No video

Instagram Influencer ജീവനൊടുക്കിയ സംഭവം; സൈബർ ആക്രമണത്തിനെതിരെ പരാതി | Adithya Death |Cyber Bullying

Instagram Reelകളിലൂടെ പ്രശസ്തയായ പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സുഹൃത്തിനെ പ്രതി ചേർക്കും. സംഭവത്തിൽ സുഹൃത്തിൻ്റെ മൊഴി കഴിഞ്ഞ ദിവസം പൂജപ്പുര പോലീസ് രേഖപ്പെടുത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തിൽ തനിക്ക് പങ്കില്ലെന്ന് സുഹൃത്ത് മൊഴി നൽകി. മൊഴി വിശദമായി പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതെ സമയം
പെൺകുട്ടിയുടെ മൊബൈൽ ഫോൺ സൈബർ വിഭാഗം പരിശോധിക്കുകയാണ്.
This video is meant for news & informational purpose only, and is not intended to advise, diagnose, treat, prevent, or cure any condition or disease. If you or someone you know is in immediate danger, please call 112 (India national emergency helpline) If you or someone you know are having thoughts of suicide or self-harm or are experiencing a mental health crisis, please call the Indian government's suicide hotline KIRAN on 1800-599-0019.
#socalmedia #instagram #instagraminfluencer #crime #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 13

  • @user-iy3ly1lh4c
    @user-iy3ly1lh4cАй бұрын

    വളരെ ദു:ഖകരമായ സംഭവം. ഇന്നത്തെക്കാലത്ത് മക്കളെ വളർത്തുകയെന്നത് രക്ഷിതാക്കൾക്ക് പോലും വലിയ കീറാമുട്ടിയാണ്. ന്യൂജൻ മക്കൾ മിക്കവരും വളയം വിട്ടു ചാടുകയാണ്. അത് ആണായാലൂം പെണ്ണായാലും! ആരും ആരെയും അനുസരിക്കാത്ത പ്രകൃതം. യുട്യൂബും എഫ്ബിയും വാട്സാപ്പുമൊക്കെ പുള്ളേർക്ക് ഇന്ന് ഈസി ആയി കിട്ടുന്നു. അതിൽ വരുന്നത് മിക്കതും യാഥാർഥ്യങ്ങളുമായി പുലബന്ധം പോലുമില്ലെങ്കിലും പലരും അതിനൊക്കെ അഡിക്ട് ആകുകയാണ്. സമൂഹം വളരെ ചിന്തിച്ചു ഇതിനൊരു പരിഹാരം കാണേണ്ടത് അത്യാവശ്യമായിരിക്കുന്നു! സ്കൂൾ തലം മുതൽ കുട്ടികൾക്ക് നല്ല രീതിയിൽ ബോധവത്കരണം ആവശ്യമാണ്

  • @Hyzin855faizu-so8bu
    @Hyzin855faizu-so8buАй бұрын

    ആരാണാവോ ഇത്രമാത്രം ആരാധകർ

  • @Reeba-sy5fj
    @Reeba-sy5fjАй бұрын

    ഒരു പാവപെട്ടവൻ കൂടി കുരുങ്ങി അത്ര തന്നെ

  • @dsnath1878
    @dsnath1878Ай бұрын

    How these people can be called as "Influencers"?. They could not influence their own lives!!

  • @tulips_world
    @tulips_worldАй бұрын

    cyber attack aallann analloo aavalude achan paranjjee

  • @MS-ol5kz
    @MS-ol5kzАй бұрын

    ആധാർമിക ജീവിതത്തിന്റെ അനന്തര ഫലം ❌മോഡേൺ ലൈഫിൽ ശുക്രിയാ 👹

  • @peaple123
    @peaple123Ай бұрын

    അതൊന്നും അല്ല... കാമുകനെ ഒന്ന് പിടിച്ചു ഒന്ന് പൊട്ടിച്ചാൽ മതി

  • @nigausu

    @nigausu

    Ай бұрын

    ayal endhuta cheythe ayin

  • @akashachu7813
    @akashachu7813Ай бұрын

    Igana poyaa Instagram pattan ban akkum😂

  • @user-er2cu5jx5w
    @user-er2cu5jx5wАй бұрын

    പറജ്ജിട്ട് കാര്യമില്ല പെൺപിള്ളേർ മനസിലാക്കണം ഇ ഫ്രീക്ക് വളി കളെ കൂടെ 😂....... കുട്ടുമ്പോൾ ഇനിയും പഠിക്കില്ല അതാണ് സത്യം.

  • @Ig_helan
    @Ig_helanАй бұрын

    KZread alla Instagram

Келесі