ കുട്ടി നേരിടുന്നു എന്ന് ആദ്യമേ മനസ്സിലാക്കേണ്ടത് അവരുടെ പേരൻസ് തന്നെയാണ് അങ്ങനെ മനസ്സിലാക്കിയിരുന്നെങ്കിൽ ഇപ്പോൾ ആ കുട്ടി ജീവനോടെ ഉണ്ടായിരുന്നു ഇനി എന്തായാലും കുറ്റം എല്ലാം ചേട്ടന്റെ മേളിൽ തന്നെയായിരിക്കും 😢😢😢

  • @user-kd5sn7kc7n

    @user-kd5sn7kc7n

    Ай бұрын

    ആ കുട്ടി മരിച്ചു ഇനി ആ ചേട്ടനെ കൂടെ കൊല്ലാൻ ആണോ?...

  • @Wonderworld1557
    @Wonderworld1557Ай бұрын

    Instagram ane epm pillerk life

  • @rohithraj3235
    @rohithraj3235Ай бұрын

    കുട്ടിക്ക് 19 വയസ്സായിരുന്നുവെങ്കിൽ ഏത് കേസിൽ അറസ്റ്റ് ചെയ്യുമായിരുന്നു?

  • @anilkumarsudarsanan2810
    @anilkumarsudarsanan2810Ай бұрын

    Ethinte pirake ningal pokalle,pantheeramkavil oruthi kaalu maariyathu ningal kandathalle

  • @chemisara...8921
    @chemisara...8921Ай бұрын

    Kollam......kochile... Kunjine prasavichu...konnu thalliya...athijeevitha....kochu undavan karanamayavan.....ethu onum....news lu vannitilla..... Epo eee case lu.... Ellavarem media kanikkundu....ethu nthavuo?

  • @muhammedpp1715
    @muhammedpp1715Ай бұрын

    Sahodarimarey...ningaludey...body...ningal..sookshikkuka...an.kuttykalk.vendad..kaliyan.....kalich..kalich..kali..karyamakunna..oru..kaliyan.ed. .kalikumpol..sookshichillenkil..naviyum...bhaviyum..konjatayi.pokum.

  • @_Meand_you
    @_Meand_youАй бұрын

    Oru aankutty marichl idhonnum kanarillallo

  • @user-ug8vw3od1f

    @user-ug8vw3od1f

    Ай бұрын

    Sexual offence anenkil case edku

  • @naveenv1397

    @naveenv1397

    Ай бұрын

    18 വയസ്സിനു താഴെയാണ് പെണ്ണ്

  • @D-Artimation--26
    @D-Artimation--26Ай бұрын

    Avan enth thetta cheithath... Avarude relationship il parents nda permission undaairunello, ah kutty aanello binoi na break up cheithath allaathe avan allallo...

  • @ReshmaRajesh-ny7lx
    @ReshmaRajesh-ny7lxАй бұрын

    പാവം

  • @agb2437
    @agb2437Ай бұрын

    Oru prathiye venam athupol kittum

  • @hamzazpadc7680
    @hamzazpadc7680Ай бұрын

    Njanjaayippoyi sarva supportum kodukkunna veettukaare chavittanam aadyam... enthaayaalum marana shesham nalla bahumathi aayikkitty.....😮

  • @user-dj7zy9ty2y
    @user-dj7zy9ty2yАй бұрын

    Vazeyevettajevetham

  • @kochi7559
    @kochi7559Ай бұрын

    കിടന്ന് കൊടുത്തിട്ട് ഇപ്പോ പീഡനം 🤣🤣🤣കൊള്ളാം

  • @muhammedpp1715

    @muhammedpp1715

    Ай бұрын

    Kidann.kalikkan.parajal..myneranenkil..kalikarud...kalichal.enganey..poxo..kittum..

  • @Madampally_9
    @Madampally_9Ай бұрын

    രണ്ടു പേരും ഒരേ കുറ്റക്കാരാണ്

  • @user-lm6df7yc1h
    @user-lm6df7yc1hАй бұрын

    Njanoke influencer anale

  • @anilkumarsudarsanan2810
    @anilkumarsudarsanan2810Ай бұрын

    Perentsinu money mathi 🤣🤣🤣🤣🫡🫡🫡🫡

  • @nithin5294
    @nithin5294Ай бұрын

    Pavam payyane kudukkinennu nilavilikkunnavar evde

  • @nithin5294
    @nithin5294Ай бұрын

    Enthanu kuttam?

  • @K_jS_12
    @K_jS_12Ай бұрын

    Aninum penninum equality kodukkanam nnokke paranj kore peru support cheyyanind sheriyanu veetaru ee penkochine nokkanam arunnu what about him???avan oru thettum cheythattille mutual consent ode ahnu ee penkuttiyayi sharirika bhandhathil erpettathu ennu vecho legally athu sheri allenkilum but ivalumayi bhsndham ollappol thanne vereyum penkuttikalum ayi ivan bhandham indarnnu athinu kozhappam illaa???itrom okke deep relationship ayondalle avalu suicide cheythath penkuttikale istam ahnenn paranj paranj pattikkanathil oru thettum illa ellam penkochinte kozhappam????

  • @aaa-k4f
    @aaa-k4fАй бұрын

    0

  • @shabeerreebhas6435
    @shabeerreebhas6435Ай бұрын

    😂😂😂😂😂

Келесі