No video

തിരുവനന്തപുരത്തെ ഇൻഫ്ലുവൻസറുടെ ആത്മഹത്യ; മുൻ സുഹൃത്ത് പല തവണ പീഡിപ്പിച്ചെന്ന് പൊലീസ്

Пікірлер: 815

  • @thelittlethings2
    @thelittlethings2Ай бұрын

    നല്ല പേര് Instagram Influencer. എന്തോന്ന് കോപ്പാണത്. എല്ലാർക്കും ഇൻസ്റ്റയിൽ പേജ്ണ്ട്. അത് ഇപ്പൊ ഒരു മേൽവിലാസമായി പറയാനും തുടങ്ങി.

  • @aparnaps5522

    @aparnaps5522

    Ай бұрын

    Elarkum insta indenkil influencer avulaa bro 😂😂

  • @jinujose3525

    @jinujose3525

    Ай бұрын

    Ooh​@@aparnaps5522

  • @eraofamal

    @eraofamal

    Ай бұрын

    ​@@aparnaps5522 kore instayolikal Kopp ban cheyyuvarunnel 🤢🤮

  • @chaplin1669

    @chaplin1669

    Ай бұрын

    ​@@aparnaps5522 ath kondu ellavarum jaililum kayarilla 😂😂😂

  • @Zampa1233

    @Zampa1233

    Ай бұрын

    @@aparnaps5522how she influenced everyone?😂

  • @shinymol5096
    @shinymol5096Ай бұрын

    ആ കുട്ടി അറിയാതെ ആണോ പിടിപ്പിച്ചതു, പെൺകുട്ടിയും ഇതൊക്കെ ബാധകം ആണ്,

  • @midhunkavassery73

    @midhunkavassery73

    Ай бұрын

    Below18

  • @alexyash790

    @alexyash790

    Ай бұрын

    Minor anu

  • @afzu9118

    @afzu9118

    Ай бұрын

    2 പേരും ഇഷ്ടത്തോടെ ചെയ്തത് പീഡനം ആയി. 18 ആയതു കൊണ്ട് മാത്രം എന്താല്ലേ

  • @vpopzienz8502

    @vpopzienz8502

    Ай бұрын

    True one. ബട്ട്‌ ശേഷം ഫോട്ടോ, വീഡിയോ കാണിച്ചുള്ള ഭീക്ഷണി പെടുത്തൽ എങ്ങനെ വിലയിരുത്തുന്നു?

  • @sreekumarinair2913

    @sreekumarinair2913

    Ай бұрын

    Yes

  • @Mr.Spy29
    @Mr.Spy29Ай бұрын

    ഇൻഫ്ലുൻസർ ❌ റീൽസ് ഓളി ✅

  • @abxrm

    @abxrm

    Ай бұрын

    😂😂❤❤

  • @breeespeaks

    @breeespeaks

    Ай бұрын

    Sathyam. Ingane anel anjitha nairum resmi nairumoke influencer analo

  • @harinandan0055

    @harinandan0055

    Ай бұрын

    Negative Comment ഇട്ടട്ട് ആണ് അ കൊച്ച് പോയി മരിച്ചേ എന്ന് പറഞ്ഞ തായോളികൾ എവിടെ

  • @Dmj344

    @Dmj344

    Ай бұрын

    ​@@breeespeaks Aanu. Of course avarkku kittana likes um million views nu onnum oru vilayum ille ee kochu keralathil. 😅😂

  • @anandhakrishnansk7944

    @anandhakrishnansk7944

    Ай бұрын

    Sathiyam nadinu vendi poruthi thirnna polla chilarde ok varthanam kettal😂

  • @appletipsbyicreator7019
    @appletipsbyicreator7019Ай бұрын

    ആരെയും കുറ്റം പറയണ്ട സ്വയം വരുത്തിവച്ച വിന!

  • @divyachandran7676

    @divyachandran7676

    Ай бұрын

    Below 18 aanu

  • @whitewolf12632

    @whitewolf12632

    Ай бұрын

    ​@@divyachandran7676അതോണ്ട് എന്തും ചെയ്യാമോ. 8 ഒന്നും അല്ലല്ലോ 18അല്ലേ... വിവരം ഇല്ലേ. (നിയമത്തിന്റെ കണ്ണിൽ ഓക്കേ. )

  • @LoneOldMonk

    @LoneOldMonk

    Ай бұрын

    ​@whitewolf12632 posco case enth enne padik

  • @dreemy_girl7250

    @dreemy_girl7250

    Ай бұрын

    ​@@whitewolf1263218nu thazhe ullork ellam ariyamayirikkum ennaal theerumanagal edukkan palappazhum patilla athond aanu vote cheyyan polum 18kainjale patu ennu parayunnath

  • @jafarjafarmundur2936

    @jafarjafarmundur2936

    Ай бұрын

    അവൻ പണി ഒപ്പിച്ചു കാര്യം കഴിഞ്ഞു അവളെ മുതലാക്കി. അവന് മതിയായപ്പോ ഒഴിഞ്ഞു. ആ കുട്ടിക്ക് മനേക്കാടണ് അതാണ് മരിചാത്ത്

  • @Shivalannyajsnair
    @ShivalannyajsnairАй бұрын

    പരസപരം സമ്മതത്തോടെ കൂടി 15,16,17 വയസ് ആണെന്ന് ഉള്ള ബോധം കൂടി ഇല്ലാതെ... തമ്മിൽ physical relation ആയിട്ട് ഇപ്പൊ അത് പീഡനം ആയി മാറി... ഈ ആദിത്യ ക്ക് അറിയില്ലായിരുന്നോ... ആവിശ്യ ഇല്ലാത്ത റിലേഷന് വേണ്ടിട്ട് ഒരു ബോയ് ഫ്രണ്ട് വിളിച്ചാൽ കൂടാ പോകുമോ.. അപ്പോ രണ്ടുപേരുടെ ഭാഗത്തും തെറ്റ് ഉണ്ട്.. 💯

  • @Mediapulse635

    @Mediapulse635

    Ай бұрын

    18 വയസിനു താഴെയുള്ള കുട്ടികളുടെ സമ്മതത്തോടെ ആണെങ്കിലും കുറ്റം ആണ്.... 18 വയസിനു താഴെയുള്ളവരുടെ കൺസന്റിന് വാല്യൂ ഇല്ല... പോക്സോ കേസ്

  • @humaraahdisha

    @humaraahdisha

    Ай бұрын

    Bro ellavarum ningale pole cheruprayathile lokaparichayam ullavar avanam enn illya she was a minor 18 vayasulla oru kuttik ethra thollam karyavivaram undakum? Athu ariyavunath kondannu Pocso Act government koduvanath. protection of children from sexual offences.

  • @kp-xs3gr
    @kp-xs3grАй бұрын

    Plz don't call these senseless people as influencers.

  • @sureshdivakaran8116
    @sureshdivakaran8116Ай бұрын

    എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല

  • @justrelax9964
    @justrelax9964Ай бұрын

    ഇതൊക്കെ ആണോ ഇവൻ മറ്റുള്ളവരെ influence ചെയ്യിക്കുന്നെ 😂😂 News readers എങ്കിലും ഇവറ്റകളെ അങ്ങനെ വിളിക്കരുത്. നിങ്ങൾക്ക് വിവരം ഇല്ലെ 😅

  • @Dmj344

    @Dmj344

    Ай бұрын

    Atha njanum orkkunne news il polum ingane introduce cheyyumpo swayam oru influencer aanennu bakkiyullorkkum thonnum.

  • @user-pz1ki2pw6p
    @user-pz1ki2pw6pАй бұрын

    8 ക്ലാസ്സ്‌ മുതൽ ഇപ്പോഴത്തെ പെൺകുട്ടികൾ നശിച്ചു തുടങ്ങും കൂടുതൽ ഒന്നും പറയാനില്ല 😔

  • @shalniunnimol

    @shalniunnimol

    Ай бұрын

    Agane parayaruth athu ellaa pennkuttikaleyum bhadikkum.enikkum oru pennkuttiyanu Achanum Annayum sredhikkanam enthokkeyane cheyyunnu evide pokunnu ennokke .

  • @karthika3713

    @karthika3713

    Ай бұрын

    Appo aan kuttikalo..

  • @prashobtechzone5899
    @prashobtechzone5899Ай бұрын

    ഒരുത്തൻ ഇഷ്ടമാണെന്നു പറയുമ്പോഴേക്കും marriage കഴിയും മുൻപ് എല്ലാത്തിനും എന്തിന് നിന്ന് കൊടുക്കണം

  • @LoneOldMonk

    @LoneOldMonk

    Ай бұрын

    Aa age nokanam

  • @vigorouscomments8462

    @vigorouscomments8462

    Ай бұрын

    നമ്മളും ആ age കഴിഞ്ഞെടെ വന്നത്.. കഴപ്പ് കേറി കിടന്നു കൊടുന്ന്ന ഇങ്ങനേ ഇരിക്കും​@@LoneOldMonk

  • @LoneOldMonk

    @LoneOldMonk

    Ай бұрын

    @@vigorouscomments8462 ninak kittatond viral ittond kidañnu...kittirunenkil niyum poyene...pokunatho pokathatho valya sambavam alla...avane ariyamallo kutti minor enne...ini avan anubhavikatte

  • @surya.K.S

    @surya.K.S

    Ай бұрын

    Marriage kazhiyum munb ivan nthina avalod agne okke cheythathu? Oru preshnam varumbo pennine mathram kuttam parayan entha midukk. Aa kutti marichathu kondu ellarum arinju. Ivan aare okke peedippichittunden aarkkariyam. 18 vayass aya penninod ivan igne anel pinne bakki parayandalo.

  • @spakedkidfindsonthe-ps9yg

    @spakedkidfindsonthe-ps9yg

    Ай бұрын

    ​@@LoneOldMonkage inte andi. Kurach bodham okke avam

  • @user-it2he6tj9x
    @user-it2he6tj9xАй бұрын

    ആണിന്റെ പേര് ബിനോയ്‌.... പെൺകുട്ടിയുടെ പേര് പെൺകുട്ടി അല്ലേൽ കുട്ടി 😂

  • @superhuman2171

    @superhuman2171

    Ай бұрын

    Njaan pyaaaru

  • @Lifeofunknwn

    @Lifeofunknwn

    Ай бұрын

    Aval chath poyada

  • @aashimaj4530

    @aashimaj4530

    Ай бұрын

    mariche alle kastam

  • @user-it2he6tj9x

    @user-it2he6tj9x

    Ай бұрын

    എപ്പോഴും ഇങ്ങനെ ആണല്ലോ... ഒരു പെൺ കുറ്റം ചെയ്താൽ പ്രതി എന്ന വാക്കിൽ ഒതുക്കും... പക്ഷെ ആ കുറ്റം ഒരു ആണ് ചെയ്തെങ്കിൽ അവന്റെ ജാതകം ഉൾപ്പടെ വിളമ്പും ഈ മാധ്യമങ്ങൾ... ഇവിടെ എന്തെ തുല്യത കാണിക്കാതെ😂

  • @akhilnirikzx3185

    @akhilnirikzx3185

    Ай бұрын

    Allakilum ate agane analoo anpillare analoo pedunnate penpillar ingote vannalum athanu nammudey niyamam

  • @gopzzgopika2550
    @gopzzgopika2550Ай бұрын

    പണ്ടൊക്കെ ഇത്തരം സംഭവം നടന്നാ സോഷ്യൽ മീഡിയ താരം സൂയിസൈഡ് ചെയ്തു എന്നാരുന്നു പറയുന്നെ.. ഇപ്പൊ എപ്പോ മുതൽ ആണാവോ ഇവരൊക്കെ ഇൻഫ്ലുവൻസർ ആയത്..

  • @Vismaya_karthikeyan
    @Vismaya_karthikeyanАй бұрын

    പെൺകുട്ടി അറിയാതെ എങ്ങനെ പീഡനം അഥവാ അങ്ങ്നെ പീഡിപ്പിച്ചെങ്കിൽ ആ കുട്ടി ജീവിച്ചിരുന്നപ്പോ കേസ് കൊടുക്കില്ലേ????

  • @nithinpn9723

    @nithinpn9723

    Ай бұрын

    Eda ningalkkonnu velivu ith vare vannille? Pachakku parayunnille pocso aanu ennu kashtam thannei 🤦‍♂️. Pattumengil indian pocso act onnu vaayikunath nallath aanu 👍🏻

  • @dcompany5240

    @dcompany5240

    Ай бұрын

    അറിവ് ഇലലെ 😂, നീ കാർത്തികേയനെ പോലെ തന്നെ ഒരു മണ്ടൻ ആണെലോടി പുല്ലേ 😂

  • @Libzz_shamanic

    @Libzz_shamanic

    Ай бұрын

    @@nithinpn9723 exactly

  • @farhanfaiz1998

    @farhanfaiz1998

    Ай бұрын

    ​@@nithinpn9723athoke ellarkum ariya... ithoke nalla misuse aan..edth maatan aayi ee kopraayam oke...18 thikazhaathavan enthum cheyyaam...pinne 18 under penkutikalk pocso act...athum sammatham aanenkil polum..best law

  • @nithinpn9723

    @nithinpn9723

    Ай бұрын

    @@farhanfaiz1998 bro ith eduth maatenda aavishyam onnum illa, ith misuse cheyyapedunnu ennath sathyam aanu 😌. Onnu aalochichal pore 18 thikayatha penninode enthinu ee paripadikku ponath? Povathe itunnal ingane oru preshanm ondavoollallo 😌. Ini pennu ingot vilichalum povaruth preshnam therrnnille.

  • @MyOpinion664
    @MyOpinion664Ай бұрын

    ഇവിടെ തെറ്റ് മുഴുവൻ ഇവന്റെ ഭാഗത്തു തന്നെ ആണ്... വീഡിയോ കാണിച്ചു മാനസികമായി പീഡിപ്പിച്ചു.. പെൺകുട്ടിയെ, അവസാനം ആത്മഹത്യാ യിൽ കൊണ്ട് എത്തിച്ചു.

  • @innale.marichavan
    @innale.marichavanАй бұрын

    സുഹൃത്തു വേറെ.. കാമുകൻ വേറെ.. ഇനിയെങ്കിലും പൊട്ടത്തരം വിളിച്ചു പറയല്ലേ 😌

  • @haritha7205

    @haritha7205

    Ай бұрын

    Sherikkum suhruthukkale ഇപ്പോൾ സുഹൃത്ത് എന്ന് പറയാൻ പറ്റാതായി...

  • @dcompany5240

    @dcompany5240

    Ай бұрын

    കളിക്കുന്ന സുഹൃത്ത്

  • @Pantheist2602

    @Pantheist2602

    Ай бұрын

    Boyfriend ennath athe padi translate cheyththa

  • @innale.marichavan

    @innale.marichavan

    Ай бұрын

    @@Pantheist2602 അത് ആൺസുഹൃത്ത് അല്ലെ.. ഇവന്മാർ സുഹൃത്ത് എന്ന് മാത്രമല്ലെ പറയുന്നേ

  • @dreemy_girl7250

    @dreemy_girl7250

    Ай бұрын

    ​@@innale.marichavanboy friend ennu paranjal kamukan avar ath athe padi translate cheithathanu

  • @GillappisGillappis
    @GillappisGillappisАй бұрын

    ഡേയ് പോക്സോ ആക്ട് എന്താണ് എന്ന് മനസ്സിലാക്കു. അവള് പറഞ്ഞിട് ആയാലും അവനെ പണി കിട്ടു. ഇനി വീട്ടുകാർക്ക് അവന്റെ തലയ്ക്കിടാം അവരടെ ഉത്തരവാദിത്തം ഇല്ലായ്മ

  • @kannankollam1711

    @kannankollam1711

    Ай бұрын

    എടാ പുന്നാര മോനേ അവൻറെ കൈയിൽ അവളുടെ വീഡിയോ എല്ലാമുണ്ട് അവൻ ചാറ്റ് ചെയ്ത് എല്ലാ തിരിച്ചെടുത്തു അതൊക്കെ തെളിവ് മതി കൂടുതൽ ഒരു തെളിവിൻ്റെയും ആവശ്യമില്ല അവൻ ഭീഷണിപ്പെടുത്തി ആണ് ആ പെൺകുട്ടി മരിച്ചത്

  • @GillappisGillappis

    @GillappisGillappis

    Ай бұрын

    @@kannankollam1711 അവള് പിന്നെ നിന്ന് കൊടുക്കാതെ തന്നെ ആണോ kunne video എടുക്കുന്നെ. നെയും എങ്കിൽ ninte പിള്ളേരെ ഇങ്ങനെ വളർത്തിക്കോ

  • @kannankollam1711

    @kannankollam1711

    Ай бұрын

    @@GillappisGillappis കാമുകൻ സ്നേഹം കൊടുത്തു വിശ്വാസം വീണ്ടെടുത്തു കാമുകിയെ കളിച്ചു കാമുകൻ വീഡിയോ എടുത്തു അതിന് ആരും കുറ്റം പറഞ്ഞില്ല പക്ഷേ അവൻ ഭീഷണിപ്പെടുത്തി കൊണ്ടാണ് അവൾ മരിച്ചത് എന്തിനാണ് അവൻ ഭീഷണിപ്പെടുത്താൻ പോയത്

  • @Luffyronoro

    @Luffyronoro

    Ай бұрын

    ഒരു കളി കിട്ടിയാൽ നീയും കളിക്കില്ലേ😅,ഇവൽമാരെല്ലാം ഒരു ഹോൾ ആണ് അത്രേ ഉള്ളൂ,പാവം ചെക്കൻ​@@kannankollam1711

  • @alexyash790

    @alexyash790

    Ай бұрын

    Minor ayal ankuttyalum penkutty ayalum opposite nikkunna aal jailil povum

  • @AswinipkPk-pz7uc
    @AswinipkPk-pz7ucАй бұрын

    ഒരാളുടെ സമ്മതത്തോടെ ചെയ്താലും വയസ്സ് നോക്കണം മക്കളെ

  • @Anwar-S007

    @Anwar-S007

    Ай бұрын

    ആരെങ്കിലും പരിചയപ്പെടുമ്പോൾ ചാടി വീണു കിടന്നു കൊടുക്കുബോളും നോക്കണം മക്കളെ....

  • @abhiaj4740

    @abhiaj4740

    Ай бұрын

    Chythapo bodham illayrnno?

  • @shalimashakkeer2167
    @shalimashakkeer2167Ай бұрын

    18 വയസില്ലാത്ത മോളെ ശ്രെദ്ധിക്കാതെ അച്ഛനും അമ്മക്കും ഇതിരെ എടുക്കാൻ കേസ് ഒന്നുല്ല്ലേ

  • @ananc6468

    @ananc6468

    Ай бұрын

    Ella parents nu GPS vech pidipikan patumo kuttikale

  • @nizzzDf111

    @nizzzDf111

    Ай бұрын

    Eyy ..angane sredhichal toxic parenting avum 😂

  • @ananc6468

    @ananc6468

    Ай бұрын

    @@nizzzDf111 parenting entha ennum athinte limitations nthan ennum oru manushyan Enna nilayil orale ethra control akkam enn oru idea illa le

  • @parvathyparvathy9882

    @parvathyparvathy9882

    Ай бұрын

    Avre realtion allayrino appo nadanth ayrikum

  • @AnupriyaJos

    @AnupriyaJos

    Ай бұрын

    Onnum parayaruthu modern parenting onnum. Parayan paadilla oro chechi maarum. Kure sanjarikal okke nammude naadinte ettavum prashanam aayi parayummathu parenting aanallo sanjari paranja swarga raajathe ellam pinampura kadhakal ithokke thanne aanu

  • @GAMING____ASURAN____5555
    @GAMING____ASURAN____5555Ай бұрын

    ശെരിക്ക് മക്കളെ വളർത്താത്തത്തിൽ രണ്ടുപേരുടെയും പേരെന്റ്സിനാണ് ശിക്ഷ കൊടുക്കേണ്ടത്

  • @gangavichus5045

    @gangavichus5045

    Ай бұрын

    Crt

  • @kallujd3200

    @kallujd3200

    Ай бұрын

    💯🙌🏼

  • @ananc6468

    @ananc6468

    Ай бұрын

    Parents aan robots Alla arkm arem robot ne pole remote controller undakula oru limit und ellathinum

  • @GAMING____ASURAN____5555

    @GAMING____ASURAN____5555

    Ай бұрын

    @@ananc6468 എന്ത് ലിമിറ്റ് ആടോ 18 തികയാത്ത പെൺകുട്ടിക്ക് മൊബൈൽ കൊടുത്ത് ഇൻസ്റ്റാഗ്രാമും തുറന്നിരുതുന്നതാണോ. അവൻ ഒരുപാട് തവണ വീട്ടിൽ വന്നു എന്ന് അവളുടെ അമ്മ പറയുന്നു. എന്തുകൊണ്ട് നിയന്ത്രിച്ചില്ല. ബ്രേക്ക്‌ അപ്പിൽ വിഷാദം വന്നെങ്കിൽ നല്ലൊരു കൗൺസിലിങ് കൊടുത്തുടരുന്നോ. അവൻ ബ്ലാക്‌മെയ്ൽ ചെയ്യുന്നത് പോലീസ് കംപ്ലയിന്റ് ചെയ്യരുന്നല്ലോ ഒന്നും ചെയ്തില്ല കുട്ടി മരിച്ചപ്പോളാണോ ബോധം വന്നേ. മക്കളെ സ്വാതന്ത്ര്യം കൊടുത്ത് വളർത്തണം പക്ഷെ parentisnte ഇടപെടൽ ഉണ്ടാകണം എല്ലാകാര്യത്തിലും അല്ലാതെ കയറൂരി വിടരുത്. അവളുടെ വർത്തമാനം കേട്ടിട്ടുണ്ടോ സംസ്കാരം അടുതുടെ പോയിട്ടില്ല പച്ചതെറി പറയുന്നു ഇതൊക്കെ parents നിയന്ദ്രിക്കേണ്ടതാണ്. അവന്റെ വീട്ടുകാർക്കും ബാധകമാണ് ഇതൊക്കെ. മക്കൾ സ്വന്തമായി അധ്വാനിച്ചു തിന്നും വരെ പേരെന്റ്സിന്റെ കോൺഡ്രോളിൽ തന്നെ ആയിരിക്കണം

  • @Aa-mr9ky

    @Aa-mr9ky

    Ай бұрын

    correct aanu .ingne oru karyam varumbol parentsne ellarum parayum..ethrayoke shradhichalum thettilekk povunnavar und.24 hrsum avarude pirake nadakkan patillallo.

  • @navyachandran8235
    @navyachandran8235Ай бұрын

    മുന്നേ ഒരു പയ്യൻ മരിച്ചപ്പോ അതിനു കാരണകാരി ആയ അവളെ അറസ്റ്റ്‌ ചെയ്തോ

  • @AswinipkPk-pz7uc

    @AswinipkPk-pz7uc

    Ай бұрын

    Points

  • @letstalkaboutmoney7427

    @letstalkaboutmoney7427

    Ай бұрын

    Correct

  • @user-cy1cq5yx6q

    @user-cy1cq5yx6q

    Ай бұрын

    Athinu aa penkutty aa casumayi bendhapetta ella thelivukalum kodutharnu ..

  • @user-iv7bf4fv3m

    @user-iv7bf4fv3m

    Ай бұрын

    Athil peedanamo koppo nadanatilla.. Bheeshani pedutho areyum peedipichittum illa, ivan pic kaanich pineyum peefipichu.. Agane avan kudungi

  • @nishana150

    @nishana150

    Ай бұрын

    Athu cheyilla 😅

  • @faricriz9596
    @faricriz9596Ай бұрын

    എല്ലാവർക്കും ഇതൊരു പാഠം ആവട്ടെ..

  • @Lekzvlog
    @LekzvlogАй бұрын

    അവൻ തനിയെ വിചാരിച്ചു പീഡനം നടക്കില്ല

  • @liampv6878

    @liampv6878

    Ай бұрын

    100%no

  • @the90zkid...38

    @the90zkid...38

    Ай бұрын

    But beekshani pedutthal photo videos kayivasham vekkal.. Kuttiyude age 18 aayittilla... Avante karyam pokka👌🏼

  • @Revathy_nair-96

    @Revathy_nair-96

    Ай бұрын

    Avar relshnshp brkup aayt 5 months ayi ​@@the90zkid...38ith veetukar aayt ulla prshnm aan avnte thalayil vaykunnath aan

  • @kannankollam1711

    @kannankollam1711

    Ай бұрын

    അവർ കളിച്ചു സ്വാഭാവികം കാമുകൻ കാമുകിയാണ് കളിക്കും ഇപ്പോൾ എല്ലാ കാമുകനും കാമുകിയും കളിക്കും. എന്തിനാണ് ആ പന്ന പൊലയാടി മോൻ ഭീഷണിപ്പെടുത്താൻ പോയത്

  • @JyothisVp

    @JyothisVp

    Ай бұрын

    Ee prayapoorthi ennu parayunnath athinanu,Ne okke enth manushyanado,athinum 250+ like 🤦 keralam thanne 💯

  • @user-eo5yn4xq6y
    @user-eo5yn4xq6yАй бұрын

    ആരെയും കുറ്റം പറയാൻ പറ്റില്ല.. ഇത് ഇപ്പോൾ പുതിയ കേസ് ഒന്നും അല്ല.... ഓരോ മുട്ടയിൽനിന്ന് വിരിയാത്ത കുട്ടികൾ എന്തൊക്കെ കാട്ടിക്കൂട്ടൂന്നത്....എന്നിട്ട് വല്ലതൊക്കെ സംഭവിച്ചു കഴിഞ്ഞു നാട്ടിലും വീട്ടിലും നാറിയാൽ.. കരഞ്ഞോട് വരും.. എന്റെ കുട്ടിയെ അവൻ ചതിച്ചു.. അല്ലെങ്കിൽ അവനെ അവൾ ചതിച്ചു.. കോപ്പ്

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Ай бұрын

    ഇവറ്റകളെ കൊണ്ട് നീളൻ വണ്ടിയിലും യാത്ര ചെയ്യാൻ വയ്യാ... പാർക്കിലും ബീച്ചിലും കുട്ടികളുമായി പോകാൻ വയ്യാ. വലുതാക്കി ഇൻഫ്ലുവെൻസർ ആക്കേണ്ട. പോട്ടെ

  • @humaraahdisha

    @humaraahdisha

    Ай бұрын

    @@mariyammaliyakkal9719 ohhh mass dialogue adichal ellavarum angeekarikum ennano vicharam etharam bhuthishunyam ayya comment edunna ningale pollathe alkaar thane ahnu cyber bullyinginu utharavathikal.

  • @maluzzz1581

    @maluzzz1581

    Ай бұрын

    Ezheechu podo ..Avan aa kochine chathich ...patty ...Avan anubhavikkanm ...ingana ulla Ella narikalum anubhavikknm...ivanokke puzhuth chavanm ...Ivan mathralla..ivanepolle chathikkunna Ella vrithikettavanmarum puzhuth puzhuth chavanm

  • @sanmayak
    @sanmayakАй бұрын

    ഇവനെ കുറെ എണ്ണം സപ്പോർട്ട് ചെയ്തല്ലോ എനി എന്താ അവർക്ക് പറയാൻ ഉള്ളത്??😵‍💫

  • @captianamerica1340

    @captianamerica1340

    Ай бұрын

    Edo achanu aayittulla vazhakinu shesham aval thoongiyenn aniyan frnds nod paranj ith veettar avane kuttakaran aakkane ahnu

  • @captianamerica1340

    @captianamerica1340

    Ай бұрын

    Pinnee oru karyam relationship ulla sex aaswathikom ath breakup aayal peedanom aakanenod yojikan pattoola

  • @sanmayak

    @sanmayak

    Ай бұрын

    @@captianamerica1340 Apo avande phoneooo? Athum kallam parayunne anoo

  • @captianamerica1340

    @captianamerica1340

    Ай бұрын

    @@sanmayak ingne onn ondel 2 months aayi breakup aayitt enth kond aval appo marichilla...?

  • @ArunKumar-wz3qd

    @ArunKumar-wz3qd

    Ай бұрын

    ​@@captianamerica1340 അപ്പൊ പ്രായ പൂർത്തി ആകാത്ത പെണ്ണിനെ പിഡിപിക്കുന്നത് നല്ലതാണോ. അതാണ് മെയിൻ കേസ്. ഇവനെ പോലുള്ള വരെ സപ്പോർട്ട് ചെയ്യുന്ന നിന്നപോലുള്ളവര പറഞ്ഞ മതി

  • @GillappisGillappis
    @GillappisGillappisАй бұрын

    ഇൻസ്റ്റാഗ്രാം തുറന്നാൽ അറിയാം മൊട്ടേന്നു വിരിയാത്ത കഴപ്പ് കൊണ്ടും നടക്കുന്ന കൊറേ അവളുമാരെ അതിനെ ഒക്കെ കുട്ടികൾ എന്ന് വിളിക്കാൻ തോന്നില്ല. വളർത്തു ദോശം

  • @ArunaMS-tc3dk

    @ArunaMS-tc3dk

    Ай бұрын

    Adyam vtl ullavar safe ano ennu anweshik

  • @ashikshabna43

    @ashikshabna43

    Ай бұрын

    Influencer aano?​@@ArunaMS-tc3dk

  • @sidiqueansar3640

    @sidiqueansar3640

    Ай бұрын

    Yes puthiya talamura adiyill kidannu karayunnund pandethe pole alla peya piller😂

  • @lakshmilachuzz5120

    @lakshmilachuzz5120

    Ай бұрын

    Sathyam avalude videosum angane thanne

  • @joyaljoshy6647

    @joyaljoshy6647

    Ай бұрын

    Satyam aanu

  • @DVS141
    @DVS141Ай бұрын

    +2 പഠിക്കുന്ന കുട്ടി ആരെ എന്ത് influence ചെയ്തെന്നു.. പഠന മികവ് കൊണ്ട് രാജ്യത്തിന് അഭിമാനം ആയോ / സ്പോർട്സ് / ആർട്സ് കഴിവ് കണ്ട് മറ്റ് കുട്ടികൾ inspire ആയോ... എന്തിന്റെ പേരിലാ ഈ influencer ആകുന്നെ 🤥

  • @bisna9768

    @bisna9768

    Ай бұрын

    Eppol kanduvarunna new trend. Chara para reels edum. Athilethelum viral aayi reach aayal next day muthal influencer enna tag linum..

  • @akshaymh8377

    @akshaymh8377

    Ай бұрын

    social media thonnivasam allatheyenth

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Ай бұрын

    ഇവറ്റകൾ നാണക്കേടാണ്

  • @bts-xn5tg

    @bts-xn5tg

    Ай бұрын

    സർ അദ്ദേഹം ഒരു famous കലാകാരൻ ആണ്💪,ഏട്ടൻ ഉയിർ ❤️

  • @sherisherin8898

    @sherisherin8898

    Ай бұрын

    Kaalakathi vachappol കരി പുരണ്ട തത്തമ്മ ഇതൊക്കെ പഠിച്ചു കൊണ്ടിരുന്നു 3 വര്‍ഷം ആയിട്ട് എന്നാണല്ലോ ന്യൂസ്. ഇതൊക്കെ തന്നെയാണ് ഇപ്പോള്‍ instayil kure എണ്ണം ചെയതു കൊണ്ടിരിക്കുന്നത് അവസാനം chathu malachu ഇതു പോലെ കിടക്കുമ്പോള്‍ വരും അച്ഛനും അമ്മയും ഇരുന്നു monaghan, അതുവരെ അവര്‍ക്ക് സമയം കിട്ടിയില്ല മക്കള്‍ എന്താണു ചെയുന്നത് എങ്ങിനെയാണ് വളരുന്നത് എന്നു നോക്കാന്‍.

  • @alfithankachan1505
    @alfithankachan1505Ай бұрын

    രണ്ടു പേരുടെയും ജീവിതം പൊയി.. കുടുബം തകർന്നു.... ഈ പിള്ളേരെ അല്ല... അപ്പനേം അമ്മേനേം ജയിലിൽ ഇടണം....

  • @sandrasandra1279

    @sandrasandra1279

    Ай бұрын

    Makkal engana ooronn cheythu vachittu aaa parents enthaa cheythe paranju kodukkan koduthu kaanum but engana ooronn varum avare enthina paHi charunne

  • @rubinarasheed7434

    @rubinarasheed7434

    Ай бұрын

    Enthinu?

  • @alfithankachan1505

    @alfithankachan1505

    Ай бұрын

    @@sandrasandra1279 17 വയസ്സു മാത്രം ഉള്ള മോളെ കാണാൻ ആ പയ്യൻ ഇടക്കിടെ വീട്ടിൽ വരുന്നൂടാരുന്നു 2 മാസമായി വരുന്നില്ലെന്ന് ആ കുട്ടിയുടെ അച്ചൻ പറഞ്ഞിരുന്നു... പല സ്ഥലത്തും.. ആ പെൺകുട്ടി പയ്യന്റെ കൂടെ karangi നടന്നു.. പീഡനം നടന്നു... ഇതൊക്കെ മകളെ ശ്രദിക്കുന്ന മാതാപിതാക്കൾക്ക് തടയാൻ പറ്റും... എവിടെയോ ഉള്ള പയ്യൻ ഇടക്കിടെ വീട്ടിൽ വരുന്നത് നിങ്ങൾ ആണേൽ പ്രോത്സാഹിപ്പിക്കുമോ??

  • @ib3336
    @ib3336Ай бұрын

    അവൻ സൗഹൃദം പ്രണയം ഒക്കെ ആയിരുന്നപ്പോൾ പെണ്ണിനെ സ്നേഹിച്ച് കൊണ്ട് നടന്നു. ഒക്കെ കഴിഞ്ഞപ്പോൾ അവൻ തേച്ചു.ഒരു പെൺകുട്ടിക്ക് ഉണ്ടായ മാനനഷ്ടത്തിന് . അവളെ ശരിക്കും വേദനിപ്പിച്ചു കാണുമല്ലോ.. വിവാഹ ബന്ധം ഉണ്ടാകും എന്ന പരസ്പര വിശ്വാസത്തിൽ ഒക്കെ പങ്ക് വെച്ച് ജീവിച്ചിട്ട് അവൻ തേച്ചു.. പെണ്ണിന് ഒരിക്കലും അത് താങ്ങാൻ ത്രാണി ഉണ്ടാകില്ല.. പാവം കുട്ടി. വലിയ ബോൾഡ് ആണെന്ന് കാണിക്കുന്ന കുട്ടികൾ ഒക്കെ മനസ്സ് കൊണ്ട് ഒത്തിരി പാവങ്ങൾ ആണ്. .m

  • @earthview2024
    @earthview2024Ай бұрын

    നല്ലത് ചെയ്തവർക്ക് നല്ലത് കിട്ടണേ.. 🙏

  • @aryaprakash7667
    @aryaprakash7667Ай бұрын

    സുഹൃത്ത് ❌Bestie bestie.. ✅

  • @lathi_mownksd6122

    @lathi_mownksd6122

    Ай бұрын

    Avar relationshipil ayirnnu

  • @Aztroo-cn4vi

    @Aztroo-cn4vi

    Ай бұрын

    Enthelum ariyo Vann ezhuthi thallunn

  • @aiswarya7773
    @aiswarya7773Ай бұрын

    First of all Girls must share everything with parents or some psychologist if they face any problem.. There is never a problem without a solution

  • @dhanyasidharthan132
    @dhanyasidharthan132Ай бұрын

    പെൺകുട്ടി സമ്മതിക്കാതെ എങ്ങനെ പീഡനം നടന്നു, പെൺകുട്ടിയുടെ സമ്മത പ്രകാരം അല്ലെ പീഡനം നടന്നത് എന്നിങ്ങനെ പറയുന്നവരോട്... Minor ആയിരിക്കുമ്പോ that means പെൺകുട്ടിക്ക് 18 വയസ്സ് തികയാത്ത പക്ഷം പെൺകുട്ടിയുടെ സമ്മത പ്രകാരം ആണ് physical relationship നടന്നത് എന്ന് പറഞ്ഞാലും... it's a pocso case. ഇതിൽ എന്തേലും സംശയം ഉള്ളവർക്ക് വേണമെങ്കിൽ search ചെയ്തു നോക്കാം.👍

  • @nithinpn9723

    @nithinpn9723

    Ай бұрын

    Sathyam bro vivaram illatha aalukala ivide kooduthalum comments kaanumbol manasilaakam

  • @MyOpinion664
    @MyOpinion664Ай бұрын

    ഈ വീഡിയോ പുറത്തു വന്നാലും ഒന്നും ഇല്ല എന്നാ മൈൻഡ് set വേണം. ആണെന്ന് പറഞ്ഞ മതി, എന്റെ നാട്ടിൽ ഇങ്ങനെ ഒക്കെ ഉണ്ടായിട്ട് ഉണ്ട്. ഒരു അബദ്ധം പറ്റി പോയി, ok, എന്നും കരുതി ആത്മഹത്യ ഒന്നിനും പരിഹാരം അല്ല. ഈ പ്രായത്തിൽ പറ്റുന്ന ചില അബദ്ധങ്ങൾ, എത്രയോ അംഗവൈകല്യം ഉള്ളവർ, സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർ എല്ലാം ആത്മഹത്യ ചെയാതെ ജീവിതം ജീവിച്ചു തീർക്കുന്നു അവരവരുടെ ചെറിയ ചെറിയ സന്ദോഷങ്ങളിൽ.

  • @lijojose8475
    @lijojose8475Ай бұрын

    സോഷ്യൽ മിഡിയായിൽ കുറെ ലൈക്ക് കിട്ടാനും കമന്റ്‌ കിട്ടാനും എന്തും കാണിക്കും സ്ത്രീകൾ ആണ് ഏറ്റവും കൂടുതൽ എന്ത് കോപ്രായം കാണിച്ചാലും വേണ്ടി ഇല്ല ലൈക്ക് വേണം കമന്റ്‌ വേണം ആരോട് പറയാൻ ആര് കേൾക്കാൻ 😊

  • @resmijoseph7949
    @resmijoseph7949Ай бұрын

    ഈ മരണം കഴിഞ്ഞാണ് ഞാൻ ആ കുട്ടിയുടെ വീഡിയോസ് കാണുന്നത് നല്ല തന്റേടത്തോടെ സംസാരിക്കുന്ന പെൺകുട്ടി ആണ് അവളുടെ സമ്മതം ഇല്ലാതെ ആണ് ആദ്യം ശരീരത്തിൽ കൈ വച്ചത് എങ്കിൽ അപ്പൊ പ്രെതികരിക്കണമായിരുന്നു അല്ലെങ്കിൽ സ്നേഹമുള്ള മാതാപിതാക്കൾ ആയിരുന്നു എങ്കിൽ അവരോട് തുറന്നു പറയണമായിരുന്നു

  • @peakyblinders6582
    @peakyblinders6582Ай бұрын

    പോക്സോ നിയമം പ്രകാരം 18 വയസ്സിന് താഴെ പ്രായം ഉള്ളപ്പോൾ നടന്ന പീഡനത്തിnta പരാതി ഏത് പ്രായത്തിൽ വേണമോ നൽകാം . പോക്സോ പ്രകാരം 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടിയുടെ സമ്മതത്തോടെ ആണ് പീഡനം നടന്നതെങ്കിലും അത് പോക്സോ പ്രകാരം കേസ് എടുക്കും

  • @masterrvishnubal137officiall
    @masterrvishnubal137officiallАй бұрын

    പീഡിപ്പിക്കാ൯ സമ്മതിച്ച് പല സ്ഥലങ്ങളിലും പോയി കിട൬ു കൊടുത്തിട്ട് ഇപ്പോൾ അവ൯ ൭തററുകാര൭ന൬്...നിയമങ്ങൾ പൊളി൭ച്ചഴുതേണ്ട സമയം അതിക്രമിച്ചിരിക്കു൬ു

  • @user-dq3gs2du9k

    @user-dq3gs2du9k

    Ай бұрын

    😅😅😅😅😅

  • @tsmshorts5399

    @tsmshorts5399

    Ай бұрын

    Eda kunnee swontham ayi theermanam alenngi vote avakasham kalyanm enniokkka nthina 18 age inu mukalil vachekkunnu.. Law..

  • @ArshaVarghese

    @ArshaVarghese

    Ай бұрын

    Athenna avanu ariyilleyirunno avalde age?

  • @sidiqueansar3640

    @sidiqueansar3640

    Ай бұрын

    Boys are always victims sad

  • @AleenaMoideen

    @AleenaMoideen

    Ай бұрын

    Nthey avalk ariyathyle avlk 18 ayila ennu... ​@@ArshaVarghese

  • @navyachandran8235
    @navyachandran8235Ай бұрын

    ഇതിപ്പോ ഏതെങ്കിലും പെൺകുട്ടി ആയിരുന്നു എങ്കിൽ മുഖം ഇതേ പോലെ കാണിക്കോ??

  • @dreemy_girl7250

    @dreemy_girl7250

    Ай бұрын

    Kaanikkum

  • @NoOne-cd3ut
    @NoOne-cd3utАй бұрын

    +2 പഠിക്കുന്ന കുഞ്ഞു കൊച്ചിനെ ആണ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ എന്നും പറഞ്ഞു പൊക്കി വെക്കുന്നത്..... ഇത് ഒക്കെ കാണുമ്പോൾ പുതിയ കുഞ്ഞുങ്ങളും ഇത് പോലെ ആവാൻ ശ്രമിക്കും

  • @ajleo7527
    @ajleo7527Ай бұрын

    ഒരു കാര്യം കുറച്ച് കാലങ്ങൾക് മുമ്പ് ഒരുചെറുപ്പക്കാരൻ തൂങ്ങിയിരുന്നു, തെളിവും ഫോൺ callum പോയ്‌ ചാവ് എന്ന് parannath വരെ തെളിവ് ഉണ്ട് 😂, അവളെ തൊടാൻ പോലു ഒരു പോലീസും വന്നിട്ടില്ല,, koothara niyamam😊🙌All boysss രക്ഷപെട്ടോ മക്കളെ ഇന്ത്യയിൽ നിന്ന്

  • @kannankollam1711
    @kannankollam1711Ай бұрын

    സന്തോഷം സ്വന്തം മാതാപിതാക്കളെ മറന്ന് ഇന്നലെ കണ്ട പയ്യൻറെ കൂടെ സ്നേഹിച്ച് പോകുമ്പോൾ എന്തെങ്കിലും പണി കിട്ടുമ്പോൾ നാണക്കേട് മൂലം പെൺകുട്ടി മരിച്ചു ഒന്നോർത്താൽ ആ പെൺകുട്ടി മരിക്കുന്നതാണ് നല്ലത് അല്ലെങ്കിൽ എല്ലാരും കൂടെ നാണംകെടുത്തി ആ പെണ്ണിനെ ജീവിക്കാൻ അനുവദിക്കില്ല

  • @humaraahdisha

    @humaraahdisha

    Ай бұрын

    penkutti marikunathanu nallath? nalloru msg ahnu ningal societyilk kodukunath oru situation vannal ath mari kadakan ahnennu padikande allathe jeevan odukan alla engane kore manushyar eppozum indalo ee koch keralathil enn orkumboza pucham thonunnu

  • @rajeevr5028

    @rajeevr5028

    Ай бұрын

    Ningal nthua parayne ! Enk 17 vayse ollu ningale comment nod orikkalum agree cheyan pattunnila🙌🏻oralde thalarchayil ath (girl o boy oo aykote) egne onnum parayallum ! Jeevan Vila ullathan arude ayalum 😊

  • @kannankollam1711

    @kannankollam1711

    Ай бұрын

    @@rajeevr5028 ജീവൻ വിലയുള്ളത് തന്നെ ശരി തന്നെ അതെല്ലാവർക്കും വില ഉള്ളതുതന്നെയാണ്. അവിടെ നാട്ടുകാരാണ് പറഞ്ഞത് മോള് പോയി തൂങ്ങി ചാവാൻ അല്ലല്ലോ അവൾ തന്നെ പോയി തൂങ്ങി ചത്തത് അല്ലേ. സ്വന്തം അച്ഛൻറെ മുഖത്ത് നോക്കാൻ പറ്റാത്ത ഒരു നാണക്കേട് വന്നപ്പോൾ ആ പെൺകുട്ടിയുടെ മാനസികനില കയ്യീന്ന് പോയി അത്രയേ ഉള്ളൂ കാമുകൻറെ ഭീഷണി തന്നെയാണ് ഇതിന് കാരണം. ഇങ്ങനെ ഒരു കേസ് വന്നാൽ സമൂഹത്തിലും വീട്ടിലും എല്ലാം ഒരു പരിഹാസ കഥാപാത്രമായി നിൽക്കാൻ ആ കുട്ടിക്ക് താൽപര്യമില്ല അതുകൊണ്ടാണ് ആ കുട്ടി ആത്മഹത്യ ചെയ്തത്. നമ്മൾ എത്ര സപ്പോർട്ടും കൊടുത്താലും ഇതുപോലെത്തെ പെൺകുട്ടികളുടെ ജീവിതം പിന്നെ വീട്ടുകാർക്ക് ഒരു തീരാ ബാധ്യതയാണ് അതിന് എന്തൊക്കെ പറഞ്ഞാലും ഇങ്ങനെ ഒരു പീഡനം അല്ലെങ്കിൽ കാമുകൻ ചതിച്ചു എന്ന പ്രശ്നത്തിൽ നിന്ന് ചാടിയാൽ ഒരു പെൺകുട്ടിയുടെ ജീവിതം അവിടെ തീർന്നു അല്ലെങ്കിൽ കുടുംബം ആയിട്ടും നല്ല സാമ്പത്തികം ഉള്ള വ്യക്തിയാണെങ്കിൽ കുഴപ്പമില്ലെന്നു വെക്കാം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വ്യക്തിയാണെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല കാരണം പെൺകുട്ടിയുടെ കല്യാണത്തിന് കാര്യമാണ് ഞാൻ പറഞ്ഞത് നമ്മുടെ അടുത്ത് തന്നെ പ്രശ്നമുണ്ടായി പക്ഷേ അത് ഇതുപോലെ പീഡനം അല്ല ഒളിച്ചോടി കല്യാണം കഴിച്ച് ഒരു കൊച്ചു ഉണ്ടായി ചെറുക്കൻ ആ പെൺകുട്ടി ഉപേക്ഷിച്ചു വീട്ടിൽ നല്ല സാമ്പത്തികമായി എല്ലാം ഉള്ളതുകൊണ്ട് നല്ല പൈസ കൊടുത്ത് സ്ത്രീധനമായി കൊടുത്ത് കെട്ടിച്ചു വിട്ട് അല്ലെങ്കിൽ സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബം ആണെങ്കിൽ ആ പെൺകുട്ടി വീട്ടിൽ നിൽക്കും. ഇന്നലത്തെ ഒരു പ്രശ്നത്തിൽ ഒരു പെൺകുട്ടി കേസും മറ്റുകാര്യങ്ങളും ആയാൽ ആ പെൺകുട്ടിയെ ആരെങ്കിലും കല്യാണം കഴിക്കുമോ അതിന് ഏതെങ്കിലും ചെറുപ്പക്കാർ തയ്യാർ ആവുമോ കമൻറ് ബോക്സിൽ ഷോ കാണിക്കാൻ ആളുകൾ കാണും ഞാൻ തയ്യാർ ഞാൻ തയ്യാർ എന്ന് പറയാം പക്ഷേ യഥാർത്ഥ ജീവിതത്തിൽ ഒരാളെപ്പോലെ മുന്നോട്ട് വരില്ല അതങ്ങനെയാണ്

  • @kannankollam1711

    @kannankollam1711

    Ай бұрын

    @@humaraahdisha പിന്നെന്താണ് ഞാൻ പറയേണ്ടത് താങ്കൾ പറയൂ പിന്നെ എന്താണ് ഞാൻ പറയേണ്ടത് കൂടെ നിൽക്കാമെന്നും ഇതുപോലെ പ്രശ്നത്തിൽ അകപ്പെട്ട പെൺകുട്ടിയുടെ കൂടെ എത്രനാൾ നിൽക്കാൻ പറ്റും സപ്പോർട്ട് ആയിട്ട്. ഈ ആളുകൾക്ക് ജീവിതകാലം മുഴുവനും ഇതുപോലെ പ്രശ്നത്തിൽ അകപ്പെട്ട പെൺകുട്ടികളുടെ കൂടെ നിൽക്കാൻ പറ്റുമോ. ഇങ്ങനെ ഒരു പ്രശ്നത്തിൽ അകപ്പെട്ടാൽ അത് ഏത് പെണ്കുട്ടി ആയാലും മാനസികമായി നമ്മൾ എത്ര സപ്പോർട്ട് കൊടുത്താലും അതിൽ നിന്ന് പിടിച്ചു കയറി വരാൻ ഇത്തിരി പാടാണ് ഇങ്ങനെ ഒരു പ്രശ്നത്തിൽ വീണുപോയാൽ പോലീസ് കോടതി വാർത്താ ചാനലുകൾ അങ്ങനെ പോകും ഒരു കേസ് തന്നെ എത്ര തവണ നീണ്ടുപോകും. അല്ലെങ്കിൽ പോട്ടെ നല്ല സപ്പോർട്ട് ചെയ്തു ഇതെല്ലാം കടന്ന് കേസ് വിജയിച്ചു എന്നിരിക്കട്ടെ ആ പെൺകുട്ടിക്ക് ഒരു ജീവിതം ഉണ്ടാകുമോ ഇനിയങ്ങോട്ട് ആ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആരെങ്കിലും മുന്നോട്ടു വരുമോ. എപ്പോഴും മാതാപിതാക്കൾക്ക് ഇതുപോലെത്തെ പെൺകുട്ടികൾ മനസ്സിന് തീരാ നഷ്ടം തന്നെയാണ് ജീവകാലം മുഴുവനും ഒരു സങ്കടം തന്നെയായിരിക്കും ആ മാതാപിതാക്കൾ തൻറെ മകളെ ഓർത്ത് തൻറെ മകളുടെ ജീവിതം ഓർത്തു. ഇങ്ങനെ ഒരു പ്രശ്നത്തിൽ അകപ്പെട്ടാൽ അവളെ വിവാഹം കഴിക്കാൻ പോലും ഒരു ആൺകുട്ടികളും മുന്നോട്ടു വരില്ല

  • @letstalkaboutmoney7427
    @letstalkaboutmoney7427Ай бұрын

    പെൺകുട്ടിക്ക് അങ്ങനെ സംഭവിച്ചു എന്നത് ദുഃഖകരമായ വസ്തുത തന്നെയാണ്. എന്നാലും ഒരു ആൺകുട്ടിക്ക് പെൺകുട്ടികാരണം കുറച്ച് നാൾ മുന്നേ സംഭവിച്ചപ്പോൾ ഒരു പൊലീസുകാരനെയും കോടതിയെയും അവിടെ കണ്ടില്ലല്ലോ😤

  • @Haseena_Rahman
    @Haseena_RahmanАй бұрын

    Finally എല്ലാം അവൻ്റെ തലയിൽ 💀 " ശുഭം " വളരെ മികച്ചൊരു നിയമം 🥲🥴

  • @aparna8500

    @aparna8500

    Ай бұрын

    Ningal okke eth kaalatha jeevikkunne korach negative comments kandond oral suicide cheyyum enn thonnunnondo there is a reason behind it theliv illathe chumma oronn parayan ivarkk thalakk kozhappam onnum illallo

  • @badarudheen8094

    @badarudheen8094

    Ай бұрын

    Aval enthayalum death aayille. Ini jeevichu irikkunnvark shiksha vangikodkuka athraye ullu.

  • @vnmedia6970
    @vnmedia6970Ай бұрын

    Social medias നിയന്ത്രിക്കാൻ ശക്തമായ നിയമം കൊണ്ട് വരണം. "എന്ത് തോന്നിവാസം കളിക്കാനുള്ള ഇടം..."അല്ലാതെ എന്ത് പറയാൻ.... 🙆‍♀️🙆‍♀️🙆‍♀️🙆‍♀️

  • @user-nb8qc7fq8d
    @user-nb8qc7fq8dАй бұрын

    കുട്ടി 😤കോപ്പിലെ ചട്ടി എല്ലാം അറിഞ്ഞിട്ടും ചാടി തുള്ളി പോയതല്ലേ 🤬അങ്ങനെ തന്നെ വേണം 😤

  • @user-hy9ct1by8e
    @user-hy9ct1by8eАй бұрын

    Nalla influencing for society😂😂😂

  • @professionalkerala2658
    @professionalkerala2658Ай бұрын

    അപ്പൊ താക്കോൽ ഉടമ പറഞ്ഞിട്ട് തുറന്നാലും കേസ് തന്നെ. തുറക്കുന്ന സമയം കൂടെ നോക്കണം എന്നർത്ഥം

  • @user-nn7oh2xv3q
    @user-nn7oh2xv3qАй бұрын

    Ithonum kand influence avalle makkale 😮

  • @NasarK.K-vh1wq
    @NasarK.K-vh1wqАй бұрын

    മലർന്ന് കിടന്ന് സുഖിച്ചപ്പോൾ ഒരു പരാതി ഇല്ലായിരുന്നു പണി കിട്ടിയപ്പോൾ പരാതിയായി.. പഠിക്കാൻ വിട്ടാൽ പഠിക്കാൻ പോകണം . പണിയെടുക്കാൻ പോകരുത്

  • @shalimashakkeer2167
    @shalimashakkeer2167Ай бұрын

    ഒരു സങ്കടവും തോന്നുന്നില്ല, അർഹിക്കുന്നു ഇവരൊക്കെ

  • @LoneOldMonk

    @LoneOldMonk

    Ай бұрын

    Ellarudeyum life onnalla

  • @dreemy_girl7250

    @dreemy_girl7250

    Ай бұрын

    Enth mind ado inganeyokke

  • @nightsquad4631
    @nightsquad4631Ай бұрын

    അവൾ ഉറങ്ങി കിടക്കുവാർന്ന 😂

  • @ajithasree3211
    @ajithasree3211Ай бұрын

    ഇതിന് ഇടയിലും റീൽസ് ചെയ്യാൻ മറക്കാത്ത പെൺകുട്ടി

  • @sooryaachuz5380
    @sooryaachuz5380Ай бұрын

    രണ്ടു പേരുടെ ഭാഗത്തും തെറ്റ് ഉണ്ട്.....എന്തിനാ ഇതിനു ഒക്കെ പോയത്

  • @ananc6468

    @ananc6468

    Ай бұрын

    Minor alle girl

  • @kirankichu6607
    @kirankichu6607Ай бұрын

    ഒരു പയ്യൻ ഇത് പോലെ ആത്മഹത്യ ചെയ്തപ്പോ ഇത് പോലുള്ള അന്വേഷണം ഒന്നും കണ്ടില്ലലോ 🥴

  • @arunkrishnan1228
    @arunkrishnan1228Ай бұрын

    ഇവനെയൊക്കെ

  • @afsaldq5098
    @afsaldq5098Ай бұрын

    അപ്പോഴേക്കും കമെന്റ് ഇട്ടവർക്കെതിരെ തെറി വിളിച്ചിട്ട് കുറെ എണ്ണം റീച് അടിച്ചു 😂😂

  • @sibinpalakkal2565
    @sibinpalakkal2565Ай бұрын

    തുപ്പൽ ദൂരം നോക്കി നടന്നത് നന്നായി എന്റെ 90s♥️♥️

  • @resmijoseph7949
    @resmijoseph7949Ай бұрын

    ഈ പ്രായപൂർത്തി ആകാത്ത പെൺകുട്ടി വീട്ടിൽ നിന്നും പല പല സ്ഥലത്തു പോകുന്നത് മാതാപിതാക്കൾ അറിയുന്നില്ലേ???

  • @liampv6878
    @liampv6878Ай бұрын

    ഇൻഫ്ലുൻസർ അല്ല. മറ്റേ പണി ആയിരുന്നു 😂😂

  • @ZuhaitaZuhairazuhu

    @ZuhaitaZuhairazuhu

    Ай бұрын

    Ndh aaan maricha poyathine pollum verthe vittilla nigale okke സ്വഭാവം aaan iyy kanunnath😏

  • @liampv6878

    @liampv6878

    Ай бұрын

    @@ZuhaitaZuhairazuhu നല്ലപ്പേര് കേൾപ്പിച്ചാണോ പോയത് സ്വന്തം മോശമായിട്ടല്ലേ ഇപ്പോൾ പോയത് മനസിലാകുന്നെ

  • @ZuhaitaZuhairazuhu

    @ZuhaitaZuhairazuhu

    Ай бұрын

    @@liampv6878 Athinkaliyakano vendiye best🙌🏻

  • @manu1530

    @manu1530

    Ай бұрын

    @@ZuhaitaZuhairazuhu marichalentha chekuthan punyalan ako...athoke pazhe kalam.. iniyangott athonnum illa... nadinum veedinum nallath cheyth nadann alonnum allallo chathath...chathath enn abadhathil paranjathalla... avalde charithram onn anweshich nokk... avl mathramalla avleyum ivaneyum polula 100 kanakkinu kuttikal inn nammude samoohathil und... kuttikal ennalla kannppikal ennu venam parayan... avar okke karanam dhinavum manass vishamich kazhiyunna ethra parents undenn ariyoo... enikk angane kure pere neritt ariyam... sechi valla parallel world il ayirikkum jeevikane... idakkoke onn samoohavumayi idapazhaku

  • @mArtin-tx1kv

    @mArtin-tx1kv

    Ай бұрын

    ​@@ZuhaitaZuhairazuhuമരിച്ചത് മദർ തെരേസ ഒന്നും അല്ലല്ലോ ഇത്ര വിശുദ്ധയാക്കാൻ

  • @chippusridingcool2965
    @chippusridingcool2965Ай бұрын

    പെൺകുട്ടി അറിഞ്ഞോണ്ട് പോയി കൂടെ കിടന്നു. പിന്നീട് ബന്ധം പിരിഞ്ഞപ്പോൾ അത് പീഡനം ആയി 🤔ഇവൾ ഒക്കെ എന്ത് influancer ആണ് 🤔കഷ്ടം.... Parents ആണ് ഇതിന്റെ ഒക്കെ ഉത്തരവാദി..

  • @Razik77770

    @Razik77770

    Ай бұрын

    💯👍

  • @Thulasi.kerala
    @Thulasi.keralaАй бұрын

    എന്ത് കൊണ്ട് നമ്മുടെ നാട് ഇങ്ങനെ ആയത്???അന്ന് ഒരു ആൺകുട്ടീ ഈ കാരണത്താൽ മരിച്ചപ്പോൾ ആരും തിരിഞ്ഞ് നോക്കിയില്ല ഇന്ന് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തപ്പോൾ അത് മുൻ കാമുകന്റെ കുറ്റം ആയി മാറിയിരിക്കുന്നു നിയമം എല്ലാവർക്കും ഒരുപോലെ അല്ലെങ്കിൽ പിന്നെ എന്തിനാണ് നിയമം!!??

  • @Notyour_name
    @Notyour_nameАй бұрын

    കൂടെ കിടന്നു കൊടുത്തിട്ട് ഇപ്പൊ പീഡനോ..... പീഡനവും കിടന്നു കൊടുക്കലും 2ഉം 2ആണ്

  • @maluzzz1581

    @maluzzz1581

    Ай бұрын

    Niyam ariyillel ath padikkanm pillecha....18+thikayathe penkuttye arinjonariyathe sexil erpedunnath pocso prakaram peedanam aanu ...ketto ..iniyenkilm nokki vachooo...pinne ivde ath mathram alla aa nari cheithe ath vach athine bheekshanipeduthi ..ath suicide cheythu ...than snehikkunna penninodu than ingana cheyyuo ....illa ennanu ans enkil Avan cheithe thettalle para???

  • @adarshsathyanandan108

    @adarshsathyanandan108

    Ай бұрын

    Minor aanenkil aanaanenkilum Penn aanenkilum case edukkum.Pinne bheeshanippeduthakayum cheythu

  • @tintuvarghese2313
    @tintuvarghese2313Ай бұрын

    Influencer: person or thing that influences another. Ee kutti edh reedhil anu matulaavre influence cheyunad? Kure reels slow motion aki ital Influencer agumo?

  • @NivaTony-yk1cl
    @NivaTony-yk1clАй бұрын

    2 പേരും പൂർണ സമ്മതത്തോടെ ആണ് എല്ലാ സ്ഥലത്തും പോയത്...പിന്നെ എങ്ങനെ പീഡനം ആവും... 18 വയസ് കഴിയാത്തത് കൊണ്ടോ. എന്നിട്ട് ആ 18 വയസ് തികയാത്ത പ്രവൃത്തി അല്ലാലോ കാണിച്ചു കൂട്ടിത്.. അവസാനം കൊണ്ട് പോയവന്റെ ഭീഷണിക്ക് ആല്മഹത്യ... കൊള്ളാം എല്ലാ സ്ഥലങ്ങളിലും പോവാൻ കാണിച്ച തന്റേടം എല്ലാ കാര്യം വീട്ടിൽ പറയാൻ കാണിച്ചിരുന്നു എങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കുമായിരുന്നോ?

  • @user-qh4fe4bh9j
    @user-qh4fe4bh9jАй бұрын

    കഷ്ട്ടപാട് പറഞ്ഞ് വളർത്തുക മക്കളെ

  • @Swadiq.n.k
    @Swadiq.n.kАй бұрын

    നന്നായി

  • @habeebkalicg9276
    @habeebkalicg9276Ай бұрын

    ഇത് ഒന്നും ഇപ്പോൾ അവസാനിക്കും എന്ന് ആരും കരുതണ്ട.... അവസാനിക്കണം എങ്കിൽ പെൺകുട്ടി കൾ മൊബൈൽ ഉപയോഗം വീട്ടിൽ നിയന്ത്രണം ആവശ്യം ആണ്...

  • @AkshayChandran-yo8go
    @AkshayChandran-yo8goАй бұрын

    ഒരാളെ എങ്ങനെയാ ഒന്നിലധികം തവണ പീഡിപ്പിക്കുക.........

  • @Queen_of_soldier
    @Queen_of_soldierАй бұрын

    എന്റെ അഭിപ്രായത്തിൽ ഇതിൽ രണ്ടുപേരും കുറ്റക്കാരാണ് പീഡിപ്പിച്ചത് ഇവൻ തട്ടിക്കൊണ്ടു പോയിട്ട് ഒന്നുമല്ലല്ലോ.. 17 വയസ്സ് ആകുമ്പോഴേക്കും ആ കുട്ടി തന്നെയല്ലേ അവന്റെ കൂടെ പോയത്..... 😐😐😐😐😐

  • @shanarafeeq9324
    @shanarafeeq9324Ай бұрын

    18 vayyas tattoo relationship public aayi kanikkunnu break aayath open aayi kanikkunnu ithaaaano moder chindhakadhi veetkare alle parayande ......

  • @Pavithra9971
    @Pavithra9971Ай бұрын

    അവനെ മാത്രം തെറ്റ് പറഞ്ഞിട്ട് കാര്യമില്ല, മരിച്ചവളും ശെരി ആയിരിക്കില്ല

  • @ashraft238
    @ashraft238Ай бұрын

    കടന്നു കൊടുക്കാതെ എങ്ങനെപീടനം നടക്കും

  • @akshaymh8377
    @akshaymh8377Ай бұрын

    social media podipodikkunnund. ellarum nallonam phonel thondi kalicholeem. jeevitham vegam nashicholum

  • @Queen_of_soldier
    @Queen_of_soldierАй бұрын

    പ്രേമിക്കുമ്പോൾ രണ്ടുപേരും ഒരുമിച്ച് സന്തോഷത്തോടെ ചെയ്ത കാര്യം...... ഇപ്പോൾ ആ കുട്ടി മരണപ്പെട്ടപ്പോൾ അത് പീഡനമായി മാറി 🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @user-tx8ek1hp5r
    @user-tx8ek1hp5rАй бұрын

    വളരെ കൃത്യം ആയി പെൺപിള്ളാർ ഇത്തരം ഫ്രോഡ് കളുടെ വലയത്തിൽ വീഴുന്നു

  • @anilala5742
    @anilala5742Ай бұрын

    കൊച്ചു പെൺകുട്ടികളുടെ പല വീഡിയോ കാണുമ്പോഴും ഞാൻ ചിന്തിക്കും ഇവർക്കു ന്തിന് ഈ ചെറു പ്രായത്തിൽ ഫോൺ വാങ്ങി കൊടുക്കുന്നു, വീട്ടുകാർ ഇത്രയും ഫ്രീഡം ന്തിന് കൊടുക്കുന്നു എന്ന് okke... പഠിക്കാൻ ഉള്ള സമയം നന്നായി പഠിക്കാനും പഠിപ്പിക്കാനും നോക്കുക..... Parentsinum ഇതിൽ പങ്ക് ഉണ്ട്... ഇപ്പൊ ദ 2 പേരുടേം ഇഷ്ടത്തിനു നടന്ന കാര്യം പീഡനം ആയി..... കഷ്ടം

  • @Im_mallu_
    @Im_mallu_Ай бұрын

    ഒരു അവസരം വന്നപ്പോ എല്ലാം കൂടി ആ ചെക്കൻ്റെ മുകളിൽ കയറിക്കോ....18 വയസ്സ് ആവുന്നതിന് മുമ്പ് ഈ പിള്ളേരെ ശ്രിധിച്ചിരുന്നേൽ ഇന്ന് ഒരാളെ കുറ്റം പറയേണ്ടി വരില്ലർന്നു... ഈ Break-up ഒക്കെ എല്ലാ relationship ലും ഉണ്ടാവുന്ന ഒന്നല്ലേ... അവൻ അവളെ ബീഷണി പെടുത്തിട്ടുണ്ടെങ്കിൽ അവൻ കുറ്റക്കാരൻ തന്നെയാണ്.. അല്ലാത്ത പക്ഷം ഒരാളെ ഇങ്ങനെ കല്ലെറിയരുത്

  • @Vishnucpk
    @VishnucpkАй бұрын

    Insta ഫുൾ കളികളും പീഡനങ്ങളും അധ്വാനിച്ചു തിന്നാൻ കൊടുക്കുന്ന രക്ഷിതാക്കൾ പാവങ്ങൾ 😢

  • @bobscottagevattavada2840
    @bobscottagevattavada2840Ай бұрын

    കാണാപി ആൻഡ് കാന്താരി അത്രേയൊള്ളൂ

  • @fardheenworld2312
    @fardheenworld2312Ай бұрын

    എത്രയൊക്കെ കഥകൾ കേട്ടാലും കണ്ടാലും പഠിക്കില്ല

  • @nimcyjaleel3362
    @nimcyjaleel3362Ай бұрын

    എന്തിനാ influencer എന്ന് പറയുന്നത്.. 2 reel ചെയ്താൽ ബാക്കി ഉള്ളവർ അത് കണ്ട് influence ആകുമോ?? 😮.. ഇവരെ influencer എന്ന് വിളിക്കുന്നതിന്റെ ചേതോവികാരം എന്താണ്???? വല്ല instagram video creator ന്നോ മറ്റോ പറഞ്ഞാൽ പോരേ 🙂

  • @MALLUSAFARI
    @MALLUSAFARIАй бұрын

    ഇതൊക്കെ തന്നെ ഇൻസ്റ്റയിൽ നടക്കുന്നത്

  • @ayshaputhiya4587
    @ayshaputhiya4587Ай бұрын

    Meesha piricha reelsoliye orma vannavar undoo 😂😂

  • @black._.hawk.__3198
    @black._.hawk.__3198Ай бұрын

    ഇതിനു മുന്നേ ഒരു ചേട്ടൻ ഇതേ പോലെ മരിച്ചിരുന്നു എന്നിട്ട് അതിനു കാരണം ആയ പെൺ കുട്ടിയെ എന്തേലും ചെയ്തോ?

  • @mahsoomtv6480
    @mahsoomtv6480Ай бұрын

    ഒന്നിൽ അതികം പാവം കുട്ടി ഉറങുമ്പോൾ ആയിരിക്കും അറിഞ്ഞു കാണില്ല എന്താ ചെയ്യാ

  • @Rose-kc4rt
    @Rose-kc4rtАй бұрын

    പ്രായം 18 നു മുൻപേ അവിഹിതം വീട്ടിൽ ഉള്ളവർക്ക് യാതൊരു ഉത്തരവിത്വം ഇല്ലേ മകൾ ഇൻഫ്ലുൻസർ ആവാൻ പോകുമ്പോൾ ഇവർക്ക് ഒക്കെ മക്കൾ വഴിവിട്ടു പോകുന്നത് മനസ്സിൽ ആക്കാൻ ഉള്ള ബോധം ഇല്ലേ, പണം അത് മതിയല്ലോ

  • @dcompany5240
    @dcompany5240Ай бұрын

    സമതത്തോടെ ആണെങ്കിലും പ്രായപൂർത്തി ആയില്ലെങ്കിൽ അത് കേസ് ആണ് (pocso), നിലവിൽ 18വയസിനു താഴെ പ്രായം ഉള്ള പെൺപിള്ളേരെ കളിച്ചോണ്ട് ഇരിക്കുന്നവന്മാർക് ഒരു warning

  • @sherisherin8898

    @sherisherin8898

    Ай бұрын

    😂😂😂😂 അത് പൊളിച്ച്.

  • @cosmicbae702
    @cosmicbae702Ай бұрын

    ഒന്നിലധികം തവണ പീഡനം അന്നോ 🙄ഇവരുടെ രണ്ടു പേരുടെയും റീൽസ് ഞാൻ കാണാറുണ്ടാരുന്നുഈ മരിച്ചു പോയ പെണ്ണിന്റെ വായിന് വരുന്നതും ഡബിൾ മീനിങ് വാർത്തമാനങ്ങള് തന്നെ ആരുന്നു..17-18വയസു ഉള്ള പെൺകുട്ടി ഒരു സമൂഹ മാധ്യമ ത്തിലു ഇൻഫ്ലുൻസർ ആയി നിന്നു ഇങ്ങനെ ഒക്കെ സംസാരിക്കണമെങ്കി അവൾക്കു ഒന്നും അറിയാൻ മേലാഞ്ഞെട്ടാണോ?? പിന്നെ ഒരു നിമിഷത്തെ എടുത്ത് ചട്ടത്തില് ഒരു ജീവൻ പോയി.. കൂടുതല് ആരും സഹതാപമോ പരിഗണന യോ അർഹിക്കുന്നില്ല...

  • @chaplin1669

    @chaplin1669

    Ай бұрын

    Ys.....മരണം മാത്രമേ നീതി കാട്ടിയുള്ളൂ

  • @jaaaanky
    @jaaaankyАй бұрын

    Shame for our ജനറേഷൻ ‼️. വിദ്യാഭ്യാസം ണ്ടായിട്ട് എന്ദിന. വിവേകം ഇല്ല

  • @AjithAjoos-js4nt
    @AjithAjoos-js4ntАй бұрын

    Didn't her father say that Binoy used to come home regularly, then they must have been in love with each other, and if he did something wrong, he should definitely be punished. Six months ago, a young man named Mithumohan from Neyyatinkara, Thiruvananthapuram, committed suicide in the same situation. Will you be ready to arrest that girl?? What is that Sarummare two justice for male and female.... #Just for Mithumohan #

  • @ashzworld7159
    @ashzworld7159Ай бұрын

    വാഴ അറിയാതെ കൊല ഉണ്ടാവില്ല ലോ.

  • @heaven8436

    @heaven8436

    Ай бұрын

    വാഴ arinnalum vazkk 18 വയസ് ayila atha നിയമം

  • @sherisherin8898
    @sherisherin8898Ай бұрын

    ഈ പ്രായപൂര്‍ത്തി എത്താത്ത പെണ്‍കുട്ടികളുടെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി വെക്കാന്‍ രക്ഷിതാക്കള്kku കഴിയുമോ. ഇല്ലെങ്കില്‍ ഇതു പോലെ ഒരുപാട് രക്ഷിതാക്കള്‍ കരയേണ്ട sahajariyam ഉണ്ടാവും. Instagram തുറന്നാല്‍ ariyam, vebijarikkan vilikkunnathinte പല വേര്‍ഷനുകള്‍, അപ്പോള്‍ പിന്നെ love കുടെ ചെയ്യുന്നവരുടെ കാര്യം പറയാന്‍ ഉണ്ടോ.

  • @shanarafeeq9324
    @shanarafeeq9324Ай бұрын

    Prematuode irikkumbo undaya physical relation kutti marichathin shesham peedanamavumo.....

  • @nandananandu9110

    @nandananandu9110

    Ай бұрын

    When they are in physical relationship they were minors Under 18 every physical relationship is punishable offence they can filed posco case

  • @sreelakshmia.s7888

    @sreelakshmia.s7888

    Ай бұрын

    18 vayasil thazhe Aane Athe case Aakum Aille case Aakilla

  • @nandananandu9110

    @nandananandu9110

    Ай бұрын

    @@sreelakshmia.s7888 yes

  • @nithinpn9723

    @nithinpn9723

    Ай бұрын

    Pocso aayal peedanam aavum. Okey

  • @ayonavlog123
    @ayonavlog123Ай бұрын

    മക്കൾ വഴിത്തെറ്റിയാൽ രക്ഷിതാക്കളെ ശിക്ഷിക്കുന്ന പുതിയ രീതി കൊണ്ട് വരണം

  • @adithyalekshmi140
    @adithyalekshmi140Ай бұрын

    വർക്കലയിൽ പോയി birthday സെലിബ്രേറ്റ് ചെയ്ത് വീഡിയോ അവന്റെ അക്കൗണ്ടിൽ ഉണ്ട്. അതിൽ ആ പെൺകുട്ടി നല്ല ഹാപ്പി ആണ് താനും. പരസ്പര ഇഷ്ടത്തോടെ കാട്ടി കൂട്ടിയിട്ട്. അവസാനം അത് പീഡനം ആയി.ഈ ചെറിയ പ്രായത്തിലെ പെൺകുട്ടികളെ ഇങ്ങനെ കയറൂരി വിടുന്ന പേരെന്റ്സ് ne പറഞ്ഞാ മതിയല്ലോ. സ്നേഹിക്കേണ്ടിടത് സ്നേഹികുകയും നിയന്ത്രിക്കേണ്ടിടത് നിയന്ത്രിക്കുകയും ചെയ്യണം.സമൂഹത്തിൽ എത്ര പ്രേശ്നങ്ങൾ നടന്നാലും പഠിക്കാത്ത ഒത്തിരി എണ്ണം ഉണ്ട്.

  • @sahil4635

    @sahil4635

    Ай бұрын

    18 വയസ്സിനു മുന്നേ consent ഒന്നും valid അല്ല.. ആണായാലും പെണ്ണായാലും അങ്ങനെ തന്നെ ആണ്.

  • @Yuprishaheree
    @YuprishahereeАй бұрын

    നന്നായി പോയി, അല്ലാതെന്താ പറയാ, ഇത്രേം മനക്കട്ടി ഇല്ലത്തവർ എന്തിനാണ് തിനൊക്കെ പോകാൻ നിക്കുന്നെ,, പ്രേമിക്കുന്നത് ഒരിക്കലും ഒരു തെറ്റല്ല,, എന്നാൽ maturity വരാത്തവർ ഇതിനൊന്നും പോകാൻ നിൽക്കരുത്, ആദ്യം രണ്ടുപേരുടെയും സമ്മത പ്രകാരം ആയിരിക്കും,പിന്നെ പോകെ പോകെ പീഡനം, പോക്സോ എന്നത്തിലേക്കൊക്കെ വഴിമാറും,പറയുന്നവരെയൊക്കെ തള്ള vibe ആകി മുദ്ര കുത്തും, ഇനിയിപ്പോ അങ്ങനെ കരുതിയാലും എനിക്കൊരു ചുക്കും ഇല്ല . ഞാനും ഒരു പതിനട്ട് വയസ്സുകാരി ആണ്, എങ്കിൽ പോലും ഇപ്പോഴത്തെ കുട്ടികളെ കുറിച്ച് അലോജിച്ചിട്ട് എനിക്ക് തന്നെ ന്തൊക്കെയോ തോന്നാറുണ്ട്, ദിവസം കാണുന്നതും,കേൾക്കുന്നതോന്നും ഇവർ ശ്രധിക്കാരെ ഇല്ലാന്ന് തോന്നുന്നു,😢

  • @abdulazeezuliyath2061
    @abdulazeezuliyath2061Ай бұрын

    അറിയാത്തവർക്ക് വേണ്ടി: പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം ആണെങ്കിൽ പോലും 18 വയസ്സിന് താഴെയാണെങ്കിൽ അത് പീഡനമാണ്. പിന്നീട് ഫോട്ടോ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നത് മറ്റൊരു പീഡനമാണ്.

  • @sreejithsanthosh8142
    @sreejithsanthosh8142Ай бұрын

    പണ്ട് മിഥുൻ എന്ന് പറയുന്ന ഒരു ആള് ജീവിച്ചിരുന്നു ഇത് പോലെ ഒന്നും നേരത്തെ കണ്ടിട്ടില്ല ഓ ഇത് ഒരു പെണ്ണ് ആണല്ലേ sry

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464Ай бұрын

    ഇത് ഒരു കോയ ആയിരുനെങ്ങിൽ കമെന്റ് ബോക്സിന്റെ അവസ്ഥ എന്താകുമായിരുന്നു 😂😂

  • @Vvismayavenu
    @VvismayavenuАй бұрын

    എങ്ങിനെ അവൻ മാത്രം കുറ്റക്കാരൻ ആവും...18 തികയും മുൻപ് തന്നെ എന്തിന് ഒരു physical relation ലേക്ക് പോയി?.... സമൂഹത്തിൽ ഇത്രേം പ്രശ്നങ്ങൾ നടക്കുമ്പോൾ എന്തിന് പിന്നെയും പണിക്ക് നിന്ന്?! അച്ഛനും അനിയനും നിന്ന് സംസാരിക്കുന്നതിൽ ഒരു genuinity feel ചെയ്യുന്നില്ല....അവർ പറയുന്നു 1yr അടുത്ത് ആകുന്നുള്ളു relation അതും എല്ലാം share ചെയ്യുന്ന best friends ആയിട്ടുള്ള ഫാമിലി 😬...3month അടുത്ത് brkup woww കൊള്ളാം..... 🤬അങ്ങനെ ഒപ്പത്തിന് ഒപ്പം കൂട്ടുകാരെ പോലെ വീട്ടുകാർ ഉണ്ടെങ്കിൽ എന്തിന് ആ കുട്ടി ഇത് ചെയ്തു അതും brk up ന് ഇത്രെയും ദിവസത്തിനു ശേഷം??? Already മറ്റു ചില വഴിവിട്ട ചെക്കന്റെ ബന്ധം കാരണം ആണ് brkup ആയത് എന്ന് പറയുന്നു അവന്റെ സ്വഭാവം അങ്ങനെ ആണെന്ന് മനസിലായല്ലോ... പിന്നേ ഇവർ പറയുന്നപോലെ മ്യൂസിയത്തിൽ കണ്ടതിൽ എന്തിനു വിഷമിക്കണം 🙄.... ഏത് question ചോദിച്ചാലും ഒരേ ഒരു ഉത്തരം : അവൻ ആണ് അവൻ മാത്രം ആണ് കുറ്റക്കാരൻ... നമ്മുടെ സമൂഹത്തിന്റെ പോക്ക് ഇങ്ങനെ ആണ്.... നിയന്ത്രിക്കേണ്ടിടത് നിയന്ത്രിക്കണം അല്ലാതെ ഇപ്പൊ വന്ന് പറഞ്ഞിട്ട് എന്താ 🙄

  • @rijeshsnp147

    @rijeshsnp147

    Ай бұрын

    നീ ചോറാണോ അതോ വേറെ വല്ലതും ആണോ തിന്നുന്നത് ? 18 വയസ്സ് എങ്കിലും ആയിട്ടുണ്ടെങ്കിലേ ആൾക്കാർക്ക് കുറച്ചെങ്കിലും പക്വത ആയി എന്ന് പറയാൻ പറ്റൂ അത് ആകുന്നേ മുന്നേ എടുക്കുന്ന തീരുമാനങ്ങൾ കുട്ടിക്കളി ആയിട്ടേ നിയമ വ്യവസ്ഥ ഒക്കെ കണക്കാക്കുന്നുള്ളൂ അത് കൊണ്ട് അവള് അവനോടൊപ്പം സ്വന്തം ഇഷ്ടത്തോടെ പോയാലും കിടന്നാലും മുതിർന്ന ആൾക്കാർക്ക് എതിരെ കേസെടുക്കും ആ കുട്ടി മരിച്ചത് വേറെ എന്ത് കാരണം കൊണ്ട് ആയാലും പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനുള്ള ശിക്ഷ അവൻ അനുഭവിക്കണം

  • @Vvismayavenu

    @Vvismayavenu

    Ай бұрын

    @@rijeshsnp147 comment full vayikk 2vari vaayichtt vann parayand!!! Avlkk pakvatha illa okkei agreed!!! Prnts pryunnundllo avrde smmatgathode vtil vnnth y avr vilakki illa 🤔!! Avlo avno arum enta arum allh.... Eee kochu keralathil ippo jenikkunna piller adakkm premikknd.... Plrum ith pole brkup avunnond ipparnja kryngl smbvichttum ond.... Maathapithakkalde asredha athre ithil koodthal knunnoll ennitt avr vnn gora goram pryndllo we r nt lyk prnts /father/mother we r jst lyk frnds nn"" eee relationship case um avrkk ariyann prynd thn y she decide to end her lyf??!!! Comment nte adya baagm mthrm vnn vaayikknd full vayikk vro!!!! Pinne 18+ ayakond mathrm pakvatha vnnunn pryn pttuo orikkalum illh 2,25um vayasaya an kuttikalum penkuttikalum ith polokke kazhinj suicide cheyndllo appo age ne pryn pttuo appo 2,3vysolla pillera vare aa kanniloode kanunna society an ippm ollth so arivillaymma ennonnum prnj ezhthi thllnda........ Pinne vere oru karyam koode aaa chekkn balam preyogich kondoi peedippichth allh avr relationship il aya tymil an ath ndnnth.... Athippo 90% rltshpilum ith ollthan..... Ethra aged ayalum aged allelum ndhinh ithinokke nikkunne..... Ithokke kai vitta kali thnne ahn protection protection enn pryunna aaa saadhanm athra vlya protection um thrunnum illh.... Pinne eee 18 nu munb ndh dairyathil ithin erngnm?????

Келесі